ജഗുവിന് ഒരു ചെറിയ ചികിത്സ/Ayurvedha treatment/SBM Ayur Thrissur /Family vlog /AJU'S WORLD

  Рет қаралды 148,966

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

11 ай бұрын

SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
വിളിക്കേണ്ട സമയം :9.30 am to 5.30 pm
website Link :www.sbmayur.com
എന്റെ email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#familyvlog
#treatment
#Ayurvedha
#sbmayurthrissur
#dayinmylife
#keralatraditionallife
#aju'sworld
#thrissur
#thrissurkkaran
#uzhichil
#healthylife
#healthylifestyle
#health
#Ayurvedhatreatment
#vaidhyam

Пікірлер: 570
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon വിളിക്കേണ്ട സമയം :9.30 am to 5.30 pm website Link :www.sbmayur.com
@vaijayanthy581
@vaijayanthy581 11 ай бұрын
സരിത അസുഖം പറയാൻ മടിയാ എല്ലാർക്കും, എന്നാൽ, എല്ലാർക്കും ഉപകാരമാവട്ടെ എന്നുകരുതി ഇത്രയും. വിശദമായി പറഞ്ഞു തന്ന സരിതയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏 ഹോസ്പിറ്റലിൽ doctor, നല്ലതു പോലെ പറഞ്ഞു മനസിലാക്കി തന്നു മാഡത്തിനും ഒരു താങ്ക്സ് 👌👌👍👍❤️❤️ Asi
@smithaanil3464
@smithaanil3464 11 ай бұрын
Sreedevi doctor
@Kpopeditxx844
@Kpopeditxx844 11 ай бұрын
Thanku dear ente molkkum Same prblm anu
@devayaniarumugham7383
@devayaniarumugham7383 11 ай бұрын
​@@Kpopeditxx844😊
@balamanigk9491
@balamanigk9491 11 ай бұрын
😅
@sukeshb1194
@sukeshb1194 11 ай бұрын
ഇങ്ങനെ ഒരു നല്ല വീഡിയോ ഇട്ടതിനു അജുവിനും, സരിതക്കും ഒരു ബിഗ്‌ താങ്ക്സ്. സൂപ്പർ ആയിട്ടുണ്ട് ഉപകാരമുള്ള വീഡിയോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️
@Ashokworld9592
@Ashokworld9592 11 ай бұрын
ജഗ്ഗുമോന്റെ... ചിരി കാണാൻ എന്താ.... ഭംഗി.... ഉണ്ണികുട്ടാ ദൈവം എന്നും കൂടെയുണ്ടാകും... 🙏👍👍👍👍👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏
@Ashokworld9592
@Ashokworld9592 11 ай бұрын
ജനങ്ങൾക്കും.. പ്രക്ഷകർക്കും.... ആയുർവേദത്തെ കുറിച്ച് പ്രചോദനകരമായ അറിവുകൾ സമ്മാനിച്ച...... ഡോക്ടറിനും.. സരിതചേച്ചിയ്ക്കും പറഞ്ഞാൽ തീരത്തത്ര നന്ദിയുണ്ട്.... 🙏💚💚💚💚💚💚💚👍👍👍👍👍👍👍💚👍🙏
@ayshaaysha4351
@ayshaaysha4351 11 ай бұрын
MashAllah
@Ashokworld9592
@Ashokworld9592 11 ай бұрын
എത്ര... സ്നേഹമുള്ള ഡോക്ടർ. 👍എല്ലാം വ്യക്തമായി പറയുന്നുണ്ട്....!👍👍👍👍👍💚💚💚💚💛💛💛💞👍
@ebinkb5173
@ebinkb5173 11 ай бұрын
പുതിയ അറിവിന് ഒരുപാട് നന്ദി 🙏
@shobhanashobha5611
@shobhanashobha5611 11 ай бұрын
ജഗ്ഗു കുട്ടന് അമ്മയുടെ സ്നേഹം നിറഞ്ഞ ഉമ്മ കൊണ്ട് തന്നെ അസുഖം മാറും, എന്റെ പേരക്കുട്ടി ഇത് പോലെ ബുദ്ധിമുട്ടുന്നുണ്ട്,
@indulekha7059
@indulekha7059 10 ай бұрын
നല്ല ക്ഷമയുള്ള അമ്മയാണ് ജഗ്ഗു വിന്റെ ❤️❤️🙏🏻
@nishavijayan94
@nishavijayan94 11 ай бұрын
Jagu മോന് വേഗം സുഖം ആകട്ടെ God bless Jagu ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you 💝💝💝
@shailajavelayudhan8543
@shailajavelayudhan8543 11 ай бұрын
Aju& Saritha ഞങൾ പ്രേക്ഷകരിലേക്ക് നല്ലൊരു Information thanathinu Thanks. Jagu Monu വേഗം sughamavatte🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you 🥰🥰❤️🙏
@beingjo5
@beingjo5 11 ай бұрын
സരിത അജു വളരെ ഉപകാരമായ വീഡിയോ.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏
@roshinicantony1821
@roshinicantony1821 11 ай бұрын
Thank you Aju, Sarita very informative video.Jagu get well soon ❤.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 11 ай бұрын
ആയുർവേദ മെഡിസിനെ... പൂർണ്ണമായും വിശ്വസിക്കാം.. അസുഖങ്ങളെ വേരോടെ പിഴുതുമറ്റുമെന്നാണ്......!!👍👍👍👍👍💚💚💚❤‍💙💙💙💜👍
@anandthrissur6116
@anandthrissur6116 11 ай бұрын
Janagalku upakarapedunna nalla episode Well-done 👍😃😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏🙏
@Ashokworld9592
@Ashokworld9592 11 ай бұрын
ഹായ്....... സ്നേഹം നിറഞ്ഞ എന്റെ പ്രിയപ്പെട്ട... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും... സ്നേഹം നിറഞ്ഞ.... നമസ്കാരം,..... 🙏💕💕💕🙏💞💞💞🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
💝💝💝💝💝
@rejithaarun4985
@rejithaarun4985 6 ай бұрын
Thank you ഇതുപോലെ ഉള്ള നല്ല ഡോക്ടർസ് നെ പരിചയപെടിത്തിയതിനു 🙏🙏
@Ashokworld9592
@Ashokworld9592 11 ай бұрын
അജുചേട്ടൻ.. സരിതചേച്ചി... ഒത്തിരി ഇഷ്ട്ടമായിട്ടുണ്ട്... ഈ വീഡിയോ... സൂപ്പർ...!👍👍👍👍👍💚💚💚💚💛💛💜💜💜👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
സന്തോഷം 🥰🥰🥰🥰
@subranmanyan7517
@subranmanyan7517 10 ай бұрын
സൂപ്പർ സരിത ചേച്ചി നല്ല അവതരണം🙏🙏🙏🙏👌👌👌💪💪👍👍❤️❤️❤️❤️❤️❤️
@malathinair1968
@malathinair1968 11 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 🥰❤🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thanks❤️❤️❤️
@vijaytp7320
@vijaytp7320 11 ай бұрын
ജഗ്ഗു മോന്റെ ചിരി എന്ത് രസം പിന്നെ Dr അടിപൊളി എന്തുരസമായി സംസാരിച്ചു എല്ലാം നന്നായി പറഞ്ഞു തന്നു 🙏
@jishaabhilash6827
@jishaabhilash6827 11 ай бұрын
Othiri upkarapradamaya video nattil vannittu enthayalum pokanam Thankyou 🙏🙏
@divyaanil4602
@divyaanil4602 11 ай бұрын
Very informative n useful video. Thanks aju ettaa, saritha n jaggu mon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
സന്തോഷം 😍😍😍🙏
@vineethak3298
@vineethak3298 10 ай бұрын
ജഗു കുട്ടാ 🥰🥰നല്ല ചിരി കണ്ണ് തട്ടാതിരിക്കട്ടെ 🥰വേഗം അസുഖം മാറട്ടെ മോന് ആ മരുന്നിന്റെ പേരെന്താ
@radhanair788
@radhanair788 11 ай бұрын
I hope you get better soon.I love your smile Jagu.Thanks for the video.♥️♥️♥️.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you! 😍😍❤️🙏
@sreedhrannambiar8384
@sreedhrannambiar8384 10 ай бұрын
God bless you jaggu Sruthi from dubai hailing from kannur at thillenkeri
@ratheeshthenhipalam
@ratheeshthenhipalam 10 ай бұрын
വളരെ ഉപകാരമായി.
@premalathadamodaran7285
@premalathadamodaran7285 11 ай бұрын
Good Information മോളേ Thanks Alot😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️
@saranyabinu5931
@saranyabinu5931 11 ай бұрын
സരിത ചേച്ചി vedio super. ഇ vlog ന്റെ topic കലക്കി.products സൂപ്പറാണ്. ഞാൻ indraneeli use ചെയ്യുന്നു. നല്ല മാറ്റം ഉണ്ട്. ഇത്രറിസൾട്ട്‌ ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഇ vedio കണ്ടപ്പോൾ വളരെ സന്തോഷമായി.
@josevincent6319
@josevincent6319 11 ай бұрын
ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി. വളരെ ഏറെ പേർക്ക് ഉപകാരപ്പെടുന്ന ഒന്നാണ്.❤അഭിനന്ദനങ്ങൾ എല്ലാവർക്കും. 💛
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you very much 😍😍😍എല്ലാവർക്കും ഉപകാരപ്പെടട്ടെ ❤️❤️❤️
@vkmadathil_CryptoWorldZ
@vkmadathil_CryptoWorldZ 11 ай бұрын
holistic approach and really authentic medicine , 100% u can trust and really divinely and professionally blessed Dr. Sridevi's presence, Thankyou
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️😍❤️
@thvloge6980
@thvloge6980 11 ай бұрын
Jaguvent yella ok avum happy erkku god blse u
@ramyasubeesh5471
@ramyasubeesh5471 11 ай бұрын
എല്ലാ o പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you 💝💝💝💝
@komalavallyv6760
@komalavallyv6760 8 ай бұрын
Thanks Sarita ഒരുപാട് നന്ദി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️🙏
@asokkumar9031
@asokkumar9031 11 ай бұрын
ജെഗ്ഗു മോന്റെ അസുഖങ്ങൾ ഒക്കെ സുഖമാവട്ടെ. Prarthikkunnu🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you 💝💝💝💝
@sobhadayanand4835
@sobhadayanand4835 11 ай бұрын
ഡോക്ടറുടെ പ്രഭാഷണം അതിമനോഹരം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
സന്തോഷം 🥰🥰🥰❤️
@habeebijed1
@habeebijed1 11 ай бұрын
Valarie sandosham tarunna video
@valsalasurendran328
@valsalasurendran328 3 ай бұрын
Very good video good information thankyou so much Saritha & family
@vimalajohny9939
@vimalajohny9939 11 ай бұрын
Dr ശ്രീദേവിയെ ഒന്ന് കാണാൻ ഞാൻ നാട്ടിലെത്താൻ കാത്തിരിക്കായിരുന്നു.ഡോക്ടറെകുറിച്ചും ഈ സ്ഥാപനത്തെ കുറിച്ചും കഴിഞ്ഞ വർഷം മുതൽ കേട്ടിരുന്നു . ഈ വ്ലോഗ് ചിലർക്കെങ്കിലും ഉപകാരപ്പെടും. തീർച്ച
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഹായ് വിമല chechiiii 🥰🥰🥰😍😍😍🙏
@padmajaanil6563
@padmajaanil6563 11 ай бұрын
Very useful information Thanks dear👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️❤️
@lathagovind8243
@lathagovind8243 11 ай бұрын
ഞാൻ അജുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്സ് അജു, സരിത
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
സന്തോഷം ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
സന്തോഷം ❤️
@yamunasvas-cooknvlogs
@yamunasvas-cooknvlogs 11 ай бұрын
വളരെ ഉപകാരപ്രദമായ vdo, ഇനിയും dr ടെ മരുന്നുകളെപ്പറ്റി വിശദമായി vdocheyyane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
തീർച്ചയായും ❤❤❤👍
@shajithatp3769
@shajithatp3769 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏
@Ashokworld9592
@Ashokworld9592 11 ай бұрын
ഒത്തിരി അസുഖങ്ങളുടെ മെഡിസിനും അവയെ കുറിച്ചുള്ള വിശദീകരണവും....ബഹുമാനപെട്ട ഡോക്ടറും.. സരിതചേച്ചിയും പ്രക്ഷകർക്ക് പറഞ്ഞു മനസ്സിലാക്കിതരുന്നുണ്ട്.....രണ്ടുപേർക്കും ഒരുപാട് നന്ദിയുണ്ട്...!👍👍👍👍👍👍👍👍💚💚💚💛💛💛💛❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വളരെ സന്തോഷം ❤️❤️❤️❤️
@vijayamani8
@vijayamani8 11 ай бұрын
എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ. Thank u സരിത and അജുവേട്ടൻ.എനിക്കും ജഗ്ഗുവിനെ പോലെ ഉള്ള ബുദ്ധിമുട്ട് ഉണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
മൂക്കിൽ ദശ ഉണ്ടോ..?? വളരെ വർഷങ്ങൾ ആയി മൂക്കിൽ ദശ മൂലം ബുദ്ധിമുട്ട് ഉള്ളവർക്ക് dr ടെ മരുന്ന് കൊണ്ട് ഭേദമായിട്ടുണ്ട് ❤❤❤❤🙏🙏👍
@nivedithaer8367
@nivedithaer8367 11 ай бұрын
Very effective and natural medicine.
@silgypi9467
@silgypi9467 11 ай бұрын
Good and informative video. Very useful❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️
@user-ui6di1ln3t
@user-ui6di1ln3t 11 ай бұрын
super products aanu. dandreena ente thaaran complete maari. mudi nannaayi . dr. superaaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️🙏
@UshaDevi-vi3ud
@UshaDevi-vi3ud 10 ай бұрын
Thanks a lot Saritha
@suvarnabhat7571
@suvarnabhat7571 10 ай бұрын
God bless you jagu monu
@greeshavijesh9054
@greeshavijesh9054 11 ай бұрын
Thank you so much for your valuable information
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏🙏🙏🙏🙏
@leemachakkalakal4560
@leemachakkalakal4560 11 ай бұрын
Nalla video Aju&Saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏🙏
@sabyallen1989
@sabyallen1989 11 ай бұрын
Very near to my home but I never knew. Thank you so much for the information. My son too hv this problem
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Most welcome❤️🥰🙏
@JJA63191
@JJA63191 11 ай бұрын
Saritha this video is very good, useful n informative. By God's Grace and Blessings + the prescribed medicine will surely give positive result.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏
@deepthypeterjohn20
@deepthypeterjohn20 10 ай бұрын
Adenoid drops name onnu parayumo
@anuodatt
@anuodatt 11 ай бұрын
ഞാൻ ഇപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നതാ തിരുതാളിയും ഇന്ദ്രനീലിയും സൂപ്പർ റിസൽട്ട്
@remyasuji8365
@remyasuji8365 11 ай бұрын
Usage pqrayo... Result undo
@minithomas137
@minithomas137 11 ай бұрын
My husband is a doctor. He is a bit doubtful about Ayurveda as a lot of it is fake. This place looks like a genuine place and I feel like I should visit this place for my nephew. He has the same problem as Jagu. Thanks a lot for this video. A life saver for many. 🙏🏼🙏🏼🙏🏼
@maalathivs4850
@maalathivs4850 11 ай бұрын
Very informative video. Thanks for sharing this nice video👌🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you very much ❤️❤️💝💝🙏🙏
@philominajames7432
@philominajames7432 11 ай бұрын
Very good information helpful for many. Thanks for sharing 🙏
@krisshnakumari4531
@krisshnakumari4531 11 ай бұрын
Informative video.
@lalanabakumar736
@lalanabakumar736 11 ай бұрын
വളരെ ഫലപ്രദമായ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ ഡോക്ടറുടെ കൈപ്പുണ്യം. മരുന്നിനേക്കാൾ ഡോക്ടറുടെ നിറഞ്ഞ സ്നേഹത്തോടെ ഉള്ള വാക്കുകൾ ഓരോ രോഗിയുടെയും ആത്മധൈര്യം വർദ്ധിപ്പിക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആത്മധൈര്യം വർദ്ധിക്കുന്നതോടൊപ്പം ഫലപ്രദമായ മരുന്നുകളും. മരുന്നുകളിൽ താരൻ പോകാൻ dantreena വളരെ ഫലപ്രദമാണ്.thiruthali ഇപ്പോഴും ഉപയോഗിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️❤️🙏🙏
@valsamanikandan1227
@valsamanikandan1227 11 ай бұрын
Thanks saritha,Aju
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤❤❤❤❤❤
@shibimanikandan5563
@shibimanikandan5563 10 ай бұрын
ജഗ്ഗു മോന്റെ ട്രീറ്റ്മെന്റ് എത്രെയും വേഗം ഫലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤🥰
@premkumaar1978
@premkumaar1978 11 ай бұрын
Video epozhanu kandathu. Sooryamritham smn asoospermina kazhichitaanu njngalku makal undaayathu. Ee video Kandapol santhoshamaayi 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️😍😍😍😍
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 11 ай бұрын
ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ മരുന്നുകൾ കൊറിയർ സർവീസ് ഉണ്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഉണ്ട് 👍
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 11 ай бұрын
@@ajusworld-thereallifelab3597 Thank you
@shobanatp7370
@shobanatp7370 11 ай бұрын
Aju. Marunnine.. Nallavilayudo.. Annikthairode.. Annuathin.. Kanikan.. Annuu
@preethiv605
@preethiv605 11 ай бұрын
Thank you chechi... Result paranhutharannam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഉറപ്പായും പറയാം 🥰👍
@sathydevi7282
@sathydevi7282 11 ай бұрын
Very useful video
@nikithasabu5994
@nikithasabu5994 11 ай бұрын
ഹായ് അജുവേട്ടൻ സരിത 🙏 നല്ല ഉപകാരമുള്ള വീഡിയോ ചെയ്തത്തിന്നു വളരെ നന്ദി. ഡോക്ടർക്കും നന്ദി 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️
@vijayannariyampulli1752
@vijayannariyampulli1752 11 ай бұрын
Good lnformations❤ Thanks saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️❤️🙏🙏🙏🙏
@christeenamd7607
@christeenamd7607 11 ай бұрын
Kuttikalile edakkidakku varunna jaladidhathinum,kafakettunum marunnundo Dr.
@appuachuvlogs3133
@appuachuvlogs3133 10 ай бұрын
മോന്റെ ചിരി സൂപ്പർ ആണട്ടോ വേഗം അസുഗം മാറും ചക്കരേ 🥰🥰 സരിത ഫാറ്റി ലിവർ ന് ഉള്ള മരുന്ന് ഉണ്ടോ
@sobhanakumari.s7887
@sobhanakumari.s7887 11 ай бұрын
Good info .Nice u ve shared this video❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏🙏🙏
@celinefrancis9525
@celinefrancis9525 10 ай бұрын
Please tell the name of nose drops
@sooryamangaldas874
@sooryamangaldas874 10 ай бұрын
SBM treat cheythu enikkum ente stomach problem valare nannayi mariyitindu
@SN-71
@SN-71 10 ай бұрын
Thank you for this video
@sasikalaradhakrishnan1412
@sasikalaradhakrishnan1412 11 ай бұрын
Jhan ente molk share cheythu....avalde mon edakide cold nte problem ind...(ente grandson)...avarku thalparyam undenkil kaanikkalo .... Thanks Sarita and Aju ....Jaggu nu asugam vegam maaratte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️🙏🙏🙏
@anni5162
@anni5162 11 ай бұрын
Good video Ayurveda medication works I had treatment for arthritis doing much better, thanks for the good information have a blessed day
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏🙏
@jayamidhi6859
@jayamidhi6859 11 ай бұрын
tq for the useful inf. monu ellananmakalum nerunnu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏🙏🙏
@sushamanair3461
@sushamanair3461 11 ай бұрын
Very useful informations...... നല്ല നല്ല അറിവുകൾ... diabetic, pressure, കൊളസ്ട്രോൾ treatment ഉണ്ടോ, saritha?... pls reply.... thank ഉ so much...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഉണ്ട്. എല്ലാ തരം life style രോഗങ്ങൾക്കും ട്രീറ്റ്മെന്റ് ഉണ്ട്
@amruthacs430
@amruthacs430 10 ай бұрын
Dandreena &Thiruthali very very effective for dandruff. Dandruff completely cleared within one week. Phone calls are busy all the time. We can buy directly from office or through online. Online is the best option❤
@balujayasree
@balujayasree 11 ай бұрын
Many years back i have taken that weight loss medicine..it really works..after that i didnt get that medicine....amazing...video sari and aju.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Fat free അല്ലേ..!?? ❤️❤️❤️❤️
@user-pl5yp5lh9j
@user-pl5yp5lh9j 11 ай бұрын
👍🏻SBM product's✨the best ayur
@susangeorge422
@susangeorge422 11 ай бұрын
Jaggu, get well soon
@SojaVijayan-ce1sj
@SojaVijayan-ce1sj 11 ай бұрын
Super Aju and Sarita
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thanks ❤️❤️❤️
@parameswaranpa8032
@parameswaranpa8032 11 ай бұрын
Praying god for speedy recovery for jagumon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വളരെ സന്തോഷം 🥰🥰🥰❤️🙏
@meeramenon2521
@meeramenon2521 11 ай бұрын
Vryyyyyy....useful nd informative video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you❤️❤️❤️❤️❤️🙏🙏🙏
@Mini-by7du
@Mini-by7du 11 ай бұрын
നിങ്ങൾ ഉയർന്നു വന്നത് പോലെ ഇനി ഡോക്ടറും ലോകം മുഴുവൻ അറിയപ്പെടട്ടെ. Next month ഞങ്ങളും പോകും അങ്ങോട്ട്
@888------
@888------ 11 ай бұрын
Adenoid ഏതാ മൂക്കിലെ ദശ എന്താണ് എന്ന് അറിഞ്ഞു കൂടാത്ത വിഡ്ഢി !! Adenoid image എന്ന് ഗൂഗിൾ search ചെയ്താൽ ഡോക്റ്റർ ഉടെ നിലവാരം മനസ്സിലാകും😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️🙏🙏
@ranjithmenon8625
@ranjithmenon8625 11 ай бұрын
Very useful vedio, പലർക്കും ഈ വീഡിയോ കൊണ്ട് ഗുണം ഉണ്ടാവുമെന്ന് കരുതുന്നു അജു, എടുത്തു പറയാവുന്നത് excellent narration both Dr. n saritha as well ഹോം സ്റ്റേ ആയും ഉപയോഗികാമല്ലോ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
പല പല രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഉപകാരമാവട്ടെ 🥰🥰❤❤❤️🙏🙏
@mariespv513
@mariespv513 11 ай бұрын
Thanks for your useful information. God with you always 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you very much 🥰🥰❤️❤️❤️❤️
@jayaprakashjayaprakashan774
@jayaprakashjayaprakashan774 Ай бұрын
Sarita sree...karengil Hanuman Templeil onnu poi prarthikku Nalla mattam undagum Malappuram PERINTHALMANNA near THOOTHA 🌹🙏🌹
@user-gc3tt8dh4v
@user-gc3tt8dh4v 11 ай бұрын
Jaggu ...no tension....Aunti prardhikkam..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വളരെ സന്തോഷം 🥰🥰🥰🥰❤🙏
@sugadeshvv7484
@sugadeshvv7484 11 ай бұрын
Saridha chechi jaguvinde asugam nariyal adhuparayanam yenikkum und valiyapada urangan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
തീർച്ചയായും പറയാം 🥰🥰❤👍
@NiyaBenny22
@NiyaBenny22 11 ай бұрын
Sarita monu vegam sugham aakum njangalude prarthana undu ella video um kaanum njan ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🙏
@pradhu333
@pradhu333 11 ай бұрын
Jajhucheee❤
@swapnasiji8966
@swapnasiji8966 11 ай бұрын
Jeggumone pettanne sugamakette❤❤❤❤
@malathinair1968
@malathinair1968 11 ай бұрын
Hi Aju, Sari, Jaggu🥰❤🥰❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Haaiii ❤️❤️❤️❤️
@geethadevadas7668
@geethadevadas7668 11 ай бұрын
Get well soon 👍😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️
@ahmedshayz8528
@ahmedshayz8528 11 ай бұрын
ഔഷധ സസ്യങ്ങളെ കുറിച് ഒരു വീഡിയോ വേണം പുതിയ തലമുറക് ഉപകാരമാവും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
തീർച്ചയായും... ഉടനെ 👍❤️🥰
@joyum1554
@joyum1554 11 ай бұрын
Thankyou
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️
@rabiyashefeeq7000
@rabiyashefeeq7000 11 ай бұрын
Adiniod maram mukkitty kachi ennathechal mathi ente makanund eppo kuranju
@smithaanilnair5299
@smithaanilnair5299 11 ай бұрын
Sarithe... Ente randu makkalum ethe problem undayirunnu. Kanikkatha Doctor mar illa. Don't worry. Oru 14 yr kazinjal upto an extend ee problem kurayum. School il povathindu enneyum kuttiyeyum veetukar adakkam kaliyakki. Mahabali ennanu oru teacher avane vilichirunnathu. Avarkkenthariyam ? Anubhavikkunnavanalle ariyoo. Jagguvinodu sankadappedathirikkann parayu to. Ente mon CBSE yil distinction odu koode passayi. Enikku athu valiya vijayam anu. Athu pole avanum ellam sadhikkum. ❤❤❤❤❤ Jagguvinu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
തീർച്ചയായും. അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ 😒😒😔😔😔
@sujayaiyyakunath8111
@sujayaiyyakunath8111 10 ай бұрын
Ente molkkum adenoid problem und. 4 vayassanu. Pallunthiyappolanu maassilayath. Eppo nosil marunnu uttikkunnund. Jagguvinte review parayane
@jobybenny8054
@jobybenny8054 11 ай бұрын
Saritha irinjalakuda pullur goventha ( itc) avide oru father undu vaidyar aanu tonsillitis nu tretment tharum 3 days thalayil oru pacha marunnu idum.pinne orikkalum varilla ente molku 3 vayasil operation venamnnu paranjatha.ippo avalku 29 aayi oru kuzhappavum illa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഉവ്വ്. ആ അച്ഛനെ കുറിച്ച് കേട്ടിട്ടുണ്ട്..ഞങ്ങൾ അങ്ങോട്ട്‌ പോയിട്ടുണ്ട്. എന്റെ അലര്ജി ക്കാണ് പോയത്. പക്ഷെ എന്റെ മാറിയില്ല. 😒😔😔😔😔
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 56 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
WHO DO I LOVE MOST?
00:22
dednahype
Рет қаралды 21 МЛН
PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-1 //AJU'S WORLD
24:16
AJU'S WORLD - The Real Life Lab
Рет қаралды 219 М.
Дроны отбирают работу у грузчиков
0:15
Короче, новости
Рет қаралды 3,4 МЛН
Питомец мечты 😄
0:26
Story-Bytes
Рет қаралды 2,1 МЛН
Qual Fita NÃO vai Me AGUENTAR😱 #shorts
0:45
Lucan Pevidor
Рет қаралды 12 МЛН
🤗She Has To Teach Him Everything🙄🤪
0:25
BorisKateFamily
Рет қаралды 8 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
WHO DO I LOVE MOST?
0:22
dednahype
Рет қаралды 70 МЛН