No video

ജലസംരക്ഷണത്തെ കുറിച്ച് കുറിപ്പിട്ട് മൈത്രേയന്‍ വീണ്ടും എയറില്‍ | Maitreya Maitreyan

  Рет қаралды 5,569

Marunadan TV

Marunadan TV

Күн бұрын

'കുടിക്കാനും കുളിക്കാനും പാചകം ചെയ്യാനുമൊക്കെ ശുദ്ധീകരിച്ച വെള്ളം; ചെടികൾ നനയ്ക്കാനും തറ തുടയ്ക്കാനും കാറും കാലും കഴുകാനുമൊക്കെ ശുദ്ധീകരിക്കാത്ത വെള്ളം; വെള്ളം വായിൽ നിറച്ച്, കുലുക്കുഴിഞ്ഞ് പുഴയിലേക്ക് തുപ്പാതിരിക്കുക'; കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ടിപ്പ്സ് നൽകി മൈത്രേയൻ വീണ്ടും എയറിൽ
#Maitreyan #Maitreya #climatechange

Пікірлер: 32
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
ഇതിൽ troll ചെയ്യാൻ എന്താണ് ഉള്ളത്? ആ മനുഷ്യൻ പറഞ്ഞത് തികച്ചും യുക്തിസഹമാണ്, വികസിത രാജ്യങ്ങളിൽ ഇത് ഇതിനകം തന്നെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്
@mindexpansionmohan682
@mindexpansionmohan682 4 ай бұрын
@RavijiRome
@RavijiRome Жыл бұрын
👌😄... കേരളത്തിൽ എന്ത് പുരോഗമനവും അപ്രായോഗീകമാണ്!. 😂👍
@saankamala547
@saankamala547 Жыл бұрын
ഇതിൽ എന്താണ് practical അല്ലാത്തത്.. ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാതെ ചുമ്മാ തിന്നാൻ ഇഷ്ടപ്പെടുന്നവർ ആധുനിക പൗരർ അല്ല എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല.. പറഞ്ഞു പോകും പൗരബോധമുള്ളവർ.. Troller മാർക്ക് വെള്ളം കുടി മുട്ടുമ്പോൾ നിർത്തിക്കോളും..
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
ഇദ്ദേഹം പറയുന്നത് 30% വളരെ ശരിയാണ് 30% സാമാന്യ ബോധത്തിന്‌ നിരക്കുന്നത് ബാക്കി % അവരവർക്ക് തോന്നുന്ന രീതിയിൽ
@simplyradical
@simplyradical Жыл бұрын
ആ 30% കാര്യങ്ങൾ ഒന്നു കുറിക്കാമോ
@user-jl7zo4cu8l
@user-jl7zo4cu8l 9 ай бұрын
Mythrayan ❤❤❤
@simplyradical
@simplyradical Жыл бұрын
പ്രായോഗികത എന്നത് നമ്മുടെ സൗകര്യം അനുസരിച്ചു ചെയ്യേണ്ടത് മാത്രമാണ് എന്ന തലതിരിഞ്ഞ അറിവിന്റെ പ്രശ്നമാണ്.
@sandeepgopalan1
@sandeepgopalan1 Жыл бұрын
എന്നിട്ടിപ്പോൾ ആരാ ശരിക്കും എയറിൽ. ചാനലുടമയെ ആരെങ്കിലും കണ്ടോ
@thejesify
@thejesify 7 ай бұрын
Ithilevdedo aprayogikatha?
@nihasnisar424
@nihasnisar424 Жыл бұрын
Anger paranjathil enthaan thettu
@user-uq5lg5cd3e
@user-uq5lg5cd3e Жыл бұрын
Mythreyan vayasayi pothupravarthanam swayam nirthiya aalanu maashe (vayasayal ennuparanja aalodu maathram)
@thejesify
@thejesify 7 ай бұрын
Vidyabhasam ullavar ith cheyyum
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
കുടിവെള്ളം അല്ലടോ വെള്ള പൊക്കം. Troll ആക്കപെട്ട് എന്നത് പറഞ്ഞതിൻ്റെ ശരിയെ എതിർക്കുന്നില്ല
@falejcv3036
@falejcv3036 Жыл бұрын
He looks like hulk Hogan 🙄
@hareek3745
@hareek3745 Жыл бұрын
മീശ മാത്രേ ഹക്ക്ഹോഗനാകുന്നുള്ളൂ.. സൂക്ഷിച്ച് നോക്കൂ.. 😊❤
@optimus928
@optimus928 9 ай бұрын
തരത്തിൽ പോയി കളി....
@ManasSaras
@ManasSaras Жыл бұрын
Ithellam malayalikku anyamayirikkum. Lokathinte pala bhagathum nadannukondirikkunna karyam alle. Athengane ivide mathram aprayogikam aakum. As kathil paranjirikkunna ella karyangalum sathyavum palikkapedendathumanu
@sthomas5072
@sthomas5072 10 ай бұрын
Explain what Mathreyan was wrong?Malayalies still in their myth ideas. Improve your thoughts by reading widespread books and listening listen great writer's interviews such as Aruthathi Roy,Salman Rushdie. Sunil p ilayidam etc
@anoopks2678
@anoopks2678 Жыл бұрын
😂😂
@aneeshjosephthomson2573
@aneeshjosephthomson2573 Жыл бұрын
ആയാൾ പറഞ്ഞതിനെ ഖണ്ഡിക്കുക .
@vinuvikraman5199
@vinuvikraman5199 Жыл бұрын
Ingerku eppozhum kulukkunna ormaye ullu🤣🤣🤣🤣
@amritharaj1916
@amritharaj1916 Жыл бұрын
Tholinja vayana
@moomoo9143
@moomoo9143 Жыл бұрын
വയസ്സായാൽ വീട്ടിലിരുന്നു ചത്തുപോണം... വെറുതേ ആളുകളെ വെറുപ്പിക്കാൻ
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh Жыл бұрын
😂😂😂
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН