ജർമനിയിൽ 🇩🇪ഞാൻ നേരിട്ട പ്രശ്നങ്ങൾ 😢/ I struggled a lot 🥺.

  Рет қаралды 48,474

The way of Shihad

The way of Shihad

Күн бұрын

I suffered a lot in Germany because of the lack of accommodation. After making sure you get your visa, find accommodation immediately
For More details . You can find rooms in Facebook (Marketplace) and WG app . All the best🫰🏻.
For More details
Instagram : www.instagram....
Facebook : www.facebook.c...
Our Community whats app group
chat.whatsapp....
Part time job in Germany : • Most Profitable Easy P...
• Best part time job in ...
How to find Accommodation in Germany 🇩🇪: • How to find Accommodat...
Informative stuffs : • 🇩🇪ജർമനിയിലേക്ക് വരുന്ന...
• ജർമനിയിൽ 🇩🇪ഞാൻ നേരിട്...
Daily vlogs : • ജർമനിയിൽ 🇩🇪പാർട്ട് ടൈം...
• OKTOBERFEST2022 🤩🍻|Big...
• നാട്ടിലേക്കുള്ള ഒരു യമ...
My path is open to you❤️

Пікірлер: 217
@like_thamban
@like_thamban Жыл бұрын
Nalla utuber Satyamayi karyam parayunu positives n negatives helpful for upcoming students
@thewayofshihad
@thewayofshihad Жыл бұрын
😍❤️
@marykuttyjohn5756
@marykuttyjohn5756 3 ай бұрын
നാട്ടിൽ നിന്നും വരൻ നിൽക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണോ ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് ??പിന്ന നിങ്ങൾ എന്തിന് ഇവിടെ നിൽക്കുന്നു ?ഞാൻ ജര്മനിയിൽ വന്നിട്ട് അൻപത് കൊല്ലത്തിൽ കൂടുതലായി പലരുടേയും വീഡിയോ കാണുമ്പോൾ ചിരിയാണ് വരുന്നത്,പൈസാ ഉണ്ടാക്കാൻ വേറെ ഒരുപാട്‌ വഴികളുണ്ട് നാട്ടിൽ നിന്നും വരൻ ആഗ്രഹിക്കുന്നവർ വന്നോട്ടെ എന്തിനാണ് അവരുടെ ഭാവി നശിപ്പിക്കുന്നത് ?ഓരോ രാജ്യത്തും നിയമങ്ങളുണ്ട് അതനുസരിച്ചു ജീവിച്ചാൽ ഒരു പ്രശ്നവുമില്ല .അതുകൊണ്ട് ആരും ഭയപ്പെടാതെ കയറി പോരുക മക്കളെ , ഒരാൾ നന്നാകുന്നത് കാണാൻ പറ്റാത്തത് കൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത് .
@mariy59
@mariy59 Ай бұрын
Its ok bro cool aay nikunnavrk manassilaykolumallo negative alla ingane oke aanenn manassilaki positive aay ellavarum varatte athalle nallath😌
@jayanpm7669
@jayanpm7669 5 ай бұрын
ഇത് ജർമനി ആണ് എന്ന് അദ്യം കാണുന്നവർക്ക് തെളിവ് എന്തേലും കൊടുക്കണം.....ഇതിപ്പോ Germany ആണ് എന്ന് എങ്ങനെ അറിയും???! ഇത്ര ബുദ്ധിമുട്ട് ഉണ്ടായിട്ടും എന്ത് കൊണ്ട് മടങ്ങി പൊരുന്നില്ല... ഇവിടെ നിന്ന്. രക്ഷപ്പെടണം എന്ന വിചാരത്തിൽ കുട്ടികൾ പഠനത്തിന് ജോലിക്ക് ഒക്കെ അങ്ങോട്ട് വരുന്നു...വരുന്നവര് മടങ്ങി വരുന്നില്ല.. അവിടെ settile ആകുന്നു......അപ്പൊ!?????
@anoop8520
@anoop8520 4 ай бұрын
video ലെ sign boards നോക്കിയാ അറിയാം Germany ആണെന്ന്
@shanabk-ff2qc
@shanabk-ff2qc 3 ай бұрын
Bro athrem badhyatha natil aakiyitt aavum avar poyitt undaava ath theerkathe nganeya avarkk varan patta
@akshaydivakar2061
@akshaydivakar2061 Жыл бұрын
ഇക്ക കണ്ണ് തുറപ്പിച്ചു 😢.. Thanks💖
@gokulsunil7377
@gokulsunil7377 Жыл бұрын
ഓ ഞാന്‍ ചാടി കയറി വരുവാന്‍ നില്‍ക്കുവായിരുന്നു ഈ വീഡിയോ ഇട്ടത് നന്നായി 🤕
@AshwinUllas
@AshwinUllas Жыл бұрын
Bro insta share akkamo ichri doubts choikkan arunn🥲
@FantasyJourney
@FantasyJourney Жыл бұрын
എന്റെ ഭഗവതി ഞാൻ ജര്മനിൽക്കി ജോബ് സീക് വിസ എടുക്കാൻ ഇരിക്കാണ്
@manojtk4636
@manojtk4636 Жыл бұрын
ഞാൻ പോകുന്നു ഉണ്ട്
@nikhilnikhil4087
@nikhilnikhil4087 Жыл бұрын
Bro keralathin purath poya thanne set aavan 2 mnth edukum.. Other countries il poyit eduth chaadi ingane ooron parayalle bro.. Kurach yr niku athin shesham sari aavum❤.. Aadhyam ayit aarum illatha oru sthalam.. Avdathe rules nte regulations also arinilengil pett povum.. So melle sari avullu ellam
@manuelsaji7745
@manuelsaji7745 Жыл бұрын
Germany nn prnja country power aaanu korch months kazhiyatte bro🥰adyam onn sett aaavu❤.
@srilatapn6367
@srilatapn6367 Жыл бұрын
You are correct best place for higher education My daughter compleated ms engine.. Now work in Berlin in MNC she had certificate B2 . Studied from Kerala.. Only one diffuculty she faced no girl friend get for contact..
@xavier08kv
@xavier08kv Жыл бұрын
Ipoolathe main problem 12 lakhs asyl people suddenly come to Germany from Ukraine. It has worsened the situation.
@mohammedkoyamalappuram4061
@mohammedkoyamalappuram4061 3 ай бұрын
ഹ എത്ര സുന്ദരമായ രാജ്യം എനിക്ക് അങ്ങോട്ട് വരണം നാട് കണ്ടാലും ആളുകളെ കണ്ടാലും കണ്ണിന് കുളിർമ വരാൻ എത്ര കാഷ് വരും
@jancythomas8400
@jancythomas8400 5 ай бұрын
എന്നിട്ട്, ഇപ്പോൾ താങ്കൾ ജർമനിയിൽ ആണോ, അതോ വിട്ടു പൊന്നോ, എല്ലാത്തിനും അതിന്റെതായ കഷ്ടപ്പാട് ഉണ്ട് bro
@mmmmmsh
@mmmmmsh 3 ай бұрын
Ath anganeya broo Verallennu parayum but avide thanne nikkum
@baijumonkp8124
@baijumonkp8124 2 ай бұрын
Evan sudappiyanu pnni
@user-mf5db4ey7i
@user-mf5db4ey7i 2 ай бұрын
Nattil ninnu engana Germany lekk call vilikkunth Eni app undo
@athull7
@athull7 9 ай бұрын
Bro u are soo sincere in your every videos. i am planning to come there soon and now I am getting a better idea from your experiences
@ayshaayoobscreations8617
@ayshaayoobscreations8617 Жыл бұрын
Bro 💐 good video for all.
@akhileshputhiyonnan7434
@akhileshputhiyonnan7434 Жыл бұрын
ബ്രോ ജർമനിലേക് വർക്ക്‌ വിസയിൽ വരാൻ പറ്റുമോ. അങ്ങനെ വരികയാണേൽ ഫുഡ്‌ ആൻഡ് accomodation കമ്പനി provide ചെയ്യുന്നുണ്ടോ. ഏജൻസി വഴി വരാൻ ആണ് പ്ലാൻ ചെയുന്നത് പ്ലീസ്‌ റിപ്ലൈ. ഏജൻസി വഴി വരുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം
@thewayofshihad
@thewayofshihad Жыл бұрын
ആദ്യം തന്നെ എല്ലാ കാര്യങ്ങളും അന്വേഷിക്കുക ലാംഗ്വേജ് ഇല്ലാതെ ഇവിടെ ജോബ് വിസ കിട്ടുന്നത് ബുദ്ധിമുട്ടാണ് .
@manojtk4636
@manojtk4636 Жыл бұрын
ഏതാ ഏജൻസി
@manojtk4636
@manojtk4636 Жыл бұрын
ഞാൻ ഒരു ദുബായി ഏജൻസി നോക്കുന്നു ഉണ്ട്
@user-pk1dq6bx5o
@user-pk1dq6bx5o Жыл бұрын
സാർ അവിടെ unskilled jobs kittumo.... Pinne unskilled jobs nu അവിടെ തന്നെ settled agan parttummo🙏🙏
@soumyap.m
@soumyap.m 21 күн бұрын
Bro jerminiyil BCA padikkan patto njan +2 computer science aayirunnu ippo jerman padikkunnu. Enikk pattiya scop ulla course etha paranj tharo
@srilatapn6367
@srilatapn6367 Жыл бұрын
Room nattil nin pokum mujhe thanne set akalo..ente makal nattil ninum thane oru German doctetinte room set aakiyirunu.. Students engine room set aajamallo.avide ethiyapol .Nere poyi avarude roomilanu thamasichathu 400 Euro..she gone for MS engineetingvstudy. Language B2 LEVEL pasayittundu.
@shibincissac4131
@shibincissac4131 5 ай бұрын
Ithra kashta pett avde nilkkathe ingott poru bro
@sheru6992
@sheru6992 Жыл бұрын
Bro ennne vazhy kanichu😍😍 namude india etra manoharam ikka ente kann thurapichu ikkka😍😍😍😍😍thanks njn flight ticket cancel cheyuvan...
@ciyajoy8358
@ciyajoy8358 Жыл бұрын
Ellarum Germany pokkan parayuoo...oru decision edukan pattunila
@kochumons9081
@kochumons9081 Жыл бұрын
Shahid broo njan jobinayittu avde stay cheythu job nokkan agrahikkunnu.civil engineering under graduate anu Posssibilities ഉണ്ടോ Enthekilum atiyavunna details share cheyyamoo
@vinayakbiju
@vinayakbiju Жыл бұрын
German Ottum thanne ariyathe angot vannal survive cheyyamo (part time find cheyyan patumo). Cybersec MS nu
@thewayofshihad
@thewayofshihad Жыл бұрын
Ofcourse . Eg: me🤟🏻
@sheebamuhammed1439
@sheebamuhammed1439 2 ай бұрын
Gemsn padikunnathan nallath
@spkds4886
@spkds4886 3 ай бұрын
ഏതാ ഇവൻ ആദ്യമായി വീട്ടീന്ന് മാറി താമസിക്കായിരിക്കും അല്ലാതെ ആർക്കണേലും ആദ്യമായി മറ്റൊരു രാജ്യത്ത് പോകുമ്പോ സ്വന്തം വീട് expect ചെയ്യരുത്
@desmond4164
@desmond4164 Жыл бұрын
Naatil ninnu thanne accomodation okke sett aakan patto..... Indenki engane ennu paranj tharaavo 🙂
@ashiknowshad3550
@ashiknowshad3550 Жыл бұрын
Was waiting for your Vlogs Bro ❤️
@lidiyajohnson3527
@lidiyajohnson3527 Жыл бұрын
1 year experience and 5 year gap und....ms cheyan vannal after that gap oru pblm aagumo for getting job??
@thewayofshihad
@thewayofshihad Жыл бұрын
Language undel try cheytholoo(German)
@walkingwithkerala550
@walkingwithkerala550 Жыл бұрын
Bro.. International lisence എടുത്തു വന്നാൽ cab driver job ന് പോകുവാൻ പറ്റുമോ
@mohammedsafwan370
@mohammedsafwan370 Жыл бұрын
Bro, Is there any App or Website to find out the room availability? Do you know any one ?
@vishnukc5738
@vishnukc5738 Жыл бұрын
ടിക്കറ്റ് ക്യാൻസൽ ആകട്ടെ താങ്ക്സ് ഇക്ക
@myworld8020
@myworld8020 Жыл бұрын
Njan +1 aann but... German language koode padikkunnum und ippo A1 level kazhiyarai
@jjvlogs9321
@jjvlogs9321 6 ай бұрын
Bro master kazhije nattiel poitt varamo,bro eadak nattiel pokunnudallo ath eppazha, angane pokamo,ath kazhije thirich varamo
@rishithr5909
@rishithr5909 5 ай бұрын
College hostel okke indaville🤔
@Jobyponvelil
@Jobyponvelil 3 ай бұрын
Train pokumbo bayankara sound anu,ath problem undo setta
@jeriljudes7822
@jeriljudes7822 Жыл бұрын
Thnks bro . ❤️
@xavier2.027
@xavier2.027 Жыл бұрын
Bro ausbuilding cheyyunna studentsinu ethelum problem ondo
@thewayofshihad
@thewayofshihad Жыл бұрын
Ielts issue illa
@priyonthomas9858
@priyonthomas9858 Жыл бұрын
Nursing anno?
@lucachangretta5663
@lucachangretta5663 Жыл бұрын
Everything is connected 😄♻️oru dark mayam
@thewayofshihad
@thewayofshihad Жыл бұрын
😂🌀
@jalal7751
@jalal7751 Жыл бұрын
Bro Germany ente dream county aanu njn ippam +2 kayyarayi bachelor'snu varunnadhano atho mastersinu varunnadhano nalla tha allenkil ellam kaynj jobnu varunnadhano nallath(it field aan)
@anaswarapradeep
@anaswarapradeep Жыл бұрын
+2 kaxhinjo ipo ntha chyunnee njnum ee year +2 kazhiyum.. German padichtt.. It ausbuilding chyano enna aloikunee bachelor's, masters nu stipend kitilalo part time job nu pokanda varile🥲 oru video it ne kurich chyo😭😭
@navneeths6204
@navneeths6204 Жыл бұрын
ഇത് ജർമനിയിൽ നിന്നാണോ വീഡിയോ ചെയ്യുന്നത്. ഇത് ജർമനിയിൽ ആണോ.
@navneeths6204
@navneeths6204 Жыл бұрын
അവിടെ ഇപ്പൊൾ മഴയാണോ.അതോ മഞ്ഞ് ആണോ നല്ലത് പോലെ ഇരുണ്ട് മൂടി കിടക്കുന്നത് പോലെ
@thewayofshihad
@thewayofshihad Жыл бұрын
ഇപ്പോൾ വിന്റർ ആണ് . ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ട് 3 മാസമായി അപ്പോൾ മഴയയിരുന്നു
@sanalminnuninavuminnu9812
@sanalminnuninavuminnu9812 Жыл бұрын
മാതൃ രാജ്യത്തേക് തിരിച്ചു വാ ബ്രോ 🇮🇳✈️
@manuelsaji7745
@manuelsaji7745 Жыл бұрын
Hahahahaaha cash illatha india
@rocketraccoonreborn
@rocketraccoonreborn Жыл бұрын
എങ്ങനേലും നരകത്തീന്നു രക്ഷപ്പെട്ടവർ വരും തിരിച്ചു കുറെ
@aswinaswi7424
@aswinaswi7424 19 күн бұрын
​@@manuelsaji7745 🇮🇳 GDP >>> 🇩🇪GDP
@Healofytalks
@Healofytalks 4 ай бұрын
Ente oru friend poyit orupsd kashtapettu. Ipo thirich ponnu.
@akashpeter070
@akashpeter070 Жыл бұрын
Bro B1& B2 ondel set allee🌝
@tj_333
@tj_333 Жыл бұрын
Nursing പഠിക്കണം Accommodation എങ്ങനാ set ആകുന്നെ നാട്ടിൽ നിന്ന് Govt seat il പഠിക്കാൻ കിട്ടിയാൽ account il money കാണിക്കണ്ട എന്ന് കേട്ടു ശെരിയാണോ
@jimmycart3r
@jimmycart3r Жыл бұрын
Ausbuildeng nursing blocked account Venda. Bcoz namukku inghottu stipend kittumello...
@thewayofshihad
@thewayofshihad Жыл бұрын
Yes Nursing, ausbildung nu blocked account venda. Bachelors masters nu blocked venam.
