No video

ജർമനിയിലെ Old Age Home- ന്റെ സ്ഥിതി!

  Рет қаралды 99,137

Life in Germany

Life in Germany

Күн бұрын

ജർമൻയിലെ old age home എങ്ങനെ പ്രവർത്തിക്കുന്നു, അവിടുത്തെ രീതികൾ എന്തൊക്കെയാണ്, ഇവയെല്ലാം ഈ video ഇൽ നിങ്ങൾ കേൾക്കുകയും കാണുകയും ചെയ്യും.

Пікірлер: 258
@georgejohn7522
@georgejohn7522 Ай бұрын
അച്ചാ ഇതൊക്കെ ഇപ്പോൾ കേരളത്തിൽ ഉണ്ട്.പക്ഷേ ഇവിടെ ഫോറിൻ എക്സ്ചേഞ്ച് റേറ്റ് നോക്കിയാൽ ശമ്പളം കുറവ് ആണെന്നെ ഉള്ളു...ഇവിടെ നാട്ടിൽ ശമ്പളം കൂട്ടിയാൽ മതി.ഒരുദിവസം കൂലിപ്പണി,പറമ്പ് കിള എന്നിവക്ക് 1500 രൂപ കൂലികൊടുക്കുമ്പോൾ നഴ്സ് ശമ്പളം ഒരു ദിവസം 400 രൂപ ആണ്,ഈ അസംബന്ധം മാറ്റിയാൽ നാട് സ്വർഗമാണ്.സഭയുടെ ഉൾപ്പെടെ ആശുപത്രികളിലും ഇതാണ് ശമ്പളം.അതുകൊണ്ട് സായിപ്പിന്റെ നാട്ടിലോട്ട് ആളുകളെ കയറ്റി അയച്ച് കാശുണ്ടാക്കാൻ ശ്രമിക്കാതെ സ്വന്തം നാട് ആദ്യം നന്നാക്കിയാൽ അതാണ് ഏറ്റവും നല്ലത്.
@harishbabu4034
@harishbabu4034 20 күн бұрын
Well said Bro !!!
@ashrafkudallur3229
@ashrafkudallur3229 Ай бұрын
എന്തുതന്നെയായാലും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് മക്കളുടെ ഉത്തരവാദിത്തമാണ് അതിനെയാണ് ബഹുമാനപ്പെട്ട ഫാദർ താങ്കൾ പ്രോത്സാഹിപ്പിക്കേണ്ടത്🙏🏽
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you very much for your observation
@acrossthewave
@acrossthewave Ай бұрын
സഹജീവികളെ പ്രത്യേകിച്ച് ആരോഗ്യം ഉള്ളവർ ഒഴിവാക്കിയവരെ പരിഗണിക്കുകയും അതിലൂടെ ജീവിക്കാൻ വേണ്ടി ഉള്ള വരുമാനം ലഭിക്കുക എന്നത് വളരെ വലിയ അനുഗ്രഹമാണ്
@CHACKOJAMES-h4r
@CHACKOJAMES-h4r 29 күн бұрын
🇮🇳ഒറ്റ നോട്ടത്തിൽ അച്ചൻ ഒരു സായിപ്പ് ലുക്ക്‌ ആണ് CONGRATULATIONS 🙏🇮🇳JAY INDIA 🇮🇳🇩🇪♥️🇮🇳🇪🇺♥️🏛️⛪🇮🇳♥️
@harishbabu4034
@harishbabu4034 20 күн бұрын
Why are you ashamed to say he has an Indian look? probably you have not seen a real Sayip in your life.
@binoythomas5067
@binoythomas5067 Ай бұрын
Thank you fr. Augustine, for your detailed explanation
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you very much for your feedback
@user-td2li7hw8b
@user-td2li7hw8b Ай бұрын
ഞാൻ ഏഴ് വർഷമായി ശരീരം തളർന്നു പോയ ഒരു കിടപ്പ് രോഗിയാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഒരു ഫാമിലിയാണ് എന്റെ മകൻ ജർമൻ ഭാഷ പഠിച്ചു കൊണ്ടിരിക്കുന്നു പഠനശേഷം ജർമ്മനിയിൽ വന്ന് നേഴ്സിങ് പഠിക്കുകയാണ് അവന്റെ ലക്ഷ്യം അങ്ങോട്ടേക്കുള്ള പ്രോസസ്സിങ്ങിന് ഹെൽപ്പ് ചെയ്യുമോ 🙏
@augustinparambakathu9998
@augustinparambakathu9998 Ай бұрын
I would like to recommend you the Theresian Academy in Aluva. Thy do all such kinds of work.
