ആണ് ശരിയാണ്, first ഞങ്ങൾ ഇറ്റലിയിൽ നിന്നും 1wk leave ഉണ്ടാരുന്നപ്പോൾ ഒക്ടോബറിൽ ഇവിടെ വന്നു city registration ഉം ചെയ്തു visa ഓഫീസിൽ papers submit ഉം ചെയ്തിട്ട് തിരിച്ചു പോയി.ഇവിടെ സ്കൂളിൽ എല്ലാം ok ആക്കി.മോൾ mentally ഇറ്റലി frnds നെ വിട്ടു വരാൻ prepare ആരുന്നില്ല so ഞങ്ങൾ ഡിസംബറിൽ വരാം എന്ന് വിചാരിച്ചു. But ഈ സമയത്തു statt ൽ നിന്നും letter വന്നു സ്കൂളിൽ പെട്ടെന്ന് വിടണം എന്ന്, husband ജർമ്മനിയിൽ ആരുന്നു, but ഞങ്ങൾ ഇറ്റലിയിലും, മോൾ ഇറ്റലിയിൽ സ്കൂളിൽ പോകുന്നത് കൊണ്ട് വല്യ കാര്യം ആക്കിയില്ല. Then ഒരു 15 days കഴിഞ്ഞു next വാണിംഗ് letter, നവംബർ 22നോ മറ്റോ ഒരു date അതിനു മുൻപ് സ്കൂളിൽ വിട്ടില്ല എങ്കിൽ 1000 euro വരെ fine 😳.. ഇവിടുത്തെ നിയമം അനുസരിച്ചു 6yrs കൂടുതൽ ആണെങ്കിൽ സ്കൂളിൽ പോകേണ്ടത് നിർബന്ധം ആണെന്നും പറഞ്ഞു നീട്ടി ഒരു letter 😥.. പെട്ടെന്ന് husband mail അയച്ചു. അവിടെ ആണെന്നും സ്കൂളിൽ പോകുന്നുണ്ടെന്നും ഡിസംബർ വെക്കേഷന് വരുവുള്ളു ജനുവരി വെക്കേഷൻ കഴിഞ്ഞു കേറും എന്നൊക്കെ. Then second time എന്റെ അമ്മ നാട്ടിൽ നിന്നും വന്നപ്പോൾ franfurt എയർപോർട്ടിൽ ഞാനും hus കൂടെ പോയി. ദൂരം ആയോണ്ട് late ആകുമല്ലോ എന്നൊരു മോളെയും കൂട്ടി 🤭.. Büro ൽ വിളിച്ചു ഉള്ളത് പറഞ്ഞപ്പോൾ കട്ടകലിപ്പ് 😵💫.sorry കുറേ പറഞ്ഞു അറിയില്ലാരുന്നു പറഞ്ഞു😮..
@bincyabraham8109 Жыл бұрын
Well explained. Thanks a lot for solving one of my big query. Plz keep doing more videos with useful content.