*എത്ര കൃത്യം, വ്യക്തം, ശാന്തം 🤍* *എന്തു മനോഹരമീ നേതൃത്വം 🥹✨*
@noufalzahra31316 сағат бұрын
വിത്ത് ഗുണംപത്തു ഗുണം എന്ന ഒരു ചൊല്ല് ഇല്ലേ.. അതാണ് അസ്ഹരി ഉസ്താദ് ♥️👍
@basheerbasheer84012 сағат бұрын
മാഷാ അള്ളാഹ് ❤ എത്ര കൃത്യമായ മറുപടികൾ ഇത്ര വലിയ അറിവും വിവരവും ഉള്ള മഹാ പണ്ഡിതനാണല്ലോ ഇദ്ദേഹം അള്ളാഹു ആഫിയത്തുള്ള ദീര്ഘായുസ് കൊടുക്കട്ടെ ..
@sajeerkabeer932514 сағат бұрын
ചോദ്യം കൃത്യം. ഉത്തരം കിറു ക്രിത്യം. റിപോർട്ടർ മാഷെങ്കിൽ ഉസ്താദ് ഹെഡ് മാസ്റ്റർ 👍👍👍👍💯💯💯💯💯💯💯💐🌻🌻🌻💐💐🌻
@MuhammadAfsal-n1g9 сағат бұрын
വിത്ത് ഗുണം പത്ത് ഗുണം 👌 ഉസ്താദിന്റെ വാക്കുകൾ.... എത്ര കൃത്യം 👌 വ്യക്തം 👌 അഭിമാനം പ്രസ്ഥാനം 💪🥰
@Abdulmajeedmadasseri49199 сағат бұрын
അത് ശെരിയാ.... കാന്തപുരം വിഭാഗത്തിന്റെ സംഘടനസെറ്റപ്പ് അത് വേറെ ലവലാണ്... സൂപ്പർ 👍🏻
@MuhammadAfsal-n1g9 сағат бұрын
ഇന്നലെ ഹമീദ് ഫൈസിയുടെ ഒരു അഭിമുഖo കേട്ടു... പിന്നെ sys ന്റെ സെക്രട്ടറികൂടിയായ ഹസ്സൻ പൂകോട്ടുരിന്റെ ഒരു വാർത്ത സമ്മേളനവും കേട്ടു...... സ്വന്തം നിലനിൽപ്പിനും ശക്തിതെളിയിക്കാൻ വേണ്ടിയും പരസ്പരം തമ്മിൽ പഴിചാരി വിഭാഗിയതക്ക് മൂർച്ചകൂട്ടുമ്പോൾ നേരെ ഇപ്പുറത്ത്...... ശത്രുവിനെ പോലും മിത്രമായി കണ്ട് എല്ലാ വിഭാഗം ജനത്തെയും ഒരു ഫ്ലാറ്റ് ഫോമിൽ ഒരുമിച്ചു നിർത്തി ഒരു സുന്നര കൈരളിയെ സൃഷ്ട്ടിക്കുന്നു..... Dr ഹഖിo ഉസ്താദും സംഘവും..... 💪 അഭിമാനം 🥰
@zain_55856 сағат бұрын
സഹോദര സമുദായത്തിനെതിരെ പറയാൻ എത്ര ചൂണ്ടയാണ് ചോദ്യത്തിൽ ഇട്ടുകൊടുത്തത്. ഒന്നിൽ പോലും ഉസ്താദ് കൊത്തിയില്ല. ഹകീം ഉസ്താദ് 💥🥰
@shameemali794218 сағат бұрын
ചോദ്യം ✨ മറുപടി 🔥🔥 അസ്ഹരി ഉസ്താദ് പൊളിച്ചു 👍
@rjdhayan16 сағат бұрын
കാന്തപുരത്തിന്റെ മകൻ മികച്ച പക്വമായ സംസാരം 👌
@RufseenaHusunu6 сағат бұрын
🌹🌹
@MusafirOfDunya17 сағат бұрын
കൃത്യം... വ്യക്തം.... നിലപാട്... 👍
@noorudheensaquafi70526 сағат бұрын
ഉസ്താദിന്റെ ഓരോ വാക്കുകളും അളന്നു മുറിച്ചത്. ഗംഭീരം 👍👍👍👍👍🌹🌹🌹
@91424824699 сағат бұрын
അതിഗംഭീരം, മറുപടി കിറുകൃത്യം.
@safwanrafeeqrafeeq83537 сағат бұрын
ഒരു ഒരു സംഘടനയിലും ഇതുപോലത്തെ ഒരു പണ്ഡിതനെ കാണാൻ ലോകത്ത് സാധിക്കുകയില്ല മാഷാ അല്ലാലോ ആഫിയത്തും ഇട്ടുകൊടുക്കട്ടെ ആമീൻ.
@ParahmanthabookiThabooki10 сағат бұрын
മാഷാ അല്ലാഹ് ഉസ്താദിൻറെ മാനവ സഞ്ചാരം ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തന്നെ ചേർത്തു
@AyoobKhan-e4m6 сағат бұрын
Mashallah ഈയടുത്തായി ശ്രവിച്ച അഭിമുഖങ്ങളിൽ നിന്ന് തികച്ചും പഠനാർഹവും വിജ്ഞാനപ്രദവും വ്യത്യസ്ഥവുമായ അഭിമുഖം ഹകീം അസ്ഹരിയുടെ വീക്ഷണവും കാഴ്ച പ്പാടുകളും കേരളീയ സമൂഹത്തിന് അഭിമാനവും സന്തോഷവും തരുന്നു അഭിനന്ദനങ്ങൾ
@YuosafT9 сағат бұрын
എനിയും ഉസ്താദ് ഉയരട്ടെ
@musthafamusthu62642 сағат бұрын
Ameen
@abdukathodi357811 сағат бұрын
നൂറ് ശതമാനം ശരിയാണ്. ഇത് പോലെയുള്ള നേതൃത്വമാണ് മുസ്ലിം സമൂഹത്തിന് ആവിശ്യം
@UsmanF-gm9ud10 сағат бұрын
മാതാപിതാക്കൾ എത്ര മഹാഭാഗ്യവാൻമാർ
@Bismilllkhan16 сағат бұрын
Ap ഉസ്താദ് ന്റെ മകൻ തന്നെ Good
@mrperfecttalk843710 сағат бұрын
കൃത്യമായ മറുപടി. നല്ല ചോദ്യങ്ങൾ
@PureNature202417 сағат бұрын
മാനവ സഞ്ചാരം കേരളത്തിൽ ആവേശത്തിരയിളക്കി , അസ്ഹരി ഉസ്താദ് പക്വതയുള്ള നേതൃത്വം ❤❤❤❤
@KoroMan-n6e8 сағат бұрын
ഒലക്കേടെ
@sadiqk427Сағат бұрын
ആ.......അസൂയ@@KoroMan-n6e
@HappyLife-qi5mh19 сағат бұрын
സത്യം സുദൃഡം സുശക്തം❤❤❤❤❤❤❤❤❤
@muneervattakandy776918 сағат бұрын
റിപ്പോർ തികഞ്ഞ പുള്ളിയാണ്. എന്നാൽ ഉസ്താദ് അതുക്കും മീതെ😊
@shafeeqpookayil13 сағат бұрын
Woow ,എവിടെ എങ്ങിനെ എപ്പൊ എന്ത് പറയണം, ഉസ്താദ് സൂപ്പർ👌👌💐💐❤️, മതാപിതാക്കളുടെ ആഗ്രഹം പോലെ മക്കൾ ആകുന്ന കാഴ്ച്ച ❤️❤️😍
@saifudheentirur54618 сағат бұрын
ഉസ്താദ് കൃത്യമായ നിലപാട് 💥💥💥💥
@abdurahman97656 сағат бұрын
കേരളത്തിലെ മുഴുവൻ സംഘടനകൾക്കും ഇങ്ങനെയുള്ള നേതാവ് ആണെങ്കിൽ *എന്തൊരു സൗന്ദര്യം ഉണ്ടാകും നമ്മുടെ നാടിനെ*
@habeeburahman769917 сағат бұрын
എത്ര വ്യക്തമായ മറുപടി❤
@miqdadm58196 сағат бұрын
വ്യക്തം! സത്യം! സുന്ദരം ✨ നേതൃത്വം🥰
@saleemkaipamangalam51907 сағат бұрын
നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് അയാൾ 🔥 റിപ്പോർട്ടർക്ക് വല്ലതും കിട്ടണമെങ്കിൽ വേറെആരെങ്കിലേയും നോക്ക്. കൃത്യമായ വ്യക്തമായ നിലപാടുകൾ ഡോ: അബ്ദുൽ ഹക്കീം അസ്ഹരി ❤
@muhammedsahil838410 сағат бұрын
ഉപ്പയുടെ മകൻ❤
@adilmohammed-g1q11 сағат бұрын
"ഇത് പോലുള്ള സ്വസ്ഥതയും സുതാര്യതയുമാണ് വിജയത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിസ്ഥാനം!"
@sain64957 сағат бұрын
ഞങ്ങളെ സമസ്തയിൽ ഇത് പോലോത്തവർ ഇല്ലാത്തതാണ് വലിയ പ്രശ്നങ്ങൾ
@NavasNavas-hz3mr18 сағат бұрын
മാഷാ അല്ലാഹ്' എന്ത് കൃത്യമായ മറുപടി 👍👍👍
@ابوشفيعة52 минут бұрын
സന്തോഷം കൊണ്ട് വയറ് നിറഞ്ഞു❤❤❤
@abbaskunhamu17309 сағат бұрын
മോനേ റിപ്പോർട്ടറെ മുന്നിൽ ഇരിക്കുന്നത് അറിവ്ൻ്റെ നിറകുടം മാത്രമല്ലാ ഹിക്കമത്തു. ഉള്ള ആലിമാണ് തറ പറ്റൂലാ🙏
ഉറച്ച നിലപാട്.❤. രാഷ്ട്രീയം മതത്തിൽ ഇടപെടണ്ട. മതം രാഷ്ട്രീയത്തിലും ഇടപെടേണ്ട. But എല്ലാവർക്കും തുല്യ നീതി ഭരണാധികാരികൾ നീതി പാലിക്കണം. മാനവികത ഉയർത്തിപ്പിടിക്കണം.❤
@ahmedbadusha439410 сағат бұрын
Super 😍
@vhmsameen92319 сағат бұрын
Wow സൂപ്പർ 👍👍👍👍👍👍❤❤❤❤❤❤❤❤❤മാഷാഅല്ലാഹ് ❤❤❤
@ckbhafiz236111 сағат бұрын
നിലപാട്❤,
@uvaisuvais82582 сағат бұрын
കൃത്യവും വ്യക്തവും പക്വവുമായ മറുപടി ഇതാണ് പണ്ഡിതന്മാരുടെ സംസാരം ❤