Turbo Jose ❌ Dubai Jose ✅ ട്രോൾ കണ്ട് വന്നവർ ഉണ്ടോ, ഇപ്പൊ സോഷ്യൽ മീഡിയ ഭരിക്കുന്ന മൊതലാ 🤣🔥
@mubimolty84446 ай бұрын
Ellarum Adich keri vaa 💥
@Aromal._cr76 ай бұрын
Oo unde 😂😂
@SinancpSinancp6 ай бұрын
😅
@muhammedyoonus75676 ай бұрын
Ella inge poratte
@adarshshivaji72066 ай бұрын
yes
@Vishnunath126 ай бұрын
Reels കണ്ട് അടിച്ചു കേറി വന്നവരുണ്ടോ 😂🔥
@_4bhy._x6 ай бұрын
😂ഉണ്ട് ഉണ്ട്
@Newmovies-so4ed6 ай бұрын
Alavarum adichu kari va 😅
@mohammmedalamanpv72606 ай бұрын
Ya
@SkinnyMass-vx9vp6 ай бұрын
Undd😂
@nehathomas306 ай бұрын
Ondh😂
@anfankr29016 ай бұрын
അടിച്ചു കേറി വാ ഇപ്പോഴും കാണുന്നവരുണ്ടോ 😅🔥
@vishnum10856 ай бұрын
Riyaz ikka fans illeda evide😎✌🏻💥
@riyassr36595 ай бұрын
😎
@VANDIPRANDAN-LOKAM4 ай бұрын
😎
@abyantony49523 ай бұрын
അടിച്ചു കയറി വാ
@sjs4426 ай бұрын
എനിക്ക് മാത്രം ആണോ recommendation വന്നത്😂
@HappyLeopard-yk8cj5 ай бұрын
അതെ 😃
@jomaljj5 ай бұрын
Enikkum😂
@amalkariyarakariyara37865 ай бұрын
Enikim
@zaiftechtalks78395 ай бұрын
ഇച്ചും
@HappyLeopard-yk8cj5 ай бұрын
@@zaiftechtalks7839 😂
@Hope__347557 ай бұрын
അടിച്ചു കേറിവാ എന്നാ റീൽസ് കണ്ട് പടം കാണാൻ വന്നവർ ലൈക്
@sawadsha7 ай бұрын
😅😂
@sibinneeravil6 ай бұрын
Oo thnnaa 😂
@NaniMetrix6 ай бұрын
thanne thanne 🤣
@Hope__347556 ай бұрын
Keri vaa 🤣
@sujeeshks82615 ай бұрын
Yes njn
@SoloTraveller-r9c6 ай бұрын
ദുബായി ജോസിനെ കാണാൻ വന്നവര് ഉണ്ടോ?
@smithin34796 ай бұрын
യാ😂
@sujithsurya59946 ай бұрын
ഉണ്ടേ... 😅
@Achu__x_665 ай бұрын
Onde
@Karthik-b3d4 ай бұрын
Aa
@HANAN-YT-f6z3 ай бұрын
Yes
@Coconut-n5c2 жыл бұрын
ഈ സിനിമ ഒരു വലിയ പാഠമാണ് .....സ്വന്തം കുടുംബത്തിന്റെ കാര്യമാലോചിക്കാതെ നാടിനും നാട്ടുകാര്യത്തിനും മറ്റുള്ളവർക്കും വേണ്ടി സ്വന്തം കയ്യീന്ന് പണം ചിലവാക്കി നടക്കുന്നവർക്കുള്ള പാഠം....കയ്യീന്ന് പണമിറക്കിയും സ്വത്തുക്കൾ വിറ്റും ഒടുവിൽ താമസിക്കുന്ന വീടിന്റെ ആധാരം വരെ പണയപ്പെടുത്തിയും നാട് നന്നാക്കാനും,മറ്റുള്ളവരെ നന്നാക്കാനും സഹായിക്കാനും,ധൂർത്തടിച്ചും, വാശിതീർക്കാനുമിറങ്ങുന്ന ഏതൊരാളിന്റെയും ഒടുവിലെ അവസ്ഥ നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തിനെ പോലെ ആയിരിക്കും... ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു വട്ട പൂജ്യമാകുന്ന അവസ്ഥ...ചിലപ്പോൾ രക്ഷക്ക് ആരും കാണില്ല ചിലപ്പോൾ രക്ഷക്ക് മക്കൾ കാണും... കുടുംത്തോട് ചെയ്ത പ്രവർത്തികൾ നല്ലതല്ലങ്കിൽ കൂട്ടിനും രക്ഷക്ക് മക്കളും കാണില്ല......ഓർക്കുക സ്വന്തം കുടുംബത്തേക്കാളും വലിയ ഒന്നും ഈ ലോകത്തില്ല ....ഇങ്ങനെ ഒന്നുമില്ലാതായിപ്പോയ ഒരുപാട് ആളുകൾ ഈ സമൂഹത്തിലുണ്ട് ആരോരും ഇല്ലാതെ തെരുവിൽ അലയുന്നവർ..അവർ ആയ കാലത്ത് ഒരിക്കലെങ്കിലും സ്വന്തം കുടുംബത്തെപ്പറ്റി ചിന്തിച്ചങ്കിൽ തെണ്ടുന്ന അവസ്ഥ വരില്ലായിരുന്നു........ ഒരു സാധാരണ മനുഷ്യന്റെ സകല സ്വത്തും പണവും ഊറ്റി ഇല്ലാതാക്കാൻ കഴിയുന്ന മറ്റൊരു സംഗതിയാണ് അവിഹിത ബന്ധം .... അവിഹിതബന്ധത്തിലൊക്കെ വീണാൽ പണവും സകല സ്വത്തുക്കളും കയ്യിൽ നിന്ന് അറിയാതെ കപഠ സ്നേഹം നടിച്ച് വന്നവർ ഊറ്റി കൊണ്ട് പോകും ... ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് കടത്തിൽ വീണ് കഴിയുമ്പോളാകും ബോധോദയം ഉദിക്കുക ... ഇത്രയും വലിയ കമന്റ് ഇട്ടിട്ടും വലിയ കാര്യം ഇല്ലന്ന് അറിയാം .... കാരണം ഇപ്പഴും ആരെങ്കിലുമൊക്കെ വീട്ടുകാർ അറിയാത്ത കാര്യത്തിന് വേണ്ടി പണം കടം വാങ്ങുന്നുണ്ടാകും ......
@vocallocus76602 жыл бұрын
Ippo angne chaithondirunna vegam meppotttu pova
@sherinpaul2112 жыл бұрын
This story is similar to the character of father
@neethumolsinu6384 Жыл бұрын
👍
@vipindasvasu8741 Жыл бұрын
Innathe kaalath angne arelm undoo❣
@elsammasr.harsha1646 Жыл бұрын
l...
@3__4046 ай бұрын
റീൽസ് കണ്ട് പടം കാണാൻ വന്നവർ ഉണ്ടോ.....!😂
@RigilLevenkallat6 ай бұрын
Undeee😂😂
@_Sharan-20065 ай бұрын
Unde
@AswathiAchu-ct8rs5 ай бұрын
Yes adich keri va
@Amaljith_7525 ай бұрын
Und😂
@fahadponmundam90795 ай бұрын
Yes
@jerinkuriakose95433 жыл бұрын
ഗോവിന്ദൻ ആശാൻ പഴയെ പ്രതാപ കാലത്തെ ജീവിതം വിട്ട് താഴേക്ക് വരാൻ ഒരിക്കലും ശ്രെമിച്ചില്ല അത്കൊണ്ട് തന്നെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതും മനസിലാക്കാൻ പറ്റിയില്ല ഒടുവിൽ ക്ലൈമാക്സ് കാണിക്കുന്നത്പോലെ കുടുംബത്തെ നാടുകായലിൽ നിരത്തി രംഗം ഒഴിയേണ്ടി വന്നു.. സ്വന്തം കുടുംബത്തെ കുറിച്ച് ഓർക്കാതെ ദുരഭിമാനവും, നമ്മളെ വലിപ്പിക്കാൻ നോക്കുന്ന ബന്ധുക്കൾ /നാട്ടുകാരെ ഒക്കെ മനസിലാക്കാൻ ഇങ്ങനെയുള്ള പടങ്ങൾ നല്ലതാണ്
@AKM93 Жыл бұрын
ശെരിയാണ് പക്ഷേ പ്രതാപത്തേക്കാൾ , ചില കാര്യങ്ങളോട് നമുക്ക് മനസ്സിലാക്കാനാവാത്ത ആവേശം ഉള്ള ആളുകളുണ്ട് അങ്ങനെ ഉള്ള ഒരാളാണ് ആശാൻ.
@veeruAppan Жыл бұрын
താഴെണ്ടടുത്തു താഴ്ന്നില്ലേ ഇതു പോലെ ഇരിക്കും 🤣🤣
@vtpamedia1784Ай бұрын
💯
@arungeorge19868 ай бұрын
Adichu keri vaaa 💥😂
@Maneesh-l1q7 ай бұрын
അടിച്ചു കേറി വാടോ 😂
@lipintech88606 ай бұрын
😆
@thomasshelby84626 ай бұрын
ഒന്നു അടിച്ചു കേറാൻ😂🔥
@Newmovies-so4ed6 ай бұрын
Dai adichu kari va Dubai Jose
@AbhijithrRr6 ай бұрын
🔥Dubai jose🔥
@roby-v5o6 ай бұрын
turbo വന്നതോടെ വൈറലായ ദുബായ് ജോസ് കാണാൻ ആരൊക്കെ ഇവിടെ വന്നു...??🙋🏼♂️🙋🏼♂️
@naveenganesh16036 ай бұрын
turbo vannthode onnum allade...athin munne viral aayatha ee dialogue.. nee venel comment section nokk... 5 months munne ulla comments palarum ittekunnath nokk.. anne reels il viral aayatha..
നല്ല സിനിമ😍2024ജൂലൈ 26ന് കാണുന്നു🤩ശേഷം കാണുന്നവർ അടിച്ചു കേറിവാ👍👍👍
@Nomad48885 ай бұрын
പടം റീ റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ undo😌😌😌 😁
@joelalex81655 ай бұрын
ദുബായ് ജോസിന്റെ പടം ഇറക്കണം... ഒരു ദുബായ് കഥ.
@swaraj22355 ай бұрын
spin off aano 😂@@joelalex8165
@thugsoff593929 күн бұрын
illaaa
@NeymerBoy-pe9km6 ай бұрын
2024 ഇൽ reel കണ്ട് വന്നവർ ഉണ്ടോ എന്നെപോലെ 😁
@naveentpoulose21376 ай бұрын
ഈ പടം ഓർക്കാൻ "കേരനിരകളാടും "എന്ന ഗാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്...😊😊❤ ഇപ്പൊ റീസ് അണ്ണൻ വഴി "അടിച്ചുകേറി വാ"യും😂😂
@Vpr22556 ай бұрын
ഓർമ ഉണ്ട് Riyaz കസവു മുണ്ട് ഉടുത്ത poster 👌 നായകൻ നെ കാൾ score ചെയ്ത വില്ലൻ 😎
@allinonelivetm7696 ай бұрын
jose ൻ്റെ dialogue കേൾക്കാൻ വേണ്ടി മാത്രം വന്നവരുണ്ടോ...
@TheHeyree Жыл бұрын
അറയും,നിറയും നിറഞിരിക്കുന്ന കാലം...🥰അന്നൊക്കെ എന്നും ചിങ്ങം ആയിരുന്നു...👌🥰
@Anandakuttan226 ай бұрын
2024 il കാണുന്നവർ അടിച്ചു കേറി vaa🔥🔥
@Celebrating19775 ай бұрын
റീൽസ് വരും മുമ്പേ കണ്ട് ഇഷ്ടപ്പെട്ടവരുണ്ടോ❤ എന്നെപോലെ...സിനിമയും പാട്ടുകളും❤
@skids-pz1xk24 күн бұрын
😊what a superb performance by nedumudi in this film😊nedumudi conveying social message to people we can help people within our boundaries😊. Spending money without bankbalance it causes to our financial stability😊👌and ofcourse dubai jose😊👌superb film. I'm watching this film on first time😊
@iml_foodie_travel6 ай бұрын
അടിച്ചുകേറിവ സീൻ കാണാൻ വേണ്ടി മാത്രം സിനിമ കാണുന്നവർ ഉണ്ടോ😅
@mutheponne33846 ай бұрын
ഉണ്ട് 😁😁😁ഞാൻ
@abinjoy8086 ай бұрын
und njaan onnu adich keraan vannathaanu
@afsalpp32146 ай бұрын
😂😂😂
@abinjoy8085 ай бұрын
@@mutheponne3384 bro mobile number idu namukkonn adich kera
@abinjoy8085 ай бұрын
@@afsalpp3214 bro mobile number onn idu namukkonn adich kera
@SANJAY-fs7yh Жыл бұрын
Nehru Trophy Boat raceinte Annu ee film kaanan vanna aarengilum undo 😊
@vishnuprasad2685 Жыл бұрын
Nedumudi Venu - The complete Actor ❤
@babuvarghese75202 ай бұрын
സിബി മലയിലിന്റെ കിരീടത്തിൽ ഒരു ഒരു പൊൻ തൂവൽ കൂടി. പണ്ട് കണ്ടതാണ്. കാലം കുറെ കഴിഞ്ഞെങ്കിലും ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത ഒരു നല്ല കുടുംബ കഥ! നല്ല സംവിധാനം! നല്ല കരുത്തുള്ള കഥാപാത്രങ്ങൾ! കുട്ടനാടിന്റെ അപാര സൗന്ദര്യം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു കുറ്റവും ഒരു ഒരു നല്ല സിനിമ പറയാനാവാത്ത ഒരു നല്ല സിനിമ. കുട്ടനാടിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത്. സിബി സാറിന് ഒരു ബിഗ് സല്യൂട്ട്. മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ! 🙏❤️❤️❤️🙏 Babus Creations Kottayam 21.9.2024.s
@MovieSports5 ай бұрын
ഈ സിനിമ ആദ്യമായി കാണാൻ ഇപ്പോൾ അടിച്ചുകേറി വന്നവരുണ്ടോ 😊🔥🔥. ഭാസ്കരാ അടിച്ചു കേറി വാ 😂
@arshworld656 ай бұрын
58:57 ദുബായ് ജോസിനെ കാണാൻ വന്നതാ ദേ വെട്ടം സിനിമയിലെ ആ കല്യാണ ചെക്കൻ ചേട്ടൻ 😁
@sijuvt92614 ай бұрын
This Movie 🎥 was famous for the song " Keraniragaladum" but in 2024 after 20 years on Viral Troll video Riyaz khan Dailoure 'Adichu Keri Vaa" made its so famous. Its magic of Films. Nobody recognised him during those days is getting recognised after 20 years ❤ Riyaz khan❤
@vigneshsnair4328 Жыл бұрын
Perfect casting👌🏻..Aa Amma oke perfect ❤️
@sivan31894 ай бұрын
എന്നാ നമുക്ക് ഒന്ന് അടിച്ചു കേറാം 🔥
@sachinbabuissac8 ай бұрын
എല്ലാരും അടിച്ച് കേറി വാ🔥
@kunjoon6 ай бұрын
😂🤣💥💥
@Newmovies-so4ed6 ай бұрын
Adichu kari va 😅
@lbsdrive92785 ай бұрын
Foresightedness 😌
@cirilcv6 ай бұрын
ഇന്ന് ഈ ഫിലിം കാണുന്നുണ്ടെങ്കിൽ ഇതിൽ ഒരേയൊരു മുതലിന് കണ്ടിട്ടാണ് ദുബായ് ജോസ്✌️💪
@alexpaul33765 ай бұрын
Any one watching this movie in 2024🍿
@amalnarayan9397 Жыл бұрын
ഇതു പോലെ ഉള്ള ആളുകൾ നേരത്തെ തട്ടി പോയാൽ ആ കുടുംബങ്ങൾ രക്ഷപെടും
@aravindks99486 ай бұрын
പിന്നെയും അടിച്ചു കേറി വന്നവരുണ്ടോ 🤣🤣
@mamba17466 ай бұрын
42:32 the real hero arrival 😌😎
@manunair36252 жыл бұрын
52:43 Jagathi chettan liplock😂😂
@Randomdudeisback6 ай бұрын
Adichu keri vaa
@basil63616 ай бұрын
😂
@DESTROYER1115 ай бұрын
🤣🤣🤣
@Gautham55_535 ай бұрын
😂
@akshay25096 ай бұрын
Instaയിൽ നിന്ന് അടിച്ച് കേറി വന്നവരുണ്ടോ🔥
@alinsukualinsuku-xy4kt6 ай бұрын
ദുബായ് ജോസ് 😍😍🔥🔥 റീൽസ് കണ്ടു വന്ന ഞാൻ. നിങ്ങളും അങ്ങനെ ആണോ
@mallumotive_kl5 ай бұрын
Reel കണ്ട് വരുന്നവർക്ക് കപ്പയോ കൊഞ്ചോ എന്താന്ന് വെച്ചാ കൊടുക്ക്... അടിച്ചു കേറി വാ.. 🔥😂😂
@AkhilMJ-rr8ix4 ай бұрын
തന്തമര് ഇങ്ങനെ ഓലമുള്ളത് ഉണ്ടെങ്കിൽ പെട്ടു.😂 പോളി പടം.❤
@tempfrag3807 ай бұрын
Rizzzz item 😂😂🔥🔥 അടിച്ചു കേറി വാ 🔥🔥🔥
@bestincjose13645 ай бұрын
Most Underrated Riyaz KHAN(MURKHAN) army assemble 😁
@linsap89563 жыл бұрын
My fav actor (hero )Chakochan 💞💞 Super movie 👌👌
@raheesrahees22926 ай бұрын
Reel കണ്ടു വന്നവർ ഉണ്ടോ👋😹
@BindhuSuresh-ge6ls6 ай бұрын
Ippol kanunavar ondo😄
@chackochanmathai50012 жыл бұрын
This fantastic movie teachings lots of lessons in our daily life, regardless of family for name and fame a good lesson for the family Man
@HARI_515 ай бұрын
Oru വട്ടം കണ്ട movie ആണ് Reel ill jose trending aayaa സ്ഥിതിക്ക് ഒന്നൂടെ കാണാം ❤
@NithinCM-cl8ql5 ай бұрын
അടിച്ചു കേറി വാ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 😅
@devilkarlozz73145 ай бұрын
അടിച്ചു കേറി വന്ന് മൊത്തം സിനിമ കണ്ട് ❤❤
@joemol26296 ай бұрын
Riyaz അണ്ണന്റെ reach കൂടിയ ശേഷം കാണുന്നവർ ഉണ്ടെങ്കിൽ ലൈക് 💥💥💥💥💥💥💥💥 അടിച്ചു കയറി വാ 😂😂😂💥💥💥
@AkhilsTechTunes3 жыл бұрын
കേരനിരകളാടും.. 🔥🔥❤️😍
@sivajith86543 жыл бұрын
പാട്ടുകൾ സ്കിപ് ചെയ്യുന്ന എന്നെ ഈ പാട്ടു പിടിച്ചിരുത്തി🤗🤗
@Dr.AbyPJohnson5 ай бұрын
1:53:25🔥 The iconic scene of Dubai Jose
@hashim00106 ай бұрын
തകപ്പൻ ചേട്ടാ ഇന്ന് എല്ലാവർക്കും എന്റെ വക ചെലവ് എല്ലാവരും അടിച്ചു കേറി വാ... 🎀🙌🏻💯💯
@മാക്രിഗോപാലൻ-ച9ഛ6 ай бұрын
ഇവര് പോലും വിചാരിച്ചിട്ടുണ്ടാവില്ല 20 കൊല്ലം കഴിഞ്ഞു അടിച്ചു കേറിവാ ഹിറ്റ് അടിക്കുമെന്ന്.. 🔥💯
@joemol26296 ай бұрын
20 കൊല്ലം കഴിഞ്ഞു അടിച്ചു കയറി വന്നു 😄😄😄
@HippyTrippy-rc1ho6 ай бұрын
Any one after Trend 🤣"adich Keri vaa 🤣🤣
@Newmovies-so4ed6 ай бұрын
Dubai Jose fan's undo
@MalluIndian955 ай бұрын
1:53:24 നിങ്ങൾ അന്വേഷിച്ചു വന്നത് 😂❤ അടിച്ചു കേറി വാ
The false pride of people often lead to catastrophic endings in life.
@haveenarebecah3 жыл бұрын
True.
@PoochaSaar5 ай бұрын
എനിക്ക് മനസ്സിലാക്കാത്തത് ഇയാൾ എന്തിനാ സകല നാട്ടുകാരുടെയും പ്രശ്നങ്ങൾക്ക് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് പൈസ എടുക്കുന്നത്. പൈസ വാരിക്കോരി ചെലവാക്കിയാലും തീർന്നു പോകാത്ത അത്ര രീതിയിൽ ഉള്ള ഒരാളാണെന്നുണ്ടെങ്കിൽ മനസ്സിലാക്കാം. ഇനി ആ കൊടുത്ത പൈസയ്ക്ക് ഇയാൾക്ക് വല്ല നാട്ടുകാരുടെ സപ്പോർട്ട് ഒരു രാഷ്ട്രീയക്കാരൻ പോലെ വോട്ട് കിട്ടി ജയിച്ച് അങ്ങനത്തെ പരിപാടിയാണെന്നുണ്ടെങ്കിൽ അത് മനസ്സിലാക്കാം, തക്കീട തരികിട പരിപാടികളെല്ലാം ചെയ്ത് പൈസയുണ്ടാക്കുന്ന നാട്ടുകാരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അത് മനസ്സിലാക്കാം, ഇതൊന്നുമില്ലാതെ ഇല്ലാത്ത ഇതിനു വേണ്ടിയിട്ട് ഇയാൾ കാശു മുടക്കുന്നു. മരകിഴങ്ങ് 🤪🤪🤪