No video

ജോയിയെ രക്ഷിക്കാനായില്ല... വിങ്ങിപ്പൊട്ടി മേയര്‍ | Mayor Arya Rajendran | Amayizhanchan Ditch

  Рет қаралды 32,305

News18 Kerala

News18 Kerala

Ай бұрын

Man Missing At Amayizhanchan Ditch : ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ദിവസമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
#manmissingatamayizhanchanditch #aryarajendran #manfallsintoditch ​#amayizhanchanditch #joydeath #amayizhanchancanal #news18kerala #malayalamnews #malayalamnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 266
@sarath_babu
@sarath_babu Ай бұрын
എന്റെ പൊന്നേ, ഇമ്മാതിരി അഭിനയം. ഇവറ്റെകൾക്ക് നാണവും ഇല്ലേ?
@panyalmeer5047
@panyalmeer5047 Ай бұрын
കള്ളി ഡാഷ് മോള് 👈🤣
@JebelAli-vw8wm
@JebelAli-vw8wm Ай бұрын
E samayathu THERI vilikendathu.
@user-ci7ep9mi3d
@user-ci7ep9mi3d Ай бұрын
This is real crying
@fashidvc5757
@fashidvc5757 Ай бұрын
Illallo.
@sujith3684
@sujith3684 8 күн бұрын
​@@user-ci7ep9mi3d😂
@sureshp2079
@sureshp2079 Ай бұрын
കഥ തിരക്കഥ സംവിധാനം : സി പി എം, അഭിനയം : നഗര മാതാവ്
@Justanenter
@Justanenter Ай бұрын
കഷ്ടം തന്നെ മല്ലയ്യ കഷ്ടം തന്നെ
@akashkp9529
@akashkp9529 Ай бұрын
ബെസ്റ്റ് ആക്ട്രസ് 2024 തിരുവനന്തപുരം മേയർ
@shaijum2654
@shaijum2654 Ай бұрын
അഹങ്കാരവും, അഭിനയവും, ദാർഷ്ട്യവും, അഴിമതിയും, വിവരക്കേടും, പഴിചാരാലും, ഇതുപോലത്തെ ഒരു കുഞ്ഞിനെ ഒരു സംസ്ഥാനത്തും രാജ്യത്തും കാണാൻ പ്രയാസമാണ്. എന്താ മുതല കണ്ണീർ
@leelababu2098
@leelababu2098 Ай бұрын
എന്തിനാ ഈ മുതല കണ്ണുനീർ? ആരെ കാണിക്കാനാണ്? ജനങ്ങളെ വീട്ടികളാക്കിയത് പോരെ? ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം... ബസ് തടയാനും പാവങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്താനും അതിലൂടെ കുടുംബം പട്ടിണിയിലാക്കാനും സമയവും സ്വാതീനവും ഉപയോഗിക്കുന്നല്ലോ... ഈ വക കാര്യങ്ങൾ മാത്രമെന്താണ് മറന്നുപോകുന്നത്... ജെനങ്ങൾ തെരെഞ്ഞെടുത്ത ഒരു ജെന പ്രെ തിനിധിയ്‌സിന് നിങ്ങൾ.. ഇനിയെങ്കിലും ഓർക്കുക
@shamsi1021
@shamsi1021 Ай бұрын
ഈ വർഷത്തെ best actress അവാർഡ് നേടിയ മേയറമ്മ
@abvvc574
@abvvc574 Ай бұрын
ടീച്ചർ അമ്മ മേയർ അമ്മ
@sajithkumar2923
@sajithkumar2923 Ай бұрын
സിനിമയിലോ സീരിയലിലോ ശ്രമിക്കണം , തീർച്ചയായും വിജയിക്കും
@sheebao2664
@sheebao2664 Ай бұрын
ക്യാമറയിൽ നോക്കി കരയുന്ന മേയറമ്മ
@vijaysindhu-tkdm
@vijaysindhu-tkdm Ай бұрын
ഭരിക്കാനറിയില്ലെങ്കിൽ ഇറങ്ങിപ്പോണം
@muralipk1959
@muralipk1959 Ай бұрын
Oh my God ; മാത്ത്യമ പ്രവർത്തകർക്കെതിരെ കേസെടുക്കണം ; ആ പ്രായപൂർത്തിയാകാത്ത കുട്ടിയെ വളഞ്ഞിട്ടാക്രമിച്ചതിനു ; ബാല പീഡനമാ
@YohannanMolath
@YohannanMolath Ай бұрын
ജോയിയെ ഓർത്തിട്ടുള്ള ദഃഖമല്ല. ഇതെല്ലാം തൻ്റെ തലയിൽ വരുമെന്നോർത്തുള്ള ദുഃഖമാണ്.
@geethakaithakkal1116
@geethakaithakkal1116 Ай бұрын
ക്യാമറയിലേക്ക് നോക്കി കണ്ണ് തുടക്കുന്നു 😂😂😂
@haridask1447
@haridask1447 Ай бұрын
അത് ഒരു പ്രത്യേക ചാനൽ ആയിരിക്കും 😝
@Anand-lf2vz
@Anand-lf2vz Ай бұрын
Ejjathi അഭിനയം
@nakshathra7220
@nakshathra7220 Ай бұрын
ലെ നഗരമാതാവ് :ക്യാമെറയിൽ എല്ലാം കിട്ടുന്നുണ്ടല്ലോ അല്ലെ ചേട്ടാ...... Face closup ൽ ലൈവിൽ വിടണേ 😭😭😭😭😭
@shortsindian.
@shortsindian. Ай бұрын
ഒരു ലോഡ് ഗ്ലിസറിൻ ആണ് തേച്ചിട്ട് വന്നേ ഇന്ന് അഭിനയിച്ചു തകർക്കണ്ടേ
@Dr.Beatriz6x6
@Dr.Beatriz6x6 Ай бұрын
Next Oscar adiche edukanulla acting
@rahulm4779
@rahulm4779 Ай бұрын
ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല രാജ്യത്തിന്റെ പൗരന്മാരുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ് അത് സംരക്ഷിക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് അതു മറക്കരുത്.
@joemonvarghese2659
@joemonvarghese2659 Ай бұрын
കേരള സർക്കാർ അവർക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകണം.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
ദേശീയ അവാർഡ് ഉറപ്പ് 👍👍
@RamKumar-cg1is
@RamKumar-cg1is Ай бұрын
Athu modiji thanne best actor
@adithyank2274
@adithyank2274 Ай бұрын
​​@@RamKumar-cg1iskammi spotted mayor vavaye thottapo nonthu 😂😂😂
@sudheesh.ssubharayan9585
@sudheesh.ssubharayan9585 Ай бұрын
ഇത് എല്ലാവരുടേയും തെറ്റാണ് മാലിന്യം തോട്ടിൽ ഇടുന്നവർ മുതൽ അത് തടയാൻ നിയമം ഉണ്ടാക്കി അത് നടപ്പാക്കാൻ ശ്രമം നടത്താത്തവർ വരെ😢
@user-vm8pi1kh4t
@user-vm8pi1kh4t Ай бұрын
Best actor of the year... മേയറെ അങ്ങോട്ട്‌ അടുപ്പിക്കരുത്...
@user-hm9fg9ee3g
@user-hm9fg9ee3g Ай бұрын
അഭിനയം കലക്കി😜😜😜
@trav117
@trav117 Ай бұрын
എന്നാ കരച്ചിൽ 😂😂
@keralacafe998
@keralacafe998 Ай бұрын
അപ്പുറത് നിൽക്കുന്ന ചേച്ചിയുടെ മനസ്സിൽ "എന്റെ പൊന്ന്മോളെ നിർത്തു ഈ മുതലകണ്ണീർ.. ഇനി തോൽക്കാൻ ഉള്ളതല്ലേ അപ്പൊ കരയാം "
@simplyme8860
@simplyme8860 Ай бұрын
Aduthu nilkkunna sthree chirikkunnu
@krishnamoorthy2118
@krishnamoorthy2118 Ай бұрын
ഒരാൾ നെഞ്ചു പൊട്ടി കരയുമ്പോ കളിയാക്കുന്നവരുടെ മനസ്സ് വല്ലാത്തത് തന്നെ..😡😡😡 കമെന്റ് ബോക്സ്‌ കാണുമ്പോ അറിയാം മലയാളികളുടെ നിലവാരം.. അവർക്ക് കരയാതിരിക്കാൻ കഴിയില്ല കാരണം അവർ ഒരു നഗരസഭയുടെ മേയർ ആണ്.. നഗരം മുഴുവൻ മാലിന്യ മുക്തമാക്കുന്ന പരിപാടിയുടെ പേരിൽ എത്ര കോടികൾ അവർക്ക് കിട്ടേണ്ടതായിരുന്നു.. ഇപ്പൊ ഈ യുവാവിന്റെ മരണത്തോടെ കുറച്ചു മാസത്തേക്കെങ്കിലും കയ്യിട്ട് വാരാൻ പറ്റില്ല.. അതോർത്താൽ ആരും നെഞ്ചു പൊട്ടി കരഞ്ഞു പോകും.. 😭😭😭😭 മേയറുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു..😢😢😢😢
@LeelaRa612
@LeelaRa612 Ай бұрын
ആക്ഷേപ ഹാസ്യം ഇഷ്ടായി 😂
@adithyank2274
@adithyank2274 Ай бұрын
Vallatha society thanne paavam mayorutti😢😢😢
@2432768
@2432768 Ай бұрын
ഉവ്വ... ബോഡി കിട്ടുന്നത് വരെയും റെയിൽവേ യെ പഴി ചാരി കൊണ്ട് നിന്ന ഐറ്റം ആണ് 🙏🏻🙏🏻🙏🏻 എന്തൊരു അഭിനയം 😡
@elnino7951
@elnino7951 Ай бұрын
0:07 ചിരിച്ചു നിൽക്കുന്ന 🌸റി മോൾ കാമറ കണ്ടപ്പോൾ ഒലിപ്പിക്കുന്നത് നോക് 😮
@venugopalanu.t8878
@venugopalanu.t8878 Ай бұрын
2025 Best Actor
@briju007
@briju007 Ай бұрын
മുതല കണ്ണീർ 😊😊
@AyyappanV-fn5qg
@AyyappanV-fn5qg Ай бұрын
ജോയ് ചേട്ടന് ആദരാന്ജലികള്. 💐 ചേട്ടന്റെ കൂടുoബത്തിനു ഈ വലിയ നഷ്ടo താങ്ങനുള്ള ശക്തി കൊടുക്കുക, ദൈവമേ. 🙏 കഷ്ടം തന്നെ, ഒരു മരണം നടന്നു, എന്നിട്ടുo എന്തോരു മെഴികലാ, ന്യായികരണം ഒത്തില്ല, പക്ഷേ.. പൊതുജനം മണ്ടന്മാരല്ലാ... ലേശം ഉളുപ്, മനുഷ്യത്വo കാണിക്കു, പ്ലീസ്..
@sabusadasivan6454
@sabusadasivan6454 Ай бұрын
വല്ല സിനിമയിലും സീരിയലിലും അഭിനയിച്ചാൽ നന്നായിരിക്കും, അഭിനയിക്കാൻ കുട്ടി മിടുക്കിയാണ് മിടുക്കി എന്ന് പറഞ്ഞാൽ പോര മിടുമിടുക്കി ആണ് 🙏
@NithinlalN-tx2ig
@NithinlalN-tx2ig Ай бұрын
You are highly talented person . change your career as early as possible , have a great future in indian cinema world. 🎥
@UshaDevi-ej8qg
@UshaDevi-ej8qg Ай бұрын
Good actor
@shebaabraham687
@shebaabraham687 Ай бұрын
ആരെങ്കിലും സിനിമ സംവിധായകർ കാണുന്നുണ്ടോ ഉർവശി മഞ്ജു വാര്യർ മാറിനിൽക്കും യദുവിനോട് ഈ സങ്കടം ഒന്നും തോന്നിയില്ലല്ലോ ഉള്ളി വേണോ നായർ സ്ഥാനം പോകുമെന്ന് ഓർത്തുള്ള കരച്ചിലാണ് അഭിമാനം ഉണ്ടെങ്കിൽ ആ സ്ഥാനം ഒഴിയുകയാണ് നല്ലത് എന്നെക്കൊണ്ട് ഇത് പറ്റുകയില്ല എന്ന് പറഞ്ഞ്
@T10001sss
@T10001sss Ай бұрын
നായർ സ്ഥാനമോ? !! വെറുതെ നായർ , നമ്പ്യാർ ഒന്നും പറഞ്ഞ് വർഗ്ഗീയത ഉണ്ടാക്കാതെ അമ്മാമേ😂😂😂
@Sachin-viewsNvideos
@Sachin-viewsNvideos Ай бұрын
Camera യുടെ മുൻപിലെ അഭിനയം നന്നായിട്ടുണ്ട്....
