ഭഗവാനെ തമ്പുരാനെ എന്തൊരു പ്രഭാഷണം ഇത് കേട്ടില്ലായിരുന്നെങ്കിൽ ഈ ജന്മം പാഴായി പോയിരുന്നെനയും അത്രയ്ക്ക് മനസ്സിൽ തട്ടിയ പ്രഭാഷണം പ്രബുജി അങ്ങക്ക് കോടി കോടി സാഷ്ടങ്ക പ്രണാമം 🙏🙏🙏🌹
@baijuk57832 ай бұрын
S
@remadevi430917 күн бұрын
🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@കർണ്ണാമൃതം Жыл бұрын
🙏 അങ്ങയുടെ പ്രഭാഷണം വളരെ വളരെ ഇഷ്ടപ്പെട്ടു അവിടുത്തെ പാദാരവിന്ദങ്ങളിൽ കോടാനുകോടി🌹 സഹസ്രപുഷ്പാഞ്ഞലികൾ🌹സമർപ്പിക്കുന്നു🌹🌹🌹🌹🌹
കേട്ടുകൊണ്ടേയിരിക്കുവാൻ തോന്നുന്നു Good presentation
@ambilidivakaran65582 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏😍🙏
@GeethaThottekkat2 ай бұрын
Hare krishna.... Hare guruvayoorappa... 🙏🙏🙏
@krishnapriyakrishnapriya11182 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
@ushadevia9392 жыл бұрын
Hare rama hare rama rama rama hare hare hare hare krishna hare krishna krishna krishna hare hare
@divyaradhakrishnan79604 ай бұрын
ഓം നമോ നാരായണയ നമഃ 🙏
@kusumavallybs807111 ай бұрын
🌹🌹🌹🙏🙏🙏 എല്ലാം തന്നു. പ്രഭുജി.
@sunithanr Жыл бұрын
കോടി പ്രണാമം ഗുരോ 😢😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@gayathridevi45402 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം സ്വാമിഅവിടുത്തോട് 🤗 ഹരേ കൃഷ്ണ 🙏🏻
@sivanpathiyil29672 ай бұрын
ഹരി ശരണം 🙏🙏🙏
@ashwinash22Ай бұрын
HARE Krishna 🪔🙏🕉️
@kanchanakp85103 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ സ്വാഗതം കൃഷ്ണാ കൃഷ്ണാ വൃഷ്ണി കുലേശ്വര കൃഷ്ണാ മധുരാധിപതി കൃഷ്ണാ ദേവകി നന്ദനാ കൃഷ്ണാ ബലരാമ സോദരാ കൃഷ്ണാ സുഭദ്രാ സോദരാ കൃഷ്ണാ പാർത്ഥ സാരഥി കൃഷ്ണ അർജുന സ്നേഹിതാ കൃഷ്ണാ മുരാരി കൃഷ്ണാ യോഗീശ്വര കൃഷ്ണാ ഹൃഷികേശാ കൃഷ്ണാ മുരളീധര കൃഷ്ണാ വിശ്വരൂപാ കൃഷ്ണാ വനമാല കൃഷ്ണാ കൃഷ്ണാ വൃന്ദാവനേശ്വര കൃഷ്ണാ യമുനാ ചാരി കൃഷ്ണാ സർവ്വ ലോക നാഥാ കൃഷ്ണാ ഭക്തി മുക്തി ദായക കൃഷ്ണ നിന്റെ കൃപ മാത്രം മതിയെനിക്ക് ഭൂമിയിലും ഈരേഴു പതിനാലു ലോകത്തിനും അതിപതെ കൃഷ്ണാ നിന്റെ ഹൃദയത്തിൽ സൂചി കുത്താൻ ഒരിടം മാത്രം മതിയെനിക്ക് ഹൃദയം മധുരം അധരം മധുരം വദനം മധുരം ഹസിതം മധുരം നടനം മധുരം സർവ്വം മധുരം മധുരാധിപതേ നല്ല സത് സംഗം പ്രഭുജി ഹൃദയം ഭഗവാന്റെ ആത്മാശക്തിയാൽ നിറയ്‌യുന്നു ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤🙏