ജോയ്- ജോസ് ആലൂക്കാമാരെ പച്ചത്തെറി വിളിച്ച് സഹോദരൻ പോൾ .. I About Anto Alukka

  Рет қаралды 265,732

Marunadan Malayali

Marunadan Malayali

Күн бұрын

ആലൂക്കാസ് കുടുംബത്തിൽ മുട്ടനടി..ജോയ്- ജോസുമാരെ പച്ചത്തെറി വിളിച്ച് സഹോദരൻ

Пікірлер: 608
@sunithamohan6009
@sunithamohan6009 2 жыл бұрын
പണം ഇല്ലാത്ത സഹോദരൻ മാർക്ക് പണം ഉള്ള സഹോദരനോട് അസൂയ... അത്രയേ ഉള്ളു.. അതിപ്പോ സാധാരണ ക്കാർ ആയാലും.. അങ്ങനെ തന്നെ അച്ചന്റേം അമ്മേടേം ഉള്ള 5സെന്റ് ഭാഗം വെക്കുമ്പോ അറിയാം യഥാർത്ഥ സഹോദര സ്നേഹം. അനുഭവസ്ഥ.
@feehtal
@feehtal 2 жыл бұрын
അപ്പൻ അപ്പൂപ്പൻ മാർ സബാ ത്തി ച്ചാൽ ഇതാണ് ബുദ്ധി മുട്ട്.. ഒന്നും ഇല്ലങ്കിൽ നോ പ്രോബ്ലം...
@jibincp3268
@jibincp3268 2 жыл бұрын
Sathyam
@jibincp3268
@jibincp3268 2 жыл бұрын
@@feehtal no bro hardworking annu joyalukkas vijayam
@justinabraham7291
@justinabraham7291 2 жыл бұрын
പിന്നല്ലാതെ
@deepasivan604
@deepasivan604 Жыл бұрын
ശരിയാ
@drshanavasvs9849
@drshanavasvs9849 2 жыл бұрын
കുറച്ച് പേർക്ക് മാത്രമറിയാമായിരുന്ന ആ കുടുംബ പ്രശ്നം ആളുകളിലേക്ക് പച്ചയായി എത്തിച്ചതു കൊണ്ട് എന്ത് ഗുണമാണ് സാധാരണക്കാർക്ക് കിട്ടിയത് : ..... ഒഴിവാക്കാമായിരുന്നത്............
@sushantrajput6920
@sushantrajput6920 2 жыл бұрын
Shajan scaria- kku Oru manasugam
@dkmkartha
@dkmkartha 2 жыл бұрын
All these detailed grievances could have been presented to trustworthy counsellors -- secular or religious -- in a safe setting and amicably or at least peacefully settled through negotiation and compromise. All families have secrets and relationship problems. It hurts to see a successful and famous family being torn apart in public like this. Perhaps this conflict also will end up in court, and that is also not the best setting for dispute settlements. My prayers for this family and for the whole of Keralam so that we develop a system of creative and non-violent conflict resolution instead of resorting to violence or expensive and prolonged legal encounters.
@sunithamohan6009
@sunithamohan6009 2 жыл бұрын
ഇനിയുള്ളവർക്ക് ഒരു പാഠം. അത് ഈ ന്യൂസ്‌ കൊണ്ട് സാധിക്കുമെങ്കിൽ ആയ്ക്കോട്ടെ ന്നു കരുതിക്കാണും.... ആവശ്യത്തിൽ അധികം സമ്പാദിക്കരുത്. മക്കൾ കൊച്ചു മക്കൾ ഒക്കെ അടിയാകും
@KapishDakini
@KapishDakini 2 жыл бұрын
Correct
@sasipc7543
@sasipc7543 Жыл бұрын
Ithellam jangal ariyendathanu,DAIVAM sakshi..Om namashivaya...
@princythomas
@princythomas 2 жыл бұрын
എനിക്ക് അമ്പത് വയസ്സായി ഞാൻ ദുബായിൽ താമസിക്കുന്നു. 32 വർഷമായി എനിക്ക് ജോയ് അലുക്കാസിനെയും ഭാര്യയെയും മക്കളെയും അറിയാം. ഞാൻ ഒരു അധ്യാപികയും ചെറിയ രീതിയിൽ എഴുതുന്ന ആളുമാണ്. ജോയ് അലുക്കാസിന്റെ കുടുംബവും കുടുംബനാഥനായ ജോയ് ആലുക്കാസും എത്രമാത്രം നല്ലവരാണെന്നതിന് ഞാൻ സാക്ഷി. ആ മനുഷ്യനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സുബോധമില്ലാത്ത ഒരു സഹോദരൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരു സത്യവുമില്ല. മദ്യ ലഹരിയിൽ ഇയാൾ പറഞ്ഞുകൂട്ടിയ ജല്പനങ്ങൾ വിവരമുള്ള ഒരാളും മുഖവിലക്കെടുക്കില്ല. ഇനി മറുനാടനോടൊരു ചോദ്യം, നിങ്ങളെന്തിനാണ് ഈ ഫാമിലി ഫോട്ടോ കൊടുത്തിരിക്കുന്നത്. നിങ്ങൾ വിചാരിക്കും പോലെ അതുകൊണ്ട് അവരുടെ അന്തസ്സിന് യാതൊരു കോട്ടവും ഉണ്ടാകാൻ പോകുന്നില്ല.
@sushantrajput6920
@sushantrajput6920 2 жыл бұрын
Shajan scaria- kku oru manasugam. That’s all. 😀
@dkmkartha
@dkmkartha 2 жыл бұрын
All these detailed grievances could have been presented to trustworthy counsellors -- secular or religious -- in a safe setting and amicably or at least peacefully settled through negotiation and compromise. All families have secrets and relationship problems. It hurts to see a successful and famous family being torn apart in public like this. Perhaps this conflict also will end up in court, and that is also not the best setting for dispute settlements. My prayers for this family and for the whole of Keralam so that we develop a system of creative and non-violent conflict resolution instead of resorting to violence or expensive and prolonged legal encounters.
@emperor..837
@emperor..837 2 жыл бұрын
കഴിവ് കെട്ടവൻ വിജയിച്ചവനെ കുറ്റം പറയും.. സ്വാഭാവികം
@stephensonson3476
@stephensonson3476 2 жыл бұрын
Correct 😳😳
@josephthomas3059
@josephthomas3059 2 жыл бұрын
Kusumpu ennum parayam
@princemathew2618
@princemathew2618 2 жыл бұрын
Yes
@jibincp3268
@jibincp3268 2 жыл бұрын
Sathyam
@evinthomas3324
@evinthomas3324 2 жыл бұрын
Kazhivine prolssahippikkunna Christianity...Paraspparam thallu-koodum...😆
@malavikamenon5610
@malavikamenon5610 2 жыл бұрын
പണക്കാർ എല്ലാവരും മോശക്കാർ ആണെന്നാണോ 🤔🤔??..... ഒരിക്കലും ഇല്ല..... പാവപ്പെട്ട എല്ലാവരും വളരെ നല്ലവർ എന്നാണോ... ഒരിക്കലും അല്ല....... എല്ലാറ്റിലും നല്ലതും ചീത്തയും ഉണ്ട്...... ചെറ്റകുടിലിൽ കിടന്നു കൊണ്ടു കുടിക്കാൻ വേണ്ടി ഭാര്യ കാശ് കൊടുക്കാത്തത് കൊണ്ടു ഭാര്യയെ തലയ്ക്കടിച്ചു കൊല്ലുന്ന ഭർത്താവിനെ പാവപെട്ടവന്റെ വീട്ടിൽ കാണാം....
@abhilashpunalur
@abhilashpunalur 2 жыл бұрын
അതെ 👍
@sobhitham
@sobhitham 2 жыл бұрын
Yes
@charlie7086
@charlie7086 2 жыл бұрын
👍
@dkmkartha
@dkmkartha 2 жыл бұрын
I agree with your thoughtful comment. All these detailed grievances could have been presented to trustworthy counsellors -- secular or religious -- in a safe setting and amicably or at least peacefully settled through negotiation and compromise. All families have secrets and relationship problems. It hurts to see a successful and famous family being torn apart in public like this. Perhaps this conflict also will end up in court, and that is also not the best setting for dispute settlements. My prayers for this family and for the whole of Keralam so that we develop a system of creative and non-violent conflict resolution instead of resorting to violence or expensive and prolonged legal encounters.
@vijayarajanpillai
@vijayarajanpillai 2 жыл бұрын
ഇതിനൊക്കെ എന്ത് പബ്ലിക് value ആണ് സർ എല്ലാ കുടുബത്തിൽ um ഒന്ദാകും ഇതുപോലെ ഓരോ പ്രശ്നങ്ങൾ
@philipthomas9777
@philipthomas9777 2 жыл бұрын
പല വീട്ടിലും പല പ്രശ്നങ്ങളും കാണും. വലിയ വീടുകളിൽ കുറേകൂടി വലിയ പ്രശ്നങ്ങളും കാണും. ഇതെല്ലാം അവരുടെ കാര്യം. അത് വിളിച്ചുപറഞ്ഞു നാട്ടുകാരുടെ സമയം കളയിക്കാൻ മറുനാടന്നു വേറെ പണിയൊന്നുമില്ലേ?
@nirmalathomas2572
@nirmalathomas2572 2 жыл бұрын
I was also thinking the same. Marunadan should stay away from this type of gossiping.
@francisthomas3979
@francisthomas3979 2 жыл бұрын
ഇയാളുടെ പണ്ടത്തെ പണി ഇത് തന്നെ ആയിരുന്നു അത് ഇപ്പോൾ ഈ ചാനലിലൂടെയും മുന്നോട്ടു കൊണ്ടുപോകുന്നു.
@mithunkrishna1449
@mithunkrishna1449 2 жыл бұрын
Madhyama dharmam aanu bro 😂😂😂😂😂 avadem ethipedaan pattathente frustration….. evate channel okke dislike adichu poottikkanam
@deepakt65
@deepakt65 2 жыл бұрын
നിങ്ങൾ ആലൂക്കാ കുടുംബ അംഗം ആണല്ലേ...
@princemadana2765
@princemadana2765 2 жыл бұрын
ഇങ്ങേരു പൈസ ചോദിച്ചു... അലുക്ക കൊടുത്തില്ല..... മാധ്യമ ധർമം
@linujoseph6848
@linujoseph6848 2 жыл бұрын
കാര്യങൾ ഇങ്ങനെയോക്കെ ആണെങ്കിലും ഇവർ പരസ്പരം തെറിപറഞ്ഞലും ഇവരെ വേറെ ആരെങ്കിലും പറഞ്ഞാൽ ഇവർ ഒറ്റകെട്ടാവും അതാണ് കാര്യം
@anilraghu8687
@anilraghu8687 2 жыл бұрын
But there's limit to what he says about brother.
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Ennittano Fire Chaithathu.
@intensepsc
@intensepsc 2 жыл бұрын
Ith oru tamil film stry aanallo😆
@ownerowner6226
@ownerowner6226 2 жыл бұрын
Satyam😁😁😁
@padmajapappagi9329
@padmajapappagi9329 2 жыл бұрын
സഹോദരങ്ങളെ ഇങ്ങനെ തെറി വിളിച്ചിട്ട് എന്ത് കാര്യം...... അവർ മിടുക്കന്മാർ ആയി ജീവിക്കുന്നു.....
@kesavanunni4
@kesavanunni4 2 жыл бұрын
പണം വർധിക്കും തോറും, പരിസരം മറക്കും,ബന്ധങ്ങൾ മറക്കും.
@eliteanu9003
@eliteanu9003 2 жыл бұрын
സാജൻ സാറെ. ഇങ്ങിനത്തെ ഒരു ന്യൂസ്‌ ഇടാൻ പാടില്ലായിരുന്നു. അത് അവരുടെ കുടുംബ പ്രശ്നം അല്ലെ? അത് അവർ എന്താ എന്നു വെച്ചാൽ ചെയ്തോട്ടെ എന്ന് വിചാരിച്ചാൽ മതിയിരുന്നു. ഇത്രെയും വിവരങ്ങൾ പബ്ലിക്കിന്റെ മുമ്പിൽ വിളിച്ചു പറഞ്ഞിട്ട് എന്ത്‌ നേടാനാ താങ്കൾ ആ കുടുംബത്തെ ഒന്നടെങ്കം നാണം കെടുത്തിയില്ലേ? തെറ്റും ശെരിയും ഒക്കെ അവർ തീരുമാനിക്കട്ടെ. നമ്മൾ എന്തിനാ ഇങ്ങിനെ ഒരു പരസ്യേം കൊടുക്കേണ്ട ആവശ്യം? ഇത് എന്റെ ഒരു പേർസണൽ അഭിപ്രായമാണ്. God bless us.
@SabuXL
@SabuXL 2 жыл бұрын
വളരെ ശരിയാണ് ചങ്ങാതീ.
@hlpv9116
@hlpv9116 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു സമാധനം ഉണ്ട്. കാരണം എനിക്ക് രണ്ടാൺ മക്കളാണ്. സ്വത്തിന്റെ പേരും പറഞ്ഞ് എന്റെ മക്കൾ അടി ഉണ്ടാക്കില്ലല്ലോ എന്ന്. ഏതാണ്ട് ,37 വർഷം വാടക വീടുകളിൽ മാറി മാറി താമസിച്ചിരുന്ന ഞങ്ങൾ , ഇപ്പോൾ മൂത്ത മകൻ അച്ചനും അമ്മക്കും വേണ്ടി വാങ്ങിച്ചു തന്ന സ്വന്തം വീട്ടിൽ താമസിക്കുകയാണ്. ഞങ്ങൾ അവർക്കു നൽകിയ സ്വത്ത് എന്നു പറയുന്നത് , ഡിഗ്രി വരെ പഠിപ്പിച്ചു എന്നതു മാത്രമാണ്. ബാക്കിയെല്ലാം ഈശ്വരാനുഗ്രഹത്താൽ മക്കൾ സ്വന്തമായി അദ്ധ്വാനിച്ച് സമ്പാദിച്ചതാണ്. അതുകൊണ്ട് മക്കൾ അച്ഛന്റെ സ്വത്തിനും അമ്മയുടെ സ്വത്തിനും അടി ഉണ്ടാക്കില്ല എന്ന സമാധാനം ഉള്ളത്.
@Sky-oi9my
@Sky-oi9my 2 жыл бұрын
ഉണ്ണാനും ഉടുക്കാനും.... ഉള്ളതിന് അപ്പുറം.. എല്ലാം, അടി,ഇടി,വെടി,.. കത്തികുത്ത്..... മുതലായവ... കലാ പരിപാടികൾ കൊണ്ട് ..... സമാപിക്കും......
@saradahari6032
@saradahari6032 2 жыл бұрын
ശരിയാണ്.
@judejoythomas9657
@judejoythomas9657 2 жыл бұрын
ശരിയാ ഇവൻ ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി ഇടുന്നത് നല്ലതാ 😂😂😂😂😂
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
@@judejoythomas9657 😀
@narayanamoorthy4387
@narayanamoorthy4387 2 жыл бұрын
ഇല്ലാത്തവന് ഇല്ല എന്നുള്ള ദു:ഖം മാത്രമേയുള്ളൂ .... പക്ഷെ ഉള്ളവന് ....എല്ലാം ദു:ഖം മാത്രം
@panfit7021
@panfit7021 2 жыл бұрын
എല്ലാവർക്കു० പ്രശ്ന०തന്നെ .
@DrTheKLow
@DrTheKLow 2 жыл бұрын
ഉവ്വേ...
@nirnnayalaboratory9517
@nirnnayalaboratory9517 2 жыл бұрын
നാല് സെന്റ് വീതം വക്കുമ്പോൾ തല്ലുണ്ടാകുന്നവരെ കാണുന്നില്ലേ 😄
@Lethasaji
@Lethasaji 2 жыл бұрын
സഹോദരനായാലും ഇത്ര തരം താഴരുത് ഇത് അസൂയ തന്നെയാണ് ഇങ്ങനെ സഹാേഭരങ്ങളുണ്ട്
@prajeeshka755
@prajeeshka755 2 жыл бұрын
Paul alukkas തകർന്നു പോയിട്ടില്ല. Kochil ഇവർ ഇപ്പോൾ വലിയ buliders ആണ്. സ്വർണക്കട. പാലക്കാടും. മണർകാടും മാത്രം ഉള്ള... പക്ഷേ kochil kaloor സ്റ്റേഡിയം പുറകിൽ വലിയ flat സാമൂചയങ്ങൾ paul allukkas groupinu ഉണ്ട് shajan sir 🙏
@joycelijo7726
@joycelijo7726 2 жыл бұрын
അച്ഛൻ പിശുക്കൻ മകൻ ധാരാളി മകന്റെ മകൻ ധൂർത്തപുത്രൻ ഇതാണ് ഏതൊരു മനുഷ്യന്റെയും കാലചക്രം. നമ്മുടെ പരിസരത്തെ കാര്യങ്ങൾ എടുത്താൽ മതി
@joypadinjath9371
@joypadinjath9371 2 жыл бұрын
ധനവാന്റെ മകൻ ധാരാളി... ധാരാളിയുടെ മകൻ എരപ്പാളി.... എരപ്പാളിയുടെ മകൻ അത്ധ്വാനി.... അത്ധ്വാനിയുടെ മകൻ ധനവാൻ.