@user-td2li7hw8b
@user-td2li7hw8b Ай бұрын
@@augustinparambakathu9998 ❤️
@user-td2li7hw8b
@user-td2li7hw8b Ай бұрын
@@VnHlsng ഗതികേട് കൊണ്ടല്ലേ സുഹൃത്തേ🙏❤️
@robinsmini4835
@robinsmini4835 Ай бұрын
Phone number തന്നാൽ തരാം വിവരങ്ങൾ ജർമ്മനിയിൽ പോകാനുള്ളത് , വിളിച്ച് പറയാം ഞാൻ
@AugustinParambakathu
@AugustinParambakathu Ай бұрын
Pls contact the theresian Akademie in Aluva. They do such kind of visa processing works.
@sujithgnth
@sujithgnth Ай бұрын
Hello Sir, thanks alot. Ive been in Germany since 2 years for working and was looking for a channel like yours to clear some of my doubts. Thanks :-)
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much for your Feedback and wish you every success
@RoyThomas-ih4sz
@RoyThomas-ih4sz Ай бұрын
എന്റെ മകൾ രണ്ട് വർഷമായി ബെർലിനിൽ ഓൾഡേജിൽ നഴ്സിംഗ് പഠിക്കുന്നു വളരെ നല്ല അഭിപ്രായമാണ് അവൾ പറയുന്നത്...
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much
@vincylawrence6481
@vincylawrence6481 Ай бұрын
Acute hospital care nursing requires extensive knowledge and much higher skill level and therefore the pay is much higher.Nursing is a profession built on caring science and requires critical thinking and a compassionate mindset.Home care nursing is appropriate career for nursing assistants.
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you very much for your observation. The situation in Germany is different
@trulyget5404
@trulyget5404 25 күн бұрын
നമ്മുടെ നാട്ടിലെ ചാരിറ്റി കഷ്ട്ടം ... caritas india കത്തോലിക്കരെ ചൂഷണം ചെയ്യുന്ന പ്രസ്ഥാനം
@Jobishdevasia16
@Jobishdevasia16 Ай бұрын
Well said Fr. Augustine
@fr.rajuthomas3908
@fr.rajuthomas3908 26 күн бұрын
Dear Father Thankyou very much for your latest information. May god bless you.
@alfredjohnson4911
@alfredjohnson4911 Ай бұрын
Acha avide Job seeker visayil vaanal warehouse job kitaan ellupam anno
@tholuka8036
@tholuka8036 Ай бұрын
ഓൾഡേജ് ഫോമിലെ ജോലി കഷ്ടപ്പാട് ഉള്ള ജോലിയാണ് അതാണ് ഓൾഡ് ഏജ് ഹോമിൽജോലിചെയ്യാൻവിമുഖതകാണിക്കുന്നത്അല്ലാതെ കുറഞ്ഞ ജോലി ആയതുകൊണ്ടല്ല
@AugustinParambakathu
@AugustinParambakathu Ай бұрын
If you like to live good, you have to work hard.
@nimmyannjoy3379
@nimmyannjoy3379 Ай бұрын
Hospital job also hard anu,responsibility um kooduthalundu,but hard work cheyyathe munnottu jeevikkan pattillallo
@josekoottungal4787
@josekoottungal4787 13 күн бұрын
Well done k D jose Father of Joseph Annamkutty Jose
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud Ай бұрын
അച്ഛാ കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു എബൌട്ട്‌ നഴ്സിംഗ്, പ്രോസസ്സിംഗ്,
@AugustinParambakathu
@AugustinParambakathu Ай бұрын
Coming soon
@savelikeaprowithleah5157
@savelikeaprowithleah5157 Ай бұрын
Amazing Content! I used to work in a Nursing home long time ago! Thanks for sharing!
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much
@AugustinParambakathu
@AugustinParambakathu Ай бұрын
Thanks a lot for your kind Feedback
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much for your comment
@prakashhumanist7248
@prakashhumanist7248 16 күн бұрын
വിവരങ്ങഅറിയിച്ചതിന്ന് വളരെ നന്ദി
@francissebastianuzhavoor2440
@francissebastianuzhavoor2440 Ай бұрын
Very good fr.
@user-os8kg5th4c
@user-os8kg5th4c Ай бұрын
How much they charge a month from the clients. Does the German government contribute a portion of their bill. I had 2 old age homes in Florida. Total capacity was 130 beds. I had people from Germany as my residents. Kerala need more old age homes for our senior citizens.
@mathewjoseph236
@mathewjoseph236 Ай бұрын
Economic prosperity, education and less population are the key. What people see back home is pathetic in all the above cases. So I can’t find fault with the notion, of course father you can educate and brought more willing and dedicated youth to these places so that your help shortage can be lessened also some economic relief for the families back home too. Nice father.👍🙏
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much for your feedback 🎉
@LuckyVilson
@LuckyVilson Ай бұрын
Well said Acha Superb
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much
@francispc30
@francispc30 14 күн бұрын
ഇവിടെ ജോലി ചെയ്യുന്നവരുടെ family യെ കൊണ്ടു വരാൻ പറ്റുമോ?
@muhammadrafi7515
@muhammadrafi7515 Ай бұрын
Augustine achan❤❤❤❤
@susanjoseph2966
@susanjoseph2966 Ай бұрын
Acha, I am Susan from Goa. I am a retired professor of Economics from Goa. Ca I work there as a volunteer? I do counseling. I can interact, motivate them, get them engaged with some activities, create a positivity in them etc.... I don't need any big salary. Just my minimum requements. But visa should be sponsored. If yes, please inform me. 🙏
@augustinparambakathu9998
@augustinparambakathu9998 Ай бұрын
I am really sorry to inform you that its not possible to work as a volunteer in Germany. The problem ist the Age limit. Sorry
@Mrtribru69
@Mrtribru69 Ай бұрын
You should at least speak German language good
@AugustinParambakathu
@AugustinParambakathu Ай бұрын
I am really sorry to tell you, its not possible. Your age is the hurdle.
@user-cy8wd8wk5e
@user-cy8wd8wk5e Ай бұрын
Acha ❤️❤️❤️🙏🙏🙏...
@jobyjacob3847
@jobyjacob3847 Ай бұрын
നമ്മുടെ നാടും മായി താരതമ്യ പെടുത്തുമ്പോൾ വലിയ ശമ്പളം, പക്ഷേ അവിടെത്തെ ഏറ്റവും കുറഞ്ഞ ശമ്പളം. ഇവിടെ 6000 യിരവും അവിടെത്തെ 60,000 വും തുല്യം. ജീവിതവും ശരീരവും തലമുറകളും നശിക്കും, സമാധാനം നശിക്കും. എന്നാൽ കുടുംബം രക്ഷപെടും, അതോടൊപ്പം തമ്മിലടി തുടങ്ങും. ഞാൻ പേടിപ്പിക്ക അല്ല.മലയാളി ഒരു ദൈവ ശാപം ഉള്ള മനുഷ്യൻ. അച്ഛൻ നല്ല ഉറക്കം കഴിഞ്ഞു എടുത്ത വീഡിയോ ആണ്.
@AugustinParambakathu
@AugustinParambakathu Ай бұрын
We have to learn with the time to move, mallus are capable to adapt to any situation
@AugustinParambakathu
@AugustinParambakathu Ай бұрын
Let us think and do positive
@MohankurupKurup-lk1ul
@MohankurupKurup-lk1ul Ай бұрын
Home nurse are drawing more than 30000 + food + perks in Kerala. There are many opportunities for good and educated home nurses in Kerala.
@laiba9375
@laiba9375 Ай бұрын
Nice presentation ❤️
@AugustinParambakathu
@AugustinParambakathu Ай бұрын
🎉 thank you very much
@josesouthil5292
@josesouthil5292 Ай бұрын
very good information.
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much
@samsblog549
@samsblog549 Ай бұрын
Is it possible to apply for the job with certificate III in age care and individual support....
@jc66225
@jc66225 Ай бұрын
Try Australia or New Zealand bro
@augustinparambakathu9998
@augustinparambakathu9998 Ай бұрын
What do you mean by certificate 111? Pls clarify
@AugustinParambakathu
@AugustinParambakathu Ай бұрын
What you mean bei certificate 111?
