മനുഷ്യൻ്റെ സ്വാർത്ഥത | Maitreyan Talks 181 | L bug media

  Рет қаралды 36,272

L bug media

L bug media

Күн бұрын

Пікірлер: 81
@Lbugmedia
@Lbugmedia Жыл бұрын
ഈ വീഡിയോ മുൻപ് പോസ്റ്റ് ചെയ്‌തത്‌ അറിയാതെയാണ് ഇന്നലെ പോസ്റ്റ് ചെയ്തത് . നേരത്തെ കണ്ടവർ ഈ വീഡിയോ കാണേണ്ടതില്ല. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു🙏
@rameshbabu7422
@rameshbabu7422 Жыл бұрын
Mr maithreyan u r the grate ❤❤
@fake1234-r7w
@fake1234-r7w Жыл бұрын
Remove ചെയ്താ പോരേ
@jimmutten
@jimmutten Жыл бұрын
ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല, ക്ഷമ പറയേണ്ടത് ഇത്രയും കാലം ഭരിച്ച സർക്കാർ ആണ്.
@harithefightlover4677
@harithefightlover4677 Жыл бұрын
എന്തിന്....ക്ഷമ ചോദിക്കുന്നു...😍😍
@ravinair2753
@ravinair2753 Жыл бұрын
Karl marx പറഞ്ഞ കാര്യങ്ങൾ ഇതൊക്കെ തന്നെയാണ്. പക്ഷേ ഇങ്ങനെ തുറന്നു പറയാൻ രാഷ്ട്രീയ കാർക് പരിമിതികൾ ഉണ്ട്.
@ramankuttypp6586
@ramankuttypp6586 Жыл бұрын
Great...
@rashiatroad8658
@rashiatroad8658 Жыл бұрын
Totally understood
@zjk6549
@zjk6549 Жыл бұрын
ബുദ്ധി കൂടുമ്പോൾ..(വക്രബുദ്ധിയല്ല ) ദുഃഖം, കരുണ, ദയ, നിസ്വാർത്ഥത, സത്യസന്ധത etc... തുടങ്ങിയ ഗുണങ്ങൾ കൂടുതൽ ആയിരിക്കും. ബുദ്ധി കുറഞ്ഞവർക്ക് ഗുണങ്ങളുടെ നമ്പർ കുറവായിരിക്കും. അവർക്ക് ചിന്തകൾ കുറവാണ്.
@AbbasM.M
@AbbasM.M 10 ай бұрын
മനുഷ്യർ സ്വന്തം താല്പര്യങ്ങളും ആവശ്യങ്ങളും, ചെറിയതും വലിയതുമായ എല്ലാ കാര്യവും നേടിയെടുക്കുവാൻ സ്വാർത്ഥരായി ജീവിക്കാൻ ആഗ്രഹിക്കുന്നു.ഒരാളുടെ വില സ്വന്തം മനസ്സാക്ഷിയിലാണ്. നന്മയും തിന്മയും തിരിച്ചറിഞ്ഞു ധാർമിക നിലവാരത്തോടുകൂടി ജീവിക്കുന്നതിലൂടെ സ്വാർത്ഥതയെ അതിജീവിക്കാനാവും. കുടുംബത്തിനും സമൂഹത്തിനും ഹൃദയ വിശാലതയും സേവന മനോഭാവവുംവളർത്തിയെടുക്കുവാൻ നമ്മുടെ വ്യക്തിത്വം നിലനിർത്തി പോരേണ്ടതുണ്ട്.
@alen3133
@alen3133 Ай бұрын
Swandham avasyangalkkai jeevikkunna swarthar ennu parayunavar, avar polum thirichariyathe matullavarkai jeevikunund ennaanu pulli paranjath.
@kunhiramanm2496
@kunhiramanm2496 6 ай бұрын
ചില മനുഷർക്ക് അസൂയ എന്നൊരു പ്രകൃയ ഉണ്ടാകുന്നതെങ്ങനെ
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹
@ciniclicks4593
@ciniclicks4593 Жыл бұрын
Etharam arivukal manushyarasikku valare Opakarapradamanu😅😅😅😅😅😅
@sreeragkp3122
@sreeragkp3122 10 ай бұрын
💯💯💯💯
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
❤ഇത് മുൻപ്, പോസ്റ്റ്‌ ചെയ്ത വീഡിയോ അല്ലെ....
@tomsmusicseries
@tomsmusicseries Жыл бұрын
Enikkum thonni
@alandonsaji6673
@alandonsaji6673 Жыл бұрын
@SonatTs
@SonatTs 2 ай бұрын
നമ്മൾ ഒരു wave length ആണ് മൈത്രേയ 🎉🎉🎉
@santhytobias7402
@santhytobias7402 9 ай бұрын
How are you brother?
@sandeepsundaran3068
@sandeepsundaran3068 Жыл бұрын
നിങ്ങളുടെ ചാനലിൽ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പൊള്ളയ് പോസ്റ്റ് ചെയ്യാം. ഇതിനൊക്കെ സോറി പറയണോ.
@pailokuttyk.a4422
@pailokuttyk.a4422 Жыл бұрын
മനുഷ്യരും.മറ്റുജീവികളും.തമ്മിൽ.വിത്തിയസം.ഇല്ലെ
@whichcanneverbesee2173
@whichcanneverbesee2173 Жыл бұрын
Illa
@joefrancisdominic5138
@joefrancisdominic5138 Жыл бұрын
👍🏽🥰
@kiransunitha-pr8gp
@kiransunitha-pr8gp Жыл бұрын
Nammalaekkal valuthum cheruthumaya Ella jeevikaleyum nireekshikkuka manasilakum mithreyan parayunnathintae yukthi Nammal oro mathathilum viswasikkunnathu janicha gothrathintae adistanathil Yadhardhyam ithanennariyam Ennalum sareerathae ekopippikkan Sadharana budhiyulla nammal Ithu vimarsichum aviswasichum Oro matha viswasa evolution viswasichu porunnu sathyam eyal parayunnathanu
@roseed8816
@roseed8816 Жыл бұрын
So how do you think plants can't think and no feelings?
@linishbalan9766
@linishbalan9766 Жыл бұрын
There are no others - Ramana Maharshi
@raghavanks8895
@raghavanks8895 Жыл бұрын
ചുറ്റുപാടുകൾ, ജനിതക൦, പ്രവർത്തിക്കുന്നതിന്, സാരമായി ബാധിക്കു൦
@AVyt28
@AVyt28 Жыл бұрын
Kerala story ban കുറിച്ച് എന്ത എന്താണ് maithreyante അഭിപ്രായം
@vidyanandanCk
@vidyanandanCk 4 ай бұрын
❤ എൻ്റെ ഭാര്യയെ, എൻ്റെ ഭർത്താവിനെ മറ്റൊരു പുരുഷനോ മറ്റൊരു സ്ത്രീയോ സ്പർശിക്കുകയോ ലൈംഗികതക്ക് പ്രേരിപ്പിക്കുകയാ അപ്രകാരം ചെയ്യുന്നതോ സ്ത്രിയും പുരുഷനും അങ്ങിങ്ങ് ഇഷ്ടപ്പെടുന്നില്ല ഇതിനെ എന്തു പറയാം.
@sasikumarrajan5334
@sasikumarrajan5334 Жыл бұрын
Can u be prime minister of India
@Chaotic_Lad
@Chaotic_Lad Жыл бұрын
He's got better things to do than that
@shanazirk
@shanazirk Жыл бұрын
100% right ❤
@govindank5100
@govindank5100 10 ай бұрын
ആകെ കൂട്ടിക്കിഴിച്ചാൽ രണ്ടു മുന്നു പിടി ചാരവും കുറച്ച് പുകയും ഈ അറിവി ൽ എത്തിയാൽ പല ചോദ്യങ്ങൾക്കും ലളിതമായ ഉത്തരം കിട്ടും - നമ്മൾ നല്ലവരാകും😅
@kiransunitha-pr8gp
@kiransunitha-pr8gp Жыл бұрын
Jnan chinthichathanu mithreyan paranjatha question. Entha
@Alibaba-hd6po
@Alibaba-hd6po Жыл бұрын
Is she Rose?
@anuradhashrilal745
@anuradhashrilal745 Жыл бұрын
Better time talk about practical solution to people's suffering, talking about a perfect world is just a fantasy, action is best than talk about fantasy
@kunhiramanm2496
@kunhiramanm2496 6 ай бұрын
മൈത്രേയൻ സാറ് ഒരു പാട്ട് പാടാൻ പറ്റുമോ . നല്ല ശബ്ദം
@AliIbrahim-wp9oe
@AliIbrahim-wp9oe 10 ай бұрын
മനുഷ്യ ജീവി തന്ദ്രങ്ങളും കൂതന്ത്രങ്ങളും അവനവന്റെ വമ്സത്തെ നശിപ്പിക്കുവാനും,, പണം വാരി കൂട്ടുവാനും വ്യഗ്രത പെട്ടു പല. ബുദ്ധിയും ഉപയോഗിക്കുന്നു മനുഷ്യന് മാത്രം ഉള്ള സ്വാർത്ഥ വശം !!!
@MRP1.1000
@MRP1.1000 23 сағат бұрын
Meithreya മതം
@raghavanks8895
@raghavanks8895 Жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകളിൽ, ആത്മീയതയുണ്ട്.....?
@master12384
@master12384 Жыл бұрын
തീർച്ചയായും 👍..കാരണം ആത്മീയത പഠിച്ച ഒരു വ്യക്തിയുടെ സംസാര രീതി ആണ് ഇദ്ദേഹത്തിന് ഉള്ളത് പ്രസന്നമായ മുഖം സൗമ്യ മായ സംസാരം.. 👍 ഇദ്ദേഹം സ്വയം ഞാൻ വിശ്വാസി അല്ല എന്നു പറഞ്ഞു ദൈവത്തെ വെല്ലുവിളിച്ചാലും ഒരുകാലത്തു ആത്മീയ പാതയിൽ സഞ്ചരിച്ച വ്യക്തിക്കു ഒരിക്കലും ആ സ്വഭാവം മാറ്റാം വരില്ല..
@kiransunitha-pr8gp
@kiransunitha-pr8gp Жыл бұрын
Yadhardhyam
@muralic2962
@muralic2962 Жыл бұрын
വീട്ടിൽ കോഴി ഉണ്ടെങ്കിൽ ഒരു ദിവസം നിരീക്ഷിക്ക
@cyrilabraham1776
@cyrilabraham1776 Жыл бұрын
There is no harm in hearing this podcast on a loop for there is an entire encyclopedia of information that he has touched upon that is truly revelatory. If this could be the "Sunday " sermon or the "Friday"prayers etc. from a mosque or a temple that people would listen to, it would be what should replace the garbage spewed from these fake and pretentious "houses of gods"!
@varnamohan2629
@varnamohan2629 Жыл бұрын
Ellla jeevi vargathilum selfishness und.
@sasidharantp7297
@sasidharantp7297 Жыл бұрын
Though we live in a society We are alone Society is not kind It is cruel We pretend to love eachother But actually we hate eachother We hide a Dark knife in our brain We use it when we get a chance We are still animals
@thomaskoshy1829
@thomaskoshy1829 Жыл бұрын
What Maitreyan fails to understand is that as there is physical evolution, there is spiritual evolution,too. Man has the freedom to be selfish or unselfish. I do not think that animals have this freedom. If Maitreyan feels that he is not different from other animals, it could be because he is using false logic or because he has not evolved spiritually.
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
whenever a tiger eats a man it is selfishness! But when it eats its other prays it is not selfishness! Is n't it fun?😅
@harithefightlover4677
@harithefightlover4677 Жыл бұрын
നമുക്ക് ഇഷ്ടം ഉള്ളവരെ രക്ഷിക്കാൻ ഉള്ള അവകാശം നമുക്കുണ്ട്...ബ്രോ
@melazhisri9647
@melazhisri9647 Жыл бұрын
പുല്ലിനെ പോലും നിലനിർത്തണമെന്ന് മനസ്സിലാക്കുന്നതാണ് സ്വാർത്ഥത!
@sanjeevps9648
@sanjeevps9648 Жыл бұрын
Kazutha
@sanjeevps9648
@sanjeevps9648 Жыл бұрын
Melazhi
@kiransunitha-pr8gp
@kiransunitha-pr8gp Жыл бұрын
Bodham poyo
@dhanshadinesh963
@dhanshadinesh963 Жыл бұрын
Ningalk ee penn nod valla virodhavum undo , eppozhum nattikana kaanalo. Oru cherkan question chothikar und avanod velya kozhapam illa. Ee penn nod shtrutha ollapolathe oru dhwani evideyokeyo samsarathil enik thonnitund.
@shareefk631
@shareefk631 Жыл бұрын
പുല്ലിനെയും മൃഗത്തിനേയും ഭക്ഷിക്കുന്നത് ഒരേ പ്രവ്യത്തിയാണ് എന്ന് പറയാൻ പറ്റില്ലാ മാനിനെ വേട്ടയാടുന്ന കടുവ ഇതിൽ ഇരയും വേട്ടക്കാരനും ഒരേ വികാരവിചാരങ്ങൾ പങ്കുവെയ്ക്കുന്ന ജീവിവർഗ്ഗങ്ങളാണ് വേദനയും സന്തോഷവും അനുഭവിക്കാൻ കഴിയുന്ന ജീവികൾ അതിൽ ഒരു ജീവി വേറൊരു ജീവിയുടെ വികാരവിചാരങ്ങൾക്ക് ഒരു വിലയും കൊടുക്കുന്നില്ലാ എങ്കിൽ ആ ജീവിയെ ക്രൂരം ആയ ജീവി എന്ന് വിളിക്കാം
@vysakhthoppil2226
@vysakhthoppil2226 Жыл бұрын
പുല്ലിനും ജീവനുണ്ട് എന്ന് ചിന്തിക്കുന്നിടത്ത് തീരും ഈ സംശയം
@shareefk631
@shareefk631 Жыл бұрын
@@vysakhthoppil2226 പുല്ലും മാനും ഒരുപോലെയാണോ മാനിനേ വേട്ടയാടുമ്പോൾ അത് പ്രാണരക്ഷാർത്ഥം ഓടുന്നതും അതിനെ ആക്രമിക്കുമ്പോൾ വേദനകൊണ്ട് പുളയുന്നതും പുല്ലിന്റെ കാര്യത്തിൽ അങ്ങനെയാണോ . ഇനി പുല്ലിനെ ഭക്ഷിക്കുമ്പോൾ ആ പുല്ല് പൂർണ്ണംമായും ഇല്ലാതാവുന്നില്ലാ അതിന്റെ ജീവന്റെ കേന്ദ്രം നശിക്കുന്നില്ലാ അത് പിന്നെയും ക്കിളിർക്കും . ജന്തുവർഗ്ഗം ആയ മനുഷ്യരും മറ്റു ഇതര ജീവിവർഗ്ഗങ്ങളും സമാന വികാരങ്ങളല്ലേ അനുഭവിക്കുന്നത് ഉദ.. ഇണചേരൽ ഭക്ഷണം കഴിക്കൽ ദഹന പക്രിയ ശരീര അവയവങ്ങൾ അങ്ങനെ ഒരു പാട് സമ്യം ഉണ്ടല്ലോ മനുഷ്യനും മാനും ആയി . ഒരു മനുഷ്യന്റെ മുന്നിൽ വൈക്കോൽക്കറ്റയും ഒരു പശുവിനേയും മുന്നിൽ വച്ച് അതിലേക്ക് വടി തല്ലുകയാണന്ന് ഇരിക്കട്ടേ ഇതിൽ ഏതിനെ തല്ലുമ്പോഴായിരിക്കും കാണുന്ന മനുഷ്യന് (ക്യൂരം ആയി തോന്നുക. എല്ലാത്തിനേയും ഒന്നായിക്കാണാൻ കഴിയില്ലാ എന്നതാണ് യാഥാർത്ഥ്യം നമ്മളുടെ mirror nurons ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതാണ് സത്യം
@hinduraj-zv3dm
@hinduraj-zv3dm Жыл бұрын
മനുഷ്യനെ താഴെയുള്ള വർഗ്ഗങ്ങൾ: 1, നംപുസകം 2 സ്ത്രീ 3. കുട്ടി 4. മൃഗം 5- പക്ഷികൾ ഇവയെല്ലാം മനുഷ്യൻ ഉപയോഗിക്കും.😀😀😀😂
@Pvtil1
@Pvtil1 Жыл бұрын
STHREE? KUTTI? NAPUMSAKAM! IVARONNUM MANUSHYARALLE?
@master12384
@master12384 Жыл бұрын
സയൻസിൽ സ്വാർത്ഥത ഇല്ല എന്നു താങ്കൾ എങ്ങനെ പറയും.. ഓരോ രാജ്യങ്ങളും പല കണ്ടുപിടുത്തങ്ങളും. നടത്തുന്നുണ്ട് പക്ഷെ അതിന്റെ രഹസ്യങ്ങൾ മുഴുവനായും പരസ്യമാക്കുന്നില്ല. അതിനാണ് സയൻസിന്റ സ്വാർത്ഥത എന്നു പറയുന്നത്..... പിന്നെ ഒരു ആട് പുല്ലു തിന്നിട്ടോ അല്ലെങ്കിൽ കടുവ മാനിനെ തിന്നിട്ടോ ഒരു പോലീസ് കേസ് ഉണ്ടായതായിട്ടോ ആടിനെ കടുവയെ അറസ്റ്റ് ചെയ്തതായിട്ടോ കേട്ടിട്ടില്ല... പക്ഷെ ഒരു മനുഷ്യൻ ഒരു മനുഷ്യനെ . ഒന്നും തള്ളിയിട്ടാൽ പോലീസ് കേസ് ആവും .. അതുകൊണ്ട് എല്ലാം ഒന്ന് ആണ് എന്നു പൂർണമായും പറയാൻ ആവില്ല..
@roseed8816
@roseed8816 Жыл бұрын
It's all because of centuries old laws, and humans learn how to live in a group. Hear again what he talks.
@master12384
@master12384 Жыл бұрын
@@roseed8816 😂 എന്തിനു...കേൾക്കണം ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ ശരികൾ ആണ് ... അല്ലാതെ ഇത് മറ്റുള്ളവരുടെ ജീവിതത്തിൽ കൊണ്ടുവരാനുള്ള നിയമങ്ങൾ അല്ല.... കാരണം എത്ര തലമുറകൾ കടന്നുവന്നാലും പഴയ വിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.... കണി കണ്ടു ഉണരുന്ന ജനങ്ങൾ അത് തന്നെ കാണും. പഴയ കാലത്തെ നിലവിളക്കു.... അല്ലാതെ സൂര്യൻ ഉദിക്കുന്ന വരെ കാത്തു നിൽക്കുന്നില്ല...കണി കാണാൻ... Old is gold 😂😄
@hinduraj-zv3dm
@hinduraj-zv3dm Жыл бұрын
പോടീ പെണ്ണേ...
@Shiney_Listicles
@Shiney_Listicles Жыл бұрын
Hey, you must have a direct line to the Brain Spa! Your thoughts are like the VIP section of intellect.
@kiransunitha-pr8gp
@kiransunitha-pr8gp Жыл бұрын
Sakala jeevanum swordhathayil thannaeyanu
@robinrotechnology7932
@robinrotechnology7932 Жыл бұрын
❤❤
@santhac1763
@santhac1763 Жыл бұрын
@santhac1763
@santhac1763 Жыл бұрын
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН