moongoddess ഇത്ര അഹങ്കാരി ആണോ?? എന്തിനാ ഇവൾ ഇത്ര അഹങ്കരിക്കുന്നത്? കാര്യം പറയുന്നത് അഹങ്കാരം ആണേൽ ….

  Рет қаралды 79,013

Moongoddesscouture made by Anitha

Moongoddesscouture made by Anitha

Күн бұрын

Пікірлер: 288
@suhaibathulaslamiya936
@suhaibathulaslamiya936 16 күн бұрын
മക്കളെ പറഞ്ഞാൽവെറുതെ വിടരുത്കിട്ടാവുന്നഎല്ലാ പാരിദോഷികവുംകൊടുക്കണം❤
@SusanSusanna-iv6lx
@SusanSusanna-iv6lx 16 күн бұрын
Very true
@ragisujesh-sh4sf
@ragisujesh-sh4sf 15 күн бұрын
Chechiii super
@jessydavis7008
@jessydavis7008 15 күн бұрын
ആ കൈകളിൽ കുഞ്ഞ് സുരക്ഷിതമാണെന്നറിഞ്ഞാണ് ദൈവം തന്നത്. മകനെ കൂടുത സ്നേഹിക്കുക ഞങ്ങൾ കൂടെയുണ്ട് ❤❤
@beenacherian182
@beenacherian182 15 күн бұрын
മോളെ ഈ കുഞ്ഞു നിന്റെ കയ്യിൽ സുരക്ഷിതനാണ് എന്ന് ഉറപ്പുള്ളത് കൊണ്ട് ദൈവം ഈ കുഞ്ഞു മാലാഖ യെ നിനക്ക് നൽകിയത്... ആ സ്ത്രീ ക്കു കൊടുത്ത പരിതോഷികം അവർക്ക് ഒരു ഓർമ്മ പെടുത്തൽ ആകട്ടെ ഇനി ഒരു കുഞ്ഞിന് എങ്ങനെ പറയാതിരിക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ ❤👍
@shijilijushijiliju6354
@shijilijushijiliju6354 9 күн бұрын
സ്വർഗത്തിലെ മാലാഖാമാരായ അമ്മമാർക്ക് അത് പോലുള്ള മക്കളെ കിട്ടു അത് അർഹതയുള്ള കൈയിൽ ദൈവം കൊടുക്കു ❤️❤️❤️❤️❤️❤️❤️❤️ചേച്ചി സൂപ്പർ ആണ് 💞💞💞💞💞
@MerlinJoe
@MerlinJoe 16 күн бұрын
അനിതയുടെ സങ്കടവും ദേഷ്യവും എനിക്ക് നല്ല പോലെ മനസിലാകും കാരണം എനിക്കും ഉണ്ട് ഇത് പോലെ ഒരു മകൻ. Ur son is a very lucky boy to have a strong mother like you ❤️
@parvathysaneesh6274
@parvathysaneesh6274 15 күн бұрын
Poli പൊളി,മാപ്പ് കൊടുക്കരുത് കോടതി കേറി ഇറങ്ങണം ഇങ്ങനെ ഉള്ളവർ.ഓരോ തവണ കോടതി കേറുമ്പോളും അവർ അവരുടെ തെറ്റ് ഓർക്കണം 😊
@firsttakewithsiva
@firsttakewithsiva 14 күн бұрын
You are great.... Personally njaan ഇതുപോലെ സിറ്റുവേഷൻ ഫേസ് ചെയ്തിട്ടുണ്ട് ഒരുപാട് അപ്പൊ മാറിരുന്നു കുഞ്ഞുമായി കരയും പക്ഷെ നിങ്ങൾ ഗ്രേറ്റ്‌ ആണ് ❤❤❤❤❤
@jesuschristlovingfather4334
@jesuschristlovingfather4334 15 күн бұрын
മോളെ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ ഉണ്ടട്ടോ ❤ ദൈവം കുഞ്ഞിന്റെ രൂപത്തിൽ കൂടെ തന്നെ ഉണ്ടല്ലോ 😊ഒട്ടും വിഷമിക്കണ്ടാ ☺️
@jubeenaunais2299
@jubeenaunais2299 15 күн бұрын
Super Anii❤️നമ്മടെ മക്കളെ പറഞ്ഞാൽ വെറുതെ വിടരുത്, കളറിന്റെ പേരിൽ ഞാനും കേട്ടിട്ടുണ്ട്, but എനിക്കെന്റെ രണ്ട് മക്കളും മാലാഖമാരാണ് 🌹🌹🌹🌹🌹
