നാം സ്വർഗ്ഗത്തിലോ നരകത്തിലോ എന്നുറപ്പിക്കാം

  Рет қаралды 67,105

James Eapen

James Eapen

Күн бұрын

You will be in Heaven or Hell? Malayalam Christian Message

Пікірлер: 132
@thulasidharans8844
@thulasidharans8844 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഒരു മെസേജ് ദൈവ ദാസനിൽ കൂടി കേട്ടതിനായി സ്തോത്രം ഹല്ലേലൂയ നമ്മുടെ പ്രത്യാശ നമ്മുടെ കർത്താവ് തന്നെയാണ് ആമേൻ അവന്റെ വരവിനായി നാം ഒരുങ്ങാം ദൈവത്തെ സ്തുതിച്ചു മഹത്വം കൊടുക്കുവാൻ സുവിശേഷത്തിൻ കാഹളം ഊതുവാൻ ശക്തി പകരുവാൻ ദൈവം സഹായിക്കുന്നതിനായി പ്രാർത്ഥനയോടെ ആകാം ദൈവാനുഗ്രഹം ഉണ്ടാകട്ടെ ആമേൻ
@sarammaabraham7513
@sarammaabraham7513 2 жыл бұрын
വളരെ നല്ല പ്രായോഗികമായ നിർദേശങ്ങൾ ഓർപ്പിച്ചുണർ ത്തിയതിന് കർത്താവിന്റെ ദാസന് വളരെ നന്ദി അറിയിക്കുന്നു
@sujisr2963
@sujisr2963 2 жыл бұрын
തെറ്റിപോകാതവണ്ണം ജീവിക്കുവാൻ അങ്ങ് സഹായിക്കാണെ, ആമേൻ 🙏🙏
@Grace817
@Grace817 2 жыл бұрын
Praise the Lord. Good message. God bless you Pastor 🙏
@themastersvoice8636
@themastersvoice8636 2 жыл бұрын
VERY TRUE.We are in such a generation ,which is truly DECEIVED by the enemy that started it even from Adam and Eve. Only a very small remnant know it.I am just one of them,like you.May it open the eyes of people.God bless you.
@josephkarunagappally
@josephkarunagappally 2 жыл бұрын
Good
@Eternity94794
@Eternity94794 2 жыл бұрын
Very beautiful message...Glory to God.
@babygirija6305
@babygirija6305 2 жыл бұрын
Thank you pastor blessed message 🙏
@mercyvava4371
@mercyvava4371 2 жыл бұрын
Praise the Lord , ഇങ്ങനെ ഒരു message നൽകിയതിനായി നന്ദി pastor.
@ragamsatheesh1824
@ragamsatheesh1824 4 ай бұрын
Good message. Praise the lord. 🙏
@AmmukuttyAmmukutty-ud2dq
@AmmukuttyAmmukutty-ud2dq Жыл бұрын
Sotharam Sotharam Sotharam Sotharam Amen Amen Glorry 🌹 🌹 Jesus ❤❤ Praise to Jesus 💯🌹🌹🌹🌹🌹
@lalupaul7565
@lalupaul7565 2 жыл бұрын
Praise the Lord...
@minimini3606
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@laisammageorge7989
@laisammageorge7989 2 жыл бұрын
Very blessed message 🙏
@usha3408
@usha3408 2 жыл бұрын
Eternity kittan irungunnavaark aii ulla mage Amen 🙏
@annieboben1731
@annieboben1731 2 жыл бұрын
Amen... praise the Lord
@sobhapsoman2967
@sobhapsoman2967 Жыл бұрын
Amen amen amen
@jacobjohn9030
@jacobjohn9030 2 жыл бұрын
യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെശുദ്ധികരിക്കുന്നു ഇതാണ് സ്വർഗ്ഗത്തിൽ പോകും എന്നതിൻ്റെ ഉറപ്പ്
@licydas1002
@licydas1002 2 жыл бұрын
Praise the Lord Hallelujah sthothram
@achammaabraham1195
@achammaabraham1195 2 жыл бұрын
Amen Praise God
@johnvarghese3741
@johnvarghese3741 2 жыл бұрын
Praise the Lord.. Blessed message. Thank you pastor 🙏🙏
@premalathal426
@premalathal426 2 жыл бұрын
Amen, praise the lord
@psvarghese5108
@psvarghese5108 2 жыл бұрын
Amen, Praise the lord Amen 🙏🙏
@mogeorge20
@mogeorge20 3 ай бұрын
Knowing the will of God is the key
@elcyabraham6721
@elcyabraham6721 Жыл бұрын
Thank you Jesus for this message
@rosammamathew4501
@rosammamathew4501 2 жыл бұрын
ദൈവമേ സ്തോത്രം 🙋🙋🙋🙋🙋🧜‍♂️🧜‍♂️🙋‍♀️
@sarasbibliq6547
@sarasbibliq6547 2 жыл бұрын
Blessed msg🙏🏻
@pratheepalexander6462
@pratheepalexander6462 Жыл бұрын
Prayers🙏
@rosammamathew4501
@rosammamathew4501 2 жыл бұрын
ആമേൻ ആമേൻ ആമേൻ 🌹🙏🙏🙏🙏
@rejijames5215
@rejijames5215 2 жыл бұрын
Amen Amen Amen 🙏🙏🙏🙏🙏🙏🙏
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ആമേൻ ✋️
@merlinroy2996
@merlinroy2996 2 жыл бұрын
GOD BLESS you pastor...🙏
@geo123338
@geo123338 2 жыл бұрын
Well said Pastor. We are deadly missing such messages to return to God. Share us such thoughts more. Amen
@manojcherry1966
@manojcherry1966 2 жыл бұрын
ആമേൻ സ്തോത്രം
@johnsonm6124
@johnsonm6124 2 жыл бұрын
Praise the Lord
@tonygeor1
@tonygeor1 2 жыл бұрын
സ്തോത്രം... രക്തത്തിൻ ഫലമായി വഴുമേ സ്വർഗത്തിൽ....കോടി കോടി യുഗങ്ങളായി... യേശു കർത്താവിന്റെ രക്തത്തിൻ ഫലമായി.... മാത്രം...വിശ്വാസത്താൽ അബ്രഹാം... പാപികൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴിയില്ല.... ദിനം പ്രതി നിമിഷം പ്രതി നനക്കുന്ന പരിശുദ്ധയാത്മാവ് നമ്മെ ബലപ്പെടുത്തുന്നു... യേശു കർത്താവു മത്തായി 5 - 7 വരെ വായിച്ചു ധ്യാനിച്ചാൽ... ആർക്കും.. സാധു സുന്ദർ സിംഗ് പോലെ അൽപ്പം ചിലർ കാണും പക്ഷെ മനസ്സാക്ഷി നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോട് പ്രാഗ ത്ഭ്യം ഉണ്ട്.. യേശു കർത്താവു നമ്മുടെ നീതി... സ്നേഹംസകല ലാംഘനങ്ങളെയും...
@sheilakallil6356
@sheilakallil6356 2 жыл бұрын
Thank you Paster for your inspiring nd beautiful msg 🙏
@rosammamathew4501
@rosammamathew4501 2 жыл бұрын
ഹല്ലേലുയ 🙋🙋🙋🙋🙋🙋
@maranatha3544
@maranatha3544 2 жыл бұрын
Very blessed message
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ഹല്ലേലൂയാ 🙏
@vibinachandranns3908
@vibinachandranns3908 2 жыл бұрын
Amen
@ajithmonanimon5852
@ajithmonanimon5852 Жыл бұрын
Thank you Jesus
@aleyammaabraham5193
@aleyammaabraham5193 2 жыл бұрын
Good message Pastor. God bless you!
@cicyraju5281
@cicyraju5281 2 жыл бұрын
KARTHAVAYA YESUVE NANDHI STUTHI STHOSTHRAM MAHATHWAM AMEN HALLELUJAH
@sherlyroymathew4165
@sherlyroymathew4165 2 жыл бұрын
അപ്പാ പാപങ്ങൾ ഏറ്റു പറയുന്നു, ക്ഷമിക്കണേ, സഹായിക്കണേ
@lizyjohn9832
@lizyjohn9832 2 жыл бұрын
Amen,amen,sthothram
@monijoseph2216
@monijoseph2216 Жыл бұрын
Amen Karthave sthothram halleluya
@shylamathew9905
@shylamathew9905 2 жыл бұрын
Amen🙏
@padmamenon2843
@padmamenon2843 2 жыл бұрын
God bless u paster
@elsammathomas3892
@elsammathomas3892 2 жыл бұрын
സ്തോത്രം
@shaijualbi6796
@shaijualbi6796 2 жыл бұрын
God bless you
@kuriankurian1729
@kuriankurian1729 2 жыл бұрын
PRAISE the JESUS 🙏🙏🙏
@philipraju6345
@philipraju6345 2 жыл бұрын
AMEN,PRAISE THE LORD
@ammukutty559
@ammukutty559 2 жыл бұрын
Good message. God bless you
@soosammarajan8614
@soosammarajan8614 2 жыл бұрын
Amen amen yesuve sthothram sthothram
@annammageorgeagsong330
@annammageorgeagsong330 2 жыл бұрын
yesgod
@rosammamathew2919
@rosammamathew2919 2 жыл бұрын
Praise.the.lord
@gracybaby8354
@gracybaby8354 2 жыл бұрын
God blesyou pastar good messag
@annammageorgeagsong330
@annammageorgeagsong330 2 жыл бұрын
yesyes
@elizabethsamuel6754
@elizabethsamuel6754 2 жыл бұрын
Blessed message
@jacobjohn9030
@jacobjohn9030 2 жыл бұрын
സ്വർഗ്ഗത്തിൽ പോകുന്നതിന് നരകത്തിൽ പോകുന്നതോ അല്ല കാര്യം രക്ഷക്കാപ്പടുക രക്ഷിച്ച കർത്താവിനെ കണുക അത് ആണ് ഏറ്റവും വലിയ ഭാഗ്യം
@samuelvarghese5649
@samuelvarghese5649 2 жыл бұрын
മത്തായി 24:20 എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.
@sheebajayan149
@sheebajayan149 2 жыл бұрын
amen
@rosammamathew4501
@rosammamathew4501 2 жыл бұрын
പ്രൈസ് ദി ലോർഡ് 🌹🌹🌹🌹🛐🙏🙏
@susanvarughese6743
@susanvarughese6743 2 жыл бұрын
Praiseelord
@unnimonkk9210
@unnimonkk9210 2 жыл бұрын
ഏത് പാപം ചെയ്താലാണ് ജീവപുസ്തത്തിൽനിന്ന് പേരുമായ്ചുകളയുക ?
@samuelvarghese5649
@samuelvarghese5649 2 жыл бұрын
പാപം ചെയ്താൽ മാത്രം മതി,ഇന്ന പാപം എന്നില്ല.
@prematedy7029
@prematedy7029 2 жыл бұрын
🙏
@silvyyohannan9190
@silvyyohannan9190 2 жыл бұрын
ഇയിടക്ക് ഒരാൾക്ക് വേണ്ടി വിവാഹം ആലോചിച്ചു. ഒരു പാസ്റ്റർ അപ്പോൾ പറയുകയാണ് ഞങ്ങൾ പുരാധന സിറിയൻ പെന്തകോസ്ത് ആണ്. അതറിഞ്ഞുകൊണ്ടാണോ നിങ്ങൾ വിവാഹം ആലോചിക്കുന്നത് എന്ന്. ഈ പാസ്റ്ററ് സ്വർഗത്തിൽ പോകുമോ പാസ്റ്ററെ. ഈ പാസ്റ്റർ സ്വർഗത്തിൽ പോകുമെങ്കിൽ പിന്നെ ബാക്കിയുള്ളവർക്കും കർത്താവ് ഇളവ് കൊടുക്കും. ഹൃദയത്തിൽ മാനസാന്തരം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്താ. കർത്താവിന്റെ വചനത്തിൽ പറയുന്നത് ശരീരത്തിന്റെ അവയങ്ങൾ ആണെന്നാണ്.
@jeffinpk6249
@jeffinpk6249 2 жыл бұрын
പാസ്റ്റർ പ്രസംഗിക്കുന്നതെല്ലാം പഴയ നിയമമാണ്. ഒരു പുതിയ നിയമവിശ്വാസി പാലിക്കേണ്ടത് പുതിയ നിയമമാണ്. റോമാ ലേഖനം മുതൽ യൂദായുടെ ലേഖനം വരെ നമുക്ക് അനുസരിക്കാനുള്ള കാര്യങ്ങൾ എഴുതിയിരിക്കുന്നു. എന്നിരുന്നാലും പഴയനിയമവും നാം നിഴലായി കാണണം. ദശാംശവും ഉപവാസവും ഒന്നും കൃപായുഗത്തിൽ ഉള്ളതല്ല.
@valsammageorge9662
@valsammageorge9662 2 жыл бұрын
God, bless, u, br
@vibinachandranns3908
@vibinachandranns3908 2 жыл бұрын
A.men
@lissyjoseph2584
@lissyjoseph2584 2 жыл бұрын
Praise the lord ethra nalla vjana bagangal
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ഹല്ലേലൂയാ 🙏
@thomasvarghese3110
@thomasvarghese3110 2 жыл бұрын
Karthavinte varavil pokanjal nattukarode enthuparayum, appol poyavar aarumilla? Vilichu parayunnathu bhodamilla.Social media aathmeeyatha parayunnavarude yogyatha purathu konduvarunnu.
@tonygeor1
@tonygeor1 2 жыл бұрын
മേൽപ്പറഞ്ഞ ആൾക്കാർ ഞങ്ങളുടെ ബിൽഡിംഗ്‌ ൽ വരുമായിരുന്നു.. അവരെ വീട്ടിൽ കയറ്റരുതെന്നു എല്ലാരോടും പറഞ്ഞു...
@samuelvarghese5649
@samuelvarghese5649 2 жыл бұрын
ദൈവത്തിന്റെ ശബത്തും 10 കല്പനയും പഴയ നിയമം എന്നു പറയുന്നവർക്ക് അവരെക്കാൾ എന്തു വിശേഷത.?
@manojmr2260
@manojmr2260 2 жыл бұрын
Karthavine sthuthikkunnu engane oru MSG eniku Daivam thannu...ella Daivamakkalum kelkaname
@samuelvarghese5649
@samuelvarghese5649 2 жыл бұрын
നാലാം നൂറ്റാണ്ടിൽ constantin നടപ്പാക്കിയ ഞായർ ശബതാണ് ഇന്ന് പെന്തക്കോസ്തുകാർ അടക്കം ക്രൈസ്തവലോകം ആചരിക്കുന്നത്. 1599 june 20 നു ഉദയം പേരൂർ സുന്നഹദോസിൽ വച്ചാണ് ഏഴാം ദിന ശബത് മാറ്റി കേരളത്തിൽ ഞായർ ശബത് നടപ്പാക്കിയത്.. 422 വർഷമേ ആയിട്ടുള്ളു കേരളത്തിൽ വ്യാജ ശബത്തായ ഞായർ ആരംഭിച്ചിട്ട്.. യൂറോപ്പിൽ A. D.336ൽ കത്തോലിക്കാ സഭ കുസ്ഥന്തിനോസിന്റെ പിന്തുണയോടെ സൂര്യാരാധകരുടെ ഞായർ ശബത് നടപ്പാക്കി. ഇതു അറിയാൻ പാടില്ലാത്ത പെന്തകോസ്ത് പണ്ഡിതർ കാണുമെന്നു തോന്നുന്നില്ല,എങ്കിലും വ്യര്ഥ വാദം മാത്രം.....
@dollyjacob8027
@dollyjacob8027 2 жыл бұрын
Sthothram sthothram sthothram
@jorgem1333
@jorgem1333 2 жыл бұрын
ReyalMessege
@aneeshthomas2957
@aneeshthomas2957 2 жыл бұрын
AMEN
@shejicc7673
@shejicc7673 2 жыл бұрын
അച്ചൻ സ്വാർഗത്തിൽ പോണോ പാസ്റ്റർ സ്വാർഗത്തിൽ പോണോ എന്ന് കർത്താവാണ് തീരുമാനിക്കുന്നത്. അതുകൊണ്ടാണ് വലതുഭാഗത്തെ കള്ളന് പറുദീസയിൽ എത്തുവാൻ കഴിഞത്.🙏🏻🙏🏻🙏🏻
@samuelvarghese5649
@samuelvarghese5649 2 жыл бұрын
കർത്താവിന്റെ വസ്ത്രം തോട്ടുസൗഖ്യം പ്രാപിച്ച സ്ത്രീ കർത്താവിന്റെ അനുവാദത്തോടെ അല്ല, വിശ്വാസത്താലാണ്..
@mvmv2413
@mvmv2413 2 жыл бұрын
Ipc സ്വർഗത്തിൽ എങ്കിൽ അതിൽ നിന്ന് പറിച്ചെടുത്ത sharon നരകത്തിലോ? Indian pentecost സ്വർഗം ഇവിടുള്ളപ്പോൾ പിന്നെന്തിനാണ് സായിപ് pentecost (ag, cog etc.)ഇപ്പോഴും ഇവിടെ കിടന്നു കറങ്ങുന്നത്?😂😂 m വര്ഗീസ്.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
ഇപ്പോഴും പുരോഹിതർ ഇവിടെ കിടന്നു കറങ്ങാട്ടെ,സായിപ്പ് എന്തിന് കറങ്ങാട്ടെ.
@mvmv2413
@mvmv2413 2 жыл бұрын
@@samuelvarghese5649 ipc പരിശുദ്ധത്മാവ് തന്നെയല്ലേ ag പരിശുദ്ധത്മാവ്? അതോ വേറെയാണോ? പുരോഹിതരെ വിടുക, അവർ ആത്മാവില്ലാത്ത നാമധേയർ അല്ലേ pithacosth കാർക്ക്, mahathiyam babylon കാർ? ഹഹ....😂😂 m വര്ഗീസ്.
@vinodnt6776
@vinodnt6776 2 жыл бұрын
Aa text inte artham athalla pastor
@tonygeor1
@tonygeor1 2 жыл бұрын
കഴിയുമെങ്കിൽ എല്ലാവരോടും.... സമാധാനം ആചരിച്ചു... അപ്പോൾ കഴിയാത്ത അവസ്ഥ..... ഉപദേശത്തിൽ തെറ്റ് ഉള്ളവർ പലപ്രാവശ്യം ഞങ്ങളെ സമീപിച്ചു. ജെഹോവ സാക്ഷികൾ , യേശു നാമക്കാർ....2nd John 9& 10... അവർ എല്ലാവിധത്തിലും നന്നായിരിക്കട്ടെ പക്ഷെ.... അവർ വീട്ടിൽ വന്നാൽ വേറൊന്നും അവർക്കു പറയാനില്ല. Watsup msg കൊണ്ട് ശ്വാസം മുട്ടിച്ചപ്പോൾ ഉള്ള കാര്യം പറഞ്ഞു. പരിശുദ്ധ ആത്മാവിന്റെ കാര്യം ഇവർക്കില്ല... സ്തോത്രം... കൂട്ടു കൂടാൻ പറ്റില്ല... Sorry, Sir... 🙏
@samuelvarghese5649
@samuelvarghese5649 2 жыл бұрын
ശരി,10കല്പനയും ശബത്തും തള്ളിക്കളഞ്ഞു പിന്നെ എന്ത് വിശുദ്ധി. കർത്താവിന്റെ ദിനം വിശുദ്ധമായി ആചരിക്കണം.
@lissybabu1368
@lissybabu1368 2 жыл бұрын
Fs
@annammajoy2974
@annammajoy2974 2 жыл бұрын
🙏🙏👍🏼
@karee-jok1452
@karee-jok1452 2 жыл бұрын
Going to heaven or hell will be decided after the final judgement.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
അവസാന വിധിക്കായി കാത്തിരിക്കേണ്ട,ആൽമാവിനെ അച്ഛാരമായി തന്നു സർഗ്ഗത്തിലെന്നു നേരത്തെ തീരുമാനിക്കപ്പെട്ട കാര്യമാണ്.
@karee-jok1452
@karee-jok1452 2 жыл бұрын
@@samuelvarghese5649 ഇന്നു അങ്ങനെ വിചാരിച്ചു നടക്കുന്ന ബന്തിക്കോസ്തുകാരും കത്തോലിക്കാ മാർത്തോമാ മറ്റു സഭക്കാരുമൊക്കെ മനസാന്തരം വന്നെന്നു തെറ്റിധരിച്ചു നടക്കുന്നവരാണ് 99.999 ശതമാനം. ഹൃദയം കാണുന്ന ദൈവം അവർക്കു വേണ്ടി നരകത്തിൽ ഒരുക്കും. യേശു നിങ്ങളെയൊന്നും ഞാൻ അറിയില്ലല്ലോ എന്ന് പറയും. അത്യയാഗ്രഹവും കാമവെറിയും ചതിയും വഞ്ചനയും ഉണ്ട്. സ്‌നേഹം ഭാര്യയോട്ടും പിള്ളേരോടും മാത്രം. യാക്കോബിന്റെയും യോഹന്നാന്റെയും ലേഖനം വായിച്ചാൽ വിഗ്രഹാരാധകർ സ്വർഗത്തിൽ പോയാലും ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ പോകില്ല. അണലി സന്തതികളെ എന്ന് സ്നാപകൻ വിളിച്ചത് ഇവരെയാണ്. ഫുൾ ഷേവ് ചെയ്ത് സ്വർണം ഇടാതെ സ്തോത്രം പറഞ്ഞു നടക്കുന്നവർ ഒട്ടകങ്ങളെ മേത്തു സൂക്ഷിക്കുകയും കൊതുകിനെ അരിച്ചു പുറത്തു കളയുകയും ചെയ്‌യുന്നവരെന്നു കർത്താവ്‌ പറഞ്ഞത് ഇവരെപറ്റിയാണ്.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
@@karee-jok1452 ഇത്രത്തോളം മനസിലാക്കിയ താങ്കൾ ദൈവത്തിന്റെ സത്യത്തിനു ചെവികൊടുത്തു അല്മാര്ത്ഥമായി ആദിമ സഭയിലേക്ക് നയിക്ക. യേശുവിന്റെ സത്യസഭ എന്നു പറഞ്ഞു വെറുതെ ഇവർ കാലം കഴിക്കുകയാണ്....
@karee-jok1452
@karee-jok1452 2 жыл бұрын
@@samuelvarghese5649 *- കഴിഞ്ഞ 20 വർഷമായി മനസാന്തരത്തിനു ശ്രമിച്ചു നടക്കുന്നു. വചനം വായിക്കാതെ നടന്നാൽ ഞാൻ മനസാന്തരപ്പെട്ടവൻ ആയി എന്ന് തോന്നും. എന്നാൽ ഗിരിപ്രഭാഷണം യേശുകർത്താവ് ചുമ്മാ പറഞ്ഞതല്ല. അത് വായിക്കുമ്പോൾ എന്റെ മനസ്സിലുള്ള തിന്മ എനിക്ക് ബോധ്യമാകും. Q വിൽ വേറെ ഒരുത്തൻ തള്ളികേറുമ്പോൾ അസ്വസ്ഥത കാണിക്കുന്ന മനസ്സിൽ തമ്പുരാൻ കേറുമോ??? സ്നേഹപൂർവം നോക്കി യേശു പറഞ്ഞു നിന്റെ സ്വത്തുക്കൾ വിറ്റു പാവങ്ങൾക്കു വിതരണം ചെയ്തിട്ട് വാ ദൈവരാജ്യം നിനക്ക് ലഭിക്കും. അതും നമ്മൾ രക്ഷപെടാൻ സത്യമായിട്ടു ഉപദേശം തന്നതാണ്. കർത്താവിന്റെ കൃപയ്ക്ക് വേണ്ടി പ്രാർഥിക്കാം.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
@@karee-jok1452 താങ്കൾ പറഞ്ഞതു മനസിലായി, ബ്രോ,കുരിശിൽ കിടന്ന കള്ളൻ ഒറ്റ അനുതാപതോടെ സ്വർഗ രാജ്യത്തിനു അവകാശി ആകുന്നു. ഒരു നിമിഷം.20 വർഷം അതു ആല്മീയ വളർച്ചയുടെ കാലമാണ്,അതു തുടർന്ന് പോകുക. എന്നാൽ ഇവിടെ വിശജയം അതല്ല,എന്റെ സഭയുടെ ഉപദേശം വചന വിരുദ്ധം എന്നു മനസിലായാലും അമ്മികല്ലിന് കാറ്റുപിടിച്ച പോലെ അവിടുത്തെ ഈ നിന്നു നീതിമാൻ ആകുന്നതാണ് പരാജയം.സുവിശേഷ സത്യം കണ്ടെത്താൻ സ്രെമിക്കണം.ഒട്ടും എളുപ്പമുള്ള കാര്യമല്ല അതു. സങ്കീർത്തനങ്ങൾ 119:4 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു. ഇതിൽ നിന്നും കൃത്യതയുള്ള ഒരു ആരാധനയാണ് സഭയ്ക്കു എന്നു മനസിലാകാം. അതു യെഹൂദനുള്ളത് എന്നു ഒരാൾ വാദിച്ചാൽ എങ്കിൽ അത് ബൈബിൾ എന്ന പേരിൽ പുതിയ നിയമ വിശ്വാസി കൊണ്ടു നടക്കേണ്ട കാര്യമില്ല.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
39,25.എണ്ണയെടുപ്പിക്കാത്ത ഒത്തിരി ഗ്രൂപ്പുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ഞായർ ശബത് ആചരിച്ചു കൊണ്ടു ഏഴാംദിന ശബത് യെഹൂദന്റേത് ആണ്,പഴയനിയമം ആണ് എന്നൊക്കെ പറയുന്ന പെന്തകോസ്ത് കാർ ഉൾപ്പെടെ.
@jamesvmathew9024
@jamesvmathew9024 2 жыл бұрын
നിങ്ങളും യെഹോവയും തമ്മിൽ എന്തു ബന്ധം???
@JoyJoy-yg4mm
@JoyJoy-yg4mm Жыл бұрын
എൻറെ പാസ്റ്റർ ഇതു കൂട്ട് പ്രസംഗം പ്രസംഗിച്ചത് ദൈവകോപം ഇരട്ടി ആക്കല്ലേ കള്ളും കുടിച്ച് വീട്ടിൽ വന്ന് കിടന്ന വഴക്കുണ്ടാക്കുന്ന ഒന്നും മിണ്ടരുത് അത് തെറ്റാണെന്ന് പറയണ്ടേ ഒരു അപ്പൻ മക്കളുടെ അടുത്ത് എന്തു പോക്രിത്തരം കാണിച്ചാലും അത് മിണ്ടാതിരുന്നാൽ മതി എന്ന് പറഞ്ഞു പഠിപ്പിക്കല്ലേ ഇങ്ങനെ നിങ്ങളെ പോലെയുള്ളവർ കണ്ണടച്ച് ഇരുട്ടാക്കാൻ പറഞ്ഞുപറഞ്ഞ് ഓരോ കുടുംബവും നശിക്കുകയാണ് അപ്പൻ പെൺമക്കളെ നശിപ്പിക്കുന്നു കൊല്ലുന്നു രാജ്യത്തുടനീളം ഇത് നടക്കുന്നു അതുപോലെതന്നെ ജെറുസലേം ദേവാലയത്തിൽ ഈശോ ചെയ്തതെന്താണ് മിണ്ടാതിരിക്കുക ആയിരുന്നു തെറ്റ് കാണുമ്പോൾ പ്രതികരിക്കണം പ്രതികരിക്കാതിരുന്നാൽ തെറ്റ് ആവർത്തിക്കും നിങ്ങൾ മിണ്ടാതെ ഇരുത്തി ഇരുത്തി എത്രയോ കുടുംബങ്ങളാണ് നശിപ്പിച്ചു കളയുന്നത് സ്ഥാനത്തും അസ്ഥാനത്തും മിണ്ടാതിരിക്കാൻ പറഞ്ഞു പഠിപ്പിക്കല്ലേ ദയവുചെയ്ത് ഇവിടെ ഭൂമിയിൽ ആർക്കും യേശുക്രിസ്തുവിനെ സ്വഭാവങ്ങളുടെ ജീവിക്കാൻ പറ്റില്ല കള്ളുകുടിയനും കൊലപാതകിയും മോഷ്ടാവും ഈശോയും ഒരുപോലെയാണെന്ന് പറയരുത് മിണ്ടാതിരുന്നാൽ താങ്കൾ ഒരു സ്ത്രീയാണെന്ന് ഇരിക്കട്ടെ താങ്കളുടെ ഭർത്താവ് കള്ളും കുടിച്ച് വന്ന പെൺമക്കളോട് മോശമായി പെരുമാറിയാൽ സ്ത്രീകൾ മൗനമായി ഇരിക്കണം അല്ലേ കുട്ടി പെണ്ണുങ്ങളുടെ അടുത്ത് ചിലവാകും ഇപ്പോഴത്തെ കാലത്തെ ഒരു പെൺകുഞ്ഞുങ്ങളുടെ അടുത്തും താങ്കളുടെ ഈ പ്രസംഗം ചെലവാകില്ല
@p.vvarghese4312
@p.vvarghese4312 2 жыл бұрын
...
@jacobjohn9030
@jacobjohn9030 2 жыл бұрын
രക്ഷിക്കപ്പെട്ടിട്ട് ഇതു വരെ ഒരു പാപവും ചെയ്യത ഒരു വ്യക്തിയെ കാണിച്ചു തരമോ പൗലോസ് പറഞ്ഞം എൻ്റെ ജഡത്തിൽ പാപത്തിൻ്റ പ്രമാണംഎന്നിലുണ്ട് അദ്ദേഹത്തിന് പോലും സ്വയമായി എന്നിൽ പാപഠ ഇല്ല എന്ന് പറഞ്ഞിട്ടില്ല പാസ്റ്റർ പ്രസംഗിക്കുന്ന പരിശൻ പാപം എന്നിൽ ഇല്ല എന്ന് രി തി യിൽ പ്രാർത്ഥിച്ച വ്യക്തി യാണ് എന്നാൽ ചുങ്കക്കാരൻ പറഞ്ഞു എന്നിൽ പാപം ഉണ്ട് ദൈവമേ എന്ന് വിളിക്കാൻ യോഗ്യത്തയില്ല ദൈവം ആരാണ് നിതികരിച്ചത് 100 % വിശുദ്ധി പറഞ്ഞ പരിശൻ സ്വർഗ്ഗത്തിൽ പോയില്ല
@sarammaabraham7513
@sarammaabraham7513 2 жыл бұрын
പ്രസംഗിക്കുന്ന ആളുടെ മുഖവും പൊക്കവും നോക്കാതെ, വചനം കേൾക്കമാത്രം ചെയ്തുകൊണ്ട് തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായി ഇരിപ്പിൻ
@samuelvarghese5649
@samuelvarghese5649 2 жыл бұрын
ആദ്യം സത്യ സുവിശേഷം കണ്ടെത്തുക.
@johnsonk3119
@johnsonk3119 Жыл бұрын
ദൈവ സഭയിൽ കമ്മറ്റി ക്കാരെ നിയമിക്കാൻ ബൈബിളിൽ എവിടെയാണ് പ്രമാണമുള്ളത് ,, ഇത് വചന വിരുദ്ധ മല്ലേ,,
@samuelvarghese5649
@samuelvarghese5649 2 жыл бұрын
ആദിമ സഭ ദൈവത്തിന്റെ 10 കല്പനയും 7)0 ദിന ശബത്തും ആചരിചിരുന്നു. റോമർ 13:8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ. 13:9 വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. 13:10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ. മത്തായി 5:18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. 1 യോഹന്നാൻ 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. മത്തായി 24:20 എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. ഇതെന്തുകൊണ്ടു പെന്തകോസ്ത് കാരുടെ കണ്ണിൽ പെടുന്നില്ല.
@jamesvmathew9024
@jamesvmathew9024 2 жыл бұрын
ഇത് പെന്തക്കോസ്തുകാരൻ ഓടിപ്പോകുന്നതല്ലല്ലോ, യഹൂദൻ ഓടിപ്പോകുന്ന കാര്യമെന്നു എന്നു ഗ്രഹിക്കും.
@mathew345678
@mathew345678 2 жыл бұрын
8
@samuelvarghese5649
@samuelvarghese5649 2 жыл бұрын
@@mathew345678 ഇതെന്താണ് ഒന്നും മനസിലാകുന്നില്ല.
@jamesvmathew9024
@jamesvmathew9024 2 жыл бұрын
വളരെ കഷ്ടം പാസ്റ്ററെ. പഴയനിയമത്തിലെ വീണ്ടെടുപ്പും, പുതിയ നിയമത്തിന്റെ വീണ്ടെടുപ്പും തമ്മിലുള്ള വ്യത്യാസം ഇതുവരെയും പരിശുദ്ധത്മാവ് ഗ്രഹിപ്പിച്ചു തന്നിട്ടില്ലയോ???. നിങ്ങളെപ്പോലെയുള്ളവർ സാധുക്കളായ ദൈവമക്കളെ വിരട്ടി സ്വർഗത്തിൽ പോകുവാൻ പഠിപ്പിക്കുന്നു. Ephesians 2: 1-10.ഈ ദൈവവചനങ്ങൾ എന്താണ് പഠിപ്പിക്കുന്നത്. ആർക്കുവേണ്ടയാണ് ഈ ദൈവവചനങ്ങൾ.
@jesuslovesyou1663
@jesuslovesyou1663 2 жыл бұрын
ഈ കറുത്ത കോട്ട് സാത്താനെ പ്രതിനിധാനം ചെയ്യുന്നു വെള്ളയാണ് യോഗ്യത
@sunnypjohn2436
@sunnypjohn2436 2 жыл бұрын
പിശാ ചിന്റെ പണി എന്തിനാണ് സഹോദര നിങ്ങൾ ഏറ്റെടുക്കുന്നത്? യോശു വയുടെ വസ്ത്രം മുഷിഞ്ഞ ത് കണ്ട് കുറ്റം പറഞ്ഞത് ആരാണ് ? പിശാ ച്! 👙ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ നിറം നോക്കി മറ്റുള്ളവരെ എന്തിനാണ് വിധിക്കുന്ന ത് .? വെള്ള ഇട്ട വരെല്ലാം വിശുദ്ധ രാണെന്ന് പറയാൻ കഴിയുമോ?
@mercyjanet4583
@mercyjanet4583 2 жыл бұрын
സാത്താന് മനുഷ്യൻ കൊടുത്തനിറമാണ് കറുപ്പ്
@anilalbert902
@anilalbert902 2 жыл бұрын
ദൈവദാസൻ വാക്സിൻ എടുത്തായി രുന്നോ
@saranu1001
@saranu1001 2 жыл бұрын
എല്ലാ കുഞ്ഞുങ്ങൾ ഉൾപ്പടെ പല വാക്‌സിനേഷൻ കഴിഞ്ഞു ആണ് ഇപ്പോൾ കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതും. വിശ്വാസം ആണ് ആദ്യം വേണ്ടത്. വെളിപ്പാടു 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
@merlinroy2996
@merlinroy2996 2 жыл бұрын
GOD BLESS you pastor...🙏
@alexanderdaniel4621
@alexanderdaniel4621 2 жыл бұрын
ആമേൻ സ്തോത്രം
@matv161
@matv161 Жыл бұрын
Praise the Lord
@jayamuthu3552
@jayamuthu3552 2 жыл бұрын
സ്തോത്രം
@gbabykuttygracevilla492
@gbabykuttygracevilla492 2 жыл бұрын
Amen
@embeebabichen4490
@embeebabichen4490 2 жыл бұрын
Amen,Amen
@samuelvarghese5649
@samuelvarghese5649 2 жыл бұрын
നാലാം നൂറ്റാണ്ടിൽ constantin നടപ്പാക്കിയ ഞായർ ശബതാണ് ഇന്ന് പെന്തക്കോസ്തുകാർ അടക്കം ക്രൈസ്തവലോകം ആചരിക്കുന്നത്. 1599 june 20 നു ഉദയം പേരൂർ സുന്നഹദോസിൽ വച്ചാണ് ഏഴാം ദിന ശബത് മാറ്റി കേരളത്തിൽ ഞായർ ശബത് നടപ്പാക്കിയത്.. 422 വർഷമേ ആയിട്ടുള്ളു കേരളത്തിൽ വ്യാജ ശബത്തായ ഞായർ ആരംഭിച്ചിട്ട്.. യൂറോപ്പിൽ A. D.336ൽ കത്തോലിക്കാ സഭ കുസ്ഥന്തിനോസിന്റെ പിന്തുണയോടെ സൂര്യാരാധകരുടെ ഞായർ ശബത് നടപ്പാക്കി. ഇതു അറിയാൻ പാടില്ലാത്ത പെന്തകോസ്ത് പണ്ഡിതർ കാണുമെന്നു തോന്നുന്നില്ല,എങ്കിലും വ്യര്ഥ വാദം മാത്രം.....
@leelammajaney3910
@leelammajaney3910 2 жыл бұрын
Praise the Lord 🙏🙏
@joykutty222
@joykutty222 2 жыл бұрын
Praise the Lord
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
PSALM 91  | Christian Message Malayalam | PG VARGIS | FAITH TODAY l
1:50:31