ഇത്രയും സിമ്പിൾ ആയ ടോപ്പിക്കുകൾ ആണോ സ്കൂളിൽ പണ്ട് ടീച്ചേഴ്സ് അത്രയും കോംപ്ലിക്കേറ്റഡ് ആയി പഠിപ്പിച്ചത് എന്ന് തോന്നുന്നു സാറിന്റെ ക്ലാസുകൾ കാണുമ്പോൾ....വെറുതെ അല്ല ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരും പേടിച്ച് ഓടുന്നത്...ഞാൻ ഒരു ഇംഗ്ലീഷ് ടീച്ചർ കൂടി ആണ്... സാറിന്റെ ഈ ടീച്ചിങ് മെത്തേഡ് ഞാൻ കടമെടുത്തോട്ടെ? ഇനിയുള്ള കുട്ടികളെ എങ്കിലും english lovers ആക്കി മാറ്റാൻ... Thank u soooo muchhhh sirrr.....😍
@cma93843 жыл бұрын
നല്ല തീരുമാനം...
@hanabinthnoushad37392 жыл бұрын
Good decision
@jubin2611 Жыл бұрын
than ipo mooth muthuki ayond thonunatha
@suryajomkj1535 Жыл бұрын
English pediyaitunnu school time il
@Annbabu Жыл бұрын
ഇത് പണ്ടുള്ള ടീച്ചേഴ്സിൻ്റെ കുറ്റമായി മാത്രം കാണരുത്..പല കാരണങ്ങൾ ഉണ്ട്.. 1..ഇദ്ദേഹം ലളിതമായി പറഞ്ഞ് തരുന്നു എന്നത് തന്നെ ആദ്യം.. 2..നിങ്ങൾ അന്ന് പരീക്ഷയ്ക്ക് വേണ്ടിയോ രക്ഷിതാക്കൾക്ക് വേണ്ടിയോ ആണ് പഠിച്ചത്..ഇന്ന് ജീവിക്കാൻ വേണ്ടി..പ്രചോദനം അന്നത്തേക്കാൾ കൂടുതൽ ഇന്നാണ്.. 3. അന്നത്തെക്കാൾ മനസ്സിലാക്കാൻ ഉള്ള ശക്തി ഇന്ന് കൂടി കാണും..അന്നത്തെ ടീച്ചറുടെ കുറ്റം പറയുന്ന കൂട്ടത്തിൽ നമ്മുടെ തലച്ചോറിൻ്റെ കാര്യം കൂടി പറയണം..അഞ്ചാം ക്ലാസിലെ പാഠപുസ്തകം പ്ലസ് ടു കഴിഞ്ഞ് വായിച്ചു നോക്കിയിട്ട് ഇതൊക്കെ ഇത്ര എളുപ്പം ആണോ എന്ന് പറയുന്നതിൽ വലിയ കാര്യമില്ലല്ലോ 4.. പിന്നെ യൂട്യൂബിലെ ക്ലാസുകൾ എന്തുകൊണ്ടും ഒരു വൺ ടു വൺ കമ്മ്യൂണിക്കേഷൻ ആണ്. നമുക്ക് എത്രവട്ടം വേണമെങ്കിലും അത് ആവർത്തിച്ചു കേൾക്കുവാൻ കഴിയും.. ആവർത്തനവും പഠിത്തവും തമ്മിലുള്ള ബന്ധം ഞാൻ നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ഈ സാധനം എന്തൊക്കെ പറഞ്ഞാലും ഒരു അധ്യാപകൻ ഒരു ക്ലാസ്സിൽ 50 പിള്ളേരോട് സംവദിക്കുമ്പോൾ നടക്കില്ല. 5. ഈ വീഡിയോ കാണുന്ന 95% പേരും കുട്ടികൾ ആയിരിക്കില്ല.. അവർ ഒന്നുകിൽ ഒരു ജോലി തേടി പോകുന്നവരോ അല്ലെങ്കിൽ ജോലി ചെയ്യുന്നവരോ ആയിരിക്കും.. അപ്പോൾ റിവാർഡ് എന്നുപറയുന്ന ഒരു സാധനം ഇമ്പോർടൻറ് ഫാക്ടർ ആണ്.. അതോടൊപ്പം കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ലക്ഷ്യബോധവും.. ചുരുക്കി പറഞ്ഞാൽ നല്ല ടീച്ചർ, നല്ല പാഠം, നല്ല കുട്ടി, ബുദ്ധി, ചുറ്റുപാട്, പുറത്ത് നിന്നും അകത്തു നിന്നും ഉള്ള പ്രചോദനം, പ്രതിഫലം, ആരോഗ്യം അങ്ങനെ ഒരുപാട് ഘടകങ്ങൾ പഠിത്തത്തെ ബാധിക്കുന്നുണ്ട്..
@praveenvadakkumpadam99529 күн бұрын
2025 ൽ കാണുന്നവർ ഉണ്ടോ 😁
@ramsyramseena953818 күн бұрын
Undallo
@ambiliaravind68814 жыл бұрын
your classes are magical even the tough portion is conveying in simple way thank you sir
@sreejaanil73453 жыл бұрын
ഇത്രയും simple ആയി പഠിപ്പിച്ചതിന് ഒരു പാട് നന്ദി.
@amrutharadhakrishnan180610 ай бұрын
Thanks sir. .
@Takengaming-s613 жыл бұрын
ഇപ്പോഴാ ഇത് ഒക്കെ correct മനസ്സിലായത്.വളരെ മികച്ച ക്ലാസ്
@HaripriyaNair-n8r8 ай бұрын
Thankyou Sir 🎉🎉🎉 Nannayi Manasilaakum 🎉🎉
@sreejacr72274 жыл бұрын
Thank you sir 👌👌🙏.for your valuable class
@neethun8652 Жыл бұрын
Thank u for d wonderful class
@sujithvijithra51952 жыл бұрын
Thank you sir♥️♥️♥️♥️ very good class
@vishnuprasad26854 ай бұрын
Good class sir thank youu so much 😍
@lubabvlogs79634 жыл бұрын
Simple teaching method
@rahithacr8837 Жыл бұрын
Very effective.. thankyou sir
@lalithak4211 Жыл бұрын
It was exactly an excellent class which I came to see .. Thankyou so much ... Good wishes ... Addi polli ❤😅... Keep rocking .. lalitha , Bangalore ..
@saranyasaranya-pf4rl Жыл бұрын
👌
@biniyajohny59743 жыл бұрын
Thank you sir God bless you
@sruthianoop28383 жыл бұрын
Very simple explanation..enik difficult ayirunna topic ayirunna..simple,compound complex sentences..sir nte class ath simple akki thannu..thank u very much..
@AshikVS-pn5ew Жыл бұрын
Thank you sir ❤❤❤❤❤❤❤❤❤❤
@fathimasubair4592 жыл бұрын
Jazakkallah khair😊
@arunimamu90113 жыл бұрын
Thank you sir ❤️❤️🙏🙏
@srilaxmynacharya68282 жыл бұрын
Super clzzz...Tnq sir...
@graceofgod7953 жыл бұрын
Nice class sir... Thank you
@reejar37439 ай бұрын
Very informative class, sir 🙏🏻
@rajeevpr25163 жыл бұрын
Good class sir.I'm expecting more classes from you.sir
@rasminav9662 ай бұрын
👍🏻
@hamru86872 жыл бұрын
Sooper
@aswathik33926 ай бұрын
Nice cls sir.valare helpful aann💞💞
@bushraputhusseri26142 жыл бұрын
Good,👌👌👌
@saranyam.s74422 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@anjunithi46253 жыл бұрын
Vyakthamaya class...👌👌
@minubestin47214 ай бұрын
You are a good teacher thanks sir
@vipinasagar40318 ай бұрын
Useful....❤
@vrindanandakumar9450 Жыл бұрын
Thank you sir💓
@AsmilaFaisal6 ай бұрын
👍👍👍👍
@muhammedshafippodupara3532 Жыл бұрын
❤
@aswathyamal56623 жыл бұрын
Thank you so much sir🌹🌹
@jaleelknr87174 жыл бұрын
Outstanding....
@smithaachu94243 жыл бұрын
Thnks sr❤️👍🙏
@une_fille_pense_trop4 жыл бұрын
Thank you sir for your valuable grate class and grate effort for us. Your the grate person in our life. you show me how to study .
@ajuajeesh99743 жыл бұрын
Interchanging of sentence class eduth tharumo
@babymurshidaca85544 жыл бұрын
Good👍 Thank You sir 🙏
@LANDTECHTECH9 ай бұрын
Super sir. Well done
@sreelakshmir15043 жыл бұрын
Thank you sir good class
@anumohan78544 жыл бұрын
Thanku sir
@sruthilinejsruthilinej77762 жыл бұрын
Thank u Sir😍
@aromalf71602 жыл бұрын
Thank you sir....
@rpf-q9x11 ай бұрын
Thank you so much sir ithrem nalla class thannathin❤
@arshidkaattu21053 жыл бұрын
Sir This is an honest review after watching your class in an unbiased manner , One of the best english class i have ever watched in my life . Also your knowledge in english is really predominates and that's why I was literally stuck in front of you without skipping the entire class . ഇങ്ങള് പുലി അല്ല സിംഹം സിംഹം
@vivek61423 жыл бұрын
Simple aayi catch cheyyan pattunnund sir, nice class thankyou
@safak1021 Жыл бұрын
Good class 👍👏
@mayaunnimaya69023 жыл бұрын
Thank you sir🙏🙏🙏
@reejaazhinjilam10563 жыл бұрын
Thank u sir very Good class🙏🙏
@hamzaopk6154 жыл бұрын
Supper clasd
@irene18672 жыл бұрын
Thank you Sir 😊
@krishnapriya35003 жыл бұрын
Thank u sir👍👍
@rajitha.psuresh53733 жыл бұрын
Super...easy to understand
@abhilashvijayannair40323 жыл бұрын
Sirinte class aanu njan follow cheyyunnath.English grammar ethrayum simple aayi padippikkunnath sirinte class mathramanu
@subeenaesabiq55914 жыл бұрын
Thanku sir👌👏
@rahoofkt69064 жыл бұрын
👍👍👍
@jasmiebrahim67723 жыл бұрын
Thank you sir.
@deepthiharikumar91382 жыл бұрын
Thank You Sir... 😊
@shafi31883 жыл бұрын
Thank you sir 🌹
@vpjasi17262 жыл бұрын
Thanks 👍
@neethuchandran68653 жыл бұрын
Simple teaching method Sir..Transformation of sentences class koodi edukumo..
@kevintaison5590 Жыл бұрын
thank uuuuuu🥰🥰
@anaghakm89684 жыл бұрын
Thank u sirr, spr cls😍
@anulekshmi23317 ай бұрын
Ettavum nannayi padipichu.thank u sir
@Raistar-te1xr2 жыл бұрын
👏👏👏👌👌👌👍👍👍👍👍🙏🙏
@bibin77743 жыл бұрын
Sir interchangeing of sentence class koodi cheyyamo plssss sir
@akhilbabu97529 ай бұрын
Otta class kond manasillayi sir❤🎉
@aneyaviswanathan2 жыл бұрын
Thnkuu sir
@sindhupssindhups80823 жыл бұрын
Thank you sirrrrr ❤❤❤❤❤
@babyarunima6982 жыл бұрын
Good class
@riyasfabric36433 жыл бұрын
Superb...
@nasrinnoufal81573 жыл бұрын
Great sir
@chandhu62292 жыл бұрын
Super class.Thank you sir
@user-ke7kh5ie2l3 жыл бұрын
Nice 👍
@rahulkrishnan28004 жыл бұрын
♥️😊
@lubabvlogs79634 жыл бұрын
Very useful class
@ambadirajesh12573 жыл бұрын
🙏🙏🙏🙏🙏🙏
@naseemanaseema14783 жыл бұрын
Good class thanks sir
@selbinthomas37662 жыл бұрын
❤️👍
@vimal88033 жыл бұрын
Orupad upakaram sir
@binumontp86023 жыл бұрын
സൂപ്പർ ക്ലാസ് sir Thank u
@aswinmj19672 жыл бұрын
But Swimming Likes Me, I Can't Avoid...Joking, Sir, Nice Class❤️
@abicreative89434 жыл бұрын
Very useful class👍👍💐💐
@suryav55753 жыл бұрын
👍😊
@muneebaps2 жыл бұрын
New subscriber ആണ് useful class 👍 Thank you sir ❤️❤️❤️
@sathyanok52343 жыл бұрын
Super super super class
@vishnurs4709 Жыл бұрын
🎉
@dhanyaabhilash38503 жыл бұрын
Nice class♥♥♥
@achus89013 жыл бұрын
Sir interchanging of sentences koodi eduth tharavo sir plz...