@AswathiAswathi-w1l
@AswathiAswathi-w1l 15 күн бұрын
ഇതു കേട്ടപ്പോൾ ഹാപ്പി ആയി. അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടട്ടെ
@MeenumolMeenu-o9d
@MeenumolMeenu-o9d 8 күн бұрын
എന്റെ അമ്മ ഇതുപോലെ ഉള്ള സ്കൂളിലെ ആയ ആരുന്നു.. ഞാനും പോയിട്ടുണ്ട്... അവിടെ.. നമ്മുക്ക് ഒരുപാട് സന്തോഷം തരുന്ന സ്ഥലം ആണ് അത്... മതിയാവില്ല ഇതുപോലെ ഉള്ള മക്കളുടെ അടുത്ത് ഇരിക്കുന്നത്... എനിക്ക് മക്കളില്ല.. ഇതുപോലെ ഉള്ള ഒരാളെയെങ്കിലും എനിക്ക് തരണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. അപ്പൊ ഇതുപോലെ ഉള്ളവള്മാരെ വെറുതെ വിടാമോ.. നന്നായി ചേച്ചി 👍🏻👍🏻
@SruthysTipsandVlog
@SruthysTipsandVlog 13 күн бұрын
Valare nalla theerumaanam🥰👍
@athirarenjith8544
@athirarenjith8544 13 күн бұрын
മന്ദബുദ്ധി എന്ന് കേൾക്കുമ്പ്പോൾ തന്നെ സങ്കടം വരുന്നു. പാവം കുഞ്ഞുങ്ങൾ അവർക്ക് എന്ത് അറിയാൻ. അവർ അവരുടെ ലോകത്ത് സന്തോഷം ആയി ഇരിക്കട്ടെ.
@athiradominic2150
@athiradominic2150 16 күн бұрын
Chechii... U r great... God bless you and your family😍😍😍
@emrinecreation
@emrinecreation 16 күн бұрын
ചേച്ചി സൂപ്പർ 🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ.. You are a blessed mom... ചേച്ചി ബീന കണ്ണനെ പോലെ ആവണം എന്ന് ആഗ്രഹിച്ച പോലെ, ചേച്ചിയെ പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ 🥰🥰 നേരിൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ ഏറ്റവും ടോപ് ആണ് ചേച്ചി നിങ്ങൾ 🥰🥰Go ahead 🥰🥰
@Moongoddesscouturemadebyanitha
@Moongoddesscouturemadebyanitha 16 күн бұрын
Vayo ekm, namukku kannam ❤
@emrinecreation
@emrinecreation 15 күн бұрын
@Moongoddesscouturemadebyanitha thank you chechy ❤️❤️. ഞാൻ തേടിപിടിച്ചു വരും എന്റെ ഒരു ആഗ്രഹം ആണ് 🥰🥰
@godsowncountry3973
@godsowncountry3973 15 күн бұрын
​@@MoongoddesscouturemadebyanithaNjan. Orikal call cheythapo ernakulam shop illa ennanallo paranjath..item order cheythit nerit Njan van vangikolam enn njan paranjapo angane anu reply thannath
@nishazakaria
@nishazakaria 15 күн бұрын
അവരുടെ next generation എങ്ങനെ ആകും എന്ന് അവർക്ക് അറിയില്ല... ഇങ്ങനെ കളിയാക്കി എങ്കിൽ ദൈവം അവരെ ശരിക്കും ശിക്ഷിക്കും... അത് 100% correct ആണ് you dont worry god bless you more and more 🙏...
@junaidakp8539
@junaidakp8539 5 күн бұрын
Ningaloodu oruppad respect ...you are blessed..we support you.visual hug for you❤
@prabithaKP-zg5ty
@prabithaKP-zg5ty 15 күн бұрын
ഞാനിതുവരെ നിങ്ങളുടെ ഡ്രസ്സ് മേടിച്ചിട്ട് എല്ലാ വീഡിയോസും കാണാറുണ്ട് അതുവരെ തോന്നാത്ത ഒരു സ്നേഹം ബഹുമാനം എനിക്കിപ്പോൾ തോന്നുന്നു നിങ്ങളോട് ഐ ലവ് യു ❤
@lishasanthosh3911
@lishasanthosh3911 14 күн бұрын
മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് മനസ്സു വിഷമിക്കുന്ന ഇത്തരം കുട്ടികളുടെ പ്രിയപ്പെട്ടവർക്ക് ധൈര്യവും ആത്മാഭിമാനവും നൽകുന്ന നിങ്ങളുടെ വാക്കുകൾ വലിയൊരു മാറ്റത്തിന് കാരണമാകും. ദൈവം അനുഗ്രഹിക്കട്ടെ. ആ കുഞ്ഞിന് കിട്ടിയ നിധിയാണ് ഈ അമ്മ!❤'നമ്മുടെ സംസ്കാരത്തിൻ്റെ ഒരു ഭാഗം മാത്രമാണ് ഇത്. അത് മാറ്റിയെഴുതാൻ ഇത് സഹായിച്ചേക്കും
@Chinnuyahshua
@Chinnuyahshua 15 күн бұрын
നമ്മുടെ മക്കൾ ദൈവം നമ്മുക്ക് നൽകിയ വലിയ സമ്മാനം ആണ്,അങ്ങനെയുള്ള കുഞ്ഞുങ്ങളെ കിട്ടുന്ന അമ്മമാർ അനുഭവിക്കുന്ന ഒരു വേദന ആർക്കു അറിയില്ല, അവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ഞങ്ങളെ പോലുള്ള അമ്മമാരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം
@NaizaMonoos
@NaizaMonoos 15 күн бұрын
🥰🥰🥰ithil petta oru ummayaaan njanum
@DILLFASHIONWORLD
@DILLFASHIONWORLD 14 күн бұрын
ഒത്തിരി സങ്കടം തോന്നി ഇത് കേട്ടിട്ട്. എന്തിനാ പാവം മക്കളെ പറയുന്നത് 🥲🥲എന്റെ മോനെ നിറം കുറവ് എന്ന് പറഞ്ഞു അവനോട് നേരിട്ട് കളിയാക്കി അവൻ കരയേണ്ട അവസ്ഥ വന്നിട്ടുണ്ട് 🥲🥲മനസാക്ഷി ഇല്ലാത്ത കുറെ ജന്മങ്ങൾ 😡😡
@beautiful-r2y
@beautiful-r2y 12 күн бұрын
💯 chechi nighalanu yadartha Amma ...proud of you ....❤
@gopanjanagopz8780
@gopanjanagopz8780 16 күн бұрын
My full support goes to you ❤️. Chechi go forward with this spirit. Chechi superaa.....
@AryaRajesh-zr1dt
@AryaRajesh-zr1dt 15 күн бұрын
Super amma, ,aa mon lucky annu. ....,,👍👍
@fidelvlog
@fidelvlog 7 күн бұрын
Mam. നിങ്ങളും മകനും സൂപ്പർ. ആണ് ❤❤ലവ്, മോനു
@athiraathiravp1146
@athiraathiravp1146 13 күн бұрын
Angane veenam. Nalla strong mother... 👍👍👍
@NajimSajna
@NajimSajna 6 күн бұрын
നന്നായി 👍👍👍👍👍👍
@PraywithReenu1216
@PraywithReenu1216 13 күн бұрын
God bless You Chechi and God Bless U Monae ❤we support you
@ambikamanoj-dx3ut
@ambikamanoj-dx3ut 8 күн бұрын
Good ❤ God bless you monutta love you ❤❤❤
@jige7729
@jige7729 12 күн бұрын
You must be happy to have that baby❤ God has given that baby to you because he knows that you’re capable to take care of him 😍God bless you and your baby ❤
@beautiful-r2y
@beautiful-r2y 12 күн бұрын
Nighloru nalla Amma aanu athond kurachoke ahangaram proud ayyit kannuka❤
@NITHYA_DIARIES
@NITHYA_DIARIES 13 күн бұрын
Well said dear❤
@sreekumarkrishnan2424
@sreekumarkrishnan2424 12 күн бұрын
ആരൊക്കെ എന്തൊക്കെ നെഗറ്റീവ്സ് പറഞ്ഞാലും ur innovation and creative designs superb ആണ്
@sajithadinesh4360
@sajithadinesh4360 15 күн бұрын
എങ്ങനത്തെ മക്കൾ ആയാലും നമുക്ക് ജീവനാണ് ❤️❤️❤️❤️❤️
@swalihacreations1187
@swalihacreations1187 12 күн бұрын
athu sheriyanu, nammale paranjal nammal sahikkum but nammude makkale kurichu paranjal arum sahikkilla..
@annjomysam74
@annjomysam74 13 күн бұрын
Thank you for your reply , so now m also proud to have a precious diamond like your kid , ys God chose us ❤love you dear
@Niluzz123
@Niluzz123 14 күн бұрын
ഇങ്ങനെ പറയുന്നവർക്ക് ഇതേപോലെ തന്നെ മറുപടി കൊടുക്കണം 🥰🥰.. God bless you 😍
@anjunair4597
@anjunair4597 13 күн бұрын
Full support ❤ keep going .. dont worry about negativity .. be strong as always ❤
@SaleenaRamsan
@SaleenaRamsan 10 күн бұрын
💯💯💯💯💯💯correct chechi ❤️❤️❤️❤️❤️...stay strong 💯💯💯
@valsalankp4127
@valsalankp4127 11 күн бұрын
എന്തായാലും ആ വ്യക്തിക്ക് ശിക്ഷ കിട്ടണം 💯വെറുതെ ആ കുട്ടിയെ parayande ആവിശ്യം ഇല്ല. അത് എന്ത് ചെയ്തിട്ട അതിന പറയുന്നേ 😕
@shomolbenny7606
@shomolbenny7606 16 күн бұрын
ധൈര്യമായി മുൻപോട്ടുപോകുക. കൂടെ ഉണ്ട് ഞങ്ങൾ.
@kripakrishnan9102
@kripakrishnan9102 9 күн бұрын
Chechikk aa മോനെ കിട്ടിയതിലും കാട്ടിലും ഭാഗ്യം.. Aa മോൻ അമ്മ ayitt ചേച്ചിയെ കിട്ടിയത് ആണ്.. ❤️❤️❤️love u chechi✨❤️❤️❤️🫂😘
@rajips8801
@rajips8801 16 күн бұрын
❤❤ don't worry... God bless you dear
@mymusicalworld7603
@mymusicalworld7603 13 күн бұрын
Love you chechi......❤ You are a role model for every mother👍👍
@AJsworldforEntertainment
@AJsworldforEntertainment 15 күн бұрын
