ജോയിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; വിതുമ്പി കരഞ്ഞ് ബന്ധുക്കൾ | Amayizhanjan

  Рет қаралды 188,664

REPORTER LIVE

REPORTER LIVE

Ай бұрын

ജോയിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; വിതുമ്പി കരഞ്ഞ് ബന്ധുക്കൾ | Amayizhanjan
#Amayizhanjan #Thakaraparambu #thiruvananthapuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 371
@sindhus6320
@sindhus6320 Ай бұрын
ആ അമ്മയോട് കേരളത്തിലെ ജനങ്ങൾ മുഴുവൻ മാപ്പ് ചോദിക്കണം, പ്രിയ സഹോദരന് പ്രണാമം 🙏🌹🌹
@shimmyprasanth8054
@shimmyprasanth8054 Ай бұрын
Sathyam
@shinybijoy3288
@shinybijoy3288 Ай бұрын
അതെ
@karishmababu_
@karishmababu_ Ай бұрын
😭💔
@Thakduzzzworld
@Thakduzzzworld Ай бұрын
പറഞ്ഞു കേട്ടെടുത്തോളം അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട മനുഷ്യനാണ്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് കിട്ടാത്ത ഒരു ആദരവ് ഇപ്പോൾ കിട്ടി. അദ്ദേഹത്തിനെ കണ്ടെത്തുന്നതുവരെ പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥിച്ചിരുന്നതും പ്രതീക്ഷിച്ചിരുന്നതും അദ്ദേഹം എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നായിരുന്നു. എന്നാൽ ഈ വിവരം അറിഞ്ഞപ്പോൾ വല്ലാത്ത വേദനയായി 😔😔😔.
@tibinsunnysunny5458
@tibinsunnysunny5458 Ай бұрын
ആ മനുഷ്യനോട് സർക്കാർ നീതി കൊടുക്കണം.... ജോയി ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹🌹
@Shapsshaps
@Shapsshaps Ай бұрын
ആ കുട്ടിയുടെ നിൽപ് കണ്ടോ സഹിക്കുന്നില്ല മേയർ പാവം എല്ലാവരെയും അസോസിപ്പിച്ചു സ്വയം വേദന കടിച്ചു പിടിച്ചു നികുന്നത് അത് ആണ് മേയർ പാവങ്ങളുടെ ഒപ്പം
@trickofwelding1826
@trickofwelding1826 Ай бұрын
RIP🌹🌹🌹
@jyothishkumars8508
@jyothishkumars8508 Ай бұрын
നല്ല നടിക്കുളള അവാർഡ് ഇപ്രാവശ്യം മേയർക്ക് കൊടുക്കുക
@antonymaliyekkal8399
@antonymaliyekkal8399 Ай бұрын
ദാരിദ്ര്യത്തോട് പടപൊരുതി കാൽ വഴുതി വീണുപോയ സഹോദരന് ഹൃദയം കൊണ്ട് പ്രണാമം.
@saniazeez195
@saniazeez195 Ай бұрын
😓😥 paavam manushyan
@najmanisar1483
@najmanisar1483 Ай бұрын
മേയർ നല്ല അഭിനയം കാട്ടിക്കൂട്ടുന്നുണ്ട് അവിടെനിന്ന് മാലിന്യങ്ങൾ ആദ്യമേ മാറ്റിയിട്ടുണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു
@sheebarajan7649
@sheebarajan7649 Ай бұрын
Keralathil evideyellam und ingane vest oru meyarinte kuttam ano
@josepheenav2433
@josepheenav2433 Ай бұрын
അതിന് പുള്ളിക്കാരിക്ക് വഴിയേ പോകുന്നവരുടെ മേക്കിട്ട്കേറുവാനല്ലേ... സമയമുള്ളൂ....
@divyapp5624
@divyapp5624 Ай бұрын
Athu nalla thamasha malinyam ittu koona kootiyathu mayar ano malinyam idathirikuka annathu oro vekthium cheyedathanu. Apo tvm karellavarkum +aroke malinyam idunnu avaroke ethileku nayicha karanakaranu. Nature leku anthu kodukunno athite result athupole thirichu varunathanu. Ethinutharavathi oro alukalumanu.
@adhithyaathi9449
@adhithyaathi9449 Ай бұрын
Edo enikm avre ishtm onnualla...but igne oru scene kandit karayunnath abhinayam anenn onnum parayaruth
@lookayt6614
@lookayt6614 Ай бұрын
Abhinayam aan avr news inu vendi aan ithokea cheyune enn sheri thanne pakshe ie karyathil ivre mathram kuttam paryunatha sherialla
@gopikrishnankattayat9657
@gopikrishnankattayat9657 Ай бұрын
മേയർ ഫോട്ടോക്ക് കൃത്യമായി നിന്ന് കൊടുക്കുന്നു. ഇത്തിരി ആത്മാർത്ഥത ഉണ്ടെങ്കിൽ ആ അമ്മയെ കോർപ്പറേഷൻ ദത്ത് എടുത്ത് നല്ല വീട്ടിൽ താമസിപ്പിച് സംരക്ഷിക്കണം
@lachooooded
@lachooooded Ай бұрын
നിനക്കൊക്കെ തക്കു വെളിവില്ലെ രാഷ്ട്രീയം പറയാൻ ഈ സമയത്തു പോയി chaveda
@muralimarath6251
@muralimarath6251 Ай бұрын
നീ അവിടെനിന്ന് ഷോ ഇറക്കിയിട്ടൊന്നും കാര്യമില്ല ജനങ്ങൾ പൊട്ടൻമാരല്ല
@GoergeThomas
@GoergeThomas Ай бұрын
ഈ ജനങ്ങൾ തന്നെയല്ലേ മാലിന്യ കൂമ്പാര ഇട്ടത്
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Ай бұрын
പക്ഷേ ജനങ്ങൾ അവൾക്കെതിരെ പ്രതികരിക്കണമായിരുന്നു. അവിടെ നിന്ന് അടിച്ചോടിക്കണമായിരുന്നു. ഇവളോടൊക്കെ അതാ ചെയ്യേണ്ടത്. ഷോ കാണിക്കാൻ അവൾ ഓടിനടന്നു.
@sanjuthomas3212
@sanjuthomas3212 Ай бұрын
Athaa, avidunnu oodikkanamayirunni show kanikkan vannath​@@radhakrishnanradhakrishnan9224
@Asokantp
@Asokantp Ай бұрын
ഒന്ന് പോടാ തെണ്ടികളെ ​@@radhakrishnanradhakrishnan9224
@user-sq5bf6ri3g
@user-sq5bf6ri3g Ай бұрын
ആരാ ഈ ജനങ്ങൾ സർവമാലിന്ന്യങ്ങളും പൊതു സ്ഥലത്ത് വലിച്ചെറിയുന്ന തന്നെപ്പോലെ ഉള്ളവരണോ
@firozkhanabdullatheef8647
@firozkhanabdullatheef8647 Ай бұрын
ക്യാമെറയിൽ നല്ലോണം കിട്ടുന്ന പോലെ നില്കാൻ mayor ക് അറിയാം...
@sulekhavasudevan680
@sulekhavasudevan680 Ай бұрын
ഈ മേയർ എന്തിനാ അവിടെ വന്നു നിന്നു നാടകം കളിക്കുന്നത്!സ്വന്തക്കാരെയും അമ്മയെയും സമാധാനിപ്പിക്കാൻ അവർക്ക് ബന്ധുക്കളുണ്ട്.മേയർക്ക് എന്ത് കാര്യം?
@lookayt6614
@lookayt6614 Ай бұрын
Sathyam
@sushamasurendran5448
@sushamasurendran5448 Ай бұрын
അതേ. അവരുടെ എല്ലാ ബന്ധുക്കളെയും താങ്ങി പിടിക്കുന്നു..
@Merabhaigoodboy
@Merabhaigoodboy Ай бұрын
മേയർ നല്ലപോലെ മുതലെടുക്കുന്നുണ്ടല്ലോ
@josepheenav2433
@josepheenav2433 Ай бұрын
Sathyam
@lookayt6614
@lookayt6614 Ай бұрын
Athe
@MuhammedRasriya-gg2zo
@MuhammedRasriya-gg2zo Ай бұрын
നല്ലൊരു നടിയാണ് മേയർ നല്ല അഭിനയം കാഴ്ചവെക്കുന്നുണ്ട്
@jayankaithery7164
@jayankaithery7164 Ай бұрын
നാഷണൽ അവാർഡ് കൊടുക്കണം mayor ku ഗുഡ് ആക്ടിങ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sulaikasulaika4117
@sulaikasulaika4117 Ай бұрын
ഇവൾക്ക് അവിടെ നിൽക്കാൻ എന്ത് അർഹതയാണ് ഉള്ളത്.... മോൾ
@Arashida-gp5ll
@Arashida-gp5ll Ай бұрын
Enthaa aval cheithadhu
@anuraj4048
@anuraj4048 Ай бұрын
Kairali mathram kanunna alano​@@Arashida-gp5ll
@shafeeq7447
@shafeeq7447 Ай бұрын
അവിടെ ഉള്ള നാട്ടുകാരാണ് ചവർ ഇടുന്നത്..... അല്ലാതെ മേയറും, മന്ത്രിയും അല്ല.... നാട്ടുകാരാണ് ഈ മരണത്തിനു ഉത്തര വാദികൾ
@GoergeThomas
@GoergeThomas Ай бұрын
അവരെന്തു പിഴച്ചു മെയർ ആയതുകൊണ്ടാണോ ഈ കേരളത്തിലെ ഓരോ പൗരന്മാരും അതിന് ഉത്തരവാദികളാണ്😢😢
@sadiqafrin7864
@sadiqafrin7864 Ай бұрын
@@Arashida-gp5ll നഗരസഭയുടെ വീഴ്ചയാണ് കമ്മികൾ എത്ര വെളുപ്പിച്ചാലും അത് അങ്ങനെ താനെ ആണ് ..
@IndhiraNarayan
@IndhiraNarayan Ай бұрын
മേയർക്ക് പേടിയുണ്ട് അവർ കേസ് എങ്ങാനും കൊടുക്കുമോ എന്ന് അതുകൊണ്ട് അവരെ നന്നായി സോപ്പ് ഇടുന്നുണ്ട് ഈ മെയറിനു വേണ്ട ഈ മേയർ ഇനി വേണ്ട ഉടനെ മാറ്റണം അല്ലെങ്കിൽ ഇനിയും ഇത് സംഭവിക്കും
@oh_yhhh
@oh_yhhh Ай бұрын
Aareyum support cheyyunath alla nte doubt aanu. Itryum waste innum innaleyum kond undaayathu allallo , aetra varshatholam ullatha. Appo ippo ulla mayor, ithinu munp vannu poya aella mayor's, nammude sarkkaar, pne njan ulpedunna society aellavarum kaaranakkaar allee.
@IndhiraNarayan
@IndhiraNarayan Ай бұрын
@@oh_yhhh ഓ പിന്നെ
@IndhiraNarayan
@IndhiraNarayan Ай бұрын
@@oh_yhhh തെറ്റ് ചെയ്തിട്ട് ന്യായീകരിക്കരുത്
@IndhiraNarayan
@IndhiraNarayan Ай бұрын
@@oh_yhhh മേയർ ഇന്നും ഇന്നലെയും ഉള്ളതാണോ അവിടെ
@lookayt6614
@lookayt6614 Ай бұрын
Mayor oru chettan aan enn mansilayath aan ellavarum
@vijileshk9821
@vijileshk9821 Ай бұрын
നാളെത്തെ ദേശാഭിമാനി പത്രത്തിലെ പ്രധാന വാർത്ത മെയർ അമ്മയുടെ പടം ആയിരിക്കും
@babyshaylaja7266
@babyshaylaja7266 Ай бұрын
ജോയിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
@sharfudeench6521
@sharfudeench6521 Ай бұрын
ആ മേയർക്കു എങ്ങെനെ അവിടെ നിലക്കാൻ തോന്നുന്നു
@jannafathima1401
@jannafathima1401 Ай бұрын
Mayoro avnoke ee driangil ozhik chathirnenkil hoo santhosham
@achulachu7713
@achulachu7713 Ай бұрын
നിക്കാൻ എങ്കിലും തോന്നിയല്ലോ 🙏🙏😔
@shafeeq7447
@shafeeq7447 Ай бұрын
മേയർ ആണോ അവിടെ ചവർ കൊണ്ട് ഇട്ടുന്നത്.....
@user-he1kj2wv4q
@user-he1kj2wv4q Ай бұрын
കമ്മ്യൂണിസ്റ്റ് മനുഷ്യമൃഗം അല്ലേ
@shafeeq7447
@shafeeq7447 Ай бұрын
@@user-he1kj2wv4q അവിടെ ചവർ ഇടുന്ന വർഗ്ഗം ആണ് മൃഗങ്ങൾ...
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
മേയർ അഭിനയിച്ചു തകർക്കുന്നുണ്ട്, രണ്ട് ദിവസം കഴിഞ്ഞാൽ ഈ പാവങ്ങൾ എവിടെ എന്നുപോലും തിരക്കില്ല.
@arunm3018
@arunm3018 Ай бұрын
വിഷമം ഉണ്ട്...എല്ലാവരും കാരണക്കാർ ആണ്..ഒരു സേഫ്റ്റി ഇല്ലാതെ ഇറാക്കയവർ മുതൽ... മേയർ എന്തു പ്രഹസനം ആണ്....
@Dragan67
@Dragan67 Ай бұрын
ബെസ്റ്റ് ആക്ടര്സ് ആയി മേയറെ തിരഞ്ഞടുത്തതായി കാൻ ഫെസ്റ്റിവലിൽ നിന്നു അറിയിപ്പ് ലഭിച്ചിട്ടുണ് 😜
@FOILBOY98
@FOILBOY98 Ай бұрын
ഒരിക്കലും ഇങ്ങനെ ഒരു മരണം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല വേസറ്റിൽ കിടന്ന്
@shans-y8r
@shans-y8r Ай бұрын
മാസത്തിൽ ഒരിക്കലെങ്കിലും വേസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു പുതിയ നിയമങ്ങൾ നടപ്പാക്കണമെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടണം എന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു നമ്മൾ എല്ലാ മേഖലയിലും ഇങ്ങനെ തന്നെ
@femyrj
@femyrj Ай бұрын
ജോയിച്ചേട്ട ആദരാഞ്ജലികൾ 🙏
@JoJo-ly8qg
@JoJo-ly8qg Ай бұрын
പത്രത്താളുകളിൽ പടം വേണമല്ലോ, ന്യൂസ് ചാനലിൽ അങ്ങനെ നിറഞ്ഞ് നിൽക്കണം മേയർ ക്ക്.....😮
@johngeorge8772
@johngeorge8772 Ай бұрын
എന്തിന് വേണ്ടി ഇങ്ങനെ ഷോ കാണിച്ചു നിൽക്കുന്നു മേയർ 😡 കടക്കു പുറത്തു പറയാത്തത് അവരുടെ മര്യാദ 🙏
@Reshmi09
@Reshmi09 Ай бұрын
മേയർക്ക് എന്ത് ആത്മാർത്ഥത അത് നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്
@padmakumar6677
@padmakumar6677 Ай бұрын
ആര്യയുടെ അഭിനയം സുപ്പർ😅😅😅
@ameenathaha3803
@ameenathaha3803 Ай бұрын
Corporation waste അല്ലേ ആ തോട്ടിൽ കിടക്കുന്നത്. മേയർ സേഫ് ആകാൻ കാണിക്കുന്ന കപട നാടകം
@aathiraathuu2026
@aathiraathuu2026 Ай бұрын
മേയറെ എന്തിനാ കുറ്റം പറയുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന് പറയുന്നത് എന്തൊക്കെ നിയമങ്ങൾ കൊണ്ടുവന്നാലും ജനങ്ങൾ അനുസരിക്കില്ല എല്ലാവർക്കും അവനവന്റെ കാര്യം മാത്രം നടന്നാൽ മതിയെന്ന ചിന്തയാണ്. ഞാൻ ചെയ്യുന്നത് മറ്റുള്ളവർക്ക് ദോഷമാകരുതെന്ന ചിന്ത എല്ലാവർക്കും ഉണ്ടായാൽ ഇങ്ങനെയൊന്നും സംഭവിക്കില്ല പ്ലാസ്റ്റിക് എടുക്കാൻ വരുന്ന ഹരിത കർമ സേന ക്കാർക്ക് കൊടുക്കാൻ ആർക്കും താല്പര്യം ഇല്ല കാരണം അവർക്കു ക്യാഷ് കൊടുക്കണം വലിച്ചെറിയാൻ ക്യാഷ് കൊടുക്കണ്ടല്ലോ അതാണ് ഈ പ്രശ്നത്തിന് കാരണം
@Maam369
@Maam369 Ай бұрын
❤❤❤
@keerthykrishna8638
@keerthykrishna8638 Ай бұрын
Correct
@mohamedrafi35
@mohamedrafi35 Ай бұрын
അവർ മുമ്പന്തിയിൽ നില്കുന്നു എന്നുണ്ടകിൽ എന്തൊക്കയോ പന്തികേട് മറക്കാനുള്ള അഭിനയം
@Jesusloveonly
@Jesusloveonly Ай бұрын
😢😢😢😢ആത്മാവിനെ നിത്യയിലേക്ക് ദൈവം എടുക്കട്ടെ 🙏🙏🙏🙏
@sajithameenam7177
@sajithameenam7177 Ай бұрын
ആദരാജ്ഞലികൾ 🌹
@MavEricks-cj7vh
@MavEricks-cj7vh Ай бұрын
പാവങ്ങൾ എന്നും മരിക്കാൻ വിധിച്ചവർ
@BaijuThomas-s9c
@BaijuThomas-s9c Ай бұрын
മേ യർ ഒരുനല്ല നടി യാ ണ്
@jinishyju7948
@jinishyju7948 Ай бұрын
ഹോ കഷ്ട്ടം.....മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ മരണം...😢 ഞാൻ പോയി വരാം എന്നും പറഞ്ഞു വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പോയിട്ട് അവരു ജീവനോടെ തിരിച്ചു വരാത്ത അവസ്ഥ ഏതൊരു അമ്മയ്ക്കും സഹിക്കാൻ പറ്റുമോ.....പാവം കാത്തിരുന്നു.. ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഈ അമ്മക്ക്....തിരിച്ചു വരാത്ത ലോകത്തേക്ക് ജോയ് ചേട്ടൻ യാത്രയായി........ പ്രാർത്ഥനകൾ 🙏🏻🙏🏻🌹😥😭
@user-he1kj2wv4q
@user-he1kj2wv4q Ай бұрын
മൃതദേഹത്തിന് മുന്നിൽ പട്ടി ഷോ നടക്കുന്ന ആര്യ രാജേന്ദ്രനെ തിരിച്ചറിയുക വെറും ഷോ മാത്രമാണ്
@mithunnarayanan696
@mithunnarayanan696 Ай бұрын
Yes
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Ай бұрын
ഈ അഹങ്കാരി ഷോ കാണിക്കാൻ ഇവിടെയും എത്തിയേ? അടിച്ചോടിക്കണം
@4U6283
@4U6283 Ай бұрын
ആദരാഞ്ജലികൾ... ആ പാവം മനുഷ്യന്. വീട്ടുകാർക്ക് സഹിക്കാനുള്ള ശേഷി ദൈവം കൊടുക്കട്ടെ. ഒരു മാലിന്യം... വിട്ടുപോയിട്ടില്ല..
@radhakrishnankk7042
@radhakrishnankk7042 Ай бұрын
നാടകം അഭിനയിക്കുന്ന മേരെ സ്ഥലത്തുനിന്ന് മാറ്റുക ദയവ് ചെയ്ത് സ്ഥലത്ത് നിന്ന് മാറ്റുക
@widecreation6058
@widecreation6058 Ай бұрын
മേയർ മേയുന്നുണ്ട്😢
@padmakumar6677
@padmakumar6677 Ай бұрын
നിൻ്റെ മുഖത്ത് പൗഡർ കുറഞ്ഞുപോയി മോളെ . നല്ല class കിട്ടി . അവൾ ചിരിപ്പിക്കും
@nissarbadar5007
@nissarbadar5007 Ай бұрын
പ്രിയ സഹോദരന് ഹൃദയ വേദനയോടെ ആദരാഞ്ജലികൾ നേരുന്നു. 🙏🙏🙏 ആ സഹോദരന്റെ ആശ്രിദർക്കു ജീവിക്കുവാൻ സാമ്പത്തികവും, നല്ലൊരു കിടക്കാടവും ഉത്തരവാദിത്വപ്പെട്ടവർ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
@shajijohnsonify
@shajijohnsonify Ай бұрын
May god strengthen her family members .prayers and condolences.
@ashiqvinod8290
@ashiqvinod8290 Ай бұрын
.മികച്ച നാടി മേയർ
@imotions1902
@imotions1902 Ай бұрын
ജോയിയുടെ മരണത്തിനു കാരണക്കാരായ അധികാരികൾ വർഗത്തിനു ഉളുപ്പില്ലേ ആ മനുഷ്യന്റെ ബോഡിക്കരികിൽ നിൽക്കാൻ
@anishorma
@anishorma Ай бұрын
നമ്മൾ ഓരോരുത്തരും ഈ മരണത്തിന് ഉത്തരവാദികൾ ആണ്. ഇനിയെങ്കിലും ദുബായ് പോലുള്ള രാജ്യങ്ങളിൽ ചെയ്യാറുള്ളപോലെ മാലിന്യം collect ചെയ്ത് കൊണ്ട് പോയി കളയുന്ന വെയ്ക്തമായ ഒരു സമ്പ്രദായം നടപ്പിൽ വരുത്തണം. തിരക്ക് ഉള്ള സ്ഥലങ്ങളിൽ മഫ്തിയിൽ പോലീസ് ടീമിനെ നിയമിക്കണം. എന്നിട്ടും ഇത്പോലെ വലിച്ചെറിയുന്നത് കണ്ടാൽ അപ്പൊ തന്നെ അവരെ കൊണ്ട് ഭീമമായ ഒരു തുക ഫൈൻ അടപ്പിക്കുക.
@aroangthomas2270
@aroangthomas2270 Ай бұрын
Dubhayil eppolum pokunna pinnuvinu ariyile avidethe niyamam athu kondu varan padikkanam athinu vendiyado kaserayil eruthirikkunnathu jenam okk
@sunisuneesh5139
@sunisuneesh5139 Ай бұрын
ഉടനെ തന്നെ ആര്യയെ അടുത്ത അവാർഡിനുള്ള സിനിമയിൽ നമുക്ക് പ്രതീക്ഷിക്കാം അത്രക്ക് നല്ല അഭിനയം ആണ് ഇപ്പൊ കാഴ്ചവെക്കുന്നത്
@sidheeknizar2218
@sidheeknizar2218 Ай бұрын
ഇവൾക്ക് എന്ത് കാര്യം അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടോ,, പേരെടുക്കാൻ ഉള്ള ഓരോ പ്രവർത്തി അല്ലാതെന്താ
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
😥😥😥എന്റേദൈവമേ പാവങ്ങൾ 😥😥😥😥😥 കർത്താവെ കരുതിക്കൊള്ളേണമേ സമാദാനംകോട്ക്കേണമേ 😥😥🤲🤲🤲🤲
@Uday-2750
@Uday-2750 Ай бұрын
ആ മരണത്തിലും മുതലെടുക്കാൻ ചിലർ.. കഷ്ടം
@aminamuhammed692
@aminamuhammed692 Ай бұрын
ആ അമ്മയുടെ സങ്കടം സഹിക്കുന്നില്ല അറിയാതെ കണ്ണീർ വന്നു ഇങ്ങനെ ഒരു മനുഷ്യനും സംഭവിക്കരുത് 🥲🥲🥲
@jancygogy
@jancygogy Ай бұрын
ആര്യ യെ മാറ്റുക ഇഹണ് നിയമം
@ameen3738
@ameen3738 Ай бұрын
പറയാതിരിക്കാൻ വയ്യാ ഈ മേയർ നല്ല അഭിനയമാണ് കാഴ്ചവെക്കുന്നത് ഇവർക്ക് വല്ല ഫിലിമിലും അഭിനയിക്കാൻ പൊക്കുടേ
@pbiju7371
@pbiju7371 Ай бұрын
ഈ മേയർ എൽഡിഎഫിനെയും കൊണ്ടേ പോവുകയുള്ളൂ 🙄🙄🙄🙄
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Avar ethu cheythitta ee myranmar meyare parayunnathu thoopayum koduthu angottu vittathu avarano
@anoop1818
@anoop1818 Ай бұрын
ആക്ടിങ് റാണി 😢😢😢
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Edo railway um utharavadhi aanu ellam meyarude thalayil kettivakkanda. Avarude anumathi ellathe corporationu kayaran pattilla
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Athu nite
@anoop1818
@anoop1818 Ай бұрын
@@user-pq5no9eo6z കോർപ്പറേഷൻന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളത് ക്ലീൻ ചെയ്യാൻ നിന്റെ തറവാട്ടിൽ നിന്നും ആൾ വരുമോ. നീ പോയി മാതൃഭൂമി ന്യൂസ്‌ കണ്ടിട്ടുവാ
@anoop1818
@anoop1818 Ай бұрын
@@user-pq5no9eo6z എന്താ ..... മോനെ മുഴുവൻ പറ. അതെങ്ങനെയാ സ്വന്തമായി പേരു തന്നെ ഇല്ലാലോ
@shaimakara1895
@shaimakara1895 Ай бұрын
പ്രണാമം 🌹🌹🌹
@ratheeshmurali4938
@ratheeshmurali4938 Ай бұрын
മേയർ സൂപ്പർ....അവർട്ട് ഉണ്ടേൽ...പൊളിച്ചു...
@lissysebastian5510
@lissysebastian5510 Ай бұрын
ജോയിയുടട ആത്മാവ് 7ന് ശാന്തി നേരുന്നു.🙏🙏
@seethak6109
@seethak6109 Ай бұрын
ഞാൻ ഇന്നലെ രാവിലെ മുതൽ ഇന്നലെ വൈകുന്നേരം വരെ ടെലിവിഷന്നു മുന്നിൽ തന്നെ ആയിരുന്നു. പിന്നെ rakshaoravarthanm നിർത്തിയപ്പോൾ ടെലിവിഷൻ ഓഫ്‌ ആക്കി പോയി. ജോയ് എവിടെ എങ്കിലും ഉണ്ടാകുമെന്നു വിശ്വസിച്ചു എനിക്കു പരിചയം ഒന്നുമില്ല. അത് കഴിഞ്ഞു രാവിലെ റിപ്പോർട്ടർ ചാനൽ കണ്ടപ്പോൾ വീണ്ടും രക്ഷപ്രവർത്താനം navy ക്കാർ ഏറ്റു എടു ത്ത തായി കണ്ടു. അപ്പോഴും ഈ അമ്മക്ക് ഇത്തരത്തിൽ ഒരു ദുരന്തം അനുഭവിക്കേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷേ joy ഇനി ഒരിക്കലും ഇല്ലന്ന് ന്യൂസ്‌ കണ്ടു. പിന്നെ ഞാൻ TV ഓഫ്‌ ആക്കി. ഇപ്പോൾ ഈ വാർത്ത കാണുന്നു. ഓരോ ആളുകൾക്കും ഓരോ നിയോഗം ഉണ്ട്. അത് നടന്നെ മതിയാവു എനിക്കു ആയാലും മറ്റുള്ളവർക്ക് ആയാലും. 😢😢😢😢😢
@user-cr3zv1vo1g
@user-cr3zv1vo1g Ай бұрын
ഈ മേയർ ഇന്നലെ ആ അമ്മയെ ഒന്ന് സമാധാനിപ്പിക്കാൻ പോയോ ? അന്ന് ക്യാമറ ഇല്ലാരുന്നല്ലോ അല്ലേ ?? ഇനിയേലും അവിടെ എല്ലാവർക്കും വീടുണ്ടോ കഞ്ഞികുടിക്കാൻ വകയുണ്ടോ എന്നൊക്കെ അന്വേഷിക്ക് സ്ത്രീയെ കണ്ട ബസ്സിന്റെ പുറകെ പോവാതെ
@Reshmi09
@Reshmi09 Ай бұрын
😀😀
@Vishnu_Sivakumar_S
@Vishnu_Sivakumar_S Ай бұрын
@03:00 Mayor vacha wreath nu mele mattoru Wreath oral kond vachappo Mayor udane thanne athu eduth matti vachathu kandapo avarodu arappu thonni ! Cinemakalil mathram kandittulla ee rashtreeya prahasanangal onnu nirthikoode mayor madam :/
@suryatn8807
@suryatn8807 Ай бұрын
ആദരാജ്ഞലികൾ ജോയി ചേട്ടാ 😢🙏
@sudhisvp9027
@sudhisvp9027 Ай бұрын
ആദരാഞ്ജലികൾ 🙏🏻🙏🏻🌹🌹ഈ വിയോഗം എല്ലാവർക്കും ഒരു പാഠമാകട്ടെ..
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
മോളെ അമ്മച്ചീ ല്ലാരും സമാധാനിച്ചേ 😥😥😘
@aadidas9533
@aadidas9533 Ай бұрын
വിങ്ങിപൊട്ടിയതു അതും ഇത്രയും ഭംഗിയോട്‌ ,അതും കട്ടില്ലാതെ ഭംഗിയായി ചെയ്തു ഇപ്രാവശ്യത്തെ സംസ്ഥാന അവാർഡ് സ്‌ക്രീനിങ്ങിൽ ഇതും കൂടെ ഉൾപ്പെടുത്തിയാൽ നല്ല നടിക്കുള്ള അവാർഡ് ഉറപ്പാണ് .ഏതാണ്ട് പശ്ചിമ ബംഗാളിനെയും കടത്തി വെട്ടികൊണ്ടു കേരളം മുന്നേറുന്നു ലാൽസലാം
@Harichithra.
@Harichithra. Ай бұрын
പാവം. ആ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണം. ആ കുടുംബത്തിന്റെ അത്താണി ആയിരിക്കും ആ മനുഷ്യൻ. പാവം. രാഷ്ട്രീയക്കാർ ആയാൽ മനുഷ്യത്വം ഇല്ലാതാവോ??
@lakshmir09
@lakshmir09 Ай бұрын
Rip❤😢
@sureshshenoy6393
@sureshshenoy6393 Ай бұрын
So sad to watch. Really shocking. No words to say. Our prayers 🙏
@Pvn_1699
@Pvn_1699 Ай бұрын
ഈ govt officials നെ മൊത്തം അവിടെന്ന് മാറ്റി നിർത്തണം കുടുംബത്തിന് കാണാനുള്ള അവസരം മുടക്കി അവസാനം വന്നു വലിയ show 💔🌺
@ememmaajo2920
@ememmaajo2920 Ай бұрын
മികച്ച അഭിനേത്രി... 3 ദിവസമായി ഊണും ഉറക്കവും ഇല്ല
@user-lo4gc7vc9j
@user-lo4gc7vc9j Ай бұрын
ആദരാഞ്ജലികൾ 🌹🌹🌹
@ushamohan6820
@ushamohan6820 Ай бұрын
ആദരാഞ്ജലികൾ 🙏
@jinijinilia7068
@jinijinilia7068 Ай бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🌹😞😞😞
@leelammathomas9864
@leelammathomas9864 Ай бұрын
ഇതാവണം ഒരുമേയർ. 🙏
@Arpihari1138
@Arpihari1138 Ай бұрын
Ival ivideyum yethiyo
@JohnBosco-wi2qm
@JohnBosco-wi2qm Ай бұрын
ഒരു പെരും കള്ളി അവിടെ നിന്ന് ഷോ കാണിക്കുന്നു.
@babudaniel4806
@babudaniel4806 Ай бұрын
Joy ക്ക് ആദരാഞ്ജലികൾ..നമുക്ക് പിറകിലേക്ക് നോക്കാം.മേയറെ നഗരസഭയെ , റെയിൽവെ ye.. അങ്ങനെ പലരെയും. ജോയ് യുടെ കാര്യം അവിടെ നിൽക്കട്ടെ..റോഡിലും, തോട്ടിലൂം കാണുന്നിട ത്തെല്ലാം..waste,ഇടുന്നത്.. ജനങ്ങള്,നിങ്ങള് തന്നെ..എന്നെ കൂട്ടേണ്ട..ഞാൻ വേസ്റ്റ് എങ്ങും കൊണ്ട് ഇടാറില്ല അലക്ഷ്യമായി.അതുകൊണ്ട് കേരളത്തിലെ ജനങ്ങൾ വിചാരിച്ചാല് മാത്രമേ പരിഹാരം ഉണ്ടാകൂ. ഇടുന്നത് കൊണ്ടാണല്ലോ ക്ലീനിംഗ് വരുന്നത് .അതു കൊണ്ട് ആരും ആരെയും കുറ്റം പറയാതെ കണ്ണിൽ കണ്ട വേസ്റ്റ് മുഴുവൻ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഇടാതിരിക്കുക .രക്ഷാ പ്രവർത്തനത്തിന് ആ വെള്ളത്തിൽ ഇറങ്ങിയ ആളുകളെ നമ്മൾ ആദരിക്കണം.ഏത് soap ഇട്ട് കുളിച്ചാൽ ആണ് ഇനി അവരുടെ ദേഹത്ത് നിന്നും smell പോകുന്നത്...ജയ്....
@user-yn3eu3kq5n
@user-yn3eu3kq5n Ай бұрын
Nalla abinayam meyarootty
@ishaisha6828
@ishaisha6828 Ай бұрын
ഈ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് മേയർ കള്ളിക്ക് കൊടുക്കണം എരപ്പാത്തി
@bindhuj4185
@bindhuj4185 Ай бұрын
എൻ്റെ ദൈവമേ
@annamanikantan5845
@annamanikantan5845 Ай бұрын
Government.. അവർക്കു..നീതി കൊടുക്കണം...RIP 🌹🙏🌹
@devikas3294
@devikas3294 Ай бұрын
ആദരാഞ്ജലികൾ 🌹
@ajithkumarm5064
@ajithkumarm5064 Ай бұрын
ജീവിച്ചിരുന്നപ്പോൾ ഇത്തിരി കാരുണ്യം കിട്ടിയിരുന്നെങ്കിൽ ... !!!😢
@user-vk3qp7we3c
@user-vk3qp7we3c Ай бұрын
Rest in peace
@safoorak1709
@safoorak1709 Ай бұрын
ആദരാജ്ഞലികൾ
@sumakr-je94
@sumakr-je94 Ай бұрын
Aa sthree enthina avide nilkunnathu?????
@gitaindien8554
@gitaindien8554 Ай бұрын
എന്തൊരഭിനയം.... നാഷണൽ അവാർഡ് കൊടുക്കണം ഇവൾക്ക്...
@usha6769
@usha6769 Ай бұрын
Oscar award winning performance by mayorAarya😅
@rohanjohn-zg6xg
@rohanjohn-zg6xg Ай бұрын
Govt nala sahayam cheyanam
@rohanjohn-zg6xg
@rohanjohn-zg6xg Ай бұрын
Mayor you have no shame
@Prashobathulasi-xe8ld
@Prashobathulasi-xe8ld Ай бұрын
Pranamam🌹🌹🌹🌹
@sindhujohn6799
@sindhujohn6799 Ай бұрын
ആദരാഞ്ജലികൾ
@ajipoulose6051
@ajipoulose6051 Ай бұрын
പാർത്ഥനയോടെ 🙏
@dragongamingx2700
@dragongamingx2700 Ай бұрын
ഒന്നും പറയാൻ കഴിയുന്നില്ല സങ്കടം മാത്രം😥😥
@fithascookingandtraveling
@fithascookingandtraveling Ай бұрын
Pranamam 🙏
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
Kannunneer pranamam😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏. Joy Bro🌹🌹🌹🌹RIP
@jithmohanan2290
@jithmohanan2290 Ай бұрын
നല്ല സഹ നടി... ആര്യ
@ameeraliameer6586
@ameeraliameer6586 Ай бұрын
മേയർ ഉടൻ രാജിവെക്കുക മരണ വീട്ടിലെ പ്രസഹനം ജെനങ്ങൾ തിരിച്ചറിയുന്നുണ്ട്
@BettyJ373
@BettyJ373 Ай бұрын
Shame on that lady Arya
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 13 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 37 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,4 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 12 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 13 МЛН