ജഗദീഷിന്റെ കുടുംബം നൽകിയ പരിരക്ഷ എനിക്ക് മറ്റെവിടെയും ലഭിച്ചിട്ടില്ല. | Inter religion marriage

  Рет қаралды 90,799

Marunadan TV

Marunadan TV

Күн бұрын

Пікірлер: 316
@GirijaMavullakandy
@GirijaMavullakandy 8 сағат бұрын
വളരെ സന്തോഷത്തോടെ സുഖവും ദുഃഖവും പങ്കുവെച്ച് മുമ്പോട്ടു പോവുക വിവാഹ മംഗളാശംസകൾ🌹🌹🌹🌹🌹
@girishkumarchulliyote9276
@girishkumarchulliyote9276 6 күн бұрын
വിവാഹം വധൂവരന്മാരുടെ രക്ഷിതാക്കളും വധൂവരൻമാരും മാത്രമടങ്ങിയ ചെറിയ ചടങ്ങായി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Eeeeeee-je6iv
@Eeeeeee-je6iv 6 күн бұрын
സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു
@Smallthoughts123
@Smallthoughts123 Күн бұрын
കാര്യങ്ങളൊക്കെ ശരിതന്നെ.... പക്ഷേ രണ്ടു വ്യത്യസ്തമായ രീതിയില്‍ വളര്‍ന്നു വന്ന ആളുകള്‍ കല്യാണം കഴിച്ചാല്‍ ആരെങ്കിലും ഒരാള്‍ സ്വന്തം ഇഷ്ടങ്ങൾ ഒരുപാട് compromise ചെയ്യേണ്ടി വരും... ജീവിതം വിചാരിക്കുന്നതിലും ബുദ്ധിമുട്ട് ആയിരിക്കും... so always think twice before taking a different decision...
@soumyamichael
@soumyamichael 6 күн бұрын
ചുരുക്കി പറഞ്ഞാൽ കല്യാണമെന്നത് ഇപ്പോൾ തൃശൂർ പൂരം പോലെ ധാരാളം ചടങ്ങുകളും ആചാരങ്ങളും ഉള്ള ഒരു ഉത്സവമായി മാറിക്കൊണ്ടിരിക്കുന്നു.
@rajendrapanicker889
@rajendrapanicker889 5 күн бұрын
രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ നേരുന്നു🌹🙏
@Aloysa-zz8sk
@Aloysa-zz8sk Күн бұрын
ഇതു തന്നെയാണ് ഇന്നെത്തെ ചിന്താവിഷയം റൂബി നജഗതിഷ് മംഗളങ്ങൾ നേരുന്നു
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 күн бұрын
മതം ചിലവിനു തരില്ല ന്റെ പൊന്നു മക്കളേ ❤️❤️
@asif-3304
@asif-3304 6 күн бұрын
മതമില്ലാത്തവർ തരുമോ 🤔
@anoshAntonykj
@anoshAntonykj 6 күн бұрын
മതം ഉള്ളവർ കൊടുക്കുമോ
@myindiamylife9199
@myindiamylife9199 5 күн бұрын
മുസ്ലിം മാംഗല്യം വളരെ ചെലവ് കൂടുതൽ ആണ്...അതു കുറയ്ക്കുന്നതിന് ഹിന്ദുക്കളായ ആണുങ്ങളെ welcome sorry 😂😂😂😂 ഹിന്ദുക്കളെ
@മിറാക്കിൾ
@മിറാക്കിൾ 3 күн бұрын
എടി മഹാലക്ഷ്മി നീ എന്റെ കൂടെ ജീവിക്കു എന്ന. പറ്റോ നിനക്ക്
@AnilKumar-zy4pr
@AnilKumar-zy4pr 3 күн бұрын
​@@മിറാക്കിൾnee ninte pengaleyum ummayum vilikkunnathu ingane ano shree kale manikkuka
@jabbarp4313
@jabbarp4313 3 күн бұрын
ഇതൊക്കെ എല്ലാ " ജാതി" കല്ല്യാണങ്ങളിലും കാണാം....
@sanamol238
@sanamol238 5 күн бұрын
100% crt ആണ് എന്റെ അനുഭവം ഏകദേശം ഇങ്ങനെ ഒക്കെ ആണ് മറ്റുള്ളവരോട് പോയി പണിനോക്കാൻ പറ ആരും ഉണ്ടാവില്ല 10 പൈസ കടം പോലും തരില്ല അവരവരുടെ കാര്യം അവരവർ തന്നെ നോകാ ഈ മോളോട് പറയാൻ വാക്കുകളില്ല ഞാനും ഇങ്ങനെ അനുഭവിക്കുന്ന വ്യക്തി ആണ് എന്തായാലും നീ ജീവിക് മോളെ ഇനിയുള്ള കാലം എങ്കിലും സന്തോഷമായി 👍👍👍👍👍
@liyaliyab3706
@liyaliyab3706 3 күн бұрын
Sherikum😂
@ayyoobahmad4047
@ayyoobahmad4047 Күн бұрын
ജാതകം ഒക്കാത്തതിന്റെ പേരിൽ വിവാഹജീവിതം നടക്കാത്ത കുറെ ഹിന്ദു പെൺകുട്ടികളുണ്ട്. അവരുടെ കാര്യത്തിലും വേണം ഈ നാവ് ഒന്ന് ചലിപ്പിക്കാൻ.. അത് അറിഞ്ഞില്ലെന്നു നടിക്കരുത്. 🙏🙏
@manivk1681
@manivk1681 Күн бұрын
അവരും ഒളിച്ചോടി കല്ല്യാണിച്ച് ജീവിക്കുന്നുണ്ട് ധാരാളം! ആര് കല്യാണം കഴിച്ചാലും നമുക്ക് ചേരിതിരിഞ്ഞ് തച്ചാൽപോരെ? അവര് കല്യാണം കഴിച്ചു ജീവിക്കട്ടെ;നമുക്ക് അതിന്റെ പേരിൽ നമ്മുടെ തൊഴിലായ തമ്മിൽ തല്ലും നടക്കൂലോ !!! പിന്നെന്താ? അവിടെ എല്ലാർക്കും സുഖം ഇവിടേം എല്ലാർക്കും സുഖം 😂😂😂😂😂😂😂😂😂😂 മധുരം മലയാളം!! ഓരോ ദിവസം കഴിയുന്തോറും എന്താ..... മധുരം! ഏതോക്കെ തരം മധുരം! അതി മധുരം 😂😂😂😂😂
@rajeshmathew8246
@rajeshmathew8246 10 сағат бұрын
അതിന് love gihad ഉണ്ടല്ലോ 😄😄
@yaz8932
@yaz8932 6 күн бұрын
അവർക്ക് നല്ലത് വരട്ടെ
@Iamkingzzzz
@Iamkingzzzz 6 күн бұрын
സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു
@pushparaj.o8117
@pushparaj.o8117 6 күн бұрын
അഭിനന്ദനങ്ങൾ ❤ആശംസകൾ
@saithalaviaji7671
@saithalaviaji7671 Күн бұрын
താങ്കളുടെ മക്കൾ പെങ്ങന്മാർക്കും ഇങ്ങനെയുണ്ടാവട്ടെ.
@mythoughtsaswords
@mythoughtsaswords 4 күн бұрын
ഇന്നത്തെ സ്വർണത്തിന്റെ വിലക്ക് പെൺകുട്ടികളുടെ വിവാഹം സാധാരണ കാർക്കു ദുസ്സഹനീയമാണ് - പണ്ടത്തെ രീതിയിലുള്ള കല്യാണങ്ങൾക്ക് ഒരു മാറ്റം കൂടിയേ തീരു - അത് അത്യാവയ്ശ്യമുള്ള ബന്ധുക്കളോടൊപ്പം ക്ഷേത്രത്തിൽപ്പോയി താലി ഇട്ടശേഷം രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു മടങ്ങുന്നതിലേക്കു ചുരുങ്ങേണ്ടി ഇരിക്കുന്നു - കുറച്ചു പേർ മുൻകയ്യെടുത്താൽ പിന്നെ എളുപ്പമാകും
@SunilKumar-hq1vj
@SunilKumar-hq1vj 6 күн бұрын
Rubeenayude questions correct happy married life
@joe-hv5nn
@joe-hv5nn 6 күн бұрын
മതമല്ല മനുഷ്യത്വമാണ് കാര്യം. നവ ദമ്പതികൾക്ക് എല്ലാ ആശംസകളും 🌹🌹🌹
@Iamkingzzzz
@Iamkingzzzz 6 күн бұрын
സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു
@Ranjit-d8l
@Ranjit-d8l 9 сағат бұрын
അടിപൊളി അങ്ങനെ വേണം ചിന്തിക്കാൻ 👍
@FathimaKunnath-e1b
@FathimaKunnath-e1b 2 күн бұрын
നല്ല തീരുമാനം. മതത്തെ ബഹുമാനിച്ചും പൂജിച്ചും ഇരുന്നാൽ വീട്ടിൽ ഇരിക്കാത്തൊള്ളൂ ആരു എന്ത് പറഞ്ഞാലും ഒന്നും കേൾക്കണ്ട. മതം അല്ല ജീവിതം. ജഗദീഷ് മോന് ഒരു pad😂അഭിനന്ദനങൾ.
@rnairb1234
@rnairb1234 2 күн бұрын
😂😂
@manivk1681
@manivk1681 Күн бұрын
പടച്ചോനെ..........
@midhlajm.a2776
@midhlajm.a2776 Сағат бұрын
" മക്കത്ത് വിശുദ്ധ കഅബക്ക് അരികിൽ 13 വർഷം പ്രവാചക അദ്ധ്യാപനങ്ങൾ നേരിട്ട് കേട്ട ആളാണ് അബൂജാഹിൽ" പിന്നല്ലേ 7 ഉംറ .......
@alvinwilson2416
@alvinwilson2416 5 күн бұрын
നവ ദമ്പതികൾക്ക് എല്ലാനന്മകളും ആശംസിക്കുന്നു.... ❤❤
@supreme203
@supreme203 6 күн бұрын
താങ്കൾ ന്യൂസ്‌ ചാനലിൽ വരണം... 👍👍👍 very good presentation 👍👍👍
@dharmapalankv8003
@dharmapalankv8003 6 күн бұрын
All the best Wish you a happy married life 🎉 💐
@MadhusoodhananNair-r6h
@MadhusoodhananNair-r6h 6 күн бұрын
ആശംസകൾ ഇനിയങ്ങോട്ട് മതത്തിനു അതീതമായി ജീവിക്കുക ❤❤❤
@byjumi9844
@byjumi9844 6 күн бұрын
നല്ല കാര്യം ജഗദീഷിനും റുബീനക്കും വിവാഹ ആശംസകൾ ഒപ്പം ഐക്യദാർഢ്യം
@gamehacks2822
@gamehacks2822 5 күн бұрын
Nere opposite aanenkilo???? Love jihad alle????
@Ashmil-k3w
@Ashmil-k3w 3 күн бұрын
നേരെ തിരിച്ചാണെങ്കിൽ സിറിയയിലെ ആടുമേക്കൽ ചാവേർ പൊട്ടിത്തെറി ലവ് ജിഹാദ് അങ്ങനെയെന്തൊക്കെ ദുരന്തങ്ങളാവും ഉണ്ടാവുക അങ്ങോട്ട് വന്നാൽ ആഹഹാ ഇങ്ങോട്ട് വന്നാൽ ഓഹോ ഈ നിലപാടാണ് ശരിയല്ല
@AbuNadhish
@AbuNadhish 2 күн бұрын
ഹാദിയ വിഷയത്തെ താങ്കളുടെ നിലപാട് തന്നെയായിരുന്നോ
@KadumMedum
@KadumMedum 6 күн бұрын
ഹാപ്പി മാരീഡ് ലൈഫ്
@Iamkingzzzz
@Iamkingzzzz 6 күн бұрын
സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു🥰😍😍
@anoshAntonykj
@anoshAntonykj 6 күн бұрын
Yes bro എന്റെ ചേട്ടൻ ഒരു മുസ്ലിം പെൺകുട്ടിയെ ആണ് കെട്ടിയത് വക്കിൽ ആണ് ചേട്ടൻ അതുപോലെ എന്റെ കൂട്ടുകാരന്റെ അമ്മ ഒരു ഹിന്ദുവിനെ ആണ് കെട്ടിയത് സുഖം ആയി ജീവിക്കുന്നു
@Iamkingzzzz
@Iamkingzzzz 6 күн бұрын
@@anoshAntonykj സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു പിന്നെ എന്റെ ഉപ്പയുടെ അനിയൻ ഒരു ക്രിസ്ത്യാനിയെ പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവരൊക്കെ ഇപ്പോൾ സുഖമായി ജീവിക്കുന്നു
@Iamkingzzzz
@Iamkingzzzz 6 күн бұрын
@@anoshAntonykj സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു പിന്നെ എന്റെ ഉപ്പയുടെ അനിയൻ ഒരു ക്രിസ്ത്യാനിയെ പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവരൊക്കെ ഇപ്പോൾ സുഖമായി ജീവിക്കുന്നു
@Iamkingzzzz
@Iamkingzzzz 6 күн бұрын
@@anoshAntonykj 🥰😍😍✌️✌️✌️
@lallamidhila5334
@lallamidhila5334 5 күн бұрын
ജഗദീഷ് & റുബീന ദമ്പതികൾക്ക് വിവാഹാശംസകൾ.🌷🌷🙏
@gamehacks2822
@gamehacks2822 5 күн бұрын
Nere opposite aanenkil love jihad
@JayasreeR-o1j
@JayasreeR-o1j Күн бұрын
Ara jagadeeshum Rubeenayum
@rajeshmathew8246
@rajeshmathew8246 10 сағат бұрын
​@@JayasreeR-o1jമറുനാടനോട് ചോദിക്ക് 🤪🤪🤪🤪
@JayasreeR-o1j
@JayasreeR-o1j 5 сағат бұрын
@@lallamidhila5334 🤣🤣🤣😄😄
@JayasreeR-o1j
@JayasreeR-o1j 5 сағат бұрын
@@rajeshmathew8246 🤣🤣🤣🤣🤣😄😄😄
@maheswarvijay147
@maheswarvijay147 6 күн бұрын
സത്യമായും കേരളത്തിലെ കല്ല്യാണമാമാങ്കം പെണ്ണ് വീട്ടുകാരുടെ നട്ടെല്ല് ഒടിക്കുന്നുണ്ട്😊
@ridergirl4642
@ridergirl4642 5 күн бұрын
പെണ്ണുവിട്ടുകാരുടെ അല്ല... ആണ് വിട്ടുകാരുടെ..,. നാട്ടിൽ ആണുങ്ങൾക്ക് പെണ്ണ് കിട്ടാനില്ല
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 2 күн бұрын
പെണ്ണ് കിട്ടാനില്ല പിന്നെയാ
@kabeerkalathil9221
@kabeerkalathil9221 Күн бұрын
അവനവൻ്റെ സ്ഥിതിക്ക് അനുസരിച്ച് കല്ല്യാണം നടത്തുക.മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നത് ആണ് കുഴപ്പം😢
@KadumMedum
@KadumMedum 6 күн бұрын
ഇപ്പോൾ ഉസ്താദുമാരും സൈബർ ആങ്ങളമാരും വരി വരിയായി വരും
@bro_bra
@bro_bra 6 күн бұрын
സ്ക്രിപ്റ്റ് ആണ് ഇത് 😂 ഇത് മുസ്ലിം കല്യാണ ദൂർത് ആസ്പദമാക്കി ഉണ്ടാക്കിയ ചെറു നോവൽ എടുത്തു നടന്ന സംഭവം ആക്കി മറുനാടൻ വീഡിയോ ഇട്ടു 😂
@sameermhmh6198
@sameermhmh6198 6 күн бұрын
Poda
@mktvm3839
@mktvm3839 5 күн бұрын
Ente kaaryathilum ingane aayirunnu.. sudappi malarukal try to create trouble..but got immense support from my in laws
@smk4250
@smk4250 5 күн бұрын
ജിഹാദ് ഒന്നും പറയാൻ ഉള്ള സ്കോപ്പ് ഇല്ലെല്ലോ
@vipiahad7682
@vipiahad7682 5 күн бұрын
​@@mktvm3839 entha sambavam
@freedos2220
@freedos2220 6 күн бұрын
ഭയമുണ്ട്, ബാലകൃഷ്ണന്റെ അനുഭവം നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
@vijayankozhikode4799
@vijayankozhikode4799 6 күн бұрын
അതെ കാസർഗോഡ് ബാലകൃഷ്ണൻ തന്നെ.... മായില്ല മറക്കില്ല ബാലകൃഷ്ണനെ.... 🙏
@Here_we_go..557
@Here_we_go..557 6 күн бұрын
​​@@vijayankozhikode4799 എന്താ വിഷയം? മനസ്സിലായില്ല
@rahanasudheer1664
@rahanasudheer1664 5 күн бұрын
Endu patti
@sathyantk8996
@sathyantk8996 5 күн бұрын
​@@rahanasudheer1664വെട്ടി
@sheethalagopalakrishnan3735
@sheethalagopalakrishnan3735 5 күн бұрын
ബാലകൃഷ്ണന് എന്താണ് പറ്റിയത്
@f20promotion10
@f20promotion10 5 күн бұрын
തിരിച്ചാവുമ്പോൾ ലൌ ജിഹാദും പറഞ്ഞ് മോങ്ങരുത്
@rasirasi1496
@rasirasi1496 5 күн бұрын
Poda Maire Sudaappi Polayaadi Mone
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 5 күн бұрын
😂😂 അതാ അങ്ങോട്ടും പറയാൻ ഉള്ളത് 😂😂 തിരിച്ച് organized ആയി ഞങ്ങൾ തുടങ്ങിയാൽ മോങ്ങൽ നിറുത്താൻ നിനക്കൊന്നും ടൈം കിട്ടില്ല🎉
@SandeepK-l1y
@SandeepK-l1y 5 күн бұрын
തുടക്കം നിങ്ങൾ അല്ലെ ഞങ്ങൾ അങ്ങ് അവസാനിപ്പിക്കും
@satheeshp4159
@satheeshp4159 5 күн бұрын
Videsha ADIMA FUND erakki kalikkumbol...
@AbdulKareem-bi7wh
@AbdulKareem-bi7wh 3 күн бұрын
ഹിന്ദു യുവതി ആയിരുന്നുവെങ്കിൽ ഇപ്പൊ ലൗ ജിഹാദ് ആയേനെ😂😂😂😂❤❤❤❤❤❤❤❤😂😂😂😂😂😂
@shahanazibrahim1057
@shahanazibrahim1057 5 күн бұрын
ജഗദീക്ഷിൻ്റെയും കുടുംബത്തിൻ്റെയും പരീരക്ഷ റുബീനയ്ക്ക് എപ്പോഴും ഉണ്ടാകണേ ഒരു മാസം കഴിയുമ്പോൾ റെയിൽവേ ട്രാക്കിൽ തള്ളരുതോ '
@white-clouds154
@white-clouds154 5 күн бұрын
that is the kind of routine Mohammed followed
@oldisgold1977
@oldisgold1977 5 күн бұрын
അതൊക്കെ mur8 കുണ്ണകളുടെ പാരമ്പര്യം.. മുപ്പത്തഞ്ചു കഷണങ്ങൾ ആക്കി ഫ്രിഡ്ജിൽ വെച്ച് വേട്ടപ്പട്ടികൾക്കു ഇട്ടു കൊടുക്കില്ല കെട്ടി തൂക്കി കൊല്ലുകയും ഇല്ല. ഇതൊക്കെ മുറിയൻസിന്റെ കുത്ത് പറി മത പന്നി ജിഹാദികളുടെ മതത്തിന്റെ പാരമ്പര്യം.
@Freedomboy-q3r
@Freedomboy-q3r 5 күн бұрын
🤡
@rvi373
@rvi373 4 күн бұрын
ഉളുപ്പ് ഉണ്ടോ തനിക്ക് വിഷജന്തു
@gopalkrishnan1715
@gopalkrishnan1715 4 күн бұрын
അത് നിന്റെ ഖോതക്കാരുടെ പരിപാടിയാ സുടൂ...
@sureshmc2698
@sureshmc2698 6 күн бұрын
Avoid lavish marriage and unnecessary functions 🎇
@Iamkingzzzz
@Iamkingzzzz 6 күн бұрын
സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു
@SujathaManomani
@SujathaManomani 5 күн бұрын
Happy Married Life Dears❤❤❤
@MANOJMANU-fn3lt
@MANOJMANU-fn3lt 5 күн бұрын
Nalla avadharanam. Burhaan. Bro
@ArmyofKalkki
@ArmyofKalkki 3 күн бұрын
സന്തോഷത്തോടെ ജീവിക്കുക, കഴിഞ്ഞു പോയ കാര്യങ്ങളിൽ ചിന്തകൾ കൊണ്ടു പോകാതിരിക്കുക, അടഞ്ഞു പോയൊരു അധ്യായമായി അതിനെ കാണുക.. ഇനിയുള്ള ജീവിതം സന്തോമാക്കുക.... ദീർഗ്ഗ സുമംഗലി ഭവ... വിവാഹ മംഗളാശാംശസകൾ.. 🧡🧡🧡🧡🧡🍬🍬🍬🍬🍬🍬🍬🍰🍰🍰🍰🍰
@ckh4488
@ckh4488 5 күн бұрын
ഈ പറഞ്ഞ അടമ്പരങ്ങൾ ഒന്നും ഇല്ലാതെ തന്നെ ധാരാളം വിവാഹം നാട്ടിൽ നടക്കുന്നുണ്ട് എല്ലാ വിവാഹവും ഇങ്ങിനെയാണെന്നു പറയരുത് ഈ പറഞ്ഞ ടുത്തു വിവാഹത്തിൽ മാത്രമല്ല നമ്മുടെ ജീവിതം മാറി അതനുസരിച്ചു എല്ലാം മാറും ഇതൊന്നും ഒരു വീഡിയോ കൊണ്ട് മാറില്ല ഇതൊക്കെ മാറിയാൽ അടുത്ത വരുന്ന തലമുറ ഇതിനേക്കാൾ വലിയ ദുരന്തങ്ങൾ ആകും ഉണ്ടാകുക
@jo-dk1gu
@jo-dk1gu Күн бұрын
ആശംസകൾ വധൂ വരന്മാരേ...❤❤❤
@Kaafir916
@Kaafir916 6 күн бұрын
അറബിയിൽ നിക്കാഹിന്റെ അർത്ഥം ലൈംഗികവേഴ്ച എന്നാണ്…പലർക്കും അറിയില്ല. കല്യാണക്കുറിയിൽ നിക്കാഹ് 11:30 എന്ന് അടിക്കുകയും ചെയ്യും….🤪🤪🤪🤪😇😇😇
@viewsandinfo1899
@viewsandinfo1899 6 күн бұрын
അതിന്റെ തുടക്കം അല്ലെ
@sheikhahmed8167
@sheikhahmed8167 5 күн бұрын
വലിയ ഫണ്ഡിതൻ ആണ് അല്ലെ😅😅😅
@muhammed6141
@muhammed6141 5 күн бұрын
google translate എങ്കിലും ഒന്ന് നോക്ക് പൊട്ടാ
@CHRIZ683
@CHRIZ683 5 күн бұрын
അതിന്റെ ആവശ്യം ഇല്ല കോയ 😂😂😂 google translate എല്ലാം പറയാറില്ല ​@@muhammed6141
@pattathilkomukutty8605
@pattathilkomukutty8605 5 күн бұрын
നീ അറബി പടിച്ച കോളേജ് ഒന്ന് പറഞ്ഞ് തരണേ ശാഖയാണോ പടിപ്പിച്ചത്
@AbdulKareem-lm1gp
@AbdulKareem-lm1gp 6 күн бұрын
❤❤❤ happy wedding ❤❤
@girishkumara6940
@girishkumara6940 5 күн бұрын
അഭിനന്ദനങ്ങൾ 🙏❤️
@SaleemPunnakkal-l2e
@SaleemPunnakkal-l2e 12 сағат бұрын
Marunadan happiy 😂 Jagathesharan anugrhikkatte 😅
@rajeshmathew8246
@rajeshmathew8246 10 сағат бұрын
കൊറേ കൊണ്ടുപോയി തിന്നില്ലേ ഒന്ന് അല്ലേ തിരിച്ചു പോയുള്ളു ഓ പോട്ടെ 🤪🤪
@naseeraem3097
@naseeraem3097 5 күн бұрын
ഹാപ്പി മാരീഡ് ലൈ❤❤❤❤🎉
@chandrikas9512
@chandrikas9512 5 күн бұрын
മതങ്ങളുടെ നിയന്ത്രണങ്ങൾ ഇല്ലാതെ അവരുടെ പേടിപ്പിക്കലുകൾ ഇല്ലാതെ അവർ സന്തോഷമായിട്ട് ജീവിക്കട്ടെ എല്ലാ മംഗളങ്ങളും നേരുന്നു
@vayalil.mathew
@vayalil.mathew 6 күн бұрын
ALL THE BEST .
@Iamkingzzzz
@Iamkingzzzz 6 күн бұрын
സത്യം അതാണ് മതം ഏതായാലും കുഴപ്പം ഇല്ല മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെയാണ് കല്യാണം കഴിച്ചത് അവൾ ഇപ്പോൾ സുഖമായി എൻറെ വീട്ടിൽ ജീവിക്കുന്നു😍🥰
@dinuchandran8122
@dinuchandran8122 5 күн бұрын
Sure bro WELL SAID🤝
@johnpo9101
@johnpo9101 6 күн бұрын
നവദമ്പതികൾക്ക് മംഗളാശംസകൾ
@rajankumaran4629
@rajankumaran4629 5 күн бұрын
Good sir..nigale kandupadikkate public tv karan...
@muhammedsalimmsl4322
@muhammedsalimmsl4322 Күн бұрын
മറ്റുള്ള മനുഷ്യരെ അതിക്ഷേപിക്കുന്നവർ കേൾക്കേണ്ട വീഡിയോ !" പട്ടി പുല്ലു തിന്നില്ല പശുവിനെ തിന്നാൻ അനുവദിക്കയുമില്ല "
@bijus1089
@bijus1089 5 күн бұрын
എല്ലാ വിധ ആശംസകളും നേരുന്നു ❤
@ramachandrancr4207
@ramachandrancr4207 Күн бұрын
Best wishes for all commendable speech😂😂😂😂
@aprajanrajan186
@aprajanrajan186 Күн бұрын
ഇൻഡൃയിലെ പ്രശ്‌നം തീരണമെങ്കിൽ.മുസ്ലിം ഹിന്ദുമതതിൽ.ക്രിസ്റ്റ് മതതിൽ.പെട്ടവരെ.മാത്രംവിവാഹം.കഴിക്കാവു.എന്ന നിഴമം.കൊണ്ടുവരിക.
@മിറാക്കിൾ
@മിറാക്കിൾ 3 күн бұрын
അല്ലെങ്കിലും കടയിൽ നിൽക്കുന്ന പെൺകുട്ടികൾ ആണ് ഇത് പോലെ വഴി തെറ്റുന്നത്
@zehrzehr991
@zehrzehr991 3 күн бұрын
Avar kadayil nilkunnath avarude jeevitham margathinu vendiyanu pavatta penkuttikalude kudumbathinu sambathikam kuravayathkond.ella penkuttikaleyumpole aa correct samayath irangan kazhinjennu varilla.pakshe avark pinneed kalyanam varumpol ee parayunna kalyanam kazhichu vitta kuttikale kudumbam re kuttikalk avark ullatjinekkal kooduthal prayam undennu paranju kalyanam mudakkunnu ennittum kalyanam mudangunnillennu kanumpol avark.ellatha asugam undennum paranju kalyanam mudakunnu ethoke enthina vendiyanu pinne kadakalil irikunna kuttikal engane snehichu poyittundenkil athinu utharavadhikal re parayunna ningalepolullavar thanneyanu athinoke nale padachonte kodathiyil.ningaloke marupadi parayendi varum athilninnum rakshapedan aarkum kazhiyilla apol theernnolum evarudeuoke ahangaram
@manivk1681
@manivk1681 Күн бұрын
​@@zehrzehr991താങ്കൾ ഒരു സ്ത്രീയാണ് എന്ന് തോന്നുന്നു! മറ്റൊന്നുമല്ല പ്രതിപക്ഷത്തീന്റെ വിഷമം വായിച്ചു മനസ്സിലാക്കിയിരിക്കുന്നു! മതത്തിന്റെ കരണത്തടിച്ചതിന്റെ ചരിത്രം അധികവും പെണ്ണിന്റെ പേരിലാകും എഴുതപ്പെട്ടിരിക്കുന്നത് ! അവളുടെ തീഷ്ണമായ അനുരാഗത്തിന്റെ മുന്നിൽ മതവും ദൈവവും വെറും സോപ്പ് കുമിളകൾ! നന്മകൾ നേരുന്നു!
@sobhanasobhana1379
@sobhanasobhana1379 6 күн бұрын
റുബീന ജഗദീഷ് നിങ്ങൾക്ക് രണ്ടുപേർക്കും മംഗളാശംസകൾ നേരുന്നു. സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക എല്ലാവർക്കും മാതൃകയായി ഇരിക്കട്ടെ
@myindiamylife9199
@myindiamylife9199 5 күн бұрын
മുസ്ലിം മാംഗല്യം വളരെ ചെലവ് കൂടുതൽ ആണ്...അതു കുറയ്ക്കുന്നതിന് ഹിന്ദുക്കളായ ആണുങ്ങളെ welcome sorry 😂😂😂😂 ഹിന്ദുക്കളെ
@myindiamylife9199
@myindiamylife9199 5 күн бұрын
കള്ളത്തിമരായ മുസ്ലിം കുടുംബത്തിലെ പെൺകുട്ടികൾ 😂😂😂😂
@myindiamylife9199
@myindiamylife9199 5 күн бұрын
ഒരു മുസ്ലിം കുടുംബത്തിലെ പെൺകുട്ടികളെ ക്യാഷ് ഇല്ലാതെ ഒരു മുസ്ലിം ആണുങ്ങൾ കൊണ്ടു പോകില്ല അതു അറിയുന്ന മുസ്ലിം പെൺകുട്ടികൾ ഈ തരം നാടകം ആയി ഇനിയും ഉണ്ടാകും 😂😂😂😂 മുസ്ലിം പെൺകുട്ടികൾ മതം മാറി നിന്നു ഹിന്ദുക്കളെ ഊമ്പിച്ചു ജീവിക്കാൻ, ഇങ്ങനെ വരുന്ന പെൺകുട്ടികളെ ചോദ്യം ചെയ്താൽ തട്ടിപ്പ് കഥ കേൾക്കാൻ കഴിയും 😂😂😂😂
@sathyank8005
@sathyank8005 5 күн бұрын
കല്യാണം ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ സാധാരണ ക്കാർക്ക് ചിലവ് താങ്ങാവുന്നതിനപ്പുറം എങ്കിലും അത് രക്ഷിതാക്കളുടെ ആഗ്രഹം മക്കളുടെ കല്യാണം ഗംഭീരമായികഴിപ്പിക്കണം എന്നാഗ്രഹിക്കുന്നവരുമാണ് സ്ത്രീധനം ഹൈന്ദവ സമൂഹത്തിൽ ചിലയിടങ്ങളിൽ ഉണ്ട് ചിലയിടങ്ങളിൽ ഇല്ല നിർബന്ധം ഇല്ലാത്തിടങ്ങളിലാണ് സ്നേഹം അല്ലാത്തിടങ്ങളിൽ വൈരാഗ്യം പ്രശ്നങ്ങളും മത നിർബന്ധം ഹൈന്ദവ സമൂഹത്തിൽ ഇല്ല അവിടെ കാണുന്നത് സൗഹൃദം മാത്രമാണ് ഇവരുടെ വിവാഹം ശുഭ മംഗളമായിരിക്കട്ടെ ❤️
@abdulsalamps226
@abdulsalamps226 3 күн бұрын
ഇങ്ങനെയൊക്കയാണ് ലവ് ജിഹാദും ലവ് മാമ്മോദീസായും, ലവ് കുരുക്ഷേത്രയും ലവ് സഖാവത്വംഒക്കെയുണ്ടാകുന്നത്.
@sudheeshkunnanchath6404
@sudheeshkunnanchath6404 Күн бұрын
@nevilsonpereira5825
@nevilsonpereira5825 5 күн бұрын
Wish you all tha best
@girija-2283
@girija-2283 5 күн бұрын
അഭിനന്ദനങ്ങൾ 👏🏻🙏🏻
@soumyakv-t4e
@soumyakv-t4e 3 күн бұрын
വിവാഹ ആശംസകൾ നേരുന്നു....ഇത്തരം മാതൃകപരമായ മതമില്ലാ വിവാഹങ്ങൾ ഇനിയും സമൂഹത്തിൽ സംഭവിക്കട്ടെ 💐💐💐💐💐
@sasidharan-zj7gt
@sasidharan-zj7gt 5 күн бұрын
വധുവും വരാനുമാണ് ജീവിക്കേണ്ടത് അവിടെ മതം വേണോ എന്നു തീരുമാനിക്കേണ്ടത് അവരാണ് മറ്റുള്ളവരെ പരിഗണിക്കേണ്ടതില്ല
@allindiaisone4104
@allindiaisone4104 5 күн бұрын
i wish rubina. her ancestors were indians and sanathana.....you will never find who bomb blast in cities......live happly and respect every religion........no hatred...live with truth and values....
@mohananv3311
@mohananv3311 5 күн бұрын
അവർക്ക് ആശംസകൾ നേരുന്നു.
@shamadua7766
@shamadua7766 2 сағат бұрын
If opposite marriage what would you chanaka say
@niyasniyas1770
@niyasniyas1770 Күн бұрын
സാധാരണ പാവങ്ങൾ ആയ മുസ്ലിം ഫാമിലിയിൽ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു വിടണം എങ്കിൽ കുറഞ്ഞത് 5 ലക്ഷം രൂപ മിനിമം വേണം അവസാനം സ്വന്തം വിട് വിറ്റു വാടക വിട്ടിൽ പോകണം ബാങ്ക് ലോൺ എടുക്കണം
@allindiaisone4104
@allindiaisone4104 5 күн бұрын
best wishes
@shalisaju2980
@shalisaju2980 6 күн бұрын
God bless❤❤
@ishqehabeeb9808
@ishqehabeeb9808 5 күн бұрын
കറക്റ്റ് ആണ് റുബീന പറഞ്ഞത്
@harismuringoli6778
@harismuringoli6778 12 сағат бұрын
നല്ല എളാപ്പ
@muhammedshareef7545
@muhammedshareef7545 Күн бұрын
മാഷേ നിങ്ങളുടെ എബിസി ന്യൂസ്‌ യവിടെ ഇപ്പോൾ മല നാടനിൽ കൂടിയോ
@hyderdilkush1113
@hyderdilkush1113 10 сағат бұрын
പയങ്കര സംഭവമായി പ്പോയി.😂
@beebasvm6872
@beebasvm6872 Күн бұрын
ഓം ജിഹാദ്
@anilkumarsadasivananil4030
@anilkumarsadasivananil4030 5 күн бұрын
നമ്മൾ നമ്മളായി മാത്രം ജീവയ്ക്കണം നട്ടുകാരെ കാണിയ്ക്കാൻ വേണ്ടി ആർഭാർടം കാണിച്ചിട്ട് ഒന്നും പറയണ്ട ഇവിടെഒഫർ വയ്ക്കുന്നതു ചെറക്കന്റെ വിട്ടുകാരാണ് എല്ലാം കഴിഞ്ഞാൽ പിന്നെ അടി തുടങ്ങു
@qba51c
@qba51c 5 күн бұрын
നയാപൈസ ഇല്ല. ആരാണ് ഇതുപോലുള്ള വാർത്ത ഏറ്റടുക്കുക ആരും ചെയ്യില്ല. 😢 മറുനാടൻ മലയാളി മാത്രം.. അഭിനന്ദനങ്ങൾ.✌ ആ2 പേർകും.. അഭിനന്ദനങ്ങൾ
@illyasilliyasmadapara
@illyasilliyasmadapara 5 күн бұрын
മംഗളാശംസകൾ 🎉
@minithomas4036
@minithomas4036 5 күн бұрын
Correct
@kunhikannanpera9465
@kunhikannanpera9465 6 күн бұрын
അടിപൊളി 👍🏻👍🏻 ബുർഹാ ബായ്
@chandrababu7048
@chandrababu7048 5 күн бұрын
❤❤❤❤❤❤❤👍വിവാഹ ആശംസകൾ 🌹🌹🌹🌹
@AbuBacker-x6q
@AbuBacker-x6q 2 күн бұрын
ഇതൊക്കെ എന്തെങ്കിലും ഒരു കാരണം പറയണ്ടേ അത്രമാത്രം
@radhakrishnank5824
@radhakrishnank5824 6 күн бұрын
All the best wishes to you both
@ptr18
@ptr18 5 күн бұрын
ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാതിരുന്നാൽ മതി
@jossyfrancis1354
@jossyfrancis1354 5 күн бұрын
Koya unarnalla hadiya marano😊😊😊😊
@SareenaAshraf-d6h
@SareenaAshraf-d6h 4 күн бұрын
Teerchayaayum​@@jossyfrancis1354
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 2 күн бұрын
കുണ്ടൻ പണി കിട്ടില്ല അതാണ് കഷ്ടം..പർദയും ഉണ്ടാകില്ല😢😢
@rupeshav7965
@rupeshav7965 4 күн бұрын
Good 👍👍👍👏👏👏👏🎆🎆🎆🎆🎆🎆
@mohanankalanad1911
@mohanankalanad1911 5 күн бұрын
ethonum parajal chila nariya makkalkh manashilakhila nalla Achaum ammakum pirana makkalkh manashilakum
@rajeevpu4076
@rajeevpu4076 Күн бұрын
Very good
@Jasmine-wy3hc
@Jasmine-wy3hc 6 күн бұрын
ഏറ്റവും ഒടുവിൽ മൊയി ചൊല്ലലും.
@bharatham5285
@bharatham5285 6 күн бұрын
ഞമ്മക്ക് മൊയിചൊല്ലല്ല് ഇല്ല പുള്ളെ
@legeshkumarmk7515
@legeshkumarmk7515 6 күн бұрын
AKSHARAM PADIKK😂😂😂 Moyi alla
@sajeeshp2938
@sajeeshp2938 6 күн бұрын
ഇമ്മാതിരി പ്രാക്ക് ആണ് ജാസ്മിൻ
@nandakumarmani9769
@nandakumarmani9769 6 күн бұрын
അവൾക്ക് ചാക്കിൽ നിന്നും സ്വാതന്ത്ര്യം കിട്ടി നേരം വെളുക്കട്ടെ നിക്കാഹ് = ലൈംഗിക വേഴ്ച
@pbsurendran6626
@pbsurendran6626 6 күн бұрын
അയവാവുമ്പൊഒയിവാവുന്നത് മുക്കാലുകളാ പുള്ളെ
@Babu-iq7yw
@Babu-iq7yw 5 күн бұрын
ദീർഘ സുമംഗലിഭവ
@Rajilariyas-u3x
@Rajilariyas-u3x 5 күн бұрын
😊
@sunithasunitha-ku4fr
@sunithasunitha-ku4fr 6 күн бұрын
Happy Married life
@SarifSumi
@SarifSumi Күн бұрын
,vasheegarnnam
@mohanank4343
@mohanank4343 5 күн бұрын
🙏🙏🙏
@prasadcp2719
@prasadcp2719 Күн бұрын
Quraan is not permitting sir
@ashmilashi2708
@ashmilashi2708 Күн бұрын
അവര്ക് അവരുടെ മതം... എന്തിനാ കൊട്ടിഘോഷിക്കുന്നെ...
@abdullaabdu2600
@abdullaabdu2600 Күн бұрын
7 അല്ല 70 ആയാലും എല്ലാം വെള്ളത്തിൽ ആയി.
@noushadaboo7416
@noushadaboo7416 Күн бұрын
Who . is pachu haji way as only 500...
@satyagreig2390
@satyagreig2390 Күн бұрын
🙏❤❤❤❤❤🙏
@hyderdilkush1113
@hyderdilkush1113 10 сағат бұрын
ഇവരൊക്കെ ആരാണ്..? അത് കൊണ്ട് കേരള ജനതക്ക് എന്ത് പ്രയോജനം..?😂
@UmmuRabeeh-x5s
@UmmuRabeeh-x5s 5 күн бұрын
Edhonnum ellaatha kalliyaanam ennum nadakkunnudu kalliyaanathinu varunnavark oru foodill othukki kuranjhachilavill onnu purathu eranghi nokkunnad nalladaanu
@Kannan-z1n
@Kannan-z1n 5 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NusaifaBeeviS
@NusaifaBeeviS 3 күн бұрын
മുഖം കാണിക്കു സുഹൃത്തേ
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil Күн бұрын
Ana thoorunnad pole Annan thoorano😅😅😅
@sahalmi3461
@sahalmi3461 Күн бұрын
Sanki kettiyal ithpole vellapooshal . Muslim kettiyal love jihaadh😂
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 42 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 52 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 345 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 42 МЛН