ജഗതിയുടെ രസികൻ അളിയൻ കഥാപാത്രങ്ങൾ | Jagathi Sreekumar | Interview | Kalpana | Kairali TV

  Рет қаралды 206,477

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ഈ ജഗതിയെ ആണ് എനിക്കേറ്റവും ഇഷ്ട്ടം..| Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 67
@A.K-md4vf
@A.K-md4vf 4 жыл бұрын
ജഗതി ചേട്ടനെ ഇന്റർവ്യൂ ചെയ്യാൻ ഏറ്റവും യോഗ്യതയുള്ളയാൾ കൽപന ചേച്ചി👍
@PradeepKumar-gc8bk
@PradeepKumar-gc8bk 4 жыл бұрын
Randu perum rajakanmar.
@jayaprakashk5607
@jayaprakashk5607 3 жыл бұрын
@@PradeepKumar-gc8bk King& Queen
@ismailpsps430
@ismailpsps430 3 жыл бұрын
👍
@haqeemmuhammad9430
@haqeemmuhammad9430 3 жыл бұрын
Corect
@7notesMusics
@7notesMusics 3 жыл бұрын
ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത സങ്കടം... Great കല്പനച്ചേച്ചി...😢.. Great ജഗതിച്ചേട്ടൻ... ഇവർക്കൊന്നും പകരക്കാരില്ല.. ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല
@vijoshmechanic7674
@vijoshmechanic7674 3 жыл бұрын
മനോഹരമായ ആ പഴയ കാലഘട്ടത്തെ കുറിച്ച് വിവരിച്ച താങ്കൾക്ക് നന്ദി..
@swaminathan1372
@swaminathan1372 4 жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ..
@ismailpsps430
@ismailpsps430 3 жыл бұрын
സ്വാമിനാഥാ എല്ലാടത്തും ഉണ്ടല്ലോ നെറ്റിയിലെ കുറി എന്തേ? അതിടുമ്പോഴാ ഐശ്വര്യം 😔
@swaminathan1372
@swaminathan1372 3 жыл бұрын
@@ismailpsps430 😄😄😄 ഇതാരാ മനസ്സിലായില്ലല്ലോ...🤔🤔🤔
@bijucm6229
@bijucm6229 4 жыл бұрын
ജഗതി ജഗതിതന്നെ
@alliswellwellnessworld503
@alliswellwellnessworld503 3 жыл бұрын
വരും കാലഘട്ടത്തിലെ ജഗതിയെ പോയ കാലഘട്ടത്തിലെ ജഗതി അനശ്വരമാക്കിക്കൊണ്ടിരിക്കും
@vidya.B5997
@vidya.B5997 4 жыл бұрын
kalpana chechi very miss u.jagathi chetta ennu varum iny.innathe cinimayil nigallepolathe actors ila iny undavukayum ila
@anex_officel9970
@anex_officel9970 Жыл бұрын
Interview hits different with jagathi sir ❤🎉
@Deek45
@Deek45 4 жыл бұрын
ഇനിയുള്ള കാലം സ്വസ്ഥമായി വിശ്രമിക്കണം എന്ന് പറഞ്ഞത് ...എല്ലാം മുൻകൂട്ടി കണ്ട പോലെ ആയിപ്പോയി. അദേഹം ഇല്ലാത്ത മലയാള സിനിമ ഒരിക്കലും ഒരു പൂർണതയിൽ എത്താത്ത സിനിമ പോലെ ആയി നിൽക്കുന്നു ....
@mastergrogu2677
@mastergrogu2677 3 жыл бұрын
True
@Aamiammus755
@Aamiammus755 3 жыл бұрын
Paranjath arampattiyapole....
@mastergrogu2677
@mastergrogu2677 3 жыл бұрын
@@Aamiammus755 😢
@AbdulKalam-pm1bf
@AbdulKalam-pm1bf 3 жыл бұрын
മോഹൽലാലിന്റെ ഒരുവിധം കോമഡി മൂവി വിജയം കാണാൻ ജഗതി ഒരു മുതൽക്കൂട് ആണ് യോദ്ധ മിഥുനം കിലുക്കം
@prakashanpk8500
@prakashanpk8500 3 жыл бұрын
മിന്നാരം, അരം + അരം = കിന്നരം
@harikrishna651
@harikrishna651 3 жыл бұрын
ലാലേട്ടനും അമ്പിളിച്ചേട്ടനും കൂടി ഒരു കെമിസ്ട്രി ഉണ്ട് അതാണ് അവർ ഒന്നിക്കുന്ന മൂവി വിജയിക്കുന്നത്... അമ്പിളിചേട്ടൻ തന്നെ പറയുന്നുണ്ട് ലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ മത്സരബുദ്ധി വേണം എന്ന് അതായത് അങ്ങോട്ട്‌ വച്ചാൽ അതുപോലെ ഇങ്ങോട്ടും കിട്ടണം.. അതാണ് മോഹൻലാൽ എന്ന നടൻ 😍😍😍
@thuppalbhiriyani2786
@thuppalbhiriyani2786 3 жыл бұрын
@@harikrishna651 sorry am sudappy
@LPNair
@LPNair 3 жыл бұрын
അമ്പിളി ചേട്ടൻ പകരം അദ്ദേഹം തന്നെ, മറ്റൊന്ന് അദ്ദേഹത്തിന്റെ പിതാവ് ശ്രീ. ജഗതി എൻ.കെ.ആചാരി ഒരു മഹാ പ്രതിഭ ആയിരുന്നു. ഏതാണ്ട് 40 തോളം സിനിമകൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം ചെയ്തു. അതിൽ വേലൂത്തമ്പി ദളവയും, കൊടുങ്ങല്ലൂരമ്മയും ഉദാത്തമായ സ്രിഷ്ടികൾ ആണ്. കൂടാതെ അദ്ദേഹത്തിന്റെ റേഡിയോ നാടകങ്ങൾ വളരെ ശ്രദ്ധേയമാണ്.nkp
@jjjbuzzz4871
@jjjbuzzz4871 4 жыл бұрын
ജഗതി എന്ന സ്ഥലം ഇന്ന് വളരെ മാറ്റം സംഭവിച്ചു... എന്നാണ് എന്റെ ഒരു ഇത്...
@shobhanapillai1786
@shobhanapillai1786 2 жыл бұрын
Without any doubt finest comedian ever of our country.
@cuteguy9656
@cuteguy9656 4 жыл бұрын
I forgot every time jagathi is a place.obiuosly
@sabithp7135
@sabithp7135 3 жыл бұрын
Jagathi 🙏🙏🙏🙏🙏
@kamalprem511
@kamalprem511 3 жыл бұрын
Great
@vinunamboothiri3803
@vinunamboothiri3803 3 жыл бұрын
ഇന്റർവ്‌യു cheyatha aalum interview nalkiya alum supper
@shinoybhuvanendran2011
@shinoybhuvanendran2011 4 жыл бұрын
Miss cheyunnuu
@vineshpv3676
@vineshpv3676 4 жыл бұрын
Miss cheynnu evare
@haqeemmuhammad9430
@haqeemmuhammad9430 3 жыл бұрын
Ambili chettan .super
@thetycoon1947
@thetycoon1947 4 жыл бұрын
2 Legends 1 Channel 😇😇
@haqeemmuhammad9430
@haqeemmuhammad9430 3 жыл бұрын
Kalpana Chechi .super
@Nirmalanimmik
@Nirmalanimmik 3 жыл бұрын
Kalpana chechii😢😢😢😢
@anilaammu1190
@anilaammu1190 4 жыл бұрын
Malayalm film industry I'll ettavum arivulla manushyan .... Jagathi=jagathi
@sibinjoseph3491
@sibinjoseph3491 3 жыл бұрын
Hasya samrat jagathy sreekumar😘🔥
@satheeshoc3545
@satheeshoc3545 4 жыл бұрын
ഹാസ്യ സാമ്രട്ടു
@rajuk.m497
@rajuk.m497 4 жыл бұрын
അഭിനയ സാമ്രാട്ട്
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺💪
@rameshsruthy586
@rameshsruthy586 3 жыл бұрын
കളിപ്പാട്ടം movieil.അളിയന്‍ .ആണ്
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
♥️
@rijithrijith6584
@rijithrijith6584 3 жыл бұрын
Hi
@Aamiammus755
@Aamiammus755 3 жыл бұрын
Hasyangal mukhath viriyatha abhinaya kadalil neendhi thudikkatha jagathy ungle ne ishtamalla....aa pazhaya ellavareyum chirippikkunna abhinayathinte thikavil athisayippikkunna jagathi ungleneyan ishtam.....ungle pazhaya pole iniyum thante cinema kaliloode,Jeevitha shyliyiloode angale ororuthareyum athisayippikkatte🙌....
@Enkilengane
@Enkilengane 3 жыл бұрын
0:35
@vm6109
@vm6109 3 жыл бұрын
2 perum malayala cinemakk valya nashtam aanu
@sabual6193
@sabual6193 4 жыл бұрын
Inni thettukal thiruthan pattum ennu thonnunnilla.kanakku koottal ellam thetti.fullum kudumpathil thanne.
@aksrp258
@aksrp258 4 жыл бұрын
Bha. Nammude ellavarudeyum life anganeyanu. Kanakukoottal tettam. Pakshe atu tolvi akunnilla. Ipol addeham manasamadhanathode Visrama jeevitam nayikunu
@sabual6193
@sabual6193 4 жыл бұрын
@@aksrp258 Videoykku kanakkayi oru comment ittathanu.
@kaleshcn5422
@kaleshcn5422 3 жыл бұрын
ഈ മനുഷ്യനെ ശ്രീകുമാര്‍ എന്നു മാത്രം വിളിക്കുന്ന എത്ര പേര്‍ ഉണ്ട്...
@achuse7462
@achuse7462 3 жыл бұрын
അമ്പിളിചേട്ടൻ
@aspirer6757
@aspirer6757 3 жыл бұрын
അളിയൻ character cid moosa 😂
@magivarghese9376
@magivarghese9376 3 жыл бұрын
You have there children's, why you hide one child, very sad,
@thuppalbhiriyani2786
@thuppalbhiriyani2786 3 жыл бұрын
Where is your childhood boyfriend????
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН