Njn vari onnum nokeela aadhyam like ittu karanam enikk ariya varikal engne aanenn
@Haseeb9104 жыл бұрын
Ente fvrt sngr ane
@azrudheenizzath69894 жыл бұрын
Cypmu Czzz1 ,,~ P
@sebastianpp60873 жыл бұрын
ഇത്രയും നാളുകള്‍ സമീര്‍ ബിന്‍സി എന്ന പേര് കേള്‍ക്കാതിരുന്നത് എന്റെ മാത്രം നഷ്ടം, മാലിക് എന്ന സിനിമയുടെ bgm ചങ്കില്‍ തറച്ചപ്പോഴാണ് പിന്നിലുള്ളവരെ തപ്പിയിറങ്ങിയത് അത് എന്തായാലും വെറുതെ ആയില്ല സൂഫി സംഗീതം എന്ന് കേട്ടിട്ടേ ഉണ്ടായിരിന്നുള്ളൂ അതിത്രമേല്‍ മനോഹരമായിരിക്കുമെന്ന് ഇപ്പോഴാണറിയുന്നത് എല്ലാ നന്ദിയും മാലിക് എന്ന സിനിമയ്ക്ക് bcz ഇത് കണ്ടില്ലായിരുന്നെങ്കില്‍ ഈ മുത്തിനെ കാണാന്‍ ഇനിയും വൈകിയേനേ........
@TECHGURU20145 жыл бұрын
ജാതിക്കും മതത്തിനും അതീതമായി സഞ്ചരിക്കുന്ന സംഗീതം....ആശംസകൾ...ലയിച്ചിരുന്ന് പോയി....
@shafipadikkal2994 жыл бұрын
Correct
@shanimuni74053 жыл бұрын
@@shafipadikkal299 hi y
@lukuhakeem89333 жыл бұрын
S
@thahirtb27413 жыл бұрын
❤
@abjjaleel79613 жыл бұрын
4cd over
@zingaran4 жыл бұрын
ഇടക്കിടക്ക് കേട്ടിട്ട് പോകുന്നവരുണ്ടോ.... Fav lines കാണാതെങ്ങും ഇരിക്കുന്ന മാതെ...
@anaspn4 жыл бұрын
❤️❤️😍😍😍
@sanatci33844 жыл бұрын
Aynthum aarum edukatha nanma.. Meaning
@rubeenaameen654 жыл бұрын
@@sanatci3384 ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളുമാകാം ഉദ്ദേശിച്ചത്.
@ubaidparappanangadi39814 жыл бұрын
@@rubeenaameen65 yes
@hishammuhammed72623 жыл бұрын
❤️🔥🙏
@MrVijith254 жыл бұрын
2021ലും കേൾക്കുന്നവരുണ്ടോ 😍 ബ്രോ നിങ്ങളുടെ പ്രോഗ്രാം ബുക്ക് ചെയ്യാനുള്ള കോണ്ടാക്ട് ഡീറ്റയിൽസ് കമെന്റ് ചെയ്യാമോ?
സൂഫി song നല്ല രസമാണ് കേൾക്കാൻ വല്ലാത്ത ഒരു feeling i like it ☺️☺️
@hussainlatheefinarikkuni78306 жыл бұрын
manasika sukham
@asheertcrtcr51554 жыл бұрын
അല്ലാഹു എന്ന പ്രേമ ഭാജനത്തെ പറ്റി സൂഫി പണ്ഡിതനായ ഇച്ച മസ്താൻ പാടിയ വരികളാണിത്. പുതിയ രൂപത്തിൽ ഇവരിത് ജനങ്ങളിലേക്ക് എത്തിക്കുന്നു. അല്ലാഹു എല്ലാവർക്കും പ്രതിഫലം നൽകട്ടെ. ആമീൻ
@shehinshad38012 жыл бұрын
9p0
@muhammedjaleeskm2259 Жыл бұрын
Ttttrtttt n. U
@jeeyarzedhere13295 жыл бұрын
മലപ്പുറം ജില്ലയിലെ വൈരങ്കോട് വച്ചുനടന്ന ലൈവ് പരിപാടി കണ്ടതുമുതലാണ് ഇവരുടെ കട്ട ഫാൻ ആയതും സൂഫി വരികളെ പ്രണയിച്ചു തുടങ്ങിയതും 💛💚💙🧡❤️
@dadavava91763 жыл бұрын
Hali
@maxmedia66493 жыл бұрын
ഞാനും ഉണ്ടായിരുന്നു അവിടെ
@alukkalhussain60302 жыл бұрын
ന്ഹാൻ തിരൂർ ഇവരുടെ സ്റ്റേജ് പ്രോഗ്രാം കണ്ട് ഒരു രക്ഷയുമില്ല ഇപ്പോൾ രാവിലെ ഇവരുടെ ഒരു സോങ് കേട്ടിട്ടു തുടക്കം
@alukkalhussain60302 жыл бұрын
നഹ്യാൻതിരുറിൽ വെചകണ്ട് അൻഹു തുടങ്ങിയ preamam
@hinusworld6930 Жыл бұрын
Ini evide enkilum undavumpol ariyikku
@harrismp14673 ай бұрын
രണ്ടു ദിവസം മുമ്പാണ് ഒരു മെഹന്തി നൈറ്റിൽ വെച്ച് ഒരാൾ ഈ പാട്ട് പാടുന്നത് ആദ്യമായി കേൾക്കുന്നത് ഇങ്ങിനെ ഒരു പാട്ടുള്ളതു തന്നെ അപ്പോഴാണറിയുന്നത് സൂപ്പർ
@DrShaneebCH6 жыл бұрын
ഇങ്ങള് വേറെ level ആണ് ..... Qalb തുളക്കുന്ന വരികൾ.... മനസ്സ് തണുപ്പിക്കുന്ന ശബ്ദം... ബിൻസിക്കയും , മജുവും മത്സരിച്ച് സുഫിയാന കലാമിൽ നമ്മളെ ലയിപ്പിക്കുന്നു (ഫന)...... നന്ദി...ഇഷ്ഖ്...
Dr Shaneeb .. Eik tham sahi kaha aapne.......😍😍😍😍💐💐💐
@DrShaneebCH6 жыл бұрын
@@kcmuhammedsuhail66 shukriya 💕💕
@sirajkm54495 жыл бұрын
Dr.Shaneeb CH
@pm22375 жыл бұрын
ഇതൊക്കെയല്ലേ ലഹരി..? ഇരുത്തിക്കളഞ്ഞല്ലോ ബിൻസീ...😍
@n_bx_nАй бұрын
മാന പ്രേമത്തിലെ ... മാന പ്രേമത്തിലെ മൺകൂടാണതിലെ ... മേയും ലൈല ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ മാന പ്രേമത്തിലെ മൺകൂടാണതിലെ മാന പ്രേമത്തിലെ മൺകൂടാണതിലെ മേയും ലൈല ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ 💚💚💚💚💚💚💚💚 കാണാതെന്നും ഇരിക്കുന്ന മാതാ കാണാതെന്നും ഇരിക്കുന്ന മാതാ കാറ് കേറിയാൽ കൊള്ളാമോ സീതേ കാണാതെന്നും ഇരിക്കുന്ന മാതാ കാറ് കേറിയാൽ കൊള്ളാമോ സീതേ താനം കണ്ണിലുണ്ണി തരണം എണ്ണിയെണ്ണി താനം കണ്ണിലുണ്ണി തരണം എണ്ണിയെണ്ണി പോറ്റും ലൈലാ ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ മാന പ്രേമത്തിലെ മൺകൂടാണതിലെ മാന പ്രേമത്തിലെ മൺകൂടാണതിലെ മേയും ലൈല ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ 🌿🌿🌿🌿🌿🌿🌿🌿🌿 അയ്ൻതും ആറും എടുക്കാത്ത നന്മാ ... അയ്ൻതും ആറും എടുക്കാത്ത നന്മാ ... അവളൈ ഉനക്കാറുണ്ട് കാണ്മാൻ അയ്ൻതും ആറും എടുക്കാത്ത നന്മാ ... അവളൈ ഉനക്കാറുണ്ട് കാണ്മാൻ താനെ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി താനെ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി പോറ്റും ലൈലാ .... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ മാന പ്രേമത്തിലെ മൺകൂടാണതിലെ മാന പ്രേമത്തിലെ മൺകൂടാണതിലെ മേയും ലൈല ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ 🌿🌿🌿🌿🌿🌿🌿🌿 നാലും കൊണ്ട് നാലാറിൽ മുഴുകി ... നാലും കൊണ്ട് നാലാറിൽ മുഴുകി ... നന്നായിട്ടർപ്പിച്ചുള്ളം കഴുകി.. നാലും കൊണ്ട് നാലാറിൽ മുഴുകി ... നന്നായിട്ടർപ്പിച്ചുള്ളം കഴുകി.. താനെ തിന്മ നീർത്ത് തോനെ നന്മ ചേർത്ത് താനെ തിന്മ നീർത്ത് തോനെ നന്മ ചേർത്ത് എന്റെ ലൈലാ ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ മാന പ്രേമത്തിലെ മൺകൂടാണതിലെ മാന പ്രേമത്തിലെ മൺകൂടാണതിലെ മേയും ലൈല ... മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ മായാ മായാ ലോകത്തല്ലോ ലീലാ
@samvk39995 жыл бұрын
ലോകം അവസാനിക്കുന്നടത്താണ് എന്റെ ലോകം ആരംഭിക്കുന്നത് നീ എന്റെ ലോകത്ത് വരുമ്പോൾ ഞാൻ വേട്ടയാടപ്പെടുന്നു
@phoenixwings58885 жыл бұрын
.
@muhammedali56694 жыл бұрын
100,$,!!!
@anugrahammedia47413 жыл бұрын
💯
@nisamnpk3 жыл бұрын
💝💝💝💝
@faziadvp15603 жыл бұрын
✅️
@shanthilalitha40574 жыл бұрын
മായ മായ ലോകത്ത് അല്ലോ ലീല കാണാതെ എന്നും ഇരിക്കുന്ന മാതേ കാട് കയറി യാൽ കാണുന്ന സീത അഞ്ച് ആറും നാലും കൊണ്ട് നാല് ആറും മുഴുകീ അവന്റെ പ്രവർത്തനങ്ങൾ അവന്റെ അസസ്ഥങ്ങൾ.... മായ മായ ലോകത്ത് അല്ലോ ലീല
@timepassmediablog913 жыл бұрын
വൈകി പോയി ഇതേ പോലെതെ ഒരു പാട് കേൾക്കാൻ സൂപ്പാറായിട്ടുണ്ട് ഇനിയും ഇതേ പോലെ പാടുവാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ🤲🤲🤲
ആവതുണ്ട് സോങ് കേട്ടിരുന്നു പക്ഷെ ഈ രണ്ടു ജിന്നുകളുടെയും മാസ്മരിക സംഗീതം കേൾക്കാൻ വൈകിപ്പോയി
@ShamnadhZidan8 ай бұрын
കലങ്ങി കിടക്കുന്ന മനസ്സിനുടമകൾ ഉണ്ടെങ്കിൽ.... കണ്ണടച്ചു അല്പം നേരം കേൾക് .... വല്ലാത്ത ഒരു അനുഭൂതിയാണ്....ആസ്വാതനം... പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ❤❤❤❤❤❤❤
@Baboocha2 жыл бұрын
തബലയും ഹാർമോണിയവും Keybord ഉം കൊണ്ട് മാത്രം ഒരു സദ്യ ഒരുക്കി. ഗംഭീരം.... 🔥🔥🔥🔥
@shanawaslateef57944 жыл бұрын
വൈകിപ്പോയി.... ഇത്രയും മനോഹരമായ പാട്ടുകൾ എന്തെ കേൾക്കാൻ വൈകി മായ മായ ലോകത്തല്ലോ ലീലാ.... 👌
@salimbabu26323 жыл бұрын
ഇ ഗാനം എത്ര വട്ടം കേട്ടു എന്ന് ഓർമ ഇല്ല സൂഫി വരികളുടെ വല്ലത്ത ഒരു ലോകം. നമ്മിച്ചു 🙏🙏🌹🌹🌹🌹
സംഗീതം ഉള്ളവന് ഒരു വർഗീയതയും ഉണ്ടാകില്ല സംഗീതം സാകരമാണ് എല്ലായിടത്തും ഒഴുകട്ടെ കുറച്ചുപേര് പാടുമ്പോൾ നരകത്തിലും മറ്റുള്ളവർ പാടുമ്പോൾ സ്വർഗത്തിലും ആകരുതേ ഉസ്താതെ 👌
@mehfilnk98363 жыл бұрын
ചെറുപ്പം മുതലേ കേൾക്കുന്ന ഒന്നാണ് ലൈല - മജ്നു ബന്ധം . പരസ്പരം അത്രയേറെ സ്നേഹിച്ചിട്ടിട്ടും സ്വന്തമാക്കാൻ പറ്റാതെ പോയ പ്രണയം . ഇവിടെ ഈ പാട്ടുകേൾക്കുമ്പോൾ ശരീരം കൊണ്ട് ഒന്നിക്കുന്നത് മാത്രമല്ല പ്രണയം , മറിച്ചു അത് 2 മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരലാണ് . പിന്നെ ഇതുപോലെയുള്ള പാട്ടുകളാണ് സൂഫിസത്തെ മനോഹരമാക്കുന്നത് 🥰!
@musthaqeem27Ай бұрын
2025ill kelkunnavar undo
@khadarbasha1322Ай бұрын
Sorry nan 2030thil aan keelkkunnath🤣
@jihadhm22 күн бұрын
2031 aayi manjnoonmare
@sanjukarekat17 күн бұрын
ഒന്ന് പോടാപ്പാ... ഞങ്ങൾ ഇതൊന്നു കേട്ടോട്ടേ ബായ്..
@asheelaasheela74763 жыл бұрын
മനോരോഗി ❤അണ് യാ അല്ലഹ ഞാൻ ☝️നിന്റെ ❤ഹിഷ്‌ക്ക് ന് വേണ്ടി 🤲🤲🤲അലയുന്നു റബാന ❤❤❤❤
@disenokumbla67715 жыл бұрын
മാന്യ പ്രേമത്തിലെ മണ്കുടാണതിലെ മേയും ലൈലാ.. മായ മായാ ലോകത്തല്ലോ ലീലാ...2 (മാന്യ) കാണാതെന്നും ഇരിക്കുന്ന മാതേ2 കാറ് കേറിയാൽ കൊള്ളാമോ സീതേ.. (കാണാതെന്നും) താനം കണ്ണിലുണ്ണി തരണം എണ്ണി എണ്ണി പോറ്റും ലൈലാ.. (മായാ) അയ്ൻതും ആറും എടുക്കാത്ത നന്മാ.. അവളെ ഉണക്കാരുണ്ട് കാണ്മാ താനേ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി, പോറ്റും ലൈലാ.. മായാ... നാലും കൊണ്ട് നാലാറിൽ മുഴുകി..2 നന്നായർത്തിച്ചിട്ടുള്ളം കഴുകി.. താനേ തിന്മ നിർത്തി തോനെ നന്മ ചേർക്ക് എന്റെ ലൈലാ... മായാ..
@mujeebmujabi87635 жыл бұрын
y
@shabilwestern4 жыл бұрын
Thanks
@hifocusit74273 жыл бұрын
Wow
@mubashirck24123 жыл бұрын
Thanks മുത്തേ... ❤♥♥😃😃
@mujeebmaradynilambur9203 жыл бұрын
ഇതൊന്നു കോപ്പി എടുത്തിട്ടുണ്ട് ട്ടോ , താങ്ക്സ്
@aneeshmongam3922 жыл бұрын
എന്റെ ഗുരുനാഥൻ, മുഹ്സിൻ കുരിക്കൾ ഹാർമോണിയം 🥰🥰🙏
@sheejathfaisal5332 жыл бұрын
Boss
@sayyidmalharofficial50583 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ട്ടമുള്ള, SUFI സോങ്ങാണിതു
@muhammednaslin77254 жыл бұрын
ങ്ള് വേറെ ലെവലാണ് ....🔥😘 മായാ ലോകത്തിൽ ഇരുത്തിച്ചു കളഞ്ഞല്ലോ....❤️🔥💪🏻
മാന പ്രേമത്തിലെ മണ്കുടാണതിലെ മേയും ലൈലാ.. മായ മായാ ലോകത്തല്ലോ ലീലാ...2 (മാന്യ) കാണാതെന്നും ഇരിക്കുന്ന മാനെ2 കാറ് കേറിയാൽ കൊള്ളാമോ സീതേ.. (കാണാതെന്നും) താനം കണ്ണിലുണ്ണി തരണം എണ്ണി എണ്ണി2 പോറ്റും ലൈലാ.. (മായാ) അയ്ൻതും ആരും എടുക്കാത്ത നന്മാ.. അവളെ ഉണക്കാരുണ്ട് കാണ്മാ താനേ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി2 പോറ്റും ലൈലാ.. നാലും കൊണ്ട് നാലാറിൽ മുഴുകി..2 നന്നായര്ത്തിച്ചിട്ടുള്ളം കഴുകി.. താനേ തിന്മ നിർത്തി തോനെ നന്മ ചേർക്ക്2 എന്റെ ലൈലാ... മായാ..
