ജീവിതവിജയത്തിന് വേദം പഠിക്കൂ _എറണാകുളം

  Рет қаралды 12,905

Acharyasri Rajesh

Acharyasri Rajesh

Күн бұрын

ജീവിതവിജയത്തിന് വേദം പഠിക്കൂ...
ആചാര്യശ്രീയുടെ നേതൃത്വത്തില്‍ വേദങ്ങളിലൂടെ ഹിന്ദുധര്‍മപഠനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 14 ശനിയാഴ്ച വൈകു: 4 മണിക്ക് എറണാകുളത്തപ്പന്‍ ഹാളില്‍ നടത്തിയ പ്രഭാഷണം...
--
► Subscribe to My Channel Here / acharyasrirajesh
----
Acharyasri Rajesh
Acharyasri is the founder and head of Kasyapa Veda Research Foundation at Kozhikode, Kerala. For the past 14 years, Acharyasri has been teaching Vedas irrespective of religion, caste or gender. Presently, KVRF teaches at various places in Kerala, India and abroad. Acharya has authored various books on the Vedas and ancient Sanatana Dharma. His latest book - 'Yadartha Bhagavadgita' (The Real Bhagavad Gita), traces back each Sloka to its corresponding concepts in the Vedas. The book will be soon available in English too.
----
Follow Me Online Here:
Instagram: / acharyasrirajesh
Facebook: / acharyasrirajesh
Website: www.acharyasri...
Soundcloud: / acharyasrirajesh
Twitter: / acharyamrrajesh
Medium: / acharyasrirajesh #KasyapaVedaResearchFoundation #AcharyasriRajesh

Пікірлер: 33
@shibindas1153
@shibindas1153 4 жыл бұрын
Feel great about you sir
@binusnair4476
@binusnair4476 5 жыл бұрын
Absolutely right speech. thankyou sir.
@SunilKumar-rv6it
@SunilKumar-rv6it 4 жыл бұрын
പ്രണാമം ഗുരു
@lalithasreekumartdpa
@lalithasreekumartdpa 4 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@sabareeshkvk9847
@sabareeshkvk9847 3 жыл бұрын
❤️
@vidyawitch
@vidyawitch 6 жыл бұрын
Please do a TED Talk. These ideas will reach millions. May the corrupt interpretations of Veda be flushed out. Misinterpretations [ugly interpretations and translations] by Indologists like Muler, Donniger and Pollock needs to be debunked. But our culture is so magnificent that they had to create a whole department to try to make sense of it- Indology. They are not qualified to interpret Vedas. Because they do not perform acharas and tapasya. Meaning will evade their minds. But what is the cure for poor Indians who think that they are qualified? What is the cure for mental slavery?
@ajayd9177
@ajayd9177 2 жыл бұрын
കേൾക്കുന്നണ്ട്
@geethadinesan5134
@geethadinesan5134 3 жыл бұрын
പഠിക്കാൻ ചേരാൻ എന്തു ചെയ്യണം
@sreelethagirish8211
@sreelethagirish8211 2 жыл бұрын
🙏
@vinubaiks6738
@vinubaiks6738 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@rajeshbharathan7057
@rajeshbharathan7057 3 жыл бұрын
ഹിന്ദു ആചാരങ്ങളെ കുറിച്ചു ഒരു പാട് പുസ്തകങ്ങൾ ഉണ്ട്‌ പക്ഷെ കൃത്യ മായ ഉത്തരം കിട്ടിയില്ല പിന്നെ ആണ് മനസിലായത് ഭഗവത്ഗീതയും നമ്മുടെ ക്ഷേത്രങ്ങളിൽ ഉള്ള പൂജകളും വേദങ്ങളിൽ നിന്നും ആണ് വന്നിട്ടുള്ളത് പക്ഷെ വേദങ്ങളെ കുറിച്ചു ഉള്ള പഠനം ആരും തുടങ്ങിയില്ല വിദേശ വിദ്യാഭ്യാസത്തിൽ മാത്രം വിശ്വസിച്ചു അതോടെ ഭാരതീയ വിദ്യാഭ്യാസ രീതി അപ്രത്യക്ഷമായി ഭാഷ ഒരു വലിയ പ്രശനം ആണ് വേദങ്ങളെ കുറിച്ചുള്ള പഠനത്തിന്. അർത്ഥം അറിയാതെ മന്ത്രങ്ങൾ പഠിച്ചു എന്താണ് അതിന്റെ അർത്ഥം എന്നതു ആർക്കും അറിയാത്ത സ്ഥിതി വന്നു നമുക്ക് നഷ്ടപ്പെട്ട നമ്മുടെ വിദ്യാഭ്യാസം വേദങ്ങളിലൂടെ പുന: സൃഷ്ടിക്കുക ആണ് ആചാര്യൻ രാജേഷ് മുൻ കൈ എടുത്തു എന്നുള്ളത് ഭാരതത്തിനു വലിയ നേട്ടം ആണ്
@geethadinesan5134
@geethadinesan5134 3 жыл бұрын
എനിയ്ക്ക57 വയസ്സുണ്ട് വേദം പഠിക്കണമെന്നുണ്ട്. സാധിക്കുമോ
@AcharyasriRajesh
@AcharyasriRajesh 3 жыл бұрын
Geetha Dinesan തീർച്ചയായും
@rahule9772
@rahule9772 2 жыл бұрын
വേദം പഠിക്കാൻ എന്താണ് ചെയ്യണ്ടത്, കേരളത്തിൽ എവിടെ വേദത്തിന്റെ ക്ലാസ്സ്‌ ഉള്ളത് പറഞ്ഞു തരുമോ
@parayaathinivayyacanthelps1453
@parayaathinivayyacanthelps1453 5 жыл бұрын
കറസ്പോണ്ടൻസായി വേദം പഠിപ്പിക്കുന്നുണ്ട് എന്നു കേട്ടിട്ട് ഞാൻ ഒരു മെയിൽ അയച്ചിരുന്നു - ഒരു മറുപടിയും കിട്ടിയിട്ടില്ല... വളരെയധികം ആഗ്രഹമുണ്ട് അറിയാൻ... മന്ത്ര ദീക്ഷ എടുക്കണമെന്നും ഉണ്ട്... എവിടെ പോണം, എന്തു ചെയ്യണമെന്ന് അറിയുന്നില്ല...
@minipradeep4539
@minipradeep4539 5 жыл бұрын
എറണാകുളംകലൂരിലുള്ള ശ്രീരാമകൃഷ്ണാശ്രമസത്തിൽ കശ്യപാശ്രമത്തിന്റെ വേദ ക്ലാസ്സ് ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. അവിടെ വന്നാൽ പഠിക്കാവുന്നതാണ്.
@minipradeep4539
@minipradeep4539 5 жыл бұрын
ഞായറാഴ്ച രാവിലെ10 മുതൽ 11.30 വരെ
@Sangeethapallavi
@Sangeethapallavi 4 жыл бұрын
Phone number parayaamo???
@vineeshkv7131
@vineeshkv7131 6 жыл бұрын
എല്ലാ അറിവും ഉണ്ട് പക്ഷെ ദൈവ വിശ്വാസം താങ്കൾക് ഇല്ല, ആദ്യം ദൈവ വിശ്വാസം ഉണ്ടാകു എന്നിട്ടു സംസാരിക്കു
@SureshKumar-wk6zr
@SureshKumar-wk6zr 6 жыл бұрын
Vines Kv, than endharinjitta ee parayunnadu.
@ajithcv8612
@ajithcv8612 6 жыл бұрын
Vineesh Kv അറിവില്ലെങ്കിൽ എങ്ങനെ കുറ്റം പറയുകയല്ല വേണ്ടത്
@truethink9403
@truethink9403 6 жыл бұрын
നിനക്ക് വകതിരിവ് വട്ട പൂജ്യം ആണല്ലോട പരാജിതാ...
@parayaathinivayyacanthelps1453
@parayaathinivayyacanthelps1453 5 жыл бұрын
ദൈവ വിശ്വാസം ഇല്ലേ?
@vaasibaasi8669
@vaasibaasi8669 5 жыл бұрын
എടാ മോനെ നീ ഈ കമെന്റ് ഡിലീറ്റ് ചെയ്യു. യജ്ഞവേദിയിൽ ശ്വാന സാന്നിധ്യം വേണ്ട. അറിവില്ലായിമ ഒരു തെറ്റല്ല പക്ഷെ അതൊരു ഭൂഷണമാക്കി വിഡ്ഢി ചോദ്യം ചോതിക്കല്ലെ. ഇനിയും സമയമുണ്ട്, ഹൈന്ദവനാണെങ്കിൽ നമ്മുടെ സംസ്കാരത്തെപ്പറ്റി പഠിക്കാൻ ശ്രമിക്കു സഹോദര.
@gayathri7696
@gayathri7696 6 жыл бұрын
🙏🙏🙏
@sanamanto5344
@sanamanto5344 6 жыл бұрын
Jesses Christ
@ffred80
@ffred80 6 жыл бұрын
sanam anto, athe athe
പിതൃബലിയുടെ രഹസ്യം
21:39
Acharyasri Rajesh
Рет қаралды 12 М.
വേദപഠനം എന്തിന്?
1:00:06
Acharyasri Rajesh
Рет қаралды 24 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 904 М.
ജ്ഞാനയജ്ഞം | Jnanayajnam | Acharyasri Rajesh
57:10
Acharyasri Rajesh
Рет қаралды 18 М.
വിശ്വാസവും പ്രവർത്തിയും | Fr. Daniel Poovannathil
1:25:43