@hareeshkumar3660
@hareeshkumar3660 2 жыл бұрын
ഒരു കാലത്ത് കേരളത്തിലെ സമ്പന്ന വിഭാഗമായിരുന്നു കേരളത്തിലെ നായര് സമൂഹം..സ്വത്ത് തര്ക്കം വളരെ അധികം നേരിട്ട് പിന്നോക്കം പോയ സമൂഹം..🤔🙏
@earth5966
@earth5966 Жыл бұрын
തറവാട്🖕👌
@haransnair2683
@haransnair2683 2 жыл бұрын
സമ്പത്തു കൊണ്ടും സന്താനങ്ങളാലും, സംഭാഷണങ്ങൾ കൊണ്ടും സമ്പുഷ്ടമായ കുടുംബം....
@prakashkpolassery3712
@prakashkpolassery3712 2 жыл бұрын
ശാപമുണ്ട് അനഘ ശാപം
@anilraghu8687
@anilraghu8687 2 жыл бұрын
Maybe secret of success
@feehtal
@feehtal 2 жыл бұрын
അടുത്ത് തന്നെ പ്രതീക്ഷിക്കാം ഒരു വെടി വെപ്പ്.. ജഗതി പറഞ്ഞത് പോലെ അടിച്ചു പിരിഞ്ഞു ...
@allangeorge2937
@allangeorge2937 2 жыл бұрын
@@prakashkpolassery3712 arude
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@prakashkpolassery3712 സർപ്പ ശാപം ആണ് 👍
@manonmanik8855
@manonmanik8855 2 жыл бұрын
You are very correct very good information to the people big salute for mr.shajan Sreeknair trivandrum
@anineduvelil6251
@anineduvelil6251 2 жыл бұрын
ഏതായാലും സാർ ആ വഴി മാധ്യസ്ഥലക്കു പോകണ്ട.. ഈ പഹയൻമാർക്കും തോക്ക് കാണും.. പിന്നെ ലൈസൻസ് ഉണ്ടോ ഇല്ലയോ.. എന്ന് പിന്നെ നോക്കിട്ട് കാര്യമില്ല.. അറിയാതെ ആ Kurian & co: ഓർത്ത്പോയി.. stay sway & keep safe.. സാറിനെ / മറുനാടനെ. .. .. .. ഞങ്ങൾക്കു ആവശ്യമുണ്ട് 🙏🙏🙏
@prabhakarkp9829
@prabhakarkp9829 2 жыл бұрын
ആലു ക്കാ സഹോദരങ്ങളുടെ തെറിവിളി സംപ്രേക്ഷണം ചെയ്തത് കൊണ്ട് പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് താങ്കൾ ഉദ്ദേശിച്ചത് ? ആലുക്കമരെ ഉപദേശിക്കാൻ ആണെങ്കിൽ അവരെ നേരിട്ട് വിളിച്ചാൽ പോരെ? ദയവായി ഇത്തരം വിഷ യങ്ങളിൽ താങ്കളുടെ എന്തെങ്കിലും താൽപര്യങ്ങൾ ഉണ്ടെങ്കിലും അതിനു താങ്കളുടെ മാന്യ പ്രേക്ഷകരെ മുഷിപ്പിക്കാതിരിക്കുന്നതല്ലെ നല്ലത്.
@sushantrajput6920
@sushantrajput6920 2 жыл бұрын
Shajan scaria- kku oru manasugam. That’s all. 😀
@franciskt4171
@franciskt4171 2 жыл бұрын
Peace, harmony, and mutual respect could be restored amongst the families by arranging the mediation of respected spiritual leaders, and also by availing the services of reputed psychologists. God Bless Alukkas families...
@real-man-true-nature
@real-man-true-nature 2 жыл бұрын
rich ആവരുത് wealthy ആവുക... പല ആൾക്കാരും ഈ വാർത്തയ്ക്കെതിരെ കമൻ്റിട്ടിരിക്കുന്നത് കണ്ടു, പക്ഷെ പണത്തിനു വേണ്ടി നെട്ടോട്ടമോടുമ്പോൾ കുടുംബത്തെയും സഹോദരങ്ങളെയും മറക്കരുതെന്ന സന്ദേശം ഈ വാർത്തയിലുണ്ട്...
@kodiyathorganicfarm2718
@kodiyathorganicfarm2718 2 жыл бұрын
അതുതന്നെയാവും ഷാജൻ ഉദ്ദേശിച്ചത് . മലയാളികൾക്ക് സാരോപദേശ കഥകൾ പറഞ്ഞു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@hillarytm6766
@hillarytm6766 2 жыл бұрын
ഏറ്റവും മൂത്ത ജേഷ്ഠൻ അച്ഛൻ്റെ സ്ഥാനം നമ്മുടെ സംസ്ക്കാരം അതാണ്
@krisveetickal1341
@krisveetickal1341 2 жыл бұрын
Athokke 1950 il avasanichu..
@maheswarvijay147
@maheswarvijay147 2 жыл бұрын
ഇതൊക്കെ ഇപ്പോ ചുമ്മാ പറയാം
@gangadharanmk7710
@gangadharanmk7710 2 жыл бұрын
ഇവരുടെ സ്വർണ കച്ചവടത്തിൽ കളളത്തരം മാത്രമേ ഉള്ളും ആലൂക്കാസിന്റെ കോഴിക്കോട്ടെ കടയിൽ എന്ന് ഞാൻ 5 പവന്റെ ഒരു മാല വാങ്ങി തൂക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞു എങ്ങിനെ തൂക്കിയാലും 40 ഗ്രാമിൽ അധികം വേണം. അവസാനം അങ്ങിനെ തന്നെ വാങ്ങി. വാങ്ങിയ ഉടനെ തന്നെ ഒരാവശ്യത്തിൽ Bank -ൽ പണയം വെച്ച ഇപ്പോഴും ബാങ്കിൽ തന്നെയാണ്. കഴിഞ്ഞ മാസം പുതുക്കി വെക്കാൻ ചെന്നപ്പോൾ തൂക്കുന്ന ആൾ പറഞ്ഞു 40 ഗ്രാമിൽ അല്പം ആവാണെന്ന്. ഉപയോഗിക്കാത്ത സ്വർണ്ണം കുറയുന്നതെങ്ങിനെ ? എങ്ങിനെ തുക്കിയാലും 40-ൽ അധികം വേണമെന്ന് പറഞ്ഞ് വാങ്ങി കമ്പ്യൂട്ടർ BILL നൽകി Bls MARK ഇല്ല. ആലൂക്കാസിന്റെത് Epx ആണ് എന്നാണ് പറഞ്ഞ് . അങ്ങിനത്തെ കളളകച്ചവടത്തിന്റെ മുതലാളിമാരാണവർ. അവർ ഒരിക്കല് ഗുണം പിടിക്കില്ല. അതിന്ന്‌ശേഷം എന്റെ
@gauridas7838
@gauridas7838 2 жыл бұрын
എന്റെ അച്ഛൻ യാതൊന്നും സാമ്പാദിച്ചു വച്ചിട്ടല്ല മരിച്ചത്. കഷ്ടപ്പെട്ട് തന്നെയാണ് ജീവിച്ചത്. ഞങ്ങൾ നാലു സഹോദരങ്ങളും ഇപ്പോഴും പരസ്പരം സഹായിച്ചു സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത്.. അച്ഛൻ പറഞ്ഞു തന്നത് പോലെ.. കഴിവ് പോലെ മറ്റുള്ളവരുടെ കഷ്ടപ്പാടും കൂടി മനസ്സിലാക്കി, അവരെയും സന്തോഷിപ്പിച്ചു ജീവിക്കാൻ ആണ് അച്ഛൻ പഠിപ്പിച്ചത്. സാമ്പാദിക്കാൻ അല്ല.
@deepakt65
@deepakt65 2 жыл бұрын
നിങ്ങളുടെ അച്ഛൻ ഒരു പുണ്യാത്മാവ് ആയിരുന്നു.. സമ്പാദിച്ചില്ലെങ്കിൽ എന്ത്..അത് കൊണ്ടാണ് ഇങ്ങനത്തെ ഉപദേശം തന്നത്.. അത് കൊണ്ട് അദ്ദേഹത്തിൻ്റെ മക്കൾ എല്ലാവരും സന്തോഷത്തോടെ ഇന്നും ജീവിക്കുന്നു..