@thumpasserymathew
@thumpasserymathew Ай бұрын
Oscar nominee for shedding crocodile tears
@nivedsekhar1275
@nivedsekhar1275 Ай бұрын
മുളകുപൊടി തേച്ചാണോ കരയുന്നെ
@greenplants5472
@greenplants5472 Ай бұрын
മരിച്ചെന്നു നേരെത്തെ അറിഞ്ഞിട്ടും ഇപ്പോഴാ കരച്ചിൽ 😂
@ponnusachoos
@ponnusachoos Ай бұрын
Avalde Oru karachil nadakam
@salamkinara8841
@salamkinara8841 Ай бұрын
കോർപ്പറേഷൻ റെയിൽവേ സംസ്ഥാന സർക്കാർ മൂവരും പ്രത്യേകം പ്രത്യേകം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്
@adithyank2274
@adithyank2274 Ай бұрын
Railway kodukenda avashyamilla bcz railway liquid waste management cheythal mathi ath avar cheyunund Plastic and other substantial waste kaikaryam cheyendath Municipality anu Athava nagarasabha anu Ee paranja yuvavine velathil irakiyath nagarasabha anu Pinne railway products anu muzhuvan enna mayorude kalluvecha nuna Aa rail neer kuppi mathrame railway ullu Ath passenger anu Avark aa kuppi avarude kayyil ninu pidichu vangan kazhiyilla So the full responsibility is goes to municipality😊😊
@aronaugustin4904
@aronaugustin4904 Ай бұрын
Kashttam
@rejimonck363
@rejimonck363 Ай бұрын
അഭിനയത്തിന് ദേശീയ അവാർഡ് ഇത്തവണ ആര്യ ചേച്ചിക്ക് തന്നെ..😂
@user-nr4zr1tj3i
@user-nr4zr1tj3i Ай бұрын
നല്ല മേയർക്കുള്ള അവാർഡ് കിട്ടാൻ ഈ അഭിനയം ധാരാളം 😂😂😂😂😂
@abubakarsidhik4353
@abubakarsidhik4353 Ай бұрын
Activist ❌ Actress ✅
@ShajiBismi-pw2hw
@ShajiBismi-pw2hw Ай бұрын
ഒടുക്കത്തെ അഭിനയം ചേച്ചി
@YohannanMolath
@YohannanMolath Ай бұрын
റയിൽവേ ആയാലും വിമാനത്താവളമായാലും സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനമായാലും എല്ലാം നഗരസഭയുടെ/പഞ്ചായത്തിൻ്റെ അധികാരത്തിലാണുള്ളത്. പഞ്ചായത്ത് രാജാണ് ഇന്ത്യയിൽ എന്ന് ഓർക്കണം. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച്, അതാത് നഗരസഭയുടെ/പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന പ്രവർത്തികൾ ഏതാണെങ്കിലും നടത്തേണ്ടത് നഗരസഭയുടെ/പഞ്ചായത്തിൻ്റെ മേലധികാരികളാണ്. ജില്ലാ പഞ്ചായത്ത് മേലധികാരികൾക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് സമയായമയങ്ങളിൽ സർക്കാർ തക്കതായ പരിഹാരം കാണുന്നുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷനും പരിശോധന നടത്തി വേണ്ട നടപടികൾ എടുക്കേണ്ടതായിരുന്നു. മാലിന്യം ഒരു മനുഷ്യാവകാശപ്രശ്നം തന്നെയാണ്. പൊതുജനങ്ങളുടെയും നാടിൻ്റേയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടെ അധികാരത്തിലിരിക്കുന്നവർക്ക് എവിടെ സമയം. We here, build anything NEW but no maintenance, because the New constructions (Needed or otherwise) bring about earnings to some but not the maintenance.
@kiranpadmanabhandev8066
@kiranpadmanabhandev8066 Ай бұрын
റെയിൽവേ കരാർ തൊഴിലാളി ആയ ജോയ്..കഷ്ടപെട്ടത് മുഴുവൻ കേരള സർക്കാർ.. മേയർ..ഒരു സ്ത്രീ ആയിട്ട് കൂടി അവിടെ മുഴുവൻ സമയവും നിന്നു.. പല കാര്യങ്ങളിലും മേയർ ക്ക് നേരെ എനിക്കും വിമർശനങ്ങൾ ഉണ്ട്. പക്ഷെ ഈ കാര്യത്തിൽ ഇല്ല.. കാരണം ഇതു അവർ ശരിക്കും ജോലി ചെയ്തിട്ട് ആണ്
@kannankollam1711
@kannankollam1711 Ай бұрын
ചേട്ടാ ചേട്ടൻ എന്തുമാത്രം ന്യായീകരണമാണ് പറയുന്നത് ഇതിന് ദിവസക്കൂലി ആണോ അത് മാസ കൂലിയാണ്
@kannankollam1711
@kannankollam1711 Ай бұрын
നല്ല പൈസ കിട്ടുകയാണെങ്കിൽ ഞാനും കൂടാം ഞാനും ന്യായീകരിക്കാൻ വരാം
@adithyank2274
@adithyank2274 Ай бұрын
Railway kararo 😂😂 Ingane nyayikarikunathinu divasakooliyano masakooliyano
@kannankollam1711
@kannankollam1711 Ай бұрын
@@adithyank2274 അവന്മാർക്ക് ഒന്നും വിഷമം കാണില്ല അവൻറെ വീട്ടിൽ ഇതുപോലെ മരണം സംഭവിക്കും മാത്രമേ അവന് ബോധം വരികയുള്ളൂ ഇനി ഇതുപോലത്തെ കമ്മ്യൂണിസ്റ്റുകാരുടെ പറഞ്ഞിട്ടും കാര്യമില്ല വീട്ടിലെ മകൾ ചത്താലും അവൻ ന്യായീകരിക്കും
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
നന്നായി വിഷമം താക്ൾക്ക് ഉണ്ട് ഇനി ആർക്കും ഇങ്ങനെ വരാതെ ശ്രദ്ധിക്കണം മേയർ
@AchuAchu-kd7yj
@AchuAchu-kd7yj Ай бұрын
പക്വതഇല്ലാത്തവരുടെ കൈയിൽ ആണോ ജനങ്ങളെ സംരക്ഷിക്കാൻ അധികാരം നൽകുന്നത്. നമ്മുടെ നാട് ഇത്രയും അധഃപതിച്ചോ
@jayanc2c
@jayanc2c Ай бұрын
അവളുടെ മുതലക്കണ്ണീർ നോക്കി അടുത്തിരുന്ന ചേച്ചിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല …. പഠിച്ച കള്ളി ആണ്
@JayakumarK-es4hz
@JayakumarK-es4hz Ай бұрын
നല്ല നടിക്കുള്ള അവാർഡ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് കൊടുക്കണം .1
@sreerajneenu4111
@sreerajneenu4111 Ай бұрын
ആരെങ്കിലും കുറച്ചു തിളപ്പിച്ച പാൽ കുപ്പിയിലാക്കി ആ വാവയ്ക്ക് കൊടുക്കു
@gopakumar8843
@gopakumar8843 Ай бұрын
ഇതെല്ലാം ക്യാമറയിൽ...വന്നിട്ടുണ്ടല്ലോ അല്ലേ 😢😢😢
@ragnarlodbrok6858
@ragnarlodbrok6858 Ай бұрын
കരഞ്ഞാൽ പിന്നെ നാട്ടു കാര് തെറി വിളിക്കില്ല... ഇവളുടെ ബുദ്ധി കൊള്ളാം 😂😂
@uknowmynameofficial8242
@uknowmynameofficial8242 Ай бұрын
And now the Oscar goes to
@VijayaKumar-pz4qx
@VijayaKumar-pz4qx Ай бұрын
ജോയിയുടെ കുടുംബത്തിന് സർക്കാരും കോർപ്പറേഷനും വേണ്ട സഹായം ചെയ്യാൻ തയ്യാറാക്കണം
@radhakrishnan437
@radhakrishnan437 Ай бұрын
Super abinayam
@vr4178
@vr4178 Ай бұрын
നാടകമേ ഉലകം
@juvelpbaiju7561
@juvelpbaiju7561 Ай бұрын
നല്ല അഭിനയം. ചെയ്യണ്ട ജോലി നന്നായി ചെയ്തിരുന്നു എങ്കിൽ ഇങ്ങനെ പബ്ലിക് ആയി അഭിനയിക്കേണ്ടി വരില്ലായിരുന്നു.
@sarathknpy1
@sarathknpy1 Ай бұрын
ഈ മുതലക്കണ്ണീർ പൊഴിക്കാതെ....കട്ടും മോഷ്ഠിച്ചും തിന്നുന്നത് ഒഴിവാക്കിയാൽ മതി...ഈ പാവങ്ങൾ രക്ഷപെടും
@jeemonlazar1077
@jeemonlazar1077 Ай бұрын
ഇതൊക്കെ രക്ഷിക്കാൻ വന്നവർക്ക് നേരത്തെ പറഞ്ഞു കൊടുക്കാൻ ഇവരോട് പറഞ്ഞിരുന്നു എങ്കിൽ ജോയിയെ നേരത്തെ കണ്ടെത്താമായിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും ഇവരിത് പറയാതിരുന്നത് കുറ്റമാണ്.
@_sam333
@_sam333 Ай бұрын
മൊങീട്ട് എന്തിനാ . ആ കസെരയില് നിന്ന് ഇറങീട്ട് അറിയാവുന്ന ആരേലും എല്പിക്ക് ഈ പണി .
@moneyvisualizer5505
@moneyvisualizer5505 Ай бұрын
𝙵𝙻𝙰𝚂𝙷 𝙽𝙴𝚆𝚂‼️ ഈ വർഷത്തെ കേരള സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു‼️😂
@athirarpillai2313
@athirarpillai2313 Ай бұрын
ksrtc തടഞ്ഞ ധീര വനിത
@Siddh_Raj
@Siddh_Raj Ай бұрын
പാവം അവര്‍ കരയുകയാണ്. Camera off ആക്കുക അല്ലെങ്കിൽ കരച്ചില്‍ നിർത്തില്ല.
@KrishnaDas-xg4xz
@KrishnaDas-xg4xz Ай бұрын
ഈ രീതിയിൽ മനസ്സലിവുള്ള വ്യക്തി ഒരിക്കലും യദുവിനോടും, ആ ബസ് യാത്രകാരേടും ധാർഷ്ട്യം കാണിക്കില്ലായിരുന്നു
@voice4true631
@voice4true631 Ай бұрын
അടുത്ത തവണ election നിൽ തോറ്റാലും... സിനിമ, സീരിയൽ രംഗത്ത് നല്ല ഒരു ഭാവി ഉണ്ട്... 😂Waste ശുദ്ധികരണം എന്ന പേരിൽ എത്ര ഫണ്ട് മുക്കികാണും....! ആർക്കറിയാം...?
@MANOJ9424
@MANOJ9424 Ай бұрын
തനിക്കു നേരെ വരുന്ന വിമര്ശനങ്ങളെ കണ്ണീരുകൊണ്ടു തത്ക്കാലം തടഞ്ഞ മേയറമ്മ.. ഇനിയെങ്കിലും മാലിന്യ സംസ്കരണത്തിന് പ്രായോഗികമായ പരിഹാരം കാണൂ .. ഓപ്പറേഷൻ അനന്ത പോലുള്ള പരിപാടികൾ പുനരാരംഭിക്കൂ .. ഇനിയും കരച്ചിൽ നാടകം കൊണ്ട് വിമർശകരെ തടയാമെന്നു കരുതല്ലേ ..
@user-st4ph3gp6d
@user-st4ph3gp6d Ай бұрын
Next Oscar goes to the legendary actress arya rajendran❤️❤️❤️
@voice4true631
@voice4true631 Ай бұрын
😢അടുത്ത തവണ election നിൽ തോറ്റാലും... സിനിമ, സീരിയൽ രംഗത്ത് നല്ല ഒരു ഭാവി ഉണ്ട്... പുള്ളിക്കാരി പറയുന്നത് കേട്ടില്ലേ? നമ്മളെ കൊണ്ട് പറ്റുന്നത് എല്ലാം ചെയ്തു... എന്ന് വച്ചാൽ.. ഫണ്ട് നന്നായി മുക്കി എന്നാണ് അർത്ഥം... 🤣Waste ശുദ്ധികരണം എന്ന പേരിൽ എത്ര ഫണ്ട് മുക്കികാണും....! ആർക്കറിയാം...?
@sankarawarrier3584
@sankarawarrier3584 Ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് തോന്നി തുടങ്ങി എല്ലാം മറന്ന് കാവൽ നിൽക്കുന്ന ഒരു നിമിഷം പോലും പാഴാക്കാതെ കരഞ്ഞു കൊണ്ട് നിൽക്കുന്നു. മാഡം പാവം കുട്ടി
@voice4true631
@voice4true631 Ай бұрын
അടുത്ത തവണ election നിൽ തോറ്റാലും... സിനിമ, സീരിയൽ രംഗത്ത് നല്ല ഒരു ഭാവി ഉണ്ട്... 🤣 Waste ശുദ്ധികരണം എന്ന പേരിൽ എത്ര ഫണ്ട് മുക്കികാണും....! ആർക്കറിയാം...? പുള്ളിക്കാരി പറയുന്നത് കേട്ടില്ലേ? നമ്മളെ കൊണ്ട് പറ്റുന്നത് എല്ലാം ചെയ്തു... എന്ന് വച്ചാൽ.. ഫണ്ട് നന്നായി മുക്കി എന്നാണ് അർത്ഥം...
@sundaran-gq8ri
@sundaran-gq8ri Ай бұрын
എന്റെ പോന്നു മോളെ ഈ പണി മോൾക്ക്‌ പറ്റിയ തല്ല, ഇതു വല്ല കപട കാപ്പിരി കൾക്ക് കൊടുത്തു എത്ര യും വേഗം രക്ഷ പ്പെടുക 2:41
@Matridavid
@Matridavid Ай бұрын
ആദ്യം വിരൽ മൂക്കിൽ തടവി... പിന്നെ വിരൽ അൽപം മുകളിലോട്ട് കൊണ്ട് കൺപോളയുടെ താഴെ തടവി.... പിന്ന നൈസായിട്ട് വിരലിൻ്റെ തുമ്പ് വച്ച് കൺളേയക്ക് അകത്ത് കൃഷ്ണമണിയിൽ ടച്ച് ചെയ്ത് - അപ്പോൾ സ്വഭാവികമായും കണ്ണ് നീറി ഈറനണിയും. ഭയങ്കര കമ്മ്യൂണിസ്റ്റ് പുത്തി തന്ന. അപകടസ്ഥലത്ത് ഫയർഫോഴ്സിനെ തടസ്സപ്പെടുത്തിക്കൊണ്ട് അവരുടെ ജോലിചെയ്യാൻ സമ്മതിക്കാതെ കാക്ക തീട്ടം ആളളിക്കുന്നതുപോലെ അവിടെ കിടന്ന് ഈ മേജർ എന്തര് അഭിനയമാണ് കാഴ്ചവച്ചത് സഹനടനായി അഭിനയം കാഴ്ചവെച്ചത് ഷിജു ഖാനായിരുന്നു. ഞാനും കൂടി ചേർന്നാണ് ഈ രക്ഷാപ്രവർത്തനം നടത്തുന്നത് എന്ന് ജനങ്ങളെ കാണിക്കാൻ വേണ്ടി രക്ഷാപ്രവർത്തനത്തിന് കൊണ്ടുവന്ന യന്ത്ര റോബോട്ട് മേൽ താങ്ങി പിടിച്ചുകൊണ്ട് നിന്ന് അഭിനയിച്ച് തകർക്കുന്നു. ഈ മേയർക്ക് സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കൂടെ അങ്ങനെ പോയിരുന്നുവെങ്കിൽ നമ്മുടെ കേരളത്തിലേക്ക് ഓസ്കാർ അവാർഡ് നേടി കൊണ്ടുവരുവാൻ കഴിയുമായിരുന്നു. രക്ഷാപ്രവർത്തനത്തിന് ജനങ്ങളെ കാണിക്കാൻ വേണ്ടി ഡിവൈഎഫ്ഐ എന്ന് എഴുതിയ ടീഷർട്ടും ധരിച്ച് വന്ന ഒരു കൂട്ടം ഡിവൈഎഫ്ഐക്കാരും, അഭിനയിക്കാനായി വന്ന മേയർ ആര്യ രാജേന്ദ്രനും ഷിജു ഖാനും മറ്റും ഫയർഫോഴ്സ് കാർക്കും ദൗത്യത്തിനും തടസ്സമായി വലിയ ഒരു ശല്യം തന്നെ ആയിരുന്നു. താനാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നതെന്ന് ജനങ്ങളെ കാണിക്കാൻ വേണ്ടി അവിടെക്കിടന്ന് അഭിനയം കാഴ്ചവയ്ക്കുന്ന മേയർ ആര്യ രാജേന്ദ്രൻ റെസ്ക്യൂ ടീമുകൾക്ക് ഒരു തടസ്സം തന്നെയായിരുന്നു. മേയർ ആര്യാ രാജേന്ദ്രനെ മീഡിയയുടെ മൈക്കിൻ്റെ മുന്നിൽ നിർത്താതെ കള്ളങ്ങൾ പറഞ്ഞു സംസാരിച്ചു കൊണ്ടിരിക്കുന്ന തിനുള്ള കഴിവിന് ഗിന്നസ് ബുക്കിൽ പേര് കൊടുക്കേണ്ടതാണ്. നുണച്ചി മേയർ ആര്യ രാജേന്ദ്രൻ നാക്കെടുത്താൽ കള്ളങ്ങൾ മാത്രമേ പറയൂ. കള്ളങ്ങൾ നിർത്താതെ പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കാനുള്ള മേയറുടെ കഴിവ് അപാരം തന്നെ.
@seemakannankara8897
@seemakannankara8897 Ай бұрын
എന്നാലും ഓസ്കാർ കിട്ടില്ല കെ ട്ടൊ 😂😂😂
@abin8135abi
@abin8135abi Ай бұрын
അടുത്തായി അനോൺസ് ചെയ്യാൻ പോകുന്നത് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് ആര്യ രാജേന്ദ്രൻ 😃 എന്താ അഭിനയം
@grandpascare7763
@grandpascare7763 Ай бұрын
സ്ത്രീണാമശിക്ഷിതപടുത്വമമാനുഷേഷു.... എന്നു തുടങ്ങുന്ന ഒരു ശ്ലോകം അഭിജ്ഞാനശാകുന്തളം നാടകത്തിലെ അഞ്ചാം അങ്കത്തിലുണ്ട്. കരച്ചിലും അതിന്റെ പരിധിയിൽ വരും.
@PradeepSK1978K
@PradeepSK1978K Ай бұрын
What a show Rajendra...enthu prahasanam 😮😮😮😮 get out... kadakkooo purathu 😮
@indanactorshot...6946
@indanactorshot...6946 Ай бұрын
അടുത്ത മയർ ഇവൾ ആയാൽ പിന്നെ ഇനി പറയണ്ട. എല്ലാ മലയാളി പൊട്ടൻ ആയത് കൊണ്ട് ആവും അല്ലാതെ എങ്ങനെ
@anandmarryjisoo
@anandmarryjisoo Ай бұрын
ജിസൂട്ടി ഉയിർ 🥰 മേയറൂട്ടി തൈര് 🥴
@sreerajneenu4111
@sreerajneenu4111 Ай бұрын
ഇവിടെ കിട്ടിയത് ഭാഗ്യം... കനാലിൽ അടി ഒഴുക്ക്.... എന്തൊക്കെ തള്ളാണ് സാറേ
@resnak.a5740
@resnak.a5740 Ай бұрын
ജനങ്ങളെ ബസിൽ നിന്ന് റോഡിലേക്ക് ഇറക്കി വിടാൻ നോക്ക്
@abdulkader1946
@abdulkader1946 Ай бұрын
Nalla mansullavarke karayan pattu meyar❤❤
@VijayanV-bt6te
@VijayanV-bt6te Ай бұрын
ഇവള് ലോക ഫ്രാടാണ് ഇവളെ വെച്ച് സിനിമ എടുക്കാൻകൊള്ളാം
@shibuplamchiraragavan3290
@shibuplamchiraragavan3290 Ай бұрын
ആര്യയുടെ അടുത്തുനിന്ന ചേച്ചിക്ക് കാര്യം മനസിലായി.... ചേച്ചി ചിരിക്കുന്നു.
@kckaderchavakkad
@kckaderchavakkad Ай бұрын
തനി നാടകം പേര്. ആര്യയുടെ കരച്ചിൽ
@user-ki4hn9db6w
@user-ki4hn9db6w Ай бұрын
കരയാതെ ഒരു മാസത്തെ സാലറികൊടുത്തു സഹായിക്കും എന്ന് പറയു. ജോയ് രെ കുടുംബം ത്തിനു.
@Kchallenge-ge3xe
@Kchallenge-ge3xe Ай бұрын
നിർത്തി പോടി പുന്നാര മോളെ നാണമില്ലാതെ കരയുന്നോ
@shajimon1718
@shajimon1718 Ай бұрын
നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ ന്യായീകരിക്കാൻ
@suhailacbazar
@suhailacbazar Ай бұрын
😂😂😂😂😂😂 ഒരാൾ മരിച്ച് കിടകുമ്പോ തമാശ കാണികല്ലെ pls ഒരാളെ കൊലക് കൊടുത്തിൽ നിങ്ങൾ ക് പങ്കുണ്ട് വോട്ട് കൊടുത്ത് ജയിപ്പിച്ച ജനങ്ങൾക്ക് നമസ്കാരം
@sonulalpbkrishna8626
@sonulalpbkrishna8626 Ай бұрын
സൂപ്പർ ആക്ടിങ് ഓസ്കാർ കൊടുക്കാം 😅😂
@user-dj5us8zm2m
@user-dj5us8zm2m Ай бұрын
പാവം.. സാരല്ല പോട്ടെ..... ആദ്യം waste managrment system ഒന്ന് set ആക്ക്... ഒരാള് പോയി ഇനി ആരെയും കൊല്ലരുത്....ദയവായി ഇനി ഇതുപോലെ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ 🙏പ്രകൃതിയെ സംരക്ഷിക്കുക.... ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക.. ജനങ്ങൾക്ക് awarness കൊടുക്കുക..... ഇനിയെങ്കിലും ആത്മാർത്ഥതയോടെ അവനവന്റെ ജോലി ചെയ്യുക.. ഓരോ മനുഷ്യനും ഇതിൽ നിന്നും തിരിച്ചറിവ് ഉണ്ടാകുക... ആ തോടിന്റെ അവസ്ഥ 🙏🙏🙏🙏ദൈവമേ 😔
@premsai-fr2bx
@premsai-fr2bx Ай бұрын
Kerala state film award best actress in supporting role
@aneeshmohan6413
@aneeshmohan6413 Ай бұрын
താങ്കളുടെ മേഖല രാഷ്ട്രീയം, ലീഡർഷിപ്പ് ഒന്നുമല്ല ആക്ടിംഗ് ആണ്.
@prejithkumar8641
@prejithkumar8641 Ай бұрын
.national award
@sivakpillai3158
@sivakpillai3158 Ай бұрын
അഭിനയം പൊളിച്ചു 🌹🌹🌹👌👌👌👍👍👍❤️❤️❤️
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Ай бұрын
Good - News 18. ❤ She( ആര്യ )also is a human. No consideration as a lady. Though she is an Administrator, she has all qualities, where she lack some coz of dirty politics. She is proudy., no doubt. Having all drawbacks of a youth. Don't mind it. Where are these Anavoor & Shivan. Why they are not guiding her properly ???? Very bad from party level. Policy matters should be discussed with senior administers in the department and in party level also... I am a Hindu vaadi. Still Kerala administrative system also is my part. Don't blame Arya fully alone, on this. പിണറായിക്കും പാർട്ടിക്കും ഇവർ (ആര്യ) money mentor ആയിരിക്കും. എനിക്ക് മകളും, സ്വയം ജോലി ചെയ്തു, സ്വന്തം കാലിൽ നിൽക്കുന്ന ഒരു സ്ത്രീ ആയി മാറണം എൻ്റെ ആര്യ മോൾ. ഈഗോ/ അഹംഭാവം വിടണം. ലോകം കണ്ട , ഒന്നും അറിയാത്ത ഒരാൾ. മോൾക്ക് nanma നേരുന്നു. ❤
@user-ed4xe8nj3b
@user-ed4xe8nj3b Ай бұрын
ചിരിപ്പിച്ച് കൊല്ലും, കഷ്ടം.
@IrfanathNk
@IrfanathNk Ай бұрын
മനുഷ്യ ജീവന് ഇന്ന് ഒരു പട്ടിയുടെയും പൂച്ചയുടെയും ജീവന്റെ വില പോലും ഇല്ലേ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Алексей Щербаков разнес ВДВшников
00:47
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18