JABIR SULAIM | സംഗീതം, സൂഫിസം, വിശ്വാസം | ജാബിര്‍ സുലൈം സംസാരിക്കുന്നു | DoolTalk

  Рет қаралды 53,932

DoolNews

DoolNews

Күн бұрын

സംഗീതം, സൂഫിസം, വിശ്വാസം എന്നീ വിഷയങ്ങളില്‍ എഴുത്തുകാരനും ഗായകനും കമ്പോസറുമായ ജാബിര്‍ സുലൈം സംസാരിക്കുന്നു
#jabirsulaim #music #song
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 95
@saidumuhammedPuthuparambil
@saidumuhammedPuthuparambil Жыл бұрын
ജാബിർ താങ്കളുടെചിലവാക്കുകൾ കേട്ടപ്പോൾ വിടരാതെ നിൽക്കുന്ന ചിലമൊട്ടുകൾ വിടർന്ന ഒരു അനുഭവം മനസ്സിലുണ്ടായി. നന്ദി 🌹
@SukoonSufiScape
@SukoonSufiScape Жыл бұрын
Thanks doolnews and Sabeela❤
@mohammedkoyamalappuram4061
@mohammedkoyamalappuram4061 Жыл бұрын
യഥാർഥ ജീവിതം പ്രവാച കന്റെ ജീവിതമാണ്. അത് ഭൗതിക തയും ആത്മീയതയും ചേർന്നതാണ്
@വയനാടൻകാഴ്ചകൾ-ഘ9ള
@വയനാടൻകാഴ്ചകൾ-ഘ9ള Жыл бұрын
ലെയ്ച്ചു ചേരുമ്പോൾ ഉണ്ടാകുന്ന ഫീൽ അതിൽ വരുന്ന വരികൾ 💓💓💓💓 mashaallah
@asyaasya2223
@asyaasya2223 Жыл бұрын
ഇനിയും ആദ്മീയ വഴികൾ ആസ്വദിക്കാൻ സാധിക്കട്ടെ ദുആ ചെയ്യൂ 🥰🥰🥰
@sameershahul6225
@sameershahul6225 Ай бұрын
اللَّهمَّ إنِّي أعوذُ بِكَ منَ البرصِ والجنونِ والجذامِ ومن سيِّئِ الأسقامِ വരികൾക്ക് പല അർത്ഥങ്ങളും ആശയങ്ങളും ഉണ്ടെങ്കിലും പ്രവാചകൻ രക്ഷതേടിയ ഒരു പ്രാർത്ഥനയാണ് വിവേകം നഷ്ടപ്പെടുന്ന ഭ്രാന്ത് അല്ലാഹു എല്ലാവരെയും അതിൽ നിന്ന് രക്ഷിക്കട്ടെ ഈ ഹദീസ് ആർക്കും പരിശോധിക്കാം
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
An interview that I feel is a bit late. Not saying the time was wrong. But at least for now, thanks for introducing him directly. Although I personally know him well, many people ask who he is. The interview is an answer that can be given calmly. thank you so much.
@fahadudms913
@fahadudms913 Ай бұрын
Good lyrics…really It is thought provoking❤
@ummerkasim7010
@ummerkasim7010 Жыл бұрын
ഏതരുടെ നല്ലഭർത്താവിന്റ പിന്നിലും ഒര് നല്ല ഭാര്യയുണ്ടാകും
@tafazulijaz9981
@tafazulijaz9981 Жыл бұрын
An illuminating journey, great interview
@bushahs
@bushahs Жыл бұрын
ആത്മീയ ശകലങ്ങൾ ❤
@abdulnazer8077
@abdulnazer8077 Жыл бұрын
അഭിമാനം രണ്ട് പുസ്തകത്തിനും അച്ച് നിരത്താൻ കഴിഞ്ഞതിൽ 💚
@eternallove3867
@eternallove3867 Жыл бұрын
യഥാർത്ഥ ജീവിതം സുഫിസം ആണ് 😍
@NamikMohamed-oy6fv
@NamikMohamed-oy6fv Жыл бұрын
👍
@AyshaNadha-z5z
@AyshaNadha-z5z Ай бұрын
ഇവിടെ ഈ ദുനിയാവിലെനിക്കെന്ത് ബന്ധം ഇരുൾ മൂടിയോരീ വഴിയിൽ എന്തുണ്ട് സ്വന്തം ഇളം തെന്നലായെത്തും ലേലാന്റെ സുഗന്ധം ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം ഭ്രാന്തായാൽ... ഭ്രാന്തായാൽ എന്ത് സുഖം... സകറാത്തുൽ മൗതെന്ത് രസം... കൊടുംകാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക് ചുടുമുത്തം നൽകണം എനിക്കും ലൈലാക്ക് കൊടുവാളാൽ തുണ്ടം, തുണ്ടം അരിഞ്ഞതോർക്ക് കൊട്ടാരത്തിൽ ഇന്നത് ലൈലാന്റെ ആറാക്ക് ഭ്രാന്തായാൽ.... ഭ്രാന്തായാൽ എന്ത് സുഖം... സകറാത്തുൽ മൗതെന്ത് രസം... ഇനിയുമെത്രയോ നാളെൻ വഴി ദൂരമുണ്ട് ലൈലാന്റെ കസ്റിൻ അലങ്കാരം കണ്ട് ഇതിനാലെ നിസ്കാരം ജംഉം കസ്റുണ്ട് അവകാശിയായ് ഞാനല്ലാതെ ആരുണ്ട്... ഭ്രാന്തായാൽ... ഭ്രാന്തായാൽ എന്ത് സുഖം... സകറാത്തുൽ മൗതെന്ത് രസം...