@t.hussain6278
@t.hussain6278 2 жыл бұрын
ഈ പേരുകളിലുള്ള ഒരു ബ്രാഞ്ചിൽ അല്പംസ്വർണം വാങ്ങാൻ പോയി. കയ്യിലുണ്ടായിരുന്ന കാശ് പോരാതെ വന്നപ്പോൾ ATM card കൊടുത്തു. പക്ഷെ ATM card വർക്ക്‌ ചെയ്യുന്നില്ല. ബ്ലോക്ക്ഡ്. അവസാനം ബാങ്കിൽ നേരിട്ട് കോൺടാക്ട് ചെയ്തു. ബാങ്ക്കാര് ചോദിച്ചു. ഏതു സ്ഥാപനമാണ്?. പേര് പറഞ്ഞു. ബാങ്ക്കാർ (സ്വകാര്യമായി) ഉപദേശിച്ചു. അവിടെ നിന്നും വാങ്ങണ്ട. മറ്റൊരു സ്ഥാപനം നിർദേശിക്കുകയും ചെയ്തു. പിന്നീട് ബാങ്കിൽ പോയി നേരിട്ട് അന്വഷിച്ചപ്പോൾ, ഈ സ്ഥാപനം ATM കാർഡിൽ നിന്നും കൂടുതൽ എമൗണ്ട് അടിച്ചുമാറ്റും. പൊതുവെ nri കാര് ചെലപ്പോ ശ്രദ്ധിച്ചെന്നു വരില്ല. രാജ്യം വിട്ട്, നാളുകൾ കഴിയുമ്പോൾ ആണ് ചിലപ്പോൾ മനസ്സിലാകുന്നത്. ഇങ്ങനെ സ്ഥിരം കംപ്ലയിന്റ് തുടങ്ങിയപ്പോൾ ബാങ്ക്കാർ ആ സ്ഥാപനത്തെ ബ്ലോക് ചെയ്തു. വളരെ വിരോധാഭാസമായി തോന്നിയത്, ഈ ബാങ്കും അതേ സമുദായക്കാരുടേതായിരുന്നു എന്നതാണ്. പേര് പറയുന്നില്ല. അവർ റക്കമ്മെന്റ് ചെയ്ത സ്ഥാപനം മറ്റൊരു സമുദായക്കാരുടെതും - അല്പം പ്രസിദ്ധി ഉള്ളത് തന്നെ. 5 വർഷം മുൻപാണ്.
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
എല്ലാവനും തമ്മിൽ അടിച്ചു തീരട്ടെ... എല്ലാവരും സത്യങ്ങൾ വിളിച്ചു പറയട്ടെ...
@ashrafn.m4561
@ashrafn.m4561 2 жыл бұрын
വേണ്ടത്ര വിദ്യാഭ്യാസമില്ല അതിനാൽ സംസ്കാരമില്ല. ഒപ്പം മദ്യപാനവും. ഇങ്ങനെ വരുമ്പോൾ ജീവിതം മാനേജ് ചെയ്യാൻ പറ്റാതെ തോൽക്കും.
@mohanachandrannair7316
@mohanachandrannair7316 2 жыл бұрын
കഴിവില്ലാത്തവന്റെ രോഷവും രോദനവും ആയി മാത്രം കണ്ടാൽ മതി 😄
@lissymathew8814
@lissymathew8814 2 жыл бұрын
കാശുകാരന്റെ വീട്ടിൽ കാശൊള്ള സഹോദരന്റെ കുറ്റം പറച്ചിൻ ഇല്ലാത്ത കിഴങ്ങൻ പറയുന്നത് പുതിയ കാര്യമൊന്നുമല്ല അത് ഒളിച്ചു നിന്ന് കേട്ട് വിളമ്പുന്നത് എന്ത് പത്ര പ്രവർത്തനം വീണ്ടും ഒളി ക്യാമറ
@e.sanoop110
@e.sanoop110 2 жыл бұрын
People must realise that a good and happy family is the greatest wealth one can have. 😎😎😎
@sjkuttys3134
@sjkuttys3134 2 жыл бұрын
Really
@panfit7021
@panfit7021 2 жыл бұрын
അച്ചായൻമാർ അങ്ങനാണ് . പണ० മാത്ര० ജീവിതലക്ഷ്യ० പെണ്ണു० മദ്യവു० വീക്ക്നസ്സ് ..തുടർന്ന് തകർച്ച
@panfit7021
@panfit7021 2 жыл бұрын
@my channel ആരൊക്കെ എന്തൊക്കെപറഞ്ഞാലു० മുസ്ലീങ്ങൾക്ക് സഹോദരസ്നേഹമുണ്ട്. പരസ്പര० പാര പണിയില്ല. .
@panfit7021
@panfit7021 2 жыл бұрын
@Jj ഹ.ഹ.ഹ
@manjumanu8336
@manjumanu8336 2 жыл бұрын
ഉസ്താദുമാരുടെ ലക്ഷ്യം എന്ന് പറയുന്നത് തന്നെ കൊച്ചു പെൺകുട്ടികളും ഹൂറിമാരും അല്ലെ
@mathewmj6478
@mathewmj6478 2 жыл бұрын
തട്ടിപ്പ് വെട്ടിപ്പ് കൊള്ളാ കളവ് സ്വർണക്കടത് വ്യഭിചാരം കുട്ടികളെ പീഡിപ്പിക്കുക ആൺകുട്ടികളെ പീഡിപ്പിക്കുക വണ്ടി മോഷണം കഞ്ചാവ് കടത്തൽ സ്ത്രീകളുടെ കഴുത്തിലെ മാല പൊട്ടിക്കൽ പെണ്ണ് കൂട്ടികൊടുക്കൽ കൊലപാതകം ബോംബ് വെക്കൽ മനുഷ്യന്റെ തല കണ്ടിക്കുക ആളെ തട്ടിക്കൊണ്ടു പോവുക എന്നു വേണ്ട കുറ്റകൃത്യങ്ങളിൽ 90 ശതമാനവും സമാധാന മതക്കാരാണ് ജയിലിൽ ചെന്നാലും 80 ശതമാനവും നമ്മന്റെ ആള്ക്കാര് തന്നെ
@therock5334
@therock5334 2 жыл бұрын
ശരിയാണ് കള്ള് കുടിച്ചാലും പെണ്ണ് പിടുത്തം ഇല്ല അത് ഉള്ളത് ക്നായ സഹോദരൻമാരാണ് കള്ള് കുടിയും പെണ്ണ് പിടിത്തവും
@babythomas942
@babythomas942 2 жыл бұрын
ആഡംബരത്തിന്റെ അവസാനം കൂട്ടമരണം 🤔🤔🤔
@thomasaniyankunju9509
@thomasaniyankunju9509 2 жыл бұрын
സ്വർണക്കച്ചവടം മൊത്തം തട്ടിപ്പാണ്. മനുഷ്യരെ പറ്റിച്ച് ഉണ്ടാക്കിയാൽ ഇങ്ങനെ ഒക്കെ വരൂ ...
@poovani
@poovani 2 жыл бұрын
1998 ആണ് എന്ന് തോന്നുന്നു. അന്ന് ഗൾഫ് റീജിയണിലെ കുടുംബ സംരംഭങ്ങളിൽ ഏറ്റവും വലിയതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്ഥാപനത്തിൽ ആയിടക്ക് മുതാലാളിമാർ തമ്മിൽ സ്വരചേർച്ച ഇല്ലാതായി; അടിയായി. കമ്പനിയുടെ ദൈനം ദിന ഏർപ്പാടുകളിൽ അത് പ്രതിഫലിച്ചു തുടങ്ങി. അപ്പൻ മരിക്കുന്നതിന് മുമ്പ് ഭാഗം വച്ചപ്പോൾ മുന്തിയ ഒരു സ്ഥലം, ഏക്കറുകണക്കിന് ഉള്ളത്, ഒരു മകന് വച്ച് കൊടുത്തു. പക്ഷേ അബദ്ധവശാൽ ആണോ എന്നറിയില്ല, ആ സ്ഥലത്ത് ഉണ്ടായിരുന്ന Le Meridien Hotel മറ്റൊരു മകനും കൊടുത്തു . അപ്പൻറെ കാലശേഷം മക്കൾ തമ്മിൽ പൊരിഞ്ഞ അടി. ഹോട്ടൽ പൊളിക്കണം എന്ന് ഒരുത്തൻ . എന്റെ ഹോട്ടൽ പൊളിക്കില്ല എന്ന് മറ്റവനും. അവസാനം രാജകുടുംബം ഇടപെട്ട് സ്വത്ത് മുഴുവനും റിസീവറുടെ കീഴിൽ ആക്കി. ആരാണ് റിസീവർ.. രാജകുടുംബത്തിലെ രണ്ടാമൻ. ശേഷം സുവ്യക്തം.. പൂച്ച അപ്പം പങ്ക് വച്ചതുപോലെ ... അന്ന് ഞാൻ റിപ്പോർട്ട് ചെയ്തിരുന്ന അറബി പറഞ്ഞതാണ് .. ഏത് സ്വകാര്യ കുടുംബ സംരംഭവും അഞ്ചാമത്തെ തലമുറയോടുകൂടി നാമാവശേഷം ആകുമെന്ന്. അദ്ദേഹം വിശദീകരിച്ചു.. ആരെങ്കിലും ഒരുത്തൻ പണിപ്പെട്ട് പഷ്ണി കിടന്ന് അധ്വാനിച് ഒരു സംരംഭം വളർത്തി എടുക്കും. കൂടെ അയാളുടെ മക്കളും സഹായിക്കും. അടുത്ത തലമുറ മിക്കവാറും കാശുള്ള ഒരു ജീവിതത്തിലേക്ക് ആവും ജനിച്ചു വീഴുക.അവരും വലിയ കേടുപാടുകൾ വരുത്താതെ അച്ഛനപ്പൂപ്പന്മാർ ഉണ്ടാക്കി വച്ചത് നോക്കി നടത്തും. കുറച്ചു് ധൂർത്തൊക്കെ ഉണ്ടാകും. എങ്കിലും അത് കമ്പനിയെ ബാധിക്കുന്ന തരത്തിൽ ഉള്ളതായിരിക്കില്ല. നാലാമത്തെ തലമുറ കാശുമുറ്റിയ ഒരു ജീവിത സാഹചര്യത്തിലേക്ക് ആയിരിക്കും ജനിക്കുക. അവർ മിക്കവാറും ധൂർത്തരായിരിക്കും. അധികമൊന്നും അധ്വാനിക്കാൻ മിനക്കെടില്ല. മദ്യവും മദിരാക്ഷിയും ഒക്കെ ആയി അങ്ങ് കഴിയും. അടുത്ത തലമുറ സ്വർണ്ണക്കരണ്ടിയും ആയിട്ടാണ് ജനിച്ചു വീഴുക. അവർക്ക് ഒരു മാന്യതയും ചുമതലയും കാണില്ല. ഏകദേശം നാലാമത്തെ തലമുറയോടെ തമ്മിൽ അടി തുടങ്ങും. കാരണം അപ്പോളേക്കും വൈവാഹിക ബന്ധങ്ങളിലൂടെ എത്തിപ്പെടുന്ന external blood വളരെ ഏറെ ബലപ്പെടും. കൂടാതെ വ്യാവസായിക ശത്രുക്കളും പ്രബലരാകും. അവർ പാര വക്കാൻ ഉള്ള ഒരു അവസരവും പാഴാക്കില്ല. അഞ്ചാമത്തെ തലമുറ എല്ലാം വിറ്റു തിന്നും കുടിച്ചും ഭോഗിച്ചും അവസാനിപ്പിക്കും .. ആലുക്കാസിന്റെ കാര്യത്തിൽ 3 തലമുറ പോലും എത്തിയില്ല. അത് ഓരുപക്ഷേ നാട്ടുകാരെ പറ്റിച്ചു് ഉണ്ടാക്കിയ കാശ് ആയതുകൊണ്ടായിരിക്കും. ഒരു പവൻ സ്വർണത്തിന് World Gold Council ൻറെ വിലക്ക് മുകളിൽ നാട്ടുകാരെ പറ്റിച്ചു് ഉണ്ടാക്കുന്ന കാശ് എത്രയാണ് എന്ന് ഒടേംബ്രാന് പോലും അറിയില്ല. പാവം നാട്ടുകാർ അവരുടെ ആക്രാന്തം അനുസരിച്ചു് ഇവരുടെ ഒക്കെ അടുത്ത് പോയി തലവച്ചു കൊടുക്കും. ഒരിക്കൽ എന്റെ സുഹൃത്ത്, ഒരു ബ്രിടീഷുകാരൻ എന്നോട് ചോദിച്ചു..നിങ്ങളുടെ നാട്ടിൽ ഡയമണ്ട് ഇല്ല. ഉണ്ടെങ്കിൽ തന്നെ അതിൻറെ തോത് വളരെ കുറവാണ് . സൗത്ത് ആഫ്രിക്കയിൽ ആണ് ഏറ്റവും കൂടുതൽ ഡയമണ്ട് ഉള്ളത് .. അവിടെ നിന്നും മുഴുവനും വിലകൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് എങ്ങിനെയാണ് നിങ്ങളുടെ കച്ചവടക്കാർ 50 % വിലകുറച് നിങ്ങൾക്ക് വിൽക്കുന്നത് . സംഗതി വ്യക്തം.. അത് ഡയ്മണ്ടേ അല്ലാ .... പൊട്ടനെ സമർത്ഥൻ ചതിച്ചാൽ സമർത്ഥനെ ദൈവം ചതിക്കും .. അത് പ്രകൃതി നിയമമാണ്..
@Dracarys_123
@Dracarys_123 2 жыл бұрын
Of you want orginal daimond go to israel
@antonyvincent7288
@antonyvincent7288 2 жыл бұрын
Kallan Joss kallan joy athu kalakki 😄🙏🙏👏🙏👏🙏👏🙏👏
@sva481
@sva481 2 жыл бұрын
അപ്പനപ്പൂപ്പന്മാരുടെ കാശ് ഉണ്ടാക്കിയിട്ട് തോന്നിയ വാസത്തിന്ജീവിക്കുന്ന മക്കൾ
@SabuXL
@SabuXL 2 жыл бұрын
അപ്പനഅപ്പൂപ്പൻമാർക്ക് എവിടെ കാശ് ഉണ്ടായിരുന്നു എന്നാ പറയുന്നത് ചങ്ങാതീ. 🙄👍🏼
@sheebam.r1943
@sheebam.r1943 2 жыл бұрын
പണം കൂടുതൽ കൊടുത്തു ദൈവം anugrahikkunnathu ഇങ്ങനെയാവാൻ വേണ്ടിയാണ്
@vincentkj4036
@vincentkj4036 2 жыл бұрын
വിഷയ ദാരിദ്ര്യം മൂലമാണോ? കുടുബ പ്രശ്നങ്ങൾ പബ്ളിക് ആക്കി നാറ്റിക്കാൻ:
@krisveetickal1341
@krisveetickal1341 2 жыл бұрын
Nammal mallusinu ayalvassiyude bedroomile karyam ariyunulla thalparyam valare kooduthal alle.. athu achayanu nallonam ariyam !
@hamzakv6658
@hamzakv6658 2 жыл бұрын
@@krisveetickal1341 yes😎
@shaikh4695
@shaikh4695 2 жыл бұрын
Malayalikal anganeya..
@tpvinodtpv
@tpvinodtpv Жыл бұрын
പല കുടുംബങ്ങളും വീട് ലോൺ അടക്കാനും.. ഭക്ഷണം കഴിക്കാനും കുടുംബം നോക്കാനും ബുദ്ധിമുട്ട് സഹിക്കുമ്പോൾ ഇവിടെ കോടികൾ കൊണ്ട് ധൂർത് നടത്തുന്ന കുറെ എണ്ണം 😫
@sadiquevs3666
@sadiquevs3666 2 жыл бұрын
മനുഷ്യരെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാകുന്ന താങ്ങളും സൂക്ഷിക്കുന്നത് നല്ലതാണ്
@manonmanik8855
@manonmanik8855 2 жыл бұрын
Mr.shajan you are correct big salute for you Sreeknair trivandrum
@murugadassmachingalmurugad1860
@murugadassmachingalmurugad1860 2 жыл бұрын
EXCELLENT INFORMATION TO THE PUBLIC 👏 MAALIKAMUKALIL EYRIA MANNANTE..ETC.... PANAM PATTHUM SEYYUM, THANKS FOR ALL OF YOUR TEAM 🙏
@jpsworld108
@jpsworld108 2 жыл бұрын
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയ മുകേഷ് അംബാനി ഒന്ന് സമാധാനം ആയി ഉറങ്ങീട്ടു ഇപ്പോൾ എത്ര വർഷം ആയി എന്ന് അറിയാമോ
@dasjr8211
@dasjr8211 2 жыл бұрын
പക്ഷെ ടാറ്റ സമാധാനത്തോടെ ആണ് ജീവിക്കുന്നത് , അതാണ് diffrence
@safarideluxknr859
@safarideluxknr859 2 жыл бұрын
@@dasjr8211 ടാറ്റയെയുംഇന്ത്യക്കാരെ മൊത്തം പറ്റിച്ച്ആണെങ്കിലും പണമുണ്ടാക്കുക എന്നലക്ഷ്യം ഉള്ളമുകേഷ് അംബാനി യുമായി കമ്പയർ ചെയ്യരുത്
@SabuXL
@SabuXL 2 жыл бұрын
@@safarideluxknr859 സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന വേറൊരു സഹസ്ര കോടീശ്വരനെ വേറെ കിട്ടേണ്ടേ ചങ്ങാതീ 👍🏼😀
@sushantrajput6920
@sushantrajput6920 2 жыл бұрын
Pavam. Vethanikkunna kodi eshwaran ! 😛
@shissysebastian1132
@shissysebastian1132 Жыл бұрын
6 adi manninu vendy aano ellavarum ee thattippum, vettippum nadthi egganay kuminggu koottunnathu??
@dailynote-bymohanmaliyekka3804
@dailynote-bymohanmaliyekka3804 2 жыл бұрын
ഈ വീഡിയോ ഒഴിവാക്കാമായിരുന്നു .റോഡ് വികസനത്തിൽ എൻറെ ബിസിനസ് കുളം തോണ്ടി(പത്തു മക്കൾ ഉണ്ടെങ്കിൽ ഒന്നു കുരുത്തക്കേട് ഉണ്ടാവും അത് വാഷ് ചെയ്തു നാറ്റി കാത്തിരിക്കുകയായിരുന്നു നല്ലത് )
@preyeshmookken2015
@preyeshmookken2015 2 жыл бұрын
പ്രമുഖ ചാനൽ കാരോന്നും കമാ ഒന്ന് മിണ്ടുന്നില്ല..... Celebrity കളുടെ പ്രസവും തുടങ്ങി... കാർ വാങ്ങുന്നത് വരെ തലങ്ങും വിലങ്ങും വാർത്ത ആക്കുന്ന... ഇവർ ഈ sensationalism മാത്രം ഒന്നു കാണുന്നില്ല ...കാരണം.... വർഷം വർഷം കിട്ടുന്ന കോടികളുടെ പരസ്യം..... കഷ്ടം.... എവിടെയും കാശു കിട്ടിയാൽ എന്തും നടക്കും.....
@josethekkanath656
@josethekkanath656 2 жыл бұрын
എന്തിനാണ് ഈ ചാനലിന്റെ വില കളയുന്നത്
@SabuXL
@SabuXL 2 жыл бұрын
വളരെ ശരിയാണ് ചങ്ങാതീ 👏🤝
@sarojinisaro3515
@sarojinisaro3515 2 жыл бұрын
ഇവരുടെയൊക്കെ ബാക്കിയല്ലേ താനും. നാണമില്ലേ ടോ ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കാൻ.
@sadgamaya2168
@sadgamaya2168 2 жыл бұрын
ഇതൊക്കെ പുറത്തു വരട്ടെന്നെ.. മുഖ്യധാരാ മാധ്യമങ്ങൾ പറയില്ല
@gireeshneroth7127
@gireeshneroth7127 2 жыл бұрын
സ്വത്ത്‌ തർക്കത്തിൽ ക്രിസ്തിയരെ വെല്ലാൻ ലോകത്തരുമില്ല.
@l-s5g
@l-s5g 2 жыл бұрын
മുകേഷ് അംബാനിയും അനിൽ അംബാനിയും ക്രിസ്ത്യാനി അല്ലല്ലോ അംബാനി കുടുംബത്തിൽ ഉണ്ടായിരുന്ന സ്വത്ത്‌ തർക്കം ഒന്നും ഇയാൾ അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ട് അറിയാത്ത പോലെ നടിക്കുന്നതാണോ..
@pradheeshv716
@pradheeshv716 2 жыл бұрын
ആരുപറഞ്ഞു ഒന്നാം സ്ഥാനം ഹിന്ദുക്കൾ ആണ് ഞാനുൾപ്പെടെ നാട്ടിൽ ഒരുപാടു കുടുമ്പം ഉണ്ട്
@dkmkartha
@dkmkartha 2 жыл бұрын
That is because they work in the business sector and tend to become wealthy. It has nothing to do with their religion. There are wealthy people in each religion who live peacefully and some who have rifts in the family.
@ai66631
@ai66631 3 ай бұрын
Swamiye sharanam ayyappa 🙏🏾🙏🏾😁
@venugobal8585
@venugobal8585 2 жыл бұрын
😊😊 This is their own privacy matter.. Not related to the public... 🤔🤔
@kalappurathomas4261
@kalappurathomas4261 2 жыл бұрын
What Shajan advises is very right . Rich people should listen. Also less privileged among siblings should not raise false charges and try to become saintly
@sushantrajput6920
@sushantrajput6920 2 жыл бұрын
Shajan scaria- kku oru manasugam. That’s all. 😀
@sushantrajput6920
@sushantrajput6920 2 жыл бұрын
@@mareenaantony4921 : First of all, I don’t think that you are so dumb by guessing that I am the real Sushant. Or are you really a dumb? 😀 Sushant was killed by mafia druggies: Salman khan, Abbas khan, Puncholi goons ( Adithyia Puncholi and his son, Suraj Puncholi), 3 high rank police officers, 2 politicians with the conspiracy of Uddhav Thackeray and his druggie son and from druggie sharuk khan. The people like you must understand this truth. They are very high positioned, un touchable people ( like Kovalan) and Sushant’s justice is difficult. But always there is a Karma ☝️ By the way, I am still alive and I will be the voice of him. 💪 Are you still alive or how you dead ? 😀
@salip6107
@salip6107 2 жыл бұрын
അതിന് താങ്കൾക്കെന്താ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്ക്കുന്ന നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ . നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ലേ അതൊക്കെ നിങ്ങൾ ന്യൂസ്‌ ആക്കാറുണ്ടോ ഉളുപ്പില്ലാത്തവൻ
@eldowkm1288
@eldowkm1288 2 жыл бұрын
ഇത് കേട്ടിട്ട് അദ്ദേഹത്തിന് മറ്റുള്ളവരോട് നല്ല കുശുമ്പും അസൂയയുമുണ്ട്. ആ സംസാരം കേട്ടാൽ അറിയാം.
@soulsoul1110
@soulsoul1110 2 жыл бұрын
എത്ര പണം ഉണ്ടായിട്ട് എന്ത് കാര്യം ഇവരുടെ ഒക്കെ ഭാഷയും സംസ്കാരവും കണ്ടില്ലേ.. എത്ര മോശക്കാർ ആയാലും സ്വന്തം കുടുംബത്തിൽ ഉള്ളവരെ പരസ്യം ആയി അതിക്ഷേപിക്കുന്നത് നല്ലതല്ല
@deepasivan604
@deepasivan604 Жыл бұрын
ഇവരുടെ ഫാമിലിയെ പറ്റി ഒരു ഫീച്ചർ വന്നിരുന്നു. ഇവരുടെ അമ്മ മക്കളെ വളർത്തിയെടുത്ത കഥ വനിതയിൽ ആണെന്നു തോന്നുന്നു .......
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
അലുക്ക മാറുടെ പേര് മാത്രമല്ല അചായന്മാരെ മൊത്തം പറയിപ്പിക്കും.
@milanomecca4002
@milanomecca4002 2 жыл бұрын
Ipol annu ivar alukkas annannu ariyunnathu. Marunadanu salute.
@beenaramakrishnan6484
@beenaramakrishnan6484 2 жыл бұрын
Shajan sir thangaloru Big salute.. ithu thangalku mathramullathalla thangalappolulla oru vyakthi ya eee bhoologathinu samarpicha ah unnatharaya thangaluda mathapithakkalkkum vendiyanu
@mh0136
@mh0136 2 жыл бұрын
Shaaja ,ninga oru pravaachakan aanh👍
@swapnakpswappy207
@swapnakpswappy207 2 жыл бұрын
നല്ല സംസ്കാരം. മലർന്ന് കിടന്ന് തുപ്പുക എന്ന് പറയുന്നത് ഇതാണ്
@rejimone.m1749
@rejimone.m1749 2 жыл бұрын
What a happiness because Alukkas is not a sankhi
@vijayakumarp8154
@vijayakumarp8154 Жыл бұрын
Your comments are hoñest añd heart touching
@vijukumars2705
@vijukumars2705 2 жыл бұрын
മണ്ണും പണവും പെണ്ണും കനകവും എന്നും മനുഷ്യന് ഒരു ഹരമാണ്. നശിക്കാൻ വേറെ വഴിയൊന്നും അന്വേഷിക്കണ്ട.
@vinodpunnathanam4540
@vinodpunnathanam4540 2 жыл бұрын
ജോയ് ആലുക്കാസ് ആരാണെന്ന് പഴയ പ്രവാസികൾക്ക് അറിയാം.
@ClearExplain
@ClearExplain 2 жыл бұрын
അയാൾ പറഞ്ഞതിലും ഒരു ചെറിയ കാര്യമുണ്ട് പണ്ട് കിളിരൂർ കേസിൽ ആലുക്കാസിന്റെ പേരും ഉണ്ടായിരുന്നു. നന്ദകുമാർ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട് ഇയാൾ ഒരു സ്ത്രീ വിഷയത്തിൽ ഇത്തിരി വീക്നെസ് ഉണ്ടെന്നു.
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Njanum Kettirunnu. Oru Muthalaliye Enikku Ariyam Ayal Coupe Contractor Aanu. Ayalude Vahanathil Or Loriyil Oru Sthreeyeyum Kayattuvan Padilla. Angane Undayal Muthalali Arinjal Driverude Pani Poyirikkum.Eppozhum Avar muthalali Thanne. Njan Forestil Joli nokkunna kalathu Ente kootukar ParanjaArivanu. Avarude Makkalum Nalla reethiyil jeevikkunnu. Oru problem Ella. Njan Twenty nine Varsham Forest jeevanakkaran aayirunnu. Jai Sree Ram.
@ClearExplain
@ClearExplain 2 жыл бұрын
@@chandrasekharanedathadan2305 😳❤👍
@sreekumarnair3487
@sreekumarnair3487 2 жыл бұрын
He is line that, his wife is charismatic and do prayer benifisary
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
നന്ദകുമാർ പറഞ്ഞതല്ലേ അപ്പോ വിശ്വസിക്കാം.. ഇതിലും ഭേദം തീ പന്ദം രാജ് ബോസ്സ് ആണ് 😂😂
@amminijoy8098
@amminijoy8098 2 жыл бұрын
I remember an incident happened in Nepal Royal family some years back. There is chance to happen it here also shortly. It's the end of all who reached at the top. Learn from Tamil Nadu.. Ex-J.Jayalalitha life and many many person's life..and political party leaders, wealthiest persons..Kennedy of U.S.A., Onasis of Greece, Alexander the great.. Napoleon Bonnapart of France..few I am quoting. It's a long list....no end.... Power, Money, fame will always corrupt a person..no one can escape. How many world famous singers, players, film stars, rulers, business tycoons met this tragedy.
@sarath4302
@sarath4302 2 жыл бұрын
എന്തു വേസ്റ്റ് ന്യൂസ് ആന്ന് അവരുടെ കുടുംബ വഴക്ക് അറിഞ്ഞ് ഇവിടെ ആർക്കെന്തു കിട്ടാൻ .... അധിക പണ സമ്പാദനം തെറ്റാണ് എന്നതും എല്ലാ പ്രശ്നത്തിനും കാരണം എന്നതും കളവാണ്.. തന്റെ ജീവിത നിലവാരത്തിന് ഉയർത്തുന്ന ഒരു വസ്തു മാത്രമാണ് പണം. അതായത് ഉദാഹരണത്തിന് നമ്മൾ ഇന്റർനെറ്റ് എന്ന വസ്തു നല്ല കാര്യത്തിനും ഉപയാഗിക്കാം അത് വെച്ച് മോശം പ്രവർത്തിയും ചെയ്യാം അത് ആ ചെയ്യുന്ന ആളിന്റെ പ്രശ്നമാണ് അല്ലാതെ ഇന്റർനെറ്റിന്റെ പ്രശ്നമല്ല അതു പോലെ തന്നെയാണ് പണവു o.. ഇതു പറയുന്നതിന് പകരം ആ കുടുംബത്തിൽ ഇട്ട് ഇളക്കുന്നത് അങ്ങേയറ്റം മോശമായ മാധ്യമ പ്രവർത്തനം ...
@westwind-3701
@westwind-3701 2 жыл бұрын
ഒരു സഹോദരൻ സോഷ്യൽ മീഡിയയിൽ കൂടി വിളിച്ചു പറയുന്ന കാര്യമാണ് മറുനാടൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവരുടെ കുടുംബ പ്രശ്നം പൊതു പ്രശ്നം ആക്കിയത് മറുനാടൻ അല്ല. മറുനാടൻ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം ശിഥിലബന്ധങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും കുടുംബത്തിലെ വേണ്ടപ്പെട്ടവർ സമാധാനപരമായി പ്രശ്നം തീർക്കണമെന്നും ആണ് ഉദ്ദേശിക്കുന്നത്
@sarath4302
@sarath4302 2 жыл бұрын
@@westwind-3701 1) ജനറൽ ആയി അധിക പണം കുടുംബ വഴക്കിന് കാരണം ആകും എന്ന് പറഞ്ഞ് അല്ലെ തുടക്കം അത് 101% തെറ്റാണ് .... 2) അനാവശ്യമായി വ്യക്തി പരമായ കുടുംബ വഴക്ക് വാർത്തകളിൽ വലിച്ചിഴക്കുന്നത് എനിക്ക് ദഹിക്കില്ല ..... അതാണ് ഞാൻ എതിർത്തത്
@mohanrajnair865
@mohanrajnair865 2 жыл бұрын
Kanjirappally Trissurillum ethumo?
@georgekurian9433
@georgekurian9433 2 жыл бұрын
ചേട്ടനെയും അനിയനെയും മാത്രമല്ല ഭാര്യയെയും മകനെയും ഇയാൾ തെറി വിളിക്കുന്നു. മാനസികമായ എന്തോ കാര്യമായ തകരാറ് ഇയാൾക്ക് ഉണ്ട്.
@SabuXL
@SabuXL 2 жыл бұрын
പിന്നല്ലേ ചങ്ങാതീ ഇത് ഒക്കെ പൊക്കി കൊണ്ടു നടക്കുന്നത് എന്തിനാണ് ഷാജൻ ചങ്ങാതീ
@ammuvilambil8032
@ammuvilambil8032 Жыл бұрын
When crisis occurs in a family ,all should be together Against an outsider all should be assembled together Not like this Union is strength
@horticulturaltherapybymoha5621
@horticulturaltherapybymoha5621 2 жыл бұрын
ഈ വീഡിയോ കാണുന്നതിനേക്കാൾ നല്ലത് എൻറെ ഹോർട്ടികൾച്ചർ തെറാപ്പി കാണുകയാണ് നല്ലത് .
@VasuTPKVasuTPK
@VasuTPKVasuTPK 2 жыл бұрын
ഇത് ജനങ്ങളെ കേൾപ്പിച്ചത് കൊണ്ട് ആർക്കും ഒരു ഗുണവും കിട്ടില്ല.എരപാളി പണക്കാരൻ ആയാലും പണക്കാരൻ എരപാളി ആയാലും പിന്നിൽ നാറൂന ്് ഭാൺഡമുൺടാകാം അത് പൊട്ടിക്കാതിരികലാകാം മാനൃത.
@mariamsunny4371
@mariamsunny4371 2 жыл бұрын
ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്‌ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട്‌ അധ്വാനിക്കുവിന്‍. ഇപ്രകാരം ജീവിച്ചാല്‍ അന്യരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതരാകും. ഒന്നിനും നിങ്ങള്‍ക്കു പരാശ്രയം വേണ്ടിവരികയില്ല. 1 തെസലോനിക്കാ 4 : 12
@dkmkartha
@dkmkartha 2 жыл бұрын
All these detailed grievances could have been presented to trustworthy counsellors -- secular or religious -- in a safe setting and amicably or at least peacefully settled through negotiation and compromise. All families have secrets and relationship problems. It hurts to see a successful and famous family being torn apart in public like this. Perhaps this conflict also will end up in court, and that is also not the best setting for dispute settlements. My prayers for this family and for the whole of Keralam so that we develop a system of creative and non-violent conflict resolution instead of resorting to violence or expensive and prolonged legal encounters.
@jomygeorge5577
@jomygeorge5577 2 жыл бұрын
Oru dout shajan enthin vendi ann natukarude kudumbakaryam aneshikan povunath ,thankal thakalude veetile karyngal aneshiku.pothu samuhathim dosham elatha ethulole ula karyangal enthin edapedanam. Avarude personal phone sambasahnam chorthi public aki ath vech content undakan thakalk nanam ele . Please thankalod ula bahuman kalayarth .
@manilaemily5916
@manilaemily5916 2 жыл бұрын
ബീപ് ശബ്ദം ഇല്ലാതെ വീഡിയോ കണ്ടു, ചുരുളി സിനിമ കണ്ട പ്രതീതി....
@kvn388
@kvn388 2 жыл бұрын
എല്ലാവരും തമ്മിൽ തല്ലി തുലയട്ടെ.. പണം കാരണം മുടിയട്ടെ..!! സന്തോഷം.. 👍
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
എല്ലാവരും പണം ഇല്ലാതെ നരകിക്കുമ്പോൾ ചേട്ടന് പെരുത്ത് സന്തോഷം 😂😂
@mkpmkp718
@mkpmkp718 2 жыл бұрын
മറുനാടൻ കശ്മീർ ഫയൽസ് അതിനെ പറ്റി ഒരു വീഡിയോ ഇറക്കണം
@harikumarvs2821
@harikumarvs2821 2 жыл бұрын
ആരാണെങ്കിലും പാവങ്ങളെ പറ്റിച്ചാൽ.അധികം നാൾ നിലനിൽക്കില്ല
@yamunaravipr8264
@yamunaravipr8264 2 жыл бұрын
എല്ലാം നേടി കഴിയുമ്പോൾ കൂടെ നിന്ന് കഷ്ടപ്പെട്ട സഹോദരങ്ങളെ തളളികളയുന്നത് എല്ലാകുംടുംബത്തിലും ഉണ്ട് . കഷ്ടപ്പെട്ടവർപിന്നെ കറിവേപ്പില അനുഭവത്തിൽ നിന്നും പറയുകയാണ്. സഹോദരങ്ങൾ ചേർന്ന് ഒരിക്കലും business ചെയ്യരുത്.
@rajeevanps853
@rajeevanps853 2 жыл бұрын
ഒരു പാട് സമ്പാദിച്ച പിതാവ് മരണാസന്നനായി ഹോസ്പിറ്റൽ കിടക്കയിൽ നിന്നു കണ്ടത് മകളെ മകൻ ഭിത്തിയിൽ ചേർത്തു കഴുത്തു ഞെരിക്കുന്നതാണ്. We are constructing a terrible world with money.
@kcthomas53
@kcthomas53 2 жыл бұрын
ഇങ്ങനെയുള്ള കുടുംബകാരൃങ്ങൾ എന്തിനാ ഷാജൻ നാട്ടൂകാരുടെ മുൻപിൽ വിളിച്ചു പറയുന്നത്? താങ്കൾക്ക് അവരിൽ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ആവരോട് നേരിട്ട് പറയാമായീരുന്നു.
@johnmazaya9349
@johnmazaya9349 2 жыл бұрын
I understand this story is very old more than 10 years old. Please clarify
@IamSunil017
@IamSunil017 2 жыл бұрын
ബ്ലാക്ക് മണി ആണല്ലോ എല്ലാം , എങ്ങനെ ഇത്ര വലുതായി എന്നൊരു ഫീച്ചർ ചെയ്യൂ ....
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Avarude Valarchaye patti nerayi Report Cheyyuka. Jai Sree Ram.
@sujasara6900
@sujasara6900 2 жыл бұрын
Absolutely right sir
@anandmvanand8022
@anandmvanand8022 2 жыл бұрын
സർ, ഇതൊക്കെ കോടികൾകൊണ്ട് കളിക്കുന്നവരുടെ കഥ. സഹോദരങ്ങളായ വെറും ചോട്ടാ ഫർണിച്ചർ ബിസിനെസ്സുകാർ ഇതുപോരെ പൊലയാടിത്തരം കളിച്ച് സ്വയം തകർന്നടിഞ്ഞ സംഭവം എന്റെ നാട്ടിൽ നടന്നിട്ടുണ്ട്.
@ambikad.4871
@ambikad.4871 2 жыл бұрын
ഒരു ഭ്രാന്തന്റെ ജൽപ്പനങ്ങൾ പോലെ പോൾ ആലുക്കാസിന്റെ ഡയലോഗ് സംപ്രേഷണം ചെയ്ത വീഡിയോ പൊതു ജനങ്ങൾക്ക് എന്ത് ഗുണം ചെയ്യുമെന്നആശങ്കയോടെ മാത്രമാണ് ഈ വീഡിയോയുടെ അവസാനം വരെ കേട്ടത്. ഏതായാലും concluding part അതിന്റെ ഉദ്ദേശ ലക്ഷ്യം വ്യക്തമാക്കി അതിൽ ആശ്വാസം. 🙏
@SabuXL
@SabuXL 2 жыл бұрын
വാസ്തവം തന്നെ ചങ്ങാതീ 👍🏼
@joepouvathikunnel4420
@joepouvathikunnel4420 Жыл бұрын
Thank god this Maradan is making them understand what life is
@sunilsafari5513
@sunilsafari5513 2 жыл бұрын
I'm a manager now working with Royal Enfield. Before that worked with maruti, Hyundai also.
@ranarizin7482
@ranarizin7482 2 жыл бұрын
സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ കൂടി ഒന്നു വിശദീകരിച്ചാലും - ആരാൻ്റെ മാത്രം പോരട്ടോ?
@boostonharry9497
@boostonharry9497 2 жыл бұрын
അതാണ് ശരി !
@abidarazak1841
@abidarazak1841 2 жыл бұрын
S🔥
@viswanathank5442
@viswanathank5442 2 жыл бұрын
ഒന്നിച്ച് കഷ്ടപ്പെടുമ്പോൾ, ഒരു കൂട്ടായ്മ ഉണ്ടാവുന്നു,അവിടെ സ്നേഹവും സന്തോഷം നിലനിൽക്കുന്നു, പക്ഷേ ചിലർക്ക് പണം കുമിഞ്ഞു കൂടുമ്പോൾ, അവിടെ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു, ആധുനിക സൗകര്യത്തോടെ കൂടി ബംഗ്ലാവിൽ, അസ്വസ്ഥതയുടെ താമസിക്കും നേക്കാൾ നല്ലത്, കുടിലുകളിൽ മനസ്സമാധാനത്തോടെ താമസിക്കുന്നത് . സമ്പന്നത അല്ല സംതൃപ്തി, പക്ഷേ സംപ്രിപ്തി ഉള്ളവനാണ് സമ്പന്നൻ.
@Kennyg62464
@Kennyg62464 2 жыл бұрын
പണം ഇല്ലാത്ത സഹോദരൻമാർക്ക് പണം ഉള്ള സഹോദരനോട് അസൂയ... അത്രയേ ഉള്ളു....... I think he's alcoholic....
@sva481
@sva481 2 жыл бұрын
ഇതാണ് കേരളയഅവാർഡ് ഇവർക്ക് കൊടുക്കേണ്ടത്
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
കനകം മൂലം കാമിനിമൂലം കലഹം പലവിധം ഉലകിൽ ഇത് രണ്ടുമില്ലെങ്കിൽ സമാധാനമായിരിക്കാം😜😀
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ഇതൊന്നും ഇല്ലെങ്കിൽ നാട്ടുകാരോട് തെണ്ടേണ്ടി വരും.. 😄
@skn1727
@skn1727 2 жыл бұрын
എന്താ പറയുക, പണം അത് ആവശ്യത്തിനുള്ളത് അല്ലാതെ കുമിഞ്ഞു കൂടിയാൽ അഹങ്കാരം തലയിൽ പിടിക്കും, പിന്നെ ഇതൊക്കെ എങ്ങിനെ ഇത്രയും വേഗം ഇത്രയും വലുതായി അതിനെ കുറിച്ച് അന്വോഷിക്കേണ്ടേ
@jayeshsoman4428
@jayeshsoman4428 2 жыл бұрын
പണമുള്ളവനൊന്നും നാണക്കേട് ഒരു പ്രശ്നമേയല്ല
@wehaveaneternallife967
@wehaveaneternallife967 2 жыл бұрын
ഒരാളുടെ കടയുള്ളിടത്തു മറ്റൊരു സഹോദരൻ തുടങ്ങരുത് എന്നൊരു ധാരണ ഉണ്ടായിരുന്നു. അത് പാലിക്കാത്തവരുണ്ടോ ഇവരുടെ ഇടയിൽ?
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
Когда учитель вышла из класса
00:17
ЛогикЛаб #2
Рет қаралды 2,7 МЛН