മുരളീ മോഹൻ ആദ്യമായി അഭിനയിച്ച ചിത്രമാണെന്നാണ് എന്റെ ഓർമ്മ. തിയേറ്ററുകളിൽ അക്കാലത്ത് നിറഞ്ഞോടിയ ഒരു ചിത്രം.
@Abhi_Amigo25 Жыл бұрын
ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജീവിതം ആസ്പദമാക്കിയെടുത്ത മനോഹരമായ സിനിമ. ആ മഹാത്മാവിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. സിനിമയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 😍✌️
@Rajeshkumar-sw2qf7 жыл бұрын
വീണ്ടുംകാണാൻ വളരെ ആഗ്രഹിച്ചിരുന്ന ചിത്രം! ഇത് ധന്യ മുഹൂർത്തം !!!
@rajan.gopalanpkngopalan16515 жыл бұрын
Rajesh kumar gl
@ajithasokan92945 жыл бұрын
Rajesh kumar ഹലോ താങ്കൾ evda
@misriyaansar93514 жыл бұрын
Nj
@bindugs37373 жыл бұрын
ഓരോ തവണ കാണുമ്പോഴും ആനന്ദത്താൽ മനസ്സ് വിമ്മുന്ന ഒരു ഫിലിം... ഇനിയും ഇനിയും കാണണം.... കാണും ഹരേ ശങ്കരാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@rooparajcalicut18863 жыл бұрын
good film ...... അഹം! ബ്രഹ്മസ്മി..... ശാന്തി! ശാന്തി: ശാന്തി ...... ശീവ ശീവ ശീവ
@sivaprasadkt Жыл бұрын
🙏ഞാൻ ആദ്യമായി കണ്ട സിനിമ . ഒരു ശിവരാത്രി ദിവസം അച്‌ഛനോടൊപ്പം കുത്തിയതോട് സാരഥി തീയേറ്ററിൽ ആയിരുന്നു. വളരെചെറുപ്പമായിരുന്നതിനാൽ സിനിമയുടെ പേരും താമരപ്പൂവിൽ ഒരു ബാലനിരിക്കുന്ന ചിത്രവും മാത്രം ഒർമ്മയിലുണ്ട്. വീണ്ടും ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം🥰
@sulochanadevi3146 Жыл бұрын
❤❤❤❤jjjkkkkljjkllkĺlkkkkkkkkk lk kkk kkkklkkkl k khhl klhljljpjk k kll kk klhljljpjk k klhljljpjk kkkkkkkkkk llllk kkk kkkklkkkl k klhljljpjkppppppppppp pppopopiippiioipooo o pp oop poo oop poop popppupppppuooo Pippi ipupppppppppp k ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹to
@Ashwathyy3 жыл бұрын
എല്ലാ പ്രധാനഅമ്പലങ്ങളെയും വച്ച് ഒരു ഗാനം ഭാസ്ക്കരൻ മാസ്റ്റർക്കെല്ലാതെ വേറെ ആർക്കു കഴിയും
@drbalakrishnanvkv13873 жыл бұрын
🙏🙏🙏🙏....2021.. ലും.. എന്നും കാണുന്നു 👍👍👍.. അത്രക്ക് പ്രസക്തിയുണ്ട് ഈ സിനിമയ്ക്കു.... ഈ കോവിഡ് കാലത്തു പ്രത്യേകിച്ചും
@mukeshcv3 жыл бұрын
Yes
@anandun92623 жыл бұрын
@@mukeshcv thanjal enthu cheyyunnu
@kan-wn4uw2 жыл бұрын
2022 👏🚩💜🙏
@gangadaramaniyani32572 жыл бұрын
@@mukeshcv w
@Velaayudham2 жыл бұрын
2022
@babeeshkaladi4 жыл бұрын
ശങ്കരാചാര്യരെ കുറിച്ച് കേട്ടറിവ് മാത്രേ ഉണ്ടായിരുന്നുള്ളൂ .ആ മഹത്ജീവിതം ചലച്ചിത്രമാക്കിയ ഭാസ്കരൻ മാഷിന് പ്രണാമം 🙏
@GmohananMohan-v5r Жыл бұрын
സ്വാമികൾ രചിച്ച സൌന്ദര്യ ലഹരി പഠിക്കുകയാണെങ്കിൽ അത്ഭുതമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും.
@abhilashkumarvk67912 жыл бұрын
ഭാരതത്തിൽ അതും കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു ഞാൻ ഇപ്പോളും എപ്പോളും കാണും ഈ ചിത്രം
@madhuvaliyaparambil84204 жыл бұрын
ഞാൻ ഒരുപാട് തവണ കണ്ടു ഈ സിനിമ മരിക്കുവോളം ഇനിയും കാണും
@priyamvadam.c12483 жыл бұрын
Yes.
@lrattakalingucherianyinkil61413 жыл бұрын
My God
@Vanthavelai3 жыл бұрын
🕉️🙏
@vishnudevan21334 жыл бұрын
ഇനി ഇങ്ങനെയുള്ള ജന്മങ്ങൾ ഒന്നും ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യത ഇല്ല... അറിവിന്റെ പൂർണതയായിരുന്നു ജഗത് ഗുരു ആദി ശങ്കരൻ.. 🙏🙏🙏 പ്രണാമം
@lrattakalingucherianyinkil61413 жыл бұрын
Enikkum Orikkal Oru Sannya
@jimmutten3 жыл бұрын
അറിവിന് പൂർണ്ണത ഇല്ല, പ്രപഞ്ചം മാറിക്കൊണ്ടേ ഇരിക്കും. അറിവും മാറി കൊണ്ട് ഇരിക്കും. പക്ഷെ ഒരു നല്ല മനുഷ്യ സ്നേഹി ആയിരുന്നു ശങ്കരൻ.
@rashid58093 жыл бұрын
Innum und keralathil 4 vethathil
@DeepThoughts1242 жыл бұрын
His another deathless Guru Mahavathar Babaji is still alive
@vivekvlenin2 жыл бұрын
Und avathoodhare arum thirichariyunilla ennu matram
@sindhuvijay91512 жыл бұрын
🙏🙏🙏മൂന്ന് പ്രാവശ്യമായി ഈ ഫിലിം കാണുന്നു . ഈ ഫിലിം എടുക്കാൻ തോന്നിയ എല്ലാവര്ക്കും നമസ്കാരം 🙏🙏🙏🙏
@sumakr96823 жыл бұрын
ശ്രീ ശങ്കരാചാര്യ സ്വാമി ജീ പ്രണാമം .അവിടുത്തെ കൃപ എപ്പോഴും ഉണ്ടാവണേ
ഇന്ന് ശങ്കരാചാര്യർ സ്വാമികളുടെ മാതൃ പഞ്ചകം പഠിക്കാൻ അവസരം കിട്ടി കൃത്യസമയത്ത് YuTube ൽ വന്നു. ഈശ്വര നിശ്ചയം
@valsalasreekumar90418 ай бұрын
When i studied in pre degree seen this film years back, still it hoosebumps. Bhagavane Sreesankara bless always us
@sasiothayoth94523 жыл бұрын
ഈ മഹനീയ ജീവിതം ഇത്രയും ചുരുക്കി ഒട്ടും ചാരുതയും ഭക്തിയും കുറയാതെ അഭ്രപാളികയിലാക്കിയ മഹാനുഭവൻമാർ
@vineethvijayan10387 жыл бұрын
Greatest hindu saint ever who uplifted santhan dharma without a single drop of blood spill,no bribing,no love marriage,solely on his brilliance,intellectual debates.As bagvat Gita states "when ever dharma faces issues " I" will take birth to uplift dharma"
@sureshk.k44603 жыл бұрын
അരനൂററാൺടായുളളമോഹസാഫലൃം
@mehboobkm37282 жыл бұрын
I'm proud of our culture, otherwise known as Santhana Dharma!!
@gm22073 жыл бұрын
The actor doing the role of Maharaja was my father.. a long forgotten actor..my papa..
@vinodpp40223 жыл бұрын
what is his name ?
@sevakramnagwanshi92712 жыл бұрын
What is your father? Really!
@gm22072 жыл бұрын
@@sevakramnagwanshi9271 He was an actor ..now no.more. he acted as " jesus" in the movie jesus, and in "naale nammadhe" along side legendry MGR,..and so on..but as always the movie industry forgot about him..
@advvarshaskumar40952 жыл бұрын
@@gm2207 🥰🙏🏻🙏🏻🙏🏻🙏🏻
@kelvinvaishak Жыл бұрын
Forgotten maybe, but always remembered and realised through you.
@narayanmulleria62377 жыл бұрын
ഇതുപോലുള്ള നല്ല സിനിമകളാണ് മനസ്സിനൊരാശൃസ ം
@babukuttan63365 жыл бұрын
ഞാൻഈ സിനിമ കണ്ടില്ലായിരുന്നു ഇപ്പോളെങ്കിലും കാണുവാൻ പറ്റിയതിൽ സന്തോഷോം നല്ല ഭാഗങ്ങൾ വരുമ്പോൾ പരസിയം വളരെ മോശമായിപോകുന്നു
@soulMate_234 жыл бұрын
@@babukuttan6336 download ചെയ്ത് കാണുക. അപ്പോൾ പരസ്യം കാണില്ല.
What a beautiful movie!! I never knew such beautiful movies existed....!! Har har Mahadeva!!
@shunmughanvelayudhan12993 жыл бұрын
This picture is idle how to purify truth to pure truth. Adidankaran fully darted behind pure truth wash away his mind strictly God own way without fail.
@retnakumar25824 жыл бұрын
മലയാളി ആയതിൽ അഭിമാനിക്കാവുന്ന നിമിഷം.
@sindhuashok75442 жыл бұрын
The best film. ഇത് നിർമിച്ച ആൾക്ക് കോടി നമസ്ക്കാരം
@radhadevi72273 жыл бұрын
🙏പറയാൻ വാക്കുകളില്ല ശങ്കര സ്വാമിജി യുടെ ജീവിതം ഈനാടുനുവേൺടീ, കണ്ണീർ വന്നു ദെവമേ
@subash1758 Жыл бұрын
എത്ര പ്രാവിശ്യം ഈ സിനിമ കണ്ടു എന്ന് അറിയില്ല എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ 🙏🙏🙏ഈ സിനിമ കാണുബോൾ മനസിന് എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം 🙏🙏🙏
@vkn5410 ай бұрын
Brother what is the telugu name of this movie.
@GmohananMohan-v5r Жыл бұрын
🎉 ഗുരവേ നമ: ഇന്ദ്രജാലം കാണിക്കാനും, പരകായപ്രവേശം ചെയ്യാനും , ജലത്തിന് മുകളിലൂടെ നടക്കാനും തുടങ്ങി അനേകം അറിവുകൾ സൗന്ദര്യലഹരിയിലൂടെ സ്വാമികൾ നമ്മൾക്ക് നൽകിയിട്ടുണ്ട്.
@lightoflifebydarshan16993 жыл бұрын
1. ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ ജയജയഹേ മധുസൂദന കാമിനി ആദി ലക്ഷ്മീ സദാപാലയമാം 2. ധാന്യ ലക്ഷ്മി അയികലി കല്മഷ നാശിനി കാമിനി വൈദിക രൂപിണി വേദമയേ ക്ഷീരസമുദ്ഭവ മംഗള രൂപിണി മന്ത്ര നിവാസിനി മന്ത്രനുതേ മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധാന്യ ലക്ഷ്മി സദാ പാലയമാം 3. ധൈര്യ ലക്ഷ്മി ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി മന്ത്ര സ്വരൂപിണി മന്ത്രമയേ സുരഗണ പൂജിത ശീഘ്ര ഫലപ്രദ ജ്ഞാന വികാസിനി ശാസ്ത്രനുതേ ഭവ ഭയ ഹാരിണി പാപവിമോചിനി സാധു ജനാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധൈര്യ ലക്ഷ്മീ സദാ പാലയമാം 4. ഗജ ലക്ഷ്മി ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ രഥ ഗജ തുരഗപദാതിസമാശ്രിത പരിജന മണ്ഢിത ലോകനുതേ ഹരിഹര ബ്രഹ്മ സുപൂജിത സേവിത താപനിവാരണ പാദയുതേ ജയജയഹേ മധുസൂദന കാമിനി ഗജലക്ഷ്മി രൂപിണി പാലയമാം 5. സന്താന ലക്ഷ്മി അയി ഖഗ വാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ഞ്ജാനമയേ ഗുണഗണവാരിധി ലോക ഹിതൈഷിണി സ്വരസപ്തക ഭൂഷിത ഗാനയുതേ സകല സുരാസുര ദേവമുനീശ്വര മാനവ വന്ദിത പാദയുതേ ജയജയ ഹേമധു സൂദന കാമിനി സന്താന ലക്ഷ്മീ പരിപാലയമാം 6. വിജയ ലക്ഷ്മി ജയ കമലാസിനി സദ്ഗതി ദായിനി ജ്ഞാന വികാസിനി ഗാനമയേ അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ കനകധാരാസ്തുതി വൈഭവ വന്ദിത ശങ്കരദേശിക മാന്യപദേ ജയജയ ഹേ മധു സൂദന കാമിനി വിജയലക്ഷ്മി സദാ പാലയമാം 7. വിദ്യാ ലക്ഷ്മി പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോക വിനാശിനി രത്‌നമയേ മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ ശാന്തി സമാവൃത ഹാസ്യമുഖേ നവനിധിദായിനി കലിമല ഹാരിണീ കാമിത ഫലപ്രദഹസ്തയുതേ ജയജയഹേ മധുസൂദന കാമിനി വിദ്യാലക്ഷ്മീ പാലയമാം 8. ധനലക്ഷ്മി ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ശംഖനിനാദ സുവാദ്യനുതേ വേദപുരാണേതിഹാസ സുപൂജിത വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ ജയജയ ഹേ മധുസൂദന കാമിനി ധനലക്ഷ്മി രൂപിണി പാലയമാം.
@kumarlekshmanan9604 жыл бұрын
2020 ഞാൻ കണ്ടു മനസിന് പറഞ്ഞ് അറിയിൻ പറ്റാത്ത ഒരു അനുഭൂതി
@sobhasudhir82513 жыл бұрын
ഇന്ന് ശങ്കരജയന്തി 17 - 5 - 2021 തിങ്കൾ കാലടി ശങ്കരാചാര്യ സ്വാമി വിവേകാനന്ദനു മുമ്പ് 5000 കി.മീ. താണ്ടി നമ്മുടെ രാജ്യം അന്നേ ഉണ്ടായിരുന്നു എന്നതിന് തെളിവ്.
@TheRumblestripes3 жыл бұрын
'Aham Brahmasmi' (I am part of Higher Self), the ultimate truth, according to Jagadguru. Understanding the meaning of this can change your life. We have within us the power to achieve and find solutions to all the problems we face.
@nandanar88943 жыл бұрын
ഈ സിനിമ എറണാകുളത്ത് ശ്രീധർ തിയറ്ററിൽ കാണാൻ പോയത് ഓർമ്മയുണ്ട് ആദ്യം ആളുകൾ കുറവായിരുന്നു പിന്നെ പിന്നെ തിരക്ക് കൂടി . ഈ സിനിമയിൽ നിന്നും കുറെ പഠിക്കാൻ ഉണ്ട് . പിന്നെ ഞാൻ കുടജാദി മലയിൽ സർവ്വജ്ഞപീഠം കണ്ടു . മനസ്സിന് കുളിര് തോന്നുന്നു
@Valsarajan-i7z2 ай бұрын
❤🎉
@reghunathanedathil67729 жыл бұрын
Million Thanks for uploading this movie. I was been longing for this movie like mad of so long!!! God bless you!
@subbarao92798 жыл бұрын
On 19th July, on Guru pournima the telugu version of this movie is telecasted by Etv Cinema. It may not be possible to upload this in KZbin as Etv has got reserved the rights.
@subbarao92798 жыл бұрын
+Subba Rao Ch This is really an excellent movie and a must watch.. Bharavi has brought out in Telugu with same title recently which can not be understood n totally hopeless n utter flop. Etv only can help us in getting telugu version of this marvellous malayalam movie on Jagadguru.
@vishnuv14916 жыл бұрын
+Subba Rao Ch v
@sujithpanicker30265 жыл бұрын
ഗുരുബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ
@anandanar85425 жыл бұрын
ഓം ശിവമയം
@kirankumarb4093 жыл бұрын
ശ്രീ ശങ്കരൻ ഭാരതം കണ്ട ഏറ്റവും വലിയ ആത്മീയ ആചാര്യ നും തത്വ ചിന്തകനും.. മലയാളി മാത്രം അത് തിരിച്ചുഅറിയുന്നില്ല
@sreedevinair7542 Жыл бұрын
💯
@vishnukumarpkd4 жыл бұрын
നല്ല വീഡിയോ ക്വാളിറ്റി, കോറോണയും ലോക്ക് ഡൌൺ ഒരു കണക്കിന് നല്ലതായിരുന്നു, ഇങ്ങനെ കൊറേ നല്ല സിനിമകൾ കാണാൻ കഴിഞ്ഞു
@sathoshthazhathathil40094 жыл бұрын
Yes dear
@padmanabhavan2754 жыл бұрын
പടത്തിൽ ചെറിയ fault ഉണ്ട്
@padmanabhavan2754 жыл бұрын
ശങ്കരാചാര്യർ ഒരു താഴ്ന്ന ജാതിക്കാരനോട് വഴി മാറാൻ പറഞ്ഞു എന്നത് യുക്തിരഹിതം അല്ല
Divine...pure....jai jai jagadguru aadishankaracharya...this is the beauty n purity of India...jai jai Bharat bhumi
@remadevisreekumar16023 жыл бұрын
ഞാൻ ഇത് എത്രാമത്തെ തവണയാണ് ഈ സിനിമ കാണുന്നത് എന്ന് എനിക്കുതന്നെ അറിയില്ല .ഇനിയും കാണും .മടുക്കില്ല
@lavanv.r7183 жыл бұрын
ജഗദ് ഗുരു ആദിശങ്കരാചാര്യരും, സ്വാമി വിവേകാനന്ദനും, ശ്രീനാരായണ ഗുരുവും അന്വേഷിച്ചതും കണ്ടെത്തിയതും പ്രചരിപ്പിച്ചതും ഒരേ മഹാശയം തന്നെയായിരുന്നു. അദ്യൈതം എന്നാൽ രണ്ടല്ലാത്തത്.അതായത്,ഒന്നാകുന്നത്! ലോകത്തിൽ എല്ലാ മതവും ശ്രേഷ്ഠമാണെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ തന്നെയാണ് ശ്രീ നാരായണ ഗുരു - ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് ഉദ്ഘോഷിച്ചത്.ശങ്കരാചാര്യ തൃപ്പാദങ്ങളെ അംഗീകരിക്കുന്നതു കൊണ്ടാണല്ലോ ആലുവ ആ ശ്രമത്തെ അദ്വൈതാശ്രമം എന്ന് ഗുരു നാമകരണം ചെയ്തത്. അതെ. രണ്ടല്ല. ഒന്നു തന്നെയാണ് എല്ലാ മതങ്ങളും വാഴ്ത്തുന്നത് ഒരേ ശക്തിയെത്തന്നെയാണ്. ദൈവത്തെ വാഴ്ത്തുന്ന വാദഗതിയാണ് മതം. അതു കൊണ്ട് പ്രിയ സഹോദരങ്ങളെ, നമ്മൾ ഇതര മതത്തെ പുച്ഛിക്കരുത്. എല്ലാ മതത്തെയും ഓരോവിശ്വാസിയും ബഹുമാനിക്കണം'
@shinymols5089 Жыл бұрын
അതെ അതു തന്നെയാണ് സത്യം
@soulMate_234 жыл бұрын
ആത്മാന്വേഷികൾ തുടക്കത്തിൽ കാണേണ്ടത്.
@ramkurup488 жыл бұрын
Great movie on the life of Adisankara that every Hindu should watch and learn!
@aanand26955 жыл бұрын
Please kindly upload telugu version (telugu dubbed).I have searched since years ago, but I could not. 💐💐💐💐💐💐🙏💐💐💐💐💐💐
@GoogleAccount-jm6cw5 жыл бұрын
@@aanand2695 06²8²9⅝89⁴⁴!@=@]
@shamnaps69164 жыл бұрын
Not hindu every indians must watch it.
@NagendraKrishna2 жыл бұрын
@@aanand2695 Have you found it. I am also searching for Telugu or atleast Hindi.
@parimalaseebi11062 жыл бұрын
Pray and hope to find a guru like him this life 🙏🙏🙏🙏 🕉🕉🕉🕉🕉. Sri gurubhyo namaha 🙏🙏🙏🙏🙏🕉🕉🕉🕉
@vijayakumarnverybestadvice2792 Жыл бұрын
എല്ലാപേർക്കും മാർഗ ദീപമായി അരു ളണമേ ഗുരു ദർശനം
@kalyanstock80586 жыл бұрын
God bless who ever uploaded this movie
@paramhamsatadala99332 ай бұрын
Best movie on the life of Adi Sankaracharya.Any one please upload the Telugu version of this movie.
@noushadnoushad8163 жыл бұрын
2030 ഈ സിനിമ കാണുന്നവർ ഉണ്ടോ??? ടൈം മെഷീൻൽ കേറി കുടുങ്ങി 2021ൽ നിന്നും ഇപ്പൊ 2030ൽ എത്തി...😂😂 [എല്ലാ കമന്റിലും കാണുമല്ലോ ഇത് പോലെ ഒരു കമന്റ്... ഞാൻ കാലത്തിനു മുമ്പേ സഞ്ചരിച്ചുവെന്നെ ഉള്ളു]
@vyshakh69528 жыл бұрын
Great movie . This precious movies we need for developing noble qualities in the new generation.
@prasaanthb88005 жыл бұрын
ഈ സിനിമ നിർമ്മിച്ചതും സംവിധാനം ചെയ്തതും ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനായ പി ഭാസ്കരൻ മാഷ് ആണെന്നുള്ളത് എത്ര പേർക്കറിയാം? എന്നാൽ ഇപ്പോൾ ഉള്ള കമ്മ്യൂണിസ്റ്റ്‌കരോ? ചിന്തിക്കൂ !എന്തൊരു വിരോധാഭാസം !
@bindhujamalppan94764 жыл бұрын
So what?
@Snair2694 жыл бұрын
പി.ഭാസ്കരൻ കമ്യൂണിസം 40കളിൽ ഉപേക്ഷിച്ചു. കമ്യൂണിസ്റ്റുകാർക്ക് ചെയ്യാൻ പറ്റുന്നത് വല്ല സ്ഥാപനങ്ങളെയും പൂട്ടിക്കുക എന്നതു മാത്രമാണ്.
@kochukuttykv1261 Жыл бұрын
@@Snair2692:08:47
@vishnuvk50392 жыл бұрын
ആദി ശങ്കര പ്രണാമം 🥀
@nalinicheriyath-mo9rv5 ай бұрын
ഹരേ കൃഷ്ണ പഴയ പണ്ടത്തെ ഭഗവാന്റെ കഥകളാണ് ഇഷ്ടം ഹരേ കൃഷ്ണ
@Vidyagokul14 күн бұрын
Salutations to Jagadguru Adi Shankaracharya 🙏. Thank you to the movie makers and thank you for uploading this movie 🙏
@Raneeshrechu8 ай бұрын
2024. IL കാണുന്ന വർ ഉണ്ടോ
@prajithapp83542 жыл бұрын
I have seen it in 22. Wonderful mahayogi. Hare Krishna
@ManiKandan-lw6ul4 жыл бұрын
ശംഭോ മഹാദേവാ ഇന്നാണ് ഈ ചലചിത്രം കാണാൻ ഭാഗ്യമുണ്ടായത്
@escaleramagica20323 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@moideenkuttynachiveettil2662 жыл бұрын
സൽക്കർമികളായ ഭക്തരെ ദൈവം പരീക്ഷിക്കും പക്ഷേ കൈ വെടിയില്ലാ
@lightoflifebydarshan16994 жыл бұрын
ചോറ്റാനിക്കരയിലെ_ചിരട്ട_നിവേദ്യം ചോറ്റാനിക്കര അമ്മ... സർവ്വ വരദായനിയും കാരുണ്യമൂർത്തിയാണമ്മ. അമ്മയുടെ മുന്നിൽ ഭക്തിയോടെ തൊഴുത് നിൽക്കൻ കഴിയുന്നത്പോലും ഭാഗ്യമാണ്.. അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്ത്തിനിറങ്ങിയ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടുവാനായ് അടുത്തുകണ്ട ഒരു ശിലയിൽ അരിവാൾ ഉരച്ചു. ആ അപൂർവ്വ ശിലാഖണ്ഡത്തിൽ നിന്നും രക്തം കിനിയാൻ തുടങ്ങി പരിഭ്രാന്തയായ അവർ നേരെ മനയിലേക്കോടിയെത്തി വിവരം വലിയ കാരണവർ തിരുമേനിയെ ധരിപ്പിച്ചു. അവരോടൊപ്പം തിടുക്കത്തിൽ പാടത്തേക്കു പുറപ്പെട്ട തിരുമേനി അവിടെയെത്തി കണ്ട നിമിത്തങ്ങളുടെയും ലക്ഷണങ്ങളുടെയും നിരീക്ഷണത്തിലൂടെയും രക്തം കിനിഞ്ഞിറങ്ങിയ ആ അപൂർവ ദിവ്യ ശിലാ ഖണ്ഡത്തിൽ ദേവി ചൈതന്യം കുടികൊള്ളുന്നതായി മനസ്സിലാക്കി ഉടൻ പാടത്തിനരികിൽ അടുപ്പുകൂട്ടി നൈവേദ്യം ഒരുക്കാൻ ആരംഭിച്ചു പക്ഷെ നൈവേദ്യം പകർന്നു ദേവിക്ക് സമർപ്പിക്കാൻ പാത്രങ്ങളൊന്നും കരുതിയിരുന്നില്ല ഒരു ചിരട്ടയിൽ നൈവേദ്യം പകർന്ന് അർഘ്യ പൂജാദികൾ ചെയ്തു. ചോറ്റാനിക്കര അമ്മക്ക് പിന്നീട് അതിഗംഭീരമായ ക്ഷേത്ര സമുച്ചയം വാസ്തു വിധിയനുസരിച്ചു നിർമ്മിക്കുകയും മൂകാംബികാ സാന്നിധ്യമുള്ള കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായി തീരുകയും ചെയ്തു. ആദ്യനൈവേദ്യംചിരട്ടയിൽ സമർപ്പിച്ചതിന്റെ സ്മരണക്കായി ഇന്നും മുടങ്ങാതെ ദേവിക്ക് ചിരട്ട നൈവേദ്യം സമർപ്പിക്കുന്നു ഉഷപൂജക്ക് ശേഷമാണു നിത്യവും ചിരട്ട നൈവേദ്യം സമർപ്പിക്കുക. അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
@tiredofbeingsecular98714 жыл бұрын
മോഹൻ ശർമ്മയാണ് ജഗദ് ഗുരു ശ്രീ ശങ്കരാചാര്യരായി അഭിനയിച്ചിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ കണ്ട സിനിമയാണിത്. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ശങ്കരാചാര്യരുടെ ഭജ ഗോവിന്ദം എന്ന് കൃതി സ്ഥിരമായി തൊട്ടടുത്ത ക്ഷേത്രത്തിൽ നിന്നും കേൾക്കുവാനും ഹൃദിസ്ഥമാക്കാനും കഴിഞ്ഞിരുന്നു.
@Snair2694 жыл бұрын
മോഹൻ ശർമ്മയല്ല, തെലുഗു നടൻ മുരളി മോഹനാണ്.
@arjunhpillai70334 жыл бұрын
@@Snair269 no he is malayali
@Snair2694 жыл бұрын
@@arjunhpillai7033 Check Murali Mohan wikipedea, you will get his complete details
@arjunhpillai70334 жыл бұрын
@@Snair269 murali Mohan maganti Alla suhruthe..verum murali Mohan."murali Mohan maganti Telugu actor anu".murali mohan Malayalam actor ennu KZbin search cheyyuka pullide interview kittum
@ananthrajendar96013 жыл бұрын
@@Snair269 നിങ്ങൾ പറയുന്ന മുരളി മോഹൻ തെലുഗ് നടൻ ആണ്. ഈ നടൻ മലയാളി ആണ്. ദിലീപിന്റെ റോമിയോ എന്ന സിനിമയിൽ നായിക വിമല രാമന്റെ അച്ഛനായി അഭിനയിച്ചത് ഇദ്ദേഹം ആണ്.
ഈ നശിച്ച കാലത്ത് ഇങ്ങനെയുള്ള സിനിമകൾ കാണുന്നുത് ഒരു സുഖം തന്നെ
@roymathew95573 ай бұрын
00:50:50 ഏറ്റവും മൂല്യമുള്ള ഭാഗം. ആരും അനുകരിക്കാത്ത എന്നാൽ സത്യമായ ഭാഗം
@jithinn12 жыл бұрын
ഞാൻ കാലടി യിലെ നാട്ടുകാരൻ ആണ്.
@kslathajgd5 жыл бұрын
Don't understand why this is called 'mythology' in the description of this video. Adi Shankara was a real life person who revived Santana Dharma. Request the person who uploaded this movie on KZbin to make the necessary correction. Thank you.
@sreejithMU5 жыл бұрын
The story line is based on myth, that's why. Not because Shankara is a myth.
@Arjunkumarp5 жыл бұрын
Correct .. This is not myth ..
@umeshkeralam21974 жыл бұрын
Madam it is because English language in particular doesn't mean appropriate in some of their words.. generally they have a term to say everything to make it simple.. Our languages and literature is far more complex and have appropriate meaning for almost everything.. English is just a language to communicate not for realisation of spirituality..
@autumn52264 жыл бұрын
I agree. Here it is mentioned as mythology, it not a real life, but most of the kritis are written by Sri Sankaracharya Swamigal, then how it could be a myth. The mother of Swamigal belong to an illom near to my place .
@paguruprasad49854 жыл бұрын
This is history
@ravindrank86873 жыл бұрын
2021 ജൂൺ ൽ കാണാൻ കഴിഞ്ഞു.അണിയറ ശില്പികൾക്ക് നൻമകൾ വരട്ടെ ..
Kerala is the most blesses state of India for God bestowed it with the birth of Jagadguru
@sindhuanil78863 жыл бұрын
ഇനിയും ഇത് പോലത്തെ സിനിമകൾ upload ചെയ്യൂ
@MayaPC-gy8kp3 ай бұрын
No words to describe.....
@ashwinrkumar77403 жыл бұрын
2021kanunnavarundoo👍
@INDIAN-ce6oo4 жыл бұрын
Ente aduthaanu Addehathinte Ammaath. V r so Blessed 🙏 Sarvam Shankaramayam
@escaleramagica20323 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@jimmutten3 жыл бұрын
കാലടി
@rajeswarys43403 жыл бұрын
അമ്മേ ദേവി മഹാമായേ ശ്രീ മൂകാംബിക ശരണം
@lineshp.l4979 жыл бұрын
A lot of thanks for uploading the movie....
@sreeragmp18787 жыл бұрын
Great Movie. Adi Shankara Namami. AHAM BHRAMASMI.
@escaleramagica20323 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@anandun92623 жыл бұрын
Thankal enthu cheyyunnu
@ksramani87123 жыл бұрын
high quality theme & classic movie - shankarara jaya jaya.....all time great
@bindukr18513 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിച്ചേ
@craftwithgayu54263 жыл бұрын
2021may_3
@prasannaravindran23113 жыл бұрын
2021il kaanaan vannavarundo??😁
@paramahamsatadala95288 жыл бұрын
excellent movie.far better than 2013year direct telugu movie.will somebody please upload telugu dubbed version of this movie
@TheSUBIN257 жыл бұрын
yes brother,new telugu movie was bad,,,
@vshar0017 жыл бұрын
dharma , people are not taking the stories as it is. They are spoiling the stories either by adding too much graphics or putting all sorts or nonsense in the movies that did not happen in adi sankaracharya life. That's what had happened in new movie. This old movie is great as they had taken it naturally.
@satarlaashok63533 жыл бұрын
ఈ సినిమా ను తెలుగులో అనువాదం చేయాల్సిన అవసరం ఉంది 🙏🕉️
@vizagvamc814 жыл бұрын
I had seen this movie in telugu dubbed long back and not able to find it again anywherein telugu. Plz plz can anyone put the same movie in telugu dubbed versions. Movie was just awesome.
@k.p.hareeshan14744 жыл бұрын
40year before schoolel ninnu poyikkandda oormyennum unddu
@madhu2900 Жыл бұрын
Same problem , searching
@sritejayou3 ай бұрын
I didnt find too
@baburaj8753 жыл бұрын
2021 ൽ കാണുന്നു ❤
@nayanvaishnav89223 жыл бұрын
anyone in 2021?
@npsesh11 ай бұрын
Excellent one temember having seen during young days. Theatre packed shows in TN too.
@vijayapanicker6330Ай бұрын
Super Movie Jagath Guruve Namah🙏🌹🌹🌷🌷🙏🌹🌷🙏🌹🙏
@Sunilkumar-kt1ek Жыл бұрын
2023 ൽ കാണുന്നവർ എത്ര പേർ 🌹
@hippofox83744 жыл бұрын
sankarajayanthi greetings.... 2020 apr 28
@abhijithksagka75954 жыл бұрын
2020 ൽ കാണാൻ വന്നവർ ഉണ്ടോ ?
@satheeshkchandran65054 жыл бұрын
Yes
@mehboobkm20184 жыл бұрын
Ella...
@radhakrishnakrishna71714 жыл бұрын
Myself
@8485noodls4 жыл бұрын
Njn കണ്ടുകൊണ്ടിരിക്കുന്നു....
@kannanaru70284 жыл бұрын
@@satheeshkchandran6505 m , so
@murugank.murugan83473 жыл бұрын
ക്രത്വയുഗത്തിൽ ജന്മം ലഭിച്ച പുണ്യാത്മക്കൾ അനന്തകോടി പ്രണാമം.
@subash1758 Жыл бұрын
കൃത യുഗത്തിൽ അല്ല ഈ കലിയുഗത്തിൽ തന്നെ അവതരിച്ചു മഹാനുഭവൻ ആണ് ശ്രീ ശങ്കരാചര്യർ 🙏🙏
@anumol55 Жыл бұрын
@@subash1758 ❤️🙏
@BaijuT-o2s3 ай бұрын
കഷ്ടം....
@SaiKumar-jt6lq9 жыл бұрын
Been looking for this movie! Thanks for uploading it!!
@rajan.gopalanpkngopalan16515 жыл бұрын
Sai Kumar .
@jyotheeshkumarkelath20584 жыл бұрын
Excellent movie
@NareshKumar-js5jl4 жыл бұрын
@@rajan.gopalanpkngopalan1651 à
@kamalammalv70063 жыл бұрын
Great 🙏💐....kuttikalath ..kanda.. cinema.....ipo kandu....dhanya ayi.... 🙏
@haridevsv34557 жыл бұрын
note: the classic hymn "Bhaja Govindam" at 54:12
@satarlaashok63533 жыл бұрын
🇮🇳🙏🕉️
@pradeepnair57513 жыл бұрын
Ee kutty sankarante abhinayam.... Sharikkum SAKRAN thanne...
@sunasunz85574 жыл бұрын
Thank u very much. Oru vallatha feel. Karachil vannupoi
@plb19879 жыл бұрын
heart ful thanx for uploading...waiting so long
@rameshpe40023 жыл бұрын
Haro hara. I am watching this today 1st August 2021.