ജഡ്ജി വന്നപ്പോള്‍ എഴുന്നേറ്റ് നിന്നു; സമ്മാനം ആവശ്യപ്പെട്ടപ്പോള്‍ മനസ്സിലായി: മാര്‍ കൂറിലോസ്

  Рет қаралды 27,724

Manorama News

Manorama News

Күн бұрын

Пікірлер: 194
@santinlazar5331
@santinlazar5331 2 ай бұрын
ഇയാളെ അല്ലേ പിണറായി വിവരദോഷി എന്നു വിളിച്ച് അഭിനന്ദിച്ചത്😅😅😅😅
@AnilKumar_1966
@AnilKumar_1966 2 ай бұрын
പിണറായി ചുമ്മാതെ പറയില്ല😂😂
@AnilKumar_1966
@AnilKumar_1966 2 ай бұрын
@@VnHlsng 👌👌👌👌❤
@anuabm974
@anuabm974 2 ай бұрын
ഇദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെയ്കിനു വേണ്ടി പരസ്യമായി വോട്ടു ചോദിച്ച ആളാണ്
@AnilKumar_1966
@AnilKumar_1966 2 ай бұрын
@@anuabm974എന്നാ പെരുമഴ പെയ്യും 😂😂😂😂
@anoop_72
@anoop_72 2 ай бұрын
തുറന്നു പറഞ്ഞതിന് നന്ദി. ഇനി ആർക്കും ഇത് ഉണ്ടാകാതിരിക്കട്ടെ..
@robsondoha8236
@robsondoha8236 2 ай бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂
@rm18068
@rm18068 2 ай бұрын
പാട്ടു പാടാൻ അറിയാതെ ആട്ടമാടാൻ അറിയാതെ പൊട്ടനായിരുന്നു ഞാൻ
@ViswaGuru-qy2ux
@ViswaGuru-qy2ux 2 ай бұрын
താങ്കളാണ് ശരിക്കും വിവരദോഷി . മദ്രസയിലെ എഴുത്തും വായനയും അറിയാത്ത മൗലവികൾ ഇത് പോലെ വന്നു കാര്യങ്ങൾ വിശദീകരിക്കുമോ?
@jacobm.j2698
@jacobm.j2698 2 ай бұрын
മിനിമം ബുദ്ധി കാണിക്കണമായിരുന്നു. കുറഞ്ഞ പക്ഷം അടുത്ത പോലീസ് സ്റ്റേഷനിലെങ്കിലും വിളിച്ചു ചോദിക്കണമായിരുന്നു.
@nmv298
@nmv298 2 ай бұрын
ബുദ്ധി തീരെ ഇല്ല എന്ന് ബോധ്യമായി 😅. രണ്ടര ദിവസം മൊബൈലിൽ വീഡിയോ കാൾ ചെയ്ത് house arrest ൽ ജീവിക്കാൻ ഇദ്ദേഹത്തെ പോലെ ഒരാൾക്ക് മാത്രമേ കഴിയൂ . മിനിമം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കില്ലേ ഏത് ഒരാളും. അത്ഭുതം തോന്നുന്നു ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ .
@varghese3
@varghese3 2 ай бұрын
Eyaal oru kammi aayirinoo...
@njanaprasaranapillai6828
@njanaprasaranapillai6828 2 ай бұрын
​@@nmv298he is trying to make the public fools
@cherianth1891
@cherianth1891 2 ай бұрын
​@@nmv298😢
@kurianm.k4356
@kurianm.k4356 2 ай бұрын
ചുമ്മാതാണോ പിണറായി പുരോഹിതരുടെ ഇടയിൽ വിവരദോഷികൾ ഉണ്ടെന്ന് പറഞ്ഞത് .
@ippusuppu8880
@ippusuppu8880 2 ай бұрын
ഇംഗ്ലീഷും ഹിന്ദിയും പഠിക്കാതിരുന്നത് എൻ്റെ ഭാഗ്യം.
@berlinjoseph6744
@berlinjoseph6744 2 ай бұрын
അവർ തോക്കു ചുണ്ടിനിൽക്കുകയായിരുന്നു. ആരായാലും പേടിച്ചു പോകില്ലേ!!!!
@jayakumarmahalekshmi564
@jayakumarmahalekshmi564 2 ай бұрын
അച്ഛന് എന്തോ ചുറ്റികളി ഉണ്ട് അതാണ് ഒരു ഡബ്ടും ഇല്ലാതെ ഇത്രെയും ചെന്നു ചാടി കൊടുത്തത്
@bijoythomas5873
@bijoythomas5873 2 ай бұрын
യേശുവിനെ ഒറ്റികൊടുത്തു പിണറായിക്ക് സ്തുതി പാടി നടന്നയാൾ
@ajikvarghese9858
@ajikvarghese9858 2 ай бұрын
You are very very currect
@delphygeorge7319
@delphygeorge7319 2 ай бұрын
പിന്നെ ഇയാള് യേശുവിനെ ഒറ്റിക്കൊടുത്ത് വേണം പിണറായി യേശുവിനെ വീണ്ടും കുരിശിലേറ്റാൻ എത്ര ലോജിക് കൂടെ വേണം കമാൻഡ് ഇടാൻ
@BinoyJohnTheMindCatalyst
@BinoyJohnTheMindCatalyst 2 ай бұрын
I had similar call. But, I identified they were fraud and avoided it. Next morning they came on whatsapp video call with police drees. I asked his identity card and shouted at him. Then he disappeared from the video call and went away. I recorded this video callnon another mobile. Please note that they are very crooked and intelligent and make us believe that it is true. Fortunately I called my friend in Kerala police and he told me not to panic and give complaint in the cyber cell.
@Antham_Kammi
@Antham_Kammi 2 ай бұрын
പിണറായി അധിക്ഷേപിച്ചിട്ടും ഇയാള് ഇടത് അടിമ ആയി തുടരുന്നതിൽ അത്ഭുതം ഇല്ല 😂😂
@shahul448
@shahul448 2 ай бұрын
താങ്കൾ ഇത്രയും പാവം ആകേണ്ടതില്ലായിരുന്നു.
@sunnythomas6038
@sunnythomas6038 2 ай бұрын
എന്റെ തിരുമേനി അടുത്ത പോലീസിൽ ഒന്നു പറയാൻവയ്യായിരുന്നോ......
@Mathewss2277
@Mathewss2277 2 ай бұрын
അച്ചന് ലോകവിവകരം പോയിട്ട് വകതിരിവ് വട്ടപൂജ്യം ,
@AliAskarCk-v2l
@AliAskarCk-v2l 2 ай бұрын
അച്ഛാ.. അബദ്ധം പറ്റിപ്പോയി.. എങ്കിലും അതു തുറന്നു പറയാൻ കാണിച്ച ഈ നല്ലമനസ്സിന് അഭിനന്ദനങൾ.... ഇത് കുറേ പേരേ സഹായിക്കും... ഇത് അച്ഛൻ ആയതുകൊണ്ട് കുറേ പേരിലേക്ക് ഇത് എത്താനും സഹായിക്കും... അച്ഛന് സംഭവിച്ചത് കൊണ്ട്, ഇനി കുറേ പേർക്ക് സംഭവിക്കാതിരിക്കാൻ ഇത് സഹായിക്കും... God/jesus /Allah/Shiva/krishna...... Save you... I appreciate you for open up this fraud
@jophillips923
@jophillips923 2 ай бұрын
Bishop "Vazha "
@abdulsalam4690
@abdulsalam4690 2 ай бұрын
പിന്നെ എന്തിനാ പോലീസ്.....? കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്ന് മനസ്സിലായപ്പോൾ പോലീസിനെ ബന്ധപ്പെട്ടാൽ പിന്നെ പോലീസ് കൈകാര്യം ചെയ്യുകയില്ലേ അച്ഛന്റെ കൈകൾ ശുദ്ധമാണെങ്കിൽ ആരെ ഭയപ്പെടണം...... പിന്നിൽ കളിച്ചവന്മാർ അകത്തായേനെ..... തീരെ childish ആയിപോയി കാര്യങ്ങൾ. ഇത്രയും ലോകപരിചയവും പ്രായവും ഉണ്ടായിട്ടു ഇത്രയും വലിയ ചതി പറ്റി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.........
@mathewkj1379
@mathewkj1379 2 ай бұрын
അച്ചന്മാർ അല്പം സയൻസ് പഠിച്ചാൽ കുഴപ്പം ഉണ്ടാകില്ല
@IndefiniteIndian
@IndefiniteIndian 2 ай бұрын
😂😂😂😂എന്റെ പൊന്നുമക്കളെ ......ഉംബിപൊയല്ലൊ. മിനിമം ബുദ്ധിപോലും ഇല്ലല്ലോ ..... ഒന്ന് കേരള പോലീസിനെ വിളിച്ചുകൂടെ ?
@sivasankarapillai9750
@sivasankarapillai9750 2 ай бұрын
എങ്കിൽ പ്യൂൺ ആകുമായിരുന്നല്ലോ 😂
@ptzram8306
@ptzram8306 2 ай бұрын
ഇയാൾക്ക് പത്മശ്രി കൊടുത്ത് ആദരിക്കണം 😂
@paulsonmani3994
@paulsonmani3994 2 ай бұрын
തിരുമേനി ഇതു പരസ്യമാക്കിയത് നന്നായി.
@jacobmathew7964
@jacobmathew7964 2 ай бұрын
സൈബർ തട്ടിപ്പ് നടക്കുന്ന കാലത്ത് ബിഷപ് കുറച്ചു കൂടി ജാഗ്രത കാണിക്കണം ആയിരുന്നു
@thomachankt8235
@thomachankt8235 2 ай бұрын
ഇത്ര വിവരദോഷിയോ ഈ ബിഷപ്പ്. കഷ്ടം
@humaneffortwins5570
@humaneffortwins5570 2 ай бұрын
ഇപ്പോഴത്തെ കാലത്ത് രണ്ടു വാക്ക് മലയാളത്തിൽ അറിയണം. ആത്മീയ ആചാര്യൻ ആണെങ്കിലും ഉപയോഗിക്കണം. എന്ന് ഒരിക്കൽ ഇത് പോലെ വിളിച്ചു. നിങൾ അയച്ച പാർസൽ കസ്റ്റംസ് പിടിച്ചു. അതിൽ ഡ്രഗ്സ് ഉണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ മലയാളം വാക്ക് ഉപയോഗിച്ചിട്ടു ഫോൺ വച്ചു. വീണ്ടും വിളിച്ചു. ഇപ്രാവശ്യം ഇംഗ്ലീഷിൽ പറഞ്ഞു, look for somebody else. പിന്നെ വിളി വന്നില്ല. ബൈബിൾ വായിക്കുന്ന കൂടെ പത്രം വായിക്കണം.
@humaneffortwins5570
@humaneffortwins5570 2 ай бұрын
വാക് ആലോചിച്ചു വിഷമിക്കേണ്ട Poda maire എന്നാണ്.
@joscp4710
@joscp4710 2 ай бұрын
Should have doubted intial stage itself and asked for names and identification
@josephlancelotdias434
@josephlancelotdias434 2 ай бұрын
ഇയാക്ക് പഴയ dyfi പണി ആണ് നല്ലത്.
@varughesejoshua4509
@varughesejoshua4509 2 ай бұрын
വെറുതെയല്ല ഇദ്ദേഹം കമ്മിയായത്
@gvinod114
@gvinod114 2 ай бұрын
ചാണക സംഘി എന്നായിരിക്കും ഉദ്ദേശിച്ചത്.. 😀😀
@jayankaithery7164
@jayankaithery7164 2 ай бұрын
ഒന്നും പറയാൻ ഇല്ല തിരുമേനി സന്തോഷം അത് മാത്രം keep it😁😁😁q😁😁🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@LaluAlex-zq8kj
@LaluAlex-zq8kj 2 ай бұрын
ന്റമ്മോ..എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ..😂
@jazmin1240
@jazmin1240 2 ай бұрын
ഇവരുടെ ഒക്കെ കുഞ്ഞാടുകൾ ഭാഗ്യം ഉള്ളവർ 😄😄😄😄😄😄 😄😄😄😄😄😄 😄😄😄😄😄🌈🌈
@josephthomas6267
@josephthomas6267 2 ай бұрын
Thirumeni, thanks a lot. Good info..organized small and big cheatings are going on. It is very sad to hear so.
@pradeepsureshv716
@pradeepsureshv716 2 ай бұрын
പിണറായി ക്ക് തെറ്റില്ല മക്കളെ
@chandrabosechulliyil8372
@chandrabosechulliyil8372 2 ай бұрын
The same things happen to me also and I was under digital arrest for Saturday and Sunday, but before transferring money I came to know the realities.
@ShahulHameed-xm1xg
@ShahulHameed-xm1xg 2 ай бұрын
നല്ലൊരു മനസ്സിന് ഉടമയാണദ്ദേഹം, അദ്ദേഹത്തിന് പറ്റിയ ഈ സംഭവത്തിൽ വേദനയുണ്ട്
@MuhammedRafsa
@MuhammedRafsa 2 ай бұрын
True❤️
@mathewkj1379
@mathewkj1379 2 ай бұрын
തിരുമേനി സിപിഎം രാഷ്ട്രീയം ഉപേക്ഷിച് നല്ല നമ്മുഷ്യനാകണം
@reghuraman9719
@reghuraman9719 2 ай бұрын
​@@mathewkj1379സി പീ എം കാരാണ് കൂടുതലും കമൻ്റിട്ട് നാറ്റിച്ചു കൊണ്ടിരിക്കുന്നത്
@tulunadu5585
@tulunadu5585 2 ай бұрын
യഥാർത്ഥത്തിൽ സൈബർ പോലീസ് online ആയാണോ കേസുകൾ അന്വേഷിക്കുന്നത് ??
@Mtelsa
@Mtelsa 2 ай бұрын
Alla...but athu nammalkku ariyillalo..so next time you get a call just disconnect...if you are a genuine culprit the cops will come searching for you
@sky9719-t9z
@sky9719-t9z 2 ай бұрын
Dear brother I am working with Indian.. EOD investigation unit. Never ever they call you.. They directly come to your home with local state department..
@sky9719-t9z
@sky9719-t9z 2 ай бұрын
​@@Mtelsa.. not disconnect... hold it and get help of local police station record the call...
@tulunadu5585
@tulunadu5585 2 ай бұрын
@@sky9719-t9z 👍
@tulunadu5585
@tulunadu5585 2 ай бұрын
@@sky9719-t9z 👍
@varghesecherian6411
@varghesecherian6411 2 ай бұрын
മതം നിയന്ത്രിക്കുന്ന യുക്തി ഇങ്ങനെ വർക്ക് ചെയ്യൂ. തുറന്നു പറയാൻ കാണിച്ച മനസിന് 🙏
@abdulrasheedrasheed5869
@abdulrasheedrasheed5869 2 ай бұрын
അച്ചോ ഈ സമയത്തും അങ്ങയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിച്ചല്ലൊ? കഷ്ടം😢😢😢
@SiyadSisi
@SiyadSisi 2 ай бұрын
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെ പോലും ഇതേപോലെ പറ്റിച്ചിട്ടുണ്ട് എന്നെയാണോ അച്ഛനെ പറ്റിക്കുന്നത് ഇതുപോലെ ഡോക്ടറെ പറ്റിച്ചിട്ടുണ്ട് ഒരു വക്കീലിനെ പറ്റിച്ചിട്ടുണ്ട് പലപല ഉദ്യോഗസ്ഥന്മാരും ഇതുപോലെ പരിശോധിച്ചുകൊണ്ട് അച്ഛനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അച്ഛൻ മറ്റുള്ളവർക്ക് ഒരു പാഠമാകാൻ വേണ്ടി എല്ലാം പുറത്ത് പറഞ്ഞു അത്രയേ ഉള്ളൂ
@salammaalexander5908
@salammaalexander5908 2 ай бұрын
പറ്റിക്കപ്പെട്ടിട്ട് ഉള്ളവർ 99% ഉം മടിയിൽ ഖനം ഉള്ളവർ ആണ്. Nowdays every one gets this type of calls often
@reghuraman9719
@reghuraman9719 2 ай бұрын
പൈസ വാങ്ങിയിട്ട് ചുമ്മാ ബിഷപ്പിനെ നാറ്റിക്കാൻ കമൻ്റിടുന്നവരുണ്ട്. മൂന്ന് പാർട്ടിയിലും പെട്ട അടിമകളാണ് കൂടുതൽ
@mohankm5139
@mohankm5139 2 ай бұрын
Virtual arrest എന്ന ഒരു സംഭവം നമ്മുടെ നാട്ടിൽ ഉണ്ടോ?
@sky9719-t9z
@sky9719-t9z 2 ай бұрын
😂😂😂 then why Kerala police going to other states to get criminals
@jayj7007
@jayj7007 2 ай бұрын
"Virtual ഗർഭം" നിങ്ങൾ വിശ്വസിച്ചില്ലേ? "Virtual Arrest" ഇൽ NO വിശ്വാസം?😅
@vs.rajeev
@vs.rajeev 2 ай бұрын
😂
@yesudasvarghese2151
@yesudasvarghese2151 2 ай бұрын
lol 😂
@AbdulKareem-rj6oc
@AbdulKareem-rj6oc 2 ай бұрын
ചില സമയത്ത് നമ്മൾ ഈ അവസ്ഥ യിൽ ആകും
@skariathomas4591
@skariathomas4591 2 ай бұрын
കേസ് കൊടുത്തതുകൊണ്ട് സമൂഹത്തോട് പറയേണ്ടിവന്നതാണ്. ഓടുന്ന നായക്കു ഒരു മുഴം മുമ്പ് ഏറു.
@moncy156
@moncy156 2 ай бұрын
എവിടെപ്പോയി താങ്കളുടെ ധൈര്യം.
@mariojohn3452
@mariojohn3452 2 ай бұрын
ഒർജിനൽ കമ്മ്യൂണിസ്റ്റ്‌ 😂😂 അല്പം വിവരം ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു 😂
@mathewkj1379
@mathewkj1379 2 ай бұрын
👍
@veteranrider3115
@veteranrider3115 2 ай бұрын
ഇദ്ദേഹത്തിന് ഇത്ര വിവരം ഇല്ലാതെ പോയല്ലോ. എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടു എന്തു കാര്യം 😢😢
@mathewkj1379
@mathewkj1379 2 ай бұрын
തേയോളജി പഠിച്ചാൽ വിവരം ഉണ്ടാകില്ലെന്നു തെളിഞ്ഞു.
@Justin-li5kj
@Justin-li5kj 2 ай бұрын
ഇവൻ മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ആണല്ലോ.. 😂😂
@dominicpt6793
@dominicpt6793 2 ай бұрын
പൊട്ടനല്ലേ...... ഇത്രയും അറിവും.... വിദ്യാഭ്യാസവും ഉണ്ടായിട്ടും.... ഓൺലൈൻ കോർട്ട്.... How could you be cheated like this.....
@dominicpt6793
@dominicpt6793 2 ай бұрын
Digital custody.... What a nonsense?
@rojojohn9339
@rojojohn9339 2 ай бұрын
എരന്ന് തിന്നുന്നവനെ തൊരന്ന് തിന്നുവർ.
@newtonsapple9378
@newtonsapple9378 2 ай бұрын
നമ്മടെ മുഖ്യൻ പറഞ്ഞത് കറക്ടാണ്😂
@shah_123
@shah_123 2 ай бұрын
വല്ല ചാര പണി യും ചെയ്യുന്നുണ്ടോ? ഇത്രയ്ക്ക് പേടിച്ച് പോവാന്‍. KV Thomas ന്റെ ocean survey espionage പോലെ വല്ലതും
@paradesinews4943
@paradesinews4943 2 ай бұрын
പിണറായി പറഞ്ഞത് തെറ്റിയിട്ടില്ല വിവരം അല്പം കുറവുണ്ട് അത് ഒട്ടും ഇല്ലേ
@rajeshx1983
@rajeshx1983 2 ай бұрын
Need proper investigation
@vs.rajeev
@vs.rajeev 2 ай бұрын
ബുദ്ധിയില്ലയമ കൊണ്ട് പെട്ടു.മണ്ടത്തരങ്ങളെല്ലാം മാധ്യമങ്ങളുടെ മുന്നിൽ വിളമ്പി തിരുമണ്ടനായി. ഇപ്പറഞ്ഞത് കേട്ടപ്പോൾ എന്തോ എവിടെയോ ചീഞ്ഞു നാറുന്നു എന്നുറപ്പാണ്
@AnilKumar_1966
@AnilKumar_1966 2 ай бұрын
സെറ്റിൽ മെൻറ് പണം കൊടുത്തില്ല മിടുക്കൻ😂😂😂
@punnolikunnelpunnoose6673
@punnolikunnelpunnoose6673 2 ай бұрын
You are best ally for cm.......
@FyzalFyzal-yz5ld
@FyzalFyzal-yz5ld 2 ай бұрын
ഇദ്ദേഹത്തിന് ഇത്രയും ബുദ്ദിയേ ഉള്ളായിരുന്നോ😮😮
@faziludheentm3659
@faziludheentm3659 2 ай бұрын
സംഭവിച്ചത് സംഭവിച്ചു. നിഷ്കളങ്കനായ അച്ഛന്റെ രൂപ നഷ്ടപ്പെടുകയില്ല. ദൈവം അതു നൽകും.
@varghesekuttyjohn8394
@varghesekuttyjohn8394 2 ай бұрын
Daivam eppol RBI- il aano?😂
@mathewkj1379
@mathewkj1379 2 ай бұрын
ആ ദൈവം തന്നെ അല്ലെ അച്ചനെ പറ്റിച്ചത്.
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 2 ай бұрын
അരമനരഹസ്യം അങ്ങാടി പാട്ടാകുമോ 🤔
@pradeepr4811
@pradeepr4811 2 ай бұрын
ഒരാളെയും അറിയിക്കാതെ തട്ടിപ്പ്കാരുടെ അടുത്ത് ചെല്ലാൻ എങ്ങനെ തോന്നി, എല്ലാം കഴിഞ്ഞപ്പോൾ ആണ് വക്കീലിനെ വിളിക്കുന്നത്,
@JacobMathew-d4l
@JacobMathew-d4l 2 ай бұрын
പിണറായി പറഞ്ഞത് എത്രയോ സത്യം
@omana1956
@omana1956 2 ай бұрын
Very sad
@aleyammajohn3736
@aleyammajohn3736 2 ай бұрын
ദൈവമേ ഈ തട്ടിപ്പ് കാരോട് ഒന്നിടപെടാനേ, 🙏🙏🙏
@ashokpatteril9605
@ashokpatteril9605 2 ай бұрын
ഈ പണം ഇയാൾക്ക് എവിടെ നിന്നും കിട്ടി?
@adv.manojv.george4989
@adv.manojv.george4989 2 ай бұрын
Dear Bishop We dealt with a same case and recovered Rs. 75 lacs for one our client. These are fraudsters. Cyber cell should be able to apprehend them. It’s a scam. Many are cheated.
@RajanMp-j4p
@RajanMp-j4p 2 ай бұрын
CBI പേടിച്ച് പിണറായി വിജയൻ കടുകിൽ ഒളിച്ചില്ല
@godisgreat3387
@godisgreat3387 2 ай бұрын
🙏പ്രണാമം 🙏ആദരാഞ്ജലികൾ 🌹🌹🌹
@reethamaliakal2767
@reethamaliakal2767 2 ай бұрын
Nobody from CBI will ever call you directly . Never share your personal details to anybody. First thing to do is take their telephone number and tell them will call back.
@sallykuruvilla4467
@sallykuruvilla4467 2 ай бұрын
ഇവരൊക്കെയ കുഞ്ഞാടുകളെ നയിക്കുന്നവന വർ
@dhyanraj1045
@dhyanraj1045 2 ай бұрын
ഈ കാലത്ത് ബാങ്കിൽ പൈസ ഇടുന്നത് ബുദ്ധിയല്ല... എല്ലാവരും കരുതിയിരിക്കുക...🙏🙏🙏
@DI-ke3bg
@DI-ke3bg 2 ай бұрын
പെട്രോൾ ന്റെ വിലാ കൂടുതൽ ആയോണ്ട് യാത്ര ഒഴിവാക്കി ഇപ്പൊ സിബിഐ ഒക്കെ കമ്പ്യൂട്ടറിൽ കൂടി അന്നോ അറസ്റ്റ് ചെയ്യുന്നേ?? 🤔🤔
@pradeepbhaskar1269
@pradeepbhaskar1269 2 ай бұрын
Anikum call vanne... Cbi officer vanne Account details chodichappo pidi kitti thattip annenn... Fd break cheyyan avishyapett.. block akki
@pbharshan7690
@pbharshan7690 2 ай бұрын
മലയാളികളെ പറ്റിക്കാൻ എളുപ്പമാണെന്ന് എല്ലാവർക്കും അറിയാം, മലയാളിക്കൊഴിച്ച്.
@ronigeorge311
@ronigeorge311 2 ай бұрын
മടിയിൽ കനമുള്ളവനെ പേടിയൊള്ളൂ.....
@moncy156
@moncy156 2 ай бұрын
കത്തോലിക്കാ മെത്രാന്മാരെ വിമർശിക്കുമ്പോൾ ഓർക്കണം ഇപ്പോൾ മനസ്സിലായോ. താങ്കൾ ഒന്നും അല്ല എന്ന്.
@delphygeorge7319
@delphygeorge7319 2 ай бұрын
എന്താ കത്തോലിക്കാ മെത്രാന്മാരെ വിമർശിക്കാൻ പാടില്ലേ അവരെല്ലാവരും പുണ്യാളന്മാർ ആണോ കത്തോലിക്കർക്ക് ഒരുപാട് പുണ്യാളന്മാർ ഉണ്ട് ഇനിയും മെത്രാന്മാരും അടുത്തു പുണ്യാളന്മാർ ആയിരിക്കും അല്ലേ തെറ്റ് കണ്ടാൽ വിമർശിക്കണം
@sky9719-t9z
@sky9719-t9z 2 ай бұрын
Why you are not exposing the number...expose the number
@bankingtips2000
@bankingtips2000 2 ай бұрын
തിരുമേനി ഇത്രക്ക് നിഷ്കളങ്കനായിരുന്നോ?
@kaderkovoor1160
@kaderkovoor1160 2 ай бұрын
അച്ഛനാണത്രെ അച്ഛൻ ..കഷ്ടം
@ViswaGuru-qy2ux
@ViswaGuru-qy2ux 2 ай бұрын
താങ്കളാണ് ശരിക്കും വിവരദോഷി . 13 ലക്ഷം മാത്രമുള്ള തിരുമേനി എന്ത് തട്ടിപ്പാണ് ചെയ്തിരിക്കുക. മദ്രസയിലെ എഴുത്തും വായനയും അറിയാത്ത മൗലവികൾ ഇത് പോലെ വന്നു കാര്യങ്ങൾ വിശദീകരിക്കുമോ?
@kaderkovoor1160
@kaderkovoor1160 2 ай бұрын
@@ViswaGuru-qy2ux തട്ടിപ്പു നടത്തി എന്ന് ഞാൻ പറഞ്ഞോ? ......എല്ലാത്തിലും മതം കുത്തിക്കേറ്റാതെ ബ്രോ ബ്രോ ... അച്ഛനും മൗലവിയും പൂജാരിയുമൊക്കെ സാധാരണക്കാരേക്കാളും വിവേചന ബുദ്ധിയും വിവേകവും ഉണ്ടെന്നാണല്ലോ വെപ്പ്, എന്റെ പത്തു വയസ്സുള്ള മകന് ഇതിനെക്കാളും കാര്യങ്ങൾ തിരിച്ചറിയാൻ കഴിയും.. അതുകൊണ്ടു പറഞ്ഞു പോയതാണ്..
@kaderkovoor1160
@kaderkovoor1160 2 ай бұрын
@@ViswaGuru-qy2ux ആണോ കുഞ്ഞേ ?
@aniltube1000
@aniltube1000 2 ай бұрын
ഇങ്ങേർ ആരെന്നാ പറഞ്ഞെ 😂
@nelsonpc6642
@nelsonpc6642 2 ай бұрын
He is a number one Fool....
@jacobgeorge5484
@jacobgeorge5484 2 ай бұрын
This will affect Indian Digital companies, My friend who is working online at an Indian company told me. So the Government of India is responsible for finding and action for this crime. A lot of Malayalies digital businesses in KZbin advertisements.
@aboobackerp1302
@aboobackerp1302 2 ай бұрын
വലിയ വിവരമുള്ളവർ ഒക്കെ വലിയ പൊട്ടൻമ്മാർ ആണ് ഒറ്റവർത്തമ്മാനം പോരേ നിങ്ങൾ Local പോലീസ്മായി ബന്ധപെടു എന്ന് പറഞ്ഞ് cal കട്ട് ചെയ്താൽ പോരേ ഇത് എനിക്ക് തോന്നുന്നത് ഈ വലിയ ആൾക്കാർ ഒക്കെ എന്തെങ്കിലും ഇല്ലിഗൽ ചെയ്തിട്ടുണ്ടാവും അപ്പോൾ നമുക്കും സംശയം വരും അതാണ് കാര്യം അല്ലെങ്കിൽ പോയി പണി നോക്കടാ എന്നു പറഞ്ഞാൽ മതി അതിനുള്ള ധൈര്യം വേണം
@ViswaGuru-qy2ux
@ViswaGuru-qy2ux 2 ай бұрын
താങ്കളാണ് ശരിക്കും വിവരദോഷി . 13 ലക്ഷം മാത്രമുള്ള തിരുമേനി എന്ത് തട്ടിപ്പാണ് ചെയ്തിരിക്കുക. മദ്രസയിലെ എഴുത്തും വായനയും അറിയാത്ത മൗലവികൾ ഇത് പോലെ വന്നു കാര്യങ്ങൾ വിശദീകരിക്കുമോ?
@aboobackerp1302
@aboobackerp1302 2 ай бұрын
@@ViswaGuru-qy2ux മനുഷ്യർ പലസാമ്പത്തിക ഇടവാടു നടത്തും ഒന്നും ഉണ്ടായിരുന്നിലെങ്കിൽ പോയി പണി നോക്കാൻ പറയാൻ ഉള്ള ധൈര്യം എവിടെ പോയി
@Mtelsa
@Mtelsa 2 ай бұрын
Very well said....ithu oru bodha valkaranathinanu. In response to the comments by the very intelligent person's....if you were on the spot you would know, we are human and these fraudsters are out there doing more research than the normal man
@Adivergentmind
@Adivergentmind 2 ай бұрын
The 5 basic laws of Human Stupidity - Cipolla 1) Always and inevitably everyone underestimates the number of stupid individuals in circulation. 2) The probability that a certain person be stupid is independent of any other characteristic of that person. 3) A stupid person is a person who causes losses to another person or to a group of persons while himself deriving no gain and even possibly incurring losses. 4) Non-stupid people always underestimate the damaging power of stupid individuals. 5) A stupid person is the most dangerous type of person. A stupid person is more dangerous than a bandit.
@scariyapappachan4280
@scariyapappachan4280 2 ай бұрын
George Mathew ,Intelligence has nothing to do with deception.
@roymatthewskoshy7608
@roymatthewskoshy7608 2 ай бұрын
ബുദ്ധിയുള്ള ആമ മുട്ടയിടുന്നത് എവിടെയെന്ന് അറിയുമോ മെത്രാച്ചാ എനിക്ക് സംശയം ഉണ്ട് ഈ ജഡ്ജ് അന്ത്യോഖ്യൻ ബാവ ആയിരിക്കാം
@DM-zj2kh
@DM-zj2kh 2 ай бұрын
He doesn’t have minimum commonsense?
@radhamohan9428
@radhamohan9428 2 ай бұрын
എന്തിനാണ് സത്യം തുറന്നു പറഞ്ഞ അച്ചനെപ്പറ്റി ഇങ്ങനെ മോശമായി post ഇടുന്നത്
@ismailmk8155
@ismailmk8155 2 ай бұрын
വാക്കുകൾ തെറ്റാതെ പറയാം "മണ്ടൻ"...😊😊😊
@usermhmdlanet
@usermhmdlanet 2 ай бұрын
അതെ. അദ്ദേഹത്തിന്റെ ചില ഇസ്ലാമിക പ്രഭാഷങ്ങൾ ഉണ്ട്. കേൾക്കുമ്പോൾ മനസിലാകും ഇങ്ങനെയും മരപ്പൂട്ടന്മാർ ഉണ്ടെന്ന്
@sumageorge5000
@sumageorge5000 2 ай бұрын
Ha ha
@salammaalexander5908
@salammaalexander5908 2 ай бұрын
I think someone from his Sabha who knows about his illegal activity must have leaked the information to this fraud team. Bishop in the shock must have got in the trap. Don't think he is an innocent fool.
@vargiscv511
@vargiscv511 2 ай бұрын
കുറെ നാളുകളായി ഈ വ്യാജ അറസ്റ്റ് വാർത്തകൾ സോഷ്യൽ മീഡിയ വഴി പത്രവർത്തകളിലൂടെ പത്രം വായിക്കുന്ന എല്ലാവർക്കും അറിയാം. എന്നിട്ടും ഈ തട്ടിപ്പിൽ ഇത്രയും പ്രധാനപെട്ട ആളു പെട്ടു പോയത് ദയനീയം. ഇങ്ങനെ ഒരു വീഡിയോ അറസ്റ്റ് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വകുപ്പില്ല എന്ന് ഇദ്ദേഹത്തിന് അറിയില്ല എന്നത് വിചിത്രം!. കഷ്ടം.
@jacobgeorge5484
@jacobgeorge5484 2 ай бұрын
Thirumany takes care of disabled kids, who can make this heartbroken thing; all christen must see tomorrow together see Mr Modije, for christen need Justice for India.😮
@dilshadali007
@dilshadali007 2 ай бұрын
Ingere pattichenkil sadarana alukale okke emmadiri pattikkalayirikkum...
@mathewvalavanal4919
@mathewvalavanal4919 2 ай бұрын
സ്വയം നടക്കാൻ ജ്ഞാനമില്ലാത്ത താങ്കൾ എങ്ങനെ ആടുകളെ വഴി നടത്തും.
@moncy156
@moncy156 2 ай бұрын
അങ്ങേർക്ക് ആടുകൾ ഒന്നുമില്ല.
@josejoseph2976
@josejoseph2976 2 ай бұрын
He is not fit to be in the post
@O2Global
@O2Global 2 ай бұрын
Pulli engane communist aayi ennu eniku doubt undayirunnu…ippo manasilayi
@thomaspj1247
@thomaspj1247 2 ай бұрын
😁 verum anthem
@aljinwithchirst3135
@aljinwithchirst3135 2 ай бұрын
കോമഡി.....
@mohammedmusthafa6525
@mohammedmusthafa6525 2 ай бұрын
വിവരദോഷി
@sajisamuel7392
@sajisamuel7392 2 ай бұрын
നാണക്കേട്
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН