Lyrics: മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇത് എൻ പാത എൻ അധികാരം വഴിതെറ്റാനുമുണ്ടവകാശം സുഖസന്തോഷമാണ് പ്രധാനം ഇനി മറ്റേതുമില്ല വിചാരം പുരമതിയിനി പുനരധിവാസം അടിമുടിയൊരു പുതിയ വിലാസം തനിനിറമെടുത്തണിയണ നെഞ്ചേ കാട്ട് തോന്ന്യാസം കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം ചെവികളിലിനി അരുതുപദേശം തനിനിറമെടുത്തണിയണ നെഞ്ചേ കാട്ട് തോന്ന്യാസം കട്ട പാച്ചിലാണടി പതറുകയില്ലാ, നേടി സ്വാതന്ത്ര്യം മൂക്കിൻ താഴെ വന്നൊരു ചെറുപൊടിമീശയിൽ ആത്മവിശ്വാസം കാണും കണ്ണുകൾക്കിത് ഹാസ്യം.. ചിലനേരം ആഭാസം.. അവിവേകമാണിനി ലക്ഷ്യം.. അവതാളമാക്കാം മൊത്തം.. Ee kodumkaattilu virakukal anavadhi Viduva perappeduppinte udambadi Varavaayi kadalilakiya kanakkini Thudalodinjavar sadakudanjithvazhi Udayanam pottichitharanam irumbazhi Chorathelappinte ilakkangal murakkini Padavukal puthu pathivukal niravadhi Thunayaayi puthupadayude kulambadi പുരമതിയിനി പുനരധിവാസം അടിമുടിയൊരു പുതിയ വിലാസം തനിനിറമെടുത്തണിയണ നെഞ്ചേ കാട്ട് തോന്ന്യാസം കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം ചെവികളിലിനി അരുതുപദേശം തനിനിറമെടുത്തണിയണ നെഞ്ചേ കാട്ട് തോന്ന്യാസം Padayorukkam, pirimurukkam Thadimidukkalla, kodum aikyam Puthanadavukal thudarpadhanam Ith adiyaravin khabaradakkam Kandaka shaniyude kalikal Idankannilu pathiyumbo valiyaam Thalavidhiyude vazhiyil Thatti oranjittath ariyumbo choriyaam Kaathorkaam, ee thoonilum thurumbilum irikkunna muzhakkangal kekkaam Va nokkaam, kaikooppi pidichittu othukkathil karukkalu neekkaam Thappi thadanjoru vidhathilu karakkethi Erithee pinne podunnane varachatti Vattippalishakku kittum uchamayakkathil Njettitharichappo kazhuthilu karikkathi Pakalin thelivil variyaayi thuzhayaam Iravin maravil puzhuvaayi izhayaam Poriyum veliyil nariyaayi alayaam Ariya vazhiyil irayaayi patharaam മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇത് എൻ പാത എൻ അധികാരം വഴിതെറ്റാനുമുണ്ടവകാശം സുഖസന്തോഷമാണ് പ്രധാനം ഇനി മറ്റേതുമില്ല വിചാരം
@clayboi98909 ай бұрын
dude... if one wants to give creditz... who'z the lyricist...
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@mohammedshahid72509 ай бұрын
@@clayboi9890Description edth nokk
@appleboiiyt5969 ай бұрын
@@clayboi9890 Vinayak Sasikumar Bro is an AMAZING lyricist
@manmadharaaza58079 ай бұрын
Mass gratitude for taking the effort to share these lyrics
@rishikeshvasanth98919 ай бұрын
Theatre ല്‍ എത്തുന്ന Audience ന്റെ pulse അറിഞ്ഞ് music ഒരുക്കുന്ന കാര്യത്തില്‍ Sushin വേറെ level ആണ്. ❤️🔥🙌🏼
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@bebbo98889 ай бұрын
🕺
@surendranok4339 ай бұрын
Theatre experience vere level
@sarojinimk44839 ай бұрын
🙏🙏🙏🙏🙏
@karanpoonja9 ай бұрын
I am a Kannadiga and don't understand Malayalam..... This year I have seen 8 Malayalam movies that too first day! Aavesham already seen it twice and will watch one more time on weekday. MALAYALAM MOVIES ARE THE BEST
@rahulnair3489 ай бұрын
Sathyam parayeda nee malayali alle😜
@princejoseph82809 ай бұрын
@@rahulnair348le lavan: “sathyayittum alla chetta, enikugu malayalam gothilla” Just kidding though, lots of Kannadigas and other language movie lovers are seeing and waiting for good Malayalam films!
@praveentp54089 ай бұрын
Udayippe founded
@Truth_teller_indian9 ай бұрын
@@princejoseph8280മലയാള പടത്തിനെ കുറിച്ച് നല്ലത് പറയുമ്പോൾ നമ്മൾ തന്നെ കളിയാക്കരുത് bro, we should support everything from Kerala Make the brand MALAYALI 🔥
@theogmayavi9 ай бұрын
Udayipp malayali 🤣
@malayalimonkeys65229 ай бұрын
Ee track inte bhagam avaan pattiyathil santhosham und. I hope you all loved this track in cinema hall❤
@Aadith-ph9lc9 ай бұрын
Pwoli bro 🔥
@RajeevS-mu5qq3 ай бұрын
🎉dgz😮 TV
@vishnulv6828Ай бұрын
Like your track ❤
@sasankvarma5169 ай бұрын
Everyone talking about Sushim Shyam, but mad props to Vinayak Sasikumar for the lyrics too... The same guy who wrote for Ambili and Kumbalangi (Ezhutha kadha), creating hooks for Romancham and Aavesham.🎉❤❤
എടാ മോനെ 🔥🔥🔥 തീയേറ്റർ നമ്മൾ എത്ര കണ്ടതാ - fafa 🔥🔥🔥👌👌👌
@BallSniffer-uw4kr9 ай бұрын
😂🔥
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@Salmulabu6 ай бұрын
❤❤🔥❤🔥❤🔥🔥🔥🔥🔥🔥💥💥💥
@BIJENDHU___9 ай бұрын
" Theater experience എന്നു ഒകെ പറഞ്ഞാൽ ഇത് ആണ് item " .. 👀🔥
@karthikfreefire36599 ай бұрын
Yes bro
@NishaC-jm2dd9 ай бұрын
Satym🔥👀
@adityasatheesan9 ай бұрын
Sthym
@Shxae_p9 ай бұрын
Fr fr fr fr fr fr fr fr fr
@saranghh._8 ай бұрын
Sathyam 🥵🔥
@chethanravindran8 ай бұрын
2:17 - 3:10 The best part of the song. 2:17 The beat drop 2:27 The rap gets into the grove. Multiple layers of melodies and beats within. 2:52 Hook perfectly integrated into the rap. Sushin Shyam🫡MC Couper
@rishan19958 ай бұрын
absolutely . 💯
@gamer2n3579 ай бұрын
2:57 oru "Romancham" reference 😮💨thijj🔥
@Serendipity11909 ай бұрын
More like kumbalangi it seems Chirathukal
@zidhaanms22559 ай бұрын
എടാ മോനെ... സുഷിനെ നീ പുലിയാടാ 🔥🔥 fa fa ആക്റ്റിങ്ങിലൂടെയും സുഷിൻ മ്യൂസികിലൂടെയും ആവേശം കൊള്ളിച്ച പടം ❤️🔥
@aadilanwar66539 ай бұрын
2:17 beat drop is just insane 🎉🎉🎉
@Shxae_p9 ай бұрын
Reallllllllllll🥵
@fastproyt4638 ай бұрын
🥵🔥🔥
@shemeemsiddique92138 ай бұрын
Similar to that of student of the year Valle song
@robabe6758 ай бұрын
I think I like 0:38 buildup too beat drop better but both are 🔥
@NeilSebastian037 ай бұрын
Any idea what instrument this is
@rahulkalathil92099 ай бұрын
2:00 literally goosebumps 😼💥🔥
@sharonanto69229 ай бұрын
സുഷിനാണോ മ്യൂസിക്.. എങ്കിൽ പടത്തിന്റെ തുടക്കത്തിൽ ദേ ഇതുപോലൊരു സാനം ഉണ്ടാവും 🤩🤩😘😘😘🔥
@sanuraveendran44529 ай бұрын
02:18 ൽ കേൾക്കുന്ന ഒരു സൗണ്ട്... തിയേറ്റർ ൽ കേൾക്കുമ്പോ ഉള്ള ഫീൽ.... ufff🔥
@AmalAmal-qx8ih9 ай бұрын
❤❤
@VargheseChakku-vb9bl8 ай бұрын
Supre
@MidhlajMidhlaj-z8f9 ай бұрын
അവസാനത്തെ വെള്ളം തുപ്പികൊണ്ടുള്ള ആ ചിരി ഓർമ്മയുണ്ടോ... Romancham=arjun ashokan😉
@DS_P_079 ай бұрын
*സുഷിൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ✓* _ആവേശം മ്യൂസിക് ഫുൾ ആവേശം ♪_
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@Rokzzone9 ай бұрын
CHAKKARAYUM EECHAYUM❣️എന്ന ഒരു ചാനലിൽ അവരുടെ പുതിയ വീഡിയോ കേറി നോക്ക് മക്കളെ 😮 വേറെ റേഞ്ച് 🥵പിള്ളേര് പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥
@astro-x59148 ай бұрын
Gadbad kanditundo poy kann GADBAD shortfilm
@anasakbar26009 ай бұрын
2:17 uff sound and bgm uff SUSHIN MUSICAL ❤🔥🔥🔥🔥❤
@useless_comment8 ай бұрын
0:22 - 0:29. This intro to producers with that hyping bgm gave me a new experience in pvr.
@NanduKrishna0008 ай бұрын
I thought I’m on the only one liked it, watching it multiple times 😅
@Mrhzuann4 ай бұрын
Same here ... Uduk sound kidilan.@@NanduKrishna000
@pravi9479 ай бұрын
തീയേറ്ററിനുള്ളിൽ എന്തായിരുന്നു എല്ലാരുടെയും ആവേശം 💥💥🥳 എല്ലാരും ഫുൾ വൈബിലായിരുന്നു
@shamsukv65909 ай бұрын
Crct💥
@DinkiriVava9 ай бұрын
പേര് പോലെ തന്നെ പടം തുടക്കം മുതൽ അവസാനം വരെ ഒരേ ആവേശം...🎉🎉🎉 FaFa അഴിഞ്ഞാട്ടം..❤️🔥ആറാടുകയാണ്..!! peak performance 🕺🏼🪩 Sushin's Score was 🔥 as usual..❤
@coldstart47959 ай бұрын
സജിൻ ഗോപു
@chinjusumesh-r8w7 ай бұрын
8
@chinjusumesh-r8w7 ай бұрын
A
@chinjusumesh-r8w7 ай бұрын
🐆🐆🐆🐆🎃🎃🎆🎆🧨🧨✨️🎈👑🚭
@mettyantony33686 ай бұрын
G
@partimegoodguy7289 ай бұрын
2:26 From here the rap and beats portion just elevates this song to a whole new level. You can feel the attitude ooziing from the stupents once they get their uniforms. I loved this song the most.
@nidhinkurian32069 ай бұрын
The rap @ 2:45 is in synch with the beats!
@nidhinkurian32069 ай бұрын
Brilliant composition and programming by Sushin Shyam 🔥🔥🔥🔥 the rap at @2:45 is so brilliantly synched with the beats!!
@JOJOPranksters-o6p9 ай бұрын
*hipster is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@anandu74879 ай бұрын
2024 മലയാള സിനിമയുടെ ഹിറ്റുകളുടെ വർഷമാണ്🔥 2023 കുറവ് നമ്മൾ 2024 നികത്തും🤍
Chitra perfect aagi ella... 2nd half lagging and director seemed to running out of idea.... movie ishta agodu FaFa avara abhinayadinda
@SURAGs-om3hr9 ай бұрын
എടാ മോനേ set പടം vere vibe ആണ് 🔥🎉എല്ലാരും പോയി കാണണം and fafa vere level performance 🔥🥵 sushin shyam score vere vere level സാധനം mush wach theatre 🔥🔥theatre experience vere level..... 🥵🥵
@2AMMachan9 ай бұрын
3:10 this scene in theatres 😂🔥
@shaheerasajan188 ай бұрын
💯💯💓💯💯💯💯💯💯💯
@rayhanmahmud65798 ай бұрын
😂😂😂😂
@stephinunni68928 ай бұрын
ഇല്ലുമിനാറ്റിയിൽ മുങ്ങിപ്പോയ വിനായക് ശശികുമാറിൻ്റെ തീപ്പൊരി ലിറിക്സ് 🔥 The flow of words are just outstanding ❤ Kudos to Mc cooper too👏
@newhindipartymix25529 ай бұрын
Who suddenly remembered this song and came here to listen
@Ishowspeed2meat6 ай бұрын
Mam big fan
@rc_gaming55639 ай бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 🔥💥🔥💥🔥 FAFAA🔥💥⚡⚡ ഉഫ് എജ്ജാതി പടം 🔥💥✨✨⚡❤️🤍🔥
@sureshsurakbsura84936 ай бұрын
😊
@sureshsurakbsura84936 ай бұрын
Hii
@HarisMuhammad-vf6rp9 ай бұрын
സുഷിൻ ശ്യാം ഫാൻസ് ഉണ്ടോ🤩💖
@Panakkal-vlogs9 ай бұрын
ഇല്ലാ
@hhhgyjg9 ай бұрын
Illa
@ahammedirfan73549 ай бұрын
Ya
@crazyme75179 ай бұрын
അതേ ഉള്ളൂ.. പിന്നെ ഫാഫ ഫാൻസ് 😂😂😂
@Spike-gx5le9 ай бұрын
Ipa und kazhinje ollu
@amaldev17919 ай бұрын
നമ്മൾ മാസ്സ് ആണ് എന്ന് വിചാരിക്കുന്നടിത്തു ചിരിയും ചിരി ആണ് വിചാരിക്കുന്നിടത്തു മാസ്സും ❤
@amalantonymathew64449 ай бұрын
Sathyammmmm
@-Yahiko-8 ай бұрын
Bro this movie is so lit and I'm not even malayali but really felt connected to characters.
@yaseenyzn54509 ай бұрын
0:37 👌😍🕺✨
@Aswin7789 ай бұрын
யாருக்கெல்லாம் FAHADH FASIL உடைய நடிப்பு ரொம்ப பிடிக்கும்
@aswinvjaddictz99159 ай бұрын
Athe athe😂
@Chaotic_Lad9 ай бұрын
അത് ബ്രോ പറഞ്ഞത് സത്യമാണ് 🥰
@anandv89289 ай бұрын
Aanalle😂enikkm thonni
@misalmilu34739 ай бұрын
😅
@mujeebmuhammed10559 ай бұрын
Enakk pudikkum enakk pudikkum romba pudikkum
@vishnukuttiparambil9 ай бұрын
ഈ പടത്തിൽ ഏറ്റവും സൂപ്പറായത് ചോട്ടാ മുംബൈയാണ്
@aiswarya63179 ай бұрын
Alla. Fafayude reel chirichu chathu🤣🤣
@ytofficial8529 ай бұрын
@@aiswarya6317 karinkaliyalle
@ytofficial8529 ай бұрын
@@aiswarya6317 fafa alla ath rangannan aa
@adilmv17669 ай бұрын
Also Birthday song scene, Interval fight scene, Shall i & Amban emotional scene at last 🤣🤣🤣
@Mastery89 ай бұрын
🗡️🔪mm👋
@Ashikmanoj-sk2ik9 ай бұрын
എന്തോന്നടെ ഇറങ്ങുന്ന, എല്ലാ സിനിമയും hit അഹ്ണെലോ 🔥
@AdvaiticOneness18 ай бұрын
The bass of this song in theatre 🥵 our seats were literally shaking 😬
@foryouforyou19268 ай бұрын
ബീബി യും ശാന്തനും അക്റ്റിംഗിൽ സ്കോർ ചെയ്തു❤🎉
@Muse43568 ай бұрын
All 3 did equally well
@foryouforyou19268 ай бұрын
@@Muse4356 nop എനിക്ക് ഹിപ്സ്റ്റർ expression ഇടാൻ കഷ്ടപ്പെടുന്ന പോലെ തോന്നി ബാക്കി രണ്ടുപേരും very natural ആയിരുന്നു ഇത് എന്റെ അഭിപ്രായം ആണ്
@-y34999 ай бұрын
ഈ പാട്ട് തുടക്കത്തിൽ കിട്ടുന്ന vibe 🔥💥💥💥💥💥💥
@Janardhan459 ай бұрын
Pure bengaluru pg vibes😂😂😂😂😂 hats off to director. Surpsied all screens are full