Harikrishnans | Mammootty, Mohanlal, Juhi Chawla, Innocent, Kunchako Boban | Full Movie

  Рет қаралды 1,970,247

Movie Reels

Movie Reels

3 жыл бұрын

Harikrishnans is a 1998 Indian Malayalam-language detective comedy film written and directed by Fazil. The film was produced and distributed by Suchitra Mohanlal under the production company Pranavam Arts, starring Mammootty, Mohanlal and Juhi Chawla (in her Malayalam film debut) along with Innocent, Shamili, Nedumudi Venu, and Kunchacko Boban in other important roles. The film received a great pre-release hype due to the combined screen presence of Mohanlal and Mammootty, and Harikrishnans was the highest-grossing Malayalam film of the year. The film was dubbed into Tamil with the same name.

Пікірлер: 923
@user-mg9es8xz2u
@user-mg9es8xz2u 6 ай бұрын
2024ൽ കാണുന്നവരുണ്ടോ അടിയിലേക്ക്🎉
@SafwanD3
@SafwanD3 5 ай бұрын
😂😂2024 il kanunnoralle ee comment vaayikkooo
@masala7893
@masala7893 5 ай бұрын
ഞാൻ ഉണ്ട് 🤣🤣
@vivekkrishna7603
@vivekkrishna7603 5 ай бұрын
Njanum😜
@vishnuchandran2063
@vishnuchandran2063 5 ай бұрын
Und..njan theatre il kanda film aanu❤
@user-wp8xf1no4s
@user-wp8xf1no4s 5 ай бұрын
Naanum😊😊😊
@harisbeach9067
@harisbeach9067 Жыл бұрын
മമ്മുക്കയെയും ലാലേട്ടനെയും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..☺️❤️
@MuhammedAslam-qk9oq
@MuhammedAslam-qk9oq Жыл бұрын
Muthumanikal illa 😹 ellathinte adeelum undallo nee
@swalih_muhd3081
@swalih_muhd3081 Жыл бұрын
​@@MuhammedAslam-qk9oq😂😂
@as-xj1yd
@as-xj1yd Жыл бұрын
😹😹😹😹😂
@mohann2289
@mohann2289 Жыл бұрын
Yes but i don't know who is in your profile, she isn't upto her Mark, why are you guys so obsessed with it
@nikhithavipin7069
@nikhithavipin7069 Жыл бұрын
Yes 🥰🥰
@ksa7010
@ksa7010 3 жыл бұрын
മമ്മൂട്ടി മോഹൻലാൽ ഈ കൂട്ടുകെട്ട് ഒരിക്കലും മറക്കാൻ കഴിയില്ല ഹരികൃഷ്ണൻസ് ❤️
@LM-fz4xe
@LM-fz4xe 3 жыл бұрын
Avida poyalum ni
@sajithakbjitha7829
@sajithakbjitha7829 2 жыл бұрын
Last scene il Meera ilayittappo veenath Hari de bhagathalle appo aara Vara mohanlal ooo Mammootty ooo parayamo ariyathondda
@Mystatusvb
@Mystatusvb 2 жыл бұрын
@@sajithakbjitha7829 ഹരിയ്ക്ക് വീണാൽ കൃഷ്ണന് കൃഷ്ണന് വീണാൽ ഹരിക്ക്
@sajithakbjitha7829
@sajithakbjitha7829 2 жыл бұрын
@@Mystatusvb Ok thanks bro
@onlyedits947
@onlyedits947 2 жыл бұрын
ഇനി ഇതുപോലെ ഒന്നു ഉണ്ടാകാനും പോകുന്നില്ല...😞
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
2023 ൽ ഹരികൃഷ്ണമ്മാരെ തേടി വന്നവർ അടി Like 😍😍 👇🏿
@jibing524
@jibing524 Жыл бұрын
Chachi ethil areya frdakkiyath mohanlalineoo mammootiyeyoo
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@jibing524 Climax 2 reethiyila eduthath. Malabar side il ullavark vendi mammootiye kettunnathayum allatha sthalath lalettane kettunnathayum.
@jibing524
@jibing524 Жыл бұрын
@@devikaslittleplanet1047 athey athey chachiii njn marannuu ormippicchathinu thanku love u a lot ❣️
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@jibing524 🥰
@Vishnuomkar95
@Vishnuomkar95 Жыл бұрын
Mohanlal ne ketti ennu aarunu adhyam.. Aa scene cut aaki kalanju
@sherin3896
@sherin3896 Жыл бұрын
ഈ സിനിമ കാണുമ്പോൾ ജൂഹി ചൗളയുടെ ചുരിദാറുകൾ കൗതുകത്തോടെയും അത്ഭുതത്തോടെയും കാണുകയായിരുന്നു. ആ എട്ടുവയസുകാരിക്ക് അന്നൊക്കെ ഈ സനിമയുടെ കളർഫുൾ കൊതിയായിരുന്നു.
@shereenachinnuss5268
@shereenachinnuss5268 Жыл бұрын
Ella Hindhi filimilum eganeyalla churidharu ulladh Njan Ennitt edhu Pole stich cheythittund
@alone-lg6qe
@alone-lg6qe Жыл бұрын
​@@shereenachinnuss5268model aano..?
@aparnasethuprakash8329
@aparnasethuprakash8329 Жыл бұрын
ശെരിയാണ് ഭംഗിയുള്ള സാരിയും ചുരിദാറുകളും
@deepthik6622
@deepthik6622 7 ай бұрын
Fazil sir heroines nte dress oke trending aarnu eppozhm Shobana, Amala, shalini, Nadiya, Juhi
@puffyeyes3244
@puffyeyes3244 6 ай бұрын
​@@deepthik6622yes.... ❤
@sureshsurya6781
@sureshsurya6781 3 жыл бұрын
മലയാളികൾ ഇപ്പോഴും ഹരികൃഷ്ണൻസ് കാണുന്നവർ ഉണ്ടെങ്കിൽ Like 👍 👇
@yasinpullath5603
@yasinpullath5603 3 жыл бұрын
Illa arabiya
@abdulrahiman6892
@abdulrahiman6892 2 жыл бұрын
Und njan und
@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY 2 жыл бұрын
shey njn karuthi bengali kal aanu ippo kaanunnathennu
@regular4993
@regular4993 2 жыл бұрын
Tamil Nadu ikka de fan 🔥malayam love🔥love for language 😁✨️
@jishnuk4058
@jishnuk4058 2 ай бұрын
​@@regular4993പൊട്ടനാണല്ലേ....
@roby-v5o
@roby-v5o Жыл бұрын
_ഹരികൃഷ്ണൻസ് സിനിമയ്ക്ക് രണ്ടാംഭാഗം വരാൻ പോകുമെന്ന് ഒരു വാർത്ത കേട്ട സന്തോഷത്തിൽ വീണ്ടും സിനിമ കാണാൻ വന്നതാണ്.._ സത്യം പറയാലോ *_മലയാളസിനിമയുടെ അഭിമാനമാണ്🔥🔥_* *മമ്മൂക്കയും ❣️❣️ലാലേട്ടനും*
@aryaprakash7060
@aryaprakash7060 2 жыл бұрын
Lalettan + Mammookkaa vere level... This friendship can't broken ✌️✌️
@JOHN-nr8qj
@JOHN-nr8qj 2 жыл бұрын
This friendship never break
@sreekumariammas6632
@sreekumariammas6632 6 ай бұрын
But their fans don't allow them to remain good friendship and also good brothers together . Fans of Mammookka and Mohanlal must stop the fight together with bad words. Why you all do like this ? How can you all behave like this ? Mammookka and Mohanlal always love very much brothers like . Then why can't you all behave love together ? I can't suffer the commend box's comments with bad words . Don't use bad words aganist the fans plz , this is a request to the all fans of our mega stars. God may bless you all and remain GOOD. Thank God .❤
@LivingDigital05
@LivingDigital05 Жыл бұрын
ഹരികൃഷ്ണൻസ് സമ്മർ ഇൻ ബത്ലാഹേം മയിൽപീലി കാവ് പഞ്ചാബി ഹൗസ് ഒരേ സമയത്ത് വന്നു. മയിൽ പീലി കാവ് ഹിറ്റ് ഇല ഒതുങ്ങി ബാക്കി 3 മെഗാ ഹിറ്റുകൾ. മൈ favourite Summer in Bethlahem❤
@shafikolupalam4343
@shafikolupalam4343 3 жыл бұрын
എത്ര കണ്ടാലും കൊതി തീരാത്ത സിനിമകളിലൊന്ന് 👍👍❤❤
@joji23i
@joji23i 2 жыл бұрын
ഇതിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ആയിരുന്നു മോഹിനി വർമ്മയെ reveal ചെയ്ത സീൻ 👌🏻💯
@vijayfanboy2157
@vijayfanboy2157 Жыл бұрын
Enth twist
@diyadaya7844
@diyadaya7844 Жыл бұрын
oh atrake onnum illarnu
@nisnaparveen4579
@nisnaparveen4579 Жыл бұрын
Ayye
@shoukathali9872
@shoukathali9872 2 ай бұрын
Eeh comment kandapo nthokeyo predhishch atharakom llaa
@fayiz4342
@fayiz4342 2 жыл бұрын
രണ്ടു പേരും മത്സരിച്ച് തഗർത്തഭി നിനയിച്ച movie ❤️ Harikrishnans 🔥
@nadeermuhammed3637
@nadeermuhammed3637 11 ай бұрын
But , randu perum vijayichu..
@mercyanto2391
@mercyanto2391 Жыл бұрын
ക്ലൈമാക്സിലെ നറുക്കെടുപ്പിൽ ആർക്കും നറുക്ക് വീഴാതെ നടുക്ക് വീണാൽ മതിയാർന്നു. രണ്ടു പേരും ഫ്രണ്ട്സ് ആയാൽ മതിയാർന്നു. എന്നിട്ട് മാറ്റാരേലും ഒരു ഗസ്റ്റ് റോൾ പോലെ മീരയെ കെട്ടാൻ വരണമാർന്നു....... എല്ലാ കാലോം ഹരി കൃഷ്ണൻസുമാർ പിരിയാത്ത സുഹൃത്തുക്കൾ aavum😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️
@vyshnavunniunni3178
@vyshnavunniunni3178 Жыл бұрын
Suresh gopi chettan guest roll aayal enganeyundavum
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
@@vyshnavunniunni3178 ഗസ്റ്റ് വരേണ്ടത് ഷാരൂഖാൻ ആയിരുന്നു
@poornima8845
@poornima8845 Жыл бұрын
Shariyanu...
@kabeer6278
@kabeer6278 10 ай бұрын
👍
@Narratorsdrafts
@Narratorsdrafts 3 ай бұрын
SRK ayrnnu guess role il varann ninnath enn kettitund...pinne Climax igane aakki
@_Keshu_world_
@_Keshu_world_ Жыл бұрын
ഇതുപോലെ ഒരു സിനിമ ഉണ്ടാവില്ല ഇതിന് മുമ്പും ഇതിന് ശേഷവും ❤️
@suryanarayanan4209
@suryanarayanan4209 Жыл бұрын
Athu sheriya remake rights vittupoyittilla
@girigireesh6473
@girigireesh6473 2 жыл бұрын
മമ്മൂക്ക സെന്റി തകർത്തു ലാലേട്ടൻ കോമഡിയും 🥰😍
@RAJASAB73679
@RAJASAB73679 Жыл бұрын
Lalettan Sentimentsum thakarthu comedyum romanceum actionum kalakki
@janco3618
@janco3618 10 ай бұрын
മലയാളത്തിലെ ആദ്യത്തെ -അശ്വതി അച്ചു മോഹിനി വർമ്മ എന്ന സുദർശൻ 😂
@junahnuwayrah8597
@junahnuwayrah8597 6 ай бұрын
Ath poli
@sarathsajva7521
@sarathsajva7521 Жыл бұрын
ലാലേട്ടന്റെ അഭിനയമികവ് ഈ സിനിമയിൽ പലയിടങ്ങളിലും പ്രകടമാണ്..... 🥰🥰🥰🥰
@FOOTBALLLOVERS3290
@FOOTBALLLOVERS3290 10 ай бұрын
Emotion scene mammookka kondu poyi
@nidheeshc6902
@nidheeshc6902 9 ай бұрын
43:29 വില്ലന്മാരെ പരിചയപെടുമ്പോൾ ഉള്ള ബിജിഎം 🔥 അത്‌ കഴിഞ്ഞ് ലാലേട്ടന്റെയും മമ്മൂക്കയുടെയും തിരിഞ്ഞു നോട്ടം 👌👌👌
@harikrishnan8648
@harikrishnan8648 Жыл бұрын
ഹരികൃഷ്ണൻ എന്നു പേരുള്ള 90s കിഡ്സ് നു ഈ സിനിമ ഒരു പ്രത്യേക ഇത് ആയിരിക്കും 😌😌
@Su_gu
@Su_gu Жыл бұрын
Ooo😂
@harikrishnanp.r.9085
@harikrishnanp.r.9085 18 күн бұрын
😍
@abdulrasik9808
@abdulrasik9808 2 жыл бұрын
മമ്മൂട്ടി മോഹൻലാൽ സൂപ്പർ കൂട്ടുകെട്ട് ഹരികൃഷ്ണൻസ്
@artistsarath_
@artistsarath_ 2 жыл бұрын
മമ്മൂക്കയും ലാലേട്ടനും തകർത്തഭി നയിച്ചു. ഇതിലെ പാട്ടുകളും super ❤❤❤
@desserttodessertzzz8785
@desserttodessertzzz8785 20 күн бұрын
2024 kanunnavar😂
@abdulrasak256
@abdulrasak256 3 жыл бұрын
അഭിനയകലയുടെ കിംഗ് മേക്കർ , മമ്മൂക്ക👍👍
@adwaith2482
@adwaith2482 2 жыл бұрын
King മോഹൻലാൽ ആണ് 😌
@arshaprakash7275
@arshaprakash7275 2 жыл бұрын
Lalettan ❤️
@akshaykishore731
@akshaykishore731 2 жыл бұрын
മമ്മുക്ക ❤️❤️
@nikhilk8874
@nikhilk8874 2 жыл бұрын
Ath kaalam theliyichu
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
@@nikhilk8874 😂😂എപ്പോൾ
@aneeshvnair4140
@aneeshvnair4140 2 жыл бұрын
1998 ഓണത്തിന് സമ്മർ ഇൻ ബത്‌ലേഹം.ഹരികൃഷ്ണൻസ് ഇ രണ്ട്‌ സിനിമകളുടെയും കളക്ഷൻ റെക്കോർഡ് ഭേദിച്ച സിനിമ പഞ്ചാബിഹൗസ്
@abhinandpaulm8858
@abhinandpaulm8858 Жыл бұрын
pinnalla🔥
@sanuvalathara2413
@sanuvalathara2413 Жыл бұрын
Correct broow
@happylife6323
@happylife6323 Жыл бұрын
😂😂 hari Krishnans ayrnu collection kooduthal🙄
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
3 yum superhit ayirunu 🔥
@ansartvm9458
@ansartvm9458 Жыл бұрын
ഹരികൃഷ്ണൻസ് ആയിരുന്നു year topper.
@bensonjoseph7770
@bensonjoseph7770 2 жыл бұрын
മലയാളം ഒട്ടും അറിയില്ലാത്ത ജൂഹി ചൗവ്ള നന്നായി LiP movement ചെയ്തിരിക്കുന്നു. ശ്രീജ രവി യുടെ ശബ്‌ദം അവർക്കു നന്നായി മാച്ചിങ് ഉം ആയിരുന്നു.
@user-rv4qu1mp4u
@user-rv4qu1mp4u 2 жыл бұрын
Yeah yeah
@sujitho
@sujitho 6 ай бұрын
ജൂഹി വെറും സാധാരണ നടിയല്ല... ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്.
@mohammedkuttymohammedkutty5750
@mohammedkuttymohammedkutty5750 9 ай бұрын
ഫാസിൽ സാറിന്റെ film's ൽ സ്ഥിരം dilogue " എന്തിനാ ഇങ്ങനെ ഒക്കെ"
@user-fg8iu9sf9v
@user-fg8iu9sf9v 11 ай бұрын
എത്ര കണ്ടാലും ചിരിക്കേണ്ട സ്ഥലം വരുമ്പോൾ ചിരിക്ക തന്നെ ചെയ്യും 😂നൈറ്റ്‌ ഡ്യൂട്ടിയിൽ ഒരാൾ അടുത്ത് കിടന്ന് ഉറങ്ങുമ്പോൾ എന്റെ ചിരി കാരണം എത്ര വെട്ടം ആ പാവത്തിന്റെ ഉറക്കം പോയൊന്നോ 🫢🫢
@lijogeorge1125
@lijogeorge1125 3 жыл бұрын
Ponnambal puzhayirambil nammal ..... Annadhyam kandathu oormmayille....😍😘😘 Ee paatu kelkkumbol aa oru pazhaya kaalam oorkkunnavar.. feel cheyunnavar.. like plzz
@gautamg2002
@gautamg2002 2 жыл бұрын
അഭിനയകുലചക്രവർത്തിമാർ സാക്ഷാൽ മോഹൻലാൽ& മമ്മൂട്ടി
@mumbaiindians4482
@mumbaiindians4482 3 жыл бұрын
സൂപ്പർസ്റ്റാർ മോഹൻലാൽ 💙❤️💚🧡
@anasali6696
@anasali6696 2 жыл бұрын
The one and only Mega star mammootty
@zulfiqar7967
@zulfiqar7967 2 жыл бұрын
Rajnikanth aanallo superstar
@anasashrafe
@anasashrafe 2 жыл бұрын
@@zulfiqar7967 apo chiranjeevi alle.thayoli.mega stat r 😂
@Baleno2021
@Baleno2021 2 жыл бұрын
Yes Super star mohan lal and Mega star mammooty
@adithyankalarikkal
@adithyankalarikkal 2 жыл бұрын
@@anasashrafe but Mammookkaye malayalikal mathramalla Megastar ennu vilikkunnathu mattullavarum angeekaricha karyama
@amaldas4601
@amaldas4601 2 жыл бұрын
1:49:40 🔥പാട്ടും ഡാൻസും കോമഡിയും ഫൈറ്റും എല്ലാം കൂടി പടം മുഴുവൻ ലാലേട്ടൻ ഉണ്ടാക്കിയ impact ഈ ഒറ്റ സീനിൽ ഇക്ക തട്ടിയെടുത്തു 🥰
@priyadarshan4258
@priyadarshan4258 Жыл бұрын
🤣🤣🤣Eppo
@sudheerov3703
@sudheerov3703 10 ай бұрын
ഉവ്വോ 😇ഞാൻ അറിഞ്ഞില്ല 😁കഷ്ടം 😁
@AlanJohny-ln3ho
@AlanJohny-ln3ho 10 ай бұрын
​@@sudheerov3703arinjille... enna ariyanda ..😅😅
@Annbabu
@Annbabu 9 ай бұрын
എപ്പോ ..എഴുന്നേൽക്ക് .. എഴുന്നേൽക്ക്..സ്വപ്നം തീർന്നു..
@Jishnulal-md1is
@Jishnulal-md1is 9 ай бұрын
സത്യം... ആ സെന്റി സീൻ ഇക്ക ❤️❤️🔥🔥🔥...
@sachingeorge4735
@sachingeorge4735 2 жыл бұрын
അങ്ങനെ കൃഷ്ണൻ മീരയ്ക്ക് സ്വന്തം. മമ്മൂട്ടി സുഹൃത്തും. എൻ്റെ ലാലേട്ടാ എന്ത് അഭിനയമാണ്....You are great
@khadeejathshahanazs9020
@khadeejathshahanazs9020 Жыл бұрын
Nee paranja madhiyo king mammukka💪🏻
@user-tc1jl8id8p
@user-tc1jl8id8p Жыл бұрын
Mammookkaa
@Jishnulal-md1is
@Jishnulal-md1is 9 ай бұрын
❤️❤️അതേ ❤️❤️
@lekshmiprasad7181
@lekshmiprasad7181 11 ай бұрын
ഭീഷമരും എമ്പുരാനും മത്സരിച്ചു അഭിനയിച്ച സിനിമ ☺️☺️❤️❤️🙏🏻💕💕ഉയിർ
@shxnu
@shxnu 2 жыл бұрын
ഈ മമ്മൂട്ടി ലാലേട്ടൻ കൂട്ടുകെട്ട് ഇനിയും കാണാൻ കഴിന്നിരുന്നെങ്കിൽ..... ❤
@masterjoshyjohn
@masterjoshyjohn Жыл бұрын
47:11 what a scene... BGM, dialogue & its presentation... Like a philosophical poem, about Gupthan and his Personality & Character ☺️ Mammootty's voice and its modulation... Ohhh 👌
@noorafathima8866
@noorafathima8866 5 ай бұрын
മമ്മൂക്ക + ലാലേട്ടൻ കോമ്പോ.... എവെർഗ്രീൻ മൂവി... ബിഗ് appreciation to ജൂഹി ചൗള... ലിപ് സിങ്ക് കറക്റ്റ് ആയിരുന്നു.. Acting and costume of juhi.. ❤❤❤... ഇനി ഒരിക്കലും ഇതുപോലെ ഒരു സിനിമ ഉണ്ടാകില്ലല്ലോ
@sidharthabhimanyu1657
@sidharthabhimanyu1657 2 жыл бұрын
55:03 മുതൽ 55:44 വരെ🔥 ലാലേട്ടൻ കണ്ണാടി എടുത്ത് നോക്കുന്നത്😂😂
@souravsuresh7691
@souravsuresh7691 2 жыл бұрын
2:03:16 തൊട്ട് ഒരു 3 മിനിറ്റ് അഭിനയസാമ്രാട്ടുകളെ കാഴ്‌ച്ചക്കാരാക്കി നിർത്തിയ Chakochan ❤️
@achu8857
@achu8857 Жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@susannaxavier2794
@susannaxavier2794 Жыл бұрын
@@achu8857 🤣🤣🤣🤣
@mtm369
@mtm369 Жыл бұрын
ആ best 🤣🤣🤣🤣
@akashh1314
@akashh1314 Жыл бұрын
🥲🥲🥲🥲🥲
@shafeeqat957
@shafeeqat957 Жыл бұрын
😂😂😂😂😂😂ഷാജിയേട്ടാ ഇവനെ അങ്ങ്...
@abdulrasik6381
@abdulrasik6381 Жыл бұрын
മമ്മുട്ടിയും മോഹൻലാലും കൂട്ടു ക്കെട്ട് സൂപ്പർ ആണ് അന്നും ഇന്നും എന്നും
@psjprank4654
@psjprank4654 2 жыл бұрын
ഹരി ഫ്രണ്ട്... ഹരി തിരഞ്ഞു എടുക്കണം... ഹരി പറയും കൃഷ്ണനെ കല്ലിയാണം കഴിക്കാൻ 😌😌❤❤❤ Meera&Krishnan❤❤
@anekv6777
@anekv6777 Жыл бұрын
Myrrr
@Jishnulal-md1is
@Jishnulal-md1is 9 ай бұрын
❤️ys
@Freearts912
@Freearts912 5 ай бұрын
Pinnalla ❤️
@yahiyaameen2776
@yahiyaameen2776 4 ай бұрын
Anganalla... hari paranju meeraye njan tharillada thendi😂😂😂. Oduvil avar adichu pirinhju😂
@anshadc6319
@anshadc6319 3 ай бұрын
😂😂scn
@reshmik.srechusk.s3554
@reshmik.srechusk.s3554 2 жыл бұрын
തിളച്ച ചായ ഊതി ഊതി കുടിക്കാനാണ് ഗുപ്തനു ഇഷ്ടം 😁😁😁😁
@rojithkv8407
@rojithkv8407 3 жыл бұрын
Super stars, Mohan lal 🥰 Megha star, mammootty 🥰
@KshethraUlstavam7
@KshethraUlstavam7 Жыл бұрын
55:05 THIS SCENE ❤😂🤣😂🤣
@ITACHI-lr2dp
@ITACHI-lr2dp Жыл бұрын
Ithu kanda ethre per lalettane mathram kooduthal sredhichnd..❤️
@saifabdulla12
@saifabdulla12 2 жыл бұрын
Hiscoking style 🤩🔥🔥🔥 What a dialogue delivery Mammukka ❤️❤️
@jomolemuth5818
@jomolemuth5818 2 жыл бұрын
Hitchcokian style.. he is talking about alfred hitchcock
@sreeginks6525
@sreeginks6525 Жыл бұрын
​@@jomolemuth5818 dac
@sitizulzahirah9130
@sitizulzahirah9130 Жыл бұрын
my fav actress juhi chawla ...so telent and beautiful in dress ,dance and speak other indian language...impressed so beautiful culture of india country...😀🥰😍🤩😘😘😘
@surayyaatheek1889
@surayyaatheek1889 2 жыл бұрын
അടിപൊളി സോങ്‌സ്, മെഗാ സ്റ്റാർസ്,സൂപ്പർ സ്റ്റോറി ഒക്കെകൊണ്ടും അടിപൊളി യായ ഒരു സിനിമ
@user-ug9ux8eq5l
@user-ug9ux8eq5l Жыл бұрын
ക്ലൈമാക്സിൽ മമ്മൂക്ക ബ്ലൂ കളർ ഷർട്ടിൽ ഹൌ എന്നാ ഗ്ലാമർ 😘😘😘
@maadu7364
@maadu7364 2 жыл бұрын
Lalettan was sooo cute in many expressions 😘😘😘
@johnsajman2182
@johnsajman2182 Жыл бұрын
😂😂😂😂
@Annbabu
@Annbabu 9 ай бұрын
​@@johnsajman2182എന്താ..അല്ലേ??😂😂😂
@wolfvsman4578
@wolfvsman4578 2 жыл бұрын
🙂ഫാസിൽ ക എന്നും ഒരു സംഭവം ആയിരുന്നു, മണിച്ചിത്ര താഴ് പോലെ
@EersAlikha437
@EersAlikha437 2 жыл бұрын
Etupolathe nalla films with perfect actors ... story line n perfect songs .... Eni orikkalum varilla ...😐
@Si-jw9gq
@Si-jw9gq 2 жыл бұрын
Athentha?
@puffyeyes3244
@puffyeyes3244 2 жыл бұрын
Yes.....aaa kaalam oke kazhinju 🙂
@Si-jw9gq
@Si-jw9gq 2 жыл бұрын
Ithe dialogue ayirikkille prem nazir cinimakal kandirunna pazhe generations paranjirikkya?? Nammade makkal generation avarde makkalod puthiya actors nekurichum movies nekurichum ith pole parayum! 🤷🏾
@MagnusKarlson99
@MagnusKarlson99 Жыл бұрын
Songs varilla for sure... Baakki varuvaayirikkum..
@swalih_muhd3081
@swalih_muhd3081 Жыл бұрын
​@@MagnusKarlson99nalla songs Malayalam filmsil illa ennano paraynnnneee😂😂 ath angneee kure ennam😅😅😅😅😅
@user-wp3jz2qu3h
@user-wp3jz2qu3h 5 ай бұрын
2024 March ൽ കാണുന്നവരുണ്ടോ...
@kandhushaanksgd2594
@kandhushaanksgd2594 2 жыл бұрын
മമ്മുക്കന്റെയും മോഹന്‍ലാലിന്റെയും മികച്ച കഥാപാത്രം രണ്ടും പേരും നല്ല പോലെ score ചെയിതു. മോഹന്‍ലാലിന്റെ കാലും മമ്മുക്ക യാണ് ഇതിൽ കൂടുതൽ score ചെയ്ത പോലെ എനിക്ക് തോന്നിയത്‌
@vcreatinz8066
@vcreatinz8066 2 жыл бұрын
Ath thante mathram thonnal aanu.. Lalettante oro expresions ok.. 👌👌
@praveenks9688
@praveenks9688 2 жыл бұрын
എനിക്കും അങ്ങനെ തോന്നി
@mrkkannur4100
@mrkkannur4100 Жыл бұрын
ലാലേട്ടൻ സൂപ്പറാണ് പക്ഷെ മമ്മൂക്കാന്റെ ഡിസിപ്ലീനായിട്ടുളള ആക്ടിങ് വക്കീലെന്ന കഥാപാത്രമായി സ്റ്റാന്റേടായി അവതരിപ്പിച്ചു ലാലേട്ടൻ അദ്ദേഹത്തിന്റെ മാനറിസങ്ങളായി തന്നെ പുതുമ അവകാശപെടാനില്ലാ ഇതിൽ സ്കോർ ചെയ്തത് മമ്മൂക്ക തന്നെയാണ്
@safvanmuthu9408
@safvanmuthu9408 2 жыл бұрын
മമ്മുക്ക - മോഹൻലാൽ ❤❤
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
56:58 my favourite comedy scenes started 🔥🤣😂👍kidu
@lekshmipreetha3426
@lekshmipreetha3426 Жыл бұрын
😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
@@lekshmipreetha3426 👍🥰
@govindankutty1697
@govindankutty1697 3 жыл бұрын
Mammootty, mohanlal was super
@josephpeter12
@josephpeter12 2 жыл бұрын
1:44:28 Engne EXPRESSIONS KONDVARAN LALETTANU MATHRAME PATTU....😁🙏 Pattana pravesham movie le aaa restaurant injection edkuna scene. ..😁
@bipin899
@bipin899 2 жыл бұрын
50:34 ഈ സീനിൽ ഉള്ള flute bgm ഒരു രക്ഷയുമില്ല
@herefelix
@herefelix Жыл бұрын
Vellinakshatram movie yil ithupoloru bgm ind.
@bipin899
@bipin899 Жыл бұрын
@@herefelix yes
@sivan3189
@sivan3189 2 жыл бұрын
Lalettan 🔥🔥 Expression rajavu 😍
@anandhujs9223
@anandhujs9223 Жыл бұрын
Lalayya in 2022
@sivan3189
@sivan3189 Жыл бұрын
@@anandhujs9223 anandhu= durantham in 2022
@sajananu8828
@sajananu8828 Жыл бұрын
jimittoo😬😬😬😬
@Rajesh-gw7di
@Rajesh-gw7di Жыл бұрын
@@sajananu8828 alla muriandi mamandi karipatti kundan mega aachar
@MufeedaMufi-du9ku
@MufeedaMufi-du9ku Ай бұрын
2024 june 23 ലും കാണുന്നു
@user-lb8cn4mp7m
@user-lb8cn4mp7m 19 күн бұрын
Watching in July 15,2024.❤❤usa
@Dudehandle007
@Dudehandle007 12 күн бұрын
Jul 23 kanunu
@VKremixstudio
@VKremixstudio Жыл бұрын
58:43 lalettan 😂❤️
@priyakarthikeyan2028
@priyakarthikeyan2028 2 жыл бұрын
Gupthan♥ vere level glamour 😘
@BLACK___NOIR___x
@BLACK___NOIR___x Жыл бұрын
Vintage lalettan😭😍❤️😍
@chris895
@chris895 Жыл бұрын
Without cotes they were amazing, their acting was fantastic.
@Ms_Sarath_93
@Ms_Sarath_93 Жыл бұрын
What a Nostalgic Movie..❤️💗🥰💞 ഇത് കാണുന്ന 90's kids അവരുടെ year of birth ഒന്ന് കമൻ്റ് ചെയ്തേ.. ഞാൻ 1993
@Jishnulal-md1is
@Jishnulal-md1is 9 ай бұрын
1994
@dreamlover1180
@dreamlover1180 2 ай бұрын
1994
@Aparna-zy9mk
@Aparna-zy9mk Ай бұрын
1992
@Kssubeesh11
@Kssubeesh11 3 ай бұрын
Always satisfying to watch the Big M's of mollywood work together ❤❤❤❤
@gopikchand6640
@gopikchand6640 Жыл бұрын
Eniku mammokkde scene aa ettavum ishtam.... Prethakichu... Emotional scenes❤️
@chembsajin5235
@chembsajin5235 Жыл бұрын
😂😂😂
@abhilashmani4323
@abhilashmani4323 Жыл бұрын
ഇതിന്റെ സെക്കന്റ്‌ part ആരെങ്കിലും പിടിച്ചിരുന്നു എങ്കിൽ❤️❤️❤️❤️❤️ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....?
@koos_flower
@koos_flower 8 ай бұрын
55:03 🙆😹❤️‍🩹 Thrikone Thrikone ennulla nadathavum, Aamavadham pidichath pwole tholum cherich ulla nadathavum....... Legends trolling each other😹💥
@NadakkalTharavadu
@NadakkalTharavadu 7 ай бұрын
🤣🤣🤣
@jayalal6564
@jayalal6564 Жыл бұрын
Mammootty yanu kooduthal score chaythathu♥️♥️♥️👍👍😃😃
@goodvibesonly4483
@goodvibesonly4483 Жыл бұрын
Songs ,story everything perfect! 🤩
@brightspeedcomputers7233
@brightspeedcomputers7233 2 жыл бұрын
Mammootty and Mohanlal Vere level Acting
@sreerajaj1246
@sreerajaj1246 9 ай бұрын
Nice padam aanu❤ . .makan marichitt harikrishnansine manasilayappo nedumudide aa santhosham😅😅😅onth maaruo ithpole
@myhomemyheavens8202
@myhomemyheavens8202 3 жыл бұрын
90 kids like here
@dreamshore9
@dreamshore9 2 жыл бұрын
ഒരു സ്വപ്ന കോമ്പോ ആയ മമ്മൂട്ടി മോഹൻലാൽ കമൽഹാസ്സൻ മൂവി വന്നാലുള്ള സ്ഥിതി 💥 മൂവരും അഭിനയ കലയുടെ പർവങ്ങൾ നടക്കുമോ ആവോ ഇനി
@jijosmn34
@jijosmn34 Жыл бұрын
Bheeshmaparvathile mammootty luciferile mohanal vikramile kamalhasan 🤣🤣🤣🤣
@anandnaa
@anandnaa 4 ай бұрын
കമലൻ മറ്റവരുടെ വലിൽ കെട്ടാൻ കൊള്ളില്ല, ബുലു ബൂലു പോലത്തെ സൗണ്ടും ഒരേപൊലതെ മോന്തയും
@anoopvargheseabraham1356
@anoopvargheseabraham1356 Ай бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ മുൻ നിര സ്ഥാനത്തു തന്നെ എന്നും കാണുന്ന സിനിമ, ഇതു കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നതിനൊപ്പം മിസ്സ്‌ ചെയ്യുന്നുമുണ്ട് ❤❤❤❤❤😍😍😍😍😍
@Moon-yd8yr
@Moon-yd8yr 3 жыл бұрын
Mammookka ,lalettan, Juhi Chawla fans Adi oru 1000 likes & Comments
@mpstalinpolic2836
@mpstalinpolic2836 2 жыл бұрын
MOHANLAL THE COMPLETE ACTOR SUPERSTAR ❤
@farshanak2828
@farshanak2828 2 жыл бұрын
YetMammotty the complete actor
@RAJASAB73679
@RAJASAB73679 Жыл бұрын
@@farshanak2828 mammootty Limited Actor
@appooseappoose8507
@appooseappoose8507 Жыл бұрын
@@RAJASAB73679 mohanlal limited actor...
@johnsajman2182
@johnsajman2182 Жыл бұрын
Koppanu
@arunimavijithnarayan1478
@arunimavijithnarayan1478 Жыл бұрын
ഇതിന് second part വന്നാൽ നന്നയിരികും ഒരിക്കൽ കൂടി ഹരികൃഷ്ണൻ മരു ഒന്നിച്ചിരുന്നു എങ്കിൽ 🥰🥰🥰👌
@aswinmachalath9740
@aswinmachalath9740 9 ай бұрын
Mphini varma : kunchacko bobante fake account😂😂
@shinuchandradas9598
@shinuchandradas9598 Жыл бұрын
50:18 lalettante ah expression 🔥🥰😍
@shanadshanu-4524
@shanadshanu-4524 Жыл бұрын
Ee scenil manasilakam randuperil aranu abinaya chakravaethiyen laletan🥰😍😍😍
@mim2cob
@mim2cob Жыл бұрын
Expression king
@vakermediagroupofcompany8740
@vakermediagroupofcompany8740 3 жыл бұрын
The king full movie upload. Harikrishnans is mast which comedy romantic thriller movie
@rojithkv8407
@rojithkv8407 3 жыл бұрын
Mohan lal & mammootty ,indian filim super stars in Malayalam ❤️❤️
@wbpfilms3128
@wbpfilms3128 Жыл бұрын
ഇതിൻ്റെ രണ്ടാം ഭാഗം ആഗ്രഹിക്കുന്നവരുണ്ടോ?
@umeshallu5390
@umeshallu5390 2 жыл бұрын
Mammotty sad words amaizing,😘😍
@vyseshdk6165
@vyseshdk6165 2 жыл бұрын
30:07 This scene ! ❤️
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Vysesh dk .3 mo ago 30:07 this scene!............. .... ... ... ... ... ....... ............ .......... ...
@mmstar9821
@mmstar9821 3 жыл бұрын
ലാലേട്ടൻ അടിപൊളി 💞❤️💞💞💞💞ലാലേട്ടൻ എന്താ ഫ്ലെക്സിബിൽ ACTING 💞❤️💞❤️
@sagaraliasjacky5970
@sagaraliasjacky5970 3 жыл бұрын
Lalettan 😘❤️
@jithgeorge1127
@jithgeorge1127 4 ай бұрын
2025 lu Kannan vicharikunnavar undo
@MAHETHILAK
@MAHETHILAK 4 ай бұрын
Sry kurachu mumbaayi thetundo?? 🤔
@naseefck
@naseefck Жыл бұрын
എനിക്ക് മോഹൻലാൽ ന്റെ സീൻ ആണ് ഏറ്റവും ഇഷ്ടം പെട്ടത്
@user-tc1jl8id8p
@user-tc1jl8id8p Жыл бұрын
Enik mammookka scene ishttayath
@jazeeras9532
@jazeeras9532 2 жыл бұрын
Harikrishna s nte 2nd part dulqur ,pranav ne vech edukkanam...pwoliyayarikkum😘😘😘
@derin_j
@derin_j 2 жыл бұрын
Good joke 🤣🤣
@FOOTBALLISMYLIFE-kl3yn
@FOOTBALLISMYLIFE-kl3yn 2 жыл бұрын
നടി ആയി ജൂഹി ചൗളയുടെ മകളെ കൊണ്ട് വരാം
@dineepdineep1782
@dineepdineep1782 2 жыл бұрын
@@FOOTBALLISMYLIFE-kl3yn ജാൻവി മേത്ത മകൾ
@murshidkc3348
@murshidkc3348 2 жыл бұрын
🤭🤭
@josephpeter12
@josephpeter12 2 жыл бұрын
Aayyda.... aaa thuuuu...😡
@sdhiksidhikbhashi8784
@sdhiksidhikbhashi8784 2 жыл бұрын
ഇത് പോലെ മമൂട്ടിടെ മോനും മോഹൽലാൽലിന്റെ മോനും വെച്ച് ഒരു സിനിമ എടുക്കണം 💕
@anasshihab8977
@anasshihab8977 2 жыл бұрын
Ith natural aado. Avarude makkal anenn vech ee combo kittanamennilla.
@turritopsisdohrni4681
@turritopsisdohrni4681 Жыл бұрын
Yes അത്‌ പൊളിക്കും
@shihabsabu144
@shihabsabu144 2 жыл бұрын
Frndship vere levelil kanicha padaman ith pwoli 🔥🔥 aaa frndship ariyanamenkhil ithile poojabimbam enna song sherik keatal ariya randalkum parasparamulla ishtam kanaa😊❤️
@richadson9906
@richadson9906 2 жыл бұрын
Mohanlal ❣
@bijugeorge4144
@bijugeorge4144 3 ай бұрын
❤❤❤എല്ലാവരും കാണേണ്ട സിനിമ മമ്മൂക്കയുടെ അഭിനയം മറക്കാൻ കഴിയുന്നില്ല❤❤❤
@ahorajkat6379
@ahorajkat6379 Ай бұрын
മെസ്സിയോടൊപ്പം(മോഹൻലാൽ ) എത്താൻ വേണ്ടി മത്സരിക്കുന്ന റൊണാൾഡോ(മമ്മൂട്ടി)...❤❤❤
@alphonsatherasamathew5579
@alphonsatherasamathew5579 2 жыл бұрын
സൂപ്പർ സ്റ്റാർ മോഹൻലാൽ ആൻഡ് മമ്മൂട്ടി
@goodfriendismydream3032
@goodfriendismydream3032 Жыл бұрын
2022 November മാസത്തിലും കാണുവാൻ വന്നതാണ്‌ എനിക്‌ കൂട്ടായി ആരങ്കിലുമുണ്ടോ..ഗേയ്സ്‌🤔
@sudhakaranpillaia236
@sudhakaranpillaia236 Жыл бұрын
ethra kandalum mathivarunnila very great casting great story
@midhuncj2611
@midhuncj2611 2 жыл бұрын
Njangal pankittathu kidackayall,mohineyae kurichulla manorajyangal ayirunnu what a Dialogue that was 46.44
Summer In Bethlehem |  Remastered  | Mohanlal | Suresh Gopi |  Jayaram |  Vidyasagar | With CC
2:34:47
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Thaskaraveeran Malayalam Comedy Movies | Mammootty | Innocent | Malayalam Full Movie
2:44:31
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
Malayalam Full Movie - Madambi - Mohanlal,Kavya Madhavan Malayalam Movie  Releases
2:19:18
Latest Malayalam Movie
Рет қаралды 3,5 МЛН
Kalyanaraman Malayalam Comedy Scenes | Malayalam comedy scenes | Dileep | Innocent
54:43
Malayalam Super Hit Full Movie | Vazhunnor | Suresh Gopi
2:35:09
Millennium Cinemas
Рет қаралды 9 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Дымок спас город! 🦸‍♂️ #симбочка #симба #мурсдей
0:59
Симбочка Пимпочка
Рет қаралды 2,4 МЛН
За что цветок то хоть #сериал
0:59
КиноАнгар
Рет қаралды 1,1 МЛН