വാർദ്ധക്യത്തെ ഭയപ്പെടുന്നവരറിയാൻ.. I About sai gramam trivandrum

  Рет қаралды 1,218,669

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 2 200
@sajeevavarankunnath8096
@sajeevavarankunnath8096 3 жыл бұрын
എന്തായാലും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി,, സാജൻ sir
@chennai-mallurecipes91
@chennai-mallurecipes91 3 жыл бұрын
എല്ലാ നല്ല കാര്യങ്ങളും തിരിച്ചറിയുന്നു താങ്കൾ GOD BLESS U
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
Yes may God bless him
@valsanmaroli340
@valsanmaroli340 3 жыл бұрын
സാജൻജി നന്ദി
@leelakumari6220
@leelakumari6220 3 ай бұрын
Ser pavagal enthu cheyum ithrayum panam pavagal evidunnukodukum pavagalke enthenkilum saukariyam tharumo
@sreejank980
@sreejank980 3 жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങയൊരു സംവിധാനം ഉണ്ടെന്ന് ഇപ്പോളാണ് അറിയാൻ കഴിഞ്ഞത്. Thank you
@artistsudheerkrishna6440
@artistsudheerkrishna6440 Жыл бұрын
സാജൻ മാഷേ , ഞാനൊരു രുചിത്ര കലാ അദ്ധ്യാപകനാണ്! ഓൺലൈനിൽ ധാരാളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്... സർക്കാർ ഉദ്യോഗസ്ഥനല്ല... 49 വയസ്സായി കഴിഞ്ഞമാസം കാൻസർ ബാധിച്ച ഭാര്യ മരിച്ചു. ..രണ്ടു പെൺ മക്കളെ വിവാഹിതരാക്കിയ ശേഷം തുടർന്ന് എങ്ങനെ ജീവിതം കൊണ്ടുപോവണം എന്ന് ആലോചിക്കുമ്പോഴാണ് ഈ വാർത്ത കണ്ടത്! ഒരു പക്ഷേ എനിയ്ക്ക് കിട്ടിയ ഒരു മറുപടിയാവാം ഇത്! നന്ദി!
@beenam1881
@beenam1881 3 жыл бұрын
എനിക്കും പോകണം ഇനിയുള്ള ജീവിതം സമാധാനത്തോടെ ആയിരിക്കട്ടെ എങ്ങനെയെങ്കിലും കുറച്ചു കാശ് ഉണ്ടാക്കണം ഇത്രയും നല്ല ഒരു അറിവ് എന്നെപ്പോലുള് വ്യക്തിയിലേക്ക് എത്തിച്ച സാജൻ,,,,, സാറിന് ബിഗ് സല്യൂട്ട് ഞാൻ ഒരു എഴുത്തുകാരിയാണ് ഇനിയുള്ള ജീവിതം എഴുത്തും വായനയുമായി ഒതുങ്ങി പോകണം എത്ര വയസ്സുള്ള ആൾക്കാരെ ആണ് അവിടെ എടുക്കാൻ അറിഞ്ഞിരുന്നെങ്കിൽ സമാധാനമായി എന്തായാലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എന്നെപ്പോലെ ആർക്കും വേണ്ടാത്തവർക്ക് വളരെ ഉപകാരമായിരിക്കും എങ്ങനെ ഒരു പ്രസ്ഥാനം തുടങ്ങാൻ നല്ല മനസ്സ് തോന്നിയ ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@3grils-i6z
@3grils-i6z Ай бұрын
എന്റെ വീട്ടിലേക്കു വരുന്നോ ഞാൻ നോക്കാം
@leelammashaji6407
@leelammashaji6407 26 күн бұрын
Enikke oru sughamillatha molunde avalkkum enikkum koody nilkkanulla oru sthalam parayamo Molkke exhuthanum vayekkanum ariyilla ente kalam kazhinjalmole nokkum ennu thonnunnilla
@georgemathew5313
@georgemathew5313 10 күн бұрын
പണം കൊടുക്കാൻ ഇല്ലാത്തവർക്ക് admission കിട്ടുമോ?
@susheelasusheela6882
@susheelasusheela6882 3 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയും അറിയിക്കുക വളരെ നന്ദി 🙏
@balachandrankt3394
@balachandrankt3394 3 жыл бұрын
Hai
@sindhuradhakrishnan9303
@sindhuradhakrishnan9303 3 жыл бұрын
Trissur ജില്ലയിൽ ഇങ്ങനെ ഉള്ള സ്ഥാപനം undo
@naserovov9390
@naserovov9390 3 жыл бұрын
kzbin.info/www/bejne/bnqTiHyMhLl_gNE
@ramakrishnanpk9857
@ramakrishnanpk9857 2 жыл бұрын
എനിക്ക് മറ സ്സിലാക്കാൻ പറ്റാത്ത ഒരു കാരുമാണ് താങ്കൾ ഇപ്പോ പറയുന്നത്. നാം ആ പ്പെടാതെയാണ് നാം ഓരോത്തരും ജന്മമെക്കുന്നത് ? ആരാണിതിന്റെ കാരണക്കാരൻ?നാം ആ വശ്യപ്പടാതെ ആർഹിക്കതെയാണ മരണവും സംഭവിക്കുന്നത്. ഈ രണ്ട ് കാര്യ ആക്കും നാം ഉത്തര വാദ്യായമല്ല അല്ലെ? പ്രകൃതിയുടെ ഏതോ ആഹങ്ങൾ ക്കനുസരിച്ച് കാര്യങ്ങൾ മുറപോലെ നടക്കുന്ന ജനനവും മരണവും : അതിനെ പറ്റി നാം ചിന്തിച്ച് ... ചിന്തിച്ച് നടക്കുന്നതെന്നിനാണ്? അതിന്റെ വഴിക്ക് അതങ്ങ് നടക്കട്ടെ ! മരണം നേരെയാക്കണമെന്നോ ജനനം കുറച്ചു കൂടി വൈകിയിട്ടോനക്കണമെന്ന് ആർഹിച്ചാൽ നടക്കില്ലെന്ന് എല്ലാർക്കും നന്നായറിയാവുന്നതാണ്. പിന്നെ എന്തിനാ ണിൽ വെപ്രാളപ്പെടുന്നത്. വരുന്നത് പോലെ നടക്കട്ടെ എന്ന് ആഗ്രഹിച്ചാൽ പോരെ? ഞാൻ പറയുന്നതല്ലെ ശരിയായത് ?
@mahendrathankam4238
@mahendrathankam4238 3 жыл бұрын
ഒരുപാടു നന്ദി ഇങ്ങനെ ഒരു ഇൻഫമേഷൻ കൊടുക്കുന്നതിനു 🙏🙏🌹 ഇങ്ങനെ ഉള്ള കര്യങ്ങൾ ഒരുപാടു പറയുക
@geethamenon1662
@geethamenon1662 3 жыл бұрын
Good information, Thank 's
@ratheeshkumar111
@ratheeshkumar111 3 жыл бұрын
ഒരുപാട് നന്ദിയുണ് .ഒരു ദിവസം പോയതു കൊണും നല്ലതാണെന്നു പറഞ്ഞതുകൊണും മതിയായോ. പുറം കാണുന്നതുപോലാലായിരിക്കില്ല അകം എന്ന് ഓർക്കുക.
@naserovov9390
@naserovov9390 3 жыл бұрын
kzbin.info/www/bejne/bnqTiHyMhLl_gNE
@anandraman5802
@anandraman5802 3 жыл бұрын
l n
@sumathichangaragath6464
@sumathichangaragath6464 2 жыл бұрын
👍
@vishaka9063
@vishaka9063 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകരപ്രദമായ കാര്യമാണ് ഷാജൻ സാറിന് നന്ദി
@shinydavis6556
@shinydavis6556 3 жыл бұрын
ഞാൻ വിദേശരാജ്യത്ത് നഴ്സായി ഒരു റസിഡൻസിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. പലപ്പോഴും നാട്ടിൽ വരുമ്പോൾ ഒത്തിരി വിഷമത അനുഭവിക്കുന്ന വൃദ്ധജനങ്ങളെ കാണുമ്പോൾ എപ്പോഴും ഞാൻ ആഗ്രഹിച്ചിട്ട് ഉള്ള ഒരു കാര്യമാണ്. നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഇങ്ങനെയുള്ള ഒരു ഫെസിലിറ്റീസ് ഇല്ല എന്ന് . ഈ ന്യൂസ് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി🙏🙏🙏🙏🙏
@gopalanambily5898
@gopalanambily5898 3 жыл бұрын
സാജൻ സാറിന് ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം... തോന്നക്കലിലെ സായിഗ്രാമം എന്നും എക്കാലവും നിലനിൽക്കട്ടെ ....!!!. സ്ഥാപകനായ ആനന്ദകുമാർ സാറിന്ന് സായി രാം .... സായിഗ്രാമത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഏവർക്കും സായി രാം....
@rajeechandran5417
@rajeechandran5417 3 жыл бұрын
മറുനാടൻ ഷാജൻ സാറിൻ്റെ വാർത്ത സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും 100 % വും നിറഞ്ഞതാണ്. നന്ദി സാർ...
@annijoseph7863
@annijoseph7863 3 жыл бұрын
സാറെ മക്കില്ലാ മുതലും ഇല്ല ജോലിയില്ല 60 : 57 വയസയി ഓർക്കു ബോൾ ഒരു ആദി തോന്നണു ഞങ്ങൾ രണ്ടു പേരും രോഗികൾ ആണ്
@venugopalnair1622
@venugopalnair1622 3 жыл бұрын
പാവപെട്ടവർക്കു ഒരു പ്രയോജനവുമില്ലല്ലോ
@sabuksabuk4841
@sabuksabuk4841 3 жыл бұрын
Kerala
@amminiantony7602
@amminiantony7602 Жыл бұрын
0k 0
@pappan3787
@pappan3787 3 жыл бұрын
90 ശതമാനം ആളുകൾക്കും ഇതായിരിക്കും അവസാനത്തെ അത്താണി മക്കൾ നോക്കും എന്ന് അടിയുറച്ച് വിശ്വസിച്ച സമ്പന്നൻ പോലും യാതൊരു പരിചരണവും കിട്ടാതെ നരകയാതന അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഇതൊരു നല്ലൊരു വാർത്തയായി Save ചെയ്തിരിക്കുന്നു sir നന്ദി
@anjohn5968
@anjohn5968 5 ай бұрын
Any Christian home?
@sasivarma884
@sasivarma884 3 жыл бұрын
മക്കളില്ലാത്ത ഞങ്ങൾക്ക് ഈ വില പ്പെട്ട അറിവുതന്ന അങ്ങേക്ക് നന്ദി. ആശങ്കയും, ആകുലതയും മാറി സമാധാനമായി.
@gen-zmultibaggers141
@gen-zmultibaggers141 3 жыл бұрын
God bless you. Jai Sri ram.
@sasivarma884
@sasivarma884 3 жыл бұрын
@@harekrishna6497 നന്ദി.
@Zarah3300
@Zarah3300 3 жыл бұрын
Makkalullavarude avasthayum prayamayi kazhinjal kashtam thanneyanu.
@ppg878
@ppg878 3 жыл бұрын
മക്കളുണ്ടായിരുന്നെങ്കിലോ ??
@ambikaambika6875
@ambikaambika6875 3 жыл бұрын
മക്കളില്ലെന്ന് സങ്കടപ്പെടരുത് - മക്കൾ നോക്കാത്തവർ എത്രയോ ഈ ലോകത്തിലുണ്ട്. എല്ലാം തീരുമാനിക്കുന്നത് ദൈവം ആണെന്ന് വിശ്വസിക്കുക
@sreedurga5507
@sreedurga5507 Жыл бұрын
ഇത് നല്ലൊരു അറിവ് തന്നെയാണ്. പണമുള്ളവർ രക്ഷപ്പെട്ടു. എത്രയോ സ്വത്ത് ഉണ്ടായിട്ടും കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. അതിൽ അധികം സ്ത്രീകളാണ്. പ്രായമായാൽ അവർക്ക് സ്വത്ത് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ പാവപ്പെട്ടവർ എന്ത് ചെയ്യും അവർക്ക് പണം ഉണ്ടാവില്ലല്ലോ കൊടുക്കാൻ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഇങ്ങനെ ഏതെങ്കിലും സ്ഥാപനങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഇതിൽ പോസ്റ്റ് ചെയ്യണേ.
@prameelanoel2529
@prameelanoel2529 3 жыл бұрын
Thank You Very much Sir... May 31-ന് Retirement ജീവിതത്തിലേക്ക് പ്രവേശിച്ച ഞാൻ ഈ അനുഭവത്തിലേക്ക് യാത്ര തുടങ്ങുന്നു... മക്കൾ 2 പേരും വിവാഹിതരായി. 4 വർഷം മുൻപ് Retire ചെയ്ത Husband ഉം ഞാനുമാണ് ഇപ്പോൾ ചിരിയും കളിയും പരിഭവങ്ങളും നിറഞ്ഞു നിന്ന ഈ വീട്ടിൽ .മക്കൾ ആരെങ്കിലും വീട്ടിലെത്തിയാൽ മാത്രം ഒരു ചലനാത്മകത ....... .ചിലപ്പോൾ മുമ്പോട്ടുള്ള ജീവിതത്തെക്കുറിച്ച് പെട്ടെന്ന് ഒരു ഭയം തോന്നിപ്പോകും .. Thanks a lot Sir 🙏🙏 ഒരു പാട് പേർക്ക് ഉപയോഗപ്പെടുന്ന വീഡിയോ പങ്കു വച്ചതിന്🙏🙏🙏 വാർദ്ധക്യ കാലം സന്തോഷപൂർവ്വം ചെലവഴിക്കണം , ശാന്തമായും സമാധാനമായും🙏🙏
@harishkandathil7434
@harishkandathil7434 Жыл бұрын
സ്ഥലം എവിടെ? ഇടയ്ക്ക് ഞാൻ വിസിറ്റ് ചെയ്യാം.... നിങ്ങൾക്കും എനിക്കും ഒരു ടൈം പാസ്സ് ആവും 🙏
@anianu-nm9ql
@anianu-nm9ql 3 жыл бұрын
എന്നെ പോലുള്ളവർക്ക് ഭാവിയിൽ ഉപകരിക്കുമെന്ന് കരുതുന്നു. Thank u Shajan ....🙏
@muhammedpkd7097
@muhammedpkd7097 3 жыл бұрын
Yes
@romeojuliet2807
@romeojuliet2807 3 жыл бұрын
എനിയ്ക്കും
@mabilrablraphe983
@mabilrablraphe983 3 жыл бұрын
My
@rajeshnayar7931
@rajeshnayar7931 3 жыл бұрын
🙏🙏...we allr same
@user-wl6fx1gq8x
@user-wl6fx1gq8x 3 жыл бұрын
എനിക്കും......
@maneeshmathai57
@maneeshmathai57 3 жыл бұрын
ഒരുപാടു സന്തോഷം സാർ, ഇതുപോലെ ഉള്ള നല്ല ഇൻഫർമേഷൻ. പശ്ചാത്തല രാജ്യങ്ങളിൽ, ഇതുപോലെയുള്ള രീതികളുണ്ട്, അത് അവിടെയുള്ള ആളുകൾ ഉപയോഗപ്പെടുത്തുന്നു. വരുംകാലങ്ങളിൽ നമ്മുടെ നാട്ടിലും, ഇങ്ങനെയുള്ള സ്ഥാപനങ്ങളെ ആളുകൾ ആശ്രയിച്ചു തുടങ്ങും.
@gangadharakurupc8895
@gangadharakurupc8895 3 жыл бұрын
Momzzinne
@syamalarsyama7481
@syamalarsyama7481 2 жыл бұрын
2 perkkum joli ullavarayalum makkalkkokkekoduthum kalyanam nadathiyum kazhiyumpol Lekshangal onnum kayyil illathavar kku ee sthalathonnum pokan okkillallo
@premaa5446
@premaa5446 2 жыл бұрын
@@syamalarsyama7481 ഉള്ള സ്ഥലം വീട് ബാങ്കിൽ കൂടുതല് അവർ പണം തരും. മക്കൾക്ക് ആവശ്യമുണ്ട് എങ്കിൽ അവർ കാശു കൊടുത്തു തിരിച്ചു എടുക്കാം. ധാരാളം പേര് അങ്ങനെ ചെയ്യുന്നുണ്ട്.
@josephkj5074
@josephkj5074 10 ай бұрын
ഞാൻ ഇവിടെ സന്ദർശിക്കയും ഭക്ഷണം കഴിക്കയും ചെയ്തിട്ടുണ്ട് പ്രഥമ കാഴ്ചയിൽ വളരേ ഇഷ്ടമായി
@satheeskm
@satheeskm 3 жыл бұрын
തീർച്ചയായും വാർദ്ധ്യക്യം നമ്മളെ വല്ലാതെ വിഷമിപ്പിക്കും, ഒറ്റപ്പെടുന്ന അനുഭവം ആണ്.. ഇത് നല്ല അഭിപ്രായം ആണ്
@Satyabhamakrishnan108
@Satyabhamakrishnan108 3 жыл бұрын
Bhagavadgita vayikku bhagavan undu ..arum ottakkalla 🙏🙏
@prabhashenoy5529
@prabhashenoy5529 3 жыл бұрын
Thank you for the useful information. 🙏
@vedhalineeth9880
@vedhalineeth9880 3 жыл бұрын
എന്റെ കൈയിൽ പണമില്ല. അവിടെ കഴിയാൻ പറ്റുമോ ഷാജൻ സാർ.
@ranisreep9499
@ranisreep9499 3 жыл бұрын
@@prabhashenoy5529? U iv no P
@molyindira4451
@molyindira4451 3 жыл бұрын
@@ranisreep9499 j
@sappuin5554
@sappuin5554 3 жыл бұрын
മറുനാടൻ. വീഡിയോകൾ. കാണാറുണ്ട്. എന്നാൽ. ജനങ്ങക്ക്. ഉപകാരപ്രധമായ. ഒരു. വീഡിയോ. ഇതാണ്. താങ്ക്സ്
@bindukrishnan5731
@bindukrishnan5731 3 жыл бұрын
വളരെ നല്ല ആശയം.. ഇനിയും അറിയാതെ പോയവർക്ക്... ആർക്കെങ്കിലും പ്രയോജനം ഉണ്ടാവട്ടെ
@ajithkrishnan5620
@ajithkrishnan5620 3 жыл бұрын
സായി ഗ്രാമത്തിൽ പോകാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ ഒരു സാധ്യതയെ പ്പറ്റി പറഞ്ഞതിന് വളരെ നന്ദി
@marymathew6224
@marymathew6224 3 жыл бұрын
Thank you Shajan, very good 🙏
@shibaraju761
@shibaraju761 3 жыл бұрын
ആനന്ദ് കുമാർ sir ൻ്റെ നമ്പർ ഒന്ന് തരാമോ
@geetharajan4580
@geetharajan4580 3 жыл бұрын
How to contact Saigram
@1942alovestory
@1942alovestory 10 ай бұрын
​@@geetharajan4580വിളിച്ചിട്ട് കാര്യമില്ല. അവർ ഒരിക്കലും എടുക്കില്ല
@vgkutty8792
@vgkutty8792 8 ай бұрын
Pl give me address
@surendrankk4789
@surendrankk4789 3 жыл бұрын
ഇത് എല്ലാ ജില്ലകളിലും ഉണ്ടാകട്ടെ, സാധാരണക്കാർക്കും പറ്റാവുന്നസാമ്പത്തിക നിലയിലേക്ക് ആയാൽ നല്ലത്.
@ponammapn6843
@ponammapn6843 2 жыл бұрын
Thank you for your information God bless you sir
@bhuvandasm.k4006
@bhuvandasm.k4006 3 жыл бұрын
Yes, കൊള്ളാം. സാമ്പത്തിക ശേഷി ഉണ്ടായിട്ടും തീർത്തും ഒറ്റ പെട്ട് പോകുന്ന വാർദ്ധക്യം, അത് ഒഴിവാക്കാൻ കഴിയുന്നത് വലിയ കാര്യം ആണ്. ആനന്ദ് കുമാർ സാറിനും ഷാജൻ സാറിനും നന്ദി.
@rajeswaris6039
@rajeswaris6039 2 жыл бұрын
വളരെ പ്രയോജനമുള്ള ഒരു വാർത്തയാണ് താങ്കൾ പങ്കുവെച്ചത്. ഒരുപാട് നന്ദി. പൈസ ഉണ്ടെങ്കിലും, മക്കൾ നോക്കാൻ കഴിയാത്തവരും, ജീവിതാവസാനത്തിൽ ഒറ്റപ്പെട്ടവർക്കും, തിരുവനന്തപുരത്ത് ഇങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. ഉണ്ടെന്നറിയിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പ്രത്യേകിച്ച് ഹിന്ദു -വെജിറ്റരിയൻസിന്. നമസ്കാരം, ഒരു നൂറുവട്ടം 🙏🙏🙏🙏🙏🙏
@bhuvandasm.k4006
@bhuvandasm.k4006 3 жыл бұрын
തീർച്ചയായും വളരെ നല്ല, പ്രായോഗികമായ ഭാവിയിലേക്ക് ഉപകർക്കാവുന്ന നിർദേശം. വീണ്ടും വീണ്ടും നന്ദി പറയുന്നു ഷാജൻ സാർ.
@lathasomalatha1063
@lathasomalatha1063 9 ай бұрын
yes yes
@lathasomalatha1063
@lathasomalatha1063 9 ай бұрын
yes😊
@shyjujoseph5183
@shyjujoseph5183 3 жыл бұрын
കൊള്ളാം ഷാജാ..നന്നായി.
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ് ഇത്. ഇങ്ങനെയുള്ള സ്ഥാപനങ്ങൾ കൂടുതലായി നമ്മുടെ നാട്ടിൽ ഉയർന്ന് വരണം . 🙏
@watchlaterkv2194
@watchlaterkv2194 3 жыл бұрын
വളരെ ഉപകാരം സാർ 🙏.സാധാരണക്കാർക്ക് പറ്റിയ രീതിയിൽ (monthly payment )ആയി ഓരോ ജില്ലയിലും ഇതുപോലെ സൗകര്യം ഉണ്ടായാൽ വളരെനല്ലത്. എത്രയോ ആളുകൾ ക്കു ഉപകാരമാകും.🙏🙏🙏
@sreekaladevi8281
@sreekaladevi8281 3 жыл бұрын
വളരെ നല്ല കാര്യം. പ്രായം ആയാൽ നമ്മൾ മാറണം, അടുത്ത തലമുറയെ ഏല്പിച്ചു നമുക്ക് വേണ്ടത് സ്വച്ഛമായ ജീവിതം ആണ് എന്ന് മനസ്സിൽആക്കി മാറുക. അതിനുഉള്ള നല്ല സ്ഥലം. 🙏
@nisam7680
@nisam7680 3 жыл бұрын
അതുതന്നെയല്ലേ വാനപ്രസ്ഥാ എന്ന് പറയുന്നത്.
@vgkutty8792
@vgkutty8792 3 жыл бұрын
Where is this address please.also contact number
@sanilkumara6048
@sanilkumara6048 3 жыл бұрын
@@nisam7680 yes
@renugavijayakumar7478
@renugavijayakumar7478 3 жыл бұрын
Phone.No.vanam
@jijymolbaby1398
@jijymolbaby1398 3 жыл бұрын
Adutha thalamuraye enthe elpikunna karyamane udheshichade.
@sreekarthiks3166
@sreekarthiks3166 Жыл бұрын
വളരെ നല്ല കാര്യമാണിത്, സന്തോഷം, സാധാരണ കൂലി velakkar എവിടെ പോകും ആയതിനു ഓരോ പഞ്ചായത്തിലും ഇത് പോലുള്ള വൃദ്ധ ഭവനങ്ങൾ ആധുനിക രീതിയിൽ ഉണ്ടാകുകയും സർക്കാരിന്റെയും, സന്നദ്ധ സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ava നടത്തപെടുകയും ചെയ്താൽ വളരെ നല്ലതായിരിക്കും
@satheesanpr9536
@satheesanpr9536 6 ай бұрын
San see ce
@brahminan
@brahminan 3 жыл бұрын
കേൾക്കുമ്പോൾ സങ്കടം വരുന്നു സാജൻ. നല്ല എപ്പിസോഡ്
@chandrikachandrika9733
@chandrikachandrika9733 3 жыл бұрын
Mñ99
@indushyam2289
@indushyam2289 3 жыл бұрын
വെരി വെരി ഗുഡ് ഷാജൻ സാറെ , ഇതു പോലുള്ള . വീഡിയോകളെ ചെയ്യുന്നതിന് നന്ദി പറയാൻ വാക്കുകളില്ല ദീർഘായുഷ് മാൻ ഭവ
@Sindhu-tu4qx
@Sindhu-tu4qx 3 жыл бұрын
ഷാജഹാൻ അല്ല സാജൻ
@maninair609
@maninair609 3 жыл бұрын
@@Sindhu-tu4qx സിന്ധു 🤔
@annammamlavil8217
@annammamlavil8217 3 жыл бұрын
Shajahan Alla. Shajan aanu.
@remajnair4682
@remajnair4682 3 жыл бұрын
നന്നായി ഷാജൻ ,ഈ വീഡിയോ പലർക്കും പ്രയോജനകരമാകും
@Uday-2750
@Uday-2750 3 жыл бұрын
നല്ല ആശയം.. ഇപ്പോഴത്തെ കാലത്ത് വളരെയധികം പേർക്ക് യൂസ്ഫുൾ ആകുന്ന ഒരു വീഡിയോ ആണിത്.. പ്രത്യേകിച്ചും ഒരുകാലം കഴിഞ്ഞാൽ മാതാപിതാക്കളെ വേണ്ടതാകുന്ന മക്കളുള്ള ഇക്കാലത്ത്.. എല്ലാ സ്വത്തുക്കളും അവർക്ക് എഴുതി കൊടുക്കുന്നതിനു മുമ്പ് ഇവിടെ ഒരു സീറ്റ് ബുക്ക്‌ ചെയ്യാനുള്ള തുക മാറ്റിവെക്കാൻ അവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാകും..
@sheebaunnikrishnan4986
@sheebaunnikrishnan4986 3 жыл бұрын
True
@dinoopdileep9847
@dinoopdileep9847 3 жыл бұрын
Well Said
@mvbalakrishnan647
@mvbalakrishnan647 3 жыл бұрын
ദുരിതം അനുബവിക്കുന്നവർക്ക് ഒരു ആശ്വാസമാണ് ഇങ്ങിനെയുള്ള സ്ഥാപനം പണമുള്ളവൻ നരകിക്കണ്ട ഇവിടെ ചെല്ലുക
@rajipoovadan3976
@rajipoovadan3976 3 жыл бұрын
Well said
@vilasininair4448
@vilasininair4448 3 жыл бұрын
Well said...
