Jackfruit halwa making

  Рет қаралды 141,368

Btech MlX MEDIA Tips

Btech MlX MEDIA Tips

Күн бұрын

#Btechmixmedia #Jackfruithalva

Пікірлер: 632
@lijimol1235
@lijimol1235 3 жыл бұрын
ഇത്രയും നല്ല ഒരു അമ്മയെയും അപ്പനെയും ഞങ്ങൾക്കും കിട്ടിയതിനു ദൈവത്തിന് നന്ദി 🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks ലിജി❤❤❤
@mvmv2413
@mvmv2413 3 жыл бұрын
ചേലോർക് നല്ലത് കിട്ടും ചേലോർക് മോശവും. എന്തുട്ടായാലും ങ്ങക്ക് കൊയപ്പില്ല, ദൈവത്തിനു സ്തുതിയും കൊറക്കൂല! ഹഹ....
@goodsplane5960
@goodsplane5960 3 жыл бұрын
നമ്പർ തരാമോ
@shijiaji9433
@shijiaji9433 3 жыл бұрын
മമ്മിടെ സംസാരം സൂപ്പർ ❤ ഹൽവയുടെ മധുരത്തേക്കാൾ സ്നേഹത്തിനാണ് മധുരം കൂടുതൽ.. Love you മമ്മി 💕
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@bijivarghese4730
@bijivarghese4730 3 жыл бұрын
അമ്മയെ പോലെ രണ്ടു പെണ്മക്കളാണ് എനിക്കും അമ്മയുടെ സങ്കടം കണ്ടിണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
mm :::...❤
@ranixavier1396
@ranixavier1396 3 жыл бұрын
Enickum. randu pen makkalanu. entem kannu niranju .... ella .sankadavum Daivam kanunnund...njangal ammamar anganeya.....ullil sankadam undenkil .pettennu kannu nirayum....
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Beautiful and hard working Mother of Sony
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes 100 %❤
@seeniyashibu389
@seeniyashibu389 3 жыл бұрын
Ee aunty ye nerathe parichayappedanamayirunnu....ethra sathyasanthamayi anu karyangal parayunnathu...kananum enthu aiswaryam anu❤️❤️
@aswathyvinod6550
@aswathyvinod6550 3 жыл бұрын
അമ്മയോട് ഒരുപാടിഷ്ടം തോന്നുന്നു. ഭഗവാൻഅനുഗ്രഹിക്കട്ടെ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@adhilmuhammed7211
@adhilmuhammed7211 3 жыл бұрын
💞💞🌹
@Alwinjoseph36999
@Alwinjoseph36999 3 жыл бұрын
Like 100 don't worry we all with you pray for you and your family love you so much. Amma, waiting for your healthy recipes.once again thank you so much & take care.💐💐💟💟🍇🍇🍓🍓🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks പ്രാർത്ഥിക്കണം❤
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
അമ്മയെ ആർക്കാണ് ഇഷ്ടം ആകാത്തത് എല്ലാവർക്കും ഇഷ്ടമാണ്.. ഞങ്ങൾ എല്ലാമക്കൾ അല്ലേ..
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@shajukjohn1930
@shajukjohn1930 2 жыл бұрын
ഇന്നുമുതൽ ആണ് മമ്മിയുടെ വീഡിയോ കാണുവാൻ തുടങ്ങിയത് മമ്മി ഉണ്ടാക്കുന്ന എല്ലാം ഐറ്റവും നല്ലതാണ് താങ്ക്യൂ മമ്മി
@elsiej8114
@elsiej8114 3 жыл бұрын
Your mommy seems so loving and frank. Looking at her hands I feel sorry, such a hard working person. She cooks with love. Sounds like an ardent believer of her faith. God is giving you strength. How come mommy has so much hair? May be she is still young.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@radhagopal2654
@radhagopal2654 3 жыл бұрын
Hai sony achaneyum ammayeyum veendum kandappol santhosham aayi. Chakka haluva super aayittund. Ammayod prathekam annoshichathayi parayanam. Vishamikkenda amma ellavarkkum ororo vishamangal und. Nammal athellam marakkan sramichanu jeevikkuka.allathe vishamangal chindhichal nammude aarogyam pokum pinne jeevikkan pattilla. Soniye snehikkunna ennepole orupad aalukal und. Avarellam ammayude makkal thanneyanu . Kanam amma.👍👍👍👍🙏🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
അതെ ജ്യോതി പണ്ടത്തെ മമ്മി ഇങ്ങനെ അല്ല വളരെ strong ആണ് ' പക്ഷെ ഇപ്പോ age ആവും തോറും ആൾക്ക് മനസ്സിന് ബലം കുറയാ അതിന് തക്ക കാരണങ്ങൾ ഉണ്ട് .വെറെ ആരേലും ആയിരുന്നെങ്കിൽ പണ്ടേ ജീവിതത്തോട് bye പറഞ്ഞെനെ. മമ്മിക്കും പപ്പക്കും ഒരു change ന് വേണ്ടിയാണ് ഒരു പ്രതീക്ഷിക്ക് വേണ്ടിയാ ഞാൻ Viedo ചെയിക്കുന്നത് mind ഒക്കെ ഒന്ന് ശരിയാവാൻ അവരെ സംബന്ധിച്ച് ജീവിതത്തിൽ ഇനി ഒരു പച്ചപ്പ് ഇല്ല. അപ്പോ മടുപ്പും നിരാശയും വരും' അപ്പോ viedo കമൻസ് Ok കാട്ടികൊടുക്കുമ്പോ ഒരു പ്രത്യാശ തോന്നും അതാ ഞാൻ
@sunnyantony3444
@sunnyantony3444 Жыл бұрын
Nicely explained 👌
@sreelakshmikm3473
@sreelakshmikm3473 3 жыл бұрын
മമ്മിയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. കൂടെ ഹൽവയും .
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@aaronmichellejackson6339
@aaronmichellejackson6339 3 жыл бұрын
God bless u aunty....for..ur hard work & sincerity.... God bless you, ur family & ur Channel 🌈🙏🌈
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@shajipv1872
@shajipv1872 3 жыл бұрын
Orhiri ishtaaanu e ammaye...... ammayude kannu niranjappol ente kannum niranju.... mol varum...... oro nimishavum e ammaye miss cheithu jeevikkavum molu.... urappayum varumm........... lov u ammaa...
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
.......... :......
@krkitchen4496
@krkitchen4496 3 жыл бұрын
എല്ലാ വീഡിയോ യും കാണാറുണ്ട് but കമന്റ്‌ ലൈക് ഒന്നും ഇടാറില്ല ഇന്ന് അമ്മയെ കണ്ടപ്പോ എനിക്കു എന്റെ അമ്മയെ ഓർമ വന്നത്, അമ്മ ക്കു മുഖ തു എന്താ ഒരു സങ്കടം, ഒന്നുകൊണ്ടും അമ്മ വിഷമിക്കണ്ട tuo ഞങ്കളുടെ എല്ലാ പ്രാർത്ഥനകളും അമ്മയ്ക്കും ഫാമിലി ക്കും ഒപ്പം ഉണ്ട് ❤❤❤❤🙏🙏🙏🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
അത് മാത്രം മതി❤
@mumthasmh9455
@mumthasmh9455 3 жыл бұрын
❤️❤️❤️❤️❤️ മമ്മിയെ ഒരു പാട് ഇഷ്ട്ടമാണ് . ഞാനും ആലുവക്കാരിയാണ്.മമ്മി വിഷമിക്കണ്ട. എത്ര മക്കളെ കിട്ടി മമ്മിക്ക് സന്തോഷിക്കാൻ..❤️❤️❤️❤️❤️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes❤❤❤
@mvmv2413
@mvmv2413 3 жыл бұрын
അലുവ. അലുവക്കാരി. ആലുവക്കാരി. വാ കൊല്ലം കാരെ, നമുക്ക് പോകാം. 😂 m വര്ഗീസ്.
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Super kandittu kothivarunnu mummy .Love you God bless you😍😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@krishnadevotee851
@krishnadevotee851 3 жыл бұрын
Inn aadhyam ayitanu ee channel kanunne.. Mummyne othiri ishtayiii😍❤
@raghygopal6960
@raghygopal6960 3 жыл бұрын
അമ്മ വിഷമിക്കേണ്ട. ഞങ്ങൾ എല്ലാം അമ്മയുടെ മക്കളല്ലേ.😍😍😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sheelabhaskar5570
@sheelabhaskar5570 3 жыл бұрын
Mummy❤❤❤
@raghygopal6960
@raghygopal6960 3 жыл бұрын
Fh
@ramanisathyan1097
@ramanisathyan1097 3 жыл бұрын
Adipoli
@ramanisathyan1097
@ramanisathyan1097 3 жыл бұрын
Super . Mummy
@joycefernandez9655
@joycefernandez9655 3 жыл бұрын
Very nice chakka halwa. Do you take orders from outside Kerala. If so please reply. Wishing mummy all the very best in all her endeavors. May the Good Lord take away all her worries and pains and bless all her works .
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
പുറത്തേക്ക് ഒന്നും കൊടുക്കുന്നില്ല
@wineyard233
@wineyard233 3 жыл бұрын
ഉണ്ണിയേ, ഈ മമ്മിയെ കൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യണേ daily, എന്ത് രസമാണ് കണ്ടുകൊണ്ടിരിക്കാൻ, 😍🥰👍🏻💕
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
പരാമാവധി ശ്രമിക്കാം
@musthfakv6246
@musthfakv6246 3 жыл бұрын
സൂപ്പർ മമ്മി എല്ലാം ശെരിയാവും മമ്മി
@gitadas2322
@gitadas2322 3 жыл бұрын
Unni ammaye kondu ennum ooto vlog undakikane .. trisur ...😘😁
@JoshyJoseph-lv3nx
@JoshyJoseph-lv3nx 3 ай бұрын
Super
@anniethomas1106
@anniethomas1106 3 жыл бұрын
Mummy super...We love You.and family. My prayers ❤️❤️🙏🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@gsgsgczvz4725
@gsgsgczvz4725 3 жыл бұрын
ഉപ്പ് വേണോന്ന് ചോദിച്ചപ്പോഴുള്ള ചിരി സൂപ്പർ ❤❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
☺☺☺
@fizuammu6978
@fizuammu6978 3 жыл бұрын
Mouth watering 😋😋
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@pachamangakitchen9633
@pachamangakitchen9633 3 жыл бұрын
മമ്മി mammy മമ്മി കുട്ടി മക്കൾ എന്നും അമ്മമാർക്ക് അടുത്തില്ലെങ്കിൽ സങ്കടം തന്നെയാണ് നമുക്ക് അവരെ വേറെ വീട്ടിലേക് അയക്കാൻ ഇഷ്ട്ടമുണ്ടായിട്ടല്ല കെട്ടിച്ചു അയക്കുന്നത് അവർക്കും ഒരുജീവിതം വേണ്ടേ എന്നുകരുതിയാണ് നമ്മൾ ഒറ്റക്കായാലും വേണ്ടില്ല അവർ സന്തോഷമായിരിക്കട്ടെ 🥰🥰🥰അമ്മയുടെ കണ്ണു നിറയരുത് എല്ലാ വിഷമങ്ങളും മാറും സ്വന്തമായി ഒരു chanel തുടങ്ങു എല്ലാരേം സപ്പോർട്ടുണ്ടാവും വേറൊരു അമ്മച്ചിയുണ്ടല്ലോ അവരെപോലെ ഫേമസ്‌ ആവും 🥰🥰🥰🥰ചക്ക ഹൽവ അടിപൊളി ചക്ക ഇട്ടുവച്ചിട്ടുണ്ട് തീർച്ചയായും തയ്യാറാക്കും 👌👍💕💕💕❤❤🥰🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks for your good support
@umaimamuhammad8960
@umaimamuhammad8960 3 жыл бұрын
അടിപൊളിയായിട്ടുണ്ട് ട്ടോ 👌👌😋
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@geethakv3638
@geethakv3638 2 ай бұрын
Mammy chachi supper 😘🙏 🙏
@harshasuresh8024
@harshasuresh8024 Жыл бұрын
മമ്മിയെ കാണാൻ മോൾ എത്രയും പെട്ടെന്ന് വരുംകേട്ടോ 😘😘😘😘
@gamingbuddies2436
@gamingbuddies2436 3 жыл бұрын
Thanks a lot for upload this recipe
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@smithapremarajan6351
@smithapremarajan6351 3 жыл бұрын
Nalla mayamillatha samsaram ishtamayi .thani trissur
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@redrosevlogs9209
@redrosevlogs9209 3 жыл бұрын
Mummy de presentation supper
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@roselymathews5710
@roselymathews5710 3 жыл бұрын
Superb. Can you send by courier. I will send the money in your account no
@roselymathews5710
@roselymathews5710 3 жыл бұрын
My phone no 9940083842
@vanajavk5310
@vanajavk5310 3 жыл бұрын
Chechi,Be Happy, we all are with you and support you,with love
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@hemasanthosh853
@hemasanthosh853 3 жыл бұрын
എനിക്കും ചേച്ചിയെ pole രണ്ടു പെണ്മക്കൾ ആണ്.. സ്നേഹം ഉള്ള മക്കളും ചേട്ടായിയും ഉണ്ടല്ലോ.. അതാണ് ഭാഗ്യം..,
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@marymoltp2939
@marymoltp2939 3 жыл бұрын
Hi ....ചേച്ചീ... എവിടെയാ സ്ഥലം...? അങ്കമാലി....? അതോ തൃശൂർ... ആണോ...? ഹലുവ.... അടിപൊളി...👍 ഞങ്ങൾക്കും ഉണ്ടാക്കി തരുമോ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ത്രിശ്ശൂർ - ഒല്ലൂർ
@susanshaji5625
@susanshaji5625 3 жыл бұрын
Mammyde cooking super njan rava itapol chakaumayi cherunnilla athinte akathe rava kidakunna kanam
@asiyamolshine9772
@asiyamolshine9772 3 жыл бұрын
ആരോഗ്യ thod koodiya deerghayuss thannu daivam anugrahikkatte ameen
@deepajacob4516
@deepajacob4516 3 жыл бұрын
Super ❤️ ,mummy also super
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
Super ❤️😋
@teenaantony1728
@teenaantony1728 3 жыл бұрын
God bless you mummy 🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@ffgameraadhav
@ffgameraadhav 3 жыл бұрын
Lovable mummy...
@jyothikr8640
@jyothikr8640 3 жыл бұрын
ഉണ്ണീടെ മമ്മി സുന്ദരിയാണുട്ടോ മമ്മിയുടെ സങ്കടം എല്ലാം തീരട്ടെ മമ്മി ചിരിച്ചുകാണാൻ ആഗ്രഹിക്കുന്നു ഉണ്ണിക്കും കുടുംബത്തിന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
തീർച്ചയായും ....... ദൈവം അതിന് അനുവദിക്കട്ടെ അനുഗ്രഹിക്കട്ടെ
@entekeralam2284
@entekeralam2284 3 жыл бұрын
നമ്മുടെ കട്ട സപ്പോർട്ട് ഉണ്ട്.....
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@jollykv2663
@jollykv2663 3 жыл бұрын
Poyi chathoode enna coment manasilayilla. Nalla aiyswaryam ulla sthree.love u
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
mm
@saliniej1134
@saliniej1134 3 жыл бұрын
Mamii enik ammayude sneham kettittilla mammiyude unnikalodula sneham kanumbol eneyum snehikumbolee thonunu,,,. Mammik ente vaka ummmaaaa😘😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
വരു ശാലിനി നമ്മൾ അടുത്ത് അല്ലെ ? മമ്മി ഉണ്ടാവും അവിടെ
@allujovi4889
@allujovi4889 3 жыл бұрын
സൂപ്പറായിട്ടുണ്ടു്.പിന്നെ തൃശൂരിലെ വെള്ളയപ്പം (അങ്ങാടിയിൽ കച്ചവടത്തിനായി ഉണ്ടാക്കുന്ന ആ വെള്ളയപ്പത്തിൻ്റെ കൂട്ട്) ഉണ്ടാകുമോ?
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Sure
@resmakp6760
@resmakp6760 3 жыл бұрын
Njan recipe indakki.. yummy tasty and super.. god bless you mummy👌👌👌
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@anilkumarthulasi9055
@anilkumarthulasi9055 3 жыл бұрын
Ithrayum snehathoday.. food undakkumbol iratty madhuram annu..
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@aniretheeshsurya2793
@aniretheeshsurya2793 3 жыл бұрын
അമ്മാ🙏🏼🙏🏼🙏🏼 അമ്മ വിഷമിക്കരുത് സന്തോഷമായിട്ടിരിക്ക് ഫുൾ സപ്പോർട്ട് മായി കൂടെ തന്നെ ഉണ്ട്🙏🏼🙏🏼
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks അനി
@geetharajeev5134
@geetharajeev5134 3 жыл бұрын
Beautiful mom and loving daughter!
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@vareechanmathew2099
@vareechanmathew2099 2 жыл бұрын
Nice vlog: your vlog title message is confusing. (Do you sell chakka halwa?).
@sunnyantony3444
@sunnyantony3444 Жыл бұрын
What is the cost of chakka varattiyathu.
@ambilyreji6941
@ambilyreji6941 3 жыл бұрын
Super chakka halva. Thanks Mammy God bless you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നന്നായിട്ടുണ്ട്. ഉണ്ടാക്കാറുണ്ട്. വല്ലാണ്ട് തെറിച്ച് പൊള്ളിപ്പോകും. പൊള്ളി തീരിക്കാൻ. ചിക്കനുണ്ടാക്കുമ്പോ ൾ അതിന്റെ നെയ്യ് എടുത്ത് ഉരുക്കി കുപ്പിയാലുക്കി അടുപ്പിനരികിൽ വക്കണം. പൊള്ളിപ്പോയാൽ ഉടനെ നെയ് തൊട്ട് വയ്ക്ക .
@sujaraju575
@sujaraju575 3 жыл бұрын
Super kadit kothi vannu njanum ondakum .thanks for recipe
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@sumisanthosh8538
@sumisanthosh8538 3 жыл бұрын
Love you mummy..
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@sreebabybv
@sreebabybv 3 жыл бұрын
നല്ല ഐശ്വര്യമുള്ള അമ്മ. പാവം😔😍
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Negative caments idunna aalukale onnum mind cheyyenda ketto full support.love you sister😍😍 God bless you and your family
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
എന്നെ പറഞ്ഞാ എനിക്ക് feel ചെയ്യില്ല പക്ഷെ മമ്മി നെ പറഞ്ഞാ ഭദ്രയാവും ഞാൻ അതാ
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
@@btechmlxmediatips1669 seriya enikkum vishamam aayi athu kandappol.manushyathuam illathavare anganokke parau.saramakkenda orupaadu perude support undu ningalkku .
@muhammedyaseen1208
@muhammedyaseen1208 3 жыл бұрын
New subscriber😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Welcome dear
@muraleedharankartha
@muraleedharankartha 3 жыл бұрын
അമ്മാ ഹലുവ കണ്ടപ്പോൾ കൊതിയായി 😋
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@omaskeralakitchen6097
@omaskeralakitchen6097 3 жыл бұрын
Super Mummy God bless you 🙏👍👍🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sreelekhavs2227
@sreelekhavs2227 3 жыл бұрын
Very nice mouth watering😋😋👌👌
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@aparnnac.s5770
@aparnnac.s5770 3 жыл бұрын
സുന്ദരി അമ്മയും സ്നേഹം ഉള്ള മോളൂട്ടിയും
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@sujathomas1343
@sujathomas1343 3 жыл бұрын
Super👍👍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@lillywilliams3148
@lillywilliams3148 3 жыл бұрын
Superb 👍🏽
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@sanabanglrsanabanglr602
@sanabanglrsanabanglr602 3 жыл бұрын
Nannayitundu tto ammaye kondu eniyum kooduthal verity halwakal edeekanam tto 💕💕🤩🤩🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
sure
@abvknam1416
@abvknam1416 2 ай бұрын
മമ്മിയുടെ സങ്കടം കണ്ടപ്പോൾ എനിക്കു എൻെറ അമ്മയായി തന്നേ തോന്നിയത്.... എന്റെ അമ്മയുടെ അടുത്തു നിന്ന് ഞാനൊരു ദിവസം മാറി നിന്നാൽ കരച്ചിലും ആകെ പ്രശ്നമാ 😒😒എനിക്ക് അപ്പോൾ സങ്കടം വരു൦😥😥. മമ്മി വിഷമിക്കേണ്ട ഇപ്പോൾ മമ്മിക്ക് എന്നെകൂടി ചേർത്ത് ഒരുപാട് മക്കളില്ലേ 🥰🥰 ഇനി ഇങ്ങനെ വിഷമിക്കുകയും കരയുകയും ചെയ്യരുത് 🙏🙏🙏🙏😘😘😘🥰🥰🥰
@mgsindhu7772
@mgsindhu7772 3 жыл бұрын
Amma, we all are with you, not only sony your daughter, we are also, i lost my mother three years back, Amma, mummy nengalkku paranju tharam ennu parayunnathu kelkkumbol kannu nerayunnu santhosham kondu. We all love you mummy, pappa, unni😂and all ,stay blessed💕💐🙏. How patiently mummy you are cooking each dish. Unni you are blessed with a sweet mom, not only you now we are also her daughters. 👍👍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks ❤❤❤ പ്രാർത്ഥിക്കണം നന്നായി അവർക്ക് വേണ്ടി
@mgsindhu7772
@mgsindhu7772 3 жыл бұрын
@@btechmlxmediatips1669 sure🙏 unni 👍👍👍
@miniravindran5364
@miniravindran5364 3 жыл бұрын
Unni mini chechiyya Calicut prgms okke adipoliyanu
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഹായ് ചേച്ചി സുഖമായി ഇരിക്കുന്നോ ഒരു പാട് സന്തോഷം നിങ്ങൾ എല്ലാം കാണുന്നുണ്ട് എന്നറിയുമ്പോൾ എല്ലാവരെയും അന്വേഷിച്ചതായി പറയണെ
@user-kv8qy8vo7q
@user-kv8qy8vo7q 3 жыл бұрын
Ini mummy ku oru new channel thudanganam ayalle great mummy
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ചെയ്യണം
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
ചേച്ചി ബേജാറാവണ്ട ഉണ്ണി എപ്പോഴും വരൂ എന്തിനാ വിഷമിക്കുന്നത് നമ്മളൊക്കെ കൂടെയില്ലേ സന്തോഷവും സമാധാനവും വരട്ടെ ചാനലിൽ വന്ന് സബ്സ്ക്രൈബ്
@mareenajose1240
@mareenajose1240 3 жыл бұрын
ഇന്ന് ചക്കവരട്ടി വച്ചിരുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. എന്തായാലും നാളെ ഉണ്ടാക്കണം.. All the best.. സോണിക്കും, മമ്മിക്കും.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
sure ചേച്ചി .❤❤❤
@sinduiloveyoujesusjames9009
@sinduiloveyoujesusjames9009 3 жыл бұрын
Chechi najan first time ane kanunne super enthu sagadam deyavam vekunnatha sahikanulla sakthi tharum munnott poko koode ellarum und ith evida sthalam onnu parayu enik varan ane plsss
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ത്രിശ്ശൂർ ഒല്ലൂർ
@susymathew9902
@susymathew9902 3 жыл бұрын
Mummy. God bless. You
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@ancyaworld2730
@ancyaworld2730 3 жыл бұрын
മമ്മിയെ ഭയങ്കര ഇഷ്ടാ ട്ടോ Love You .
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@deepzzzs4226
@deepzzzs4226 3 жыл бұрын
Keep going 😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@kunjipalupaul7152
@kunjipalupaul7152 3 жыл бұрын
Valerie eshtamayi,super..
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@ledlighting8122
@ledlighting8122 3 жыл бұрын
Thenga palu nirbandhamundo
@krishnapriyar4731
@krishnapriyar4731 3 жыл бұрын
Ethina vishamikkune unni mathramalla orupaadu makkalundu eppo ammaku. Onnum nashetapedilla poyathellam thirike varum🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤☺
@kegdraculegt1655
@kegdraculegt1655 3 жыл бұрын
Super halva 🥰🥰🥰🥰sundari amma❤❤❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sahirasahira3770
@sahirasahira3770 3 жыл бұрын
Hi.nalla.pracandecion😊💟💖👍adipolyto
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sumithrasatheshan6840
@sumithrasatheshan6840 3 жыл бұрын
Super👍👍👍👍👍👍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sophievarghese3102
@sophievarghese3102 3 жыл бұрын
നല്ല അമ്മയും, മോളും.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@omanaachari1030
@omanaachari1030 3 жыл бұрын
തീർച്ചയായും എല്ലാവരും ഉണ്ടാകും മമ്മിയുടെ കൂടെയും,. ഉണ്ണിയുടെ കൂടേയും. വിഷമിക്കേണ്ട. ഈശ്വരൻ ഉണ്ടാകും. കൂടെ.
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Hi
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@topindia2155
@topindia2155 3 жыл бұрын
എന്റെ കുട്ടി മണിയുടെ മമ്മി ഞങ്ങളുടെയും മമ്മിയാ കെട്ടോ ഇന്ന് സാരിയൊക്കെ ഉടുത്ത് ചുന്ദരി ആയിട്ടാണല്ലോ വന്നത് മമ്മി ഞങ്ങടെ വീട്ടിലെ ഒരംഗം തന്നെയാ കെട്ടോ ചുന്ദരി കുട്ടിക്ക് എന്റെ വക കെട്ടി പിടിച്ച് ഒരുമ്മ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you😘
@musthfakv6246
@musthfakv6246 3 жыл бұрын
ഇനി എല്ലാം വിഡിയോയില് മമ്മി വരണം പവാം മമ്മി
@vinsonvlog5124
@vinsonvlog5124 3 жыл бұрын
Mummy Aluva super...
@princessabcd9673
@princessabcd9673 3 жыл бұрын
don't worry mummy we all with you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@divyavr593
@divyavr593 3 жыл бұрын
മമ്മി സൂപ്പർ 🙏 തൃശൂർ ആണ്‌ ലേ,? എവട്യ സ്ഥലം? ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഒല്ലൂർ
@vkmohinudeenvlog277
@vkmohinudeenvlog277 3 жыл бұрын
ഒല്ലൂർ
@sabukv9517
@sabukv9517 2 жыл бұрын
😋😋
@sharronmadhusekhar8899
@sharronmadhusekhar8899 3 жыл бұрын
Ayoo so sweet amma, 😙😙😙😙😙
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sheebajames3898
@sheebajames3898 2 ай бұрын
Mummy Uday phone no parayumaw?
@sheejasabu8767
@sheejasabu8767 3 жыл бұрын
My Amma.. God bless you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@sabu3677
@sabu3677 3 жыл бұрын
Karthavu.anugrahikkattu..mummy.kutty
@anamika.p.a11
@anamika.p.a11 3 жыл бұрын
mammy undakkuna palaharam okke vangan entha vazhi
@chinnutwinkle6951
@chinnutwinkle6951 3 жыл бұрын
Mummy god bless you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@josnajoseph571
@josnajoseph571 3 жыл бұрын
God bless you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@Relevance11
@Relevance11 3 жыл бұрын
Ollur evideyanu mummy! Njangal ennu naattil varumo avo! Varumbol varum. Njangal. Trichur flatilayirikkum. Ollur kallukaran adthano
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ക്രിസ്റ്റഫർ സതേൺ ജ്വൂലറിയുടെ അടുത്ത് തന്നെ
@Relevance11
@Relevance11 3 жыл бұрын
Thank you,! Hope to see you all next year! Take care and stsy blessed!
@athira4480
@athira4480 3 жыл бұрын
God bless u mummy
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 92 МЛН
Jackfruit Halwa | Jackfruit Halwa Recipe | How to Make Perfect Jackfruit Halwa at Home
9:48
Hilltop Kitchen by PK Brother's
Рет қаралды 35 М.