അളന്ന് കുറിച്ച് ആരെയും വേദനപിക്കാതെ നല്ല പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു..ഉസ്താന്റെ അതെ രീതി മകനും അള്ളാഹു ദീർഗായുസ് നല്കട്ടെ ❤
@At_tutor4youАй бұрын
ഒരുവൻ എല്ലാവർക്കും നല്ലവൻ എങ്കിൽ പറയേണ്ട പല സത്യങ്ങളും പറയാത്തവൻ എന്നർത്ഥം. ഫലസ്തീനിനു വേണ്ടി ലോകം മുഴുവൻ ശബ്ദിക്കുന്നു. ഇവിടെ പുരോഹിത ബിസിനസ് രാഷ്ട്രീയ ലോബികളുടെ പ്രിയപ്പെട്ടവൻ ആകാൻ ശ്രമം. പൊള്ളുന്ന വിഷയങ്ങൾ തൊടരുത്. സുഖ ജീവിതത്തിൽ അലോസരം വരുത്തരുത്. അത്രയേയുള്ളൂ😂
@FofausyАй бұрын
വൃത്തികെട്ട ചിന്തയുള്ളവർക്ക് അങ്ങിനെയല്ലേ പറയാൻ സാധിക്കൂ.. അതായത്,,, എവിടെയും ഒന്നും ആവാൻ സാധിക്കാത്തതിന്റെ frustation..@@At_tutor4you
@bro_braАй бұрын
നല്ല പക്വത എന്താണ് അത് മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ ആക്ഷേപിക്കലോ?? ജമാഅത് ഇസ്ലാമിയെ ആക്ഷേപിക്കുന്നത് ശരിയോ?? സങ്കികളുടെ സ്വരം ആണൊ പക്വത
@subairelamana656729 күн бұрын
ക്രിസ്ത്യാനിറ്റിയുടെ പുരോഹിതന്മാരുടെ സംഭാഷണത്തെ കടമെടുക്കുന്നതാണ് സഹോദരാ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതി. എങ്ങനെയും മനുഷ്യഹൃദയങ്ങളിൽ കയറിപ്പറ്റണം. കിട്ടാവുന്നതു മുഴുവൻ വാങ്ങിയെടുക്കണം. മദ്രസയിൽ പഠിപ്പിക്കുന്ന മൊയ്ല്യാന്മാർക്ക് കൂടിയാൽ 10000 രൂപ ശമ്പളം കിട്ടും. ഇദ്ദേഹത്തിന്റെ പിതാവ് വേറെ ബിസിനസ് ഒന്നുമില്ലല്ലോ. മൊയ്‌ല്യാപ്പണി മാത്രമേയുള്ളൂ. സമ്പാദിച്ചത് ദശ കോടികൾ. മുടിയും വെള്ളവും സ്വലാത്തും മൗലൂദും റാത്തീബും ഇതൊക്കെയാണ് വരുമാനമാർഗ്ഗം ഇത് പറയുന്നവനെ വഹാബി ആക്കും. എന്നാലും കുഴപ്പമില്ല പണിയെടുക്കാതെ പാവം സമുദായത്തെ പറ്റിച്ചു ജീവിക്കുന്ന ഇവറ്റകൾക്ക് നരകത്തിന്റെ അടിത്തട്ടിൽ ആയിരിക്കും സ്ഥാനം
@Fofausy27 күн бұрын
@@subairelamana6567 വെറുപ്പ് കാരണം, അസൂയ കാരണം തിരിച്ചറിവ് നഷ്ടപ്പെട്ടുപോയല്ലേ നിനക്ക്.. ചിന്താ ദാരിദ്ര്യം.
@basithmisbahi4182Ай бұрын
ഉപ്പാക്കും മകന്നും ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ آمين
@abdullaothayoth818727 күн бұрын
ആമീൻ ആമീൻ യാറബ്
@abduljaleel754227 күн бұрын
@@abdullaothayoth8187എന്തിനാ? മുടി വെള്ളം വിറ്റ് കോടികൾ ഉണ്ടാക്കി. ഇപ്പോൾ CM ൻ്റെ കച്ചോടം മറ്റെന്ത് ഗുണം.
@msvision1520Ай бұрын
എന്തൊരു മനോഹരം... ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി... ഓരോ മറുപടിയിലും മറു ചോദ്യങ്ങൾക്കുള്ള സാധ്യത ഇല്ലാത്ത രീതിയൽ കൃത്യം...
@ckbhafiz2361Ай бұрын
മീഡിയക്ക് താൽപ്പര്യമുള്ളത് കിട്ടുന്നില്ല😊
@shaheerktyshaheerkty2305Ай бұрын
മണിക്കൂറുകൾകുള്ളിൽ ഇത്രയും ലൈക്കും , നല്ല കമൻ്റുകളുo. നിലപാട്❤❤
@ameenihsan5688Ай бұрын
വിശ്വാസം പിഴച്ചവർ... കഴിഞ്ഞു കഥ
@UnaisNTАй бұрын
@@ameenihsan5688തീർച്ചയായും നിങൾ കരയണം ... മാറിയിരുന്നു കരയുക തന്നെ വേണം
@muhammedriyas321Ай бұрын
@@ameenihsan5688നിൻ്റെ പിഴച്ചോ 😮
@shafeekmedia9763Ай бұрын
ഉഫ്....എല്ലാർക്കും കൂലി കിട്ടും ഇതിന്...
