Renjith sir...❣️ All kerala renjith sir fans association 🚩
@Ptvswal4 жыл бұрын
സാർ പറഞ്ഞ ഒരു വാക്കാണ് എന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് .... " ജനിക്കുന്നതിൻ മുമ്പ്, ജനിക്കാൻ വേണ്ടി ലക്ഷ കണക്കിൻ ആൾക്കാരുമായി മത്സരിച്ചവന നീ " .... തോൽവി രുചിക്കുമ്പോൾ ഇതെന്ന് ഓർക്കും ... അപ്പോ കിട്ടും കോൺഫിണ്ടൻസ് 🤗
@krishnalal95514 жыл бұрын
Athe pwoli dialogue anu ..bro but manasilakunavrk mathrme ulkoluvan patu..
@ManjuManju-go2ln4 жыл бұрын
Same to you
@saliniomana73694 жыл бұрын
Yesssssss
@laughtoday77743 жыл бұрын
Ith 3-idiots movie ile dialogue anu..😂.
@amruthamd82832 жыл бұрын
🔥
@ullasr17944 жыл бұрын
ജീവിതത്തിൽ അവസാനം വരെ ഓർത്തിരിക്കുന്ന വളരെ കുറച്ചു മുഖങ്ങളെ ഉണ്ടാകും ... അതിൽ ഒരാൾ എന്റെ ജീവിതത്തിൽ സാർ ആയിരിക്കും ... താങ്കളെ നേരിട്ടു കാണണം എന്ന് തോന്നുന്നു ... എല്ലാരും പഠിപ്പിച്ചു കൊളമാക്കിയ topic ആരുന്നു ഇത് ... You are my best teacher❤
@adarshc34014 жыл бұрын
ദൈവം ഇംഗ്ലീഷ് പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ ? ഞാൻ കണ്ടിട്ടുണ്ട് 😍😘🥰
@GG-cb9wx3 жыл бұрын
😇
@user-jl6rp5zt8w3 жыл бұрын
Correct
@jijiprasadnp78544 жыл бұрын
ആഴത്തിൽ അറിവ് ഉള്ളവർക്ക് മാത്രമേ ഇത്ര Simple ആയി ക്ലാസ്സ് എടുക്കാൻ പറ്റൂ.
@prakashpalliyalil58794 жыл бұрын
Sir, എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല നമിച്ചിരിക്കുന്നു, ഇത് പോലെ ക്ലാസ്സ് എടുത്തു തരാൻ വേറെ ആരെ കൊണ്ടും പറ്റില്ല 🙏🙏🙏🙏🙏🙏
@abhishekh26494 жыл бұрын
Perfect class.....ഇതുപോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു sir ne ഞാൻ കണ്ടിട്ടില്ല,🙏
@Soumya-ce5rf4 жыл бұрын
ഒരു psc coaching ക്ലാസ്സിൽ ക്ലാസ്സ് എടുക്കുന്ന അധ്യാപകൻ മിനിമം Rs3000/- ഈ portion പഠിപ്പിച്ചു നേടും......... അതാ sir 10 min ഇൽ simple ആക്കിത്തന്നെ.......... thank you sir
@akhildg20073 жыл бұрын
U said it
@jubil12334 жыл бұрын
സാറുടെ ഒരോ ക്ലാസും മുടങ്ങാതെ കാണാറുണ്ട്, സാറുടെ മോട്ടിവേഷൻ എന്നെ ഒരുപാടു മുന്നോട്ടു നയിക്കുന്നു വലിയ ഉപകാരംSir🙏🙏🙏🙏
@കാല്പന്തിനെപ്രണയിച്ചവൻ-ള5ങ4 жыл бұрын
സ്കൂളിൽ പലരും ക്ലാസ്സ് എടുക്കും... ഉറക്കവും വരും.. പക്ഷെ ഇംഗ്ലീഷ് period ഹാ അതങ്ങോട്ട് വരുമ്പോൾ ഒരു ഉത്സാഹം ആണ്... അതിനു ഒരൊറ്റ കാരണമേ ഉള്ളു -RENJITH SIR😘powerful people come from powerful place🔥i will definitely miss your class sir😭
@TheMentorist4 жыл бұрын
Renjith sir, So simplified and well explained. Hats off
@haseenamujeeb83094 жыл бұрын
രഞ്ജിത് മാഷ് 😍😍.. പൊളി സാനം sir👏 ... എപിജെ യുടെ ഒരു വാക്ക് എനിക്ക് ഓർമ വരുന്നു .. വിജയികളുടെ കഥകൾ വായിക്കരുത്.. അതിൽ നിന്നും സന്ദേശം മാത്രമേ കിട്ടു. പരാജിതരുടെ കഥകൾ വായിക്കുക.. അതിൽ നിന്ന് വിജയിക്കുവാൻ ഉള്ള പ്രചോദനം ലഭിക്കും.💪.... ന്ന് now i can say that.. കൂടെ രഞ്ജിത് sir ഇന്റെ മോട്ടിവേഷൻ കൂടി ന്ന്... grt motivation sir👍... simple compound complex sentences simple ആയി👌... tnq sir for this topic helped me a lot🤝.. renjith മാഷ് ഇഷ്ടം english ഇഷ്ടം❤️..
@raeessiraj51914 жыл бұрын
Sir... ഒരു Big Salute. PSC ക്കു മാത്രം എല്ല സാറിന്റെ ക്ലാസ്സ് ഉപകാരപ്പെടുന്നത് . INDIAN ARMY CLERK പരീക്ഷയിൽ 25 ചോദ്യവും English ആണ് . ഞാൻ രണ്ടു തവണ പരീക്ഷയിൽ തോറ്റു. Physical test & Medical test കഴിഞ്ഞിട്ടാണ് പരീക്ഷ . എനി ഞാൻ INDIAN ARMY CLERK പരീക്ഷയിൽ ജയിക്കും . അത് എനിക്ക് 100% ഉറപ്പ് . 50 ൽ 25 ചോദ്യവും English ആണ് . അതുകൊണ്ട് ഞാൻ വിജയിച്ചാൽ അതിൽ സാറിനും ഒരു പങ്കുണ്ട്❤️
@aswathypvijayan45554 жыл бұрын
Orupadu nanni sir. Ee topic orikkalum ennekkond padikkan pattillannu karuthi innu vare padikkan polm sremichittila. Ipol ee clas kand theernnappolekm padichum kaznju. Orupadu nanni sir. U r great...
@nikhils57834 жыл бұрын
ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം. സർ സൂപ്പർ. Everything is simple, simple as a straight line. Thank you sir, thanks a lot.
@rajaniprathap8764 жыл бұрын
I can't go without thanking u....we feel like we are sitting in front of u..ur classes deserve a valuable place in the horizon of learning English...
@shalur94204 жыл бұрын
Thanku sir, athra thanks paranjalum mathiyavilla, english താല്പര്യത്തോടു പഠിക്കാൻ thudagiyathu sirnte class കണ്ടിട്ടാണ്, ഒരുപാട് നന്ദി സർ
@sreehariellath49294 жыл бұрын
സാർ വളരെ ഫലഭത്തായ ക്ലാസ്സ് ആയിരുന്നു സാർ തീർച്ചയായും ഇത്തരം ക്ലാസ്സുമായി ഇനിയും വരണം
@aswanimidhun2424 Жыл бұрын
Thank you sir. 🙏ഇതൊക്കെ എങ്ങനെ പഠിക്കും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു.... ഇങ്ങനെയും പഠിക്കാൻ പറ്റും എന്ന് മനസിലായപ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നു...thnk you very much sir... 🙏
@remyashiva64214 жыл бұрын
Ee class kand kazhinjapo sir munnil undayirunengil ennu manasil thonni.bcos onnu ezhunet ninnu salute tharan. Great ....
@Escape22Explore4 жыл бұрын
ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച ഏറ്റവും മികച്ച ഒരു അധ്യാപകൻ... ENGLISH എന്ന ആ ഭാഷ ഒരു നിമിഷ നേരം കൊണ്ട് sir ആഴത്തിൽ ഇറങ്ങി നമ്മെ പഠിപ്പിക്കും ഇത്രയും നല്ലയൊരു മികച്ച അധ്യാപകനെ ഇന്നേ വരെ ഈ ലോകം കണ്ടട്ടില്ല.. I AM PROUD TO BE ONE OF HIS STUDENT... 🖤
@adarshms56073 жыл бұрын
Orupadu class noki mansilayilla ottaku padichu noki mansilayilla. But edhu kandapo pakka ayi padichu ❤😍thankyou sir😍
@ashiashraf4473 жыл бұрын
Thankyou sir, thankyou so much. degree syllabusil first topic ആണല്ലോ ഇത്. ഞാൻ degree level examinu വേണ്ടി ഈ topic പഠിക്കാൻ kure channales search ചെയ്തു. But അവരുടെ class കേട്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. ഈ topic എനിക്ക് പഠിക്കാൻ കഴിയില്ല എന്ന് കരുതി ഞാൻ ആ topic ഒഴിവാക്കി. But tody ഞാൻ sirnte വീഡിയോ കണ്ടപ്പോഴാണ് മനസിലായത് ഇത് ഇത്രയും എളുപ്പം ആണെന്ന്. ഇത്രയും simple ആയി ഈ topic എടുത്തു തന്ന sir ന് big thanks. ഇതു പോലെ degree syllabus base cheyth എല്ലാ topics വീഡിയോ ചെയ്തു തരണം plssss.....
സർ എന്നെ പോലെ വീട്ടിൽ ഇരുന്നു പഠിക്കുന്നവർക്കും കോച്ചിംഗ് നു പോകാൻ സാഹചര്യം ഇല്ലാത്തവർക്കും സാർ ദൈവം ആണ്.. up syllabus അനുസരിച്ചു ള്ള ക്ലാസ്സ് തരണേ സാർ 🙏🙏🙏
@adarshdrowing_4 ай бұрын
Thank u sir ഇത്ര എളുപ്പമായിരുന്നോ ഈ topic സർ ന്റെ class good പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻
@reshmachandran13574 жыл бұрын
Sir ithinekkal oru simple method ini undaakilla English ithrayum simple Aayi tonniyath sirnte class kelkumbolanu orupad thanks
@anithavinod21954 жыл бұрын
ആദ്യവും അവസാനവും ഉള്ള ആ motivation മാത്രം മതി സർ sirnae ennum ഓർക്കാൻ... പറയാൻ വാക്കുകളില്ല.... ഒരുപാട് നന്ദി 🙏🙏🙏🙏
@mutharag43127 ай бұрын
👌🏾👌🏾ഒരു ഇംഗ്ലീഷ് ടീച്ചർ ആയ എനിക്ക് ഇങ്ങനെ പഠിപ്പിക്കാൻ പറ്റില്ല you are great❤️
@arnusarnav35854 жыл бұрын
Sir...... thnk you so much ....ഇത്രയും സിംപിൾ ആയി ഈ ഒരു topic ക്ലാസ് എടുത്തു തന്നതിന് ...sir ഞങ്ങളുടെ turning point ലെ students ന്റെ ദൈവം ആണ്
@priyapa97224 жыл бұрын
Sir.... psc വിദ്യാർത്ഥികളുടെ ദൈവം... 🙏🙏🙏🤗🤗🤗
@najeebpm85584 жыл бұрын
100 percent perfec class like this class i saw before ,thank u its from heart ,
@kukkukukku3403 Жыл бұрын
Wow... Super super super.. Ithilum easy aayttulla class swapnangalil matram.. Class matram alla sirnte oro vakkukalum❤️thank you sir❤️😘
@meenuzparadice4 жыл бұрын
Sir , super class, saroru puliyanu ketto ? Valare nallathu ! Mottivation adipoli 👍👍👍👍👍
@sharooquenassal39664 жыл бұрын
Everything is simple as simple as a straight line..😉😉 thnku sir..👌👌
@aswathyachu42523 жыл бұрын
Ambooo polich.ethra simple aita class edthe.nhan skip cheitha topic airunnu.ipo പഠിച്ചു👍👍👍👍👍👍🙏
@sureshdsgn88893 жыл бұрын
ആയിരം ലൈക് അടിക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... സാറിന്റെ ക്ലാസ്സ് കാണുമ്പോൾ... താങ്കളുടെ ക്ലാസ്സ് കണ്ടവരാരും താങ്കളെ വിസ്മരിക്കില്ല. ❤❤❤👍❤❤👍👍👍👍
@HPN20194 жыл бұрын
Padipikumbol enthandokke manasilayinnu thonnukayum question kanumbol onnum ariyathathumaya oru topic ayirunnu ithu.thanks a lot sir. Ini ithu thettilla
@kannadiali69284 жыл бұрын
Super class
@Dijesh_Kumar.D.S4 жыл бұрын
Sir vere level aanu. Super class, ithilum eluppathil ee topic padikkuka ennath swapnangalil maatram. *Thank you sir*
@sindhupariyapurath66474 жыл бұрын
U gran.expect more before LDC
@adarshtvm38464 жыл бұрын
sir ഇതുപോലെ ഇംഗ്ലീഷ് ഒരുവിധം വരുന്ന topics എല്ലാം എടുത്ത് തരണേ ❤️ LD,fireman, etc... പരീക്ഷകൾക്ക് മുന്നേ യൂട്യൂബിൽ തന്നെ സർ ഒരുവിധം ഉള്ള ക്ലാസുകൾ ചെയ്താൽ നന്നായിരുന്നു 😊
@anilbalakrishnan73354 жыл бұрын
Everything is simple as simple as a straight line.❤️
@BBPSC9 ай бұрын
Adhyamay aa sir nte clss kanunne ... Thanku Thanks for motivating ❤ Everything is simple as simple as a straight line
@shaikshebin69004 жыл бұрын
നന്ദി.... എന്ന വാക്ക് മതിയാകില്ല ❤️
@immuimmuz25534 жыл бұрын
Orikyalum padikilla ennu karuthi oru topic....Ed eppol ellathineyum kaalum padichu... thanku sir
@rahulkrishnabhavanam3694 жыл бұрын
ഈ ക്ലാസ്സ് കേട്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി .ഞങ്ങൾ ഇംഗ്ലീഷ് പഠിക്കാഞ്ഞത് ബുദ്ധി ഇല്ലാഞ്ഞിട്ടോ difficult ആയതുകൊണ്ടോ അല്ല .. മറിച്ചു പറഞ്ഞു തരാൻ നിങ്ങളെ പോലുള്ള അധ്യാപകർ ഇല്ലാത്തതു കൊണ്ട് ആണ് ... NET പാസ്സായിട്ടും താങ്കൾക്ക് കോളേജിൽ ജോലി കിട്ടാതിരുന്നതു ഞങ്ങൾക്ക് വേണ്ടി ആവാം .... ജോലി കിട്ടുമോ ഇല്ലിയോ എന്നറിയില്ല .പക്ഷെ നിങ്ങൾ ഒരു പ്രാവിശ്യം പറയുന്ന കാര്യം ഇനി ജീവിതത്തിൽ മറക്കില്ല ... ഏതൊരു അധ്യാപകന്റെ ക്ലാസ്സ് കാണുമ്പോഴും കുറച്ചു വിമര്ശനാത്മകമായിട്ടാണ് ഇരിക്കാറുള്ളത് .പക്ഷെ താങ്കളുടെ ക്ലാസ്സ് വരുമ്പോൾ അത് മാറും .. വാക്കുകൾ കാതോർത്തിരിക്കും .. നിർത്തരുത് തുടരുക ഇനിയും ക്ലാസുകൾക്കായ് കാത്തിരിക്കുന്നു .. You are more a scholar than a teacher 😘😘😘😘
@anukrishnaa5974 жыл бұрын
the way of teaching is so good sir. more attractive
@lujishashaji30774 жыл бұрын
super sir enne polle ulla vettammammark orupad preyojanakaramaya class enniyum eth pollathe class pradhishikkunnu thankyou sir
@chikkuthasni77054 жыл бұрын
Thank you so much sir. Sir nte kooduthal class venam plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rusla.arusla.a47784 жыл бұрын
Kaanunillallo ennu vishamichu, but vannappol energetic &power full
@joerge861jeorge84 жыл бұрын
എന്റെ അമ്മോ സൂപ്പർ ക്ലാസ്സ് തകർത്തു സാർ 🙏🙏🙏
@shahinak45673 жыл бұрын
Ente masheee enikku enthuparayannam ennariyillaa atra nanniyund😍
Sir eth padikan tough ayirnnu sir kidu aanu thank u sir level aan👌
@renjitharenju55423 жыл бұрын
Sir topics kanumbozhe happyyyy😍😍😍😍god bless u
@vishnums85874 жыл бұрын
നല്ല ക്ലാസ്സ്, ഞാൻ ഇതുവരെ question പേപ്പർ വർക്ക് ഔട്ട് ചെയ്തപ്പോൾ ഇതു വിട്ടു കളയുകയായിരുന്നു,thank you sir
@dhanyavinodkumar34494 жыл бұрын
ഞാൻ പഠിക്കാതെ നീക്കി വച്ചിരുന്ന ടോപ്പിക്ക് ആണ്. സർ എത്ര സിംപിൾ ആയാണ് 10 മിനിറ്റ് കൊണ്ട് പഠിപ്പിച്ചത്. You are great. Thank you sir.
@sumikrishnan76863 жыл бұрын
No words to describe u , really simple nd powerful class. Thank u sir👌🙏🙏❤
@krazykidos7514 жыл бұрын
Salute you sir... oru reshayum illa.... everything is simple as simple as a straight line
@soorajpk34134 жыл бұрын
Ufff....sir powli aanu..🤩🤩
@vijinav8989 Жыл бұрын
English agane padikkumennu vicharichu youtube nokkumbozha sirnte class kandath ethrayum nanayi manasilakkithanna vere class njan kandittilla . orupaad class nokki manasilakathiye ee class nokkiyath orikkalum marakkatha reethiyil manasilayi . Thank you sir 😊
@rahulrajj254 жыл бұрын
8th to 10th vare enne english padipicha അഹങ്കാരത്തോടെ parayum nte renjith sir❤️❤️❤️😍😍😍😍🤩🤩🤩🤩
@edupointpsc98184 жыл бұрын
Verry good class Thank you sir🙏
@athmikamk9583 жыл бұрын
ഈ topic ഇത്രയും Simple ആക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏🙏
@krishnaprasadbellikothvv32414 жыл бұрын
നമിച്ചു സർ....രഞ്ജിത് സർ ഉള്ളത്കൊണ്ട് ഇംഗ്ലീഷ് എന്നെ ചതിക്കില്ല..
@jishnujayan52874 жыл бұрын
Very helpful and made me understand material better.
@ananduvijayank26374 жыл бұрын
Adipoli cls...kooduthal cls predhishikkunn Utubil..!! Thazhava chapter (tution center) il clssin erikkunath pollae..thonnunnu...cls oke kazhinj sr paranjtharuna..stories...👌😍
@user-ft9hw3cc9c4 жыл бұрын
You are great renjith sir.........proud to be the part of entri tv🤗🤗🤗
@krishnakumarv49744 жыл бұрын
Itrayumnalayee compound complex simple sentence enikku tirichariyum kazhinjittilla ennal renjith sirnte classilkkodi atinu kazhinju eni eee bhagatte mark kalayilla njan tanks sir
@shahinanazeer87722 жыл бұрын
Sir nte class kanan njan orupad vaikippoyi.... Thankyou sir... Thankyou so much
@anuragesh81644 жыл бұрын
Sir othiri thanks sir iniyum ithupole ulla class tharanam
@neetdude3854 Жыл бұрын
Class strts at 3:38😊
@papersky12543 жыл бұрын
Thank you so much sir. U are awesome 😎❤️❤️❤️❤️
@ratheeshks92872 жыл бұрын
Sir, സൂപ്പർ.🙏എനിക്ക് ഈ ടോപ്പിക്ക് അറിയില്ലായിരുന്നു. ഇപ്പൊ മനസ്സിൽ ആയി.
@കാല്പന്തിനെപ്രണയിച്ചവൻ-ള5ങ4 жыл бұрын
ആയിരം സ്റുഡന്റ്സിന്റെ പിന്നിൽ സർ ഉണ്ടെങ്കിൽ🙌സർ ഒരു യുദ്ധം ജയിക്കും😘എന്നാൽ ആയിരം സ്റുഡൻസിന്റ മുന്നിൽ സർ ഉണ്ടെങ്കിൽ❤️ഇ ലോകം തന്നെ സർ കീഴടക്കും❤️
@soumyasandeep84694 жыл бұрын
സർ നന്ദി പറയാൻ വാക്കുകൾ ഇല്ല.👍👍ഇനിയും ക്ലാസുകൾ തരണേ..lp up ക് കോഴ്സ് ഉണ്ടോ
@krishnalal95514 жыл бұрын
Sir nte class first start cheyunath thanne motivation anu....apo pine class miss cheyan namku patilla sirr......manasil kerathe kadukatti vakukal polum 2mathu onu video kandal pine athu manasinu pokila..+ve feel anu...bot of u renjith sir and pradeep sir..