ജയ്പൂർ വിസിറ്റ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു വളരെ മനോഹരമായിട്ടുള്ള ഒരുപാട് സ്ഥലങ്ങൾ കാണാൻ സാധിച്ചു നിങ്ങൾക്ക് വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ് കിട്ടിയതെന്ന് മനസ്സിലായി അതുപോലെ തന്നെ വീഡിയോ കണ്ടപ്പോൾ വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ് ഞങ്ങൾക്ക് കിട്ടിയത് തീർച്ചയായിട്ടും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@minya3795 Жыл бұрын
അവിടുത്തെ കാഴ്ചകൾ എല്ലാം നിങ്ങളുടെ വീഡിയോയുടെ കാണാൻ കഴിഞ്ഞു
@zei6354 Жыл бұрын
Njn idhu vare keralam allaaandu vere sthalamgal onnum poyitilla….. nalla resam thonny ee vdeo kandappol
@rayliyu8557 Жыл бұрын
Indian aaayittum indiade bhangi aaswadikkan pattiyittilla,,, nigale polullavaru videos okke kaanumpo anu Ithokke kaanunnadum ariyunnadum,,,, thanks for your efforts
@easycook123 Жыл бұрын
അന്ന് ഉണ്ടാക്കിയതെല്ലാം ഇന്നും എന്നും കാണാം. ഇപ്പോൾ ഉണ്ടാക്കുന്നതിനെല്ലാം ആയുസ് എത്രയുണ്ടാവുമെന്ന് കണ്ടറിയണം.
@silusilu2860 Жыл бұрын
ninhgade vlogsiloodeyaan njan orupad sthalangal kandath ene kond pokanonnum aarumilla
@shaheeravtlr7064 Жыл бұрын
Enikk India motham onu karaganamenund,,adyam nad motham onu karagi kazhiyate enitt venam😂
@ayrinpathu7250 Жыл бұрын
Jaipur eth vare പോയില്ല നല്ല ഒരു video ayirunnu നിങ്ങളുടെ presendation orurakshayum ഇല്ല