@salimpn1038
@salimpn1038 2 жыл бұрын
സായി ഗ്രാമം പോലേ ആലുവായിൽ സഹോദരനയപൻ നടപ്പാക്കിയ എല്ലമതക്കാരും ഉള്ള ഒരു ജാതി ഒത മതത്തിൽ അടങ്ങിയ ഒരു സ്ഥാപനം വർഷങ്ങളായി പ്രവർത്തിക്കുന്നത് സാജൻ റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@anitham5536
@anitham5536 2 жыл бұрын
സർ വളരെ ഉപകാരപ്രദമായ ഒരു information ആണ് അങ്ങ് നൽകിയത്.
@manjulamohandas8185
@manjulamohandas8185 3 жыл бұрын
പലർക്കും ഇങ്ങനെ ഒരു സ്ഥലത്തെക്കുറിച്ചോ സൗകര്യങ്ങളെ കുറിച്ചോ അറിവുണ്ടാവില്ല......അതു ജനങ്ങളെ അറീച്ചതിനു വളരെ നന്ദി സർ... ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും 🙏
@beenajose7245
@beenajose7245 3 жыл бұрын
5
@tressypinto2259
@tressypinto2259 2 жыл бұрын
Good
@minimol3445
@minimol3445 3 жыл бұрын
ഇതുപോലെ ഉപകാരപ്രതമായ വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. Thankas
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
വളരെ ഉപകാരപ്രദമായ information. വയസുകാലത്തു ഇങ്ങനെയുള്ള ഒരു വാസസ്ഥലം ചിന്തിക്കുന്നു. Thank you sir.
@jhonroserose7604
@jhonroserose7604 2 жыл бұрын
Mr. സാജൻ സാർ നല്ലൊരു മെസ്സേജ് ആണ് തന്നത്. നന്ദി
@meerasoman9731
@meerasoman9731 2 ай бұрын
ഷാജൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്. പക്ഷെ ഇത് ഒരുപാട് പേർക്ക് പ്രയോജനം ചെയ്യും . ഇത് വലിയൊരു ഇൻഫർമേഷൻ നന്ദി .
@leenamathew3867
@leenamathew3867 3 жыл бұрын
വളരെ നല്ല ആശയം. നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയി
@panchamikpm1942
@panchamikpm1942 3 жыл бұрын
കുറഞ്ഞ രൂപ ക്കു താമസിക്കാൻ പറ്റുമോ
@prema4196
@prema4196 2 жыл бұрын
ധാരാളം ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങൾ .....
@lillythomas5823
@lillythomas5823 Жыл бұрын
L99ò
@Shine4607321
@Shine4607321 3 жыл бұрын
മനസമാധാനം തോന്നുന്നു ഈ വാർത്ത കേട്ടപ്പോൾ 🙏
@safiyasafi9980
@safiyasafi9980 3 жыл бұрын
അറിയുവാൻ നിരവതി മാർഗങ്ങൾ ഈ യുഗത്തിലുണ്ട്. ഈ പറങ്ങതാണ് തിരിച്ചറിവ്. നല്ലത് ഇടയ്ക്ക് ഇതുപോലുള്ളത് ഇനിയും വേണം നന്ദി 🌹🌹🌹👌
@sajeevanmenon4235
@sajeevanmenon4235 3 жыл бұрын
നല്ല ആശയം ഷാജൻ സാറേ, ഇത് ആർക്കും എപ്പോഴും സംഭവിക്കാവുന്ന അല്ലേ ഉള്ളൂ,.. കരുതൽ നല്ലതുതന്നെ... ജീവിതം ഹോമിക്കാൻ പറ്റില്ലല്ലോ..... അപ്പോൾ ഉള്ളത് ചെയ്ത എവിടെയെങ്കിലും കഴിഞ്ഞുകൂടാം... ഒരു പുതു തലമുറയ്ക്ക്ഒപ്പം 👍❤🙏 നന്ദി 💕🌹❤🙏
@anithagopinath6800
@anithagopinath6800 3 жыл бұрын
ഇങ്ങനെ ഒരു വിവരം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🌹
@shajuedakandiyil1982
@shajuedakandiyil1982 3 жыл бұрын
Sir എന്റെ ജീവിതത്തിൽ ഏറ്റവും വലിയ മഹാ ഭാഗ്യം എന്റെ ഭാര്യ ആണ് കാരണം sir പറഞ്ഞത് പോലെ എന്റെ അമ്മയ്ക്ക് 87വയസ് ആയി അങ്ങ് പറഞ്ഞത് പോലെ തന്നെ ആണ് അമ്മ പക്ഷെ ആവറേജ് ശമ്പളം മാത്രം ഉള്ള പ്രവാസി ആണ് ഞാൻ എന്നിരുന്നാലും എന്റെ അമ്മ ഭാര്യയെ മക്കളെ ഒക്കെയും അടിക്കും എന്നാലും അവർ അമ്മയെ നോക്കുന്നത് കാണുമ്പോൾ ഞാൻ ഒരു സമ്പന്നൻ ആയി തോന്നിയിട്ടുണ്ട് 🙏❤
@shebaabraham687
@shebaabraham687 3 жыл бұрын
താങ്കളുടെ ഭാര്യയെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ അറിവിൽ 90 വയസുള്ള ഒരമ്മ ഇപ്പോഴും ഒറ്റയ്ക്കാണ് താമസിക്കുന്നത് മൂന്നു മക്കൾ-ഒരു പെണ്ണും രണ്ടാണും ഇളയമകൻ ജോലിക്കാരിയെ നിർത്തി ആഴ്ചയിൽ ഒന്ന് വന്ന് അന്വേഷിക്കും മൂത്തമകൻ ആദ്യ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് അയൽപക്കത്ത് താമസിക്കാൻ വന്ന അന്യ മതത്തിൽ പെട്ട ഒരു പെണ്ണിനെ കല്യാണം കഴിച്ചു ഇയാൾ കേന്ദ്ര ഗവൺമെന്റ് ഉയർന്ന ഉദ്യോഗസ്ഥനാണ് അയാൾ അമ്മയെ കൊണ്ട് നിർത്താൻ ഭാര്യ സമ്മതിക്കില്ല ഇനിയെങ്ങാനും അമ്മ അവിടെ താമസിച്ചാൽ അവർ ഇറങ്ങിപ്പോകും വല്ലപ്പോഴും നാട്ടിൽ വന്ന് അമ്മായ അമ്മയെ സന്ദർശിക്കും സെൽഫി എടുക്കും പോവും അമ്മ അങ്ങോട്ട് വരാതിരിക്കാൻ അവരുടെ ആദ്യവിവാഹത്തിലെ മകളെയും മരുമകനെയും കൊച്ചുമക്കളെയും അവിടെ താമസിപ്പിച്ചിരിക്കുകയാണ് ആദ്യവിവാഹത്തിൽ ഉള്ള മകനെ പോലും വീട്ടിൽകയറ്റുകയോ സഹായിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യില്ല
@r.a.a.m.
@r.a.a.m. 3 жыл бұрын
താങ്കൾ ഭാഗ്യവാൻ ആണ്. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@syammohanan5936
@syammohanan5936 3 жыл бұрын
@@r.a.a.m.so u rich 👌👌👌
@reemkallingal1120
@reemkallingal1120 3 жыл бұрын
Bhariyaku🙏❤
@elezabethjoy9679
@elezabethjoy9679 3 жыл бұрын
ദൈവം തന്ന ഒരു നിധി, അങ്ങയുടെ ഭാര്യ. ദൈവത്തിന് നന്ദി പറയുക 🙏🙏🙏
@sunithacs9371
@sunithacs9371 3 жыл бұрын
ഇത് വളരെ നല്ല താണ്..... ശേഷിച്ച കാലം അവർ നന്നായി കെയർ ചെയ്താൽ മതി.
@lolithadinesh9841
@lolithadinesh9841 3 жыл бұрын
താങ്ക്യൂ സാർ ഇങ്ങനെ ഒരു അറിവ് തന്നതിൽ
@pnjayasree6637
@pnjayasree6637 3 жыл бұрын
നല്ല അറിവ്. ഒത്തിരി നന്ദി. ഭാവിയില് പ്രയോജനം ആകും. ഒരു പാട് നല്ല കാര്യം
@anandakumarkn1154
@anandakumarkn1154 2 жыл бұрын
ഒരുപാട് നന്ദി.... സ്നേഹം... സാജൻ 🙏🙏🙏
@anilanair7145
@anilanair7145 3 жыл бұрын
ഒരുപാടു നന്ദിയുണ്ട്. ഈ ഒരു മെസേജിന്. ഒരുപാടു പേർക്ക് ഉപകാരപ്പെടും
@NatureWithfamily
@NatureWithfamily 3 жыл бұрын
സ്വർഗ്ഗം താണിറങ്ങി വന്നതോ സത്യത്തിൽ ഇങ്ങനെയൊരു സ്വർഗത്തെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല ഇതുപറഞ്ഞ് പറഞ്ഞു തന്ന സാറിന് ദൈവം അനുഗ്രഹിക്കും
@prakasankondipparambil8836
@prakasankondipparambil8836 2 жыл бұрын
സാജൻ ഭായ് നല്ല ഒരു വീഡിയോ ഇട്ടതിനു 👌😘👏🙏🙏🥰
@edassariledassarikannal4042
@edassariledassarikannal4042 3 жыл бұрын
10000000 നന്ദി സാർ ഇങ്ങനെ ഉള്ളകാരിങ്ങൾ പറഞ്ഞുമനസിലാക്കിത്തരുന്നതിനു
@joyck5775
@joyck5775 3 жыл бұрын
എത്ര നല്ല ആശയം എത്ര ശരിയാണ് പ്രായമായ ഏതൊരാൾക്കും ഇത് ഇഷ്ടപ്പെടുന്നു
@JM-lx9ui
@JM-lx9ui 3 жыл бұрын
Thank you so much for giving information about such places.
@rahindpraveen9622
@rahindpraveen9622 3 жыл бұрын
ഇത് ജനങ്ങളെ അറിയിച്ചതിനു സാജിദ് സക്കറിയയ്ക്ക് നന്ദി
@sheejapradeep876
@sheejapradeep876 3 жыл бұрын
താങ്ക് യു ചേട്ടാ ഇങ്ങനെ ഒരു കാര്യം അറിയിച്ചതിന് ശരിക്കും പറഞ്ഞാ ഇത് കേട്ടപ്പോ ഒരു പോസിറ്റി വ് എനർജിയായി🙏 ഒറ്റക്കായാലും ജീവിക്കാമല്ലോ അവിടെ ചെന്നാൽ .... കാശുണ്ടായിട്ടും ഒറ്റപെടൽ ഒരു വല്ലാത്ത അവസ്ഥ തന്നെ ... അതിന് വലിയ ഒരു പ്രതിവിധിയാ അറിഞ്ഞത്🙏🙏🙏🙏
@ponnuponnu3658
@ponnuponnu3658 5 ай бұрын
നല്ല മെസ്സേജ് പബ്ലിക്കിന് കൊടുത്തതിന് വളരെ നന്ദി ഇത് അനേകം മാതാപിതാക്കൾക്ക് പ്രയോജനം ഉള്ളതാണ്🙏
@rajuvarampel5286
@rajuvarampel5286 3 жыл бұрын
തീർച്ചയായും നല്ലരു പുതിയ അറിവ്. ഇന്നത്തെ കാലത്ത് വാർദ്ധക്യം ഒരു ''?'' ആണ്
@sivap101
@sivap101 3 жыл бұрын
A very good concept. Dear Sajan Sir good to bring out such valuable information.
@aleyammachacko8487
@aleyammachacko8487 3 жыл бұрын
Thank you Shajan🌹Many are looking for such places to spend their old age time.. 👌
@indirapurush4454
@indirapurush4454 2 ай бұрын
വളരെ സന്തോഷം. എത്രയോ പേർ നോക്കാൻ ആളില്ലാതെ കഷ്ടപ്പെടുന്നുണ്ട് അവർക്ക് ഇത് നല്ല ഒരു മെസ്സേജാണ് Thank you🙏
@jayavelayudhan5446
@jayavelayudhan5446 2 жыл бұрын
പ്രായമായാൽ ഉപകാരപ്രദം വളരെ നന്ദി ഇങ്ങനെ ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യുന്ന സാജൻ ചേട്ടന് നന്ദി
@sathyadinesan4190
@sathyadinesan4190 3 жыл бұрын
നല്ല വിവരണം... പലർക്കും ഇത്തരം ഒരു സംരംഭം അറിയില്ല എന്നതാണ് സത്യം.. വാർദ്ധക്യത്തിൽ പലർക്കും പ്രയോജനമാകുന്നതിൽ ഒരു സംശയവുമില്ല...
@kksivasu4000
@kksivasu4000 3 жыл бұрын
ഒരേ മകൾ മാത്രം ഉള്ള പലർക്കും നല്ല മരുമകൻ കിട്ടി വാർദ്ധക്യകാലത്ത് സമാധാനമായി ജീവിക്കാൻ കഴിയുമ്പോൾ...ഒന്നിൽ കൂടുതൽ ആണ്മക്കൾ ഉള്ള പലരും വാർദ്ധക്യസദനത്തിൽ കാണുന്നു...ശരിക്കും ഒരു പാട് വേദന ഉളവാക്കുന്ന ഒരു കാഴ്ചയാണ്...
@ushavinod3649
@ushavinod3649 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ, നന്ദി
@rajeshkr2464
@rajeshkr2464 3 жыл бұрын
ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിനു ഒരു പാട് നന്ദി സർ. 🙏🙏🙏
@tnsk4019
@tnsk4019 Жыл бұрын
വയസ്സാം കാലത്ത് സ്വസ്ഥമായി ജീവിക്കാനുള്ള ഒരു നല്ല പ്രസ്ഥാനത്തെ പറ്റി വളരെ നല്ല ഒരു വിവരണം നൽകിയ ശ്രീ ഷാജൻ സ്കറിയക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ⚘️💖🤝🙏👍🤗
@ghoshsreedharan2200
@ghoshsreedharan2200 3 жыл бұрын
നല്ല അറിവ്. ഇങ്ങനെ ഉള്ള സംരംഭങ്ങൾ ധാരാളം വേണം നമുക്ക്..വൃദ്ധരുടെ പരിപാലനം ഇനിയുള്ള കാലം കേരളം നേരിടേണ്ട ഒരു സമസ്യ തന്നെ ആണ്...
@seliammakv339
@seliammakv339 3 жыл бұрын
Kollam nalla arivu annual thanks
@sudhakarankelan3019
@sudhakarankelan3019 3 жыл бұрын
It's true I stayed 2 days in saigram 10 years back It's a wonderful place to live peacefully in the later years
@jancygeorge4385
@jancygeorge4385 3 жыл бұрын
How can we go and live there ? Please tell me .....how much do we have to pay ??,,
@ednavaz1231
@ednavaz1231 3 жыл бұрын
After death will this amt be refunded. Is xtians allowed.plz reply.caue I know afamily who need this
@bindukp1645
@bindukp1645 3 жыл бұрын
@@ednavaz1231 no
@bindukp1645
@bindukp1645 3 жыл бұрын
Money will not be refunded
@shobanas4583
@shobanas4583 3 жыл бұрын
നമസ്കാരം നമുക്ക് ഹിന്ദുക്കളുടെ ചാലക്കുടി മുനിപാറയിൽ ആശ്രമം ഉണ്ടാ അവിടെ ആത്മീയ തരും ഹരേകൃഷ്ണഹരേരമ
@chandramohank.v899
@chandramohank.v899 3 жыл бұрын
നല്ല കാര്യങ്ങൽ നമ്മുടെ അറിവിലേക്ക് എത്തിക്കുന്ന പ്രസിദ്ധ ഓൺലൈൻ മീഡിയയുടെ വക്താവ് Mr. സാജൻ അവർകളുക്ക് 🙏🙏🙏
@shylajashyla1419
@shylajashyla1419 3 жыл бұрын
🙏🙏🙏🙏
@leelavathip6114
@leelavathip6114 3 жыл бұрын
Pp
@kmnarayanannair9732
@kmnarayanannair9732 3 жыл бұрын
സാജൻ സാർ , താങ്കൾക്‌ എല്ലാ വിഷയത്തിലും ഉള്ള അറിവ്നു ഒരു ബിഗ്‌ സെലൂട്ട്, സമൂഹത്തിന് വേണ്ടത് എല്ലാം അങ്ങേക്ക് അറിയാം, സാറിന്റെ ആയുരാരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ദിവസവും ഈശ്വരനോട് പ്രാർത്തികുന്നു,
@daivakripa5554
@daivakripa5554 3 жыл бұрын
വളരെ ഉപകാരം,ഇങ്ങനെ ഒരു നല്ല സ്ഥലം അറിയിച്ചു തന്നതിന്ന് ദൈവത്തിനു നന്ദി, പലർക്കും ഇത്‌ ഉപകാരവും,അതുപോലെ ഒരു വലിയ അനുഗ്രഹവും ആണ്, സമാധാനമായി, അങ്കലാപ്പ് ഇല്ലാതെ മരിക്കാൻ പറ്റുമെങ്കിൽ അതു വളരെ പ്രയോജനം തന്നെ, എനിക്ക് സത്യത്തിൽ ഇതുപോലുള്ള സ്ഥലം ആണ് ഇഷ്ടം, എല്ലാം ദൈവഹിതം, അത് മാത്രമെ നടക്കൂ.....!ഇത്‌ തിരക്കി അറിഞ്ഞു അറിയിച്ച ഷാജൻ സാറിനു ഒരു പ്രത്യേക സല്യൂട്ട്
@vikramarajan4338
@vikramarajan4338 3 жыл бұрын
Shajan bhai താങ്കളുടെ മിക്കവാറു൦ എല്ലാ വീഡിയോയു൦ കാണുന്ന ആളാണ് ഞാൻ । താങ്കൾ ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലു൦ കാര്യ൦ കാണുമെന്നറിയാ൦. T P മാധവൻ ചേട്ടൻ്റെ കാര്യ൦ പറഞ്ഞത് ഒൗചിത്യമായി. ഞാൻ അദ്ദേഹത്തെ ഒന്ന് കാണാൻ പോകാൻ ആഗ്രഹിക്കുന്നുണ്ട്. Than u Sjajan bhai. താങ്കളെ പോലെ ഒരു 500 പേർ ഈ കേരളത്തിൽ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു . താങ്കൾ വ൦ശനാശ൦ വന്നു കൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഉള്ള ആളാണ് ।।।।। Good luck bhai
@lenovotab4051
@lenovotab4051 3 жыл бұрын
വളരെ മൂല്ല്യമുള്ള കാലത്തിനു ചേർന്ന ipol ee സമയത്തിന് പറയേണ്ട വാർത്ത 👌👌👌
@radhamaniamma1564
@radhamaniamma1564 3 жыл бұрын
Address കിട്ടുമോ
@jayasreesuresh2466
@jayasreesuresh2466 3 жыл бұрын
Sir, ഇതു പോലുള്ള information തന്നതിന് thanks. ജീവിതത്തിൽ ഒത്തിരി വേദന അനുഭവിക്കുന്ന സ്ത്രിയാണ് ഞാൻ. ഭർത്താവിന്റെയും മകന്റെയും കഷ്ടപ്പെടുത്തലുകൾ സഹിച്ചു എനിക്കു വയ്യ. എനിക്കു MA. M. Ed ഉണ്ട്. Teacher ആയിരുന്നു എനിക്കും പോകാമല്ലോ
@ratheeshkumar111
@ratheeshkumar111 3 жыл бұрын
ഷാജൻ ഇത് മറ്റുള്ളവരിൽ എത്തിക്കുന്നത് നല്ലതു തന്നെ. ഒന്നോ രണ്ടോ ദിവസം അവിടെ പോയതു കൊണ്ട് അവിടെയുള്ള സ്വകാര്യകതകൾ അറിയുന്ന മെന്നില്ല. ഇത്തരം പ്രസ്ഥാനങ്ങൾ നേർവഴിക്കാണെങ്കിൽ നല്ലതുതന്നെ. ഷാജൻ ഈ വാർത്ത കൊടുത്തത് ധാരാളം ആളുകൾ തോന്നക്കൽ സായി ഗ്രാമം കണാനെത്തിയിരുന്നു.കൂടുതലും വിദേശികളാണ് എത്തിയതെന്നറിഞ്ഞു. ഞാനും എത്തിയിരുന്യസംസ്ഥാനക്കാരാണ്. കേരളീയർ കുറവ്.ഷാജനെറെ നല്ല മനസിൻ നന്ദി. താൽപര്യത്തിലായി
@thomasvarghese6762
@thomasvarghese6762 3 ай бұрын
Sir. എന്റെ അനുഭവം ഇതു തന്നെ വിസതമായി പിന്നീട് പറയാം നന്ദി. 🙏🙏🙏✝️
@prabhavathyravindran8626
@prabhavathyravindran8626 3 жыл бұрын
Very good information, it can help many youngsters who are struggling with their elderly parents....Thank you so much for sharing this valuable information. 🙏
@georgethomas3917
@georgethomas3917 2 жыл бұрын
Like varghese joseph I am also eager to know abt Xi'an atmosphere institution .
@gen-zmultibaggers141
@gen-zmultibaggers141 3 жыл бұрын
Many more Sai Gramams has to come up all across India. It is the need of the hour.
@SureshKumar-zk9xj
@SureshKumar-zk9xj 3 жыл бұрын
അതിമനോഹരം
@binsubalakrishnan4319
@binsubalakrishnan4319 2 жыл бұрын
🤝🤝🤝🤝 njan anweshichu agrahikkunna place, thanks for ur kind infrmn sir 🙏🙏🙏
@radhamanivs7433
@radhamanivs7433 6 ай бұрын
ഇത്ര യും നന്മ നിറഞ്ഞ ഒരു വാർത്ത ഷാജൻ സാർ അറിഞ്ഞതിനു നന്ദി സാർ ആവശ്യ മുള്ള വർ ക്ക് പ്രയോജനപെടുത്താമല്ലോ
@knowledge9570
@knowledge9570 3 жыл бұрын
You are donating time, money, experience skills to help create a better world. Great. Virtues dominate in you.
@ramanitm3782
@ramanitm3782 3 жыл бұрын
08 PO
@rtvc61
@rtvc61 3 жыл бұрын
വാർധക്യം ആകേണ്ട.. ഇപ്പോഴേ തന്നെ ഒറ്റക്കാണ്...💔💔💔
@padminiravi8268
@padminiravi8268 Жыл бұрын
👍👍
@sheenasssheenarajesh2678
@sheenasssheenarajesh2678 Жыл бұрын
Athe
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
👌
@teslamyhero8581
@teslamyhero8581 Жыл бұрын
സത്യം 😪😪😪
@syamalamanoj4250
@syamalamanoj4250 Жыл бұрын
അതെ
@simplesureshkumar8048
@simplesureshkumar8048 3 жыл бұрын
വാർദ്ധക്യത്തിൽ സർ പറഞമാതിരി ആരും ഉണ്ടാവില്ല നമ്മൾ ഇപ്പോൾത്തന്നെ എല്ലാം കൊടുത്ത് സ്നേഹവുംകൊടുത്ത് കൊണ്ടു നടക്കുന്ന ആരും ഉണ്ടാവില്ല
@sumasadanandan2858
@sumasadanandan2858 2 жыл бұрын
വളരെ സന്തോഷമായി ഇത് കേട്ടിട്ട്.
@bobbyjames7054
@bobbyjames7054 3 ай бұрын
വളരെ വിലപ്പെട്ട ഒരു വിഷയത്തെ ജനങ്ങളിലേക്കെത്തിച്ച ഷാജൻ സാറിനു നന്ദി ❤
@santhakv148
@santhakv148 3 жыл бұрын
വളരെ നല്ല മെസ്സേജ് ❤❤
@balachandrakv6661
@balachandrakv6661 3 жыл бұрын
അറിയിപ്പിന് നന്ദി sir, congrts.
@rahul.nnarayanapillai7075
@rahul.nnarayanapillai7075 3 жыл бұрын
Saigram, one of the most beautiful places on earth, I am well acquainted with this institution and before I got a permanent job, I was a teacher at Sai Central School...
@rmharidas6973
@rmharidas6973 3 жыл бұрын
Can u give some more information about this institution? Dormitory or part payments for pensioners are available,?
@jancygeorge4385
@jancygeorge4385 3 жыл бұрын
Where is it ?
@geethakumaril7573
@geethakumaril7573 3 жыл бұрын
@@jancygeorge4385 തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങൽ ബസിൽ കയറുക. ചെമ്പകമംഗലം സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും സായിഗ്രാമം ബോർഡ്‌ വച്ച റോഡ് കാണാം
@prassannapillai394
@prassannapillai394 3 жыл бұрын
കോൺടാക്ട് നമ്പർ കിട്ടുമോ
@leena-akshai317
@leena-akshai317 3 жыл бұрын
@@prassannapillai394 google സെർച്ച്‌ ചെയ്താൽ കിട്ടും... ഈ വീഡിയോ ടെ ഡെസ്ക്രിപ്ഷൻ ഇൽ ഉണ്ടാകും ചിലപ്പോ..
@jacksoncyril1026
@jacksoncyril1026 3 жыл бұрын
വളരെ പ്രയോജനകരമാണ് താങ്കളുടെ ഈ information , thanks 🙏
@saigramam8591
@saigramam8591 2 жыл бұрын
ഒരുപാട് നന്ദി.... സ്നേഹം 🙏🙏🙏🙏
@jayalekshminair8900
@jayalekshminair8900 3 жыл бұрын
Very useful video Sir. Thank you for this information. Snehikunna makkalundengilum ethu alochikkam. Makkalkkum tension ellandu evideyanengilum thamasikkamallo. 🙏🙏
@harinandanamchirakkal2678
@harinandanamchirakkal2678 3 жыл бұрын
Hi Sir , it will be a great information for senior citizens specially those who are suffering from illness and feeling loneliness ,
@ramachandranpillai2397
@ramachandranpillai2397 3 жыл бұрын
Thank you Mr.Sajan. Really good episode.
@kndevaki6258
@kndevaki6258 3 жыл бұрын
വളരെ🙏👌 നല്ല അറിവും അവതരണവും നന്ദി💕💕💕സാ൪
@chandranpillai5563
@chandranpillai5563 2 жыл бұрын
Thnk you very much. Orupadu nalayi njan aagrahikkunna oru sthapanam. Aanu. Eniku kurachu karyangl kudi theerthittu. Njan pokan Agrahikkunnu
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН