ജലദേവതയും മരംവെട്ടുകാരനും

  Рет қаралды 410,203

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер: 645
@Gigglemug.123
@Gigglemug.123 10 ай бұрын
അമ്മയാണ് വെട്ടിയാറിൻ്റെ വിജയം .. അമ്മയുടെ കൗണ്ടർ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം .. She never disappoints .. അമ്മ ഇഷ്ടം ❤❤ Gulf il ninnum kodali thailam kondu vanna appachi 😂😂😂😂
@Malta-b3f
@Malta-b3f 10 ай бұрын
❤❤❤🎉🎉🎉
@devisreekumar4544
@devisreekumar4544 10 ай бұрын
അമ്മയുടെ കോമഡി ഒരു രക്ഷേം ഇല്ല. ചിരിക്കാതെ എങ്ങനെ പറയുന്നു. അമ്മ ഇഷ്ടം 😍😍😍👌👌👌
@BeHuman125
@BeHuman125 10 ай бұрын
എന്റെ പൊന്നോ.. "മീൻ കൊത്തും അപ്പോ കൊത്തു പൊറോട്ട ആവും 🤣🤣".. 👌🏻👌🏻
@venusukumaran413
@venusukumaran413 10 ай бұрын
എന്റ പൊന്ന് അമ്മേ ഒരു രക്ഷയും ഇല്ല അമ്മയാണ് താരം ❤😂
@Malta-b3f
@Malta-b3f 10 ай бұрын
❤❤❤🎉🎉🎉
@udayakumarudayakumar4321
@udayakumarudayakumar4321 10 ай бұрын
അമ്മേടെ ആ വരവ് 😂 പൊളിച്ചു.. അളക നന്ദ 😀,.. എക്സ്യസ് കേസ്.. എല്ലാം കിടു 😂
@brotherhood9227
@brotherhood9227 10 ай бұрын
കോടാലി തൈലം തരാൻ ഞാൻ നിന്റെ ഗൾഫീന്നു വന്ന അപ്പച്ചിയല്ല 🤣🤣🤣
@Malta-b3f
@Malta-b3f 10 ай бұрын
❤❤❤🎉🎉
@Soulmatekrish
@Soulmatekrish 10 ай бұрын
ചിരിച്ചു ചിരിച്ചു ചത്തു. അമ്മ full thug
@funaane
@funaane 10 ай бұрын
അവൻ അ 3 കോടാലി കൊണ്ട് വെറൈറ്റി മീഡിയ ഇൻ്റർവ്യൂ പോയി " അജിൻ ആണോ ഇൻ്റർവ്യൂ ചെയ്യണെ അപ്പോ 4 കോടാലി "😂
@prajeeshkumar6162
@prajeeshkumar6162 10 ай бұрын
"മച്ചാന്മാരെ അടിച്ച് കേറ്റിയിരിക്കുകയാണ് " പൊളി 🔥🔥🔥
@safari173
@safari173 10 ай бұрын
എത്ര മനോഹരമായി..വലിയൊരു സന്ദേശം..❤❤❤🎉🎉🎉 അഭിനയ ചക്രവർത്തിണി ആണ് അമ്മ..❤❤❤.. സ്ക്രിപ്പ്ട്ട് ഒരു രക്ഷയില്ല..❤😂😂
@SureshBabu-kt1nl
@SureshBabu-kt1nl 10 ай бұрын
കൊള്ളാം കുട്ടികൾക്കുമ് എല്ലാവർക്കും ഒരു പോലെ ചിരിക്കാവുന്ന സ്ക്രീപ്റ്റ് ❤🎉
@shamsudheenshamsu5058
@shamsudheenshamsu5058 10 ай бұрын
നിങ്ങടെ content ഒരു രക്ഷയും ഇല്ല വെട്ടിയാരെ 🔥🔥👍👌😄
@harithahdashanithahdas6421
@harithahdashanithahdas6421 10 ай бұрын
❤ അമ്മക്ക് ഒ ഒരു ചക്കര ഉമ്മ..... പൊളിച്ച അടുക്കി .....
@rijinthalasserry3570
@rijinthalasserry3570 10 ай бұрын
മോനെ എപ്പോഴും ഒരു പോലെ ഇരിക്കാൻ ഞാൻ ഏഷ്യാനെറ്റിലേ അളകനന്ദ അല്ല ജലദേവദ ആണു 😂😂
@Gigglemug.123
@Gigglemug.123 10 ай бұрын
Satyam .. ee counter kettu Chiri adakkan pattanilla .. 😂😂😂
@Stories_here
@Stories_here 10 ай бұрын
അളകനന്ദ ഫാൻസ് ❤❤❤
@rajalakshmig2572
@rajalakshmig2572 10 ай бұрын
അളകനന്ദ ഹേറ്റേഴ്‌സ്.... ✋
@kirancc81
@kirancc81 10 ай бұрын
ആരാ നിൻ്റെ മലയാളം ടീച്ചർ 😅😅
@p4paperDealer
@p4paperDealer 10 ай бұрын
😂😂😂😂😂😂😂
@sarithaashok2568
@sarithaashok2568 10 ай бұрын
😂😂അടിപൊളി ഒരു ഒന്നോന്നര ജലദേവത😃 ജലദേവതയുടെ കൗണ്ടർ ഒരു രക്ഷയുമില്ല.👌👌👌👍👍👍
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
സനൽ ഒരു തരി മതി 🤣പൊന്നു അണ്ണാ 🙏
@charleyjoseph90
@charleyjoseph90 10 ай бұрын
ഇത് ജലദേവത അല്ല.. കൗണ്ടർ ദേവത.. 😂❤️🔥...
@AbdullahPunctureWale-BePgCxx
@AbdullahPunctureWale-BePgCxx 7 ай бұрын
🤣
@ലാസർഎളേപ്പൻ-ധ7ഴ
@ലാസർഎളേപ്പൻ-ധ7ഴ 10 ай бұрын
ജലദേവത... പൊളിച്ച്... .... ... അവസാനത്തെ "വാരട"... കിടുക്കി
@vinukrishnan8386
@vinukrishnan8386 10 ай бұрын
1:49 കവർ സോങ് സൂപ്പർ....
@tonymv3853
@tonymv3853 10 ай бұрын
Super ji... മുള്ളംകൊള്ളി വേലായുധൻ.... പൊളി
@gokulgpayyappilly1641
@gokulgpayyappilly1641 5 ай бұрын
ഇവരുടെ ഓരോ പരിപാടിയും അടിപൊളിയാണ് ..
@anumohan8054
@anumohan8054 10 ай бұрын
ചിരിക്കാനും ചിന്തിക്കാനും ഉള്ള വീഡിയോ thankyou ❤.
@chikku6481
@chikku6481 10 ай бұрын
Jeep ഇതിലെ പോകുമ്പോൾ ഞാൻ വെള്ളത്തിൽ മുങ്ങി കിടക്കുവ😂😂
@ednavaz1231
@ednavaz1231 2 ай бұрын
Amma yanu ur vijayum.i love her act .today prayed for u wn i went to church suddenly ur face came in my memory
@Jobyphilip-gy2mb
@Jobyphilip-gy2mb 10 ай бұрын
അമ്മയും മോനും സൂപ്പർ ആണ്, സിനിമയിൽ കേറൂ ♥️♥️♥️♥️👍
@MunnusMunna
@MunnusMunna 10 ай бұрын
ഇപ്പോൾ flm കണ്ടു ഇറങ്ങിയത് ഉള്ളു... ഉടൻ ഇതും 😝 പൊളി
@PrakashamOnline
@PrakashamOnline 10 ай бұрын
“കേക്കുന്നില്ലെന്ന് ഉറപ്പാണോ? എന്ന വാ കുറ്റം പറയാം!!” റിയൽ ലൈഫ് സാധനം…😂
@jayeshparamkodu7780
@jayeshparamkodu7780 10 ай бұрын
അജിൻ ആന്നോ ഇൻ്റർവ്യൂ എടുക്കുന്നെ അപ്പോ നാല് കോടാലി😂😂😂😂😂😂😂😂😂😂
@HariKumar-tj3wp
@HariKumar-tj3wp 10 ай бұрын
😂😂😂😂😂
@VipinAbraham
@VipinAbraham 10 ай бұрын
Sathyam 😂😂😂
@razichulliyodeofficial4132
@razichulliyodeofficial4132 10 ай бұрын
5
@ajinjames7768
@ajinjames7768 10 ай бұрын
Ajinodoppam
@thesimpleouting...777
@thesimpleouting...777 10 ай бұрын
😂😂
@OmanaOmana-z9w
@OmanaOmana-z9w 10 ай бұрын
അമ്മയ്ക്കും ഏട്ടനും കൂടി ഒരു ചിരി ഇരുചിരി ബമ്പർ ചിരി. എന്നാ ഷോയിൽ പങ്കെടുത്തൂടെ. നല്ല അടിപൊളി കണ്ടന്റ് ആയിട്ടാണല്ലോ ഓരോ വരവ്
@Ak11_AROOR
@Ak11_AROOR 10 ай бұрын
എന്റെ പൊന്നോ ഇജ്ജാതി 👌
@Subithumbi
@Subithumbi 10 ай бұрын
Shobhanayamma......Sooper.....❤❤❤
@jijithgeo
@jijithgeo 10 ай бұрын
4:22 ഏഴ് excise case ഉണ്ടെന്ന് പറയുമ്പോളുള്ള face expression. ഞാൻ അത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി.🤣🤣🤣🤣🤣🤣
@onedollarproduction1
@onedollarproduction1 8 ай бұрын
അമ്മ പറയുന്ന കൗണ്ടുകൾമുഴുവൻ ഉണ്ടാകുന്നത് മകനാണ്. അപ്പോൾ അമ്മയും മകനും ഒരുപോലെ താരങ്ങളാണ്❤
@DeviSachin-v2f
@DeviSachin-v2f 10 ай бұрын
Powli each and everyone with counter dialogues...so happy...❤
@mohammedshemeer2930
@mohammedshemeer2930 10 ай бұрын
ഇതെങ്ങനാ സതിക്കുന്നേടാ ഉവ്വേ . അമ്മച്ചി കിടു 🔥
@aishamujeeb8015
@aishamujeeb8015 10 ай бұрын
Ammayanu poli.. Njn ammayude thang kelkanavarunee👍👍
@gr0wnup5
@gr0wnup5 10 ай бұрын
അദ്യം തന്നെ correct കോടാലി കൊടുത്ത് ജല ദേവത മാതൃക ആയി 👏👏
@sheebaroohu872
@sheebaroohu872 10 ай бұрын
ഞാൻ യൂട്യൂബ് അല്ല ആദ്യം സിൽവർ പിന്നെ ഗോൾഡ് തരാൻ 😄😄😄ഗൾഫിന്ന് വന്ന അപ്പച്ചി 🥰🥰🥰😄😄😄
@sreejithv1990
@sreejithv1990 10 ай бұрын
ഈ അമ്മച്ചി ആള് കൊള്ളാമല്ലോ.. മനുഷ്യൻ ചിരിച് ചിരിച്ച് കട്ടിലിൽ നിന്ന് താഴെ വീണു
@rejaniradha1480
@rejaniradha1480 10 ай бұрын
എന്റെ പൊന്നു.... ജലദേവത പൊളിച്ചു 🥰🥰🥰🥰
@anooplisamma5880
@anooplisamma5880 10 ай бұрын
Sooooper ബ്രോ. അമ്മച്ചിയാണേ അമ്മച്ചിയെ ഒത്തിരി ഇഷ്ടം ❤❤
@EssAar80
@EssAar80 10 ай бұрын
അമ്മ ♥️♥️ഒരു രക്ഷയുമില്ല
@LifeTone112114
@LifeTone112114 10 ай бұрын
വളെരെ നന്നായിട്ടുണ്ട് എല്ലാരും 👍❤️👍
@mercyraju5991
@mercyraju5991 6 ай бұрын
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല❤❤
@vinodkv2500
@vinodkv2500 9 ай бұрын
അമ്മ ഒരു രക്ഷയുമില്ല ❤
@binumalif8702
@binumalif8702 10 ай бұрын
Ente പൊന്നൂൂൂ😂 കോടാലി തൈലം തരാൻ ഞാൻ നിന്റെ ഗൾഫിൽ നിന്നു വന്ന് അപ്പച്ചി അല്ല...😂😂😂
@vipzdreamworld5621
@vipzdreamworld5621 10 ай бұрын
അവസാനം നല്ലൊരു മെസ്സേജും 👍🏻👍🏻👍🏻
@lifeismusic131
@lifeismusic131 10 ай бұрын
അമ്മ പൊളി 🎉🎉❤❤
@musicalmoods101
@musicalmoods101 10 ай бұрын
Sreekanthum Ammayum are blessed. Ammaye ponnu pole nokkikonam. God bless you. Best wishes for the future and also all the supporting friends on and off the screen.
@badushamullathara3835
@badushamullathara3835 10 ай бұрын
ഇടക്കൂടെ ആ മുള്ളങ്കൊല്ലി വരും 😄😄👍👍
@jyothishjohni3357
@jyothishjohni3357 10 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു ജലദേവത. ടൂർ പോകാന്നേരം എന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്തോണ്ട് പോയി തൊലച്ചിട്ട് തിരിച്ചു വന്നപ്പോൾ മഞ്ഞ,ചുവപ്പ്,കറുപ്പ് നിറത്തിലുള്ള മൂന്നെണ്ണം കൊണ്ടു വന്നു തന്നു. നൂറു രൂപക് മൂന്നെണ്ണം കിട്ടിയതാണെന്ന് തോന്നുന്നു.
@sebtaly4213
@sebtaly4213 10 ай бұрын
Hihihi
@ajiaishu2981
@ajiaishu2981 10 ай бұрын
ഗൾഫ് നിന്ന് വന്ന നിൻ്റെ അപ്പച്ചിയല്ല ഞാൻ ജലദേവതയാണ് അമ്മ സൂപ്പർ❤😂
@videon3649
@videon3649 10 ай бұрын
ഇനി ഗുണാ കേവ് ന്ന് മാറ്റി കൊണ കേവ് ന്ന് ആക്കേണ്ടി വരും 🤭
@kannanmv50
@kannanmv50 10 ай бұрын
അമ്മയുടെ കൗണ്ടർ 👌🥰
@shilpaoommen4407
@shilpaoommen4407 10 ай бұрын
ammayude performance orupadu improved aayitundu.. loved the script..always coming up with something new..
@aathisvlog9990
@aathisvlog9990 10 ай бұрын
ചിരിച്ചൊരു വഴിയായി😂😂😂😂😝അമ്മ ഇജ്ജാതി തഗ്ഗ് മോൻ അതിൽ അപ്പുറം 😝😝😂
@a2media886
@a2media886 10 ай бұрын
Content King ❤
@subhashsasidharan4793
@subhashsasidharan4793 10 ай бұрын
Ente ponne amma vere level❤❤❤
@vipinrs775
@vipinrs775 10 ай бұрын
സൂപ്പർ ബ്രോ.. നിങ്ങൾ കരിക്കിനിപ്പം എത്തണം.. എത്തും.. നല്ല comedy പറയണം ഇതുപോലെ.. അല്ലാതെ സുരാജിന്റെ പോലെ double meaning കോമഡി വേണ്ട.. God bless u all ur team 💐💐💐
@akhsanasrin1448
@akhsanasrin1448 10 ай бұрын
Amma😍scn thanne😅😂uff ejjathi look❤️
@sajeevm7634
@sajeevm7634 10 ай бұрын
Amma super comedy . 💯👍 Mattullavar verum cheli comedy
@cinisscopereviews
@cinisscopereviews 10 ай бұрын
എൻ്റെ അമ്മച്ചി ❤❤ കിടിലൻ കണ്ടൻ്റ് ❤❤
@abeesworld2968
@abeesworld2968 10 ай бұрын
ജല ദേവത വേറെ ലെവൽ❤
@Solitude______seeker603
@Solitude______seeker603 10 ай бұрын
യൂട്യൂബ്ഴ്സിന്റെ ഇൻട്രോയുടെ ദേശീയ ഡയലോഗ് - ' മച്ചാമ്മാരെ ' 😁😁😁
@jyothimon8943
@jyothimon8943 10 ай бұрын
😂😂😂😂😂😂😂
@AthulyaSoman
@AthulyaSoman 10 ай бұрын
Super super..Ammayum monum ellarum super😂😂😂
@sajanjoseph3685
@sajanjoseph3685 10 ай бұрын
❤️എന്റെ വെട്ടിയാറെ പൊളിച്ചു ❤️
@reshmamohan2396
@reshmamohan2396 10 ай бұрын
Amma super❤❤
@Ashaleena
@Ashaleena 10 ай бұрын
Ente ദൈവമേ....ചിരിച്ചു ചിരിച്ചു ഞാന്‍ ഒരു വഴിക്കായി 😂😂😂😂
@shanavaskk1538
@shanavaskk1538 10 ай бұрын
എന്റെ അമ്മെ🙏🌹🌹
@MrSibish
@MrSibish 10 ай бұрын
ഗുണ കേവ് മാറി കൊണ കേവ് എന്നറിയപ്പെടും.. അത് പൊളി 😅
@travellingfisher
@travellingfisher 10 ай бұрын
നാടിനുള്ള ഒരു ഉപധേശം 👍
@abhinandpj
@abhinandpj 10 ай бұрын
Silent comedy...❤️ എങനെ sathikkunndaa... ഉവ്വ് aaaa
@yovaalias5882
@yovaalias5882 10 ай бұрын
Last plastic bottles vannapoo ullil thatti .....❤❤
@ramanan2441
@ramanan2441 10 ай бұрын
02:36 എന്റെ പൊന്നോ ചിരിച്ചു പണ്ടാരമടങ്ങി 😂😂
@abyjustin1009
@abyjustin1009 10 ай бұрын
വെട്ടിയാർ പെരുത്തിഷ്ട്ടം ❤❤❤❤
@BhuvanabibsKP
@BhuvanabibsKP 10 ай бұрын
Sreekanth Etta video super 🔥🔥🔥🔥🔥🔥🔥🔥 Hats off presenting environment issue ✅ Excellent social message✅ entertainment content 💯 ✅ thanks for reminding school malayalam story nostu ✅ 🔥🔥🔥🔥🔥🔥
@chirakkalkalidasan9373
@chirakkalkalidasan9373 10 ай бұрын
Ammayanu ente hero❤❤❤❤❤
@jyothimon8943
@jyothimon8943 10 ай бұрын
സൂപ്പർ ......😂😂😂😂😂😂😂😂😂😂😂😂😂..എല്ലാവർക്കും ഉമ്മ ❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘
@sreekumarks5079
@sreekumarks5079 10 ай бұрын
അവസാനം നല്ലൊരു സന്ദേശം
@josajijohn5538
@josajijohn5538 10 ай бұрын
എന്റെ പൊന്നേ ജല ദേവത scene😂😂😂
@keerthihs9172
@keerthihs9172 10 ай бұрын
Last good moral. River okke nammal anu nashipikuna.. Sherikum devatha vanna kodali alla waste eduthond povan parayum
@lifeofannmariya238
@lifeofannmariya238 10 ай бұрын
😂😂😂👍🏻അമ്മ ഒരേ പൊളിയ്
@techgearss
@techgearss 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അണ്ണാ നമിച്ചു 🙏🙏🙏🙏🙏🙏
@suhaibsiyab50
@suhaibsiyab50 10 ай бұрын
സതീഷേ കേക്കാവോ.... എന്നാ വാ ഇനി കുറച്ച് സതീശനെ കുറ്റം പറയാം 😂💥💥
@bindhurajesh6015
@bindhurajesh6015 10 ай бұрын
അമ്മച്ചി സൂപ്പർ 😂😂😂👍👍👌👌👌
@akhilcs5572
@akhilcs5572 10 ай бұрын
ജലദേവത പൊളിച്ചു 😂😂❤❤
@Vivek_Vijayan
@Vivek_Vijayan 10 ай бұрын
കോടാലി തൈലം തരാനെ ഞാൻ ഗൾഫീന്ന് വന്ന നിന്റെ അപ്പച്ചി അല്ല ജലദേവദയ😂❤️🔥
@vijeshkv-007
@vijeshkv-007 10 ай бұрын
Amma thakarthu 😁😁👏👏
@02769
@02769 10 ай бұрын
Comedy + a positive message ❤
@beenaabraham2243
@beenaabraham2243 10 ай бұрын
👌
@JollyJaimon-xw5rx
@JollyJaimon-xw5rx 10 ай бұрын
ചേട്ടൻ മാര് പൊളിയാണ്
@madhusoodanan8619
@madhusoodanan8619 10 ай бұрын
സൂപ്പർ.... അമ്മയും മോനും 😂
@antonyjibin9475
@antonyjibin9475 10 ай бұрын
സ്ക്രിപ്റ്റ് ആണ് താരം ❤❤❤
@abuhassansharafudeen6354
@abuhassansharafudeen6354 10 ай бұрын
അമ്മച്ചി പ്വോളിച്ചു ❤❤
@Sudhi180
@Sudhi180 10 ай бұрын
Good Message Bro.❤❤❤❤
@SmithSathesh
@SmithSathesh 10 ай бұрын
😂😂😂😂😂👍👍👍👍👍എനിക്ക് ചിരിക്കാൻ വയ്യ എന്റെ അമ്മേ 🙏🙏🙏🙏
@kochu2794
@kochu2794 10 ай бұрын
പൊളി 💓💓💓
@chemmadan974
@chemmadan974 10 ай бұрын
എൻ്റെ പൊന്നോ ഇജ്ജാതി 😂😂😂🔥🔥🔥
@folkmedia9038
@folkmedia9038 10 ай бұрын
😄😄😄സൂപ്പർ അളിയാ
@bludarttank4598
@bludarttank4598 10 ай бұрын
4 കുപ്പി കഴുത്തിൽ,,,പിന്നാലെ Exice amma. ,സൂപ്പർ 😂❤❤❤
@vaisakhravi7202
@vaisakhravi7202 10 ай бұрын
JD (Jala Devatha) polich😂😂😂
@Nidha912
@Nidha912 10 ай бұрын
Chirich chirich maduthu😃😃amma adipoly
@princejoy7090
@princejoy7090 10 ай бұрын
Amma oru gilldee thannee🥰🥰
നന്ദനം മൂവി സ്പൂഫ് | sreekanth vettiyar
8:19
അപ്പൂപ്പന് പറ്റിയ അമളി
5:50
sreekanth vettiyar
Рет қаралды 194 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
ആറാംതമ്പുരാൻ സ്പൂഫ്
6:50
sreekanth vettiyar
Рет қаралды 240 М.
ദേവാസുരം Spoof | Devasuram Spoof | Sreekanth Vettiyar
30:22
sreekanth vettiyar
Рет қаралды 974 М.