@trafficm4035
@trafficm4035 Жыл бұрын
Mashaallah ❤️
@malamakkavu
@malamakkavu Жыл бұрын
ആത്മജ്ഞാനത്തിന് വേണ്ടി ആയിരം കൊല്ലം പ്രവാചകൻ ഹിറാഗുഹയിൽ തപസ്സിരുന്നാലും ഖുർആന്റെ ഒരു വരിപോലും പ്രവാചകനിൽനിന്ന് സ്വന്തമായി വരില്ല. ഞാനെന്താണ് എങ്ങോട്ടാണ് എന്ന് എന്റെ സൃഷ്ടാവ് പ്രവാചകനിലൂടെ അറിയിച്ച് തന്നത് മാത്രമാണ് സത്യം. മറ്റെല്ലാം എന്റെ തോന്നലും മിഥ്യയുമാണ്. അത് ദന്നുമാണ്.
@shereejk5079
@shereejk5079 Жыл бұрын
Sheri. Sir
@rabirabaah6535
@rabirabaah6535 Жыл бұрын
പെരും പൊട്ടൻ 🥴. സഹതാപം മാത്രം
@malamakkavu
@malamakkavu Жыл бұрын
@@rabirabaah6535 സാധാരണ പുഛമാണല്ലോ ഭാവം ! എന്ത് പറ്റി?
@tripstricksfood6700
@tripstricksfood6700 Ай бұрын
Any one after reels 10:00
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
സൂഫിസം ഒരു മതത്തിന്റെയും അനുഷ്ടാനങ്ങളെ പിന്തുടരുകയോ ഉൾകൊള്ളുകയോ ചെയ്യുന്നില്ല. സത്യം, പ്രണയം (love), ലളിതമായ സ്വാർത്ഥത യില്ലാത്ത ജീവിതം ഇതനുസൂഫിസം. ഇറാനിൽ ജീവിച്ചിരുന്ന ഒരു സൂഫി വനിത യഥാർത്ഥ സൂഫിസം ജനങ്ങളിൽ അവതരിപ്പിച്ചട്ടുണ്ട്.. ഇയാൾ പറയുന്നത് സൂഫിസം അല്ല. Just diluted (നേർപ്പിച്ച )ഇസ്ലാം. നമ്മുടെ നാട്ടിൽ ജീവിച്ചിരുന്ന യഥാർത്ഥ സൂഫി മഹാനായ കബീർദാസ് കവി വര്യൻ.
@7thsense83
@7thsense83 Жыл бұрын
സുഹൃത്തേ വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കുക വിഡ്ഢിത്തങ്ങൾ പറയാതെ സൂഫി നേതാക്കന്മാരെ മുഴുവൻ നോക്കൂ അവരുടെ പ്രണയം എവിടേക്ക് ആണെന്ന് മനസ്സിലാക്കാം
@fahz4084
@fahz4084 Жыл бұрын
തുളസീദാസ് ഇല്ലേ😂😂
@mp.muhammedaly8317
@mp.muhammedaly8317 Жыл бұрын
❤ ലവ് ആയാൽ എന്ത് സുഖം 🙏 തേച്ചു പോയാൽ എന്തു രസം
@abduaziz1293
@abduaziz1293 Жыл бұрын
ഒരു ക്രസംഘീ ആയാൽ എന്തു നാശം🤔
@Cristphorshitman-fn6kg
@Cristphorshitman-fn6kg Жыл бұрын
@@abduaziz1293 certificate കൊടുത്തോ??
@sabithkdly6447
@sabithkdly6447 Жыл бұрын
😂😂😂
@shihabmadambillath5
@shihabmadambillath5 Жыл бұрын
Should have checked sound quality before uploading..😊
@busharama2651
@busharama2651 Жыл бұрын
@sonuharis2246
@sonuharis2246 Жыл бұрын
@sonuharis2246
@sonuharis2246 Жыл бұрын
Baaraka Allah
@muhammedsadique9605
@muhammedsadique9605 Жыл бұрын
ബുക്ക്‌ എങ്ങനെ കിട്ടും
@haseebtirur
@haseebtirur 10 күн бұрын
ഇദ്ദേഹം പറയുന്ന ദാസൻ മാഷ് ആരാണ്?
@muhi786idian7
@muhi786idian7 Жыл бұрын
പലരും തെറ്റിദ്ധരിച്ച ഒരു വഴിയാണ് സൂഫിസം അതിന്റെ യഥാർത്ഥ വഴിയിൽ 2%പോലും എത്തിച്ചേരുന്നില്ല. യഥാർത്ഥ സൂഫിസം നമുക്ക് മുൻ ഉലമാക്കൾ പഠിപ്പിച്ചു തന്നിട്ടുണ്ട്
@Muhd_Shiyas
@Muhd_Shiyas Жыл бұрын
Jabir Sir💗
@Karunniyam
@Karunniyam Жыл бұрын
👌👌👌
@fathimabeevibeevi4881
@fathimabeevibeevi4881 Жыл бұрын
Masha Allah
@muthukoyathangal4360
@muthukoyathangal4360 Жыл бұрын
Ningalude sthalam yevide
@sawansheriff1940
@sawansheriff1940 Жыл бұрын
My Sir❤
@MuhammedAltwaf-ll9pt
@MuhammedAltwaf-ll9pt Жыл бұрын
Aaru soofi
@anfilabdulla1325
@anfilabdulla1325 Ай бұрын
സൂഫിസം എന്താണ് ബായ്
@khalidav2494
@khalidav2494 14 күн бұрын
സൂഫിസം ഇസ്ലാമിന്റെ ആത്മാവാണ് ഭായ്.,,
@abdulsatthar3548
@abdulsatthar3548 Жыл бұрын
❤❤😊
@UAASLAM
@UAASLAM Жыл бұрын
🥰 Jabirka
@bavaparakkad7933
@bavaparakkad7933 Жыл бұрын
🤲🌹
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd Жыл бұрын
ഇത്താരമൊരു ഗാനത്തിന് ഇന്റർവ്യൂ ചെയ്ത ആൾ ഒട്ടും യോചിച്ചില്ല പൂജ്യം മാർക്ക്‌
@abdulkader-jk1sj
@abdulkader-jk1sj Жыл бұрын
Ode on spirit!
@ashalakshmis9165
@ashalakshmis9165 Жыл бұрын
Itu ori pratayaka matam valartanula channelayirunnalle
@ibrahimkuttysherifa7977
@ibrahimkuttysherifa7977 Ай бұрын
A mathamonnu Peru parayana...ellarumonnariyatte...please..😊😊
@pookaithakkadavu
@pookaithakkadavu Жыл бұрын
കാലഘട്ടത്തിന്റെ ആവശ്യം
@ashraf2508
@ashraf2508 Ай бұрын
ഖുർആനിനെ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ വായിക്കാൻ മാനവവേദം യൂട്യൂബ് ചാനൽ
@MubashiraBmn
@MubashiraBmn Жыл бұрын
Hu jabirkka❤‍🩹
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd Жыл бұрын
ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ
@rafeequeramadan6575
@rafeequeramadan6575 Жыл бұрын
Wt u mean
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
ഭ്രാന്ത് എന്ന പാട്ട് ഞാൻ വാട്ട്സ്ആപ്പിൽ ഇന്ന് രാവിലെ കേട്ടത് ഉള്ളൂ...പിന്നെ ..നോമ്പ് പാട്ട് ഒരു രക്ഷയും ഇല്ല....music 🎶 venda ആയിരുന്നു
@shihababdul1421
@shihababdul1421 Жыл бұрын
ചന്തു പൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ..
@sharafudheenvarnam3632
@sharafudheenvarnam3632 5 ай бұрын
സൂഫിസം ഒക്കെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ അവതാരിക മുടി മറച്ച് വരണ്ടെ, അല്ലെങ്കിൽ അമുസ്ലിം ഇൻ്റർവ്യൂ എടുക്കട്ടെ , അതല്ലെ നല്ലത്
@rafeequerafeeque8512
@rafeequerafeeque8512 Жыл бұрын
റമളാനിൽ വേറെ പണിയൊന്നുമില്ലേ കാക്കാ ?
@sabithkdly6447
@sabithkdly6447 Жыл бұрын
Illa നീ കൊട്
@rafeequerafeeque8512
@rafeequerafeeque8512 Жыл бұрын
@@sabithkdly6447 തെറ്റ് ചെയ്യുന്നവരെ ഏതെങ്കിലും വിധത്തിൽ പിന്തുണക്കുന്നതും തെറ്റാണെന്ന് നീ തിരിച്ചറിയും വരെ നീ ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കും, തൊപ്പിയും താടിയും വച്ച് ഒരു അന്യ സ്ത്രീയുടെ മുന്നിൽ ഇരുന്ന് ഇത്തരം കലാപരിപാടികൾ പരസ്യമായി ചെയ്യുമ്പോൾ അതിനെ പരസ്യമായിത്തന്നെ എതിർക്കേണ്ടതുണ്ട്. ആർക്കും മൂലക്കുരു പൊട്ടിയിട്ട് കാര്യമില്ല.
@mohamedrasheed6273
@mohamedrasheed6273 Жыл бұрын
Soofism is diversion from Islam
@rabirabaah6535
@rabirabaah6535 Жыл бұрын
ഹൂ ഹഖ് ❤
@rabirabaah6535
@rabirabaah6535 Жыл бұрын
Sufism the soul of islam 💞
@zero2HEROES
@zero2HEROES Жыл бұрын
ഈ ആളുടെ contact number kitto?
@basheerpk3167
@basheerpk3167 Жыл бұрын
ഈപാട്ട് കേൾക്കാൻസുഖമുണ്ട് എന്നാൽ അർത്ഥം മനസിലായില്ല എന്റെ അറിവ്ക്കുറവ്കൊണ്ടാവാം ഭ്രാന്തയാൽ അവസാനനിമിഷം ഖലീമ ചൊല്ലാൻ കഴിയുക ഖലിമയുടെ ആവശ്യം ഇല്ലന്നാണോ കവി ഉദേശിച്ചത്‌
@fahz4084
@fahz4084 Жыл бұрын
ആ മൂച്ചിപ്പിരാന്തല്ല ഈ ഭ്രാന്ത്
@Nihmath
@Nihmath 29 күн бұрын
kzbin.info/www/bejne/qaKmqJ9mbduirbssi=lYxcXDhRfLSfzCL-
@ameenyasirhimalab5458
@ameenyasirhimalab5458 Жыл бұрын
❤👍🏻
@riyasalipj1429
@riyasalipj1429 Жыл бұрын
❤❤❤❤
@faisalks2070
@faisalks2070 Жыл бұрын
@shareefahamed8184
@shareefahamed8184 Жыл бұрын
💗
@ameenahmed7487
@ameenahmed7487 Жыл бұрын
❤❤❤
@maashrafmuhammad4823
@maashrafmuhammad4823 Жыл бұрын
👍👍👍
@zainabtp8098
@zainabtp8098 Жыл бұрын
❣️
@mufeedapvmufeedachelari2913
@mufeedapvmufeedachelari2913 Жыл бұрын
@shameenabegamsharafudeen7310
@shameenabegamsharafudeen7310 Жыл бұрын
❤❤
@salmanpv6018
@salmanpv6018 Жыл бұрын
❤❤
@AnseerAnseer-o8o
@AnseerAnseer-o8o Жыл бұрын
❤❤❤❤
@rasheedahammed1956
@rasheedahammed1956 Жыл бұрын
@aroonkumar4871
@aroonkumar4871 Жыл бұрын
❤️
@kcshaijals
@kcshaijals Жыл бұрын
@sulaikhachenath429
@sulaikhachenath429 Жыл бұрын
❤❤
@ismailpandikkad3232
@ismailpandikkad3232 Жыл бұрын
@RaZI_PPR
@RaZI_PPR Жыл бұрын
❤❤
@noufalek4896
@noufalek4896 Жыл бұрын
@_nabeel__muhammed
@_nabeel__muhammed Ай бұрын
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19