എന്ത് ദേഷ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളെ പറയാതിരിക്കുക. Differently abled ആയ കുഞ്ഞുങ്ങളെ എന്നല്ല, ഒരു കുഞ്ഞുങ്ങളെയും പറയാതിരിക്കുക.. അവർക്കു എന്തറിയാം.. ഷോപ്പ് നെതിരെ പരാതി ഉണ്ടെങ്കിൽ അത് മാത്രം പറഞ്ഞാൽ പോരെ.. ഇവ്‌ടെ എന്റെ മോൻ സംസാരിക്കാൻ വൈകിയിട്ടു തന്നെ എന്തോരം ടെൻഷൻ അടിച്ചു എന്ന് എനിക്കറിയാം.. അവര് ട്വിൻസ് ആണ്. മോൾ സംസാരിക്കും, മോൻ സംസാരം വൈകി, hyper active ആയിരുന്നു. എന്നിട്ട് ഡോക്ടർസ്നേ കാണിക്കാനും സ്പീച് തെറാപ്പി ഒക്കെ കൊണ്ടു പോയി നടന്നതിന്റെ വിഷമവും ടെൻഷനും ബുദ്ധിമുട്ടും എനിക്കറിയാം. വല്ലക്കുന്നു NIPMR ഇൽ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അവരുടെ പേരെന്റ്സ് എന്തോരം ടെൻഷൻ കൂടെ ആണ് കടന്നു പോകുന്നത് എന്ന്.. അപ്പോ ആ കുഞ്ഞുങ്ങളെ പറഞ്ഞാൽ സഹിക്കുമോ.. എന്റെ മോന്റെ സംസാരത്തിനെയോ സ്വഭാവത്തിനെയോ പറ്റി ഒരാൾ പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടില്ല. വീട്ടുകാര് ടെൻഷൻ കൊണ്ടു പറയുന്നത് അല്ലാതെ വേറെ ആരേലും പറഞ്ഞാൽ ഇഷ്ടപ്പെടില്ല. അത് പോലെ അല്ലെ എല്ലാർക്കും. അങ്ങനെ പറയുന്നവർക്ക് മറുപടിയും ശിക്ഷയും കൊടുക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക. പിന്നെ ബിസിനസ്‌ കാര്യങ്ങൾ പറയുന്നവർ അത് മാത്രം പറയുന്നത് അല്ലെ നല്ലത്. കുഞ്ഞുങ്ങൾ എന്ത് പിഴച്ചു...
@unnimayasdailykitchen6613
@unnimayasdailykitchen6613 15 күн бұрын
Nannayi😍 Inganeyulla kunjungale ettavum nalla snehamulla parents nu anu daivam kodukkunnathu👍 ❤
@ashlyjoy837
@ashlyjoy837 16 күн бұрын
Great mom you.. God bless you and your family. Veronnum parayanilla dear. Ingane thanne reply kodukanam. Love you soo much❤
@karthikap1251
@karthikap1251 8 күн бұрын
God bless you chechii ❤❤❤
@HrudayUk
@HrudayUk 15 күн бұрын
Great 👍 I'm with you in this dea....
@fathimafiza5270
@fathimafiza5270 10 күн бұрын
so proud of you chechii.... ❤❤
@AnvarAnvar-h2z
@AnvarAnvar-h2z 14 күн бұрын
Cheachi poliyaane njan ee vidio rande vattam kandu
@keerthanaps7422
@keerthanaps7422 15 күн бұрын
ന്റമ്മോ. ഇങ്ങനേം manushyaro. കുഞ്ഞിനേം ഒക്കെ പറയാൻ. മക്കളെ തൊട്ട് കളിച്ചാൽ വെറുതെ വിടരുത്. Keep going👍
@bindiyajidesh5873
@bindiyajidesh5873 12 күн бұрын
Always with uu my dear❤
@sreejaanilkumar7047
@sreejaanilkumar7047 16 күн бұрын
Enikkum ithupoloru chettan undayirunnu orpad vedhana undayirunnu than midukkiyado God bless you
@nannimusicplus4818
@nannimusicplus4818 15 күн бұрын
അങ്ങനെ തന്നെ വേണം.... ഇങ്ങനെ ഉള്ളവർക്ക് ഇങ്ങനെ മറുപടി കൊടുക്കണം
@villagelivefishingtech2835
@villagelivefishingtech2835 15 күн бұрын
Super amma❤️❤️😍🥰
@rarepiece6369
@rarepiece6369 12 күн бұрын
Good.. Apo chechik speedil karyangl cheyan ariyam
@Palakkad-Diaries
@Palakkad-Diaries 15 күн бұрын
vishamikkanda chechee😢😢😢😢u are really great mother❤❤❤avarku daivam shiksha kodukkum😢😢😢
@lamthelawher5238
@lamthelawher5238 11 күн бұрын
സത്യം ❤️❤️❤️🙏🙏🙏
@redy812
@redy812 12 күн бұрын
You are a great mother
@jollyelias1719
@jollyelias1719 15 күн бұрын
അടിപൊളി... ഇങ്ങനെ തന്നെ വേണം.....
@AmeenaBinshad
@AmeenaBinshad 11 күн бұрын
Super chechiii👌
@Shemi_211
@Shemi_211 15 күн бұрын
Every mother can relate it dear..kaakkaykkum than kunj ponkunj aan ❤ aarkkum aardem makkale vedanippikkan ulla adhikaram illa so go ahead 👏
@sajasameer75
@sajasameer75 16 күн бұрын
സത്യം പാവം എന്തിനാ ഇങ്ങനെ എല്ലും പറയുന്നേ. ...നമ്മളെ മക്കൾക്ക്‌ ആ അനുഭവം വരുബോൾ മാത്രം മനസ്സിലാവൂ. ..എന്തായാലും അവരെ വെറുതെ വിടരുത്
@SunuSatish
@SunuSatish 9 күн бұрын
Hi ചേച്ചി കൺപീലി ഇങ്ങനെ വളരാൻ എന്താ chaya 🥰🥰.. നല്ല kanukal പീലി ❤...പെട്ടന്ന് പെട്ടന്ന് മറുപടി ഇങ്ങനെ കൊടുക്കണം ചേച്ചി 👍🏼👍🏼gud
@romajoseph4002
@romajoseph4002 14 күн бұрын
Chechi sangadapedandatto..god bless❤
@sandhyakv1056
@sandhyakv1056 15 күн бұрын
വളരെ നല്ല കാര്യം അല്ലേലും കുറെ ഞരമ്പുരോഹികളുണ്ട് നല്ല തീരുമാനം. അതിനെ പോലുള്ളവർക്ക് നല്ല മറുപടിതന്നെ കൊടുക്കണം
@shahmathufail7422
@shahmathufail7422 14 күн бұрын
Well said dear👏
@AnuSarath-d5d
@AnuSarath-d5d 14 күн бұрын
Chechi super🎉❤.... God bless you
@aswathipramod1124
@aswathipramod1124 12 күн бұрын
Well done chechiii❤
@VineethaSnair-fz5sv
@VineethaSnair-fz5sv 15 күн бұрын
Great dear...u both r lucky parents...❤
@neetuvarghese2004
@neetuvarghese2004 Күн бұрын
Njanorkunnath delivery delay aanenn arinjittum enthina ivarokke book cheyyunnath enna😁.. Atho Chumma neg comment idunnathano🙄 Sept order cheythu kittiyilla ennokke.. 😮God knows 😊 any ways hats off to you for the paaridhoshikam😅 much love your son 🥰 keep going 🎉
@pathus4830
@pathus4830 9 күн бұрын
Big salute ❤
@amrithakrishnan4456
@amrithakrishnan4456 15 күн бұрын
Kalakki chechi super😊
@rinujijeshideas4651
@rinujijeshideas4651 12 күн бұрын
ചേച്ചി മുന്നോട്ട് പോകു ❤
@devarenjinimudayan2000
@devarenjinimudayan2000 12 күн бұрын
Chechik aa mone daivam thannathanu. Avane Paranja nallapole kodukkanam
@jincyjoseph2200
@jincyjoseph2200 14 күн бұрын
You did a good job...it's really good role model to others too...
@lakshmirajan7195
@lakshmirajan7195 15 күн бұрын
Chechi avaroke sheelichathe palikollu avarude sumskaram atha chechi mind cheyyanda mone 😘😘😘 god bless u mone
@sajinsarath9168
@sajinsarath9168 16 күн бұрын
Anganulla makkalude ammamarkku matramalla chechi njnum oru ammayanu chechi paranjapo ente kannu niranju
@rohinisuresh6588
@rohinisuresh6588 11 күн бұрын
Ingane thanne cheyyanam❤
@miniJose-j7k
@miniJose-j7k 14 күн бұрын
❤❤❤❤❤❤Good decision
@greeshmamahesh9835
@greeshmamahesh9835 15 күн бұрын
You are a good and strongmother the son is really safe in your house God knows that. ❤❤❤
@dolamythomas1640
@dolamythomas1640 15 күн бұрын
Ahhhh...kalakkkiiii... 👍
@EveningEmeraldCouture
@EveningEmeraldCouture 15 күн бұрын
Very good go forward chechi ❤god bless you ❤
@suvarnakumarivkt1890
@suvarnakumarivkt1890 14 күн бұрын
ദൈവം ഒന്നും കൂടി പരീക്ഷിച്ചതാ ഇപ്പൊ തീർച്ചയായും ഉറപ്പായി ഈ കയ്യിൽ സുരക്ഷിതമാണ് കുഞ്ഞ്.❤
@Greeshmabalakrishnan-h5v
@Greeshmabalakrishnan-h5v 15 күн бұрын
Your great mother of the world ❤❤❤
@remyaratheesh2295
@remyaratheesh2295 14 күн бұрын
Correct 💯👍🏻 ur great💪🏻
@Soul-e6m
@Soul-e6m 15 күн бұрын
❤ super chechi❤ nalla marupady
@dr.bancyeldo1775
@dr.bancyeldo1775 15 күн бұрын
God bless you cheachi.Your a proud parents don't listen to such people.God have chosen you to take care of special child allways thank full to God.May God bless your child and your family ❤
@VARSHAS-ym6be
@VARSHAS-ym6be 12 күн бұрын
Good chechi❤❤❤❤....
@Lekshmi-nv2ec
@Lekshmi-nv2ec 15 күн бұрын
❤👏👏ishtay.ente monum differently abled anu.angane parayan padilla😊
@SmilingBackgammon-py5js
@SmilingBackgammon-py5js 12 күн бұрын
അത് തന്നെ ചെയണം ചേച്ചി അവർക്ക് അത് തന്നെ കിട്ടണം. കുട്ടികളെ ഒന്നും പറയരുത്
@NaizaMonoos
@NaizaMonoos 15 күн бұрын
Ningale ee vijayathin munnil eee mon thanneyaan...... Ningal anubavikkunna vedana anne pole ulla umma mmark nallonam manassilaavum. Njanum ithil petta ummayaaan... Anubavikkunnavarkkee vedana manassilaavu.....
@fathimarafi4408
@fathimarafi4408 8 күн бұрын
Great❤
@athiravipin4625
@athiravipin4625 11 күн бұрын
Ella ammamarkkum avarude jeevanekal valuthanu avar janmam kodutha makkal. Maranathod koode ozhinju pokan oramma parayunnath thante kunjinte koode jeevikkananu😢😢😢kettit sangadam vannu.
@rincyjobin6568
@rincyjobin6568 15 күн бұрын
The stress and effort you are facing is beyond explanation, dear sister.I can understand your situation very well as my sister’s son also is autistic 😊
@HarithaabhiHarithaabni
@HarithaabhiHarithaabni 11 күн бұрын
👌👌👌
@omanaroy1635
@omanaroy1635 13 күн бұрын
Very good.... very good...
@shincyshillu6594
@shincyshillu6594 13 күн бұрын
Nannayi chechi
@emyzhive395
@emyzhive395 15 күн бұрын
Makkalae parayanda kaaryamilla. It's really very bad.. Chechi fight against it❤
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
|| ഗതികെട്ടവൾ ||Gathikettaval||Sanju&Lakshmy||Malayalam Comedy||Enthuvayith||Fun||
21:14
Enthuvayith(എന്തുവായിത്)
Рет қаралды 433 М.