ജലീലേ ധൈര്യമുണ്ടോ മുട്ടിനോക്കാൻ! | K M Shaji | K T Jaleel

  Рет қаралды 125,995

The Fourth

The Fourth

Күн бұрын

Пікірлер: 141
@gkabdulla7445
@gkabdulla7445 2 ай бұрын
പ്രിയപ്പെട്ട ഷാജി മനസ്സിൽ തറക്കുന്ന താങ്കളുടെ മൂർച്ചയെറിയ വാസ്വരങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുകയാണ് താങ്കൾക് അല്ലാഹു ആയിരരോഗ്യം നൽകട്ടെ ആമീൻ..
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
ഷാജിയെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝💚💚💚🇮🇳🇮🇳🇮🇳💪💪💪👍👍👏👏👏🌹🌹🌹🤲🤲🤲
@ShahanasKhazi
@ShahanasKhazi 2 ай бұрын
ഷാജിയെ പോലെയുള്ള പുലികുട്ടികൾ ഇനിയും ഉണ്ടാവട്ടെ
@akhilavinod93
@akhilavinod93 2 ай бұрын
ഇതേ പോലുള്ള നേതാക്കൾ ആണ് വേണ്ടത് 👍
@Balan-o2b
@Balan-o2b 23 күн бұрын
ഷാജിസാർ ആണായാൽ ഇങ്ങനെ വേണം ഇദ്ദേഹം കേരള മുഖമന്ത്രി ആവണം
@saidmuhammed5520
@saidmuhammed5520 Ай бұрын
💜💙💚Good Speech ..💜💜💚
@usmanmp6627
@usmanmp6627 2 ай бұрын
സ്വന്തം നാട്ടിൽ തോറ്റ് തുന്നം പാടിയ ആളാണ് മൊയന്തുകളുടെ മുന്നിൽ നിന്ന് വീർവാണം മുഴക്കുന്നത്. ജലീൽ മത്സരിച്ചിട്ട് ഇന്ന് വരെ തോറ്റിട്ടില്ല.
@moithumoidu5326
@moithumoidu5326 19 күн бұрын
ഷാജി സ്വന്തം നാട്ടിൽ എപ്പോഴാ മത്സരിച്ചത് ഷാജി വയനാട്ടുകാരനാണ് , അയീക്കോട്ട് ഷാജി മത്സരിച്ചത് അവിടെ LDF ന് ഭൂരിപക്ഷം ഉള്ള മണ്ഡലം ആണ് അവിടെ ഒരു പ്രാവശ്യം ഷാജി വിജയിച്ചു . രണ്ടാമത്തെ ഇലക്ഷനിൽ പരാജയപ്പെട്ടു . VS അച്യുതാനന്തൻ മലമ്പുഴയിൽ തോറ്റിട്ടില്ലേ .
@ansaransu647
@ansaransu647 20 күн бұрын
Shaji❤❤❤
@jamaludheen1463
@jamaludheen1463 2 ай бұрын
Well done 👏 ✔️ 👍
@pmfaisalfaisal8696
@pmfaisalfaisal8696 2 ай бұрын
😂😂😂😂😂ഷാജി മലപ്പുറത്തു ഒരു സീറ്റ്‌ ഉറപ്പിക്കുന്നു 😂😂😂❤❤❤❤❤
@navaskk9225
@navaskk9225 2 ай бұрын
👍👍
@mohammadrafeeq9721
@mohammadrafeeq9721 2 ай бұрын
Good
@shafeekpy2766
@shafeekpy2766 2 ай бұрын
💚💚💚💚💚💚💚💚💚Super,..
@AliPuthalath
@AliPuthalath Ай бұрын
💚💚💚💚💚💚💚💚💚💚💚
@badushamullathara3835
@badushamullathara3835 3 ай бұрын
💚💚
@irfanulhaque6312
@irfanulhaque6312 3 ай бұрын
🔥🔥🔥
@FaizyFaiselsha
@FaizyFaiselsha 2 ай бұрын
Vavittu alakkan ellarkum sadikum malappurathinnu vendi pravathichu kanikkoo
@teatalk8205
@teatalk8205 2 ай бұрын
❤️❤️❤️❤️❤️
@JAMSI-p3u
@JAMSI-p3u 2 ай бұрын
🤝💚💚💚
@muhammadshafip1204
@muhammadshafip1204 2 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@AbcAbc-sj3jm
@AbcAbc-sj3jm 3 ай бұрын
എനിക്ക് ഏറ്റവും നിസ്സഹാത തോന്നുന്നത് ലീഗിനോടാണ് കാരണം 21 സീറ്റ് നേടിയ ജില്ലയിൽ നിയമപാലകരിൽ നിന്ന് ജനങ്ങൾക്ക് ജീവനും സ്വത്തിനും മാനത്തിനും ഒരു വിലയും കൽപ്പിക്കാതെ എത്ര ക്രൂരതകളാണ് അവിടെ നടന്നത് അതിനു ശബ്ദിക്കാൻ അൻവർ അല്ലാത്ത ആരുണ്ട് അവിടെ ചോദ്യം ചെയ്യാൻ ജനനായകനായ അൻവറാണ് സാധാരണക്കാരെ രക്ഷപ്പെടുത്താൻ എത്തിയത് എത്രപോലും പ്രതിപക്ഷം എന്ന അവകാശപ്പെടുന്ന 21 സീറ്റ് നേടിയത് ലീഗിനെ കാണാനില്ല
@MohamedHaneefa-r7b
@MohamedHaneefa-r7b 2 ай бұрын
സുഹൃത്തിനോട് അങ്ങോട്ട് ഒരു ചോദ്യം മാറാട് കലാപം നടന്നപ്പോൾ അൻപതോളം മുസ്ലിം കുടുംബങ്ങളെ ആട്ടിപ്പായിച്ച ഇരുപതിൽപരം എംഎൽഎമാർ കേരള നിയമസഭയിൽ ഇരിക്കുമ്പോഴാണ് അതും ആറാട്ടുമുണ്ടൻ എന്ന എകെ ആൻറണി കേരളം ഭരിക്കുമ്പോഴാണ് എന്നിട്ട് അദ്ദേഹം പറഞ്ഞത് ഓർമയില്ലേ ഭൂരിപക്ഷം ന്യൂനപക്ഷത്തെ മാനിച്ച് ജീവിക്കണം എന്നാണ് പറഞ്ഞത് അന്ന് ലീഗും കൂടിയുള്ള മന്ത്രിസഭ ആയിരുന്നു അന്ന് ഈ ആഭ്യന്തരം ഒക്കെ എവിടെയായിരുന്നു സഹോദരാ
@sayyidmahboob7393
@sayyidmahboob7393 2 ай бұрын
അൻ്റെ ഒരു അൻവറും ഇ ജും
@mihrajmk9772
@mihrajmk9772 3 ай бұрын
💚💚🔥🔥
@khajaali3678
@khajaali3678 2 ай бұрын
❤❤❤❤
@sameerkuttysameerkutty8073
@sameerkuttysameerkutty8073 2 ай бұрын
മുൻപ് പിണറായി ആരാ പഞ്ചായത്തു മെമ്പർ പോലുമാണോ എന്ന് ചോദിച്ചത ഇഞ്ചി -ഇന്ന് രണ്ടാം പിണറായിയും കേരളത്തിലും -ഈ ചങ്ങായി ഇങ്ങനെ പിച്ചും പിഴയും പറഞ്ഞങ് നടക്കുന്നു
@sayyidmahboob7393
@sayyidmahboob7393 2 ай бұрын
പോയി പണി നോക്കട ഹിമാറെ അൻ്റെ അഹങ്കാരി ജലീലായിരിക്കും പിച്ചും പേഴും പറയുന്നത്
@RafeequeMuhamed
@RafeequeMuhamed 2 ай бұрын
Ipo anubhavikunnille
@haseebevtevt8489
@haseebevtevt8489 2 ай бұрын
നിങളുടെ സൊന്തം കോട്ടയിൽ 10 വർഷം എംഎൽഎ ആയിരുന്നു അതു മറക്കണ്ട
@sayooju7076
@sayooju7076 2 ай бұрын
​@@haseebevtevt8489 മണ്ഡല പുനർക്രകരണത്തിന്റെ ഭാഗമായിട് അത് പുനർക്രമീകരിച്ചപ്പോൾ udf കുറച്ച് മേൽകൈ ഉണ്ടായി അവിടെ. അത്കൊണ്ട് മാത്രമാണ് അര mla ആയിരുന്നു ഈ കെഎം ഷാജി ജയിച്ചത് അല്ലാതെ ഈ ചെങ്ങായിന്റെ മഹിമ കൊണ്ടല്ല. എന്നിട്ട് nthey moonnamath ജയിക്കാതിരുന്നേ. അല്ലാതെ ചക്ക വീണിട്ട് മുയൽ ചത്തത് കൊണ്ട് അത് ഇവന്റെ mahathmyam കൊണ്ടാണെന്നു വിചാരിക്കരുത്. അങ്ങനെ ഇയാളുടെ mahathmyam കൊണ്ടാണ് അഴിക്കോട് ജയിച്ചതെങ്കിലും. അടുത്ത പ്രാവശ്യം കല്യാശ്ശേരി മത്സരിക്കാൻ പറയുവിൻ നമ്മക്ക് നോക്കാലോ. അപ്പൊ അഴിക്കോട് ങ്ങനെ ജയിച്ചെന്നു എല്ലാവർക്കും അറിയാം. അത് പറഞ്ഞു ഈ മഹാൻ എന്തോ വലിയ സംഭവം ആണെന്ന് പറയണ്ട. സിപിഎം പിണറായി വിരുദ്ധത മാത്രം വച്ചു പുലർത്തുന്ന ഒരു മഹാൻ അല്ലാതെ ntha ഇയാള്.
@anoptimist8055
@anoptimist8055 2 ай бұрын
💚
@WahidJinas
@WahidJinas 2 ай бұрын
😊 we
@hashimpm5423
@hashimpm5423 Ай бұрын
അയിനു നീയേതാ ...oh... ഇഞ്ചി...😂
@sanalom717
@sanalom717 2 ай бұрын
മതപ്രസംഗമാണോ? രാഷ്ട്രീയ പ്രസംഗമാണോ?😂 എന്തായാലും കേൾക്കാൻ രസമുണ്ട്
@krishnakumarmuthuvally9073
@krishnakumarmuthuvally9073 2 ай бұрын
ഒരു യൂത്ത് ലീഗ് നേതാവിന്റെ പ്രസംഗം ഉണ്ടായിരുന്നു ലീഗിന്റെ പച്ചക്കൊടി പിടിച്ചാൽ അത് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയാണ്
@yoosuf09
@yoosuf09 2 ай бұрын
വഴി കാട്ടിയാണെന്നല്ലേ? സ്വർഗ്ഗം ഉറപ്പാണെന്നല്ലല്ലോ?
@shijielizabeth
@shijielizabeth 2 ай бұрын
ജലീൽ 4 തവണ ജയിച്ച ആളാ..iyaalo 😂😂😂😂
@perincheeri
@perincheeri 2 ай бұрын
ജലീലിനെ പോലെ കമ്മ്യൂണിസ്റ്റ്‌ കോട്ടയിൽ ജയിച്ചു വന്നവനല്ല.. കമ്മ്യൂണിസ്റ്റ്‌ കോട്ട പൊളിച്ചു 2 തവണ MLA ആയവനാണ്.. ഒറ്റ പേര് - ഷാജി കെ വയനാട്
@mahmoodmammu5831
@mahmoodmammu5831 2 ай бұрын
കമ്മ്യൂണിറ്റ്കോട്ടയിൽനിന്ന്.രണ്ട്പ്രാവശ്യംജയിച്ചിട്ടുണ്ട്
@bachitalks
@bachitalks 2 ай бұрын
കമ്മ്യൂണിസ്റ്റ് കോട്ട ആയ അഴീകോട് ലീഗ് സ്ഥാനാർതി ആയി ജയിച്ചു ആതാണ് ഹീറോയിസം
@abdulsalam-tk
@abdulsalam-tk 2 ай бұрын
ഇഞ്ചി എന്തൊക്കെ വിടുവായ്തമാണ്.പറയുന്നത് നാലു.പ്രാവശഷ്യം.വെല്ലുവിളി ഏറ്റെടുത്ത് സുന്ദരമായി ജയിച്ച ജലീലിനോടാണ് വീണ്ടും.വെല്ലുവിളി.അദ്ദേഹം രാഷ്ട്രീയത്തിൽ.തുടരൂകയാണെങ്കിൽ വീണ്ടും.ജയിക്കും..
@RafeequeMuhamed
@RafeequeMuhamed 2 ай бұрын
Thenga bhaviyile abdullakutty aad
@varghesepailli8546
@varghesepailli8546 2 ай бұрын
ബ ഷാജി എഴുതി തള്ളിയ അരിവാൾ ചിറ്റിക അതിനെ ഒരു കീറമാറപ്പി പ്രസംഗിക്കു സാർ Jai INC
@MuhammedaliThazhathedil
@MuhammedaliThazhathedil 2 ай бұрын
എടൊ. നീ ഇപ്പോൾ ആർക്കാണ് ക്ലാസ്സ്‌ എടുക്കുന്നത് എന്ന് മാത്രം ആലോചിച്ചു ചിരി വരുന്നു
@muhammedshajimalin4812
@muhammedshajimalin4812 2 ай бұрын
തിജ്ജ്ജ് അല്ലാണ്ട് ന്ത്‌
@mamrecreationsbkkochi5808
@mamrecreationsbkkochi5808 2 ай бұрын
Believe in Jesus you will be sure about heaven
@soofimm8274
@soofimm8274 2 ай бұрын
😂😂😂😂👍👍👍💚💚💚💙💙💙💙💪💪💪💪💪💪
@bigb6163
@bigb6163 2 ай бұрын
ജലീൽ കുറ്റിപ്പുറം ഒരു തവണ ജയിച്ചെങ്കിലും രണ്ടാമത് മലപ്പുറം ജില്ല ഒഴിവാക്കി ഓടിയവനാ. ഇപ്പൊ തവനൂരും നിർത്തി എന്ന് പറയുന്നു
@sakkeermuthuvattil1902
@sakkeermuthuvattil1902 2 ай бұрын
Mr, thavanoorum malappuratha....
@usman4528
@usman4528 2 ай бұрын
ഏത് നാട്ടുകാരനായിട്ട് വരും
@sheriffp.m.9654
@sheriffp.m.9654 2 ай бұрын
ജലീൽ പറഞതിന്റെ വീഡിയൊ കാണട്ടെ. വെല്ല്വിളിക്കുന്നു. എന്തും വിഴുങ്ങാൻ തയ്യാറായി നിൽക്കുന്ന അണികളോട് എന്തും പറയാലോ.
@kunchimuhammedmuhammed3841
@kunchimuhammedmuhammed3841 2 ай бұрын
വരും കാത്തിരുന്നോ വന്നിരിയും
@safwan5394
@safwan5394 2 ай бұрын
കുഞ്ഞാലികുട്ടിയെ കുറ്റി പ്പുറത്തു നിന്നും തോൽപിച്ചവൻ അല്ലെ. ജലീൽ അത് വേറെ ലെവൽ തന്നെ ആണ്. പ്രസംഗത്തിൽ ജലീലിനോട് മുട്ടാൻ പറ്റിയ ലീഗ് കാർ ഇതു വരെ ഇല്ല.
@AbdulNasar-y6i
@AbdulNasar-y6i 2 ай бұрын
നിന്നെ തോൽപ്പിച്ചിലെ ഇനി മിണ്ടാതിരി 😂😂😂
@amalthadicadu5549
@amalthadicadu5549 2 ай бұрын
സ്നേഹപൂർവ്വം ഒരു പിണറായി അടിമ
@muneer485
@muneer485 2 ай бұрын
ആട് ജലീലിൻ്റെ അടിമ പോടാ 😅
@noufalnv185
@noufalnv185 2 ай бұрын
അതെപ്പോൾ സുഹൃത്തേ
@musthafamundakkal716
@musthafamundakkal716 2 ай бұрын
കരിങ് കുരങ്ങേ ജലീൽ ഇത് വരെ തോറ്റിട്ടില്ല നീ സിറ്റിംഗ് സീറ്റിൽ തോറ്റു തൊപ്പിയിട്ടവനല്ലേ
@sayyidmahboob7393
@sayyidmahboob7393 2 ай бұрын
അവനെ ആ ഹിമാറിനെ ആ അഹങ്കാരി ജലീലിനെ തോൽപിക്കും നോക്കിക്കൊ അവൻ ലീഗിന്റെ മണ്ഡലത്തിലേക്ക് മൽസരിക്കാൻ വരികയാണെങ്കിൽ അവനെ തോൽപ്പിക്കും നോക്കിക്കൊ പണ്ട് കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചതിന് ശേഷം പിന്നെ അവൻ 3 പ്രാവശ്യം ജയിച്ചത് കോൺഗ്രസ് ൻ്റെ മണ്ഡലത്തിൽ നിന്നാണ് അവൻ മൽസരിച്ച് വിജയിച്ചത് പിന്നെ അവനെ എത്ര പ്രാവശ്യം ലീഗിൻ്റെ മണ്ഡലത്തിലേക്ക് മൽസരിക്കാൻ വാ എന്ന് വിളിച്ചു എന്നിട്ട് എന്ത് കൊണ്ട് അവൻ വന്നില്ല പണ്ട് കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചതിന് പകരം വീട്ടും എന്ന് കരുതിയാണോ അവൻ ലീഗിൻ്റെ മണ്ഡലത്തിലേക്ക് മൽസരിക്കാൻ വരാതിരുന്നത് ഇത്രക്കും പേടി തൊണ്ടനാണ് ഈ അഹങ്കാരി ജലീൽ അവൻ ലീഗിൻ്റെ മണ്ഡലത്തിലേക്ക് ധൈര്യമുണ്ടെങ്കിൽ മൽസരിക്കാൻ വരട്ടെ അവനെ തോൽപിച്ച് ഒരു മൂലയിൽ ഇരുത്തും നോക്കിക്കൊ നിയമസഭയിൽ 140 MLA മാരിൽ ഏറ്റവും വലിയ അഹങ്കാരി ഉണ്ടെങ്കിൽ ഈ കെ.ടി ജലീൽ എന്ന അഹങ്കാരി ആയിരിക്കും മെമ്പർഷിച്ച് എടുക്കാതെ CPMൽ ചേക്കേറിയവനാണ് അവൻ
@AfsalPanoli
@AfsalPanoli 2 ай бұрын
ഇഞ്ചി ഇജ്ജ് ആദ്യം അഴീകോഡ് നിന്ന് ജയിക്കാൻ പറ്റുമോ എന്ന് നോക്ക് കുമ്മനം
@RafeequeMuhamed
@RafeequeMuhamed 2 ай бұрын
Jaleelinte alakki nadanno avan adutha abdulla kutty
@muneer485
@muneer485 2 ай бұрын
ഷാജി എംഎൽഎ ആയത് അഴീക്കോട് നിന്നാണ് ഷേട്ടാ 😅 താൻ ബoഗാളിയാണോ😊
@savadsdc
@savadsdc 2 ай бұрын
ജയിച്ചു കണ്ടില്ലേ
@shabeershebi8311
@shabeershebi8311 2 ай бұрын
2തവണ kammikalude അണ്ണാക്കിൽ അടിച്ചു. മുക്കിയ മന്ത്രിക്ക് ayalude oru romam പൊരിക്കാൻ പറ്റിയില്ല
@moosamoosavvm654
@moosamoosavvm654 2 ай бұрын
Evane vattane😂😊
@anishaneesh
@anishaneesh 2 ай бұрын
സംസ്കാരം തുളുമ്പുന്ന വാക്കുകൾ..
@NishadalikkalNishad
@NishadalikkalNishad 2 ай бұрын
💚💚💚💚
@SurendranMbb
@SurendranMbb 2 ай бұрын
Sureya,,shaji,,,,karenj,pokum
@Basheer-d7f
@Basheer-d7f 2 ай бұрын
Culturinte maatam valiyoru vethyasam thanne
@UmarFarooqBhandasale
@UmarFarooqBhandasale 2 ай бұрын
കുമ്മനം ഷാജി 😂😂😂
@HibuthullaHibuthulla-se1vf
@HibuthullaHibuthulla-se1vf 2 ай бұрын
കുറ്റിപ്പുറം 😂😂😂
@abdulazeezAbdulazeez.T
@abdulazeezAbdulazeez.T 2 ай бұрын
ഒരു ബുൾഡോസർ പ്രാസംഗികൻ
@ramakrishnan2388
@ramakrishnan2388 3 ай бұрын
6പേർക്ക് ജീവപര്യന്തം കിട്ടിയത് നീ കാരണം ആണ് അവർക്ക് സ്വർഗം കിട്ട്വോ
@GafoorAstaco
@GafoorAstaco 2 ай бұрын
അല്ലാഹുവിന്റെ പേര് പറഞ്ഞു തട്ടിപ്പു നടത്തുന്നവരെ പോലുള്ളവർ എങ്ങനെ സഹോദരാ സ്വാർഗത്തെ കുറിച്ചു പറയാൻ കഴിയും?
@ashrafcp8605
@ashrafcp8605 2 ай бұрын
കഴിഞ്ഞ കുറി തോറ്റ ദേഷ്യം 5 കോല്ലം വരെ ഇഞ്ചി ഷാജി തുടരും പ്യാവം ഷാജി 😅😅😅
@muneer485
@muneer485 2 ай бұрын
Next minister ആണ്..... wait and see ❤
@KaderKader-r5n
@KaderKader-r5n 23 күн бұрын
ജലീൽചപപൻ
@razakkvr9867
@razakkvr9867 2 ай бұрын
Kt jaleel mlp. Shaji. No mlp
@AboobackerPk-jq1ik
@AboobackerPk-jq1ik 2 ай бұрын
ഇയാൾക്ക് കുറച്ചു സമാധാനമായി സംസാരിച്ചുകൂടെ എന്തിനു ഇത്രഇമോശനാവുന്നത് കേട്ടാൽ തോന്നും കേരളത്തിൽ ആദ്യമായിട്ടാണ് ഒരു അഴിമതി ഉണ്ടാകുന്നത് എന്ന്
@vayalarharoon
@vayalarharoon 2 ай бұрын
its his way
@nasarkamal6181
@nasarkamal6181 2 ай бұрын
Ayalod parayato 😂
@AmrPtb
@AmrPtb 2 ай бұрын
Iniyum jaleeline vellivilika nanamille
@RafeequeMuhamed
@RafeequeMuhamed 2 ай бұрын
Shajika aadin enth shafath
@ashrafmelechirayil7769
@ashrafmelechirayil7769 2 ай бұрын
4 vattam muttiyille .kunhapaye adakkam malarthiyadichille.iniyenth
@ashrafmeeran7419
@ashrafmeeran7419 3 ай бұрын
Inji Shajik dhyryamundo Kt Jaleel contest cheyunna oru seatl yedraliyai malsarikkan? Chelakkade po shaji. Azeekode janangal thanne vari yeduth kottail ittille, orma venam. Shajik thalarcha und, kurachu vellam kodukkuga.
@MajeedChavakkad-bh8xo
@MajeedChavakkad-bh8xo 2 ай бұрын
Jaleelperumkallan
@vijiprakasan16
@vijiprakasan16 3 ай бұрын
Shaji ayikod kaar aatti payichile pahaya cpm nod thottile nee cheleyalla😂😂
@anwarparakotkalath3322
@anwarparakotkalath3322 3 ай бұрын
Ch ഇന്ന് ഉണ്ടായിരുന്നെങ്കിൽ മനം വിട്ട് രാജി വച്ചേനെ
@MohamedHaneefa-r7b
@MohamedHaneefa-r7b 2 ай бұрын
ഒരുമാസത്തോളം സി എച്ച് മുഖ്യമന്ത്രി സ്ഥാനം കിട്ടി മുതലാളിമാരുടെ ഭൂമി പോകാതിരിക്കാൻ ഇഷ്ടദാനം ദില്ലി പാസാക്കി ഇന്ന് ഇറങ്ങിപ്പോകുന്നത്
@MansoorMolla-f4x
@MansoorMolla-f4x 2 ай бұрын
നീ അവസാനം പറഞ്ഞ 44 ശുഹദാക്കളിൽ പെട്ട വേലുക്കുട്ടി തട്ടാൻ സ്വർഗത്തിൽ പോകുമോ..? 😂
@AbdulRasheed-i8c
@AbdulRasheed-i8c 2 ай бұрын
അയാൾക്ക് സ്വർഗ്ഗം പറ്റുലേ
@muneer1388
@muneer1388 2 ай бұрын
Km etra pottanano
@shameershameerkm4348
@shameershameerkm4348 3 ай бұрын
Poda tendi we know about you. But I like muslim league
@Leelas-u3t
@Leelas-u3t 3 ай бұрын
Poda
@hanananu4174
@hanananu4174 2 ай бұрын
Muri
@Jaseer-q7q
@Jaseer-q7q 2 ай бұрын
Nayindeamonea.niennyyira
@anwarparakotkalath3322
@anwarparakotkalath3322 3 ай бұрын
നീ സവർഗത്തിൽ പോകണമെങ്കിൽ സിറാത് പാലാം വാർപ് ഇടേണ്ടി വരും
@younusck9861
@younusck9861 2 ай бұрын
Nee cement itto maplave😂
@anwarparakotkalath3322
@anwarparakotkalath3322 3 ай бұрын
ലീഗ് ldf ഗ്രൂപ്പിൽ ആയിരുന്നു എങ്കില നീ ഇങ്ങനെ പറയുമോ
@nezim9803
@nezim9803 2 ай бұрын
നാളെ രാവിലെ ആകുമോ
@KabeerMadheena
@KabeerMadheena 2 ай бұрын
പോട വിവരം ഇല്ലാത്ത വൻ ജലീൽ സുൽത്താൻ കുഞ്ഞാലിക്കുട്ടി യ കള്ള ഫിറോസ് ന തോല്പിച്ച സുൽത്താൻ ജലീൽ ഞങ്ങളുടെ ചങ്ക് ആണ്
@HamsaP-mf6of
@HamsaP-mf6of 2 ай бұрын
അല്ല സ്വർഗ്ഗത്തിൽ പോവുക പൊതുജനങ്ങളെയും സ്കൂളിലെ കോയ വാങ്ങിയും കട്ടും തിന്നു നടക്കണ കച്ചവടം എന്ന് ജനങ്ങളെ പൊതുസൊത്ത് കട്ട് സ്വർഗത്തിൽ പോയി കിടക്കുക
@shibimvaidyar9739
@shibimvaidyar9739 2 ай бұрын
പഴയ MLA' വർഗ്ഗീയ വാദി
@kingofexpression8038
@kingofexpression8038 2 ай бұрын
❤❤❤
@AjithKs-k2w
@AjithKs-k2w 2 ай бұрын
Poda
@arifzain9994
@arifzain9994 2 ай бұрын
❤❤
@komalakc3979
@komalakc3979 25 күн бұрын
@komalakc3979
@komalakc3979 25 күн бұрын
@ansaransu647
@ansaransu647 20 күн бұрын
❤❤❤
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН