JABAL NOOR || ഖുർആൻ ആദ്യമായി ഇറങ്ങിയ ഹിറാ ഗുഹയുടെ അത്ഭുത കാഴ്ചകൾ കാണാം ||

  Рет қаралды 41,661

Arabianvlogger

Arabianvlogger

Күн бұрын

#Jabalnoor #holy#quran#Revealation
#makkah#Ksa#arabianvlogger#malayalam #vlogging
Jabal alHira is a mountain which lies about two miles from the Ka’bah. Near the top is a small cave known as the Cave of Hira (Arabic: غار حراء), which is a little less than 4 meters in length and a little more than 1.5 meters in width. It was here that the Prophet Muhammad (ﷺ) received the first revelations of the Holy Quran during the month of Ramadhan
The Prophet (ﷺ) fled from the cave, and when he was halfway down the slope of the mountain he heard a voice above him saying: “O Muhammad, thou art the Messenger of God, and I am Jibraeel (Gabriel)”. The Prophet (ﷺ) stood gazing at the angel; then he turned away from him, but whichever way he looked the angel was always there on the horizon, whether it was to the north, east, south or west. Finally the angel turned away. The Prophet (ﷺ) was terrified and his heart was pounding hard. He returned home to Khadija (رضي الله عنها) and said, “Cover me!”. Khadija (رضي الله عنها) covered him and helped him calm down

Пікірлер: 238
@famifamiya5206
@famifamiya5206 3 жыл бұрын
അല്ലാഹുവേ എല്ലാ മുഅഃ മിനുകൽക്കും അവിട ചെല്ലാൻ തൗഫീഖ് തരട്ടെ
@lubnasinan5
@lubnasinan5 Жыл бұрын
കഴിഞ്ഞ ദിവസം ഞാനും എന്റെ കുടുംബവും ഹിറ ഗുഹയിൽ പോയി.. അൽഹംദുലില്ലാഹ് 😍 അവിടെ എത്തിയപ്പോൾ മുത്ത് നബിയുടെയും ഖദീജ ബീവിയുടെയും ത്യാഗം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു.. ജബാലുന്നൂറും ഹിറ ഗുഹയും കാണാനും മുത്ത് റസൂലിന്റെ ത്യാഗം മനസിലാക്കാനും കഴിഞ്ഞതിൽ റബ്ബിന് സ്തുതി.. ഉംറക്കോ മറ്റോ ആയിട്ട് മക്കയിൽ വരുന്നവർ ഇവിടെ പോവാതെ തിരിച്ചു മടങ്ങരുത്.. നമുക്ക് മുത്ത് ഹബീബിനോടുള്ള മുഹബ്ബത്ത് വർധിക്കും ഇന്ഷാ അല്ലാഹ്
@Arabianvlogger007
@Arabianvlogger007 Жыл бұрын
ഇന്ഷാ അള്ളാഹ്
@jufkhalz4305
@jufkhalz4305 24 күн бұрын
Pedi karnm thirchu poi .. malamukalil 😂
@noufalnof9276
@noufalnof9276 3 жыл бұрын
Masha allah...ഇവിടെ എത്തിപ്പെടാൻ കഴിയാത്തവർക് നിന്റെ വീഡിയോ മനസ്സിന് സന്തോഷം നൽകുന്നതാണ് .. ഇവിടെക് വരാൻ കഴിയാത്തവർക് allah എത്രയും വേഗത്തിൽ ഈ ഒരു കാഴ്ച കാണാൻ അനുഗ്രഹിക്കട്ടെ ..great effort Salih 👍👍👍👍 ..
@Arabianvlogger007
@Arabianvlogger007 3 жыл бұрын
thanks ബ്രോ
@jizzaparvin2427
@jizzaparvin2427 3 жыл бұрын
ജബലുന്നൂരും ഹിറാ ഗുഹയും നേരിൽ കണ്ടതുപോലെ!!! Maasha Allah!!!!
@redrose2527
@redrose2527 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. താങ്ക്സ് ഫോർ ഷെയറിങ്
@gypsapurushothaman9194
@gypsapurushothaman9194 3 жыл бұрын
Nalla oru video.Eniyum ethupoleyulla video aayyittu varanei
@manjuaj2841
@manjuaj2841 3 жыл бұрын
നല്ല vlog interested and good vshuals also
@joysam7613
@joysam7613 3 жыл бұрын
വളരെ നല്ല video .അവതരണം അടിപൊളിയാ
@dreamworldma8142
@dreamworldma8142 3 жыл бұрын
Nalla avatharanam super video enium edhupolula video pradheeshikkunnu
@aaronvjoy6346
@aaronvjoy6346 3 жыл бұрын
പുതിയ ഒരു അറിവു പകർന്നു തന്നതിന് നന്ദി .ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു
@dhichulachu9816
@dhichulachu9816 3 жыл бұрын
Nalla video orupadu eshttayi enium pradheeshikkunnu
@rauofarikkad8707
@rauofarikkad8707 Жыл бұрын
‏الحمد لله. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് ഞാനും എന്റെ ഭാര്യയും ജബൽ അൽ നൂര്‍ കയറി. ഹിറാ ഗുഹയും കണ്ടു. നബി (സ) യും ഖദീജ ബീവിയും എത്രത്തോളം ത്യാഗം സഹിച്ചെന്നു ഇവിടെ കയറിയപ്പോ മനസ്സിലായി. എല്ലാവര്ക്കും ഇവിടെ എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@sajinasaji2825
@sajinasaji2825 3 жыл бұрын
മാഷാ അല്ലാഹ് ചരിത്രമുറങ്ങുന്ന പുണ്ണ്യ മണ്ണ് ഒരുനാൾ നേരിട്ട് പോവണം ഇൻ ഷാ അല്ലാഹ് 😍😍
@susansolomon4285
@susansolomon4285 3 жыл бұрын
Good information and good attempt to share such a video
@palavoice6698
@palavoice6698 3 жыл бұрын
എത്രയോ പൂർവികർ ചവിട്ടി നടന്ന പാവനവും പരിശുദ്ധവുമായ ഒരു ചരിത്രപ്രാധാന്യം അർഹിക്കുന്ന പുണ്യ സ്ഥലം പരിചയപ്പെടുത്തി ദൈവം അനുഗ്രഹിക്കട്ടെ
@littleangel4727
@littleangel4727 3 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി... താങ്ക്സ് ഫോർ ഷെയറിങ്
@wayanad1430
@wayanad1430 3 жыл бұрын
Thanks for it. ഈ വീഡിയോയിലൂടെ എങ്കിലും ഇതൊക്കെ കാണാൻ സാധിച്ചല്ലോ .
@dreamlovermk9023
@dreamlovermk9023 3 жыл бұрын
Nalla video eallavarilekkum e sthalathekurichu kanichath nannayi
@josephj8938
@josephj8938 3 жыл бұрын
Detailed explanation..avide poyi kandathu pole oru feel
@anuabraham4310
@anuabraham4310 3 жыл бұрын
Good video keep going, well presented
@fayizmuhammed6169
@fayizmuhammed6169 3 жыл бұрын
Ethra manoharamaaya sthalam
@lalabimangadan9237
@lalabimangadan9237 3 жыл бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം..👌👌😊
@gospelforthedeaf1867
@gospelforthedeaf1867 3 жыл бұрын
അടി പൊളി ആയിട്ടുണ്ട്. നല്ല Feel ഉള്ള video
@anjua5529
@anjua5529 3 жыл бұрын
Good presentation..amazing video
@ambukumar6400
@ambukumar6400 3 жыл бұрын
അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നു. Thanks for it.
@aneettachinnu3776
@aneettachinnu3776 3 жыл бұрын
Ithu adipoli aayittundallo....new information to me
@shameenashemmi9848
@shameenashemmi9848 3 жыл бұрын
jabalnoorine kurichu vayichittund orupaad prasangangalil kettitun angane videoyiloode kandu..thanks for the video
@ShareefaRaheem-p6b
@ShareefaRaheem-p6b Жыл бұрын
Nan keriyitund 6 varsham munp Alhamdulillah,ipo kandapo kannunirannu.iniyum pokanum kananum Allahu anugrahikkate ellavarkkum Aameen.Maa Shaa Allah inghane kanan pattiyathil orupad santhosham
@jerrypeter8438
@jerrypeter8438 3 жыл бұрын
Nice vlog.. Detailed explanation..
@alwinmekkattu1310
@alwinmekkattu1310 3 жыл бұрын
Good and very interesting stories
@sosammaelias867
@sosammaelias867 3 жыл бұрын
Good explanation and way of presantation also good
@devuagnidev6529
@devuagnidev6529 3 жыл бұрын
Nice video..Nice presentation
@sahanoof0317
@sahanoof0317 3 жыл бұрын
ബ്യൂട്ടിഫുൾ place
@zereenamanaf9539
@zereenamanaf9539 2 жыл бұрын
ഇനി പോകാൻ കഴിഞ്ഞാൽ തീർച്ചയായും കാണണം ❤
@Arabianvlogger007
@Arabianvlogger007 2 жыл бұрын
insha allah
@singermedia7470
@singermedia7470 3 жыл бұрын
Valare nalla video , presentation
@FirstnameLastname-lb7ss
@FirstnameLastname-lb7ss 3 жыл бұрын
മാഷാഅല്ലാഹ്‌ നിങ്ങളുടെ ഓരോ വീഡിയോകളും ഒരുപാട് ഉപകാരമുള്ളതാണ് ഇനിയും പ്രതീക്ഷിക്കുന്നു
@ashiyaachuus456
@ashiyaachuus456 3 жыл бұрын
Nannayi cheythu I Theerchayayum iniyum Videos lratheekshikkunnu
@vrindhab2622
@vrindhab2622 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@teenatinu6971
@teenatinu6971 3 жыл бұрын
Maasha Allah. Hira guha kaanan patti. Kaanichu thannathinu thanks
@freefree5135
@freefree5135 3 жыл бұрын
Good informative vlog 👍
@momzcarebaby5490
@momzcarebaby5490 3 жыл бұрын
ഒരാൾക്ക് ഒരു like അല്ലേ പറ്റൂ.. എന്നാലും പിടിച്ചോ 100000x10000kkk Like . ഇത്ര മനോഹരമായി ഹിറാ ഗുഹ കാണിച്ചു തന്നതിന് ഒരുപാട് നന്ദി...💐👌👍
@jisoo_korea
@jisoo_korea 2 жыл бұрын
Mashallah 👌👌👌
@sajeermahan
@sajeermahan 2 жыл бұрын
ഇന്ന് കാണുന്ന ഈ സ്റ്റെപ്പുകളൊന്നും ഇല്ലാത്ത അന്നത്തെ കാലത്ത് റസൂലും റസൂലിന്റെ ഭാര്യയും കയറിയിരുന്ന ഈ മലയിലേക്ക് ഇന്നത്തെ തലമുറ ഒരുവട്ടം കയറാൻ വളരെ ബുദ്ധിമുട്ടുന്നു.
@ismathismath119
@ismathismath119 7 ай бұрын
Njan kayari الحمد لله Habeebﷺyeyum priya pathni kadheeja beevi رضي الله عنها yeyum orth kayarumbol avar sahicha thyagam nammal kurachengilum anubavikkanam😢
@blessyrzr3288
@blessyrzr3288 3 жыл бұрын
What a wonderful place....... Thanks for show us this spiritual place...
@pranavtp1751
@pranavtp1751 3 жыл бұрын
നല്ല വീഡിയോ ഇനിയും ഇതുപോലുള്ള സലങ്ങൾ കാണിച്ചുതരുക 👌
@harikrishnans6190
@harikrishnans6190 3 жыл бұрын
Iniyum ithepolulla vedios undavumallo....alkukalku theerchayayum upakara pradhamaya vedio anu
@shifubees456
@shifubees456 3 жыл бұрын
Masha allah expecting more videos
@mohammedaslamtk1324
@mohammedaslamtk1324 3 жыл бұрын
Nice
@xavierjoseph9720
@xavierjoseph9720 3 жыл бұрын
It's so amazing..this type of caves made in old times.. good scenery from there..
@jonahcook1176
@jonahcook1176 3 жыл бұрын
Anganae kerala yil irunnu jabal noor kandu,Hira cave kandu,quran irangiya sthalam video yil koodi kanan pattiyathil santhosham,beautiful video presentation,keep uploading.
@soubin-wv7wi
@soubin-wv7wi 3 жыл бұрын
So interesting video
@riyadavies2999
@riyadavies2999 3 жыл бұрын
ചരിത്ര പ്രാധാന്യം അർഹിക്കുന്ന ഈ വിശുദ്ധ സ്ഥലത്തെ കുറിച്ചുള്ള വിവരണം വളരെ സുന്ദരമായി അവതരണം നടത്തി. ഇനിയും ഒരുപാട് നല്ല vlogs ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@simmedia3264
@simmedia3264 3 жыл бұрын
charithra punyabhoomikale kaanichu therunanthinu thanks....masha allaha
@paruthikkadhpa18
@paruthikkadhpa18 3 жыл бұрын
Thanks for sharing historical places....nice video...very interesting
@ubaidsp1810
@ubaidsp1810 3 жыл бұрын
Masha allah hiraguha video ayenkilum kanan kazhinjalloo
@uvaizmaanu9427
@uvaizmaanu9427 Жыл бұрын
Inn Ivade poyi rand rakhath sunnath niskarichu Mashaaalha ✨✨
@rosebeauty7275
@rosebeauty7275 3 жыл бұрын
Amazing video.. Ella videos um onninu onnu beautiful anu.. Thanks for sharing
@annrose4747
@annrose4747 3 жыл бұрын
What a beautiful place... Thanks for sharing
@divyadivya-er9ud
@divyadivya-er9ud 3 жыл бұрын
Very informative vedio... keep it up bro❤️
@lovebirdsma3114
@lovebirdsma3114 3 жыл бұрын
Sthalam neril kandapole oru feel kitti athraum nannayi vishadheegarichu tharunnund
@RedRose-bo2zq
@RedRose-bo2zq 3 жыл бұрын
Nice place ,iniyum ithupolulla place kanikkane
@prasadtv7347
@prasadtv7347 3 жыл бұрын
Punnya purathanamaya salam etgupolulla salagal eniyum video cheyuka
@usmans29
@usmans29 3 жыл бұрын
masha allah bro super video
@Arabianvlogger007
@Arabianvlogger007 3 жыл бұрын
thanks dear
@suryaabba5701
@suryaabba5701 3 жыл бұрын
Charithra pradhaanamaaya punya sthalathekkurichu valare nannaayi kanichu paranju thannathinu nanni
@aishuanum3119
@aishuanum3119 3 жыл бұрын
Nice vlog keep going ✌️
@MuneeraMuni-nl1fn
@MuneeraMuni-nl1fn 4 ай бұрын
ഞാൻ ഇന്ന് കയറി. അൽഹംദുലില്ലാഹ് 😍
@zennucreationz3569
@zennucreationz3569 3 жыл бұрын
Mashallah 🤩......hiraaguha... Njanum kayareetund ith ... alhamdulillah
@arjus3380
@arjus3380 3 жыл бұрын
Ee kazhchakal kaanichu thannathinu thanks
@blessyeric748
@blessyeric748 3 жыл бұрын
Thanks for show this wonderful historical place.....
@mubemubeena9060
@mubemubeena9060 3 жыл бұрын
Hira guha valare nannyi thanne kanan സാധിച്ചു Alhamdulillah അതിമനോഹരം ആയി വീഡിയോ yil കാണാൻ പറ്റി മാഷാ അല്ലാഹ്
@lamiyak7948
@lamiyak7948 3 жыл бұрын
Inshallah allh, guha veendum kandpol pokan kothiyakunnu
@mykitchen1tastes722
@mykitchen1tastes722 3 жыл бұрын
historical place...
@roserisu5587
@roserisu5587 3 жыл бұрын
mashallahh enthoru bangiyulla sthalangal
@arabikkatha-sr3tf
@arabikkatha-sr3tf 3 жыл бұрын
masha allah ,good video
@lijilichoos711
@lijilichoos711 3 жыл бұрын
Places adipoli aaytund
@rihanasulthana
@rihanasulthana Жыл бұрын
Masha allha
@abuomani2562
@abuomani2562 3 жыл бұрын
masha allah good vdo
@jamsu1235
@jamsu1235 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു സൂപ്പർ& thanks
@jandmvlogs3581
@jandmvlogs3581 3 жыл бұрын
Thank you brother.....valerey upakarappedunna oru video, masha allah..ithupolulla nalla video kal pratheekshikkunnu...
@rakeshr5431
@rakeshr5431 3 жыл бұрын
Very good presentation.... Thanks for sharing
@mydarling9320
@mydarling9320 3 жыл бұрын
Masha allah. Allahu ellavarkkum avide ethan thuofeeque nalkatte
@amazingfacts803
@amazingfacts803 3 жыл бұрын
Good presentation
@wayanadwayanad9585
@wayanadwayanad9585 3 жыл бұрын
ഈ സ്ഥലങ്ങളൊക്കെ വീഡിയോയിലൂടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@JohnDoe-uw8eg
@JohnDoe-uw8eg 3 жыл бұрын
Good one..!
@honeyj4470
@honeyj4470 3 жыл бұрын
Aa place neerittu poyi kanda oru feel.. Explained very well.. Stay blessed
@fasalrasy1326
@fasalrasy1326 3 жыл бұрын
മാഷാ അല്ലാഹ് വളരെ ഉഷാറായിട്ടുണ്ട് ഒരുപാട് ഉപകാരം ആയിട്ടുള്ള ഒരു വീഡിയോ നമ്മൾ അവിടെ പോയ ഒരു പ്രതീതി കിട്ടുന്നുണ്ട് എന്നും ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@Arabianvlogger007
@Arabianvlogger007 3 жыл бұрын
ഇന്ഷാ അള്ളാഹ്
@vijayanpillai8286
@vijayanpillai8286 3 жыл бұрын
Historic monuments ....explanation is excellent....thanks for sharing
@dhevadharhan5945
@dhevadharhan5945 3 жыл бұрын
ഈ സ്ഥലങ്ങളിൽ പോയി കാണുന്നതുപോലെയാണ് ഈ വീഡിയോ കണ്ടാൽ സൂപ്പർ
@shameenaali7095
@shameenaali7095 3 жыл бұрын
ജബൽ നൂർ മനോഹരമായി കാണിച്ചു തന്നു നന്നായി വിവരിച്ചു thanks ❤️❤️
@nufailomanoor6853
@nufailomanoor6853 3 жыл бұрын
Mashallah
@JoyJoy-cj4ri
@JoyJoy-cj4ri 3 жыл бұрын
അടിപൊളി. video Super ആയിട്ടുണ്ട്. Thanks for your video.
@krishnadaskkd
@krishnadaskkd 3 жыл бұрын
Adipoli place aanu tta... video cheythathinu thanks
@nadanadu746
@nadanadu746 3 жыл бұрын
Thank you very much for showing us jabal noor and hira cave
@kumainijavad1292
@kumainijavad1292 3 жыл бұрын
വളരെ അധികം അനുഭൂതി തോന്നുന്നു.. ഇതുപോലെ ഇനിയും ചരിത്രം ഉറങ്ങികിടക്കുന്ന സ്ഥലങ്ങളുടെ കാഴ്ച പ്രദീക്ഷിക്കുന്നു
@Arabianvlogger007
@Arabianvlogger007 3 жыл бұрын
insha allah 👍
@travelblog4693
@travelblog4693 3 жыл бұрын
This place is so high above the ground level.... Fantastic view from there...
@nadheerbekl.m3352
@nadheerbekl.m3352 3 жыл бұрын
Masha Allah❤️
@va12master88
@va12master88 3 жыл бұрын
Alhamdulilah.enikkum pogaanum kaananum kayinchu.inshaAllah eniyum pogaan kayiyane ennu prarthikkunnu
@Arabianvlogger007
@Arabianvlogger007 3 жыл бұрын
insha allah
@Littleflowre123
@Littleflowre123 Ай бұрын
Njan kayari hajjin poyappol.eniyum kanan allahu thoufeeq nalkatte ameen
@Arabianvlogger007
@Arabianvlogger007 Ай бұрын
Aameen
@keraleeyanm5984
@keraleeyanm5984 3 жыл бұрын
Very informative vedio...wating for new one 👍
@jessyshino419
@jessyshino419 3 жыл бұрын
Nalla kanatha places kanan patti,
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 71 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 90 МЛН
ഹിറാ ഗുഹ | Hira Guha | Cave of Hira |Jabal An Noor
13:48
Vlogs of Noufal
Рет қаралды 117 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 71 МЛН