@faiskfaisk3920 Жыл бұрын
❤
@radhakrishnanmurad19292 жыл бұрын
സംഗീതംദൈവികമാണ് അതിനു മതമില്ല പ്രേമം മാത്രം അതമ്മ്യ പ്രേമം ഗുഡ് അലാപ്
@abdulgaffar31413 жыл бұрын
Wow.. അടിപൊളി.. കേൾക്കാൻ വൈകിപ്പോയി എന്നൊരു തോന്നൽ... എന്ന ഒരു ഫീലിംഗ് ആണ് ബോസ്..
@hafismuhd94794 жыл бұрын
സൂഫിസം തന്നെ മധുരം.വല്ലാത്തൊരു കുളിർ നൽകുന്നു സൂഫിസം ഖൽബി ന്.
@shazz_shahina7927 күн бұрын
2025...... തേടിപിടിച്ചു വന്ന സമീർ ബിൻസി ആസ്വാദകർ എവിടെ.... കലാ ഹൃദയർ എവിടെ 😊
@muneebmuni21516 жыл бұрын
കേൾക്കാൻ വൈകി പോയി... 😍😍😍
@rebinlalu97625 жыл бұрын
😔😔❤
@shanawazkutty45635 жыл бұрын
Njanum
@ummerchettiyanthodi68915 күн бұрын
2025 ൽ കേൾക്കുന്നു...❤
@provocaudio13886 жыл бұрын
മ്യൂസിക്കിന്റെ അതിപ്രസരണം തന്നെയാണ് ഈ ഗാനത്തിനെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത്.. good good👌👌👌👌
@MujeebRahman-vl7gl4 ай бұрын
ഇതൊരു ബല്ലാത്ത ജാതി തന്നെ , masha allah ❤❤
@shanthilalitha40573 жыл бұрын
മായ മായ ലോകത്തിൽ അല്ലോ ലീലാ. ......❤️🌹👌👍💐🌹
@zayanzayu92752 жыл бұрын
മായാ.....മായാ.. ലോകത്തെല്ലോ ലീല beautiful song super signing 👏👏❤️❤️❤️
@mohamedanees7965 Жыл бұрын
നാലും കൊണ്ട് നാലാറിൽ മുഴുകി❤❤
@ayshapathu74732 жыл бұрын
Inn njangade Zahra women's clgil binsi sir vanathinu shehsmanu ithoke kelknu ketapo muthal njan sufi songsinte fan aayi orooo varikalilum layich pokunnu☺️
@hajarahajara69593 жыл бұрын
🕊 Your intro makes wings to your songs.. 🕊
@salihsmubarak4 жыл бұрын
Nammal idakkoke ivide vararund binsi bhai
@gazzaligachu24926 жыл бұрын
യാഥാർത്ഥപ്രേമത്തിന്ടെ, സി റ്, (ഹുബ്ബിന്ടെ രഹസ്യം )അറിയാത്തവർ ഡിസ്‌ലൈക്, അടിക്കും
@mediatoday72585 жыл бұрын
Gazzali Gachu തോന്നലാ വെറും തോന്നൽ ഇതിനെക്കാളും വലിയ പ്രണയം കഴിഞ്ഞു പോയിട്ടുണ്ട് ...ഇന്നും നിലനിൽക്കുന്നുമുണ്ട്
@ubaizubi35705 жыл бұрын
Onnu paranh tharamo
@nafihnafi83195 жыл бұрын
@@mediatoday7258 അത് നീ മനസ്സിലാക്കിയ പ്രേമം.. നീ മനസ്സിലാക്കിയതൊക്കെ ഉള്ളതും നിന്റെ കണ്ണിനും മനസ്സിനും ഗോചരമായതൊക്കയും.. ഇല്ലാഴ്മയും ആണെന്നാണോ..
@nafihnafi83195 жыл бұрын
@@ubaizubi3570 എന്താണ് പറഞ്ഞു തരേണ്ടത്
@shuhaibdona4 жыл бұрын
വേറെ ലെവൽ അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ ആമീൻ....
@suhaibalangadan7665 Жыл бұрын
Watched your live show from Edavanna... Uffffff.... awesome experience.. its hangover lasted for days.. your team can conquer the World of Music.. Nothing more to say... Thank you.. 😍😍😍❣️👏🏻👏🏻👏🏻💓
@malabarn7154 Жыл бұрын
ഈ ആലൻങ്ങാട് എന്ന സ്ഥല० എവിടാ.... 🤔
@nabdulgafoorofficialpage35982 жыл бұрын
വല്ലാത്തൊരു അനുഭൂതി..... ഹൃദയം ഉയരത്തിൽ ഉയരത്തിൽ.... പറന്നു പറന്നു അങ്ങനെ..... പുതിയൊരു ആകാശത്തിലൂടെ....... ❤❤
@GIRICK20073 жыл бұрын
U people takes us to another world....... Awesome music ❤❤❤❤❤❤❤❤❤❤❤.
@happpyyy73322 жыл бұрын
Super 💯♥️♥️😍😍😍😍.. ഒരുപാടിഷ്ട്ടം... 👌👌👌goahead
@shalusreenivassan61866 жыл бұрын
mind blowing my favourite. oh God superb
@shanthilalitha40574 жыл бұрын
കേൾക്കാൻ നല്ല രസകരമായി
@roobymanjeri47812 жыл бұрын
വല്ലാത്തൊരു ഫീൽ ഉണ്ട് മാഷാ അള്ളാഹ് ❤❤❤❤❤❤❤❤❤❤❤❤❤
@suneermadappan6 ай бұрын
One of the best Malayali Sufi listened 🙂
@Udayjhon4 жыл бұрын
Nothin to say it's beyond words 🌼
@shafeequekizhuparamba3 жыл бұрын
ശമീർ ബിൻ സീ .... സൂപ്പർ... കേട്ട് കേട്ട് ലയിച്ചിരുന്നു പോയി ... ഗംഭീരം....
ഒരുപാടു പ്രാവശ്യം കണ്ടു ഇവരുടെ സ്റ്റേജിപ്രോഗ്രാം തിരൂർ aak mall വെഡിങ് സ്റ്റേജിൽ
@sunils47225 жыл бұрын
What a Devine singing
@TheJithu038 ай бұрын
Eeee Islam ne anu enik istam🥰😍🤩
@shanthilalitha40574 жыл бұрын
ഉന്നതമായ ഒരു പ്രണയത്തിന്റെ
@shafeequekizhuparamba2 ай бұрын
ശമീ ർബായ് ഇന്നും കേട്ടു ....ഇഷ്ടം കൊണ്ട് 2024 നവംബറിൽ.❤
@shabeershabeer77244 жыл бұрын
മായ ലോകത്തല്ലോ ലൈല
@ZAFFARZAFRI2 жыл бұрын
എന്ത് പറയണമെന്ന് അറിയാൻ വയ്യാത്ത ലോകത്തേക്ക് കൊണ്ട് പോകുന്ന വരികൾക്കൊത്ത സംഗീതവും ആലാപനവും. 💐💐💐💐
@muhammedirshad44815 жыл бұрын
Ente penn suggest cheythappo kett nokkyaa.. Ntemmooh ejjaathy feel😍😍layichang povalle
@Ashfanpanakkad48042 ай бұрын
അന്നും 2024 nov 16 ഇന്നും കേൾക്കുന്നു പൊളി 👍
@m_shamz2 ай бұрын
Nov 21 09:49 Pm
@secularsecular16184 жыл бұрын
Wawoo കലാപ്പില്ലാത്ത സംഗീതം 👌👌
@ramsheedaysha-ij6xt3 ай бұрын
അടിപൊളി
@Butterflys-su9ic3 жыл бұрын
മായാ മായാ ലോകത്തല്ലോ ലീലാ ....... ❤️.......
@4kuttees7728 күн бұрын
25ൽ കേൾക്കുന്നവർ ഉണ്ടോ
@zainafzal41723 жыл бұрын
കേട്ടാൽ ഒരു മടുപ്പ് ഇല്ല 🥰🥰❤️❤️😘😘
@niyasmk76154 жыл бұрын
എജ്ജാതി പാട്ട്....എന്നും കേൾക്കും ഞാൻ 😘😘😘😘😘😘
@EntertainmentOrg-dd4bw7 жыл бұрын
Waah guys indeed such spiritual feeling...!! Both of you are living through out this song...!! Indeed mind blowing one!! May Allah bless you guys in Abundance !!
@SameerBinsiMajboor5 жыл бұрын
Aameen
@mansoorthenkara22763 жыл бұрын
ഓരോ തവണ കേള്‍ക്കുമ്പോഴും വല്ലാത്തൊരു ഫീലിംഗ് തന്നേ..