No video

ജോയിയെ കാണാതായതുമുതൽ ഇതുവരെ...

  Рет қаралды 80,841

asianetnews

asianetnews

Ай бұрын

ജോയിയെ കാണാതായത് മുതൽ ഇതുവരെയുള്ള രക്ഷാപ്രവർത്തനത്തിന് വിവിധ ഘട്ടങ്ങൾ ഇതൊക്കെയാണ്...
#amayizhanjanthodu #thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 78
@user-lz5qu4kc9o
@user-lz5qu4kc9o Ай бұрын
നമ്മുടെ തലസ്ഥാന നഗരിയിലെ മാലിന്യ കൂമ്പാരം എല്ലാവരും ഒന്ന് ശ്രദ്ധിച്ചു 😂😂😂
@miyamichu2301
@miyamichu2301 Ай бұрын
കിണിക്ക്..
@Fathimacool12345
@Fathimacool12345 Ай бұрын
എല്ലാം ക്ലീൻ ആക്കി കഴിയുമ്പോ ആ സഹോദരൻ നാട്ടിൽ എവിടെ എങ്കിലും ജീവനോടെ ഉണ്ടെന്നു പറഞ്ഞാൽ മതിയായിരുന്നു🙏🏻🙏🏻
@user-nh4cs9vv4p
@user-nh4cs9vv4p Ай бұрын
സമ്മതിക്കണംഇവരെ.. ഈ മാലിന്യകൂമ്പരത്തിൽ.. 🙏🙏
@sreelekha8455
@sreelekha8455 Ай бұрын
Nerathei a bhagatbeikku thirinju nokkathondu alle eppol engane kashtappedendi varunnathu.malinyam koombaaram aakunnathuvare adhikaarikal evide arnnu
@balanbalan260
@balanbalan260 Ай бұрын
അപ്പൊ ഈ ആമയിഴഞ്ചാൻ തോട് ഉത്ഭവിക്കുന്നത് ഡൽഹി ന്നാണോ? കുറ്റം മൊത്തം റെയിൽവേ ക്കാണല്ലോ?
@user-nh4cs9vv4p
@user-nh4cs9vv4p Ай бұрын
@@sreelekha8455 ss
@user-nh4cs9vv4p
@user-nh4cs9vv4p Ай бұрын
@@balanbalan260 ss
@nearlyeverything2047
@nearlyeverything2047 Ай бұрын
ഒരു ചെറിയ മിട്ടായി കടലസുപോലും ഇതുവരെ പൊതുസ്ഥലത്ത് വലിച്ചെറിയാത്ത എന്നെ കുറിച്ച് ആലോചിച്ച് അഭിമാനം തോന്നുന്നു...
@sihija
@sihija Ай бұрын
എനിക്കും സ്വയം തോന്നുന്നുണ്ട്. പക്ഷേ അതുകൊണ്ട് തന്നെ ഇതുപോലെ വലിച്ചെറിയുന്നവരെ കാണുമ്പോൾ ഞരമ്പുകളിൽ ചോര തിളച്ചു വരും... വല്ലവരുടെയും കയ്യിലിരിക്കുന്ന അടി വാങ്ങണ്ട എന്നുള്ളതുകൊണ്ട് ഞാൻ എന്നോട് തന്നെ പറയും അടങ്ങാൻ.. ഇവിടെ തൃശ്ശൂരിൽ ഭക്ഷണശാലയുടെ സമീപത്ത് പോലും കക്കൂസ് മാലിന്യങ്ങൾ കൊണ്ട് നിക്ഷേപിക്കാറുണ്ട്... നഗര ഹൃദയത്തിലും അങ്ങനെ ചെയ്യാറുണ്ട്.. പക്ഷേ അതൊന്നും തടയാനോ നിയന്ത്രിക്കാനോ ഇവിടെ ഒന്നും ആരുമില്ല.. മാലിന്യത്താൽ ചുറ്റപ്പെട്ട ഹോട്ടലിന്റെ ഉള്ളിലിരുന്ന് നാട്ടുകാരും വഴിപോക്കരും എല്ലാം തന്നെ വളരെ രുചിയോടെ ഭക്ഷണം കഴിച്ചു പോകും... അവരുടെ എല്ലാം ഒരു ഗതികേട്
@susanphilip1028
@susanphilip1028 Ай бұрын
പഴി ചാരി...പഴി ചാരി എത്രനാൾ ഭരിക്കാൻ കഴിയും.
@joyaugustine2690
@joyaugustine2690 Ай бұрын
ഇതാണ് കേരള രാജാവിൻ്റെ നമ്പർ വൺ കേരളം .😢😢
@l.e1234
@l.e1234 Ай бұрын
ഒരു വണ്ടിയിൽ കെട്ടാവുന്ന ശിവനും ആര്യയും എത്തിയല്ലോ 😂🤣
@rajansk4045
@rajansk4045 Ай бұрын
തിരച്ചിൽ നടത്തുന്നത് മനുഷ്യ ജീവനുകൾ ആണ് അത് മറക്കരുത്
@janu....6617
@janu....6617 Ай бұрын
നിമിഷം കൊണ്ട് മാലിന്യം നീങ്ങുന്നു...!!അപ്പം ഇതിനൊക്കെ സാധിക്കുന്ന ഒന്നാണ് കേരളം .!!!
@Mtnsafe20
@Mtnsafe20 Ай бұрын
നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനം വളരെ അത്യാവശ്യമായി വരേണ്ടിയിരിക്കുന്നു... വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ളപോലെ വിവിധ തരങ്ങളായി തിരിച്ചു കൃത്യമായി അതിനെ റീസൈക്കിൾ ചെയ്താൽ അത് വഴി ഒരുപാട് വരുമാനമുണ്ടാക്കാൻ സാധിക്കും... സർക്കാരിന് കഴിയില്ലെങ്കിൽ അതിന് തയ്യാറുള്ള ഏതെങ്കിലും പ്രൈവറ്റ് കമ്പനിക്ക് അനുമതി നൽകുക.. അല്ല എങ്കിൽ ഇതുപോലെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ദൈനംദിനം കൂടുകയെ ഉള്ളൂ..
@JoJo-ly8qg
@JoJo-ly8qg Ай бұрын
മേയർ എന്ന പദവീ വേണോ,ഇപ്പോൾ ആരാണ് കഷ്ടപ്പെടുന്നത്.....😢
@shimnankp
@shimnankp Ай бұрын
കള്ളി ഇപ്പോഴും തുടരുന്നു . കോടതി വിധി മാനിക്കുന്നില്ലേ 😢😮
@Abc76353
@Abc76353 Ай бұрын
കുറ്റം റെയിൽവേക്ക്. മനസ്സു വച്ചാൽ നിമിഷ നേരം കൊണ്ട് മാലിന്യം നീക്കാവുന്ന സംവിധാനങ്ങൾ ഇവിടുണ്ടെന്ന് ഇപ്പോൾ മനസിലായി. ഈ മാലിന്യക്കൂമ്പാരത്തിന്റെ ചിത്രം വടക്കേയിന്ത്യയിൽ ആകാതിരുന്നത് അവരുടെ ഭാഗ്യം.
@travelraj7365
@travelraj7365 Ай бұрын
കള്ളി കള്ളി ആര്യ മേയർ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.
@JKK669
@JKK669 Ай бұрын
ജോയി നാട്ടിലെങ്ങാനം കാണും.. തോട്ടിലൊന്നും വീണിറ്റില്ല.. 😇
@houbara
@houbara Ай бұрын
എന്റെ മനസ്സിൽ തോന്നുന്നത് 😊
@shylababu3035
@shylababu3035 Ай бұрын
ജോയിയെ നാട്ടിൽ എങ്ങാനും കാണും
@PushpaMk-ji9ts
@PushpaMk-ji9ts Ай бұрын
. നമ്മുടെ കേരള ത്തിലെ ഒരു തോ ടാ ണോ ഇത്
@razanworld6627
@razanworld6627 Ай бұрын
ഇതിന്റെ ഇടയിൽ കൂടെ ജോയി എങ്ങനെ കാണാതാവുന്നു
@Fathimacool12345
@Fathimacool12345 Ай бұрын
ഇതൊന്നും ഇന്നോ ഇന്നലെയോ ആയ വെസ്റ്റ് അല്ല,,,, വര്ഷങ്ങളുടെ പഴക്കം ഉണ്ടാവും,,, അങ്ങനെ നോക്കുമ്പോ ഒരാളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല,, എല്ലാവരും കുറ്റക്കാരാണ്,,, ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോ ഇത് നമ്മളൊക്കെ അറിഞ്ഞു അല്ലെങ്കിൽ ഇത് ഇങ്ങനെ തന്നെ തുടർന്ന് പോകുമായിരുന്നു 😥😥😥പിന്നെ ഭരണത്തിൽ വരുന്ന ആർക്കും ഇതൊന്നു ക്ലീൻ ചെയ്യാൻ തോന്നിയില്ലല്ലോ എന്നോർത്ത് സങ്കടം മാത്രം😢😢😢😢😢
@PhantomAssembly
@PhantomAssembly Ай бұрын
എന്തൊക്കെയാണ് കൊച്ചു തിരുവനന്തപുരത്ത് നടക്കുന്നത്....
@abumaryam702
@abumaryam702 Ай бұрын
People are also responsible . Change the way you think
@maluzz8664
@maluzz8664 Ай бұрын
💯
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt Ай бұрын
. മേയർ വലിച്ചെറിഞ്ഞ മാലിന്യമല്ല. സഹോദരന്മാരെ.. ഇന്ത്യൻ പൗരന്മാർ . എറിഞ്ഞതാണ് എല്ലാവർക്കും ഉണ്ട് ഉത്തരവാദിത്തങ്ങൾ . എല്ലാം മേയറുടെ തലയിൽ കെട്ടി വെച്ചിട്ട് കാര്യമില്ല.
@asiyabeevi3773
@asiyabeevi3773 Ай бұрын
വീടുകൾ തോറും പ്ളാസ്റ്റിക് കവറുകൾ എടുക്കാൻ ആരുമില്ലെ അവിടെ... തിരുവനന്തപുരം
@SalamFaizy-uz8ni
@SalamFaizy-uz8ni Ай бұрын
എല്ലാറ്റിനും മുന്നിൽ നിൽക്കുന്ന മേയറും കൂടെ ഇറങ്ങി വരൂ ആ മാലിന്യ കൂമ്പരത്തിലേക്ക്..... അയാൾ ആ വെള്ളത്തിൽ മുങ്ങിയപ്പോൾ ഉള്ളിൽ ഒരു ആധി 😢😢
@SaleemSaleem-yo6qi
@SaleemSaleem-yo6qi Ай бұрын
E vellathil irngi thirachil nadathunnavar🔥🔥💪🏻💪🏻🙏🏻🙏🏻
@Farseenan-nm5sy
@Farseenan-nm5sy Ай бұрын
വെള്ളം വറ്റിക്കത്, എന്താണ്,, "" തിരച്ചിൽ സുഖമാമാവാൻ,
@bindushaji7215
@bindushaji7215 Ай бұрын
Raksha pravarthakarku 🙏🙏🙏🙏
@OscarKittum
@OscarKittum Ай бұрын
Mayor ayaalde kudumbathin chilavin kodukanam
@thulasishankar8243
@thulasishankar8243 Ай бұрын
മേയറുകുട്ടീടെ തലയിൽ വാരിവെച്ചാ മതി റെയിൽവേയ്ക്ക് കുറ്റം'
@ambikajijo508
@ambikajijo508 Ай бұрын
നമ്മുടെ അവസ്ഥ ദയനീയം
@balanbalan260
@balanbalan260 Ай бұрын
അവിടേ ഹരിതകർമ സേന ഇല്ലേ?
@rajeshpg4709
@rajeshpg4709 Ай бұрын
ഹരിത കാർമസേന 50 രുപ കറക്റ്റ് ആയിട്ട് മെഡിക്കും പക്ഷെ waist venam ennu പറയില്ല 50 രുപ തരുന്നില്ല എന്ന് പറഞ്ഞു വഴക്ക് ഇടും എല്ലാ വീട്ടിൽ നിന്നും 50 വങ്ങുന്നു എന്നാൽ waist avar എടുക്കുന്നില്ല
@UNAISPM-te7jw
@UNAISPM-te7jw Ай бұрын
എന്താണ് സംഭവിച്ചത് അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt Ай бұрын
നമ്മുടെ വീടുകളിൽ നമ്മൾ ഇങ്ങനെ ചെയ്യാറുണ്ടോ
@farsanafarsy2283
@farsanafarsy2283 Ай бұрын
Ivale okke adyam chavittu purathakanam
@user-km7yc1pd6g
@user-km7yc1pd6g Ай бұрын
Mikkavaarum ith clean cheyyanulla joyiyude bhudhi aakum... angane aayaal mathiyarunnu...ayyaal kaaranam ellam clean aayi..
@saradakumarir5028
@saradakumarir5028 Ай бұрын
Ethu nariyada bgm idunnath
@user-gx4pz7ri8h
@user-gx4pz7ri8h Ай бұрын
ജോയി പൂസായി കരയിൽ കാണും 😅😅😅😅. ജീവനോടെ.
@pavithrapp4368
@pavithrapp4368 Ай бұрын
പാവം ബിഗ് സല്യൂട്ട് ❤
@OscarKittum
@OscarKittum Ай бұрын
Eee dyfi fundagal enthinaan ??
@midhunnair2525
@midhunnair2525 Ай бұрын
Playing politics at this time only Drama and showing
@OscarKittum
@OscarKittum Ай бұрын
@@midhunnair2525 true
@subhadrakt8478
@subhadrakt8478 Ай бұрын
Kerala sarkar bharikkunnundallo pinne enthinu wvide nagarasabha
@JanathaJanatha-no2dx
@JanathaJanatha-no2dx Ай бұрын
KSRTC meyar
@safu3702
@safu3702 Ай бұрын
Kurach malinjyagal neekam cheyth ath indayi🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
@winja2.0
@winja2.0 Ай бұрын
അങ്ങനെ മാലിന്യം കുറച്ച് കുറഞ്ഞു
@bijoypillai8696
@bijoypillai8696 Ай бұрын
NDRI ടീമിന് പൊറോട്ട വാങ്ങി കൊടുത്ത വകയിൽ 5 ലക്ഷം അടിച്ചു മാറ്റും മേയർ..
@user-le5zb1yw3s
@user-le5zb1yw3s Ай бұрын
Thiruvananthapuram pothuve virthi ellatha alkar Anu bangalikale pole ente koode gulfil undayirunnu
@sajadtopline1186
@sajadtopline1186 Ай бұрын
നിങ്ങളുടെ കൂടെ കൂടിയപ്പോൾ ബംഗാളികളെ പോലെ ആയത് ആണോ...
@mvsubramanian8393
@mvsubramanian8393 Ай бұрын
ഓവ് ചാൽ നിർമ്മാണം പഠിക്കാൻ വിദേശത്തേക്ക് ഒരു ടൂർ പോയാലോ
@JagadeeshPR-qx6fe
@JagadeeshPR-qx6fe Ай бұрын
ആ ഉള്ള മേയർ എവിടെ
@JagadeeshPR-qx6fe
@JagadeeshPR-qx6fe Ай бұрын
അവളെ ഇറക്കി വിട് ആ കാനയിൽ
@baburajanc6307
@baburajanc6307 Ай бұрын
മേയർ അധിക സേരയിൽ കയറിയപ്പോൾ ആദ്യം ചെയ്യേണ്ട പണി ആമയിഴഞ്ചൻ തോട് വൃത്തിയാക്കേണ്ടതായിരുന്നു ! ഒന്നും ചെയ്തില്ല! ഇപ്പോഴത്തെ മേയർ മാത്രമല്ല ഇതുവരെയുള്ള മേയർ മാർ മുഴുവനും വാർഡ് തല കൗസലർമാരും 1
@sajanpa393
@sajanpa393 Ай бұрын
നിങ്ങടേ കൂതിച്ചി മേയരെ മായിരുന്നോട് പോകാൻപറ,,, കൂത്തിച്ചി മേയർ,,,
@joseambalavelil1173
@joseambalavelil1173 Ай бұрын
free -aayite waste maarikkitty -ethinummmm cash adichumaattum corporation
@raheemkv9063
@raheemkv9063 Ай бұрын
ഈ മൈറേന്മാർക് എന്താണ് പണി എന്നിട്ട് റെയിൽവേക്ക് കുറ്റം .. ഉളുപ്പ് ഉണ്ടോ പിണറായി വിജയന് . ഒരു നാടിൻ്റെ അവസ്ത്
@abdulnazar2481
@abdulnazar2481 Ай бұрын
അറുപ്പ് തോന്നുന്നു ഭരണകൂടത്തോട്, നാട്ടിലെ മാലിന്യം ശെരിയായി സംസ്കരിക്കാത്ത ഇവരെ ഒന്നും ഭരണത്തിൽ കയറ്റരുത്. കേരള ടൂറിസത്തെ ശെരിയായി Promote ചെയ്‌താൽ നാട്ടിൽ വളർച്ചയും, തൊഴിൽ അവസരവും ഉണ്ടാവും
@vishnut5829
@vishnut5829 Ай бұрын
Evale okke aara mayor aakiyad
@pavithrapp4368
@pavithrapp4368 Ай бұрын
ഇയാളെ എവിടെ പോയി ആളെ സ്വയിപ്പ് ആകാൻ
@user-xe5ky4qg3l
@user-xe5ky4qg3l Ай бұрын
കേന്ദ്ര സർക്കാരിൻറ്റേ മാലിന്യാകുബാരം😂😂
@prajitha7618
@prajitha7618 Ай бұрын
ആ 🌹 മെയരെ അതിൽ മുക്കി പിടിക്ക് ആരെങ്കിലും
@anilkumarg.anilkumar7365
@anilkumarg.anilkumar7365 Ай бұрын
നമ്മുടെ നാടിന്റെ ഗതിക്കെട് ഒരു ജീവൻ നഷ്ടമായി ഒരു കുടംബത്തിന്..... എന്തിന് നമ്മുക്ക് നാറിയ ഈ സർക്കാർ😡😡😡😡😡
小天使太有爱心了#天使#小丑#家庭#搞笑
00:32
家庭搞笑日记
Рет қаралды 25 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 33 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 31 МЛН
ഒരു മണി  വാർത്ത | 1 PM News | August 14, 2024
26:20
小天使太有爱心了#天使#小丑#家庭#搞笑
00:32
家庭搞笑日记
Рет қаралды 25 МЛН