ഈയിടെയായി Reporter ലെ അരുൺകുമാർ മറുനാടൻ സാജൻ സ്കറിയ ആകുവാൻ ശ്രമിക്കുന്നുണ്ട്.😮😮😮
@abdulazeez-mz1vp3 күн бұрын
കൃത്യവും വ്യക്തവുമായ വിശകലനം ❤ ഒരുവിധം നോർമൽ ബുദ്ധിയുള്ള മൂഴുവൻ പേർക്കും മനസ്സിലാക്കാൻ കഴിയുന്നത് ❤
@mohammedali-wm5id4 күн бұрын
യോഗിയാണ് ശരിയായ മത രാഷ്ട്ര വാദി ഹിന്ദുമതം മാത്രം മതി എന്ന വാദം അതല്ലേ മതരാഷ്ട്രവാദം
@mohammedali-wm5id4 күн бұрын
റിപ്പോർട്ടർ ചാനലിൻ്റെ നിലവാരം ജനം TV യുടെ നിലവാരമാവരുത്
@kunhimohamed73283 күн бұрын
വളരെ കൃത്യവും വ്യക്തവുമായ അവതരണം. ഒരു കാര്യവും കൂടി ഇതിന്റെ കൂടെ ചേർക്കാമായിരുന്നു. അതായത് ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതി പ്രയോഗവൽക്കരിക്കാൻ ക്രിസ്ത്യൻ missionary മാരും സന്ഘികളും ചെയ്യുന്നത് പോലെ പ്രലോഭനങ്ങളോ ഭീഷണികളോ വളഞ്ഞ വഴികളോ വക്ര ബുദ്ധിയോ ഒന്നും പ്രയോഗിക്കാൻ പാടില്ല എന്നും അത് പരിശുദ്ധ ഖുർആനിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും. മതം മാറ്റം ഉണ്ടാവേണ്ടത് മനം മാറ്റത്തിലൂടെയാണെന്ന് ജമാഅത്തെ ഇസ്ലാമിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങൾ മത രാഷ്ട്ര വാദികൾ അല്ല ആയിരുന്നുമില്ല ഇനി ആവുകയുമില്ല എന്നൊക്കെ പറയുന്നതിനോടൊപ്പം തന്നെ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ എന്നത് ഞങ്ങളുടെ മാത്രം സ്വപ്നമല്ലെന്നും അത് ഖുറാനിന്റെ നിർദ്ദേശമാണെന്നും മുസ്ലിംകൾക്ക് ഭൂരിപക്ഷമില്ലാത്ത ഒരു ബഹു സ്വര സമൂഹത്തിൽ പ്രവാചകൻ നടപ്പിലാക്കിയതാണെന്നും അതിന്റെ രീതി ഇന്നതാണെന്നും വ്യക്തമാക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ നേതൃ നിര ലേശം അലംഭാവം കാണിച്ചു എന്നതും ശരിയാണ്.
@kukkudasmoments96632 күн бұрын
നിങ്ങൾ പറഞ്ഞു വരുന്ന ആ മോഡൽ രാഷ്ട്രത്തിൻ്റെ മാതൃക ഇപ്പാൾ എവിടെയും ഇല്ല എന്നു മനസ്സിലാക്കുന്നു. അങ്ങിനെ യെങ്കിൽ ഇപ്പോൾ അങ്ങിനെ ഒരു രാഷ്ട്രം നിലവിൽ വന്നാൽ എങ്ങിനെയായിരിക്കും അതിൻ്റെ ഭരണം, നിയമ നിർമ്മാണം, ഏതു ദൈവത്തിൻ്റെ നിയമങ്ങളാവും അതിൽ ഉണ്ടാവുക. നിങ്ങൾ ഉദ്ദേശിക്കുന്ന സെക്കുലരിസം എന്താണ് ഇതിനെ കുറിച്ചെല്ലാം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@thunderworldwonderamazing.49894 күн бұрын
കുരുടൻ ആനയെ കണ്ടപോലെയാണ്, Reporter Channel ജമാ അത്തെ ഇസ്ലാമിയെ കാണുന്നത്?😂😂😂
@Dravidan19713 күн бұрын
പക്ഷേ എനിക്ക് ഇതിൽ പറയാനുള്ളത് ഇത്രത്തോളം കൂടുതൽ ആരോപണങ്ങൾ വന്ന ഈ സമയത്താണ് നിങ്ങൾ പ്രതികരിക്കാൻ തുടങ്ങിയത്. ഇത്രയും കാലം ഇവർ ഈ മതരാഷ്ട്രവാദം നിങ്ങളുടെ തലയിൽ കെട്ടിവെച്ച് ആരോപിച്ചുകൊണ്ടുതന്നെ ഇരുന്നത്. ഇടതുപക്ഷം മാത്രമല്ല മറ്റ് ഇസ്ലാമിക സംഘടനകളും ഇതുതന്നെയാണ് ആരോപിച്ചിരുന്നത്. നിരസിക്കാതിരുന്നത് കൊണ്ടാണ് ഇന്ന് ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായത്. ഇനിയെങ്കിലും ആരോപണങ്ങൾ വരുമ്പോൾ ഉടനെ പ്രതികരിക്കാൻ ശ്രമിക്കണം
@rakahmed16704 күн бұрын
വളരെ വ്യക്തമാണ്... താങ്കൾ പറഞ്ഞു തരുന്നത് ഏതായാലും ഏകദേശം ചിന്തിക്കുന്ന, കാര്യങ്ങളെ നിഷ്പക്ഷ മായും നീതി പൂർവ്വ മായും വിലയിരുത്തി താന്കൾ പറഞ്ഞു തരുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു.. അരുൺ കുമാർ അടക്കമുള്ള പലരും ആശ്രയിക്കുന്നത് മുസ്ലിം വിരുദ്ധത യും ഇസ്ലാമോഫോബിയ യുള്ള കപട മതേതരം വിളിച്ചു കൂവി നടക്കുന്നവരെ ആശ്രയിക്കുന്ന ത് കൊണ്ട് മാത്രമാണ്.. നേരിട്ട് ജമാഅത്തെ ഇസ്ലാമി യുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുക.. നന്മകൾ നേർന്നുകൊണ്ട്...❤
@AbdulRasheed-pc3mt3 күн бұрын
ഉറങ്ങുന്നവരെ പെട്ടെന്ന് വിളിച്ച് ഉണർത്താം, ഉറക്കം നടിച്ച് കിടക്കുന്നവരെ വിളിച്ച് ഉണർത്താൻ പ്രയാസമാണ്.....
@fathimak45634 күн бұрын
റിപ്പോർട്ടൽ tv ഇൽ എത്തിയെപ്പോൾ അരുൺ നിലവാരമില്ലാതായി
@abdullaismali76403 күн бұрын
Clear
@noorudheenkm57463 күн бұрын
24 ൽ മോശമൊന്നുമല്ല
@abdulmajeedk44894 күн бұрын
ചിന്തിക്കുന്നവർക്ക് മനസ്സിലാകും. അരുണിനൊഴികെ
@majeedahmad55704 күн бұрын
അവരുടെ ധാരണകൾ തിരുത്തുക പ്രയാസമാണ്. അരുണിനെപ്പോലുള്ളവർ സംഘപരിവാറിൻ്റെ ആശയങ്ങൾക്ക് അടിയറവ് വെച്ച ഉത്തരേന്ത്യയിലെ ഗോദി മീഡിയയുടെ ദല്ലാൾമാരായി പ്രവർത്തിക്കുകയാണെന്നു തോന്നുന്നു. പ്രത്യക്ഷത്തിൽ ‘മതേതര’വാദിയെന്നു തോന്നുമെങ്കിലും, ഇസ്‌ലാമും മുസ്‌ലിംകളും ഉൾപ്പെടുന്ന വിഷയം വരുമ്പോൾ, തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കുകവഴി അവരുടെ യഥാർത്ഥമുഖമാണ് വെളിവാകുന്നത്. മീഡിയ വണ്ണിലൂടെയാണ് അരുൺ പ്രശസ്തിയിലേക്ക് ഉയർന്നതെങ്കിലും, ആ ധാർമ്മികത മൂല്യങ്ങളൊക്കെയും അദ്ദേഹം ഇപ്പോൾ ഉപേക്ഷിച്ചു! ഇതേ വിഭാഗത്തിൽ പെട്ട നിരവധി മാധ്യമ പ്രവർത്തകരുണ്ടെന്ന് നമ്മിൽ പലർക്കും അറിയാം!
@siddeequemp4 күн бұрын
ഇസ്‌ലാമിനെ സംബന്ധിച്ച അറിവില്ലായ്മയും ജമാഅത്തെ സംബന്ധിച്ച അവബോധമോ ഇല്ലാതെ ചിലർ നടത്തുന്ന ജമാഅത്ത് വിമർശനം എത്രമാത്രം അസംബന്ധമാണെന്ന് കാര്യങ്ങൽ ശ്രദ്ധിക്കുന്നവർക്ക് ബോധ്യമാകുന്നുണ്ട്.
@pouran71334 күн бұрын
അരുൺകുമാർ. ജമാഅത്ത് ഇസ്ലാമി മത രാഷ്ട്രം പറയുന്ന ക്ലിപ്പ് ഉണ്ടോ എന്ന്.. മുജാഹിദും ആയി ബന്ധപ്പെട്ടവരോട് ചോദിക്കാൻ പറഞ്ഞിട്ടുണ്ടാവും.. അവരാവും ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെ ക്ലിപ്പ് തപ്പി പിടിച്ചു കൊടുത്തത് എന്നാണ് എനിക്ക് തോന്നുന്നത്
@muhammedkp29763 күн бұрын
ഡോ.അരുൺ അത്ര മോശക്കാരല്ല.നേരിൽ കണ്ട് ആരെങ്കിലും കാര്യങ്ങള് വിശദീകരിച്ചാൽ ഉൾക്കൊള്ളാനും അംഗീകരിക്കാനും സാദ്യദ യുണ്ടു.
ഉറങ്ങുന്നവരെ ഉണർത്ഥം എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണർത്ഥനകില്ല,
@umarparambil36064 күн бұрын
മിഡിയ one ൽ നിന്നു പറഞ്ഞയച്ചതിൻ്റെ കലിപ്പാണ് മൊട്ടക്ക് ജാമാഅത്തി നോട്
@komukuttythottoli39754 күн бұрын
ബുദ്ധികൊണ്ടു ചിന്തിക്കുവാനുള്ള കഴിവ് വേണ്ടേ ആരോപിക്കുന്നവർക്... വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ സഹായിക്കുവാൻ വേണ്ടി മാത്രം, .. ...
@NoufalAbu-dv9uk4 күн бұрын
സത്യത്തിൽ ജമാഅത്ത് അമീറിനെ കൊണ്ട് റിപ്പോർട്ടർ ചാനൽ അല്ലെ പുലിവാല് പിടിച്ചത് ? 😂😂😂 ..അതുകൊണ്ടല്ലെ റിപ്പോർട്ടർ ചാനൽ ഓവർടൈ പണിയെടുത്ത് കൊണ്ടിരിക്കുന്നത് ??. അതുകൊണ്ടല്ലെ ഇസ്ലാം കാര്യം ചർച്ച ചെയ്യാൻ ഇസ്ലാം വിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരിനെ വരെ കൊണ്ട് വരേണ്ടി വന്നത് ??? 😂😂😂
ആർക്കും മനസ്സിലാവുന്ന കൃത്യമായ വിശദീകരണം.ചിന്തിക്കുന്നവർക്ക് മനസ്സിലാവും,അല്ലാത്തവർ നട്ടം തിരിയും.
@SafiyaV-o8tКүн бұрын
വളരെ നല്ല വിശദീകരണം
@AbdulkhaderOdiyilКүн бұрын
അരുൺ കുമാറിൻ്റെ മുഖത്തടിച്ചതുപോലെയായി ഉഷാർ
@thameemyousuf8194Күн бұрын
Excellent
@abduljabbarjabbar31573 күн бұрын
പ്രസംഗം മുഴുവനും കേൾപ്പിക്കു പിന്നെ തള്ളിപ്പറയേണ്ടി വരില്ല.
@umarparambil36064 күн бұрын
ദയവായി മുസ്ലിങ്ങൾ പഠിക്കരുത് പണം സംബാദിക്കരു ത വ്യായാമം ചെയ്യരുത് രാഷ്ട്രിയമായി സംഘടിക്കരുത് എന്നാൽ കാസക്കും സന്തോഷം RSS ൻസംന്തോഷം CPM നും സന്തോഷം എല്ലവർക്കും നിന്നു തരാം
@rayinkutty-vp9vl3 күн бұрын
വ്യക്തത വരുത്താൻ വൈകിപ്പോയതാണ് പറ്റിയ പ്രശ്നം
@abdulwahabe76673 күн бұрын
Very clearity explanation
@mohdyanabie56523 күн бұрын
ഈ പറഞ്ഞതിന് Dr. അരുൺ മറുപടി പറയണം
@Ashraf._adarsha3 күн бұрын
Perfect
@ShihabKV-u4i8 сағат бұрын
ഷെയ്ക് കാരക്കുന്നു പറഞ്ഞത് വളച്ചൊടിക്കുന്നു എന്ന് ഏത് മുസ്ലീമിനും ഈസി ആയി മനസിലാവുന്നുണ്ട്….
@abdullatheef96473 күн бұрын
ആദർശാധിഷ്ഠിത ബഹുസ്വര മാനവിക രാഷ്ട്രം അതാണ് ഇസ്ലാമിക ഭരണം എന്നത്. അല്ലാതെ മതരാഷ്ട്ര മല്ല
@ibrahimpunathil1873Күн бұрын
ജമാഅത്തെ ഇസ്ലാമി യുടെ പുസ്തകങ്ങളിൽ സങ്കൽപ്പത്തിലെ വീട് പോലെയാണ് ഭരണമില്ലാത്ത മതം എന്ന് എഴുതിയതായി ഞങ്ങൾ വായിച്ചിട്ടുണ്ട് അത് 1948 ന് ശേഷം ജമാഅത്തെ ഇസ്ലാമി ഇറക്കിയ പുസ്തകങ്ങളിൽ നിന്നാണ് വായിച്ചത്
@abdulazizshamsudeen4 күн бұрын
11:50 ഖുർആൻ, നബി ചര്യ എന്നിവ ഇസ്ലാമിക രാഷ്ട്രം വേണം എന്ന് പറയുന്നില്ല, അതുകൊണ്ട്, ജമാഅത്തെ ഇസ്ലാമിയും അത് പറയുന്നില്ല എന്ന് അമീർ പറഞ്ഞിരുന്നു. എന്നാൽ മൗദൂദി അതിനു വിരുദ്ധമായി ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറഞ്ഞോ? അങ്ങനെ പറയാൻ പാടുണ്ടോ. വ്യക്തത വരുത്തണം.
@sabeeralikp32002 күн бұрын
Murthadine vadhikkanam enn parayunnille .murthad aarokkeyan enn vishadeekarikkunna oru video idamo
@Shamsudheen786-jg1pd4 күн бұрын
സ്വന്തമായിട്ട് ഒരു ചാനൽ ഉണ്ടല്ലോ ഒരു ചർച്ച സംഘടിപ്പിച്ച് ആശയങ്ങൾ വിശദികരിക്കട്ടെ
@rc_talk_s4 күн бұрын
അതിൻ്റെ ആവിശ്യം ഇല്ലല്ലോ 😂 ജമാഅത്തെ ഇസ്ലാമിക്ക് സംഘടനയെ കുറിച്ച് ഒരു തർക്കവുമില്ല.സംശയവുമില്ല.
@teepee9953 күн бұрын
സ്വന്തം ചാനലിൽ പറയാനുള്ള ദൈര്യമില്ല
@nasarchalakkal91372 күн бұрын
ഒരു പാർട്ടിയിൽ തന്നെ രണ്ട് ആശയലോകം കാണുന്ന ഏകസംഘടനയാണ് ജമാഅത്തെ ഇസ്ലാമി
@NaserKarakkadКүн бұрын
ഒന്ന് വിശദീകരിക്കാമോ
@fathimak45634 күн бұрын
അരുണിന്റെ തനിനിറം
@fathimane32932 күн бұрын
Good❤❤
@basheernaina1467Күн бұрын
ക്രിസ്ത്യാനികൾ എല്ലാ കുർബാനയിലും ദൈവരാജ്യം വരണമെന്ന് പ്രാർത്തിക്കാറുണ്ട് ഏതെങ്കിലും മെത്രാനുമായി അഭിമുഖത്തിന്., അരുൺ കുമാറിന് ധൈര്യമുണ്ടോ
@muhammednaser2943 күн бұрын
നിക്ഷ്പക്ഷ മതികൾക്ക് ഈ വിവേരണം കേട്ടാൽ മനസ്സിലാകും.
@PokkarPp-l8e3 күн бұрын
ഞാൻ ഒരു ജമാഅത്ത് ഇസ്‌ലാമി അനുഭാവിയാണ് നിങ്ങൾ പറയുന്ന ഈ കാരങ്ങൾ മുമ്പേ പൊതുജനമുന്നേ വെക്കേണ്ടതായിരുന്നു. ഇപ്പോൾ ആണ് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറയാൻ തുടങ്ങിയത് വളരെ നല്ലത് വൈകിയതെങ്കിലും ഗാന്ധിജിരാമരാജ്യം എന്ന് പറഞ്ഞു. ഇതിനേ ഏതല്ലാം രീതി വ്യഖ്യാനിക്കാം
@MuhammedM-wd4rl3 күн бұрын
റിപോർട്ടർ ചാനൽ റൈറ്കെട്ടാൻ തോക്കിയ പണിയാണ് ജമാഅത്ത് വിരോതം റിപോർട്ടർ ചാനലില്ലാത്ത എല്ലാവർക്കും ജ്ജ അത്തുo ഇതര സംഘടനകളും എന്താണ് എന്തല്ല എന്നറിയാം വെറുതെ സമയം കളയണ്ട വേറെ വല്ലതും നോക്ക് സംശയമുണ്ടങ്കിൽ cpm സെക്രട്ടറിയായിരുന്ന, പിണറായി വിജയനോട് ചോദിച്ച മനസിലാക്കുക
@Bushraahammed3 күн бұрын
👍👍👍❤
@MuhammedAli-qx2yt2 күн бұрын
തേൻ മാവിൻ കൊമ്പത്തു എന്ന സിനിമയിൽ കുതിര വട്ടം പപ്പു പറഞ്ഞതും ഇങ്ങനെത്തന്നെ യാണ്...
@AbdulkalamNazeer4 күн бұрын
ഇസ് ലാം പരിഹാരം ആണ്, പ്രശ്നം അല്ല 🌹
@abdulazeez-mz1vp3 күн бұрын
കോവിഡിന്റെ തുടക്കത്തിൽ കുറച്ചു തബ്ലീഗ് സംഘടനയിൽ പെട്ടവർക്ക് കോവിഡ് വന്നപ്പോൾ ഈ ചാനൽ ആണ് "തബ്ലീഗ് കോവിഡ്" എന്ന് വിളിച്ചു ആക്ഷേപിച്ചവർ. (ഇത്തരത്തിൽ മുസ്ലിം വിരുദ്ധ സന്ദേശമാണ് ഈ ചാനൽ നൽകിയ നൽകി കൊണ്ടിരിക്കുന്നത്)....
@SaiduPulasseri3 күн бұрын
24 also
@ashrafkpmuhammed89184 күн бұрын
മർഹും T മുഹമ്മദ് സാഹബും, ആരിഫലി യും ഇതേ അഭിപ്രായം മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. വിശദീകരണം പ്രതീക്ഷിക്കുന്നു., സത്യ സന്ധ മായി.
@pavamcruel3 күн бұрын
അരുൺകുമാർ സ്വയം പരിഹാസ്യനാവാൻ ശ്രമിക്കുകയാണ്.... മറ്റൊരു മലനാടൻ ആവാൻ നിൽക്കണ്ട...
@suharaalavi31334 күн бұрын
ഏതായാലും വീണു പിന്നെ കിടന്നു രുളുന്നു....
@muhammedsageer72584 күн бұрын
ആര്
@abdulmanafabdulmanafp.v54663 күн бұрын
ജ. ഇസ്ലാമി.
@sajidparappur30894 күн бұрын
റിപ്പോർട്ടർ ചാനൽ വാർത്ത വള ച്ചൊടിച്ചതിനെ നമുക്ക് താഴെ പറയും വിധം മനസ്സിലാക്കാം. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ഉസ്താദിനോട് ചോദിച്ചു. നിങ്ങൾക്ക് ഉമ്മ വെയ്ക്കുന്നതാണോ ഭാര്യ വെക്കുന്നതാണോ ഇഷ്ടം? എന്ന് ചോദിച്ചു. ഉസ്താദ് പറഞ്ഞു: എനിക്ക് എൻ്റെ ഉമ്മ വെക്കുന്നതാണ് ഇഷ്ടം. പക്ഷെ, പിറ്റേന്ന് വാർത്ത വന്നത് ഇങ്ങനെ എനിക്ക് "ഉമ്മ " വെക്കുന്നതാണ് ഇഷ്ടം എന്ന് നമ്മുടെ ഉസ്താദ് ! എന്നായിരുന്നു വാർത്ത
@Usman-t7b4 күн бұрын
വോട്ടു കിട്ടുബോൾ നല്ലതു. വോട്ടു കിട്ടില്ല എന്നാൽ മോശം.
@KunhahammedM.kКүн бұрын
മൗദൂദിയെ തള്ളുന്നുവെങ്കിൽ പിന്നെയെന്തിനാണ് ഇങ്ങനെ ഒരു സംഘം 1500 വർഷം മുമ്പ് നബി (സ) പ്രബോധനം ചൈതത് തന്നെ ധാരളമാണ്
@msaslam9838Күн бұрын
നബി (സ) പഠിപ്പിച്ചത് നമസ്കാരവും ദിക്റുമായി പള്ളിയിൽ ഇരിക്കാനല്ല, മറിച്ച് പ്രബോധനം നടത്താൻ ആണ്. അങ്ങനെ ഒരു പോളിസി ഏറ്റെടുത്ത മറ്റൊരു സംഘടനയും ഞാൻ കാണുന്നില്ല. അതാണ് ജമാഅത്തിന്റെ സമകാലിക പ്രസക്തി ❤
@sasisasi95542 күн бұрын
ജനം TV എവിടെ നിൽക്കുന്നു .........ഈ വളി ഞ റിപ്പോർട്ടർ ചാനൽ എവിടേക്കിടക്കുന്ന്. 😂😂..ആശ കൊള്ളാം പുൽ പക്ഷെങ്കില് .നടക്കില്ല കോയെ .😂😂
@PvkAboobacker3 күн бұрын
ഇതിന്റെ ഹെഡിങ് പുറത്ത് എന്ന് പറയുന്നത് ഷൈക്കിന്റെ പ്രസംഗിച്ച ത്തിന്റെ പിറ്റേ ദിവസം തന്നെ ഇവിടെ മാധ്യമങ്ങളിൽ ഉണ്ടല്ലോ മുത്തുമണികളെ
@MuhammedNaseeb-sk6gj4 күн бұрын
റിപ്പോർട്ടർ പോലുള്ള ഒരു മഞ്ഞച്ചാനലിന് വിശദീകരിച്ച് കൊടുത്താൽ മനസിലാകും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? ചോദിക്കാൻ കാരണം ഒരു ഹിന്ദു മത രാഷ്ട്രവാദിയുടെ ചിലവിലാണ് ഇവർ ഈ ചാനൽ നടത്തുന്നതും ഇവർ ജീവിക്കുന്നതും,,T മുഹമ്മദ് വേളം പങ്കെടുത്ത ഒരു ചർച്ചയിൽ സ്മ്രതി പരുത്തിക്കാട് ഇരുന്നിടത്ത് ഇരുന്ന് ഒന്നും രണ്ടും സാധിക്കുന്നത് കണ്ടപ്പോൾ എനിക്ക് തന്നെ സങ്കടവും നാണവും തോന്നി,,, അങ്ങിനെ ഒരു നാണമൊ സ്മ്രിതിക്കും തോന്നും എന്ന് ഞാൻ വിചാരിച്ചു,,, എവിടെ,, ശീലമായത് കൊണ്ടായിരിക്കും അല്ലേ???
@AbdullahAT-bp3we3 күн бұрын
പാവം അരുൺ 😂😂 ജമാഅത്തെ കൊണ്ട് പുലിവാൽ പിടിച്ചു
@zainamazen3 күн бұрын
🤲🤲🤲🤲❤❤❤❤
@godisgreatbeliveinonegod78353 күн бұрын
ശൂര കമ്മിറ്റി അംഗം പറഞ്ഞ പ്രസംഗം കാണിക്കു. എന്നിട്ട് വിവരണം കൊടുക്കു.
@saidalavit10293 күн бұрын
ആരെ തൃപ്തി പെടുത്താനാണ് അരുണും റിപ്പോർട്ടര് ടീവി യും ഈ തൃതി പിടിക്കുന്നത് ഈ ചാനൽ വാങ്ങിത്തിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നും ആരാണെന്നും ചോറ് കഴിക്കുന്ന മുസ്ലിംകൾ മനസ്സിലാക്കുന്നുണ്ട്.
@nafikt80023 күн бұрын
ഭരണ പരാജയം മറച്ചു വെക്കാൻ സർക്കാരിന് പൊതു ജന ശ്രദ്ധ തിരിക്കാൻ പലതും ചെയ്യേണ്ടതുണ്ട്. അതിനു റിപ്പോർട്ടർ ചാനൽ ചൂട്ടു പിടിക്കണോ
@ENIbrahimmoulavi3 күн бұрын
ദീനുംദുനിയാവും എന്നത് രണ്ടു രീതിയിൽ വിശകലനം ചെയ്യാം .ഒന്ന് ഭൗതികവസ്തുക്കളെപ്പറ്റിദുനിയാവ് എന്ന് പറയും .ദീൻ എന്നാൽ അല്ലാഹു മനുഷ്യന് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളാണ്.അതനുസരിച്ച് ദീൻ വേറെ ദുൻയാവ് വേറെ.ഇനിമറ്റൊരുരീതിയിൽ പറഞ്ഞാൽ അല്ലാഹു നൽകിയമാർഗ്ഗനിർദ്ദേശങ്ങളിൽ മനുഷ്യൻറെ ഭൗതികജീവിതവുമായിബന്ധപ്പെട്ട നിയമങ്ങളുമുണ്ട് ആനിയമങ്ങളെ ദുനിയാവ് അഥവാ ദുനിയാവുമായിബന്ധപ്പെട്ടനിയമം എന്ന്പറയും. ആനിയമത്തെമാറ്റിനിറുത്താവതല്ല. അവ ഉൾക്കൊള്ളാൻ മനുഷ്യൻ ബാധ്യസ്ഥനാണ്ം.ആ അർത്ഥത്തിൽ ദീനും ദുനിയാവും ഒന്നാണ്. രണ്ടല്ല .ഇതാണ് ദീനുംദുനിയാവും ഒന്നാണ് എന്ന് പറഞ്ഞതിൻറെ താലപര്യം
@5gafoor4 күн бұрын
മൗദൂദി എന്ത് ആശയം ആണ് അദ്ദേഹം സ്വന്തം ആയി കണ്ടു പിടിച്ചതു , എന്ന് അവതാരകന്‍ വ്യക്തമാക്കണം
@unneenkutty19473 күн бұрын
മാഷാ അല്ലാഹ്
@SuhraBeevi-tl2dh4 күн бұрын
👍
@aboobackerpk84063 күн бұрын
WA alaehikum salam
@harisarattukadavu88663 күн бұрын
അപ്പോൾ നിലപാട് മാറ്റിയില്ല അല്ലേ..
@basheernaina1467Күн бұрын
അരുണേ തനിക്കു എങ്ങിനെയാ ഡോക്ടറേറ്റ് കിട്ടിയത് 😅 പെട്ടു പോയി അല്ലെ
@hamzahamza61153 күн бұрын
അരുണേ സിപിഎം വിയർക്കും കാത്തിരുന്നു കാണാം
@komukuttythottoli39754 күн бұрын
നല്ല👍👏😆
@basisblogger4 күн бұрын
❤❤
@Dravidan19713 күн бұрын
പക്ഷെ പിന്നെങ്ങനെ കാരക്കുന്നു ഇങ്ങനെ ഒരു പ്രസംഗം നടത്തിയത്?
@basheernaina1467Күн бұрын
എടൊ എത്രയോ നാളായി കാരക്കുന്നിന്റെ വിഡിയോ യു ട്യൂബിൽ ഉണ്ട് നാണമില്ലേ ഇപ്പൊ തോന്നുണ്ടാവും അമീർ മായി അഭിമുഖം വേണ്ടായിരുന്നുന്നു 😂😂
@abdulsalamsalam50462 күн бұрын
arun kumar has no idia about islam. two text of islamic movment is quran and hadeeth. no change in it. each and everymuslims admit it.
@abdulmanafabdulmanafp.v54663 күн бұрын
ഇങ്ങള് ആണ് പുലി വാല് പിടിച്ചത്. പണ്ട് ശിർക്ക് ആയിരുന്നത് എല്ലാം ഇപ്പോ ശിർക്ക് അല്ലാതായി
@KunhahammedM.kКүн бұрын
മൗദൂദിയെ മുഴുവനായും തള്ളുന്നുണ്ടോ അതോ പകുതിയാണോ തളുന്നത്
ഇവിടെയുള്ള കുഞ്ചികസ്ഥാനങ്ങൾ അന്ന് നിങ്ങൾ സ്വീകരിച്ചിരുന്നോ?
@AYYOOB67852 күн бұрын
ഇതു വേണം: !
@muhammedakram87483 күн бұрын
1.അങ്ങനെയാണങ്കിൽ ഇസ്ലാമിക പരിപ്രേശത്തിൽ ഉള്ള രാഷ്ട്രം മതരാഷ്ട്രമല്ല എന്നായിരിക്കും വാദം അല്ലെ ?comedy തന്നെ😅
@abdulnasarp98953 күн бұрын
ഹുകൂമത്തെ ഇലാഹി എന്താണ്.
@EkaliNone3 күн бұрын
Jamaathe islami avarude madoodiyan sahithyathethe ipozhum angeegarikkunnu
@AshrafBaqawi3 күн бұрын
കിടന്നു ഉരുളുന്നു😂
@ummermt50144 күн бұрын
👍👍👍
@bultiknana-hq8uq3 күн бұрын
കാരക്കുന്ന് വിളമ്പിയത് ബിരിയാണി അല്ലായിരുന്നോ
@AbdullaC-mb3dc3 күн бұрын
ദീനും ദുൻയാവും ഒന്നാണോ രണ്ടാണോ ?ആദ്യം പറഞ്ഞത് ജനാധിപത്യം ശിർക്കാണ്.ഇപ്പോൾ അങ്ങനെ പറയുന്നുണ്ടോ ?
@ash901753 күн бұрын
Sahibe ഉരുളണ്ട. കുറച്ചു ധനാട്യൻ മാർ ഉണ്ട് മീഡിയ ചാനലും ഉണ്ട്. അതിൻ്റെ നെഗളിപ്പും കാണാൻ ഉണ്ട്.
@gmkmedia54533 күн бұрын
ചിന്തിക്കുന്നവർക്ക് വൈകും മനസ്സിലാകുന്ന ഒരു വിഭാഗം ഭീകരാക്രമണം ജമാഅത്തെ ഇസ്ലാമി. ഒരു പലർക്കും മോഡലിലും പല രൂപത്തിലും അവർ വരും
@koyamoideen11944 күн бұрын
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് വിഭാഗമാണ് ജമാഅത്ത്ഇസ്സലാമിന്റെ യൂത്ത് വിഭാഗം സിമി
@kod23-b9i4 күн бұрын
ഇന്ത്യയുടെ മാത്രമല്ല ലോകത്തിലുള്ള മുഴുവൻ ജനങ്ങൾക്കും മോചനം ഇസ്ലാമിലൂടെ മാത്രമേ സാധിക്കൂ. എന്നാണ് ഖുർആൻ വിശ്വസികൾ കരുതുന്നത് - പിന്നെ അല്ലെ ഇന്ത്യ!!ഒറ്റക്കിരുന്ന് ഒന്ന് അലോജിക്കു അപ്പോൾ കത്തി തെളിയും-ഇല്ലങ്കിൽ ഖുർആൻ്റെ ഏതെ. ങ്കിലും ഒരു അധ്യായം അർത്ഥം അറിഞ്ഞ് വായിക്കൂ.....
@umarnarippatta60074 күн бұрын
കോയേ ഖുർആൻ പറഞ്ഞത് ലോകത്തിൻ്റെ മോചനം ഇസ്ലാമിലാണു് എന്നാണ്.ഇന്ത്യ മാത്രം അല്ല .സിമി ജമാഅത്തിൻ്റെ യുവ സംഘടന അല്ല.
@faisalmpm14613 күн бұрын
എടോ.മണ്ട.അഞ്ജമമെന്നാൽ ഞാൻ അറിയും മഞ്ഞള് പോലെ വെളുത്തിരിക്കും.അഞ്ജനവും അറിയില്ല.മഞ്ഞളും.അറിയില്ല.😂😂😂😂.സിമി ജ്മാത്തിൻ്റെ.സംഘടനയല്ല.
@mohamedashraf70992 күн бұрын
കോയ തന്നെയല്ലേ? വായിൽ തോന്നിയത് വിളിച്ചു പറയരുത്. ആലോചിച്ചു പറയുക ഇല്ലെങ്കിൽ നാറും.
@fathimanashwa2365Күн бұрын
Avasarathinu otth vakku mattunna nahdudekal
@AshrafBaqawi3 күн бұрын
😂
@naseernknaseer74114 күн бұрын
😂😂
@kunhimoideenchelempettippa50154 күн бұрын
"hukumathe ilahi" (rule of allah) a doctrine by Maulana moududi a subject to be discarded by jamaete islami hind,why their leaders in public speech applause his as "mujaddid al qarn"(reformer of century)