S NAIR Didish Mama manamathita rambitha vivashamayi sakhi.....
@hareeshdev86514 жыл бұрын
Thanks
@roopeshns8862 жыл бұрын
അർത്ഥം വിശദീകരിക്കാമോ?
@kuttappanKarthavu6 ай бұрын
*ജലധി
@didish12346 ай бұрын
@@kuttappanKarthavu 👍👍
@madhavannairkrishnannair92764 жыл бұрын
മഹാരാജാ സ്വാതി തിരുമനസ്സു ജീവിച്ചിരുന്ന രാജ്യത്തു ജനിച്ചു ജീവിക്കാനും സംഗീതം ആസ്വതിക്കാനും ഭാഗ്യമുണ്ടായല്ലോ.
@കൈലാസ്നായർ Жыл бұрын
സ്വാതിതിരുനാൾ മഹാരാജാവിന്റെ അകാല ദേഹവിയോഗം കനത്ത നഷ്ടം.... തിരുവിതാംകൂറിന് മാത്രമല്ല ശാസ്ത്രീയ സംഗീതത്തിനും. ജനഹൃദയങ്ങളിൽ അമരനായ രാജാവിന് കാലത്തിന്റെ കണ്ണീർ പ്രണാമം 🙏
@ganeshdnamboothiri30412 жыл бұрын
ഇതിലുംഭംഗിയായി ഈ പദം ആരും അവതരിപ്പിച്ചിട്ടില്ല... കർണാമൃതം.. എത്ര കേട്ടാലും മതിയാകില്ല... അവാച്യം....
@CarnaticClassical2 жыл бұрын
Thank you. Please share and promote
@hareeshbhaskaran Жыл бұрын
K S Chitra
@sreenivasshenoy52085 ай бұрын
@@hareeshbhaskaran Sreevalsan Sir is another level. It s quite hard to compare male and female voices. :) Both are great singers. But for me, this is way better.
@ThankamVenuGopal11 ай бұрын
അതിമനോഹരമായി 'ശ്രീവൽസൻ മേനോൻ ആലപിച്ചിരിക്കുന്നു ഇത് കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു
@madhavannairkrishnannair56362 жыл бұрын
🙏🏼🙏🏼🙏🏼 🌺🌺🌺 💐🥀 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സ്വാതി തിരുമനസ്സ് പണി കഴിപ്പിച്ച കുതിരമാളികയുടെ കൊട്ടാര കെട്ടിന്റെ രണ്ടാം നിലയിലെ വരാന്തയിലൂടെ നടന്നു നീങ്ങുന്ന നേരം കിളിവാതിലിലൂടെ അകത്തളങ്ങൾ നോക്കുമ്പോൾ തമ്പുരാനും സേവകരും കൂടിയിരുന്നു തഞ്ചാവൂർ നർത്തകിന്മാരുടെ നൃത്തം ആസ്വദിച്ചിരുന്ന കാര്യവും ഈ പദവും മനസ്സിൽ കടന്നുവരും. 🙏🏼🙏🏼🙏🏼 🌺🥀💐
@CarnaticClassical2 жыл бұрын
Thank you. Please share and promote
@radhakoramannil8264 Жыл бұрын
സംഗീതചക്രവർത്തിയും ചക്രവർത്തിമാരിൽ സംഗീതജ്ഞനുമായിരുന്ന സ്വാതിതിത്തിരുനാളിന്റെ ഈ പദം എത്ര മനോഹരമായി, ഗംഭീരമായി ശ്രീ. ശ്രിവത്സൻ മേനോൻ ആലപിച്ചിരിക്കുന്നു. ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ
@കേരളം-ള2ശ6 жыл бұрын
സ്വാതി തിരുനാൾ പദങ്ങൾ ഏറ്റവും ഹൃദ്യമായി ആധുനികസംഗീതലോകത്ത് പുനർജ്ജനിച്ചത് ശൃംഗാരം എന്ന ഈ ആൽബത്തിലൂടെയാണ്. 'അലർശരപരിതാപം' പലരും പാടിക്കേട്ടിട്ടുണ്ട്. ചിത്രയും, യേശുദാസും, ശെമ്മാങ്കുടിയുമൊക്കെ. പക്ഷെ ഈ പദം കൊണ്ട് സ്വാതിതിരുനാൾ പ്രകടിപ്പിക്കാനാഗ്രഹിച്ച വിരഹഭാവം ഏറ്റവും ഹൃദയഹാരിയായി അവതരിപ്പിക്കപ്പെട്ടത് ശ്രീവൽസൻ ജെ മേനോന്റെ ആലാപനത്തിലാണ്. ഗായകശബ്ദവും, രാഗഭാവവും, പശ്ഛാത്തല സംഗീതവും സമഞ്ജസമായി ഒത്തുചേർന്നിരിക്കുന്ന അവതരണം.
@ambareeshs58394 жыл бұрын
യേശുദാസ് വല്ല സിനിമാ പാട്ടും പാടും....സ്വാതി തിരുനാൾ പദം പാടി പടം ആകും.....പറ്റുന്നത് ചെയ്താൽ പോരേ
@sevikasibulakshman45544 жыл бұрын
valare sathyamannu........aswathanam ethanenne nam ariyum
@murugnimai4 жыл бұрын
Very very true
@sajitjoseph64483 жыл бұрын
Thikachum Sariyanu Thangal Paranjathu
@ganeshdnamboothiri30414 ай бұрын
സത്യം ❤
@Navi08902 жыл бұрын
ശ്രീ പദ്മനാഭനെയും ശ്രീ വല്ലഭനെയും തിരുവാറന്മുളയപ്പനെയും തൊഴുത അനുഭൂതി ! Fabulous rendering
@CarnaticClassical2 жыл бұрын
Thank you. Please share and promote.
@Budhamitra Жыл бұрын
😂
@jithsree3 Жыл бұрын
I'm sad that Shri swaathi thirunal passed way too early in his life. His contributions to carnatic music is impeccable. Excellent rendition ❤. Absolute honey for the ears
@kumark8775 Жыл бұрын
എത്ര ആഴത്തിൽ പ്രണയ വിരഹത്തിന്റെ മുറിവേറ്റിരിക്കണം തമ്പുരാന് .....! അതിന്റെ ഇത്തിരിയോളം അടിയനും അനുഭവിക്കുന്നു ഈ കീർത്തനത്താൽ : നന്ദി ശ്രീ ശ്രീ വത്സം J മേനോൻ .... ഗംഭീരം അത്ര തന്നേ
@binurajgovindan456910 ай бұрын
സ്വാതിതിരുനാൾ തിരുമനസ്സ് കൊണ്ട് കല്പിച്ച് ഈ മേനോനേ നന്നായി അനുഗ്രഹിച്ചിരിക്കുന്നു. ഒരു സംശയവും വേണ്ട🙏
@W4Wonders4 жыл бұрын
Still 2020 ,this is my favourite regular track , എന്റെ ആത്മാവിനു ഏറ്റവും ഇഷ്ടപ്പെട്ടത്
Everyone sings, but only sreevalsan ji songs pierce through with emotions - God sent gandharvan!!!!!!!!!!!!!!! Always your bhakt
@vijayakumariyatheendradas253410 ай бұрын
Very beautiful rendering....
@srichinmayamm7355 Жыл бұрын
Very nice. Best' of luck 👍
@rajmen1 Жыл бұрын
ഗംഭീരം...കണ്ണടച്ച് കേൾക്കുക...ഹൊ..വേറെ ഒരു ലോകത്തേക്ക് എത്തും
@CarnaticClassical Жыл бұрын
Thank you. Please share and promote
@saranbabu47883 жыл бұрын
Swati Tirunal Krithis = Sreevalsan J Menon ❤️
@shyamcbn4 жыл бұрын
This man is a phenomena. Somebody who k j yesudas should be worried about very seriously
@rahulanilkumar95623 жыл бұрын
KJY is 80! At that age, I don't think he is spending too much time worrying about Sreevalson Menon or anyone else for that matter. Menon is an incredible musician and a worthy disciple of Neyyatinkara Vasudevan. His musical sensibilities and KJYs are quite different
@shyamcbn3 жыл бұрын
@@rahulanilkumar9562 ... yes what you mentioned is right. He will not be worried KJY is a great musician but iam happy we have one more sreevalsan. I will avoid unnecessary comparisons
@santhoshkumar.k82911 ай бұрын
This comparison is foolish❤
@shyamcbn11 ай бұрын
Comparison is always foolish agreed. The voice quality and rendition is brilliantl
@rahulnambissanpadikkat21373 жыл бұрын
Sreevalsan Sir' s Voice combined with Suruti Ragam makes a Heavenly Feeling .😘❤️❤️❤️
@subhashn4858 Жыл бұрын
ആഹാ ............... ❤❤❤❤❤🎉🎉🎉🎉🎉
@manojwarrier1191 Жыл бұрын
I don't know anything about music, but the simplicity and honesty 🙏
Jalajabandhuvumiha jaladhiyilanayunnu (2) - " The sun, who's a relative of Lotus, is coming closer to the ocean" ( it's a metaphor for that it's Dawn) [ Also, it might sound like it's sunset, but malayamarutha which comes in next line in a morning raga, so she tells me it's morning] Malayamaruthamettu mama mathitharambatha vivashamayi sakhee ( "Malayamarutham- this morning raga, also marutham means wind or breeze, like mountain breeze. " " In this extremely beautiful morning smitten by 'malayamarutha' my mind is so restless and overwhelmed. Alashara parithapam cholvathinnaliveni Pani baale baale ( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" ) Valarunnu hrudimoham ennomale, thalarunnu mamadeham.. kalamozhee ("In my heart, yearning is growing, restlessly, but my body is getting exhausted) Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee ( " I can hear the beetles from the garden, but somehow that makes me more and more sad" ) Lyrics taken from: espiritodanca.blogspot.com/2019/08/jalajabandhuvumiha-jaladhiyilanayunnu.html?m=1
@CarnaticClassical2 жыл бұрын
Thank You. Please share and promote
@rahulkr63236 жыл бұрын
I feel like having chocolate ice cream in summer after listening to this pada
@mamtapillai1304 жыл бұрын
So magical... mixed emotions... his voice makes your cry and be romantic at the same time...
@srikumarnair70574 жыл бұрын
Yes very much true!!!
@ajithmenon72402 жыл бұрын
കേൾവി ശക്തി തന്ന പ്രഭോ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ മനോഹരം
@CarnaticClassical2 жыл бұрын
Thank you. Please share and promote
@sudhirasundaram54852 жыл бұрын
സാർ.... യൂ ആർ ഗ്രേറ്റ് ജീ 🕉️🦚🙏🙏🙏👀
@CarnaticClassical2 жыл бұрын
Thank you. Please share and promote
@Advneethupadoor5 ай бұрын
സ്വാതി തിരുനാൾ ❤️എന്റെ പ്രിയപ്പെട്ട ഒരു ഗാന കർത്താവു ❤️പദ്മനാഭപുരം കൊട്ടാരത്തിൽ പോയപ്പോൻ ഞാൻ ആകെ മതിമറന്നു ❤️പറയാൻ വാക്കില്ല ❤️❤️❤️❤️ആക്കാലത്തു ജനിച്ചിരുന്നെങ്കിൽ ❤️❤️❤️❤️❤️
@Nihar4813 ай бұрын
അതിതീവ്രം ,മോഹനം ,കർണാമൃതം ഈ ആലാപനം 💓ശ്രീവത്സൻ J മേനോൻ 👏👏❤️ഈ ഒരു പദം പാടി അങ്ങ് എന്റെ ഹൃദയം കവർന്നു .!!!
@arunvkaimal20087 жыл бұрын
I have no clue as to how many times I played this track .. on repeat mode 😍😍😍🤗🤗🤗
@devishakhith46174 жыл бұрын
A fabulous musical journey.
@maheshsivan20984 жыл бұрын
I played it infinitely this is a amazing song😍👌😃👍
@devikadr20294 жыл бұрын
@@maheshsivan2098 i. Played infinite bilion times my baby wants the song when he sleeps
@sreekumarr.p7812 Жыл бұрын
Hariom. Rendition from deep. Pranaams to His Highness, and ofcourse to Sri. Menon Sir🙏
@CarnaticClassical Жыл бұрын
Thank you. Please share and promote
@narendrans12404 жыл бұрын
Swathi Thirunal Movie il ketu kazhinj itrem manoharamay adyanayt aanu kelkune..Great Work❤️❤️👏👏👏👏
@lekha.R3 жыл бұрын
Let we applouse for composer of this fabulous song
@swalovesdanceramesh15497 жыл бұрын
its on my playlist every single day , i lose myself in his song and imagine myself dancing to this ❤❤
@p.t.valsaladevi1361 Жыл бұрын
Manoharamaya aalapanam 👌👌
@CarnaticClassical Жыл бұрын
Thank you. Please share and promote
@sreenivasshenoy52082 ай бұрын
The violin piece from @3:01 - Goosebumps.
@bhaskaranpp86962 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....
@CarnaticClassical2 жыл бұрын
Thank you. Please share and promote
@mohandasvarier464 Жыл бұрын
Beautiful.No words for expressing the beauty and clarity of the voice.
@nandanabalakrishnan62284 жыл бұрын
Carnati Classical is such an underrated channel....
@nirmalanayar77293 ай бұрын
Athimanoharam 👏👏👏
@gopalakrishnanmenonpg3 жыл бұрын
ഗംഭീരമായ ആലാപനം. ആവർത്തന വിരസതയില്ലാത്ത ശൈലി.
@CarnaticClassical3 жыл бұрын
Thank you. please share and promote
@leelabhaithampuratty208Ай бұрын
അതിമനോഹരം 💞💞💞💞👌🙏
@harikumarchidambaranathan95614 жыл бұрын
Beauty of ragam Surutti, beauty of the lyrics, the voice, all add to the beauty of the song Superb rendition by Sreevalsan. J. Menon
@CarnaticClassical4 жыл бұрын
Thank you. Please share and promote.
@sheshadridn92393 жыл бұрын
This very melodious kirtan is beautifully presented and a jukebox of this raga kritis of Sri Menonji is hereby requested.
@vinayamk.r59899 ай бұрын
Manoharam
@arunvkaimal20087 жыл бұрын
Swathi thirunal 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SureshKumar-km4ux3 жыл бұрын
Adhimanoharam
@neosokretes2 жыл бұрын
Probably the best of S. Menon’s SwathiThirunal Kriti!! 👍🏻👍🏻
@sahajansanthwanam50902 жыл бұрын
Salute sir..
@CarnaticClassical2 жыл бұрын
Thank you. Please share and promote
@vedagiriag31027 жыл бұрын
JALAJA BANDU HAS BEEN BEATIFUULY RENDERED(RAGAM SURUTI)BY S MENON FULL OF SRINGARA RASAM
@mvsnampoothiri13312 жыл бұрын
Music is heavenly. While listening to it you forget your environments, getting completely lost in it. You can enjoy music even while you are involved in your usual engagements. It is different from enjoying a visual treat !!
@AshaPrakash-z8n3 ай бұрын
Outstanding.. lovely.enjoyed
@rajeevankeezhuridathil95832 жыл бұрын
നല്ല ആലാപനം. ശരിക്കും ആസ്വദിച്ചു.
@ganeshdnamboothiri30412 жыл бұрын
സുരുട്ടി ❤
@ebkanhangad5314Ай бұрын
Great 🥰🙏🥰
@gayathrivly25336 жыл бұрын
njan jividathil kelkan aagrahicha varigalum sangithavum aalapanavum voice anthaa parayane ariyuulaaaaa ..god and sir anta pranamam angayeee kanan aagrahikunnu pinna kuduthal kadapetirikunnu swati thirunal and allavarodum
@purushothamk33234 ай бұрын
Fantastic can't express in words.
@gopinair2115 Жыл бұрын
Superb rendering
@vidyadharanayikkara52379 жыл бұрын
All sringara padangal excellent work . sreevalsanji expecting more different areas of music
@DK-qu4ol2 жыл бұрын
👌 Rendition, music as well lirics 🙏 💐
@lpg6046 Жыл бұрын
Awesome 👌
@saraswathibhaskar8411 Жыл бұрын
❤❤ sooooooper 👌😊
@manjusagar14242 жыл бұрын
സുന്ദരം 🌹🌹🌹🌹
@CarnaticClassical2 жыл бұрын
Thank you. Please share and promote
@sudheeshkumart93544 жыл бұрын
സത്യത്തിൽ ഇതുകേട്ടിരുന്നപ്പോൾ ഏഴുമിനിറ്റ് മനസ്സ് ശാന്തമായി ഒഴുകുകയായിരുന്നു
@CarnaticClassical4 жыл бұрын
Thank You. Please share maximum and promote
@aswathyyedhukrishnan10918 жыл бұрын
👌 swathi thirunaal 🙏
@rahulrkrishna8 жыл бұрын
Aswathy N.krishnan ente ponnu thampurane
@harig28762 жыл бұрын
Very sweet male voice hope to hear more.
@CarnaticClassical2 жыл бұрын
Thank you. Please share and promote
@agn9011 ай бұрын
എന്തെന്നറിയില്ല, (എനിക്ക്) സ്വാതിതിരുനാൾ കൃതികളുടെ "full feel" കിട്ടിയിട്ടുള്ളത് ഇദ്ദേഹം പാടുമ്പോൾ മാത്രം ആണ്
@vasubalakrishnan6830 Жыл бұрын
Enjoying this is soothing. God bless this gifted singer and his hard work to get here...🙏
@CarnaticClassical Жыл бұрын
Thank you. Please share and promote
@കൈലാസ്നായർ Жыл бұрын
@@CarnaticClassical ഇതുവെച്ച് നിങ്ങൾക്ക് കാശുണ്ടാക്കാൻ അല്ലേ ? ഇത് ദൈവദത്തമായ കീർത്തനമാണ് കേൾക്കേണ്ടവര് കേൾക്കും ഷെയർ ചെയ്യണമെന്ന് തോന്നുന്നെങ്കിൽ ചെയ്യും. നിങ്ങളുടെ ബിസിനസ് ഇവിടെ എടുക്കണ്ട മനോരമേ
@illachuknow62119 жыл бұрын
എത്ര കേട്ടാലും മതിവരില്ല. 😊👌
@parameswarannair14834 жыл бұрын
satyam. swathi tirunal 😘❤️
@gopalakrishnanmenonpg3 жыл бұрын
Excellent rendition. I love his rain songs released by Manorama music. Clear pronunciation good command over the raga. Wishing him all the best.
@CarnaticClassical3 жыл бұрын
Thank you. Please share and promote
@arunsukumaran6316 жыл бұрын
One of the best rendition ... There are many versions out there... Especially by female singers..... But sad that they fail in infusing the expression sringaram....this should be a reference for them.... 👍 ..
@meerabaimadhavan28722 жыл бұрын
Excellent rendition Sreevalsan 🙏🙏🙏Congrats & best wishes 👍👍👍👍
@CarnaticClassical2 жыл бұрын
Thank you. Please share and promote
@radhakrishnanpp11222 жыл бұрын
you need celestial blessings to sing like this
@CarnaticClassical2 жыл бұрын
Thank you. Please share and promote
@ganeshdnamboothiri3041 Жыл бұрын
Surutti ❤
@si62393 жыл бұрын
This is just fantastic....super!👌👌👌 the beats also just too good
@vpbbwip6 жыл бұрын
Since, Lenin Rajendran 's film of 1988's I have heard this song, a thousand times....with a bleeding heart....!
@jaganat33333 жыл бұрын
1987
@geethakuttanmarar2 жыл бұрын
Excellent rendering 🙏🏼🙏🏼🙏🏼💐
@CarnaticClassical2 жыл бұрын
Thank you. Please share and promote
@sivasankarank58113 жыл бұрын
Very nice rendition....**
@CarnaticClassical3 жыл бұрын
Thank you. Please subscribe share and promote.
@anaghavenkitesh47284 жыл бұрын
Wowww suuuper. ☺☺👌👌👏👏👏SreeValsan sir ude song athi ghambeeram. No words to say. Eyy paattu njan kettappol enniku orma vannathu swathi Thirunnal inte movie aannu. Eyy song Mohiniyattom dance inu patiyathaannu.
@mydialoguesandinterpretati54962 жыл бұрын
No words to describe the ecstatic sensation and the poetic stirrings ... gently rendered by these beautiful compositions. All the rich melodious & poetic touches and colours by the Swathi thirunal kritis get poured profusely into our tearful hearts... Big Salute to the singer.
@jayanthijayaraj64892 жыл бұрын
Excellent 👌👌
@CarnaticClassical2 жыл бұрын
Thank you. Please share and promote
@dr_murals7 жыл бұрын
Excellent rendition by both the singer and music composer. . .
@susannamathew38126 жыл бұрын
Sreevalsan menon excellent rendering.
@Navaneeth934 Жыл бұрын
എത്ര മനോഹരം 🙏🏻🙏🏻🙏🏻🙏🏻
@mcnairtvmklindia3 жыл бұрын
Beautiful 👍❤️🙏
@nivedithasivadas88684 жыл бұрын
... enjoying as drizzling...
@ramnair92685 жыл бұрын
ഗംഭീരം, അതിമനോഹരം എന്നല്ലാതെ എന്തുപറയാൻ !! ☺️
@srikumarnair70574 жыл бұрын
Hats off..
@rr733274 жыл бұрын
Enthaa feel! 😍
@sreeram_Flute2 жыл бұрын
❤️❤️❤️❤️❤️💕🙏 മനോഹരം 🙏 ❤️
@CarnaticClassical2 жыл бұрын
Thank you. Please share and promote
@ravishankarknamboothiri46097 жыл бұрын
You are really a gifted prodigy sir
@kaps80835 жыл бұрын
I'm reminded of hearing this song 35 years back by Sankaran Nambhudri when he was hardly 10 years old. However Sreevalson's performance is also just fab.
@shivankp9454 Жыл бұрын
ഇത് filim ൽ കേൾക്കാൻ പ്രത്യേക ഭംഗി തന്നെ
@sasindranv31232 жыл бұрын
വേറിട്ടൊരു ആലാപനo നന്ദി
@CarnaticClassical2 жыл бұрын
Thank you. Please share and promote
@srikumarnair70574 жыл бұрын
Dhaniyan aee... That is all l can say or Submit...