''പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞാല്‍ പീഡിപ്പിച്ചവന്റെ കൂടെയും ഞാന്‍ നില്‍ക്കും'':Shine Tom Chacko

  Рет қаралды 39,619

News18 Kerala

News18 Kerala

Күн бұрын

Пікірлер: 164
@ii-ny4sy
@ii-ny4sy 2 ай бұрын
ശോ ഇയാളോട് ചോദ്യം ചോദിച്ചവരോട് സഹതാപം 🙄
@salimmarhaba8440
@salimmarhaba8440 2 ай бұрын
ഈ വെളിവില്ലാത്തവനോട് തന്നെയാണ് കാര്യങ്ങൾ ചോദിച്ചറിയേണ്ടത്
@shobinaugustine1924
@shobinaugustine1924 2 ай бұрын
അവൻറെ വീട്ടിലെ സ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടായപ്പോൾ അവൻ ഇങ്ങനെയായിരിക്കും ചെയ്തത്
@Thukkud
@Thukkud 2 ай бұрын
ഇവൻ എന്താ മൈറ് ആണ് പറയുന്നേ
@malabiju1980
@malabiju1980 2 ай бұрын
Who's this bastard???
@faijas914
@faijas914 2 ай бұрын
സിനിമകാർക് മാത്രംഗുണംഉള്ള ഈസിനിമ പൈസകൊടുത്തുകാണുന്ന ആളുകളെ സമ്മതിക്കണം 🙏
@orbotgaming3191
@orbotgaming3191 2 ай бұрын
ആരുപറഞ്ഞു സിനിമാക്കാർക്ക് മാത്രം ആണ് ഗുണം ഉള്ളത് എന്ന്. ഞങ്ങൾ കാണും ഇനിയും കാണും
@kiwikkiwis0208
@kiwikkiwis0208 2 ай бұрын
He is true to the question👏🏻👏🏻👏🏻👏🏻👏🏻
@sreejithnair7611
@sreejithnair7611 2 ай бұрын
സിനിമയിലും സീരിയലിലും.... ഇതൊക്കെ ഉണ്ടെന്ന് ഹേമ കമ്മിറ്റി ഒന്നും വേണ്ട.... എല്ലാവർക്കും അറിയുന്ന കാര്യം ആണ് 😅
@MK-r1z
@MK-r1z 2 ай бұрын
തലയ്ക്ക് ലഹരി കയറി സത്യം പറയും എന്ന് വിചാരിച്ചു... എന്നാൽ കക്ഷി മാപ്രകളെ ക്ഷ ണ്ണ മ്മ വരപ്പിച്ചു.
@ഇലപോയവടി
@ഇലപോയവടി 2 ай бұрын
പദവിക്ക് വേണ്ടി തുണി അഴിക്കുന്നവരെ ആദ്യം അടിക്കേണ്ടത്.
@harisharis6711
@harisharis6711 2 ай бұрын
അഭിനന്ദനങ്ങൾ ഷൈൻ ടോം ചാക്കോ All Kerala Men's Association.
@rahulrmc1613
@rahulrmc1613 2 ай бұрын
Superb shine sir 🙏
@shajahanera
@shajahanera 2 ай бұрын
Well Said 💯 Agreed 👍👍👍👍👍
@directajith
@directajith 2 ай бұрын
Thank you sir, othiri padikkan patti
@MANCREATIONS
@MANCREATIONS 2 ай бұрын
അതാണ് ശരി സിനിമ മേഖലയിൽ മാത്രം അല്ല എല്ലാ മേഖലയിലും ഈ തരത്തിൽ അന്വേഷണം നടത്തണം . പല പ്രൈവറ്റ് institutions ഇല്ലും ഇത്തരത്തിൽ കൗച്ചിംഗ് നടക്കുന്നുണ്ട്
@sirajsiraj4765
@sirajsiraj4765 2 ай бұрын
ഷൈൻ പറഞ്ഞത്100 ശതമാനം ശരി
@slowdown7276
@slowdown7276 2 ай бұрын
he is saying truth
@sameemkk5114
@sameemkk5114 2 ай бұрын
നമ്മുടെ രാജ്യത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നത് പോലും ശിക്ഷാർഹമാണ് എന്നിട്ടും ഇത്രമാത്രം പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് പരാതിപ്പെട്ടിരുന്നില്ല എന്നതിന്റെ പിന്നിൽ ഭയം മാത്രമല്ല നിലനിൽപ്പ്... പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള നിലനിൽപ്പ്....😏 താങ്കൾ ചൂഷണം ചെയ്യപ്പെട്ടു എന്ന തിരിച്ചറിവല്ല... പഴയതാകുമ്പോൾ വേണ്ടാതാകുന്നതിന്റെ തിരിച്ചറിവാണ് ഇങ്ങനെയൊരു റിപ്പോർട്ടിലേക്ക് വഴിവെച്ചത്.... അല്ലാതെ ഇവിടെ ആരും പീഡിപ്പിക്കപ്പെടുന്നില്ല.... വഴിപ്പെട്ടവർ പിന്നീട് വേണ്ടാതാവുന്നു എന്നത് മാത്രമാണ് സിനിമ മേഖലയിലെ പരാതികൾക്ക് പിന്നിലെ യാഥാർത്ഥ്യം....
@dailyvlogs7379
@dailyvlogs7379 2 ай бұрын
So wat ookkiyivan vellam kudikkum
@godwarrin
@godwarrin 2 ай бұрын
Ethum oru factor aane..pakshe casting couch illathe cinemayil kayaran pattila ennanengil ath oru prasnam alle
@jow1882
@jow1882 2 ай бұрын
അനുഭവിക്കട്ടെ 2 കൂട്ടരും ശിക്ഷ അനുഭവിക്കട്ടെ... അല്ലാതെ ഇത് ഒരു തെറ്റ് അല്ലാതെ ആയി മാറരുത്... ഒരുപാട് പെൺകുട്ടികൾ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോ ഒരു സിനിമ യിൽ കേറാൻ പറ്റാത്ത അവസ്ഥ ആണ്...
@sintokk9317
@sintokk9317 2 ай бұрын
Correct 💯
@Mhmd-3d
@Mhmd-3d 2 ай бұрын
അവസരത്തിനായി സ്വമനസാലെ തുണിയൂരുന്നത് സിനിമ, സീരിയൽ, സിനിമ ഗാന മേഖലകളിൽ പുതിയ കാര്യമല്ല. പ്രശസ്തയാകാൻ എന്തും ചെയ്യാൻ തയ്യാറായി തരുണികൾ ഇറങ്ങുമ്പോൾ ഇതും അതിനപ്പുറവും നടക്കും
@Vijin440
@Vijin440 2 ай бұрын
He is saying the fact
@ravanraja8079
@ravanraja8079 2 ай бұрын
ഷൈൻ പറഞ്ഞതു ശരിയാണ്. വിവേചനം പണ്ടത്തെ കാലത്തെപ്പോലെ വർഗ്ഗാധിഷ്ടിതമോ ലിംഗാധിഷ്ടിതമോ അല്ല. സാഹചര്യങ്ങൾക്കും ധന/അധികാര സാമ്പാദന ക്ഷമതയാണ് വിവേചനത്തിന്റെ രീതി തീരുമാനിക്കുന്നത്.
@shiblee9659
@shiblee9659 2 ай бұрын
Andiyanu
@jishnukm9188
@jishnukm9188 2 ай бұрын
Theettam
@arunjoseph6827
@arunjoseph6827 2 ай бұрын
എങ്കിൽ അത് വെക്തിയതയോടെ പറയണം. അല്ലാതെ ചോദ്യം ചോദിച്ചവനെ പൊട്ടനാക്കുന്ന തരത്തിൽ ഒഴുക്കൻ മറുപടിയല്ല പറയേണ്ടത്
@rahulrmc1613
@rahulrmc1613 2 ай бұрын
Angane parayu sir 💪🙏🙏
@reshmaprashanth3768
@reshmaprashanth3768 2 ай бұрын
പുക ഇറങ്ങിയിട്ട് ചോദിക്ക്... ഇപ്പൊ മൂഡ് ശെരിയല്ല...
@bijumonmathew2168
@bijumonmathew2168 2 ай бұрын
സിനിമ നിർമ്മിക്കുന്നതിൽ പുരുഷാധിപത്യം പ്രകടമാണ്. അത് മാറി സ്ത്രീകളും സിനിമ നിർമ്മിക്കാൻ മുന്നോട്ട് വരണം.
@felixmoraes8289
@felixmoraes8289 2 ай бұрын
എംഡിഎംഎ ആണന്ന് തോന്നുന്നു 😮
@jitheshkm2676
@jitheshkm2676 2 ай бұрын
നോ 😡😡😡😡. കഞ്ചാവ്
@aviatorcrew389
@aviatorcrew389 2 ай бұрын
നടി / നടൻ, പേരും ഡീറ്റെയിൽസ് ഉം ഇല്ലാത്ത ഇത്തരം ന്യൂസ്‌ നോട് പ്രതികരിക്കരുത്.
@user-fn6nu3ix8u
@user-fn6nu3ix8u 2 ай бұрын
Super sir
@KGF1652-i4l
@KGF1652-i4l 2 ай бұрын
ഇതോടു കൂടി ഹേമ കമ്മിറ്റിയെ ഹോമിച്ചതായി ഇതിനാൽ അറിയിച്ച് കൊള്ളുന്നു..?
@prwork210
@prwork210 2 ай бұрын
പേരുകൾ എല്ലാം പുറത്തു വിടുന്നത് വരെ ആരും തിയേറ്ററിൽ പോകില്ല എന്നു ജനങ്ങൾ തീരുമാനം എടുക്കണം.
@SamadNazZ
@SamadNazZ 2 ай бұрын
he is 100% right
@mjknr5374
@mjknr5374 2 ай бұрын
ഇവനെയും വിനായകനെയും ഒക്കെ സിനിമയിൽ അഭിനയിപ്പിക്കുന്നവരെയും ചോദ്യം ചോദിക്കുന്നവരെയും പറഞ്ഞാൽ മതി.
@Milano1384
@Milano1384 2 ай бұрын
വ്യവസായത്തെ മുഴുവൻ ഇരുട്ടിലാക്കുന്നതിന് പകരം തവിടിൽ നിന്ന് വിത്ത് മാറ്റുകയാണ് സർക്കാർ ചെയ്യേണ്ടത്
@sajithashatheesh9555
@sajithashatheesh9555 2 ай бұрын
തലയിൽ എന്തെങ്കിലും ഉള്ളവരോട് ചോദിക്ക്
@avarma8807
@avarma8807 2 ай бұрын
ഫസ്റ്റ് മുതലിനോടാണ് ചോദ്യം.
@vidyakrishnan6245
@vidyakrishnan6245 2 ай бұрын
E veluvilathinod okke chodikan poyavare paranjal mathiyallo
@സുലൈമാൻ
@സുലൈമാൻ 2 ай бұрын
ആദ്യം സിനിമ കാണൽ എല്ലാവരും നിർത്തിയാൽ തീരാവുന്നതേ ഉള്ളു ഇവൻ മാരുടെ കടി
@smithakurupan1609
@smithakurupan1609 2 ай бұрын
ഈ സ്ത്രീകൾ ഇതിനൊന്നും,നിന്നുകൊടുക്കേണ്ട ആവശ്യം ഇല്ല,വാതിൽ thalli പൊളിച്ച നടൻ ഏത് പ്രമുഗനടനയലും,നാല് പൊട്ടിച്ചു ഇറങ്ങിപോരണം,അതാണ് പെണ്ണ്,അല്ലാതെ ഇതിനൊക്കെ നിന്ന് കൊടുക്കരുത്
@jow1882
@jow1882 2 ай бұрын
എടൊ.. സ്ത്രീ കൾ physically പുരുഷനെക്കാളും weak ആണ്.. That is truth..... പിന്നെ എല്ലാം കഴിഞ്ഞാൽ സ്ത്രീകളെ അതുപോലെ സ്വീകരിക്കുന്ന സമൂഹം ആണോ ഇവിടെ ഉള്ളത്.. സ്ത്രീകൾ ഇത് പരാതി ആകാതെ ഇരിക്കുന്നതും അത് കൊണ്ടൊക്കെ തന്നെ ആണ്... ഒരു സ്ത്രീ അപ്പോൾ കേൾക്കേണ്ടി വരുന്നത് വേറെ ആയിരിക്കും.
@AbdulNazar-n5i
@AbdulNazar-n5i 2 ай бұрын
നിൽക്കുന്ന ഇവനോട് ചോദിച്ചിട്ട് എന്ത് കാര്യം
@farshadmafaz9376
@farshadmafaz9376 2 ай бұрын
താൻ മനുഷ്യൻമാരെ പോലെ സംസാരിക്ക് അപ്പോ തനിക്ക് അവരും മറുപടി തരും
@czarontime9921
@czarontime9921 2 ай бұрын
Ahankarikkan ellarum ipoozhum valam vechu kodukkunnallo
@Mayaminnuks
@Mayaminnuks 2 ай бұрын
Pullikk nalla tension undalloo😅😅
@vijishviju
@vijishviju 2 ай бұрын
Bakki 🚀 ngle pole onnum midate odigillalo
@ArunRichuyesh
@ArunRichuyesh 2 ай бұрын
shine paranjath aanu correct..maapranikalkku ulla pwoli marupadi😅😅😅
@bijukwt-lf3ox
@bijukwt-lf3ox 2 ай бұрын
ഒരുപാട് ചാൻസ് കിട്ടിയാൽ ഒരു പീഡന കഥയും പുറത്തു വരില്ല 😊
@shamsudhinthoppayil7032
@shamsudhinthoppayil7032 2 ай бұрын
സിനിമ വളരെ മോശമായ രീതിയിലാണ് പോകുന്നത്. പല തരത്തിലുള്ള ചൂഷണം ഉണ്ട്. സ്ത്രീകൾ പരസ്പരം മത്സരിച്ച് സിനിമക്കകത്ത് ആളാവാൻ വേണ്ടി അവർ തന്നെ സ്വയം തയ്യാറാവുക്കുകയാണ്. അവരുടെ ഒത്താശക്കാർ സിനിമയിൽ പല മേഖലയിലും ജോലി ചെയ്യുന്നവർക്ക് പങ്കോണ്ടാവും .. പിടിച്ചു നിൽക്കാൻ വേണ്ടി അവർ സ്വയം തയ്യാറാവുക പതിവാണ് അതിൽ ചിലർ രക്ഷപ്പെടും മറ്റ് ചിലർ തെരുവിൽ
@sheryissac3647
@sheryissac3647 2 ай бұрын
ഈ എരിയെത, പri ഏതാ എന്ന് അറിയാത്തവനോട് തന്നെ ചോദിക്കണം അഭിപ്രായം
@Somu-ev3wy
@Somu-ev3wy 2 ай бұрын
ഇവൻ ഫുൾ ടൈം കഞ്ചാവ് ആണ്‌
@Prosperpro6
@Prosperpro6 2 ай бұрын
മാപ്രകൾക്ക് കിട്ടേണ്ടത് കിട്ടി 🤣🤣🤣
@JunaidM-g5v
@JunaidM-g5v 2 ай бұрын
എന്ത് ഈ കഞ്ചാവ് പറഞ്ഞത് 😂😂😂ആരാ മൈണ്ട് ആകുന്നത് 😂
@sintokk9317
@sintokk9317 2 ай бұрын
​@@JunaidM-g5vpotta...ayal paranjadhu logic aanu😊
@Jishnu320
@Jishnu320 2 ай бұрын
എനിക്ക് മാത്രമാണോ ഇവൻ പറയുന്ന മനസിലാകാത്ത 🥺🥺🥺🥺?????
@saifudheenvk2206
@saifudheenvk2206 2 ай бұрын
What a misleading thumbnail
@FrancisJacob-e2c
@FrancisJacob-e2c 2 ай бұрын
ഈ ഷൈനോട്‌ ചോദിച്ചാൽ സത്യം പറയുമോ 🤣🤣
@adithyanj4686
@adithyanj4686 2 ай бұрын
Ee videos de captionum puli paranjathum thammil nth bhandam aade ole?
@RavijiRome
@RavijiRome 2 ай бұрын
🤔...ഈ ട്രോളന്മാർ ഇതെവിടെ പോയി കിടക്കുവാ ? ഇതൊന്നും കാണുന്നില്ലേ ? 🤣🤣🤣
@geethasuresh1284
@geethasuresh1284 2 ай бұрын
Very true Shine . Maprakal kurachu divasam kazhiyumbol thullallal stop cheitholam
@avinashss2207
@avinashss2207 2 ай бұрын
It is their personal rights..every one have the right to ask about sex...no means no..yes means yes ... And they also have right to not to hire actors in their movies too ...
@godwarrin
@godwarrin 2 ай бұрын
So what you're basically saying is that it is okay to deny opportunities in films if women don't agree to have sex?
@user-yk5lv8iw8x
@user-yk5lv8iw8x 2 ай бұрын
No! They don’t have the right to ask for sexual favors in exchange of work opportunities. That’s workplace harassment.
@Orthodrsbr
@Orthodrsbr 2 ай бұрын
How will u treat a person who ask sex with your relatives???
@swt12345
@swt12345 2 ай бұрын
Dude either u r underaged or clearly have no understanding of workplace harrassment. Asking for sxx for work place opportunities is diff from consensual sxx
@godwarrin
@godwarrin 2 ай бұрын
@@user-yk5lv8iw8x Have you read the new laws BNS 69
@AbdurahimanAbdurahiman-oi5cw
@AbdurahimanAbdurahiman-oi5cw 2 ай бұрын
ഇപ്പളാ അറിഞ്ഞത് 😀കെട്ടായിഞ് കിടക്കുന്ന തോണി എവിടെ കണ്ടാലും അത് തുയയാൻ കൊലുള്ളവൻ അവിടെ എത്തും
@RakeshRagu123
@RakeshRagu123 2 ай бұрын
ആണോന്നു ആണോടാ 😂😂😂😂😂
@jayankaithery7164
@jayankaithery7164 2 ай бұрын
നല്ല ടൈറ്റ് ആണ് 😁
@bijumonmathew2168
@bijumonmathew2168 2 ай бұрын
ഷൈൻ.👏👏👏
@alexpaul1416
@alexpaul1416 2 ай бұрын
ചോദ്യംങ്ങള്ക്ക് മുൻപിൽ കിടന്ന് മെഴുകുവാ കഷ്ട്ടം
@kidoos4145
@kidoos4145 2 ай бұрын
This fellow eccentric
@Tec_man-s4h
@Tec_man-s4h 2 ай бұрын
Education is important
@philipkutty663
@philipkutty663 2 ай бұрын
ഷൈന്റെ സംസാരം കേട്ടിട്ട് അടിച്ചു ഫിറ്റായി നിൽക്കുകയാണെന്ന് തോന്നുന്നു .
@swathysk861
@swathysk861 2 ай бұрын
അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന്!!
@krisharjose6566
@krisharjose6566 2 ай бұрын
അമ്മ എന്ന സിനിമ സംഘടനയുടെ പേര് മാമ സംഘടന എന്നാക്കണം😂😂😂😂😂😂😂😂😂😂😂😂
@mariajane2502
@mariajane2502 2 ай бұрын
People should not watch movies. That's the only remedy.
@bibinantony-nh8zj
@bibinantony-nh8zj 2 ай бұрын
😂😂😂😂 എന്ത് ആണ് പറയുന്നത് 😢😢
@sujitht2290
@sujitht2290 2 ай бұрын
❤❤❤❤❤
@sindhumanikandan408
@sindhumanikandan408 2 ай бұрын
Athu sariya karanam noki kodukuka
@abishekp7102
@abishekp7102 2 ай бұрын
👍🏻
@basheerpalayot2555
@basheerpalayot2555 2 ай бұрын
ഇവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്😮😮😮😮
@AbdulNazar-n5i
@AbdulNazar-n5i 2 ай бұрын
തലക്ക് വെളിവില്ലാത്തവനോട് ചോദിച്ചിട്ട് എന്ത് കാര്യം
@FaisalPamangaden
@FaisalPamangaden 2 ай бұрын
എന്തിനാണെടോ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ഇടുന്നത്? അയാൾ അങ്ങനെയല്ലല്ലോ പറഞ്ഞത്
@ramleshrr6002
@ramleshrr6002 2 ай бұрын
ഇവനെപ്പോലെ മനോരോഗികൾഉള്ളിടത്തോളം കാലം മലയാള സിനിമ രക്ഷപ്പെടില്ല,
@dailyvlogs7379
@dailyvlogs7379 2 ай бұрын
Real tholoyi
@lekishanair4420
@lekishanair4420 2 ай бұрын
Yes correct ,nte officil und oruthi ...luxury car Kanda avarde pirake facial gestures ayt pokum...network und ivalkk clientsne kodukkan....poyi avalkk Kai cashm kittum costly silk saree ,high value insurance policym kodukkum...athm vangi ithe pole ulla alkarde dhairyathil pavapetta Saha pravarthakarod ival thuppum theriyum..itharam oru sthree Karanam joli madutha orupad alkar und ...ithibayt ulla arum und.. athil munthiya doctorsm businesdkarm aanu avarde clients apo oru commission Vanna ella idathum und enganem cash mathi hifi lifestyle mathinn ulla nte collegue pole ullavaru pokanm readyaa...but manyam ayt jivikkanm agrahikkunnavare balam prayogich ithilemkk valich idaruth nn request ulluuu ..swayam ready ayt ullavalumar luxurym vendavalumar ullapo pavapaetta pennu gale joli chyt jivikkan anuvadhikkuu
@JunaidM-g5v
@JunaidM-g5v 2 ай бұрын
ഒന്ന് കൊടുക്കാൻ ആരും ഇല്ലേ അവിടെ 😂😂😂😡😡
@mycelebrationsbymeenu
@mycelebrationsbymeenu 2 ай бұрын
Normal allaatha aalodano chodyam chodikunnathu?
@Uvaisali-zd4te
@Uvaisali-zd4te 2 ай бұрын
ഇത് ഷെയൻ ആണല്ലോ ചോത്യം ചോദിക്കുന്നത് 😄
@89reshma852
@89reshma852 2 ай бұрын
Filmil enthin itra payment kodukanu. Ath karnamale elavarum ithilek odunath. Corportate pole salary matanam. Like fixed. Ith starting thane 10lak oke kodukane. Ithoke kandit orothavar odunath. Passion matramala.ivarudeoke payment kurayumbo ticket charge um kurayum. Atleast sadranakark theatril poyi bugetil film kanam.
@Kakka145
@Kakka145 2 ай бұрын
Mee tooo... secretary അമ്മായി
@Abrarc802
@Abrarc802 2 ай бұрын
മാമാ യൂടുബ് മാധ്യമങ്ങൾക്ക് റിപ്ലൈ കൊടുക്കുന്ന പോലെ ടി വി മാധ്യമങ്ങൾക്ക് റിപ്ലൈ കൊടുത്താൽ എയറിൽ ആവും
@Mathewc5387
@Mathewc5387 2 ай бұрын
Where is mammutty, Lal and Dileep ???😅🤣🤣🤣 manyan maar 😅🤣 🤣🤣
@rileeshp7387
@rileeshp7387 2 ай бұрын
ഒരു കമ്മറ്റി ചാനലിൽ നടക്കുന്ന കാര്യം അന്വഷിക്കാൻ വെക്കണം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@anishmannoor25
@anishmannoor25 2 ай бұрын
Va thurannal double meaning parayunna iyalano
@ArunRichuyesh
@ArunRichuyesh 2 ай бұрын
news 18 baffoon ennu vilichat shine tom chako ne ano??!
@AzeezP-o9r
@AzeezP-o9r 2 ай бұрын
ഇയാൾ എന്തുട്ടു പറയുന്നു...
@rileeshp7387
@rileeshp7387 2 ай бұрын
ഇദ്ദേഹം പറഞ്ഞ കാര്യം അല്ലല്ലോ നിങൾ തല വാചകം കൊടുക്കുന്നത്
@Ian90666
@Ian90666 2 ай бұрын
രണ്ട് വള്ളത്തിൽ ചവിട്ടി നിന്ന് രണ്ടായി കീറി പോവല്ലേ അണ്ണാ.
@juffonzon
@juffonzon 2 ай бұрын
ന്നാ ഞാൻ കളിക്കാനില്ല 😂
@prajeeshka
@prajeeshka 2 ай бұрын
വെളിവില്ലാത്ത പോലെ ഇയാൾ പറയുന്ന കാര്യങ്ങളിൽ കുറച്ചൊക്കെ കാര്യം ഇല്ലെ 🤔
@sajiththamburu9572
@sajiththamburu9572 2 ай бұрын
Kanchavinado parayunno
@Tinahere17
@Tinahere17 2 ай бұрын
Pattiya aalodu aanu chodhikkunnath
@thisisme1208
@thisisme1208 2 ай бұрын
Channel കാര് views നു വേണ്ടി വെറുതെ കോണക്കാൻ ചെല്ലുന്നതാ
@arunjoseph6827
@arunjoseph6827 2 ай бұрын
ഇവൻ ബാക്കിയുള്ള സിനിമക്കാരുടെ വില കളയും
@manjusharamesh4007
@manjusharamesh4007 2 ай бұрын
Whether he will support the rapist if the rape is against his mother or sister?
@shijuthomas4074
@shijuthomas4074 2 ай бұрын
ഇങ്ങനെ കിടന്ന് അലയ്ക്കാതെ റിപോർട്ടറെ😂😂😅😅ഏതാണ്ട് കടിച്ച് കീറാൻ കിട്ടിയ സാധനം പോലുണ്ടല്ലോ അലപ്പ് കേട്ടാൽ😅😅
@antzjoy3247
@antzjoy3247 2 ай бұрын
Avasanam choriyana chodyam chodhicha a reporterkku munnnira nadanmarodu immadhiri chodyangal xhodhikkan pattummo? Illlaaa.
@_Dreamgirl
@_Dreamgirl 2 ай бұрын
Best aaloda chothikkunne😅
@rajeshrajeshrajesh6447
@rajeshrajeshrajesh6447 2 ай бұрын
ഇയാൾക്ക് ഭ്രാന്താന്നാ തോന്നുന്നത്
@SaleemShiza-k8p
@SaleemShiza-k8p 2 ай бұрын
ശയിൻ പറയാത്ത ന്യൂസ്‌ കൊടുക്കുന്നു എന്ത് മാപ്രകൾ
@antzjoy3247
@antzjoy3247 2 ай бұрын
Adhyam nannavendadhu medea anu. Sathyam marachuvechulla madhyama dharmam
@mariajane2502
@mariajane2502 2 ай бұрын
Pottano atho pottan kalikkunnatho😮
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 70 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН