അനിലേട്ടനെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ എന്ന് ഓർത്തുപോകുന്നു അനിലേട്ടൻ ഇഷ്ടം 😍😍😍
@beenaprakash7522 жыл бұрын
ഇത്ര സ്‌നേഹം ഉള്ള ചേട്ടന്നുജൻ ഉണ്ടല്ലോ അതിശയം തോന്നുന്നു ഏത് വീടുകളിലും അവർ തമ്മിൽ അടിയെ ഉള്ളു ഈ വീടുകളിലെ ഈ സ്നേഹം ആ അമ്മയും അവരുടെ ഭാര്യ മാരുടെ ഒത്തൊരുമയാണ് പല വീടുകളിൽ നിന്ന് വന്നവരായാലും എല്ലാവരുടെയും ആ നല്ല മനസാണ് ചേട്ടനുജന്മാരുടെ സ്നേഹം നിലനിർത്തി പോകുന്നത്
@prasannauthaman77642 жыл бұрын
എന്റെ കെട്ടിയോനുമുണ്ട് അഞ്ചു സഹോദരന്മാർ എന്തൂട്ട് കാര്യം. 😛😛
@sabithasaneesh75562 жыл бұрын
എനിക്കും
@radhikashaji78142 жыл бұрын
കല്യാണം കഴിച് വന്ന പെണ്ണുങ്ങൾ ആണ് ആ വീട്ടിലെ താരങ്കൽ. ഒത്തരുമയോടെ കുശുമ്പ് ഇല്ലാണ്ട് വളരെ സ്നേഹത്തോടെ കഴിയുന്നു.
@അപ്പു-ഹ2ജ2 жыл бұрын
ചെറിയേട്ടൻ... ആണ് കൂട്ടത്തിൽ അടിപൊളി... പുള്ളി ഒരു വ്യത്യസ്ഥനാണ്.. അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ❤😘
അനിലൻ ചേട്ടാ... ഒരുപാട് സന്തോഷം.അങ്ങയെ പോലെ കൊടുക്കുന്നതിൽ ഇത്രയും സന്തോഷം കണ്ടെത്തുന്ന ആളെ ഇക്കാലാത്ത് കാണാൻ കിട്ടില്ല. വെറുതെ കളഞ്ഞാലും ഒന്നും ആർക്കും കൊടുക്കാൻ മനസില്ലാത്തവരാണ് ഇന്നുള്ളത്. You are the great Person❣️👏
@anjuarun3762 жыл бұрын
ചെറിയട്ടൻ ആ ദോശ ആയി വന്നപ്പോൾ ഒത്തിരി സന്തോഷം തോന്നി 👌❤അതാണ് യഥാർത്ഥ സ്നേഹം 👍🤝
@vidhusebin35702 жыл бұрын
സരിത ചേച്ചി ഭാഗ്യവതിയാണ്. നല്ലൊരു കുടുംബത്തിലേക്കാണ് വന്നത്. എല്ലാവരുടെയും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം
@indravelyadhan38782 жыл бұрын
👌👌👌👌
@vijayansajitha55812 жыл бұрын
സത്യം ഭാഗ്യം ഇതാണ് തലഴുത് സത്യം തന്നെ
@jisseby93202 жыл бұрын
കറക്റ്റ്
@Shijinajyothish-xn7zi2 жыл бұрын
ശരിയാ... 👍
@rethysunil61422 жыл бұрын
Saritha bagyavathiyannu
@cheerbai442 жыл бұрын
നിങ്ങളുടെ കുടുംബക്കാരുടെ കൂടെയുള്ള ഈ ജീവിതം കണ്ടിട്ട് അസൂയ വരുന്നു ... ശരിക്കും.. Nice food..
@mollyprakash76242 жыл бұрын
ഐശ്വര്യ മുള്ള കുടുംബം . ദൈവം അനുഗ്രഹിക്കറ്റെ🙏
@rejishpc812 жыл бұрын
അച്ഛനമ്മമാർ ചെയ്ത പുണ്യം ആണ് നിങ്ങൾ ആറ് സഹോദരങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് 🙏🙏
@rosydavis25492 жыл бұрын
സരിത നീ എത്ര ഭാഗ്യവതിയാണ് മു : ജന്മസുകൃതം കണ്ണ് തട്ടാതിരിക്കട്ടെ🙏🙏😘😘
@FirozThurakkal2 жыл бұрын
ശെരിക്കും. ഭൂമിയിലെ സ്വർഗം 👌👌👌
@sumeshcs12 жыл бұрын
അനിലേട്ടൻ്റെ വിനയവും ചെറിയേട്ടൻ്റെ സ്നേഹവും മനസു നിറഞ്ഞു
@shammassumi71552 жыл бұрын
Cooking കാണാൻ അല്ല, നിങ്ങളുടെ e സഹകരണം, പരിസരം, സംസാരം ഇതൊക്കെ കാണാൻ ആണ് എന്റെ ഫാമിലിക് കൂടുതൽ ഇഷ്ടം 🌹
@ashidaj96462 жыл бұрын
ആ അമ്മയ്ക്കും അച്ഛനും ആണ് big സല്യൂട്ട്... മക്കളെ നന്നായി വളർത്തിയതിനു സഹകരണം തോടെ... മാഷാ അല്ലാഹ്.. M
@SakeenaSakeenasideek-du8up Жыл бұрын
അതെ
@Shijinajyothish-xn7zi2 жыл бұрын
ഇങ്ങനെ നല്ല സ്നേഹമുള്ള കുടുംബത്തിൽ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം..... നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം നിങ്ങളെ മാത്രമേ കാണാറുള്ളു.... ഈ സ്നേഹം കാണുമ്പോൾ നിങ്ങളുടെ വീട്ടിൽ വന്നുകാണാൻ തോനുന്നു എല്ലാവരെയും ♥️♥️♥️♥️💕💕
@vimalajohny99392 жыл бұрын
അനിലൻ ചേട്ടന്റെ ക്വാളിഫ്ലവർ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു
@Pournami-yl6zr2 жыл бұрын
ആറു സഹോദരങ്ങൾക്കും ഒരേ കർഷക മനസ്സ്' കോളിഫ്ളവർ കൃഷി സൂപ്പർ
@neenachacko80042 жыл бұрын
ഈ കുടുംബത്തിലേക്ക് എന്നെ ഒന്ന് ദത്തെടുക്കാവോ....ഈ സ്നേഹവും ഒത്തൊരുമയും മാത്രം മതി...ഭാഗ്യം ചെയ്ത അമ്മ... Stay blessed ....
@pushpaantony24042 жыл бұрын
കാലം എത്ര കടന്നുപോയാലും നിങ്ങളുടെ സ്നേഹവും ഒരുമയും എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ.
@sudhakrishnan93522 жыл бұрын
Anilettanu kodukum thorum eri varum. May god bless his family
@regikuriakose38002 жыл бұрын
ഒത്തൊരുമ... പല വീടുകളിലും കാണാത്തതാണ്. എല്ലാചേട്ടനിയന്മാരും, കുടുംബാംഗങ്ങളും കണ്ടു പഠിക്കേണ്ട കൂട്ടായ്യ ഇവിടെയുണ്ട്. സന്തോഷം. ഇതൊക്കെ കാണുമ്പോൾ കൃഷിക്കാരനാകാൻ ഒരു മോഹം.. വീണ്ടുംpositive സീനുകൾ... തകർത്തു.വീഡിയോ അടിപൊളി. ഉള്ളി കൃഷി നമ്മുടെ നാട്ടിൽ ഇത്രയധികം വിജയിക്കുമെന്നു മനസ്സിലാക്കി തന്നത് നിങ്ങളുടെ ഉള്ളിവിളവെടുപ്പ് കണ്ടപ്പോഴാണ്. അനിഴം നാള് സംബന്ധമായ Aju വിന്റെ കണക്ക് കലക്കി. വളം ലാഭം .. Aju, Saritha, Jagu... Hai.... നല്ലൊരു പാചകം കാണാനായി... Rpk Sir
@jenmaliyekal60672 жыл бұрын
Beautiful family Fan of അനില്‍ ഏട്ടന്‍ ചെറിയ ഏട്ടന്‍
@smithalk35892 жыл бұрын
ഏട്ടന്മാരുടെയും പരസ്പരവും ഉള്ള സ്നേഹം വീഡിയോ കാണുന്നവർക്ക് കൂടി virtual reality feeling കിട്ടുന്നു. 🙏
@sharonrocks5552 жыл бұрын
അനിലേട്ടൻ കോളിഫ്ലവർ സരിത ചേച്ചിക്ക് കൈ മാറിയപ്പോൾ വിശിഷ്ട അതിഥിക്ക് ബൊക്കെ കൈ മാറിയെ പോലെ ഉണ്ട് 😊 അനിലേട്ടൻ കൃഷി സൂപ്പർ 👍
@nishajose7552 жыл бұрын
സഹോദരശ്നേഹത്തിന്റ ഒരു ഉത്തമാ ഉദാഹരണം ആ നിക്കളുടെ കുടുബം എല്ലാ അവരും എന്നും സ്നേഹത്തോടെ iniyum കഴിയുക ❤️❤️❤️❤️love u all of you🥰
@geojoseph65802 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി എനിക്ക് അതാണ് കൂടുതൽ ഇഷ്ടം
@qranabe10222 жыл бұрын
മനോഹരമായ. കുടുംബം. ഒരിടത്തും കാണത്ത.സ്നേഹം
@naseerkp28232 жыл бұрын
ഹീറോ അനിലേട്ടൻ ആ മനസ് കളങ്കം ഇല്ല നല്ല ഒരു മരുമകനെ കിട്ടട്ടെ അനിലേട്ടന് അവിടെ വളർന്നു വരുന്ന ആണ് കുട്ടികളെയും ഈ സ്നേഹം പഠിപ്പിക്കണം അതെ പോലെ കൃഷി യും
@shelvychristian5872 жыл бұрын
സത്യമാണ് അനിലേട്ടനെ പോലെ ഒരു ചേട്ടൻ ചേട്ടൻ വേണം നിങ്ങളെയും നിങ്ങളുടെ പരിസരവും കാണാൻ കൊതി തോന്നുന്നു
@janusworld27592 жыл бұрын
Anilettan super.. Nalla manassinte udama... God bless his family.
@ratheeshchamakkalayil39452 жыл бұрын
ഉഗ്രൻ കോമഡി മുഹൂർത്തങ്ങൾ ഒരുപാടുണ്ടായിരുന്നു... ചിരി മുറിയാതെ കണ്ടോണ്ടിരിക്കാനായി... മടുപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്ന ഇത്തരം വ്ലോഗുകൾ ഇനിയും ചെയ്യാനാകട്ടെ...
@adigasparagchandranbayushi2352 жыл бұрын
കുറച്ചു കൂടി ഒലിപ്പിക്കാമായിരുന്നു!!! പോരാ പോരാ
@ratheeshchamakkalayil39452 жыл бұрын
@@adigasparagchandranbayushi235 നിനക്ക് വേറെ പണിയൊന്നും ഇല്ലേടാ... ഇനിയും ഒലിപ്പിക്കാൻ തന്നെയാ പ്ലാൻ... അതിന് നിനക്കെന്താടാ മരയൂളേ... 🙄🙄
@vinodkumarvinodkumarpm63642 жыл бұрын
Athe chirikan undayirunnu
@manuthomas81962 жыл бұрын
രതീഷ് ബ്രോ ചിലർ അങ്ങനെ ആകാശത്തുകൂടി പോകുന്നത് തോട്ടിയിട്ട് പിടിക്കും😄😄😄
ഒരുപാടു പേരുടെ സ്വപ്ന ജീവിതം ആണിത്... ഒന്നിച്ചു എല്ലാവരും കൂടെ... 🤗🤗🤗🤗🤗
@sobhanakumari.s78872 жыл бұрын
നിങ്ങളുടെ കുടുംബത്തിലെ സ്നേഹം കാണുമ്പോൾ സന്തോഷം കോളിഫ്ലവർ റെസിപ്പി പൊളിച്ചു 👍
@amoolyaanil8835 Жыл бұрын
നിങ്ങളുടെ ഈ സ്നേഹവും ഒത്തൊരുമയുമാ യും ennum😂നിലനിൽക്കട്ടെ ❤🌹
@itsmearya19972 жыл бұрын
എന്റെ fav😋കോർളീഫ്ലവർ കൊതിയായി. അതും വീട്ടിൽ ഉണ്ടായത് കൂടി കണ്ടപ്പോൾ കൂടുതൽ ഇഷ്ട്ടായി👍Super dish ഞാൻ തീർച്ചയായും ഉണ്ടാക്കും ട്ടോ
@daliyasabu55632 жыл бұрын
സരിത ഇന്നലെ പാടിയതു പോലെ,എനിക്ക് അടുത്ത ജന്മത്തിൽ ഇതുപോലൊരു കൂട്ടുകുടുംബത്തിൽ ജനിക്കുവാൻ ഭാഗ്യമുണ്ടാകണേന്ന്ആഗ്രഹിക്കുന്നു
@sujith.p.rsujithramakrishn72112 жыл бұрын
🤣🤣🤣🤣തുടക്കംമുതൽ പകുതിവരെ ചരിയോട് ചിരിയായിരുന്നു നിങ്ങളുടെ കുടുംബത്തിന് കണ്ണേൽകാതിരിക്കട്ടെ!!. നാക്കുമുറിഞ്ഞിട്ടും ചേട്ടനൊരു കുഴപ്പമില്ല ഭക്ഷണം കഴിക്കുംമുമ്പ് മുറിഞ്ഞെന്നുപറഞ്ഞപ്പോൾ എനിക്കോർമ്മവന്നത്, പല്ലി സ്വയം വാല് മുറിക്കുന്നതാണ്, അതെന്തിനാണെന്നു പറയണ്ടല്ലോ.... എന്തുപറഞ്ഞാലും തമാശയായിപോകുന്നതുകൊണ്ട് മനസിനു വളരെ സന്തോഷം തോന്നുന്നു. അനിൽച്ചേട്ടൻ പറഞ്ഞത് ശരിയാണ്. പണ്ട് കുട്ടികളോട് സമാധാനിപ്പിക്കാൻ പറയുന്ന ഒരു കാര്യമുണ്ട് അവനെ നമ്മക്ക് വെളിച്ചത്തു ചോറുകൊടുത്തിട്ട് ഇരുട്ടത്ത് കെടുത്താട്ടാ എന്നു. ഇതിപ്പോൾ ചായക്കിണ്ടാക്കിയത് അത്താഴത്തിനായി... പറ്റിച്ചേ. ആ ഒരു കാര്യം ഞാൻ പറയട്ടെ, എനിക്കിവിടെ ഒരുമുളകുതൈപോലും ഉണ്ടാകുന്നില്ല. സരിതച്ചേച്ചി.... ഒരുചട്ടിയും ഒരുമുളക് തയ്യും കൊണ്ടു താമരശ്ശേരിയിലെ അനിഴത്തിന്റെ അടുത്തേക്ക് വരട്ടെ. ഒരു സ്ത്രീയും സാധാരണ മറ്റൊരു സ്ത്രീയെ പുകഴ്ത്തിപറയാറില്ല, സരിതച്ചേച്ചിക്ക് ബിഗ് സല്യൂട്ട്. അജുചേട്ടാ നാവുണങ്ങുന്നതുവരെ ഭക്ഷണം കഴിക്കണ്ട വെള്ളം മാത്രം മതി. 😜ചുമ്മാ 😜. 👌👌👌👌👍👍👍👍🙏🙏🙏🌹👏👏👏👏❤❤.
@jeevanandh99162 жыл бұрын
നമ്മുടെ അജു ചേട്ടനും ചേച്ചിയും supperaaa👌🏻👌🏻👌🏻😍😍😍😍😍😍. അജു ചേട്ടന്റ സംസാരം 😄😄😄👌🏻👌🏻😍
@abhishashamji84912 жыл бұрын
Kanumbol thanne manassinu santhosham tharunna kudumbam.. Ennum ee kudumbam ingane thanne aiswaryavum santhoshvum niranja the aakatte.... 😍🙏
@minijoshymb42132 жыл бұрын
സരിത കണ്ണാടി എടുത്തിട്ടില്ലല്ലോ എന്ന് പറഞ്ഞതും ഞാൻ ചിരിച്ചുപോയി 🥰
@rasilulu42952 жыл бұрын
അനിലേട്ടനെപോലെ ഒരു ഇക്കാ ഉണ്ടായിരുന്നെങ്കിൽ എന് ആശിച്ചു പോയി 👍👍👍👍👌👌👌🥰
@alexmathew92212 жыл бұрын
Super.... തീർച്ചയായും ഉണ്ടാക്കും.. Waiting for millet dosa... നിങ്ങളുടെ ഈ സ്നേഹവും സഹകരണവും എന്നും നിലനിൽക്കട്ടെ... Cameraman എവിടെ?? Coliflower കൊണ്ടാട്ടം കൊടുത്തോ ആ പാവത്തിന്????
@sajeevanek9414 Жыл бұрын
ചെറിയേട്ടൻ അടിപൊളിയാണ് കേട്ടോ
@bindujoemon68782 жыл бұрын
നിങ്ങളുടെ വീഡിയോകൾ കാണുവാൻ വളരെ ഇഷ്ടം. അതിലും കൂടുതൽ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കാണുവാൻ ....... ഇങ്ങനെ തന്നെ തുടരട്ടെ എന്നു പ്രാർത്ഥിക്കുകയും ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.
@sobhavenu90402 жыл бұрын
Aju etta 👍👍👍 അനിയേട്ടൻ എൻ എഫ് വർഗീസ് ചെട്ടന്റ ലുക്ക് ആണല്ലോ 😁 👍👍👍🥰
@safaabi4334 Жыл бұрын
അജുവേട്ടന്റെ വളരെ അകന്ന ഒരു ബന്ധു എങ്കിലും ആയാൽ മതിയാരുന്നു എന്ന് തോന്നും നിങ്ങളുടെ സന്തോഷം കാണുമ്പോൾ വല്ലപ്പോഴും വിരുന്ന് വന്ന് നമുക്കും ആ സന്തോഷത്തിൽ പങ്ക് ചേരായിരിന്നു 💞💞💞💞💞💞
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏🥰🥰
@reeja16472 жыл бұрын
Cheryettande dosha ,chutney n mullan cheera recipe pls vlog cheyu…Waiting Everybody at ur place are so loving n sharing.. rare to see in today’s world… u all r inspiration for others👍stay like this forever!
@adnananees71392 жыл бұрын
നിങ്ങൾ എന്നും വീഡിയോസ് ഇടണേയ്... അതൊരു എനെർജിയാണ് namukk
@adnananees71392 жыл бұрын
അടുത്ത വീഡിയോ എന്തായിരിക്കും എന്ന ആകാംഷയോടെ
@velaudhanthampi31042 жыл бұрын
I am wondering, what is "Mullan cheera" could you please show the plant
@holyboldrin57922 жыл бұрын
എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സ്നേഹവും ഒരുമയും നിലനിൽക്കട്ടെ🙏🙏🙏👍👍👍💖💖💖💖
@priya-gh7wz2 жыл бұрын
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു...എന്നും ഇത് നിലനിൽക്കട്ടെ.... ചെറി യേ ട്ടൻ്റെ ദോശ recipe എന്തായാലും കാണിക്ക ണം 😃
@jasmineshaijuj.s84952 жыл бұрын
ഉള്ളി എങ്ങനെ ആണ് നടുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ എന്താണ് വളം എന്നും പറഞ്ഞു തരുമോ
@anniejoy32012 жыл бұрын
We use to grind 9 pluses, rice & vegetables, leaves for dosa
@simplecurryworld26222 жыл бұрын
ചേട്ടന്മാരുടെയും സജീവന്റെയും വീടിന്റെ ഹോം ടൂർ ചെയ്യാമോ 🥰
@manojprakash62802 жыл бұрын
അനിലേട്ടൻ പുപ്പുലി സൂപ്പർ 👍👍👍
@lathamohan77052 жыл бұрын
Super vedio kanan orupad eshttam ayi super
@alphonsavarghese28042 жыл бұрын
നിങ്ങളുടെ chettanaiyanmarude sneham kanumbol nalla kushunmb varunnunde
@Rajeshkumar-pp4br2 жыл бұрын
പുഴുവുണ്ടോന്ന് നോക്കാൻ ചൂട് വെള്ളത്തിൽ ഇട് വച്ചാൽ മതിയെ ചേട്ടാ ചേച്ചി😀
@rittoaf82122 жыл бұрын
അനിൽ ചേട്ടൻ പാവമുണ്ട്ട്ടോ👍
@sumeshcs12 жыл бұрын
അനിലേട്ടൻ്റെ തോട്ടത്തിലെ പപ്പായയുടെ പ്രത്യേകത എന്താണ് അത് പൊക്കം വയ്ക്കാതെ തഴച്ചു വളരുന്നതിൻ്റെ രഹസ്യം എന്താണ് അല്ലെങ്കിൽ അത് ഹൈബ്രിഡ് ഐറ്റം ആണോ?
Next time add little hot water after adding sauce and boil it( if it loosens add cornflour mix to thicken) then add cauliflower it will taste even better ,sauce will coat well
സരിത ഭാഗ്യവതിയാണ്. നല്ലൊരു കുടുംബത്തിലേക്കാണ് വന്നത്
@sindhuthayyil11772 жыл бұрын
Manasinu nallllllla santhosham 🥰🙏 Thanks for the video 👍
@chinnumunna35532 жыл бұрын
അജു സംസാരിക്കാൻ വയ്യെന്ന് പറഞ്ഞിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു അതു കണ്ടപ്പോൾ സരിതക്ക് ആണോ സംസാരിക്കാൻ പറ്റാത്തത് എന്ന് തോന്നി. അനിലേട്ടന്നും ചെറിയേട്ടനും സൂപ്പർ 👍👌🤝
@ravikumarnarayanan1319 Жыл бұрын
Recipe eppozhaa idunee ?
@surtvla55462 жыл бұрын
Anilchettan is a great personality 🙏You are very lucky Ajubhai 👌👌
@neemajoseph78732 жыл бұрын
Pls show the millet Dosa recipe 🙏🏼
@rajithasanthosh65112 жыл бұрын
ഈ സ്‌നേഹം എന്നും ഇതുപോലെ ഉണ്ടാവട്ടെ 🙌🙌
@mollymathai9747 Жыл бұрын
Shallot bulbs evidunna kittua for propagation?
@ajusworld-thereallifelab3597 Жыл бұрын
നമ്മൾ കറി വെക്കാൻ വേണ്ടി വാങ്ങുന്ന ചെറിയ ഉള്ളി മണ്ണിൽ കുഴിച്ചിട്ടാൽ മതി 🥰🥰🥰🙏
@komalakinattingal34932 жыл бұрын
Sarithe....Faraha diomend il poyi ta , sooooopr collection. Cheriya oru necklace vangi
@sabyallen19892 жыл бұрын
Ulli krishi cheyyuna methods explain cheyyamo? How to cultivate, wat to take care
Wow that was a special video ,1) bringing cauliflower from brother's garden that was HUGE, 2) tongue damage story and sign language while cooking ,3) brother's dosha and vegi, 4) final preparation 5)everybody enjoying, YEEEEEEEHHHHH, any left for the cameraman I wonder,nice dish , I will try,thanks for sharing ,
@sonuminu79072 жыл бұрын
ഇതാണ് സ്നേഹം മക്കളെ 😍😍😍👍🏻👍🏻👍🏻
@alicejacob5444 Жыл бұрын
Saritha UR very energetic in cooking. It is so happy to see you work.keep it up iam from Ny.
@ajusworld-thereallifelab3597 Жыл бұрын
Thank you so much ❤️❤️❤️
@flyhighguys5562 жыл бұрын
അനിലേട്ടൻ സൂപ്പറാ 👏🏼👏🏼👏🏼
@jayadevkhkmrppgt26452 жыл бұрын
അജു ചേട്ട & സരിത ചേച്ചീ സൂപ്പർ
@joshyjose24922 жыл бұрын
Anilatta kidu Penna ethu odakubo odakunna aroma koodi kittunna Valla application odo?
@baijuthottungal36962 жыл бұрын
അജു ഞാൻ ചിരിച്ചു ചിരിച്ചു ചാവാറായി എന്റെ ഈ ശ്വര പുട്ട് കണ്ടപ്പോഴേക്കും കടി തുടങ്ങി അയ്യോ 👍🤗
@anniejoy32012 жыл бұрын
When seeing your this vegetables, chicken,fish& your togetherness I really want to visit you
@latikaraghavan2512 жыл бұрын
Family means branches on a tree. The family unity among six brothers is wonderful. The bond of your great family links to love, unity, loyalty, respect, joy & happiness among each other. Hats of to your bonding. 👌👍
@AlexAlex-yo9dq2 жыл бұрын
Enthu snehom ulla chettanmar❤️❤️ ennathe stars cheriyettan and anilettan😍😍 Aju ettan navu kadichathu kondu ennu double work aarunu.. Action and samsaram🤣🤣 God bless you dears🥰🥰
@anusreeca23032 жыл бұрын
ജഗുന്റെ നിഷ്കളങ്കമായചിരി
@teslamyhero85812 жыл бұрын
സരിതേ... അനിഴം നാളുകർ നട്ടാൽ ധാരാളം ഉണ്ടാവുക മാത്രമല്ല, വളരെ നല്ല പാചകവിദഗ്ദരും ആയിരിക്കും.. കറി വച്ചാൽ നല്ല സ്വാദ് 😋😋
@resiata34442 жыл бұрын
Super family
@aswathy52458 ай бұрын
ഉവ്വാ. ഞൻ അനിഴം. ഒന്നും ഉണ്ടാകില്ല. കുക്കിംഗ് ലോക തോൽവി 😂😂
@commentred64132 жыл бұрын
ഉള്ളി കൃഷി രീതി വളം ഒന്നു വിശദീകരിക്കാമോ നന്നായി ചെയ്തിട്ടുണ്ട് അത് കൊണ്ട് ചോദിച്ചതാണ്
@ajusworld-thereallifelab35972 жыл бұрын
കാണിക്കാം 🥰🥰👍
@maalathivs4850 Жыл бұрын
Recipe super👌kalakki
@krishnakumarikristina37252 жыл бұрын
👍 shallots ettathu kodu kuduthal Super athum veettile vegetables. Nattil vambol kannm tto