ഇങ്ങനെയാവണം കലാകാരന്മാർ കാര്യങ്ങൾ തുറന്ന്പറയാനുള്ള ആർജവം വേണം👏
@inu816able6 жыл бұрын
മലയാളിയെ ഇത്രയും മനസിലാക്കിയ ഒരു മഹാനടൻ വേറേ ഉണ്ടോ
@muhammednasih96354 жыл бұрын
ഒട്ടേറെ ചിരിപ്പിക്കുകയും ചിന്ടിപ്പിക്കുകയും ചെയ്ത ഒരു അടിപൊളി പ്രസംഗം
@pasatopasashafi6204 жыл бұрын
ഇപ്പോഴും പലരും പച്ചയായി പറയാൻ മടിക്കുന്ന കാര്യങ്ങൾ 10 കൊല്ലത്തിനു മുൻപ് പരസ്യമായി പറയാൻ കാണിച്ച ചങ്കുറ്റം അതാണ് ശ്രി ജഗതി ശ്രീകുമാർ sir
@AGBabu253 жыл бұрын
👍👍👍👍
@rajanshanmugan92232 жыл бұрын
@@AGBabu25 444444 t⁵⁴
@Creatormedia6932 жыл бұрын
Appo paranath kondu airil aayila
@kumarankutty2796 жыл бұрын
ജഗതിച്ചേട്ടൻടെ ഇത്രയും സുദീർഘമായ ഒരു സംസാരം കേൾക്കുന്നത് ആദ്യമാണ്. അദ്ദേഹം തുല്ല്യതയില്ലാത്ത ഒരു നടനാണ് എന്നറിയാം. തുല്ല്യതയില്ലാത്ത മനുഷ്യനുമാണ് എന്ന് ഇപ്പോൾ അറിയുന്നു.
@sajumanuel85405 жыл бұрын
Great speech
@shylajasurendran94085 жыл бұрын
👏👏👌👌👌👍👍
@mathewkoshy92243 жыл бұрын
So true. He cannot be compared. His understanding of Christ is better than any Christian I have known. An actor and an human beyond compare. A void that can never be filled.
@sibinjoseph34914 жыл бұрын
ഇദ്ദേഹം പറയ്യുന്ന ഓരോ വാക്കും അർത്ഥ വ്യക്തത്തുള്ളവയാണ്. തനി പച്ചയായ മനുഷ്യൻ.
@ലാസർഎളേപ്പൻ-ധ7ഴ2 жыл бұрын
എനിക്ക് തോന്നുന്നു ഒരാഴ്ചക്കുള്ളിൽ 30-ൽ പരം പ്രാവശ്യം ഞാനിത് കണ്ടിട്ടുണ്ട്...കാരണം അത്രയധികം എന്നെ സ്വാധീനിച്ച ഒന്നാണിത്
@BLACKFOX-cw1pf4 жыл бұрын
ഇത്രെയും ആൾക്കാരെ നിർത്താതെ ചിരിപ്പിച്ച ഒരു പ്രസംഗം ഞാൻ കേട്ടട്ടില്ല ..😂😂 ഇങ്ങേര് പുലിയാണ് ..
@anoopvlogs19875 жыл бұрын
നല്ല പ്രസംഗം ...ഗ്രേറ്റ് ജഗതിച്ചേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞
@laalkrishna90143 жыл бұрын
അമ്പിളി ചേട്ടൻ അന്ന് പറഞ്ഞ മിക്ക കാര്യങ്ങളും ഇന്ന് സത്യമായി മാറിയിരിക്കുന്നു
@anshoclever34524 жыл бұрын
Am from TN.... Really superb speech sir...What u said were 💯✨
@subinthomas70745 жыл бұрын
ഇത് ഇവിടെ കിടന്നിട്ട് ഇന്നാണല്ലോ ഞാൻ കണ്ടത് ദൈവമേ,,😁
@anoopthodupuzhakerala28374 жыл бұрын
Njan 2021 January 5 nu
@Azolaquatics8 ай бұрын
Njn 2024@@anoopthodupuzhakerala2837
@uvaismahinabad2942 жыл бұрын
ഫെമിനിച്ചികൾക്ക് ഇട്ട് കൊട്ട്.... 😂😂😎😎പൊളിച്ചു..... ഇതാണ് നമ്മുടെ മക്കൾക്ക് പഠിപ്പിക്കേണ്ടത് 😍😍
@anoopkarikkakom6094 жыл бұрын
എന്റെ പൊന്നണ്ണാ... 42:37 മിനിറ്റ് പോയത് അറിഞ്ഞില്ല.... ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രസംഗം 👍👍
@zainabhaidary97065 жыл бұрын
നല്ല പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്ന പ്രഭാഷണം
@sanjaypkumar70625 жыл бұрын
10 വർഷം കഴിഞ്ഞാൽ വേറെ ഒരു നിര തന്നെ വരും എന്ന് അദ്ദേഹം പറഞ്ഞത് ശെരി ആയി.. എത്ര പുതുമുഖങ്ങൾ ആണ് ഇന്ന് സോളോ ഹിറ്റ് അടിക്കുന്നത്.. മമ്മൂട്ടി മോഹൻലാൽ തരംഗം ഒകെ കെട്ടടങ്ങാൻ തുടങ്ങി കഴിഞ്ഞു... അവർ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവർ എന്നും ഓർമ്മിക്കപ്പെടും,
@radhakrishnanpk72307 жыл бұрын
Jagathi Sreekumar is a good artist.
@renjiths70736 жыл бұрын
You r great man
@alenjoseph35065 жыл бұрын
ഈ മനുഷ്യനു ഒരു പ്രഭാഷകനായും അറിയപ്പെടേണ്ടതാരുന്നു , മലയാളത്തിലെ അതുല്യ പ്രതിഭ
@ramzanarcmmanappadamrcm49275 жыл бұрын
പച്ചയായ മനുഷ്യൻ ,,,👌👍🙏🙏🙏🙏🙏🙏🙏🙏🙏
@muhammedrafeeq82194 жыл бұрын
ജീവനുള്ള വാക്കുകൾ എന്നും ജീവിക്കട്ടെ
@jayalaxmi13993 жыл бұрын
Jagathiyude accident asuthranam alle allel ithrayum turannu sathyam parayunna sirinod god orikkalum kaivedilla
@dracostudio4 жыл бұрын
3:20 അവിടെ ഇരിക്കുന്ന ചേച്ചി ഇറങ്ങി ഓടിയില്ല എന്നെ ഉള്ളു. 😆🤣🤣
@jincyjoseph7448 Жыл бұрын
ഇങ്ങനെ ഒക്കെ പറയുന്ന കൊണ്ടാണോ തകർക്കപെട്ടത്. 🙏😍
@ramzanarcmmanappadamrcm49275 жыл бұрын
യഥാർത്ഥ നടൻ
@sibyabraham46414 жыл бұрын
എനിക്ക് കോമഡി ആയി തോന്നിയത്, സ്റ്റേജിൽ ഇരിക്കുന്ന ചേച്ചിയുടെ അവസ്ഥ ആണ്. ഷക്കീലയെ പ്പറ്റി പറയുമ്പോൾ ചേച്ചിയുടെ റിയാക്ഷൻ ഒന്ന് കാണേണ്ടത് തന്നെ.
@anasashrafe4 жыл бұрын
കിടു 😄 😄 ചിരിച്ച് ഒരു വഴിക്കായി 😄
@zubairpattambi47538 жыл бұрын
great dailog
@nijingr72663 жыл бұрын
💯 percent True facts that is till happenning in our society.... Hatsoff sir for your legendary speech and vulnerable words.. Still praying as soon as to get well soon👍💯💖
@Anilkumar-fb1kw4 жыл бұрын
നടൻ, സംവിധായകൻ, നിർമ്മാതാവ് - ഇതിൽ ആരുടെ നിർദേശമോ, തീരുമാനമോ, ഉപദേശമോ ആണ് ഒരു കഥാപാത്രത്തിന്റെ അഭിനയത്തെ സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം വിവരിച്ചു കണ്ടില്ല. ഒരു കഥാപാത്രത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് അത് അഭിനയിക്കുന്ന അഭിനേതാവാണ്. എന്തു കാണിക്കുന്നു എന്നതല്ല അഭിനയം. അതു എങ്ങനെ കാണിക്കുന്നു എന്നതാണ് ശക്തമായ അഭിനയം. ഒരു നടൻ എന്തു കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ് വളരെ പ്രധാനം. സിനിമ യിൽ പല നടന്മാരും കള്ള് കുടിക്കുന്നു. എന്നാൽ ചില നടൻമാർ അങ്ങിനെ അല്ല. അവരുടെ റോൾ ഉണ്ടൊ കള്ളു കൂടി തീർച്ചയാണ്. അതു കുടിക്കുന്നതല്ല - എത്രമാത്രം കൊതിയോടെ,താല്പര്യത്തോടെ ആവേശത്തോടെ, ബഹുമാനത്തോടെ, തമാശയോടെ കുടിക്കുന്നതിനാണ് പ്രാധാന്യം (അങ്ങനെ കുടിക്കുന്നത് ആണ് അപകടം, ചതി, ക്രൂരത ). ഇവർ സിനിമയിൽ മദ്യത്തോടും", "ഗുണ്ട തല്ലിനോടും", "തെറിയോടും," "പുച്ഛം നിറഞ്ഞ അഹങ്കാരത്തോടെ ചെയ്യുന്ന കർമ്മങ്ങൾ" മനപ്പൂർവം മറന്നു പോയോ ? ഇവരൊക്കെ ഹാസ്യ നടൻമാർ ആയിരിക്കാം. പക്ഷെ മുന്നിലുള്ള കാണികളെ ചതിക്കരുത്.
@CATSDEED4 жыл бұрын
എല്ലാം സ്വന്തം നിലനിൽപിന് വേണ്ടി 💯💯👏👏👏
@sudheeshparayampallam39425 жыл бұрын
Great man😘😘😍😍
@joyjoseph8682 жыл бұрын
You are a great orator.
@mollykuttykn66514 жыл бұрын
ഇപ്പോഴത്തെ സിനിമയിൽ മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, കുഞ്ഞുങ്ങൾ ഒന്നും ഇല്ല.
@kaleshcncn42675 жыл бұрын
ആത്മീയ പ്രഭാഷണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് നടക്കുന്നവരെ ഇത് കേൾപ്പിക്കാൻ ശ്രമിക്കുക.
@lalgjohn81157 жыл бұрын
കോരിത്തരിച്ചു പോയി 😋😋😊
@ardravlogger27115 жыл бұрын
ഇതൊക്കെ ആണ് പ്രസംഗം
@roshanvembazhacherry23793 жыл бұрын
🔥🔥
@ashkarbinzubair57695 жыл бұрын
2019 ill kanunnavar like adi
@Shymas4 Жыл бұрын
പാവം കിടന്നു പോയി, ആർക്കും ആരെയും കുറ്റം പറയാൻ അധികാരം ഇല്ല
@athulbaby61567 жыл бұрын
Thanks for reliving the truth
@spsuresh46855 жыл бұрын
ഗ്രേറ്റ് ജഗതിച്ചേട്ടൻ
@giridhara.s.giridhara.s.7432 Жыл бұрын
Mis you jagadhi Shree sir #yuvigirigiri
@susheelathomas7718 Жыл бұрын
Our OG Top G… Jaga 🔥
@nayanahari46837 жыл бұрын
jegathy great
@cluBMallu6 жыл бұрын
തീർച്ചയായിട്ടും
@rahulp66704 жыл бұрын
ജഗതി ചേട്ടൻ സൂപ്പർ. കെടുലോകിടിലം
@tomyparavila95322 жыл бұрын
2023..ഇപ്പോഴും skip ചെയ്യാതെ കണ്ട വീഡിയോ...42.37 മിനിറ്റ് പോയത് അറിഞ്ഞില്ല
@greeli25123 жыл бұрын
2021 ഇത് കാണുന്നവർ ഉണ്ടോ???
@shanojwayanad63272 жыл бұрын
2022
@shameer.ssaifudeen53878 ай бұрын
2024
@kaleshcncn42675 жыл бұрын
നവോഥാന പാർട്ടികൾ ഇത് കാണുന്നുണ്ടോ.
@rasheedali92722 жыл бұрын
ജഗതി ശ്രീ കുമാർ 👍👍👍👍👍👍
@saajuu36734 жыл бұрын
2020 ഇൽ കാണുന്നവർ ഉണ്ടോ
@savithasavitha24056 жыл бұрын
വളരെ ശരിയാണ്
@mayboy55645 жыл бұрын
Brilliant man
@muttaroast71545 жыл бұрын
സ്റ്റേജിൽ ഇരിക്കുന്ന ടീച്ചർക്ക് എഴുനേറ്റ് ഓടണം എന്നുണ്ട് പക്ഷെ എന്ത് ചെയ്യാനാ.... 😁
@gn80365 жыл бұрын
😂😂😂😂
@shamsudeenth5113 Жыл бұрын
🙏 "SUPER"
@anoopvarghese6754 жыл бұрын
Master of the masters 💪🏻🔥
@sangeethvp82503 жыл бұрын
A true geniuss ❤️
@shuhaibc18155 жыл бұрын
Great speech
@omdev66152 жыл бұрын
നർത്തകി ആശ ശരത്ത്, ഹരിവരാസനം എന്ന ഗാനം എടുത്തു നൃത്തം ചെയ്യാൻ ഉപയോഗിച്ചു, അത് ഒരു പൂജാരി ചോദ്യം ചെയ്തു. പകരം നല്ല മറുപടി ആയിരുന്നു നർത്തകി നൽകിയത്. വിവരം കൂടി പോയി
@anoopthodupuzhakerala28374 жыл бұрын
Today January 5 JAGATHY SREEKUMAR'S Birthday... Happy birthday to Ambilichettaa