@AbdulRahman-fo7wsАй бұрын
ബിൽ ഗേറ്റ്സ് നെ വെല്ലുന്ന കച്ചവടക്കാരൻ'!
@fasalvelluvangad786Ай бұрын
*എത്ര കൃത്യം, വ്യക്തം, ശാന്തം 🤍* *എന്തു മനോഹരമീ നേതൃത്വം 🥹✨*
@ameenihsan5688Ай бұрын
വിശ്വാസം പിഴച്ചു പോയാൽ എത്ര മനോഹരം ആയിട്ട് കാര്യ മില്ല
@mh.vaswil7568Ай бұрын
@@ameenihsan5688 അതിന് നിങ്ങൾ മനോഹരം ആണെന്ന് ഓൻ പറഞ്ഞോ 😌
@ameenihsan5688Ай бұрын
@@fasalvelluvangad786 ഒന് പറഞ്ഞ ത് അനക്ക് തല തിരിഞ്ഞു... പാവം 😜😜😜
@SensiblethinkerАй бұрын
ഫലസ്തീനിനു വേണ്ടി ഒരു പ്രതിക്ഷേധ സമ്മേളനം വെച്ചോ..? ഇല്ല. മുസ്ലിം സമുദായം സ്വന്തം തലയിൽ ആണ് എന്ന മട്ടിൽ നടക്കുന്ന ഉത്തരം താങ്ങി പല്ലി. ഏപിക്കാരനായ ഞാൻ ഇപ്പോൾ വെറുക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ബോംബിട്ട് സ്ത്രീകൾ അടക്കം ഭക്ഷണം ഇല്ലാതെ നരകിക്കുന്ന കാഴ്ച കണ്ട് ലോകം അതിനെതിരെ ശബ്ദിക്കുന്നു. ഇന്ത്യയുടെ പുറം ലോകത്ത് അമുസ്ലിം നല്ല മനസ്സുള്ള സഹോദരങ്ങൾ അടക്കം തെരുവിൽ ശബ്ദിക്കുമ്പോൾ ഇവിടെ സുഖിയൻമാർക്ക് അതൊക്കെ തടിക്ക് അലോസരം ഉണ്ടാക്കുന്ന സംഗതിയാണ്. മണ്ടൻമാരായ അണികളുടെ ചെലവിൽ ആർഭാടത്തോടെ സുഖിച്ചു ജീവിക്കണം. ലീഗ് നോട് പക, മുജാഹിദ്, ജമാഅത്ത് നോട് മിണ്ടാനോ സലാം പറയാനോംപറ്റില്ല. ഇസ്ലാം മതത്തിനെ നായർ നമ്പൂതിരി പോലെ ഒരു ജാതി ആക്കി കീഴിലാക്കി നേതാവ് ആകാനുള്ള ശ്രമം. ഇവന്റെ നാടകം ആണ് മാനവികത പറച്ചിൽ. പക്ഷേ സംഘി യും കമ്യൂണിസ്റ്റും നിരീശ്വരവാദികളും ബ്രാഹ്മണപാതിരി ചൂഷകരും എല്ലാം ഇവർക്ക് കുഴപ്പമില്ല. അവഗണന മാത്രമാണ് ഇവനൊക്കെ മരുന്ന്.
@shafidesign786Ай бұрын
🤍👍
@hafeefmuhammed6117Ай бұрын
കൃത്യമായ മറുപടി👍
@abdullahceepee3689Ай бұрын
മാനവ ഐക്യത്തോടൊപ്പം, സാമുദായിക ഐക്യത്തിനുമാവട്ടെ താങ്കളുടെ ശ്രമം...
@shareefsaqafi8635Ай бұрын
നിലപാടിന്റെ രാജകുമാരനാണ് SYS സംസ്ഥാന ജന: സെക്രട്ടറി ഹകീം ഉസ്താദ്
ഇപ്പോൾ ഹിദായത്തും ബുദ്ധിയും ഇല്ലേ ഇനിയും കൂട്ടിയാൽ പീ സായി പോവും😂
@abdullakk4386Ай бұрын
'ചർച്ച ചെയ്യാനും വേണം വിവരം...' ❤❤❤
@mansoorkhobar598426 күн бұрын
അളന്നു മുറിച്ച വാക്കുകൾ ❤❤
@channelinternational7365Ай бұрын
എത്ര മനോഹരമായ മറുപടി ❤
@abdulsaleematiyodath810329 күн бұрын
Knowledge is very important, Masha Allah ❤
@jafarkarayilАй бұрын
Crystal Clear and crucial words
@NoushadNoushad-p6sАй бұрын
Correct point Hakim ashari❤❤❤
@abdurahimansaid3568Ай бұрын
Ashari
@fakarudheenali269Ай бұрын
ബഹുമാന്യനായ ഹക്കീം സാഹിബ് ജമാഅത്തെ ഇസ്ലാമി എണ്ണത്തിൽ കുറവാണ് പക്ഷെ അവർ മുന്നോട്ട് വെക്കുന്ന ആശയപ്രപഞ്ചത്തിൽ സമരസപ്പെടുന്ന ആളുകൾ ജാതിമത ഭേതമന്യേ ഒരുപാടാണ്. കാരണം അവർ മുന്നോട്ടു വെക്കുന്നത് ഇസ്ലാമിന്റെ സമഗ്രതയാണ്. അത് പ്രപഞ്ചത്തെപ്പോലെ വിശാലമാണ് അത് കൊണ്ടാണ് അവർ പറയുന്ന കാര്യങ്ങൾ പലതും പിന്നീട് മറ്റു വിഭാഗങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതമാകുന്നത്. ഇസ്‌ലാമിനെ കൃത്യമായ് പഠിക്കുകയും ഭൗതിക താല്പര്യങ്ങൾ സ്വാധീനം ചെലുത്താതിരിക്കുകയും ചെയ്താൽ മനസ്സിലാക്കുന്ന കാര്യമേ ഇത്തിലുള്ളൂ.
@abdulazeezp7423Ай бұрын
ഇസ്‌ലാം എന്ന മതം മുഹമ്മദ് കൊണ്ട് വന്നത് തന്നെ അറേബ്യയുടെ അധികാരം പിടിക്കുക എന്ന ഉദ്യശത്തോടെ യാണ് അതിന് അദ്ദേഹം സ്വയം ദൈവത്തിൻ്റെ ദൂതൻ ആയി ചമത്തഞ്ഞ് വിശ്വസികളായ കുറച്ച് പേരെ കിട്ടിയ പ്പോൾ വിശ്വസികളെ കൊണ്ട് സ്വർഗവും ഹൂറിയും പറഞ്ഞ് തന്നെ അവിശ്വസിച്ച വർക്കെതിരെ യുദ്ധം ചെയ്യപ്ച്ചു അവരുടെ സ്വത്ത് യുദ്ധ മുതൽ എന്ന് പറഞ്ഞ് കൊള്ള യടിച്ച് (ബുറാൻ 8:1) അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി അടിമക ളായ സ്ത്രീകളെ പോരാളി കൾക്ക് ഇടയിൽ വീതം വെച്ച് കിട്ടിയ പോരാളിക്ക് ആസ്ത്രിയെ ബലാൽ സംഘം ചെയ്യാൻ അനുമതിയും കൊടുത്തു (ഖുറാൻ 4:24). അവരുടെ ആണുങ്ങളെ കൊമ്പാടുകി (ഖുറാൻ 9:123). മുഹമ്മദ് അങ്ങിനെ ഒരു സാമ്രാജ്യത്തിൻ്റെ രാജാവും , ഇഷ്ട പോലെ ഭാര്യമാരും, ധാരാളം അടിമ സ്ത്രീകളും, സ്വയം ശരീരം ദാനം ചെയ്ത സ്ത്രീകളും ഒക്കെ യായി അടിച്ചു പൊളിച്ചു ജീവിക്കുന്നു., ജമാ അത്തെ ഇസ്ലാമി രാജ്യം കൊണ്ട് വരാൻ ശ്രമിക്കുന്നു അത് ആളുകളുടെ ഇടയിൽ പറയാൻ പറ്റാത്തത് കൊണ്ട് ഇസ്ലാം ഒരു സമ്പൂർണ്ണ ജീവത രീതി അണ് അതിൽ രാഷ്ട്രീയം ഉണ്ട് എന്ന ഒക്കെ പറഞ്ഞ് മറ്റുള്ള മുസ്ലിം കളെയും അവർ വർഗീയതയുള്ളവരാക്കും മുസ്ലിംകൾ വീഠിപ്പിക്കപ്പെട്ട കഥകൾ പൊടിപ്പ് തുകൾ വെച്ച് പറയുകയും മുസ്ലിം ഗാൽ നടതരുന്ന അക്രമങ്ങൾ പ് പ്രതിരോധം ആക്കി ചിത്രിക്രിക്കും ചിന്തിക്കൂ എൻ്റെ മുസ്ലം സഹോദരങ്ങൾ നമ്മൾ നമ്മുടെ മാതാപിതാക്കൾ ഇതിൻ ജനിച്ചത് കൊണ്ട് ഈ cultil വിശ്വസിക്കുന്ന
@mhdansari9200Ай бұрын
തീവ്രവാദമാണോ 😂പൊന്ന് സഹോദര ആരാണ് ജമാഅത്തെ ഇസ്ലാമിയെ ഇവിടെ വില വെക്കുന്നത് നിങ്ങൾ നടത്തുന്ന പരിപാടികൾ സുന്നികൾക്ക് ആവശ്യം ഉണ്ടാവും തോന്നുന്നില്ല നിങ്ങൾക്ക് നിങ്ങളുടെ ആശയമാവാം പക്ഷെ നിങ്ങളാണ് ശെരി നിങ്ങളുടെ ആശയങ്ങൾ നാടിന് നല്ലത് ചെയ്തു എന്നൊക്കെ പറയുന്ന നിങ്ങളുടെ ഒരു ശരാശരി ബുദ്ധി 😂
@chaplin1669Ай бұрын
😂😂😂comedy
@muhez6382Ай бұрын
ലീഗിനെ അങ്ങനെ സ്വാധീനിച്ചു കളയാൻ പറ്റില്ല
@gtasan424929 күн бұрын
ജമാ അത്തെ ഇസ്ലാമിയുടെഏത് ആശയമാണ് ജനങ്ങൾസമരസ പ്പെടുന്നത്? ആദ്യംചോദിക്കട്ടെ ജമാ അത്തെ ഇസ്ലാമിക്ക് സുസ്ഥിരമായി വല്ല ആശയവും ഉണ്ടോ?ഇന്നൊരു ആശയമാണെങ്കിൽ നാളെ അത് തിരുത്തി മറ്റൊന്നാകും അതു ചോദിക്കുമ്പോൾ എന്തെങ്കിലും മുട്ട് ന്യായങ്ങൾ പറയും. അവരുടെ നേതാവിനെ തന്നെഅവർ തള്ളിപ്പറഞ്ഞില്ലേ?
@JabizvlogsАй бұрын
He talking very nicely❤️❤️
@faslupp7444Ай бұрын
ദീർഘമായ ചോദ്യത്തിന് ലളിതമായ മറുപടി❤
@ZubairAli-lx8riАй бұрын
പേര് പോലെ ഹിക്മത്തുള്ളയാൾ 🌹👌
@ameenihsan5688Ай бұрын
ഹിക്ക്മത്തു കൂടിയപ്പോൾ ഈ മാനിൽ പിഴച്ചു
@MubashirpcMubashirpcАй бұрын
എന്ന് ഒരു വഹാബി
@mh.vaswil7568Ай бұрын
@@ameenihsan5688 ദേ അളിയൻ പിന്നേം.... 😂
@muhammedsadiquehafizsaadih4827Ай бұрын
Veere paniyonnulle thanik 😂@@ameenihsan5688
@SianuooАй бұрын
@@ameenihsan5688enn EMAN
@muhammedshameer388Ай бұрын
പക്വമായ അവതരണം ❤
@AliParaypilАй бұрын
വ്യക്തമായ നിലപാട്
@nizarvot699520 күн бұрын
വൃത്തിയുള്ള വാക്കുകൾ... ഭംഗിയുള്ള മറുപടികൾ...
@shamsupt4489Ай бұрын
കൃത്യം വ്യക്തo ❤❤❤❤
@rafiqmarakkar4996Ай бұрын
ഉപ്പാക്ക് അഭിമാനിക്കാം നല്ലൊരു മകനെ കിട്ടിയതിൽ. സമുതായത്തിന് അഭിമാനിക്കാം നല്ലൊരു പണ്ഡിതനെ കിട്ടിയതിൽ. സമൂഹത്തിന് അഭിമാനിക്കാം മാനവികതക്ക് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണനെ കിട്ടിയതിൽ. അഭിനന്ദനങ്ങൾ❤
@bro_braАй бұрын
ഏത് സമുദായത്തിന്?? മുസ്ലിം സമുദായത്തിലെ ജമാതെ ഇസ്ലാമി യെ ആക്ഷേപിച്ചു സമുദായത്തെ മുറിക്കുന്നതോ അഭിമാനം???
@naseemamuneer296126 күн бұрын
മൂരിയല്ല അതാണ് ഗുണം
@ilyasmadanipallangod551Ай бұрын
അളന്നു മുറിച്ച വാക്കുകൾ എല്ലാം വെക്തം .....അസ്ഹരി ഉസ്താദ് 👌👍🌹
@ameenihsan5688Ай бұрын
ഈ മാനിൽ പിഴച്ചു
@سنانبنمحمدАй бұрын
@@ameenihsan5688എന്താ ഉദ്ദേശിച്ചേ?!?!
@ameenihsan5688Ай бұрын
@@ilyasmadanipallangod551 മരിച്ചവ രോടും തേടാം... ഇത് അള്ളാഹു പഠിപ്പിച്ചത് അല്ല...
@Common_indian_guyАй бұрын
ഫലസ്തീനിനു വേണ്ടി ഒരു പ്രതിക്ഷേധ സമ്മേളനം വെച്ചോ..? ഇല്ല. മുസ്ലിം സമുദായം സ്വന്തം തലയിൽ ആണ് എന്ന മട്ടിൽ നടക്കുന്ന ഉത്തരം താങ്ങി പല്ലി.
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ നമ്മൾക്ക് അഭിമാനം
@UrumbinekonnavanАй бұрын
ഒരിക്കലും രാഷ്ട്രീയം മതവുമായി കൂട്ടി കുഴക്കരുത് കാരണം അത് പിന്നെ തീവ്രവാദത്തിലേക്കും സങ്കിസത്തിലേക്കും നയിക്കും ഇനി ഞാൻ ഒരു കമ്മി അല്ല ഇപ്പൊ തന്നെ പറയാം കാരണം ഞാൻ ഒരു രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ല ഞാൻ എന്റെ അഭിപ്രായം ഇവിടെ പറഞ്ഞു എന്നുള്ളു ഈ ഉസ്താദിന്റെ മാനവ സഞ്ചാരം അതാണ് വ്യക്തമാക്കുന്നത്
@subairelamana656729 күн бұрын
നീ ഉറുമ്പിനെ കൊന്നാൽ മതി ഈ വിഷയത്തിൽ ഇടപെടേണ്ട ത*****
@irshadk411111 күн бұрын
ഉസ്താദ്❤
@FRL971Ай бұрын
Crystal Clear🎉
@MuhammadAli-fu2rqАй бұрын
Azhari is correct
@exploretolearnАй бұрын
❤❤❤ Azhari.. 👌
@abduljaleel6501Ай бұрын
കൃത്യം, വ്യക്തം, ശാന്തം
@FiroseKhan-rz6zqАй бұрын
ജമാഅത്തെ ഇസ്ലാമി കേരളത്തിലെ രാഷ്ട്രിയ സാമൂഹി രംഗങ്ങളിൽ ക്രിയാത്മകമായ സ്വാധീനംചെലുത്തുന്നുണ്ട്. മുസ്ലിം സമൂദായ സംഘടനക്ക് പല വിഷയങ്ങളിലും മാതൃകയും ജമാഅത്ത് ആണ്.
@muheebrahman-3117Ай бұрын
Dr. ഹകീം അസ് ഹരി.. ഭാവിയിൽ മുസ്ലിം സമുദായതിന്ന് അഭിമാന നേതൃത്വം
@FousiyaKariparambathАй бұрын
Inshaallah
@aboobackaro383829 күн бұрын
എന്നാ പിന്നെ ലീഗിന്നെ അങ്ങ് പിരിച്ചു വിടാം 😂😂
@mujeebkoyathangalthangal2137Ай бұрын
കൃത്യതയുള്ള മറുപടി
@KavumbadiАй бұрын
ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി❤ നിലപാടുകളുടെ രാജകുമാരൻ❤
@ameenihsan5688Ай бұрын
രാജ കുമാരന് ഈ മാനിൽ പിഴച്ചു
@moralworld4261Ай бұрын
@@ameenihsan5688വഹാബിക്കെന്തിവിടെ
@shansal6447Ай бұрын
നിനക്ക് ഇതിന് എങ്ങനെയാണ് കൂലി? ഓരോ കമന്റ്റിനും ആണോ??@@ameenihsan5688
@AbdulRahman-ry1fzАй бұрын
Good interview
@hafsarafi9152Ай бұрын
എന്റെ അഭിപ്രായത്തിൽ മുസ്ലീം സംഘടനങ്ങൾ എല്ലാം ഐക്യത്തിൽ ഒരുമിച്ച് നിൽ കേണ്ട സമയം മാണനാണ്
@rashidvk6040Ай бұрын
ഉസ്താദ് പറഞ്ഞ ഡയലോഗ് സെൻറർ അറിഞ്ഞേടുത്തോളും കാലങ്ങളായി നിലനിൽക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംവിധാനമാണ്
@badarolimedia9182Ай бұрын
എത്ര ക്യത്യം, വ്യക്തം, ശാന്തം... അളന്ന് മുറിച്ച വാക്കുകൾ അഭിനന്ദനങ്ങൾ ❤❤❤
@sadiqmp8059Ай бұрын
🌹🌹🌹അഭിമാനം എന്റെ നേതൃത്വം 👍👍
@MuhammedShamil-cl3gjАй бұрын
❤❤ഉസ്താദ്
@ashrafkoroth8229Ай бұрын
നിലപാട്💪💪💪
@aboobackaro383829 күн бұрын
എന്ത് നിലപാട് 😂😂
@navassn818329 күн бұрын
Very open
@shafivk008Ай бұрын
നിലപാട് ❤
@Shareef-wk8owАй бұрын
❤❤❤ Super
@JamalP-uw2rrАй бұрын
ജമാഅത്തെ ഇസ്ലാമി യുടെ നിലപാട് കൾ 1ഇസ്ലാമികമാണ്,അതുകൊണ്ട് രാഷ്ട്രീയ മെന്നും മതപരമെന്നും ഇസ്ലാമിനെ വിഭജിക്കാൻ അവർക്ക് അധികാരമില്ല ജനങ്ങളെ ,ആരാധനയും അതിനപ്പുറമുള്ള എല്ലാം ജീവിതവും മരണവുമടക്കം സൃഷ്ടാവിനാണെന്ന പ്രതിജ്ഞ ലംഘിക്കാൻ ഇസ്ലാം വർഗ്ഗ വർണ്ണ ദേശ ഭാഷാ വിഭജനത്തിന് എതിരായ കാരണം ആവിഭജനവും ജമാഅത്തെ ഇസ്ലാമിക്ക് അംഗീകരിക്കാൻ നിർവാഹമില്ല
@muhammedaliali8290Ай бұрын
നിലനിൽപ് രാഷ്ട്രീയത്തിനായി മൗദൂദിയെ തന്നെ തള്ളിപ്പറഞ്ഞ ജമാഅത്തിന് ആവശ്യം വരുമ്പോൾ ഒരു പോളിസി രൂപീകരണം അത്ര വലിയ പ്രശ്നമൊന്നുമല്ല.
@asktoselfАй бұрын
Jamathe islami theevra vadi sangadana aanu orikkalum islamumayi yathoru bandhavum illa
@JamalP-uw2rrАй бұрын
@muhammedaliali8290 ഓഹൊ
@At_tutor4youАй бұрын
ഇവിടെ പൊതു മുസ്ലിം എന്നൊരു സമൂഹം ഉണ്ട്. അവർ ജമാഅത്തും മുജാഹിദും സമസ്തയും അല്ല. എല്ലാത്തിലും ഉള്ള ബോധമുള്ള മനുഷ്യർ. അവരാണ് സമുദായത്തിന്റെ നിലപാട് രൂപീകരിക്കുന്നത്. അള്ളാഹു വിനെയും റസൂലിനെയും മാത്രം കണ്ട് ദീനിൽ നിൽക്കുന്നവർ ആണ് ഈ കേരളത്തിൽ പോലും ഭൂരിപക്ഷം. ഒരു സംഘടനയുടെയും കയ്യിൽ അല്ല പടച്ചവന്റെ മതം. അതാണ് യഥാർത്ഥ സത്യം.
@JamalP-uw2rrАй бұрын
@@At_tutor4you ഇസ്ലാക സമൂഹത്തിൽ സംഘടിതജീവിതത്തിന് നല്ല പ്രാധാന്യം ഉണ്ട്, ഏത് വിശുദ്ധ ഖുർആനിന്റെയും പ്രവാചകചര്യുയുടെയും വഴിയിലൂടെ മാത്രമേ ആകാവൂ, വ്യത്യസ്ത മേഖലകളിൽ അവനവന് സൗകര്യപ്പെടുന്ന സമീപനം ഇസ്ലാം നിർദ്ദേശിച്ചതായി കണ്ടിട്ടില്ല . ഒരൊറ്റ കേന്ദ്രത്തെ മാത്രം ആശ്രയിക്കുക,
@MohabatKiDukanАй бұрын
Perfect👍 I wish if this is how all leaders interact with medias, then there will be no conflicts or misunderstanding within the entire society.
@sabinjoseph348Ай бұрын
What a reply, hat's off
@shafidesign786Ай бұрын
Correct 💯👍
@teepeesdormitory1967Ай бұрын
❤❤❤❤❤❤❤ നിലപാട് ❤❤❤❤
@shajivarghese6408Ай бұрын
👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹
@aztech1239Ай бұрын
❤❤❤
@ansaransar942Ай бұрын
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
@generalvisionmalabar8018Ай бұрын
Gochu gallan kandupichu kalanju
@NisuMon-s7zАй бұрын
👍
@JafarSadiq-yf2oiАй бұрын
ഹിക്മത്തുള്ള വാക്കുകൾ
@fayizkrАй бұрын
കൃത്യമായ വാക്കുകൾ
@Haris-123Ай бұрын
അഭിമാനം ഈ നേതൃത്വം ❤❤❤
@realfaceofislam806Ай бұрын
❤Masha Allah great interview ❤
@musthafakoorikkattil765227 күн бұрын
ചെലവഴിച്ച സമയം വെറുതെയാകില്ല. കേൾക്കേണ്ട അഭിമുഖം. പഠിക്കാനുണ്ട്
@muhammediyas2475Ай бұрын
എത്ര കൃത്യമയാണ് ഓരോ മറുപടിയും 😍masha allah❤️
@abdurahman1262Ай бұрын
❤usthad❤🤲🤲🤲
@VaadhilebanVaadhilebanАй бұрын
❤️❤️❤️❤️❤️❤️corect ... Truth way ♥️♥️♥️👍👍👍👍
@alisakhafi6257Ай бұрын
കൃത്യമായ വെക്തമായ യുക്തമായ മറുപറി പറയാൻ കഴിയുന്ന നേതാവ് ദീർഘായുസ്സ് കൊടുക്കടെ '
@rishuntelokamАй бұрын
പിണറായി, ഗോവിന്ദൻ ഭക്ത വത്സലനെപ്പോലെ സംസാരിക്കുന്നു
@mohamedrafi35Ай бұрын
ഉസ്താദ് പറഞ്ഞത് സത്യം 👍 നിലവാട്. രണ്ടിലും കാലിട്ട് തുയാൻ പാടില്ല ഒന്നുഗിൽ ലീഗ്,ഇല്ലങ്കിൽ സമസ്ത ഉസ്താത് വളർത്തിയ മക്കൾ ഈൗ കാല കേട്ടതിന്റെ ആവിശ്യം ❤️
@FarooqueVkpadiАй бұрын
ഉസ്താദ് വളർത്തിയ മക്കൾ കുറേ മാർക്സിസം തലയിൽ കയറി ദിക്റും സ്വലാത്തും ഉപേക്ഷിച്ചവർ ഉണ്ട് ഉസ്താദിൻറെ അനുയായികളും രാഷ്ട്രീയത്തിൽ കളിക്കുന്നവർ തന്നെയാണ് സമസ്തയും ലീഗിലും ഒരുമിച്ച് പ്രവർത്തിച്ച ഒരാളും ഇന്നേവരെ മതം ഉപേക്ഷിച്ചതായി അറിയില്ല കോൺഗ്രസിന് സ്വാധീനമുള്ള എപി വിഭാഗം മേഖലകളിൽ എപി വിഭാഗത്തിൻറെ പ്രഭാഷണങ്ങൾ സ്വലാത്തുകൾ ഇത് എപ്പോൾ എങ്ങനെ എത്ര സമയം എന്ന് നോക്കിയാണ് കോൺഗ്രസ് പരിപാടി ഉദാഹരണം മലപ്പുറം ജില്ലയിലെ എആർ നഗർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നാൽ മാർക്സിസ്റ്റ് പാർട്ടിയിൽ സ്വാധീനമുള്ള എപി വിഭാഗം സ്ഥലങ്ങൾ അങ്ങനെയല്ല ഈയടുത്തകാലത്തായി പല എപി വിഭാഗം ആളുകൾക്കും അത് തിരിച്ചറിഞ്ഞിട്ടുണ്ട്
@SaidalaviKM-v9nАй бұрын
ഉസ്താദിന്റെ ഒരു പ്രസംഗം ഞാൻ നേരിട്ട് കേട്ടിരുന്നു. എനിക്ക് തോന്നിയത് ഇതു ഇംഗ്ലീഷ്, urdu, arabi എന്നീ ഭാഷകളിൽ translation ഉണ്ടായിരുന്നുവെങ്കിൽ നന്നാകുമായിരുന്നു എന്ന് ചിന്തിച്ചു. ഈ interview very interesting. The unity should be initiated by both സമസ്റ്റാസ്. No need of external agencies. It's the need of hour.
@Sw_abahАй бұрын
'ചർച്ച ചെയ്യാനും വേണം വിവരം...'
@hamsathparambath6996Ай бұрын
വ്യക്തമായ മറുപടി 🌷അഭിനന്ദനങ്ങൾ ❤
@muneer4899Ай бұрын
മനോഹരം ❤
@shamsuip517Ай бұрын
Dr.Azhari Kanthapuram❤ a learned scholar. His personality reflects in the asnwer.
@حمزةبنمحمدالأحسنيАй бұрын
Crystal clear answer's ❤❤❤
@haneefakk98148 күн бұрын
എന്ത് ഇടപെടൽ? സം ഘ് പരിവാറിൻ്റെ ഉൻമൂലന നയങ്ങൾക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ എന്ത് മാനവിക സന്ദേശം? എല്ലാ രാഷ്ട്രീയക്കാരുടെയും മൂട് താങ്ങുന്നവർക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണുള്ളത്?
@expirimentelfooddie1442Ай бұрын
ബൈതുൽമാൽ കൊണ്ട് ഇന്ന് കേരളത്തിൽ നിരവധി ആളുകൾക്ക് സഹായം എത്തിക്കാൻ സാധിച്ചു.❤❤❤
@AbduraheemManuАй бұрын
❤
@truevision75Ай бұрын
സരി ഉൽത്താദേ 🙏🏻🙏🏻ഇനിയും അടുത്ത സിറ്റി ഉണ്ടാക്കുമ്പ പറയണേ പിരിവിനു ഞങ്ങ അടിമകൾ തയ്യാർ 🙏🏻🙏🏻 ആരൊക്ക ഞങ്ങളുടെ നിലനിൽപ് ചോദ്യം ചെയ്താലും കൊയപ്പമില്ല പുത്തൻ വാദികൾ അവർ ഞങ്ങളുടെ ആജൻമ ശത്രുക്കൾ. കൊറേ കാലം അരിവാളിൽ ഞങ്ങളെ തളച്ചിട്ടപ്പോ പാറ പോലെ ഉറച്ചു നിന്നില്ലേ ഇനി താമരയായാലും കൊയപ്പമില്ല സിറ്റി പണിഞ്ഞാ മതി 🙏🏻🙏🏻
@sameerashajahan3182Ай бұрын
Adipoli usthade❤
@nasimudeenak7682Ай бұрын
രാഷ്ട്ര നന്മയ്ക്കു വേണ്ടി എല്ലാവരും ഒന്നിച്ചു പോകണമെന്ന് മുസ്ലിം നേതാക്കൾക്ക് മാത്രം എന്താ ഇത്ര വലിയ താല്പര്യം ഇവിടത്തെ ഹൈന്ദവ സമൂഹത്തിന് അങ്ങനെ ഒരു താല്പര്യമില്ലല്ലോ അപ്പൊ ഇത് സമൂഹത്തിനിടയിൽ ഭിന്നത ഉണ്ടാക്കലും മുസ്ലീങ്ങൾ മാത്രമാണ് രാഷ്ട്ര താല്പര്യ മുൻനിർത്തി പ്രവർത്തിക്കുന്നവരൊന്നും വരുത്തി തീർത്തു പിന്നെ ഉണ്ടാക്കലാണ് ഇത്തരം പ്രവർത്തികളൊന്നും നിങ്ങളാരും നടത്തരുത് ഇവിടത്തെ മതേതര രാഷ്ട്രീയപാർട്ടികൾ ഉണ്ട് അവർ അത്തരത്തിൽ സന്ദേശങ്ങളും പ്രചരണങ്ങളും നടത്തട്ടെ
@rlmerelme8940Ай бұрын
👍❤️
@wahababdul4452Ай бұрын
ജമാഅത് ഇസ്ലാമിനെ ചൊറിയണമെന്ന് കമ്മ്യൂണിസ്റ് സർക്കാരിന്റെ നയം ഏറ്റെടുത്തത് അസ്ഹരി സഖാവാണ്.
@hamzahamza6115Ай бұрын
പൊന്നാര റിപ്പോർട്ടറെ ഇവർ രണ്ട് സമസ്ത എങ്ങനെ ഉണ്ടായി ഒരേ ആശയക്കാർ എന്തുകൊണ്ട് യോജിക്കുന്നില്ല
@100bismillahАй бұрын
ഇപ്പൊൾ സമസ്തയിൽ എന്താണ് നടക്കുന്നത്?അതിൽ ഉള്ളവർ ആശയം വേറെ ആണോ?
@sideekabdulkareem5842Ай бұрын
യഥാർത്ഥത്തിൽ ഇതുവരെ ഇവരെപോലെതന്നെ ഇടതുപക്ഷത്തിന് വോട്ടുചൈയ്തിരുന്ന ജമാഅത്ത് ലീഗിനനുകൂലമാവുകയാണ് ചൈയ്തത് പൊതുനന്മ ഉദ്ദ്യേശിച്ച് ഇതിന് എതിർ നിൽക്കുന്നത് സാമൂഹ്യ ദ്രോഹവും സമുദായത്തെ അപകടപ്പെടുത്തി സ്വന്തം സാമ്പാദ്യം വർദ്ധിപ്പിക്കുകയുമല്ലെ അതിന് സ്വാധീനമായി അധികാരികളെ പ്രീണിപ്പിക്കുകയുമല്ലെ...മുസ്ലിം സമുദായത്തെ ശത്രുക്കൾ വേട്ടയാടുന്ന അവസരത്തിൽ ഐക്യത്തിനുപകരം ഭിന്നിപ്പുണ്ടാക്കി ഗ്രൂപ്പിസം പറഞ്ഞ് ഭിന്നിപ്പിക്കുന്നത് ഗുണകരമാവുമൊ?
@bro_braАй бұрын
Crct
@hafeefmuhammed6117Ай бұрын
Correct answers 😍😍😍
@kunhimohamed228Ай бұрын
ജമാഅത്ത്കാരുമായി കൂട്ട് കച്ചവടമാകാമോ? അവരിൽ നിന്ന് പിരിവ് വാങ്ങാമോ? സകാത്ത് വാങ്ങാമോ? ഇതൊക്കെ നമ്മുടെ കണ്ണ് മുന്നിൽ നടക്കുന്നതാ
@NayazmandАй бұрын
കാശാണെങ്കിൽ ആരോടും വാങ്ങാം. അതിന് ജമ മുജ ഭേദമില്ല
@AKVELOMKАй бұрын
റിപ്പോർട്ടക്കും ജമാഅത് ബാധ😅
@nasimudeenak7682Ай бұрын
ബാലവീരതയുടെ സന്ദേശം പ്രചരിപ്പിക്കാൻ യാത്ര നടത്തിയ മഹാൻ ഇയാൾ പുതിയ ഔലിയാക്കളെ തിരക്കി യൂറോപ്പിൽ പോകാനിരിക്കുകയാണ്. കേരളത്തിൽ കെട്ടിനിറച്ചു വച്ചിരിക്കുന്ന മഖ്ബറകൾ ഒന്നും പോര ഒറിജിനൽ ഔലിയാക്കൾ ഇപ്പോൾ കേരളത്തിൽ ഇല്ല യൂറോപ്പിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഈ മഹാനാണ് മാനവികതയുടെ സന്ദേശം കേരളത്തിൽ പ്രചരിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
@PureNature2024Ай бұрын
ആവേശത്തിരയിളക്കി മാനവിക സഞ്ചാരം ❤❤❤ Dr Azhari ❤❤❤
@abdulhakeemipkp1886Ай бұрын
The leader 🔥 Sys general secretary Dr.abdul hakeem azhari
@rasheedrashi9129Ай бұрын
ഇങ്ങനെ വേണം മാധ്യമങ്ങളെ കാണാൻ
@ayubmuhamed5386Ай бұрын
രാഷ്ട്രിയം അവിടെ നിക്കട്ടെ സ്വന്തം മതത്തിലെ ചെറിയ അഭിപ്രായ വിത്യസത്തിലുള്ള വിവിധമറ്റു വിഭാഗങ്ങളെ താങ്കളു കാണുന്ന രീതി മാനവികമല്ല ?
@ashiqalankode171229 күн бұрын
മത രാഷ്ട്ര വാദമുള്ള ജമാഅത്തെ ഇസ്ലാമി , BJP പോലുള്ളവരെ പിന്നെ എങ്ങനെ കാണണം 😢
@abdulkhayoomkhayoom6763Ай бұрын
സമുദായത്തോട് ഭയങ്കര കൂറുള്ള ഒരു ഉസ്താദ് സ്വന്തം സമുദായത്തിന് ഭിന്നിപ്പ് ഉണ്ടാക്കുന്ന ഉസ്താദ്