Jaada Lyrics കുലീനരേ ഉധാത്തരേ ഉറ്റ തോഴരേ ശുദ്ധ മർഥ്യരേ താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂഖരേ പെട്ട മാനഹാനി ആസ്വദിച്ച നീചരേ തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരേ ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ മങ്ങി മാഞ്ഞു ഭൂതകാലം ഇന്നിവന്റെ ഊഴം കൺ തുറന്ന് കൺ നിറച്ച് കാണുക മോനെ ജാഡ പച്ചയായ ജാഡ പുച്ഛമാണ് പോടാ ഒന്നിടഞ്ഞു നോക്കെടാ ജാഡ ചുറ്റുമിന്ന് അസൂയ വല്യവർക്ക് പോലും ഇന്ന് ദുഃഖമാ ജാഡ നടനടപ്പ് ജാഡ ചിരിച്ചിരിപ്പ് ജാഡ വരവ് രാജകീയമാ ജാഡ നല്ലവന്റെ ജാഡ നല്ലപോലെ നാട്ടിൽ ഇന്ന് പാടുക ♪ മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ് അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ് വേഷ ഭൂഷണങ്ങൾ മുഴുവനിന്ന് മാറവേ ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ മങ്ങി മാഞ്ഞു ഭൂതകാലം ഇന്നിവന്റെ ഊഴം കൺ തുറന്ന് കൺ നിറച്ച് കാണുക മോനെ ജാഡ പച്ചയായ ജാഡ പുച്ഛമാണ് പോടാ ഒന്നിടഞ്ഞു നോക്കെടാ ജാഡ ചുറ്റുമിന്ന് അസൂയ വല്യവർക്ക് പോലും ഇന്ന് ദുഃഖമാ ജാഡ നടനടപ്പ് ജാഡ ചിരിച്ചിരിപ്പ് ജാഡ വരവ് രാജകീയമാ ജാഡ നല്ലവന്റെ ജാഡ നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
@aneeshakhalid58777 ай бұрын
Hgv
@aneeshakhalid58777 ай бұрын
Gfu
@SidharthKv-iu8fy7 ай бұрын
❤😂😂😂🎉😮😅😊😢❤😂Golglsodohlho bobp
@Vibe_with_Maidhili6 ай бұрын
ഇതാര് വിനീത ചേച്ചിയോ
@vineetha_vini20016 ай бұрын
@@Vibe_with_Maidhili 😁🤫 പാടാൻ വേണ്ടി ittatha 😁
@shortscorner009 ай бұрын
ചെക്കന്മാരുടെ ആറ്റിട്യൂട്നോട് ചേർന്നു നിൽക്കുന്ന സോങ് 🔥lyrics and composition ഒരേ പൊളി... 🔥
@zairazaan9 ай бұрын
Plz support me
@thusharageorge64248 ай бұрын
Bhasi annan
@thusharageorge64248 ай бұрын
Bhasi annan🔥
@sumicheriyan16158 ай бұрын
@@thusharageorge6424fzcdxgfdv
@fathimamanhanadeem97906 ай бұрын
Sf@@thusharageorge6424
@jefinjude689 ай бұрын
തിയേറ്ററിൽ ഈ പാട്ട് ഉണ്ടാക്കിയ satisfaction ചെറുതൊന്നുമല്ല 😋😁🔥
@JJJJJJJJJJJSSSSSSSSS9 ай бұрын
അതെന്താ നിന്നെ ആരേലും തീയേറ്ററിൽ ഇട്ടു റേപ്പ് ചെയ്തതോ over ആക്കാതെ podey
@zairazaan9 ай бұрын
Plz support me
@henanazar26659 ай бұрын
സത്യം
@thampikm41359 ай бұрын
😂🎉😢😮😅😊🎉😂
@abiya_raju9 ай бұрын
💯🔥😌
@eternalsunshine36997 ай бұрын
പൈങ്കിളി പ്രേമ കഥ അല്ലാതെ ഇതു പോലുള്ള non-rom com movies തരുന്ന ഫീൽ ഒന്ന് വേറെ തന്നെ. ആവേശം ❤
@_athulya._am9 ай бұрын
Bhasi and Sushin combo hits different ❤️🔥😮💨
@zairazaan9 ай бұрын
Plz support me
@Strawberie...339 ай бұрын
💯
@Kunjuzworld_.8 ай бұрын
Bhasi and♥️ Sushin combo hits different♥️,😮💨
@MishkaMariyam-mg5hm7 ай бұрын
Rutybcx
@muhammadsabir56806 ай бұрын
Hipster fan
@തങ്കൻ-ഫ8വ9 ай бұрын
1st കേട്ടപ്പോൾ = തരക്കേടില്ല 2nd കേട്ടപ്പോൾ = കൊള്ളാലോ 3rd കേട്ടപ്പോൾ = ഇത് തലയിൽ നിന്ന് പോകുന്നില്ലലോ Addicted To this Song ❤🔥
@zairazaan9 ай бұрын
Plz support me
@devinbrochannel74429 ай бұрын
@@zairazaan onnum pedenkenda njn elarun koode ind nannayi varum🙌
@nijeeshmala29849 ай бұрын
മോനേ ജാഡ
@AlsabithTechy9 ай бұрын
@@devinbrochannel7442 ayyo 😂
@shyamksukumaran8 ай бұрын
Sathyam
@ManuAK-pu8qf7 ай бұрын
I dont understand the language but cant get enough of this song. Really nice feel. I like Fahads acting. Love from Delhi
@YunniweАй бұрын
It's Malayalam if you're wondering..
@adharsh___9 ай бұрын
ഈ song തിയേറ്ററിൽ ഇരുന്ന് രോമാഞ്ചം കൊണ്ട് കണ്ടവരുണ്ടോ 🔥
ഈ മനുഷ്യന്റെ ശബ്‌ദം മാത്രം മതി ഓൺ ആകാൻ.... 🔥🔥🔥🔥bhasikkaaaa🔥🔥🔥🔥🔥🔥🔥
@RandomBebop8 ай бұрын
@@TheRightBias?
@spdrg868 ай бұрын
@@RandomBebophis name is Sreenath bhasi. .so ikka ennath enthina ennu?
@prabhats71708 ай бұрын
Ikka means brother.. nothing else
@akhilchandranharippad89608 ай бұрын
Enkil lal ikka ennu koodi vili 😂😂
@neethudev97537 ай бұрын
Revathi ok I have no problem to send
@vishalmmaheshwari45486 ай бұрын
Video and Audio both together makes this vibe.... Not only Audio
@captainmanstark64238 ай бұрын
Hipster's attitude, Bhasi's voice... Perfect match
@anojachristy87826 ай бұрын
yes
@happydude60296 ай бұрын
🐐
@akshathabk416520 күн бұрын
Yeah
@shibinhassan12928 ай бұрын
Lyrics മരണ മാസ്സ്. തങ്ങളുടെ വിജയം ഈ പാട്ടിന്റെ അകമ്പടിയോടെ status ഇടാൻ എത്രപേർക്ക് തോന്നി?
@jomyjoseph10005 күн бұрын
✋️ waiting
@pruthvinedunuri29837 ай бұрын
what a song! Can't stop myself from dancing, wish I can learn the lyrics easily
@mayureshghorpade94748 ай бұрын
I'm from Maharashtra (Mumbai)... I didn't understand a single word of this song.... Still listening to it for the past week.... Superb song.... Waiting for the Hindi dubbed release of the movie...
@abusalim22108 ай бұрын
Must Watch Movie 🙌🏼😊
@mayureshghorpade94748 ай бұрын
Sure.. buddy👍✌️...
@srurhikrishna20098 ай бұрын
Turn on subtitles
@biswajitbehera15947 ай бұрын
Already available in Hindi go and watch
@vidhuviswanathan6196 ай бұрын
It avalable in hindi
@abhimanyusalil29939 ай бұрын
Lockdowninu munpu only 2 100 crore Malayalam movies ippol 2024-ൽ ഇതുവരെ മാത്രം 4 എണ്ണം !! Malayalam cinema at its peak 🔥🔥🔥
ഇന്നത്തോട് കൂടി 7 ആയി aavesham ഇന്ന് കൊണ്ട് 101cr + ആയി.
@mahsh.m9 ай бұрын
Maximum എത്ര കൂടി 2020ന്ന്? @@Joan_Laporta62
@satyajit91497 ай бұрын
1:14 my fav part❤, gives the college time adventure vibe
@vineshthekkedath88508 ай бұрын
താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ.. ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂകരേ പെട്ട മാനഹാനി ആസ്വദിച്ച നീചരേ തീർന്നു പോകുമെന്ന് മുൻ-വിധിച്ച മൂഢരേ ശക്തിയുള്ളവന്റെ കുടപിടിക്കുമൽപ്പരേ കണ്ണുനീരിനുപ്പ് കറിയിലിട്ട സ്വാർത്ഥരേ മങ്ങി മാഞ്ഞു ഭൂതകാലം.. ഇന്നിവന്റെ ഊഴം.. ഈ സിനിമയ്ക് വേണ്ടി മാത്രമല്ല , ശ്രീനാഥ് ഭാസിക്കു കൂടെ വേണ്ടി ഉണ്ടാക്കിയതു പോലുള്ള പാട്ട്....
@kiranmadavan7 ай бұрын
💯💯 exactly
@shahidschannel99197 ай бұрын
മാനഹാനി പെട്ടത് intrw എടുത്തവൻ അല്ലെ 😃. ഇവൻ എന്ത് മാനം
@JishaJisha-zs5uf6 ай бұрын
അതെ
@AMALRAJ-x1xАй бұрын
@@shahidschannel9919 ഇപ്പോഴത്തെ ഇൻ്റർവ്യൂ എടുക്കുന്നവന്മാരുടെ question ന് അതൊക്കെ കിട്ടേണ്ടതാണ്. Not in this case
@devanr99449 ай бұрын
ഇതിനു മുൻപത്തെ സീൻ കണ്ടവർക്ക് അറിയാം ഈ പാട്ടിന്റെ റേഞ്ച് 🔥🔥
@ADARSHUNNI20019 ай бұрын
Happy holi 🔥
@vishnumohan56428 ай бұрын
Adiyodadi 😂
@maryceline94918 ай бұрын
@@vishnumohan5642🎉😊 ❤🎉😊❤😊🎉❤😂😢😮😅😊i
@ഇതൾ-ന7ബ7 ай бұрын
രോമാൻജിഫികേഷൻ ഓക്കേ പറഞ്ഞ ഇതാണ്....❤
@Murshidays7 ай бұрын
É
@ntj09879 ай бұрын
These 3 boys were fire in this movie🔥🔥"MWONEE JAADA💥"
@zairazaan9 ай бұрын
Plz support me
@Statusworld123499 ай бұрын
Eda mwone
@Statusworld123499 ай бұрын
Illuminati is best
@drarunimagk78738 ай бұрын
😂😮😂😅@@Statusworld12349
@drarunimagk78738 ай бұрын
😂@@Statusworld12349
@Srithin-lp2sq9 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരു ജാഡ ഒകെ വരുന്നു 😌
@FarisK-pm9ii8 ай бұрын
അതെ
@ardrasmitha20838 ай бұрын
സത്യം
@Varshanandhan17 ай бұрын
Satyam
@jibindavis500323 күн бұрын
ഇ പാട്ട് ഏറ്റുവും കൂടുതൽ അനുയോജ്യം മെസ്സിക്ക് 🥰🥰🥰ആണ് ❤️
@saranghh._8 ай бұрын
ഇങ്ങനെ ഒരു പടം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല... Must theater experiance movie 🔥
@Anna-io1pb8 ай бұрын
Athanu... Hangover maranjitt randuthavana poyi kand.. Ott il kanditt kureyennam vann chilakkunnund😂
അത്യത്തെ കുറച്ചു വരികൾ എന്റെ ബന്ധുക്കളോടും അയൽവാസികളോടും വളരെ സാമ്യം തോന്നിക്കുന്നുണ്ടല്ലോ 😂😂😌😌
@midhunss-gh3hw8 ай бұрын
Enteyum 😄👍
@archanaanl8 ай бұрын
@@midhunss-gh3hwHaha😂
@bijugopinathan81568 ай бұрын
Me too
@vishnupriyavishnupriyavich58348 ай бұрын
Sathyam relatives thaney
@ShaliniPradeep-vz1zk8 ай бұрын
😂😂😂
@spidy-n9j9 ай бұрын
Aavesham 🥵🔥 Rangannan on Fire 🔥
@zairazaan9 ай бұрын
Plz support me
@prasanthkolazhy13 ай бұрын
Magic of Myself & My Moves…. What an incredible Choreography… 🔥 🔥 🔥
@sabeeldracz9 ай бұрын
Basi and sushin combo ishtamm>>>>>>>>>❤
@ArunKumar-qj1oq8 ай бұрын
I'm from Tamilnadu Srinath Bashi fan Yana voice kollam
@bibekanandadutta8105Күн бұрын
Understanding - 0 but full vibe love from West Bengal
@muhammadshibili90679 ай бұрын
ശ്രീനാത് ബാസിക് ചേർന്ന പാട്ട് രങ്കണ്ണൻക്കും പിള്ളേർക്കും ഒത്ത പാട്ട് നമ്മൾ teatrle ആസ്വധിച്ച പാട്ട് 🤩🔥
@riyaaaa169 ай бұрын
1:00 THIS SCEEEENEEE🔥❤️⚡️ Edit:(first time getting over 100likes, thankyou guys❤️)
@karthikk49059 ай бұрын
logically oru cllgilum nadkkatha scn
@SinnuSinaan9 ай бұрын
ഈ scene theatril ഓളമായിരുന്നു 🔥
@karthikk49059 ай бұрын
@@SinnuSinaan sathyam paranja ee song there esttayillaa Illuminati🔥🔥
@riyaaaa169 ай бұрын
@@karthikk4905 you put a character photo in your dp,That is Rocky Bhai from kgf, right?.Is that story logically happened?or a chance CINEMA IS FOR ENTERTAINMENT BROH Note: not a kgf hater, am not comparing kgf to avesham.kgf is a masterpiece.
@abhinavabhi4209 ай бұрын
@@karthikk4905 ente g ill nadannitund bro.. Machan etho vanam clg ill padichenn vach ellarkum angane aavanam ennilalo 😬
@salihabdulla58135 ай бұрын
From 1:35 ❤️🔥 lyricist at it‘s best
@aswathyjyothish77993 ай бұрын
Ok
@Aishlove-b3x8 ай бұрын
Lyricist Vinayak ഒരു സംഭവം തന്നെയാ.. എന്തൊരു motivation ആണ് 🌝🔥🔥🔥🔥
@vetrimaran559 ай бұрын
ആദ്യം കേട്ടപ്പോ okayish 👍 തീയേറ്റർ ഇൽ കേട്ടപ്പോ അജ്ജാതി feel തന്ന item 💓🔥
@Statusworld123499 ай бұрын
Illuminati?
@omkartandel89676 ай бұрын
“Kuleenare Udaathare Uttathozhare Sudha Marthyare Hey, elites. O noblemen. My trusty pals. You flawless beings! Thaazhe Veena Kandu Pallilicha Koottare Cheeky mates, Grinning at my stumble Etta Tholvi Kandu Nokki Ninna Mookare Silent spectators, Watching my epic flop Petta Maanahaani Aaswadicha Neechare Heartless crew, Enjoying my smear campaign. Theernnu Pokumennu Munvidhicha Muudare Fools, Thought I’d meet my end. Shakthiyullavante Kudapidikkumalppare Yes-men, Kissing up to the mighty. Kannuneerinuppu Kariyilitta Swaartthare Selfish squad, Salting my tears to spice up your curry. Mangi Maanju Bhoothakaalam Innivante Oozham The past, drowned and gone. This is my time, my turn to rise. Kanthurannu Kannirachu Kaanuka Open your eyes and watch the show! Mone Jaada, Pachayaaya Jaada, O, boy Catch my swag! Nothing but pure swag Puchamaanu Poda Onnidanju Nokkadaa Scram! I don’t give a damn! Dare you to cross me Jaada, Chuttuminnasuya Vallyavarkkupoluminnu Dukhamaa Swag! Envy lingers around. Even the top dogs feel sad today. Jaada, Nadanadappu Jaada Chirichirippu Jaada Varavu Rajakeeyamaa Swag! Swag in my walk. Swag in my smile. I own this royal entry Jaada, Nallavante Jaada Nalla Pole Naattilinnu Paduka Swag! The good fella’s swag. Spread the news far and wide Mattu Nokkuvaan Nirathidenda Kallukal Don’t lay stones To check my purity. Thookki Nokkuvaan Thulaasil Illa Kattikal No weights can gauge my value. Asthamikkuvaan Paranjavarkku Meleyaay I’m way above The ones who tried to write me off. Agnithuppuvaan Thirichu Vanna Suryanaay I’m the Sun you wished would set I’m back, spitting fire. Vesha Bhooshanangal Muzhuvaninnu Maarave As my whole stature transposes… Dosha Drishtikalkku Murumuruppu Koodave The ill-wishers stir in restless defeat. Mangi Maanju Bhoothakaalam Innivante Oozham The past, drowned and gone. This is my time, my turn to rise. Kanthurannu Kannirachu Kaanuka Open your eyes and watch the show! Mone Jaada! Pachayaaya Jaada O, boy Catch my swag! Nothing but pure swag. Puchamaanu Poda Onnidanju Nokkadaa Scram! I don’t give a damn! Dare you to cross me. Jaada, Chuttuminnasuya Vallyavarkkupoluminnu Dukhamaa Swag! Envy lingers around. Even the top dogs feel sad today. Jaada, Nadanadappu Jaada Chirichirippu Jaada Varavu Rajakeeyamaa Swag! Swag in my walk. Swag in my smile. I own this royal entry Jaada, Nallavante Jaada Nalla Pole Naattilinnu Paduka Swag! The good fella’s swag. Spread the news far and wide
@newhindipartymix25528 ай бұрын
Music touches my heart, thank you so much for this product, music is sweet love
@psychogirl43299 ай бұрын
ഒരു festival ടൈമിൽ പടം ഇറക്കുന്നുണ്ടേൽ ഇങ്ങനെ ഇറക്കണം 🔥 ejjathi Theatre experience 😍😍
@AsmithaPerera-gd6oq10 сағат бұрын
2025 anyone? ❤
@Rose-i9o8 ай бұрын
Attitude and screen presence = Aju Acting and expression = Bibi Comedy = shanthan
@miraculousadhya60168 ай бұрын
ഈ പാട്ടിനു തിയറ്റർ എക്സ്പീരിയൻസ് തന്നെ വേണം 🤌🏻🔥
@Carcrazyboy99115 ай бұрын
1:46 moodddd linessssss🔥🔥🔥🔥🤟
@happysathya8 ай бұрын
The way Ambaan living in every moment and enjoying his life is a bliss to watch. Look at the way he is jumping during the photo shot. :)
@flyflyfly248 ай бұрын
എടാ മോനെ....... 🔥🔥🔥🔥 തിയേറ്റർ എക്സ്പീരിയൻസ്..... 🔥🔥🔥🔥🔥
@magneticbrainsbymeghanath91426 ай бұрын
This trio 💗💗
@l.n.pandey82158 ай бұрын
Being North Indian,don't know about lyrics but I listen it almost 100time, Love you ff❤
@Mirackles___45037 ай бұрын
😂🎉
@akashdiwakar79087 ай бұрын
Same bro
@achuthanharikumar53916 ай бұрын
At least read the subtitles... Lyrics is the soul
@PredheeshA5 ай бұрын
😂😂
@AzeezKp-hm6sj5 ай бұрын
Bgun😂 cul@@Mirackles___4503
@JOJOPranksters-o6p9 ай бұрын
*hipster is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@Subu369-9510 күн бұрын
പാടിയത് എല്ലാo ബ്ലോക്ക് ബസ്റ്റർ സോങ്‌സ് 🔥 ഭാസി 🔥🥶
@pranav67619 ай бұрын
Hipster chekkan ijjathy kiduu 🔥🔥
@nostal52879 ай бұрын
Worst acting Avan aayirunu second half okke
@Muse43567 ай бұрын
I didn't know him before this movie, so I liked him most. Pinne casting nokkiyappo arinje he is youtuber
@deepakundeadlion32169 ай бұрын
This, is how people make good movies
@PavanKumar-lp8wt12 күн бұрын
My god please recreate this movie in my life
@varghesethomasm9198 ай бұрын
തകർന്നു തരിപ്പണം ആയവന്റെ ഉയിർപ്പ് പാട്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻salute Sushin shyam. Highly electrified🎉🎉🎉🎉🎉🎉🎉
@yowaran9 ай бұрын
🔥🤘🏻Wathaaaa vibe uh
@rathikrishna65852 ай бұрын
❤❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉 സൂപ്പർ സോങ് 💯💯💯
@_Ananthan9 ай бұрын
0:58 Ee scene kandu Goosebumps vannavarundo ❤️🔥
@captainagk7 ай бұрын
andi bumps vannu
@Siahouse-i2m8 ай бұрын
എത്ര കണ്ടാലും മതിയാവില്ല ❤️🧡💛💚💙💜
@jayaprakashkv9699 ай бұрын
ആവേശം കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ എന്താ ഒരു സുഖം ✨ 𝕊𝕌𝕊ℍ𝕀ℕ 𝕊ℍ𝕐𝔸𝕄ഒരു സംഭവം തന്നെ 🔥🔥