@jimmycart3r
@jimmycart3r Жыл бұрын
@@thewayofshihad thanks
@manchmaria7007
@manchmaria7007 Жыл бұрын
നിങ്ങക്കു പഠിക്കാൻ അവസരം നല്‍കുന്ന സ്ഥാപനത്തിലെ എഗ്രിമെന്റിൽ എല്ലാം( Schriftlich )എഴുതിവാങ്ങിക്കുക. താമസസൗകരൃം, ഇൻഷുറൻസ് (Medi)സാധാരണ ഇവിടെ പഠിക്കുമ്പോൾ ഫുഡ്‌ ഫ്രീ ആയിരിക്കും, ചിലപ്പോൾ ഒരു നിശ്ചിത തുക മാത്രം നല്കിയാൽ മതി. പിന്നെ പഠിക്കുന്ന വർഷങ്ങളിൽ മാസം തോറും സ്റ്റൈഫൻഡും തുടക്കത്തിൽ 980 യൂറോ..പിന്നെ വർഷം തോറും കൂടുതൽ ലഭിക്കുന്നു. ഭാഷയാണു ഇവിടുത്തെ പ്രധാന കാര്യം..Viel Glück
@jovittajoshy9903
@jovittajoshy9903 Жыл бұрын
IELTS und pakshe german language certificate illel visa reject aakan chance indo
@thewayofshihad
@thewayofshihad Жыл бұрын
English taught aanel German illathath kond rejection varaan chance illa
@selfseeker304
@selfseeker304 Жыл бұрын
Much informative.... ✨️✨️✨️✨ ✨️✨️✨️
@sinijiji489
@sinijiji489 4 ай бұрын
Endanu padikkunnath
@xavier08kv
@xavier08kv Жыл бұрын
You are correct.wohnung ist sehr teuer. I lived there more than 30 years.
@claram8279
@claram8279 Жыл бұрын
Msc Supply chain management course nu scope ondo chettaa
@thewayofshihad
@thewayofshihad Жыл бұрын
Ofcourse 🫰🏻
@claram8279
@claram8279 Жыл бұрын
@@thewayofshihad 🙏thank you❤
@heavenlyplague4018
@heavenlyplague4018 Жыл бұрын
Thanks for the info
@study_970
@study_970 Жыл бұрын
Nursing aushbuilding nn varunbol accommodation ready akkano
@JEBIN_JOHNY_
@JEBIN_JOHNY_ 6 ай бұрын
Nop
@swethasajith7495
@swethasajith7495 Жыл бұрын
Parayanulla Karyam pettennu clear aayi parayuka veruthe valichu neetrathe next time no one else open your video
@thewayofshihad
@thewayofshihad Жыл бұрын
🫱🏻‍🫲🏿
@jba6831
@jba6831 Жыл бұрын
Kshama undel kanda Madhi kelkanam en ndel athin tym Matti vekkanam ..ngtv paraylle
@MatejVukovic-ue2mz
@MatejVukovic-ue2mz Жыл бұрын
Bro.paranjath.corectanu..njan..germaniiyilud
@eldosejose3782
@eldosejose3782 Жыл бұрын
Language padikatha ielts mathram vechu private university ill admission kitiyal namak part time job kittuva (without German language)
@thewayofshihad
@thewayofshihad Жыл бұрын
Yes
@srilatapn6367
@srilatapn6367 Жыл бұрын
Studying German language is better . There english language use is very less even doctors speak German. For communication it is must for PR visa B2 LEVEL SHOULD PASS MY daughter is working in Berlin she is now studying B2 LEVEL online.. accomidation get but high rent.
@nowfiyarafi857
@nowfiyarafi857 11 ай бұрын
Mone food tech jobs scope undo ente son ayitta agottu student visayil varanam ennuttu
@eldosejose3782
@eldosejose3782 Жыл бұрын
Bro private university padichu kazhinjal avida job kittuo..
@thewayofshihad
@thewayofshihad Жыл бұрын
Yes
@jayasreemohan6340
@jayasreemohan6340 22 күн бұрын
I am in Germany for forty years. This is my second home.I love Germany, as much as I love India. Youngsters,please remember, nothing comes free in life.One has to go through hardships,wherever you are.Each country has its own set of rules & regulations and Germany 🇩🇪 has achieved so much,only because of hard work. Living in India,it is a 'fashion' to find fault by a particular community and a set of idiotic people, at each & everything what the democratically elected PM does.For such people,coming abroad will be an eye opener on how great India is.Indian federal system gives power to States and I am disappointed at the state of affairs of our Kerala State. Just like the narrator is talking about Germany I can find minimum hundred faults at the way Kerala Government works.The narrator is talking about how expensive Germany is.Please remember, when you give Lakhs for even Kindergarten in Kerala,Education is totally free in Germany. This is a luxury.The way one dresses is very important here.Our Indian students, are not dressed properly.Young men look decent and presentable in good clothes,good shoes and clean shaven.Please also understand the cultural differences and behave accordingly. Learn the language.You will see the difference.
@muhammedfaheem369
@muhammedfaheem369 Жыл бұрын
Oh ee month varan nilkunna njan 🫣🙄. Motham tension aakkiyello bro 🥹
@thewayofshihad
@thewayofshihad Жыл бұрын
Find a accommodation bro🙂
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
Real✅ reality ❌
@MrParappallil
@MrParappallil Жыл бұрын
അയ്യോ. സാർ ഗേറ്റ് അടയ്ക്കല്ലേ.
@JishnuAs-fd1op
@JishnuAs-fd1op Жыл бұрын
Background kanumbo natil aahno thona
@insidemovieBro_
@insidemovieBro_ Жыл бұрын
Nan ukyil ahn padikkunne but ivide room kittil valya seen illa pinne pisaa ahn bro ivide seen oru room kittanel nalla pisaa kodukkanam pinne nan part time job cheyunund
@thewayofshihad
@thewayofshihad Жыл бұрын
All the best for your Future 🥰
@insidemovieBro_
@insidemovieBro_ Жыл бұрын
@@thewayofshihad thanks bro❣️
@aswinghosh9849
@aswinghosh9849 3 ай бұрын
Broo njn sept il varum.. How can I reach you.
@sohantsekharan8590
@sohantsekharan8590 Жыл бұрын
ഇക്ക ഇല്ലങ്കിൽ ഞാൻ എന്ത് ചെയ്തേനെ🥺🥺🥺😥😥
@thewayofshihad
@thewayofshihad Жыл бұрын
🙂
@phintonmental6243
@phintonmental6243 Жыл бұрын
One of the best video!!
@suhailmr_kdr_1088
@suhailmr_kdr_1088 Жыл бұрын
German (language )പഠിച്ചാൽ വേറെ country scope undooo
@thewayofshihad
@thewayofshihad Жыл бұрын
yes
@manchmaria7007
@manchmaria7007 Жыл бұрын
സ്വിറ്റ്സർലണ്ട്, ബൽജിയം, ഓസ്ട്രിയ, ഹോളണ്ടിലെ ചിലഭാഗങ്ങളിലും പിന്നെയുമുണ്ട് ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങൾ
@ebin_1752
@ebin_1752 Жыл бұрын
Germany rejection kooduthaloano Without ielts Without language....
@thewayofshihad
@thewayofshihad Жыл бұрын
Yes bro .
@akhilpious6299
@akhilpious6299 Жыл бұрын
Njan eee month octoberill varan nikkaa....pakshe accommodation ethu vare settt aaayitilllaaa😢😢😢😢eth eppo kanumbo pedi aaavanuuu
@thewayofshihad
@thewayofshihad Жыл бұрын
Accommodation max set aakkan nokk bro 🥲.
@adhulshaju6866
@adhulshaju6866 Жыл бұрын
God bless u
@muhdiqbalcp2781
@muhdiqbalcp2781 Жыл бұрын
Any students to bingen am rhein?
@user-ew2kj1nd6g
@user-ew2kj1nd6g 19 сағат бұрын
ജർമിനിയി൯.യതോരുകരണവഷലു.ജർമൻ ഭാഷ.അറിയതേപേകരുതേ
@sajusarah
@sajusarah Жыл бұрын
Which university are you studying in?
@eldhoseraju7782
@eldhoseraju7782 Жыл бұрын
Course syllabus different alle
@Jyothi.187
@Jyothi.187 Жыл бұрын
Bro... City registration namml thanne cheyyano?
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
Yes you go directly kvr
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
I left Germany you know language much more expensive job found it very difficult 🤦‍♂️🤦‍♂️🇩🇪👎👎
@jalal7751
@jalal7751 Жыл бұрын
Bro enth masters aanu cheyyane
@mrsubinsuresh
@mrsubinsuresh Жыл бұрын
ഞാൻ ഏതായാലും എത്തി ഇനി വേറെ ഒരു തെണ്ടിയും അങ്ങനെ ഗതി പിടിക്കേണ്ട..ആ ഒരു ലൈൻ ആണല്ലോ ?? 😡😡
@ABHI-tw5jm
@ABHI-tw5jm Жыл бұрын
Enikum angne thanne thonunnu Onnum ariyathe chadi kayari poyath allalo ithokke arinjit thanne alle pokunnath
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
You don't know Europe it's not a heaven
@Darkoflove143
@Darkoflove143 Жыл бұрын
Hai
@ajithmjoy9844
@ajithmjoy9844 Жыл бұрын
Bro ipo Seth course ahn padikyune
@Recapsplus
@Recapsplus Жыл бұрын
Ielts veno varan vendi b2 level mattiyo
@thewayofshihad
@thewayofshihad Жыл бұрын
For Bachelors and masters Ielts is mandatory now.
@Recapsplus
@Recapsplus Жыл бұрын
@@thewayofshihad thanks ,for the replay, upload regular videos ,u will get good amt of subscribes
@thewayofshihad
@thewayofshihad Жыл бұрын
@@Recapsplus Thank you brüder❤️
@Recapsplus
@Recapsplus Жыл бұрын
@@thewayofshihad 😜schwester
@Bbs6uncuts
@Bbs6uncuts Жыл бұрын
❤️
@1milln
@1milln Жыл бұрын
Where are u there ?
@albinshajan6325
@albinshajan6325 Жыл бұрын
Bro,, German language padicho
@sunuannajohn6125
@sunuannajohn6125 Жыл бұрын
Bro enth course aanu cheyunath
@thewayofshihad
@thewayofshihad Жыл бұрын
Project management
@sunuannajohn6125
@sunuannajohn6125 Жыл бұрын
@@thewayofshihad germanyil civil engineers te scope engneyaanu
@thewayofshihad
@thewayofshihad Жыл бұрын
Language koodi undel scope und
@mjmj6981
@mjmj6981 Жыл бұрын
@@thewayofshihad bro ielts 6 vech admission kito
@thewayofshihad
@thewayofshihad Жыл бұрын
Yes
@layaaa246
@layaaa246 Жыл бұрын
Ausbuildung IELTS vnen indo???
@dhiyasabu6647
@dhiyasabu6647 6 ай бұрын
No need
@dhiyasabu6647
@dhiyasabu6647 6 ай бұрын
B1 or B2
@rinsadk9
@rinsadk9 Жыл бұрын
Bro Hamburg Enagne cost aano
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
Yes really expensive
@Jobyponvelil
@Jobyponvelil 3 ай бұрын
Arum mind cheyyanda.....full nuna
@tomtojo409
@tomtojo409 Жыл бұрын
Public univesrity hostel facilities tharile???
@thewayofshihad
@thewayofshihad Жыл бұрын
Yes . But that depends on availability.
@sruthysujeesh5378
@sruthysujeesh5378 Жыл бұрын
♥️😍
@ponnuponnus633
@ponnuponnus633 Жыл бұрын
Informative video ikkkaaa🫶🫶🫶🫶
@robinvarghese7326
@robinvarghese7326 Жыл бұрын
This is foolish ... തനിയേ ചാടിക്കേറി വന്നാൽ ഇങ്ങനെ ഇരിക്കും ... നല്ല ഒരു agency contact ചെയ്താൽ അവര് നമുക്ക് വേണ്ട കര്യങ്ങൾ എല്ലാം ചെയ്ത് തരും....over Smart ആയാൽ ഇങ്ങനേ struggle ചെയ്യേണ്ടി വരും
@thewayofshihad
@thewayofshihad Жыл бұрын
കുറച്ചു കഷ്ടപ്പെട്ടത് കൊണ്ട് 3 ലക്ഷം രൂപ ലാഭിക്കാൻ പറ്റി ബ്രോ . ബ്രോ ക്ക്‌ കഷ്ടപ്പെടാൻ താൽപര്യമില്ലെങ്കിൽ ഏജൻസി പറയുന്നത്‌ കൊടുക്കു . പിന്നെ ചാടി വരാൻ 2 അടി ഉയരമുള്ള മതിലല്ല ഈ രാജ്യം കഷ്ടപ്പെട്ട് പേപ്പർ വർക്ക് എല്ലം ചെയ്‌ത് അപ്ലൈ ചെയ്‌ത് കാത്തിരുന്ന് കിട്ടിയതാണ് അതുകൊണ്ട് തന്നെ കഷ്ടപ്പെടുന്നതിൽ നിന്ന് അതിജീവിക്കാൻ പറ്റുന്നുണ്ട് ബ്രോ . ഇനി ഏജൻസിയല്ലാതെ വരുന്നവർക്കുള്ള മുന്കരുതലിന് വേണ്ടിയാണ് വിഡിയോ പോസ്റ്റ് ചെയ്തത് . Thanks for your Valuable time ❤️.
@user-hd6er1kx2i
@user-hd6er1kx2i Жыл бұрын
കേട്ടാൽ തോന്നും തന്നെ പറ്റിച്ച പൈസ എടുത്തു നാടുകടന്നത് ആണെന്ന്.. അങ്ങേർക്കു പറ്റിയ അബദ്ധം ആർക്കും പറ്റാതിരിക്കാൻ വേണ്ടി കാര്യങ്ങൾ പറഞ്ഞതരുമ്പോ അതിലും കുരു 🙄..പിന്നെ ഏജന്റ് ഇല്ലാതെ പോയ കുറെ പേരെ എനിക്ക് അറിയാം.. അവരിൽ കുറച്ചുപേർ struggle ചെയ്യേണ്ടിവന്നിട്ടുണ്ട്.. അല്ലാത്തവരും ഉണ്ട്..
@robinvarghese7326
@robinvarghese7326 Жыл бұрын
@@thewayofshihad 3 lakhs കടം മേടിച്ചു വരുന്നവർ 99 ശതമാനം....cash നമുക്ക് ഉണ്ടാക്കാം ... ഒരു ladie ആയിരുന്നെങ്കിൽ എന്ത് ചെയ്തെനമ
@mufi6129
@mufi6129 Жыл бұрын
Thangal eth agency de agent aa😂😂
@clintrobby5615
@clintrobby5615 9 ай бұрын
​@@mufi6129satym...😂
@jimmycart3r
@jimmycart3r Жыл бұрын
Chetta how to take degree after ausbuildeng nursing
@user-cj8dm2jr4n
@user-cj8dm2jr4n 5 ай бұрын
Broiii
@vishaloc8092
@vishaloc8092 7 ай бұрын
ഓ ആയിക്കോട്ടെ അവിടെ അറിയാവുന്ന ആൾ ഉണ്ട് ഞാൻ ചോദിച്ചു ഒരു പ്രശ്നവും ഇല്ല.... വെറുതെ ഓരോന്ന് 😂
@ristoka1492
@ristoka1492 Жыл бұрын
German baasha course aanengil koodi ... Ielts veno....B2 certificate mathram undaayaal mathiyo ....
@thewayofshihad
@thewayofshihad Жыл бұрын
Ini muthal indian students nu VFS lu Ielts submit cheyyanam.
@ristoka1492
@ristoka1492 Жыл бұрын
@@thewayofshihad Ath polichu... Appo Ielts + German...waaaaawooooo... 😭😭😭
@thewayofshihad
@thewayofshihad Жыл бұрын
@@ristoka1492 🥲🙂
@bijilaviswan4949
@bijilaviswan4949 Жыл бұрын
❤❤🔥💃🏻
@Capemay99
@Capemay99 Жыл бұрын
Germany ll MBA kk scope undoo
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
But job found it very difficult
@sarath2514-
@sarath2514- 5 ай бұрын
എന്തൊക്കെ പറഞ്ഞാലും പണം കൊറെ വാരിക്കൂടെ❤😂
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
In a dream
@rahulzeus7169
@rahulzeus7169 Жыл бұрын
Schon 👍
@muhammadshafeeque6733
@muhammadshafeeque6733 Жыл бұрын
Europeil ella igane aanu enikkum undaya avsthaa aanu
@AMALRAJ-sh2oe
@AMALRAJ-sh2oe 3 ай бұрын
Europe is shit Bro
@Subhash1977-v8x
@Subhash1977-v8x Жыл бұрын
Bro apple Parakavo
@Chalakudy_Sauhrudam
@Chalakudy_Sauhrudam 5 ай бұрын
♥️❤️🧡🩷💛🤍🤍💚💚
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН