അടിപൊളി skript, ഡാൻസ് സൂപ്പർ,, ബീഡിയിൽ ഹാൻസ് വച്ചു വലിപ്പിച്ചു കിടത്തിയിട്ടുണ്ട് ഷെബിന്റ വീടിന്റ സൈഡിൽ കട നടത്തിയ രാമൻ കൊച്ചാട്ടനെ 🤣എല്ലാം ഓർമയിൽ വരുന്നു 👍
@spkneera3697 ай бұрын
അമ്മ യുടെ ചിരി ഒത്തിരി ഇഷ്ടപ്പെട്ടു. Dance superb.
@@grenjithOllathuoo kurriykkukollunnudde... Timing dance.... Attittude suooper... I love
@pratibhaajay452811 ай бұрын
Sathyam
@rajeevkichu713711 ай бұрын
❤❤❤❤😂
@muhammeddilkas998311 ай бұрын
Avan avante karyalle paranjee😂@@grenjith
@bijuvijayan267911 ай бұрын
Dance പൊളിച്ച്... ഒരു രക്ഷയും ഇല്ല...
@ajiniza570211 ай бұрын
ഡാൻസ് പൊളിച്ചു 🤣🤣
@jayakrishnanvc652611 ай бұрын
100℅❤❤❤
@shyampanackal55511 ай бұрын
Ormippikkalle ponne 😂
@faheemp821411 ай бұрын
Aa dance matte reelsoli ne troll cheythatha 😂😂
@pulsofplus837411 ай бұрын
Correct
@nikhilsiva_rider22555 ай бұрын
ആദ്യമായിട്ടാ ഈ പാട്ടുകെട്ടിട്ടു ചിരി വരുന്നത്
@mazhayumveyilum5el5i11 ай бұрын
ഞങ്ങൾക്കും ഒന്നേ പറയാനൊള്ളൂ റിയലി അമേസി 😄
@beenaabraham224311 ай бұрын
😂
@videon364911 ай бұрын
Center fresh അപ്പൂപ്പന്റെ ഫോട്ടോയുടെ സെന്ററിൽ വെക്കാനാകും 😂
@PraveenVelikkal11 ай бұрын
Vetiyaarjiiiiiii❤❤❤❤❤❤❤❤ aaa dance um pattum❤❤❤❤❤❤❤❤❤❤😂😂😂😂
@prajeeshkumar616211 ай бұрын
റിയലി അമേഴ്സിങ് അമ്മ 🔥🔥🔥
@JobinVarkey-l7c11 ай бұрын
ഫ്യൂസ് വരെ കെട്ടി ഇനി എന്റെ മോൻ എന്നാണോ പെണ്ണു കിട്ടുന്നത് 😂😂😂🤣🤣🤣 അമ്മ സൂപ്പർ 🤣🤣
@seban369711 ай бұрын
2:00😂😂 ആ ഡാൻസർ ഇത് കാണണ്ട 😂
@ROADTRIPNAVIGATER11 ай бұрын
Avante ID undo 😂
@rajeshkr609611 ай бұрын
തലച്ചോറിന് പകരം പൊതിച്ചോർ 😍😄😄👍🏻👍🏻
@divyagopinath873911 ай бұрын
Bro... അമ്മ ഒരു രക്ഷ ഇല്ല കേട്ടോ... 😂😂... ഞാൻ നിങ്ങളുടെ ഒരു സമീപവാസി...place- പന്തളംവിഡിയോസ് എല്ലാം 👌👌👌👌
@JayapradeepSk11 ай бұрын
അടിപൊളി script അമ്മ കലക്കി ചേട്ടനും co artist -ഉം sooper 🙏🙏🙏🌹🌹🌹🌹👍🥰😂🤣
@octobian11 ай бұрын
വളയം എന്റെ നാട്ടിൽ ഇല്ലാതെ പോയല്ലോ.. എന്റെ ഈശ്വരാ.. നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ
@beenaabraham224311 ай бұрын
😂😂
@prajeeshpayyannur345511 ай бұрын
കഞ്ഞി കുടിച്ചു കിടന്നോ😂
@dhanya________.............9711 ай бұрын
Kanji edukkatte manikka😂
@octobian11 ай бұрын
@@beenaabraham2243 ഇല്ലാത്തവന്റെ വേദന
@octobian11 ай бұрын
@@prajeeshpayyannur3455 ഇപ്പോൾ സ്ഥിരം കഞ്ഞിയ. പഴയപോലെ ഒന്നും അങ്ങൊട് ആവിണില്യ കുട്ട്യേ
@UshaKumari-ty7rw11 ай бұрын
Sammathichu,ammayum monum super 👌 👍 ❤❤❤
@titancapitalmalyalam5 ай бұрын
സ്വപ്നത്തിലെങ്കിലും ഞാൻ ഒരു ദാമ്പത്യ ജീവിതം നയിച്ചോട്ടെ 😊
@Stijosteephan11 ай бұрын
എത്ര എത്ര പേരെ കരിയിച്ച് കണ്ണീർ മഴ ഉണ്ടാക്കിയ ഒരു പാട്ടാണ് …. അതിനെ ഈ വിധം ഒരു പീസാക്കിയല്ലോ ഭഗവാനെ… ഇനി ഈ പാട്ട് കേൾക്കുമ്പോൾ ചിരി വരും😂😂
@onlyvibes68274 ай бұрын
ഏതു പാട്ടാണ്?
@HamiJoseph4 ай бұрын
ഏത് എന്റെ മനസ്സിൽ ഇഷ്ട തോന്നിയ സുനിതയോ... പൂറ്റിലെ പാട്ട് 😂
@PrasanthVS-g4j11 ай бұрын
ഗിരീഷ് ന്റെ രണ്ടാം കല്യാണം വരെയായി. അത് കേട്ടപ്പോൾ എന്റെ കൂടെ പഠിച്ച ഫ്രണ്ട് ന്റെ 27 വയസ്സുള്ള അനിയന്റെ രണ്ടാം വിവാഹം ആയപ്പോൾ എന്നോട് ഇതേ ഡയലോഗ് ഒരു റിലേറ്റീവ് പറഞ്ഞു.27 വയസ്സുള്ള അവൻ രണ്ടാമതും കെട്ടി.32 ലും നിനക്ക് ഒന്ന് പോലും ആയില്ലെന്ന് 😂
@abhilashabhi919811 ай бұрын
അമ്മയും മോനും polichuuu❤❤❤❤❤❤❤❤
@kallukkk735311 ай бұрын
ഈ പാട്ടിന് ഇങ്ങനൊരു ഡാൻസ് വേർഷൻ ഒട്ടു० പ്രതീക്ഷിച്ചില്ല റിയലി അമേസിങ്ങ്😂😂😂😂😂
@muhammedameen536610 ай бұрын
Insta ജുനൈദിനെ ഊക്കിയതാ.... അവന്റെ സ്റ്റെപ് ആണ് അത്
@SruthySreeraj-q7p4 ай бұрын
അമ്മ സൂപ്പർ ❤️ ഡാൻസ് പൊളി ചിരിച്ച് മരിച്ചു 😂😂
@bijuravi852211 ай бұрын
അമേഴ്‌സി.. റിയലി അമെഴ്‌സി...😂❤❤
@nithinbaburaj777611 ай бұрын
ആ ഡാൻസ് ന്റെ ഒറിജിനൽ ചേട്ടനെ ആരെങ്കിലും ഒന്ന് മെൻഷൻ ചെയ്യണേ 😂