🙏 നമ്മളെ സ്വന്തമായി മാത്രമാണ് ഉയർത്താനാകുക. സത്സംഗം ശാസ്ത്രം .....എന്നിവയിലൂടെ നിരന്തരം ജീവിത ലക്ഷ്യത്തിലേക്ക് ഉയരാൻ സ്വാമിജിയുടെ ചിട്ടപ്പെടുത്തൽ അനുഗ്രഹം തന്നെ. നമസ്തേ സ്വാമിജി🙏🙏🙏
എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം സ്വാമിജിയുടെ ത് ലളിത ഭാഷയിൽ
@SreedharanK-r2x Жыл бұрын
സ്ദ്ഗുരു ശ്രീ ചിദാനന്ദ സ്വാമിജിയുടെ തൃപ്പാദങ്ങളിൽ പ്രാ ണാമം.. അർപ്പിക്കുന്നു...
@damayanthiamma95977 ай бұрын
നമസ്കാരം സ്വാമിജി ...❤🙏🙏🙏👌👌👌💐💐💐🙏🙏🙏
@leelamathomas9226 Жыл бұрын
🙏എല്ലാവരും കേൾക്കണം നല്ല പ്രഭാഷണം 👌👌
@latharaveendran4340 Жыл бұрын
Pranamam Swamiji kodi pranamam🙏🙏🙏🙏🙏
@prasadvk3899 ай бұрын
🙏 pranamam sikarichalum
@ambikakr2522 Жыл бұрын
🙏🙏🙏 അമ്മേ മഹാമായേ................ വേണ്ടത് വേണ്ട രീതിയിൽ ചെയ്യുവാൻ ബുദ്ധിയിൽ ബോധമായി ഉദിക്കണേ........ 🙏🙏💖
@SarithaJayarj9 ай бұрын
നമസ്‌തെ സ്വാമിജി 🙏🏻🙏🏻
@hemanthkumar7370 Жыл бұрын
എല്ലാവർക്കും ഈ തിരിച്ചറിവ് കിട്ടട്ടെ 🙏 THANKYOU SOMUCH 🙏
@SomasundaranNS10 ай бұрын
പ്രണാമം. വളരെ നല്ല പ്രഭാഷണം 🙏
@sunithajay92005 ай бұрын
സ്വയം അറിയുക.. എന്നിട്ട് ആ സന്തോഷത്തോടെ ദൃഢതയോടെ ഉറങ്ങുന്നവരേയും ഉറക്കം നടിക്കുന്നവരേയും വിളിച്ചുണർത്തുക.. വളരേ വലിയൊരു ആഹ്വാനമാണത്... ചെയ്യുന്ന കർമ്മങ്ങളിലെല്ലാം മനസ്സർപ്പിച്ചു ഈശ്വരപൂജയായി ചെയ്യുക... ഈശ്വരൻ ഉള്ളിൽ കൂടെയെപ്പോഴും ഉണ്ടാവും.. അങ്ങയുടെ പാദങ്ങൾ തൊട്ടു നമസ്കരിക്കുന്നു... 🙏🙏
@sureshbabu-tv4ng9 ай бұрын
നമസ്കാരം ഗുരുജി 🙏🏻🥰
@sumam42000 Жыл бұрын
പാദ നമസ്കാരം സ്വാമിജി വളരെ അർത്ഥപൂർണ്ണമായ പ്രഭാഷണം 🙏🙏🙏
@remadevi26749 ай бұрын
നല്ല പ്രഭാഷണം
@ChandranAryan-m3g5 ай бұрын
ഓം നമോ നമഃ 🙏🙏🙏🙏🙏🙏🙏
@sunilkumarav60 Жыл бұрын
Swamiji...Malayalees are blessed with so many prbhashanams like this from you....Sashtanga Pranamam .....🙏🙏🙏
@raveendranp479911 ай бұрын
പ്രണാമം ഗുരുജി.ഹരി ഓം.🎉🎉❤
@sunnyjacob65008 ай бұрын
ജന്മം കൊണ്ട് മനുഷ്യൻ, വളർന്നതും വലുതായതും കത്തോലിക്കനായി. പക്ഷേ ചിന്ത ആകർഷണം ഋഷീശ്വരൻ മാരുടെ. എൻ്റെ മനസ്സിലാക്കലിൽ ഈശ്വര സൃഷ്ടിയിൽ ഏറ്റവും വലുത് ആകർഷണം ആണ്. എൻ്റെ പരിമിതിയിൽ. യുവ ജനങ്ങൾ വഴി മാറി പോകുന്നതിൽ ആകർഷണം ഉണ്ടാക്കുന്നതിലും നില നിർത്തുന്നതിലും മതം പരാജയപ്പെടുന്നു.ആചാരങ്ങളിലും അനുഷ് ടാനങ്ങളിലും വരും തലമുറയെ പിടിച്ച് നിർത്താൻ കഴിയില്ല. മറിച്ച് അവരുടെ ആകർഷങ്ങളിൽ കയറി കൂടാൻ നമുക്ക് കഴിയണം. I.T. പുതിയ ചിന്തകൾക്കൊപ്പിച്ച് നമ്മൾ മാറണം. സ്വാമിയുടെ പ്രഭാഷണങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്...ഈശാവാസി ഇതം സർവം എന്ന് ഉൾകൊള്ളുന്നു.
@sureshbabu-tv4ng9 ай бұрын
ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻
@eskanakalatha1721 Жыл бұрын
Namastha guruji🙏🙏🙏🙏
@Visitor-xv6eb11 ай бұрын
സ്വാമി അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഒരുപാട് ഇഷ്ടം 🙏🏽 പ്രണാമം സ്വാമിജി 💕🙏🏽
@thankamkurup61518 ай бұрын
നമിക്കുന്നു നന്ദിപൂർവ്വം സ്വാമിജി
@gaurinair571311 ай бұрын
പ്രണാമം ഗുരുജി.ഗുരുപാങ്ങളിൽ കോടി കോടി പ്രണാമം.
@kunjilakshmik919310 ай бұрын
Prannamam 🙏🙏🙏
@GirijaMavullakandy Жыл бұрын
Namaskaram. Swamiji. This. Vedio. make man more thinking
@arunnarayanan2159 Жыл бұрын
What a powerful speech!pranamam
@maniammalk5763 Жыл бұрын
Swamynamaskarm
@rps7405 Жыл бұрын
🙏🏼പ്രണാമം സ്വാമിജി. കോടി പ്രണാമം 🙏🏼. സൂക്ഷ്മമായ നിരീക്ഷണം. ചിന്തിപ്പിക്കുന്ന സത്യങ്ങൾ. 🙏🏼🙏🏼🙏🏼🙏🏼
@mksarojinikailas255 Жыл бұрын
സ്വാമീ ജീ - കോടി നമസ്കാരം - അവിടത്തെ പ്രഭാഷണം അതി സുന്ദരം. കേട്ടിരിക്കു മ്പോൾ വളരെ മനസ്സന്തോഷം. - എല്ലാം ഭഗവാന്റെ ആ ശ്രയം തന്നെ - കേൾക്കുന്തോറും പിന്നേയും പ്രിന്നേയും അങ്ങളുടെ പ്രഭാഷണം കേട്ടിരിക്കുവാൻ തോന്നുന്നു - ഇത എല്ലാവരും കേൾക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമാണ്. േ
@kanakampillai26211 ай бұрын
Pranam swamiji.
@saraswathishaji4726 Жыл бұрын
പാദനമസ്ക്കാരം സ്വാമി ജി 🙏🙏🙏🌹
@mppreethy58469 ай бұрын
നാരായണായ നമഃ
@NIKHILDASCS99911 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി
@sujiths735611 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@premdas826910 ай бұрын
ഹരി ഓംപ്രണാമം സ്വാമിജി
@reenakp9526 Жыл бұрын
നമസ്തേ സ്വാമിജി 🙏🏻
@rajirajeshkumr6151 Жыл бұрын
നമസ്കാരം ഗുരുവേ 🙏🙏🙏
@vazhakandysukumaran873710 ай бұрын
ഓം നമഃ ശിവായ
@lalithapadmini7284 Жыл бұрын
നമസ്കാരം സ്വാമിജി 🙏 ഹരി ഓം
@umaraju5012 Жыл бұрын
Such a beautiful speech. Namaste Swamiji
@prathibhap.p284610 ай бұрын
വളരെ മനോഹരം 🙏 പ്രണാമം ഗുരുജി🙏🙏
@naliniks1657 Жыл бұрын
പ്രണാമം 🙏ഗുരു ജി 🙏
@VisHnu-g6p Жыл бұрын
നമസ്ക്കാരം സ്വാമിജി❤❤❤❤
@prabhakaranpillai9672 Жыл бұрын
ശ്രദ്ധേയമായ പ്രഭാഷണം. കാതോർത്ത് കേൾക്കുക."നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ".പ്രണാമം .
സ്വാമിജി .... അങ്ങയുടെ ഈ വിലപ്പെട്ട ഉപദേശം ശ്രദ്ധയോടെ ശ്രവിക്കേണ്ടിയിരുന്നത് .... ക്ഷണിക സുഖങ്ങൾക്ക് പിന്നാലെ പാഞ്ഞ് ഒടുവിൽ ....എല്ലാം നശിച്ച് .... സമൂഹത്തിൽ നിന്ന് ...എല്ലാവരാലും ..ഒറ്റപ്പെട്ട് .... നാറിയിട്ട് ...പുറത്തിറങ്ങാൻ ... പറ്റാത്ത .... ആ ഒരവസ്ഥ ... ഇനി....എന്തായിരിക്കും .... ഈശ്വരാ ....എന്റെ .... വിധി... എന്ന് ... ഇപ്പോൾ ചിന്തിച്ചു ... തുടങ്ങിയ .... എന്നെ ക്രൂരമായി .... വഞ്ചിച്ച് .... ഇത്രയും ... കാലം അഴിച്ചു വിട്ട കുതിരയെ പോലെ .... അഴിഞ്ഞാടി നടന്ന കേരളത്തിൽ ഞാൻ അബദ്ധത്തിൽ കണ്ടു മുട്ടിയ ഓരോ കപട നായികമാരെയുമാണ് ... സ്വാമിജിക്ക് ....നന്നായി അറിയും.... ആ കാപട്യത്തിന്റെ .... നായികമാർ ... ആരെല്ലാമായിരുന്നെന്ന്
@divakarankdivakarank9 ай бұрын
O om namaami
@geethamohankumar5821 Жыл бұрын
Harekrishna 🙏🙏🙏
@sobhavijayan5227 Жыл бұрын
Pranamam swami🙏🙏🙏🙏🙏
@sarathmadhavan4453 Жыл бұрын
സ്വാമി ജീ നമസ്ക്കാരം
@saradasreevalsam7273 Жыл бұрын
Pranamam pranamam
@jayadasambali466111 ай бұрын
Pra namamswamijipranamam
@tnsvision9857 Жыл бұрын
🙏🙏🙏💕💕💕💕
@hillaritms4207 Жыл бұрын
പ്രണാമം സ്വാമിജി,മതേതര ത്തിൻെറ പേരിൽ ഭാരതത്തെ യും പ്രത്യേകിച്ച് കേരളത്തിൻ്റെ യും ദൂ സ്ഥിതിയും ഇത് തന്നെ