5: ചതിച്ചു അങ്ങുന്നേ വണ്ടി ഇടിച്ചു ഇത്രേം കാലം ഇതിലെ നടന്നിട്ടും അങ്ങനെ ഒരു മരം അവിടെ നിക്കണ കണ്ടിട്ടില്ല 😂😂😂👍👍
@rajbalachandran94656 ай бұрын
ഇടിക്യെ ? ഇടിച്ചു.. 😂😂😂
@nahasthajudheen2326 ай бұрын
ഒടുവിൽ : വല്ലാതെ അങ്ങു നിർബന്ധിച്ചാൽ പറയാം എന്നല്ലാതെ 😄😄😄 ആ അടക്കം.. ആ ഒതുക്കം.. 😄😄 എന്താ ഡയലോഗ് ഡെലിവറി 👌 സമ്മതിച്ചു കൊടുക്കണം. എന്തൊരു ആക്ടർ ആണ് 😍😍👌👌
@DileepKumar-gj1lm6 ай бұрын
അവരൊന്നും ഒരിക്കലും അഭിനയിക്കുക അല്ലാരുന്നു
@nahasthajudheen2324 ай бұрын
@@DileepKumar-gj1lm അതെ ജീവിക്കുന്നു ആ കഥാപാത്രം ആയി
@binojkumar61277 ай бұрын
ഈ സിനിമയിൽ ഇന്നസെന്റിനെ അഭിനയത്തിന് ഒപ്പം തകർത്ത് അഭിനയിച്ചത് പറവൂർ ഭരതൻ അതു അദേഹത്തിന്റെ ഓരോ ഡയ ലോഗ് ചിരിപ്പിക്കുന്നതായിരുന്നു ഇനി അദ്ദേഹം ഒന്നു പറഞ്ഞില്ലെങ്കിലു അദേഹത്തിന്റെ ആക്ടിങ് കണ്ടാൽ ചിരിവരും
@villageexplorebysathiz34053 ай бұрын
Satyam
@prasobhgovindan31332 ай бұрын
പഴയ വില്ലൻ ആണെന്നോർക്കണം😊
@khankampany.6 ай бұрын
ഉച്ചക്ക് ചോറുണ്ണുമ്പോൾ ഇത് ഇരുന്ന് കാണണം ആഹാ വയറു നിറയും
@kannanthenaturalist6 ай бұрын
ഞാൻ ഇപ്പൊൾ ഇത് കണ്ടുകൊണ്ട് ചോറ് ഉണ്ണുകയാണ് 😊
@akasharboy2.3426 ай бұрын
Move name entha bro
@Pavi_clanoj2 ай бұрын
@@akasharboy2.342mazavillkavadi🤍
@muhammedyasin38462 ай бұрын
Same😂
@zakkariyamb91285 күн бұрын
വയറും മനസും നിറയും ❤
@vinuvisakhvlo83157 ай бұрын
പഴനിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്ത സിനിമ 💜💜💜💜
@newstarmadivili64187 ай бұрын
സിനിമയുടെ പേര് എന്താ
@vijeshcr7 ай бұрын
@@newstarmadivili6418നിങ്ങൾ മലയാളി തന്നെയാണോ?
@Sanal36296 ай бұрын
സത്യം... പഴനിയെ ശെരിക്കും ഇഷ്ടപെട്ടത് ഈ സിനിമ കണ്ടതിൽ പിന്നെ ആണ്
@akhilsudhinam5 ай бұрын
@@Sanal3629പഴനിയെയും പാലക്കാടിനെയും ഇഷ്ടപെട്ടത് ഈ സിനിമ ഒരു ഓണത്തിന് ദൂരദർശനിൽ വന്നത് ഓർമയുണ്ട് 👍👍
@RoopanXavier-gp5yy4 ай бұрын
പറവൂർ ഭരതന്റെ അഭിനയവും പാലക്കാടിന്റെ ഗ്രാമീണതയും പാട്ടുകളും ഈ സിനിമ ഇപ്പോഴും കാണുബോൾ വല്ലാത്തൊരു ഫീൽ ആണ് ❤❤❤
@Vijosh-g6f4 ай бұрын
ഞാനീ മീശ ചേർത്തൊന്ന് തന്നാലുണ്ടല്ലോ!😂😂😂😂👌👌👌👌 അത് പൊളിച്ചു!
@MGOPAKUMAR6 ай бұрын
രോമാഞ്ചവും ആവേശവും ഒക്കെ ഇരുന്നു കണ്ടപ്പോൾ തിയേറ്ററിൽ ആൾക്കാർ ഇരുന്നു ചിരിക്കുന്നത് കണ്ടിട്ട് ചുറ്റും നോക്കി എനിക്ക് ഒന്നും മനസ്സിലാവാഞ്ഞിട്ടാണോ ന്നു നോക്കി ഇരുന്നു പോയിട്ടുണ്ട് ... കുഴപ്പം നമ്മുടെയല്ല ... തമാശയുടെ... ഹ്യൂമർന്റെ രാജാക്കന്മാർ സിനിമ അടക്കി വാണിരുന്ന ഒരു കാലത്തു ജനിച്ചു അവരുടെ സിനിമകളിലൂടെ നമ്മൾ അറിയാതെ ഒരു എക്സ്ട്രിം ലെവലിൽ എത്തി പോയി. അതാ പ്രശ്‌നം
@jijumc6246 ай бұрын
ശരിയാ....
@Happytouch76 ай бұрын
സത്യം
@jensihamol4546 ай бұрын
Ithine generation gap ennu parayum.. thantha vibe ennum parayum
@gnheman6 ай бұрын
Yes
@JineshEk6 ай бұрын
👍👍👍
@arunkumar.v.varunkumar3677 ай бұрын
നാട്ടിൻപുറത്തെ സന്തോഷം തുളുമ്പുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ 🥰🥰🥰ജോൺസൻ മാഷ് 🥰🥰
@surajss73507 ай бұрын
ഒടുവിൽ കുഞ്ഞാപ്പു is a perfect business man 😅😅
@STAKILFC7 ай бұрын
ഈ അമ്പാനൊക്കെ കിട്ടണ ഹൈപ്പ് കാണുമ്പോൾ ഇജ്ജാതി ഐറ്റംസ് തീയേറ്ററിയിൽ പോയി കണ്ട അപ്പൻ ചോദിക്കണേൽ കാര്യം ഉണ്ട്.."ഇതാണോ ഇപ്പഴത്തെ കോമഡി പടം"ന്ന്... 🤗🤣
@saleemck22397 ай бұрын
Yes😂
@Kosi-jo9sl6 ай бұрын
😂
@Mishkkin6 ай бұрын
Avesham comedy padam aallado potta
@CraniumBlomstring5 ай бұрын
പഴകിയതിന്റെ കുഴപ്പം ആണ്... അച്ഛനോട് പോയി വല്ല സൂര്യ ടീവി പോയിരുന്ന് കാണാൻ പറ
@kvshobins98203 ай бұрын
അമ്പാനു എന്താ കുഴപ്പം
@WorldIcon-er6sj7 ай бұрын
പഴയ മൂവീസ് ഇഷ്ട്ട ഉള്ളവർ ഉണ്ടോ ❤
@cristianoronlado71417 ай бұрын
ഇല്ല..നീ തന്നെ ഉള്ളു 😂😂
@WorldIcon-er6sj7 ай бұрын
@@cristianoronlado7141 😄😁
@kasimtpkasim2647 ай бұрын
C R 7🥰@@cristianoronlado7141
@ButterFly-od3zy7 ай бұрын
ഇല്ല
@princebaby88147 ай бұрын
❤
@jayamonck46063 ай бұрын
സിനിമയെക്കാൾ ഇഷ്ട്ടമായത് ഈ സ്ഥങ്ങളും അതിനോട് ചേർന്നതും മനോഹരം
@Mental-x8n2 ай бұрын
ഇത് പോലെ ഉള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 👌👌👌👌
@ismailchooriyot48082 ай бұрын
മേനോൻ മീശ വാസു കുഞ്ഞാപ്പു കുഞ്ഞി ഖാദർ നാണു എല്ലാവരും അടിപൊളി കിലോ കണക്കിന് പഞ്ചസാരയും ചായഎലയും 😃
@binum58147 ай бұрын
ചിരിക്കണം എങ്കിൽ പഴയ കാല സിനിമ കോമഡി കാണേണം അതുപോലെ പാട്ടുകളും പഴയ കാല പടങ്ങളിലെയാണ് കേൾക്കാൻ സുഖംഅതുപോലെ സ്റ്റണ്ട് കാണണമെങ്കിലും പഴയ കാല പടങ്ങളിലെ കാണണം അതിൽ കോമഡി സ്റ്റണ്ടും ഉണ്ട് ചിരിക്കാൻ പറ്റിയവ ഞാൻ പഴയ,കാല പടങ്ങളെ കാണൂ പഴയ കാല പടങ്ങൾ കാണുമ്പോൾ മനസിന് ഒരു പ്രത്യേക സുഖമാണ് പഴയ കാല പടങ്ങളെ സ്നേഹിക്കുന്നവർ ഒരു ലൈക്ക് അടിക്കൂ വേഗം ❤️
@vincymicheal32637 ай бұрын
Aanu
@anilpkkuttan442122 күн бұрын
മലയാള സിനിമയിൽ ഇപ്പോഴത്തെ കോമഡി കേട്ടാൽ സ്വയം ഇക്കിളി ഇടേണ്ടി വരും..!
@manojkumartp6115 ай бұрын
മലയാളത്തിന്റെ കോമഡി രാജാക്കന്മാർ ആറാട്ട് നടത്തിയ കാലം ആണ് 90' ന്റെ കാലഘട്ടം... ഇതിലും കൂടുതൽ ഇനി കാണാൻ കിട്ടില്ല,, വല്ലാത്ത രസമുള്ള കാലവും പ്രകൃതിയും ❤️
@bhanuprakashar93687 ай бұрын
എല്ലാവരും അത്ഭുത പ്രതിഭകൾ ആണ് 🥰🥰🥰🥰
@Kashinadh.6 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസിലൊരു വിങ്ങലാണ് എത്ര മഹാനടൻമാരാ നമ്മെ വിട്ടുപോയത് 😢😢😢
@prasanthancp84323 ай бұрын
ഈ പടവും, പൊൻമുടയിടുന്ന താറാവ്ഉം എത്ര കണ്ടാലും മടുക്കില❤
@Mental-x8n2 ай бұрын
എനിക്കും ❤️❤️❤️
@salimsarigama64913 ай бұрын
പ്രണാമം 🌹🌹🌹 മണ്മറഞ്ഞു പോയ കലാകാരന്മാർ
@arunkumar.v.varunkumar3677 ай бұрын
അപ്പുറത്തു കാണുന്ന കശുമാവിൻ തോപ്പൊക്കെ ഇപ്പോ എങ്ങിനെയാണാവോ 🥰
@SanthoshMadhavan-t2d7 ай бұрын
😂ഇത്രയും നാളും...... അങ്ങനെ ഒരു മരം അവിടെ നിക്കണ കണ്ടിട്ടില്ല... 😂😂😂
@AmeghakAmeghak6 ай бұрын
മലയാള സിനിമയുടെ സ്വർണ കാലഘട്ടം. 💐💐💐. കഥാ പാത്രങ്ങൾ പലരും കാലയവനികയ്ക്കുള്ളിൽ. 🌹പ്രണാമം 🌹. കുഞ്ഞി ഖാദർ. ശങ്കരാടി. ഇന്നച്ഛൻ. പറവൂർ ഭരതൻ. കരമന ജനാർദനൻ. ജഗന്നാഥൻ. ഫിലോമിന. മീന. ബോബി കൊട്ടാരക്കര. ഒടുവിൽ ഉണ്ണികൃഷ്ണൻ. കൃഷ്ണൻ കുട്ടി നായർ.
@anwarkv53846 ай бұрын
ഇതേ സിനിമയിലെ മാമുക്കോയ
@abdulrahiman74355 ай бұрын
@@anwarkv5384ഇത് സത്യൻ അന്തിക്കാട് സിനിമയാണോ?
@anilpkkuttan44215 ай бұрын
മലയാള തനിമ നിലനിർത്തിയ സിനിമ..സത്യൻ അന്തിക്കാടിന്റെ മികച്ച സൃഷ്ട്ടി..
@r.a.a.m.7 ай бұрын
കറിയ വർക്കി എന്നത് ബോർഡിൽ തിരുത്തി കുറിയ വർക്കി എന്നത് ശ്രദ്ധിച്ചോ😂
@shajipc2687 ай бұрын
35കൊല്ലം മുൻപ് തിയേറ്ററിൽ വച്ച് കണ്ടാരുന്നു
@sree94327 ай бұрын
😂ipoo
@ak47sk192 ай бұрын
എന്തിനും ഏതിനും കുഞ്ഞാപ്പു 😂😂 ആശാൻ 🔥🔥
@User7918-x8l7 ай бұрын
ഞാനീ മീശതീർത്തു ഒന്ന് ഒന്ന്തന്നാലുണ്ടല്ലോ 🤣
@fmcreations98637 ай бұрын
Oduvil sir kay kanich nirthunnu😅😅😅😂😂😂😂
@lollipop26217 ай бұрын
പറവൂർ ഭരതൻ സൂപ്പർ ആക്റ്റ്
@nithinabraham76047 ай бұрын
മീശ വാസു 🤣
@light17907 ай бұрын
🤣🤣🤣
@gr8vijay7 ай бұрын
മീശയില്ലാ വാസു 😁
@statusmediacreation4557 ай бұрын
ആനയെവിടെ...?? മേയാൻ വിട്ടേക്കുവാ...😂😂😂 ഉച്ചക്ക് വെള്ളം കുടിക്കാൻ ആകുമ്പോൾ വരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@lijojose84756 ай бұрын
പഴയ മൂവിസിനു അടുത്ത് വരുമോ ഇന്ന് ഉള്ള ചവറു സിനിമകൾ 😊
@jakku306 ай бұрын
കളരിക്കൽ ശങ്കരൻകുട്ടി മേനോൻ... ഇനി ഇതുപോലുള്ള സിനിമകളും ജീവിക്കുന്ന കഥാപാത്രങ്ങളും ഇല്ല...
@Rejibaby-kc7jq6 ай бұрын
ഞാൻ ഈ മീശ ചേർത്ത് ഒന്നു തന്നാലുണ്ടല്ലോ ഇന്നസെന്റ് പറവൂർ ഭരതൻ അതുല്യ പ്രതിഭകൾ ❤️❤️
@vinodp67716 ай бұрын
ശങ്കരാൻകുട്ടി മേനോൻ ഒരു കാര്യം വിചാരിച്ചാ അത് നടത്തും 😂😂😂
@anusudhakarannair13806 ай бұрын
തച്ചൻമാരിൽ തച്ചൻ പെരുന്തച്ഛനാണെങ്കിൽ ബ്രോക്കർമാരുടെ ബ്രോക്കർ പദവിയ്ക്ക് മറ്റൊരവകാശിയില്ല. അത് കുഞ്ഞാപ്പു തന്നെ. പാട വക്കത്തിരുന്ന് കിട്ടിയ കമ്മീഷൻ വീതിയ്ക്കുന്ന കുഞ്ഞാപ്പു👌. കമ്മീഷൻ വാങ്ങി വീതിച്ചവർക്കറിയാം അതിൻ്റെ ഒരിത്. ഏത്. വൈബ്
@arun-kg8bu2 ай бұрын
മേയാൻ വിട്ടതാ.. ഉച്ചക്ക് വെള്ളം കുടിക്കാൻ വരും 😂😂😂😂
@rejithmb6122Ай бұрын
അങ്ങുന്നേ വണ്ടി ഇടിച്ചു 😄😄😄😄..
@talhajubairjubair45626 ай бұрын
അദ്ധ്വാനിക്കാതെ എങ്ങനെ ജീവിക്കണമെന്ന് ഒടുവില്‍ നമ്മള്‍ക്ക് കാണിച്ച്തന്നു 😅😅😅
@aquariusvoyage6 ай бұрын
പിണ്ടോം ചങ്ങലേം..😂😂❤❤
@SalinA-l6z4 ай бұрын
ഈ മീശ ചേർത്ത് ഒരു അടി തന്നൽ ഉണ്ടല്ലോ 😂😂😂
@travelareality9426 ай бұрын
ചാമ്പിക്കോ പണ്ടേ വിട്ടതാ❤❤❤😂
@renjithrenjith37726 ай бұрын
നീ ചാമ്പിതരുവോ 😂
@sree94327 ай бұрын
Evergreen love story ♥️♥️♥️അമ്മിണി ♥️വേലായുധൻ കുട്ടി
@jibinp.o.27655 ай бұрын
ഉച്ചക്ക് കൃത്യ സമയത്ത് മേയാൻ പോയ പാടുത്തു നിന്ന് വെള്ളം കുടിക്കാൻ വീട്ടിൽ വരണ ആന: ശോ പെണ്ണ് കണ്ട് പോയാണാവോ അവര്.. പോയി കുറച്ച് വെള്ളം കുടിച്ചേക്കാം 😂😂🐘
@jafarputhiyandijafar15406 ай бұрын
ശങ്കരാടി വേറെ ലെവൽ 😅
@sarathkumarB107 ай бұрын
ഇത് ഒക്കെയാണ് സിനിമകൾ ❤
@vinuvinod5122Ай бұрын
യഥാർത്ഥ താരങ്ങൾ 🙏🏻🙏🏻🙏🏻നമിച്ചു
@ansarikk7796 ай бұрын
ഈ സിനിമയൊക്കെ കണ്ടിട്ടില്ലെങ്കിൽ പിന്നെ വേറെ ഏതു മലയാള സിനിമ കണ്ടിട്ട് എന്ത് കാര്യം...
@AneesRahman-b4f6 ай бұрын
കുഞ്ഞാപ്പു 🔥🔥🔥
@adityaraghavan14176 ай бұрын
മഴവിൽകാവടി ❤
@Mwanu696 ай бұрын
ഒടുവിൽ 😂😂
@theartofhorology79897 ай бұрын
ആ...പിണ്ടോം ചങ്ങലെം...പിണ്ടോം...ചങ്ങലെം...
@ravidamodaran554017 күн бұрын
പറവൂർ ഭരതൻ 😂😂😂
@sureshtgopinathan6 ай бұрын
ഇത്രേം കാലം ആ വഴി നടന്നിട്ടും...😂
@UNNIP-us4wm17 күн бұрын
I love paravoor Bharathetta❤️❤️❤️❤️❤️❤️
@sujithkumaran67962 ай бұрын
ഈ പടമൊക്കെ 4K ക്വാളിറ്റിയിൽ കാണാൻ പറ്റിയിരുന്നെങ്കിൽ 😊
@puttus6 ай бұрын
മാത്രമല്ല....അഞ്ചൂറു രൂപയും തന്നു 😂😂😂😂 - ഒടുവിൽ
@Priyapriya-jr5fo4 ай бұрын
മഴവിൽകാവടി 🥳🥳❤️
@Thushara-xx2eh6 ай бұрын
സൂപ്പർ.....👍👍👍❤❤
@raneefrazeen6 ай бұрын
ആന എവിടെ....മേയാൻ വിട്ടിരിക്കുവാ.... ഇജ്ജാതി....
@sreejithu19887 ай бұрын
Sankaradi😂...Enik avanod bahumanam thonunu
@sarathp23873 ай бұрын
2025 >>>> aavumbolum kananam😅😺
@mpsibi19 күн бұрын
Oduvil 🙏🙏🙏🙏
@devotionalmusic61082 ай бұрын
Oduvil unnikrishnan 😅
@sarathbs29237 ай бұрын
അന്നത്തെ കാലത്ത് സിനിമകളുടെ പ്രത്യേകത എന്തെന്നാൽ സിനിമയും സിനിമയുടെ പേരും തമ്മിൽ യാതൊരു സാമ്യവും ഉണ്ടാകില്ല ഇപ്പോൾ അങ്ങനെയല്ല സിനിമാനടന്മാരുടെ കഥാപാത്രങ്ങളുടെ പേരോ സാഹചര്യങ്ങളുടെ പേരോ ഇല്ലെങ്കിൽ സിനിമ ആരും കാണാത്ത ഒരു അവസ്ഥ
@thengakola7 ай бұрын
Ithil praskati undu. Kavadi in Palani
@nissonattoor4787 ай бұрын
ഏഴ് വർണങ്ങളുള്ള കാവടി - മഴവിൽക്കാവടി പ്രണയവർണ്ണങ്ങളുടെ മഴവിൽക്കാവടി നാടൻ മനുഷ്യരുടെ ജീവിതത്തിൻ്റെ മഴവിൽക്കാവടി
@radhakrishnanmanjoor44467 ай бұрын
ശുദ്ധ ഹാസ്യം..... ശുദ്ധ ഗ്രാമീണർ.....
@jaykumar53333 ай бұрын
Ana ye meyyan vittirikunnu😂
@adarshks3887 ай бұрын
Beautiful village ❤
@puttus6 ай бұрын
കുറിയ വർക്കി 😂😂😂
@ceepee0445 ай бұрын
പഴയ സ്ഥലങ്ങൾ 😊😊😊
@SalinA-l6z4 ай бұрын
ആന മേയാൻ 😂😂😂
@sagar61803 ай бұрын
Super 😂
@dr_tk7 ай бұрын
Paravur Bharathan 😂
@ajithbabu99147 ай бұрын
Bhararhan paavam nalla actor
@kripzadamas6 ай бұрын
ചാമ്പിക്കോ….ഒടുവിൽ ഇവിടെ പറഞ്ഞ ഐറ്റം ആണ് പിന്നെ മമ്മൂട്ടി ഭീഷ്മപർവ്വത്തിൽ പറഞ്ഞതല്ലേ …മാസ്സ് 💪
@VarishAchipra5 ай бұрын
Old is gold ❤❤❤
@sharathhc6903 ай бұрын
Pakuthi aalum marichu poi 😢😢😢
@farishkhan42756 ай бұрын
പഴയ മൂവിലെ ലൊക്കേഷൻ 🔥
@A.r.j.u.n334 ай бұрын
Old movies + Lunch ❤❤
@faisalfaiz83616 ай бұрын
സത്യൻ അന്തിക്കാട് ഉണ്ടെങ്കിൽ ജയറാം ഉണ്ട് ജയറാം ഉണ്ടെങ്കിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഉണ്ട്.. ഇതിൽ ഉള്ള ഒട്ടുമിക്ക നടന്മാരും നമ്മളെ ഒരുപാട് ചിരിപ്പിച്ചും രസിപ്പിച്ചും ഒരു പാട് സംഭാവനകൾ നൽകിയും ഒരുപാട് ഓർമ്മകളും ബാക്കിയായിക്കി നമ്മളിൽ നിന്നും വേർപെട്ട് പോയവരാണ്...എല്ലാവർക്കും പ്രണാമം 🌹 ഇപ്പൊ വരുന്ന ഒരു അഭിനയവും കാഴ്ച വെക്കാത്ത അണ്ടനും അടകോടനും ഓരോ അവർഡുകൾ വാങ്ങി കൂട്ടുമ്പോൾ പഴയകാല ഇങ്ങനെയുള്ള നടന്മാർ ജീവിതം തന്നെ കലയാക്കി മാറ്റിയിട്ടും ഒരു അവാർഡ് പോലും കിട്ടാതെ നിരാശയവർ ആണ്.. കാരണം അന്ന് ഒരു വർഷത്തെ സിനിമ എടുത്തു നോക്കിയാൽ ആർക്ക് കൊടുക്കണം എന്ന അങ്കലാപ്പ് ആണ്.. എല്ലാവരുടെയും പ്രകടനം അത്രയും മികച്ചത് ആയിരുന്നു.. ഇന്നത്ത തലമുറ അവരിൽ നിന്നും എത്രയോ പുണ്യം ചെയ്തവർ ആണ് വന്നു കേറുമ്പോൾ തന്നെ അവാർഡ് കയ്യിൽ കിട്ടുന്നുണ്ടല്ലോ..
@moideenkuttyareekadan89366 ай бұрын
ഈ work shop ഈ രീതിയിൽ ഇപ്പോഴും ഉണ്ട്
@shansenani7 ай бұрын
Jayaram stuck ayi Shankardi shirt ninnu kay edukkunna aa expression.. Ithanu Malayalam film actors