സൂപ്പർ നന്ദി ലളിതമായ വിവരണത്തിന് drip ഇറിഗേഷനുമായിബന്ധപ്പെട്ട എല്ലാ സാധനങ്ങളും തൃശൂർ ചെമ്പുക്കാവിലുള്ള സർക്കാർ സ്ഥാപനത്തിൽ ലഭ്യമാണ്. Kerala sree agro hyper bazar agriculture complex chembukkavu trissur
@ayurvillage38603 ай бұрын
Yes 🙏
@ajeeshca79293 ай бұрын
Thanks for the information
@johnjose61243 ай бұрын
Very nice ♥️.. അഭിനന്ദനങ്ങൾ 🌹🌹🌹 Thanks a lot ♥️♥️♥️
@ayurvillage38603 ай бұрын
Thank you 🙏
@Ajaycheruvally-nr7gw3 ай бұрын
ഞാനും ഇത് കണ്ട് നിർമ്മിക്കാൻ തുടങ്ങുകയാണ്
@ayurvillage38603 ай бұрын
Good 👍
@prashanthsheni.Ай бұрын
2 valve yendina use cheyyunad 2 sidil
@ayurvillage3860Ай бұрын
പ്രഷർ adjust ചെയ്യാം
@prashanthsheni.Ай бұрын
@ayurvillage3860 ad mainline valvil cheyyan pattunille
@VIMALRAJR.L3 ай бұрын
From where this venture is brought
@ayurvillage38603 ай бұрын
Plumbing shop
@Ajaycheruvally-nr7gw3 ай бұрын
Cost എത്രയാണ്
@ronyko521226 күн бұрын
Contact number pls
@jashi38483 ай бұрын
Hi sir
@jobyrakesh3 ай бұрын
ഇത് താഴ്ന്ന പ്ലേസിൽ നിന്നും, ഉയർന്ന സ്ഥലത്തേക്ക് വർക്ക് ചെയ്യുമോ....
@ayurvillage38603 ай бұрын
കാര്യക്ഷമത കുറയാൻ സാധ്യത ഉണ്ട്
@anvartkanvarpasha80533 ай бұрын
E വെഞ്ചറി തിരിച്ചാണ് ഫിറ്റ് ചെയ്തിരിക്കുന്നതെന്ന് തോനുന്നു അതിലെ ആരൊ കറക്ടാക്കു. അത് പോലെ വെഞ്ചറി എത്തുംവരെ ലൈൻ (ഇത്രകണ്ട് ,)റെഡ്യൂസ് ചെയ്യേണ്ടതായി ഇല്ല .ഇങ്ങനെ ചെയ്യുമ്പോൾ പ്രഷർ മുഴുവൻ റെസ്യൂസ് ചെയ്തിടത്താണ് വരുക അങ്ങനെ വരുമ്പോൾ നിങ്ങൾ വാൽവ് വെച്ചടച്ച വാൽവ് കുറഞ്ഞ രീതിയിൽ തുറന്ന് കൊടുത്തില്ല എങ്കിൽ പൈപ്പ് പൊട്ടി പോകുകയോ മോർട്ടോർ കത്തി പോകുകയോ ചെയ്യാം..