@user-vc5ig8kc3b
@user-vc5ig8kc3b Ай бұрын
അഗസ്റ്റിൻ അച്ചൻ ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോസ് ഇടൂ
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you very much for your comment and i will try my best
@easyhindilearning4341
@easyhindilearning4341 29 күн бұрын
ആർക്കൊക്കെ ഈ ജോലിയിൽ പ്രവേശിക്കാം Age Limite ഉണ്ടോ?
@mariojohn3452
@mariojohn3452 Ай бұрын
Father. Detailed ayittu video cheyyamo how can apply, what's criteria, qualificatons, salary ,age limit, what kind of visa.. please language ..everything.
@AugustinParambakathu
@AugustinParambakathu Ай бұрын
Of course I can do that, thank you very much
@mariojohn3452
@mariojohn3452 Ай бұрын
@@AugustinParambakathu 😍
@georgejoseph66
@georgejoseph66 Ай бұрын
The so called facilities are featured in many of the old age homes in India also. It would have been better to highlight on how about on handling of the inmates.
@AugustinParambakathu
@AugustinParambakathu Ай бұрын
Its not allowed to film the inmates
@AugustinParambakathu
@AugustinParambakathu Ай бұрын
And only with thier permission
@binus1769
@binus1769 Ай бұрын
Super
@tradeiinstock
@tradeiinstock Ай бұрын
എന്ധോക്കെ ഉണ്ടായാലും ഉറ്റവരെയും മക്കളെയും കൂടെ കഴിയുന്ന സുഖം കിട്ടുമോ?? പിന്നെ ഇത്തരം അടച്ചുപൂട്ടിയ ലിഫ്റ്റ് എനിക്ക് പേടിയാ 😮😮
@AugustinParambakathu
@AugustinParambakathu Ай бұрын
Our life style and situation changes always. We have to adapt to it
@regithomas123
@regithomas123 Ай бұрын
They are happy Children are going to Their feature
@euginevcaugustine1763
@euginevcaugustine1763 Ай бұрын
കാശ് ഉള്ളവനല്ലേ പറ്റൂ..അവിടെ ആണെങ്കിലും, ഇവിടെ ആണെങ്കിലും..😢
@AugustinParambakathu
@AugustinParambakathu Ай бұрын
In many cases you need money
@ちすねゆの
@ちすねゆの Ай бұрын
Thank you Father for your valuable information.My wife is retired nurse from Germany.
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much for your comment
@mariammvar
@mariammvar 23 күн бұрын
Any vaccancy to join thete
@user-ki9ow3ld1y
@user-ki9ow3ld1y Ай бұрын
Acha….B com karanaya ente makanu old age home il oru joly avide kittumo?
@AugustinParambakathu
@AugustinParambakathu Ай бұрын
Sure, but only with B2 Level in German language
@nil8004
@nil8004 Ай бұрын
Father.. I am ready to come send me the link..
@forest7113
@forest7113 Ай бұрын
Satyam paranjal nalla deshyam varunnu...ningalude mukathu oru chaithanyam undu.pakshe prriet aanno loha must aayi darikkanam.evide aayalum.....ellathavar thannishtakar...angane ullavar aa vazhikku povaruthu
@AugustinParambakathu
@AugustinParambakathu Ай бұрын
Hier in Germany you dress to the occasion.
@ultimatevideos8407
@ultimatevideos8407 Ай бұрын
എന്റെ കസിൻ അവിടെ വർക്ക് ചെയ്യുന്നുണ്ട് പക്ഷേ അവിടെ 15 ദിവസത്തിൽ ഒരിക്കൽ ലീവ് കൊടുത്തിട്ടുള്ളൂ.. ജോലിചെയ്യുന്ന ഹോമിൽ..ശരിക്കും ജർമ്മനിയിൽ നിയമം എങ്ങനെയാണ് എത്ര ദിവസത്തിലാണ് അവധി കൊടുക്കേണ്ടത്..
@AugustinParambakathu
@AugustinParambakathu Ай бұрын
In Germany its allowed to work max. 40 hours a week!
@mariammvar
@mariammvar 23 күн бұрын
But try tuff to work there as german is.vefy important
@royfrancis23
@royfrancis23 Ай бұрын
very informative video, how can I apply father. I got training also have few years experience in care job. currently doing A2
@AugustinParambakathu
@AugustinParambakathu Ай бұрын
Make your B 2 Level , after that its just possible
@royfrancis23
@royfrancis23 Ай бұрын
@AugustinParambakathu OK father.
@shinykuruvila919
@shinykuruvila919 Ай бұрын
Good video.waiting for more
@mattgamixmatgamix7114
@mattgamixmatgamix7114 Ай бұрын
Father. Is there any chance for me i am working in a gulf country am alone no need salary. Please
@AugustinParambakathu
@AugustinParambakathu Ай бұрын
What type of job are you expecting? Do you know german?
@isree51
@isree51 Ай бұрын
​@@AugustinParambakathu❤thanku,German padichal matram ethil Paranja care jab kitto?can u please reply
@pavithranmarayankandy8308
@pavithranmarayankandy8308 Ай бұрын
I lived in Frakanthal Germany few years. My accomodation was opposite to Carithas Old age home. There was 7 malayalee sisters was there. They use to call us for dinner once in a way.
@AugustinParambakathu
@AugustinParambakathu Ай бұрын
Vielen herzlichen Dank für Ihr Feedback
@rameshraghavan9316
@rameshraghavan9316 Ай бұрын
ജർമനിയിലെ സാമൂഹ്യ ജീവിത ശൈലി ആണ് അറിയാൻ ആഗ്രഹം വീഡിയോ ഉണ്ടാകുമോ
@augustinparambakathu9998
@augustinparambakathu9998 Ай бұрын
Thank you very much for your suggestion, coming soon.
@AugustinParambakathu
@AugustinParambakathu Ай бұрын
Sure
@AugustinParambakathu
@AugustinParambakathu Ай бұрын
Definitely
@sunithammajohn5
@sunithammajohn5 Ай бұрын
I am 53 yrs old. I am 4 yrs worked as a health care assistant in U. K. 9 yrs worked in Israel as a care taker. Is any possibility for me in there
@AugustinParambakathu
@AugustinParambakathu Ай бұрын
Very difficult, may be not at all possible.
@farmersdaughter4390
@farmersdaughter4390 Ай бұрын
How much a German person should spend to live in such a facility per month? I heard it is hard to get such a place with the current social security.
@AugustinParambakathu
@AugustinParambakathu Ай бұрын
Its only possible together with your insurance company. In such a home to come you need also minium 3 care degree. Its bit complicated
@vineethjoseph9749
@vineethjoseph9749 Ай бұрын
Pls add subtitle while you are speaking in german
@AugustinParambakathu
@AugustinParambakathu Ай бұрын
Definitely
@manjurosetom1280
@manjurosetom1280 Ай бұрын
Acha MA Social in Disability Studies kazhinje anuuu... Avide Eee field job opportunity undo?
@AugustinParambakathu
@AugustinParambakathu Ай бұрын
Sorry, its not that easy
@manjurosetom1280
@manjurosetom1280 Ай бұрын
Ok Acha ​@@AugustinParambakathu
@bobyrubin348
@bobyrubin348 Ай бұрын
Acha..ethu Germany il which place?I would like to transfer there..Jetzt bin ich im Nürnberg,Germany.
@AugustinParambakathu
@AugustinParambakathu Ай бұрын
This place is Würzburg, most welcome
@bobyrubin348
@bobyrubin348 Ай бұрын
@@AugustinParambakathu Danke Schön ☺️
@salomiaugustine3193
@salomiaugustine3193 22 күн бұрын
Germanyil bsc nursing undo acha😊
@preethisaju3406
@preethisaju3406 Ай бұрын
Great father.🎉🎉
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you so much
@josephilipvazhayil3696
@josephilipvazhayil3696 Ай бұрын
Suppar❤❤
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you very much
@Goodtimesyoutubeshorts
@Goodtimesyoutubeshorts Ай бұрын
Father I am ready to work there can you tell me if their is any vacancy
@AugustinParambakathu
@AugustinParambakathu Ай бұрын
There are many vacancies but the requirements are also tough
@sabumathew8272
@sabumathew8272 Ай бұрын
❤❤❤
@rintuvarghese7470
@rintuvarghese7470 Ай бұрын
Haii acha avide joli undo..
@ashiqn1683
@ashiqn1683 Ай бұрын
Sir enik nursing assistant certificate ond egna germanylek vram
@anithakoshy3511
@anithakoshy3511 Ай бұрын
Fr. Ich bin anita from kerala , myne ausbuildung gemaht in deutchland dusseldorf zur zeit ich bbin arbeitlos konnen sie mir helfen
@AugustinParambakathu
@AugustinParambakathu Ай бұрын
Was für eine Ausbildung haben sie absolviert?
@noby6551
@noby6551 Ай бұрын
Acha osnaburk eganayud nalla sthalam ano
@AugustinParambakathu
@AugustinParambakathu Ай бұрын
Ja, its a very good area
@thetruth2689
@thetruth2689 Ай бұрын
@nimashanto4556
@nimashanto4556 26 күн бұрын
👍
@maryantony7658
@maryantony7658 Ай бұрын
Father ente maganum old-age homel job cheanagrehikunu help cheyumo father
@AugustinParambakathu
@AugustinParambakathu Ай бұрын
Only if has Level B2 in German Language
@mariojohn3452
@mariojohn3452 Ай бұрын
Father how can I apply for me and my wife want job.? What criteria please details
@AugustinParambakathu
@AugustinParambakathu Ай бұрын
What's your qualification? Because only qualified workers can get a job here
@mariojohn3452
@mariojohn3452 Ай бұрын
@@AugustinParambakathu my wife is a teacher MA bed, im health care Assistant. For teachers have any opportunities in Germany. Actually my wife planning to study nursing is it possible, her age is 30 please help father if you can. 🙏
@rojajohn1484
@rojajohn1484 Ай бұрын
How to apply?
@DHANAM550
@DHANAM550 Ай бұрын
No need of old age homes in kerala. No children and relatives, some arrangement is essential.
@laisysudar144
@laisysudar144 Ай бұрын
Iam working in oldage home in lsrael, 14 years, experience l have, father can you give one chance in your place
@AugustinParambakathu
@AugustinParambakathu Ай бұрын
I may not able to help you, if you don't have the Level B 2 in german Language
@arjupk288
@arjupk288 Ай бұрын
👍🏻
@thomaspmammen5428
@thomaspmammen5428 21 күн бұрын
Who is paying.?
@LovelyKMathew-ff8jr
@LovelyKMathew-ff8jr 21 күн бұрын
🙏🙏🙏
@pgrajendran7523
@pgrajendran7523 Ай бұрын
വയ്യാത്തവരെ പരിചരിക്കാൻ റോബോട്ടുകളെ ഒരുക്കാൻ കഴിയുമോ?
@AugustinParambakathu
@AugustinParambakathu Ай бұрын
I don't know
@tasmaniandevil4024
@tasmaniandevil4024 Ай бұрын
Care home il joli cheyyan German language course pass akano I'm bsc nursing student ??
@AugustinParambakathu
@AugustinParambakathu Ай бұрын
You need Level B2 in German Language to get a job in a care home.
@AugustinParambakathu
@AugustinParambakathu Ай бұрын
Of course you need to get Level B2 in German language
@mcdowel5539
@mcdowel5539 Ай бұрын
Omg what a discovery ❤😂🎉
@josephilipvazhayil3696
@josephilipvazhayil3696 Ай бұрын
🎉🎉❤
@anithagokuldas7843
@anithagokuldas7843 Ай бұрын
Bank clerk ausbuildung bossible aano after b com
@AugustinParambakathu
@AugustinParambakathu Ай бұрын
Bank clark is a very different course in Germany. Really sorry
@michaeljoseph7870
@michaeljoseph7870 29 күн бұрын
MALAYALI YOUNGSTERS ARE LEAVING KERALA*LOOKING FOR HIGH INCOME JOBS*VERY GOOD**BUT THE IRONY IS THEIR OWN PARENTS ARE UNDER THE CARE OF BENGALIS? VERY GOOD ***
@mejojohn7115
@mejojohn7115 Ай бұрын
👍🏻👍🏻👍🏻👍🏻
@jancykj1675
@jancykj1675 Ай бұрын
How to apply
@AugustinParambakathu
@AugustinParambakathu Ай бұрын
Are you a stdent?
@lissygeorge5999
@lissygeorge5999 Ай бұрын
Acha physiotherapist job vacancies parayamo
@AugustinParambakathu
@AugustinParambakathu Ай бұрын
If you are in Germany, its very much possible. Otherwise very difficult
@bindhuanto3760
@bindhuanto3760 Ай бұрын
Hi father... I am also working in old age home in Hamburg... How can i contact you?
@AugustinParambakathu
@AugustinParambakathu Ай бұрын
What do you do in Hamburg? A Nurse?
@bindhuanto3760
@bindhuanto3760 Ай бұрын
@@AugustinParambakathu i am a nurse father. B2passed. Can you give me your contact number please... Or email anything..
@AugustinParambakathu
@AugustinParambakathu Ай бұрын
Age limit is a hurdle
@joshipn1307
@joshipn1307 Ай бұрын
കേരളത്തിൽ ഓൾഡ് ഹോം വരാത്തത് എന്ത്?
@joelosteen9709
@joelosteen9709 27 күн бұрын
ഒരു വിസ തരാമോ...!!ഇവിടെ ജീവിക്കാൻ വല്യ പാടാ 🙏🙏🙏
@user-ki9ow3ld1y
@user-ki9ow3ld1y Ай бұрын
Acha… ente makanu valare thalparyam undu.
@AugustinParambakathu
@AugustinParambakathu Ай бұрын
Very good
@renukaptpt887
@renukaptpt887 Ай бұрын
ഹാ......എന്താല്ലേ😮😮
@simlugeorge4782
@simlugeorge4782 Ай бұрын
E homeil oru joli vangi tharamo
@AugustinParambakathu
@AugustinParambakathu Ай бұрын
If you are qualified
@simlugeorge4782
@simlugeorge4782 Ай бұрын
Yes lam staff nurse
@paulabraham8218
@paulabraham8218 Ай бұрын
അച്ചാ എന്നെ ഒന്നു അവിടേക്ക് കൊണ്ടുപോകുമോ
@AugustinParambakathu
@AugustinParambakathu Ай бұрын
Only if your professionally qualified.
@anjanabindhu2896
@anjanabindhu2896 Ай бұрын
അച്ഛ ാഎൻറ മകൾ ജ൪മൻ പാഷ പ൦ിചു കോണിരികുനു നയ്സ് ിങിപ൦ിചു,അവൾക്ക് ഒരു ജോലി കോടുകാമോ പാവപ്പെട്ട ഞങള് ഒന്നു സഹായികാമോ
@AugustinParambakathu
@AugustinParambakathu Ай бұрын
Pls contact the Theresian Academy in Aluva
@stellaabraham700
@stellaabraham700 Ай бұрын
Father any vacancy Iam a g n m nurse
@AugustinParambakathu
@AugustinParambakathu Ай бұрын
Difficult
@moncymathew8670
@moncymathew8670 Ай бұрын
How to get job there?
@AugustinParambakathu
@AugustinParambakathu Ай бұрын
If you are qualified according to the german Standards, its just easy
@Valsamma-by8em
@Valsamma-by8em Ай бұрын
ഒരു ജോലി കിട്ടുമോ അച്ചാ GNM നഴ്സാണ്
@sv8394
@sv8394 Ай бұрын
Of course. Only need language.
@AugustinParambakathu
@AugustinParambakathu Ай бұрын
Did you make German language B 2? Otherwise its not possible
@shinusebastian7739
@shinusebastian7739 Ай бұрын
Acha..... അവിടെ ഒരു ജോലി കിട്ടുമോ....?
@AugustinParambakathu
@AugustinParambakathu Ай бұрын
What type of job and what is your Qualification?
@AugustinParambakathu
@AugustinParambakathu Ай бұрын
What's your qualification?
@aneeshgeorge5021
@aneeshgeorge5021 Ай бұрын
ഒരു ജോലി കിട്ടുമോ അച്ഛാ...
@samgheevarghese7201
@samgheevarghese7201 29 күн бұрын
Not like india.awesom.
@thressiajohny929
@thressiajohny929 Ай бұрын
ളോഹായില്ലാത്തതു ആരാ എന്നോർത്തു
@AugustinParambakathu
@AugustinParambakathu Ай бұрын
Loha is only in Kerala 😅
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
ഇയാൾ ജർമൻ കാരനെ പോലെ ഉണ്ട് കാണാൻ.
@AugustinParambakathu
@AugustinParambakathu Ай бұрын
Thank you very much 😅
@brigjose5373
@brigjose5373 Ай бұрын
What is the motive of you viedio ? Do you look for care givers or patients . Why not such facilities in kerala for senior citizens . Are you looking for students.
@augustinparambakathu9998
@augustinparambakathu9998 Ай бұрын
Hallo, my Motiv is just to present the facilities in the old age homes in Germany
@augustinparambakathu9998
@augustinparambakathu9998 Ай бұрын
I just wanted to present the facilities in an old age home in Germany
@AugustinParambakathu
@AugustinParambakathu Ай бұрын
Just presenting the life and facilities in such a home in Germany
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН