ഇസ്രായേൽ ആലയം പണി തുടങ്ങുന്നു | Pr. Saju Chathannor | Malayalam christian message

  Рет қаралды 45,703

Brother Saju Chathannoor OFFICIAL

Brother Saju Chathannoor OFFICIAL

Күн бұрын

#endtimeprophesies
#sajuchathannoor
#PrSajuchathannoor
#Ezekielprophecy
#Amos
#Bibleprophesy
#Revelationbiblestudy
Artificial Intelligence
Second coming of Jesus
666
Jerusalem
Israel
WWW
Covid 19
Corona Virus
TALIBAN-AFGANISTHAN
WORLD WAR
End Time
Subscribe this channel for regular updates: / @brothersajuchathannoo...
Br. Saju Chathannoor©️
More videos:
2024 ൽ അമേരിക്കയിൽ ചിലതു സംഭവിക്കും! സൂര്യൻ അസ്തമിക്കും : • 2024 ൽ അമേരിക്കയിൽ ചി...
അന്ത്യകാലത്തിന്റെ അടയാളങ്ങളോ ? : • അന്ത്യകാലത്തിന്റെ അടയാ...
Any channel that re-uploads the video without permission will be given a strike
-----------------------------------------------------------------------------
About Brother Saju Chathannoor
Br Saju Chathannoor is well-known preacher, preaching the word of God related to END TIME Prophecies in the Bible
Contact Number: 9496409982

Пікірлер: 102
@susammavarghese773
@susammavarghese773 2 жыл бұрын
Daivame Angakke Sthothram Appa Hallelujah Hallelujah Hallelujah God bless you❤🙏👍 Pastor
@atmuttathil
@atmuttathil Жыл бұрын
യേശുവേ വേഗം വരേണമേ 🙏
@sathyanraymond8400
@sathyanraymond8400 2 жыл бұрын
Praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏🙏❤️
@Dommaranatha
@Dommaranatha 2 жыл бұрын
God bless you pastor
@joshinthannikalgeorge892
@joshinthannikalgeorge892 2 жыл бұрын
Amen. God Bless You Pastor 🙏🏻🙏🏻
@kraftoncreation9483
@kraftoncreation9483 2 жыл бұрын
Jaji
@abrahamps7378
@abrahamps7378 2 жыл бұрын
Praise the lord
@lathap6284
@lathap6284 2 жыл бұрын
Ethanu suvishesham.engane erikkanam prasangam.kuthu kondavar manam thiringu daivathilekku madangivaratte ennu prarthikunnu.Glory to Jesus.
@lathap6284
@lathap6284 2 жыл бұрын
Praise the Lord.parayendunna karyangal mukham nokkathe prasangikkunathinai sthothram .
@ponnununu4514
@ponnununu4514 2 жыл бұрын
Amen Hallelujah 🙏
@ponnununu4514
@ponnununu4514 2 жыл бұрын
Lissy.God bless Pastor 🙏
@sinaigospelministries2619
@sinaigospelministries2619 Жыл бұрын
👍🏿👍🏿👍🏿👍🏿👍🏿
@rosammajoseph3967
@rosammajoseph3967 2 жыл бұрын
Thank you Jesus, God bless you dear pastor
@antonypulikkal6047
@antonypulikkal6047 2 жыл бұрын
Prise the Lord
@INDIA-ri1hb
@INDIA-ri1hb 2 жыл бұрын
Amen🙏🙏
@sreejae2617
@sreejae2617 2 жыл бұрын
Praise God
@francisd6314
@francisd6314 2 жыл бұрын
കൃസ്തു അല്ലയോയൂറ്റൂബുംഗൂഗിളുമേനിങ്ങൾസതൃംകമെറ്റായിഅറിയിക്കുവാൻതടസംസൃഷ്ടിഅല്ലയോയൂറ്റൂബുംഗൂഗിളുമേനിങ്ങൾസതൃംകമെറ്റായിഅറിയിക്കുവാൻതടസംസൃഷ്ടിക്കുന്നുഇതിന്കണക്ക്കൊടുക്കേണ്ടിവരുംഇത്.സതൃം....
@babudavid9690
@babudavid9690 2 жыл бұрын
P
@rosammamathew4501
@rosammamathew4501 2 жыл бұрын
ഹല്ലേലുയ സ്തോത്രം 🛐🛐🛐🛐🌹🙏
@JP-uz3nk
@JP-uz3nk 2 жыл бұрын
എന്തിനാ ഈ hallelujah? 🤬🤬🤬 യേശു നിര്‍ത്തിയ യാഗവും, പഴയ നിയമവും തിരിച്ചു കൊണ്ടുവരാന്‍ ആണോ? യേശുവിന്റെ യാഗം വെറുതെ ആയി പോയല്ലോ? ബൈബിൾ ശരിക്ക് പോയി പഠിക്ക്...
@suriya2280
@suriya2280 2 жыл бұрын
Amen 💚
@ponnununu4514
@ponnununu4514 2 жыл бұрын
Lissy.praise the Lord Pastor 🙏🙏🙏
@ajikumar5669
@ajikumar5669 2 жыл бұрын
👏👏👏🙌🙌🙌🙏🙏🙏♥️♥️♥️
@ManuGeorge777
@ManuGeorge777 2 жыл бұрын
Absolute nonsense. Church is the Temple of God and we are the Temple of the Holy Spirit. Read Hebrews- God will not accept anymore animal sacrifices after the perfect and final sacrifice of Christ.
@rampo143
@rampo143 2 жыл бұрын
Its not talking about Christians it’s for Jewish.their vision and prayer is for temple only
@pratheepalexander6462
@pratheepalexander6462 2 жыл бұрын
Poyapally prayers
@ptjones923
@ptjones923 2 жыл бұрын
ആലയം പണിയാ പ്രധാനം. നടക്കട്ടെ.
@JP-uz3nk
@JP-uz3nk 2 жыл бұрын
എന്തിനാ ഈ hallelujah? 🤬🤬🤬 യേശു നിര്‍ത്തിയ യാഗവും, പഴയ നിയമവും തിരിച്ചു കൊണ്ടുവരാന്‍ ആണോ? യേശുവിന്റെ യാഗം വെറുതെ ആയി പോയല്ലോ? ബൈബിൾ ശരിക്ക് പോയി പഠിക്ക്...
@atmuttathil
@atmuttathil Жыл бұрын
@jp. അതിനു യഹൂദൻ യേശു വിനെ അംഗീകരിച്ചിട്ടില്ലലോ, അപ്പോൾ അവർ പണിയട്ടെ ബ്രോ, അവർ കുത്തി യവനെ കാണുബോൾ മാത്രം അവർക്കു പറ്റിയ തെറ്റ് മനസ്സിൽ ആകൂ..
@bennytvarghese555
@bennytvarghese555 2 жыл бұрын
പരിശുദ്ധാത്മാവിന്റെ ശുശ്രുഷ...... അത് പാപത്തെ കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പറയുന്നതാണ്........ഇതൊന്നുമില്ലാത്ത ശുശ്രുഷ ഏതാത്മാവിന്റെ ശുശ്രുഷയാണ് ..........? ഇവിടെ ആര് രക്ഷിക്കപ്പെടും ? പാപബോധമുളവാക്കാത്ത പ്രസംഗം വ്യർത്ഥം......നീതിബോധമുളവാകത്ത പ്രസംഗങ്ങൾ പാപിക്കെന്തു ഗുണം ചെയ്യും...? ന്യായവിധി അറിയാതെ പോകുന്ന ജനത്തെ കുറ്റം പറയാൻ പറ്റില്ല......പ്രസംഗിക്കുന്നവൻ ചിന്തിക്കണം......ഇതൊന്നും ഉൾക്കൊള്ളിക്കാത്ത പ്രസംഗം വ്യർത്ഥം............
@hopeinchrist6767
@hopeinchrist6767 2 жыл бұрын
കർത്താവ് പാപത്തെ കുറിച്ചും ന്യായവിധിയെ കുറിച്ചും മാത്രം അല്ല, പ്രസംഗം ചെയ്തത് അങ്ങയുടെ വീണ്ടും വരവിനെ കുറിച്ചും, ലോകത്തിന്റെ അവസാനത്തെ കുറിച്ചും ബോധ്യപ്പെടുത്തി,👍🏾 കമന്റ്‌ ഓക്കെ ഇടുമ്പോൾ ബൈബിൾ വായിച്ചു അതിന്റെ ആകെ തുക മനസിലാക്കാൻ ശ്രെമിക്ക
@maranatha1587
@maranatha1587 2 жыл бұрын
ചെവി ഉള്ളവൻ കേൾക്കട്ടെ... യേശു ക്രിസ്തു വിന്റെ വരവ് ഏറ്റവും അടുത്തു. ഈ കാലത്തിൽ വരും. അതു നിശ്ചയം. പ്രസംഗിക്കുന്നവരെ കുറ്റം പറയാതെ കേട്ടു മനസാന്തര പെടുക. അല്ലെങ്കിൽ പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല. പ്രിയ സഹോദരങ്ങളെ കർത്താവായ യേശു ക്രിസ്തു അല്ലാതെ വേറെ ദൈവം ഇല്ല. ഇതു ഞങ്ങൾ പറയുന്നത് ആരും നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണു.
@nichu1476
@nichu1476 2 жыл бұрын
ഞങ്ങളുഠ അതുതന്നെയാ പറയുന്നത് യേശു ക്രിസ്തു വരുഠ അതുനിങ്ങൾക്കു 8ന്റെ പണിതരുഠ.മൂന്ന് ദൈവത്തിൽ ഏതാ orginal.പിതാവ്. പുത്രൻ പരിശുദ്ധാത്മാവ്.യേശുദൈവമാണങ്കിൽ മറിയമിനെ സൃഷ്ഠിച്ചതാര്?യേശു ദൈവമാണങ്കിൽ എന്തിനു മരണപെട്ടു.ദൈവത്തിനു മരണമുണ്ടോ?യേശുപിതാവെ എന്ന് കൈകൾ ഉയർത്തിപ്രാർത്തിക്കുന്നതാരോട്?പിതാവ് എന്ന് പറയുന്നതാരെയാണ്.മൂന്നുഠ ഒന്നാണങ്കിൽ മൂന്ന് എന്ന് എന്തിന് പറയുന്നു.
@maranatha1587
@maranatha1587 2 жыл бұрын
@@nichu1476 തർക്കിക്കാതെ പോയി ബൈബിൾ വായിക്കു...
@nichu1476
@nichu1476 2 жыл бұрын
@@maranatha1587 ഇതാണോ ചോദ്യത്തിനുത്തര?
@reenajacob4858
@reenajacob4858 Жыл бұрын
Lo P mp LP
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാപ്രശ്ങ്ങൾക്കും ഉത്തരം, കർത്താവിന്റെവരവു/സ്വർഗ്ഗരാജ്യഭരണംഇപ്പോൾതന്നെ ഭൂമിയിൽ വരുവാൻ ആഗ്രഹിക്കുക കാത്തിരിക്കുക...കർത്താവു പഠിപ്പിച്ചതുപോലെ ( Matt 6v10; Heb 9v28; Rev 22v20; ). ..കാരണം സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വന്നെങ്കിലേ, മനുഷ്യ ജീവിതങ്ങളെ ദുരിതത്തിലും ദുഷ്ടതകളിലും അക്രമങ്ങളിലും ഒക്കെ ആക്കുന്ന പിശാചിന്റെ ദുർഭരണം അവസാനിക്കൂ /നശിക്കൂ ( Rev 12v12; Matt 24v14; )......... മിശിഹായുടെ /കർത്താവിന്റെ വരവിനെപ്പറ്റി നാം പറയുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും പിശാചിനും പിശാചിനാൽ പിടിക്കപ്പെട്ട /നയിക്കപ്പെടുന്നവർക്കും ഇഷ്ട്ടമല്ല , കാരണം കർത്താവിന്റെ വരവിൽ/ പ്രത്യക്ഷതയിൽ പിശാചിന്റെ ദുര്ഭരണരാജ്യം നശിക്കും ( 2Thess 2v8; )..... കർത്താവിന്റെ വരവിനെകാത്തിരിക്കുന്നവർ പിശാചിന്റെ ആക്രമണം ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കുവാൻ പോകുന്നു ( Rev 11v15; 21; )....സ്വർഗീയരാജാവിനെ കാത്തിരിക്കുന്നവർ, യേശുദേവന്റെ പ്രത്യക്ഷതയിൽ ക്രിസ്തുവിനു അനുരൂപരായി, പിശാച്ആക്രമിക്കാത്ത സ്വർഗീയശരീരം ലഭിച്ചു ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കും ( 1 John 3v2; Philip 3v20; )............. കർത്താവു/സ്വർഗ്ഗരാജ്യംവരുമ്പോൾവരട്ടെ എന്ന്പറയുന്നവർ ഭൂമിയിൽ നീതിയുംസമാധാനവുംആഗ്രഹിക്കുന്നില്ല; സ്വർഗ്ഗപിതാവ്അവരിൽപ്രസാദിക്കുന്നില്ല; കർത്താവിന്റെവരവിനെ ബദ്ധപ്പെടുത്താം/ധൃതിവയ്പ്പിക്കാം ( 2 Peter 3v11; Rev22v20; ) കർത്താവിന്റെ/രാജാധിരാജാവിന്റെ വരവ്/സ്വർഗ്ഗരാജ്യഭരണംആഗ്രഹിക്കാത്ത /കാത്തിരിക്കാത്തവരെ, മരണത്തിന്റെഅധികാരിയായപിശാച്, ശവപ്പെട്ടിയുമായി കാത്തിരിക്കുന്നു Heb 2v14; GsJohn 8v51;11v26; 1Corin 15v52; Phili3v21;) ........ മരിച്ചശേഷംസ്വർഗത്തിൽപോകും എന്ന്പഠിപ്പിക്കുന്നവർക്കും അത് വിശ്വസിക്കുന്നവർക്കുംഒക്കെ വേണ്ടി മരണത്തിന്റെ അധികാരിയായ പിശാച് ശവപ്പെട്ടി ഒരുക്കുന്നു ( Heb 2v14; ).... അതുകൊണ്ടു കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കാം.... Amen!!!!!!
@francisd6314
@francisd6314 2 жыл бұрын
ഒരിയ്ക്കൽകർത്താവുവന്നപ്പോസാത്താൻബാധിച്ചിരുന്നത്പഴയനിയമവേദപുസ്തകം വച്ച്ആരാധിച്ചിരുന്നവർക്കാണ്എന്ന്യേശുതെളിയിച്ചു.ഇപ്പോഴാണ്എങ്കിൽ അതിക്കുംമേലെ. ...
@bennytvarghese555
@bennytvarghese555 2 жыл бұрын
സത്യത്തിൽ എന്താണ് ഈ പ്രസംഗത്തിന്റെ വിഷയം ?...........
@shajikuriakose1308
@shajikuriakose1308 2 жыл бұрын
ഭൂമി ശാസ്ത്രം. എന്ന് തോന്നുന്നു
@JP-uz3nk
@JP-uz3nk 2 жыл бұрын
Virology 😁😁😁😁🤓😎😎🤓
@ryzindia1883
@ryzindia1883 2 жыл бұрын
ട്രൈയിനിൽ വടാ !! വടൈയ് വിക്കുന്ന അളാണോ ?🤣🤣
@JP-uz3nk
@JP-uz3nk 2 жыл бұрын
എന്തിനാ ഈ hallelujah? 🤬🤬🤬 യേശു നിര്‍ത്തിയ യാഗവും, പഴയ നിയമവും തിരിച്ചു കൊണ്ടുവരാന്‍ ആണോ? യേശുവിന്റെ യാഗം വെറുതെ ആയി പോയല്ലോ? ബൈബിൾ ശരിക്ക് പോയി പഠിക്ക്...
@dsscorporatetrainingconsul6778
@dsscorporatetrainingconsul6778 2 жыл бұрын
Speech Therapy??
@shajikuriakose1308
@shajikuriakose1308 2 жыл бұрын
എല്ലാ രാജ്യങ്ങൾ. അവിടുത്തെ പ്രസിഡന്റ്‌. മന്ത്രി. സാമ്പത്തിക പ്രശ്നം.. ഈ കാര്യം മാത്രം മനസിലായി. ഈ മെസ്സേജിൽ നിന്ന്. ദൈവ വചനം ഇല്ല.
@Cs-vo7xb
@Cs-vo7xb 2 жыл бұрын
ഈ പറഞ്ഞ കെടാത്ത തീയും ചാകാത്ത പു ഴുവും ഇതിനെപ്പറ്റി ബൈബിളിൽ എവിടാണ് പറഞ്ഞിട്ടുള് അറിയാവുന്ന വർ എനിക്ക് ആവേദഭാഗ o ഒന്ന് പറഞ്ഞ് തരണേ
@robert.p.g1561
@robert.p.g1561 2 жыл бұрын
Mark | മർക്കൊസ് 9:48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
@robert.p.g1561
@robert.p.g1561 2 жыл бұрын
Revelation | വെളിപ്പാടു 19:20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.
@graceofshalomgloriousfello4985
@graceofshalomgloriousfello4985 2 жыл бұрын
ഇതെന്താ കയ്പ്പും മധുരവും ഒരു ഉറവയിൽ നിന്നും വരുന്നത്. ഇത് ആത്മാവു ഏതാണ്?
@suriya1773
@suriya1773 2 жыл бұрын
നന്മ ഉണ്ട് എങ്കിൽ തിന്മ ഉണ്ട്!
@cmjose7386
@cmjose7386 2 жыл бұрын
@@suriya1773 w,
@Josh77777
@Josh77777 2 жыл бұрын
ഇതാണ് മർമ്മാത്മാവ്//_ BT words ന്റെ ദൈവാത്മാവും മർമ്മാത്മാവും എന്ന വിഷയം കണ്ടാൽ കാര്യങ്ങൾ അറിയാൻകഴിയും//_ ഞങ്ങളും ഈ ആത്മാവിനെ തിരിച്ചറിഞ്ഞത് അവിടെ നിന്നാ//_
@hopeinchrist6767
@hopeinchrist6767 2 жыл бұрын
ഷിബു ചേട്ടന്റ ആൾ ആണ് അല്ലെ പെട്ടെന്നും മാനസാന്തരപ്പെടുക
@graceofshalomgloriousfello4985
@graceofshalomgloriousfello4985 2 жыл бұрын
@@suriya1773 ആദാം നന്മയും തിന്മയും ഉള്ള വൃക്ഷഫലം തിന്നപ്പോൾ ഉള്ളിൽ പ്രവേശിച്ചതാണ് സഹോദരൻ പറയുന്നത്. എന്നാൽ ആദാമിലൂടെയും തുടർന്ന് മനുഷ്യന്റെ കൂടെ ഇവ രണ്ടും അഥവാ നന്മയാകുന്ന വെളിച്ചവും, ജീവനും തിന്മയാകുന്ന ഇരുട്ടും, മരണവും സഞ്ചരിക്കുന്നു. ഞാൻ ഇതിനു രണ്ടു വ്യക്തിത്വങ്ങൾ കാണുന്നു. 1. ജീവന്റെ അധികാരം ഉള്ള ക്രിസ്തു യേശു,2.മരണത്തിൻ്റെ അധികാരം ഉള്ള പിശാച്. ഇവർ രണ്ടുപേരും മനുഷ്യരിലൂടെ യാത്ര ചെയ്തു ക്രൂശുവരെ എത്തി ഇനി ആ ക്രൂശിലേക്ക് നോക്കിയാൽ കാര്യം മനസ്സിലാകും യേശു അഥവാ ജീവന്റെ അധികാരി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു ക്രൂശിനപ്പുറം കടന്നു. പിശാച് അഥവാ മരണത്തിന്റെ അധികാരിക്ക് ക്രൂശിനപ്പുറം കടക്കാൻ കഴിയാത്ത വിധം പരാജയപ്പെട്ടു ഇത് ബൈബിൾ പറയുന്ന സത്യം. സഹോദരൻ യേശു വഴി നല്കിയ രക്ഷയിലേക്ക് പ്രവേശിച്ചു അഥവാ ഞാൻ രക്ഷിക്കപ്പെട്ട ഒരു ആളാണ് എന്ന് മറ്റൊരു ആളോട് പറയുമ്പോൾ ഈ ബോധ്യം ഉണ്ടാകണം ക്രിസ്തുവിന്റെ കൂടെ ഉയർത്തെഴുന്നേറ്റു ക്രൂശിനപ്പുറം എത്തിയ ഒരാളാണ് എന്ന്. ഞാൻ ഈ പറയുന്നത് എൻ്റെ ഉള്ളിൽ നിന്നും വരുന്ന ആശയങ്ങൾ ആണ്. ഇതിനെ ഉറപ്പിക്കുന്ന ബൈബിൾ വചനങ്ങൾ ധാരാളം ഉണ്ട്. അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഒരു റിപ്ലേ അയക്കൂ എൻ്റെ മൊബൈൽ നമ്പർ അയച്ചു തരാം.
@poozhikadakanthomachan5012
@poozhikadakanthomachan5012 2 жыл бұрын
അവർ പണിയട്ടെ
@mariammamathee6732
@mariammamathee6732 2 жыл бұрын
Antichrist has to give permission and he has not appeared yet and rapture not yet. Full of confusion🤔
@SaiKumar-fw1eg
@SaiKumar-fw1eg 2 жыл бұрын
Enganaya pastare2556years Jews may construct and you may construct as you can
@babuphilip1429
@babuphilip1429 2 жыл бұрын
ആലയം പണിയെപ്പററി കാര്യമായി ഒന്നും പറഞ്ഞ് കേട്ടില്ല!
@ryzindia1883
@ryzindia1883 2 жыл бұрын
താങ്കൾക്ക് സ്വഗതം .അടുത്ത മാസം 33 തിയതി യാണ് വർക്ക് തുടങ്ങുന്നത്.ശശി മേസ്തരിയാണ് വർക്ക് എടുത്തിരിക്കുന്നത്. മോദിജിയാണ് കല്ല് ഇടുന്നത് ....🤣🤣☝️
@riyasahmad5276
@riyasahmad5276 2 жыл бұрын
Turrrrrrrrrrr purrrrrrrrr
@georgekunnel7640
@georgekunnel7640 2 жыл бұрын
Bussil puthaka kachavadan nadatunaven pastor ayathu annu ? 😄😁
@JP-uz3nk
@JP-uz3nk 2 жыл бұрын
🤬🤬🤬 യേശു നിര്‍ത്തിയ യാഗവും, പഴയ നിയമവും തിരിച്ചു കൊണ്ടുവരാന്‍ ആണോ ആലയം പണിയുന്നത്? യേശുവിന്റെ യാഗ മരണം വെറുതെ ആയി പോയല്ലോ? ബൈബിൾ ശരിക്ക് പോയി പഠിക്ക്... ഇത്രയും politics ഉം ടെക്നോളജി യും ബൈബിളില്‍ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല 🤭🤭🤭🤭😁😁🤣🤣🤣😁🤣🤣 Please give me reference for all your comments👇👇👇👇 BOOK....... CHAPTER...... VERSE...........
@hopeinchrist6767
@hopeinchrist6767 2 жыл бұрын
യെഹൂദൻ ആലയം പണിയപ്പെടുന്നത് യേശുവിനു വേണ്ടി അല്ല യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ല, പഴയ യാഗത്തിലും നിയമത്തിലും നിലകൊള്ളുന്നു അവർ ഇന്നും പഴയനിയമത്തിൽ നിലകൊള്ളുന്നു, അതിന്പ്രകാരം, പ്രവാചനാദീതമായി അത് നിറവേറണം, എഹൂദന്റെ ആലയത്തിൽ ആണ് എതിർക്രിസ്തു, കയറി ഭരണം സ്ഥാപിക്കുന്നത്, അവൻ ദൈവമെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിക്കും
@JP-uz3nk
@JP-uz3nk 2 жыл бұрын
@@hopeinchrist6767 യേശുവിനെ അംഗീകരിക്കുന്നില്ല എന്ന് പറയുകയും..... കുത്തിയവങ്കലേക്ക് നോക്കി എന്നും പറയുന്നു... പിന്നെ എന്താ അംഗീകരിച്ചത്... അപ്പോൾ യേശു മരിച്ചത് വെറുതെ.. യേശു ജാതികള്‍ക്ക് വേണ്ടി മാത്രം ആണോ മരിച്ചത്? അത് ബൈബിൾ വിരുദ്ധം അല്ലേ പറഞ്ഞത്? ബൈബിൾ എന്താണ് പറയുന്നത്? Heb. 10:10 "Jesus died once for all" യേശു പക്ഷാ ഭേദം കാണിക്കുമോ? ജൂതന്മാർക്ക് മാത്രം യേശുവിലൂടെയുളള രക്ഷ ആവശ്യം ഇല്ലെന്ന് യേശു പറഞ്ഞോ? ഏതെങ്കിലും പുതിയ നിയമ പുസ്തകത്തിൽ എഴുതിയിട്ടുണ്ടോ? വേണ്ടെങ്കിൽ പിന്നെ എന്തിനാ യേശു വെറുതെ മരിച്ചത്?
@JP-uz3nk
@JP-uz3nk 2 жыл бұрын
@@hopeinchrist6767 താങ്കള്‍ പറയുന്നത് premillennialism ആണ്... ഏറ്റവും വലിയ ദുരുപദ്ദേശം.... യേശുവിന്റെ സഭ... ജൂതന്മാർ യേശുവിനെ reject ചെയതത് കൊണ്ട് യേശു accidental ആയിട്ട് സ്ഥാപിച്ചത് ആണ് സഭ എന്നത് ഏറ്റവും വലിയ ദുരുപദ്ദേശം ദ്ദേശം ആണ്.... Church was planned before the foundation of the world! Gen. 3:15, eph., Romans, Gal.... All talk about the church There is no literal rule of 1000 years, no 666 or political anti Christ
@thomasgeorge8638
@thomasgeorge8638 2 жыл бұрын
വെറുതെ തള്ള്
@shalinishalini9400
@shalinishalini9400 2 жыл бұрын
Lucifer nte ullil nigalam undayee.daivathekalum mukalil sthanam aagrehichu.adyathe papam nigalam.ahangaram.daivathil ottum iruttilla
@jishnuj6416
@jishnuj6416 2 жыл бұрын
Lucifer പാപം ചെയ്യുമെന്ന് ദൈവത്തിന് മുൻപേ അറിയാമായിരുന്നോ?
@shalinishalini9400
@shalinishalini9400 2 жыл бұрын
@@jishnuj6416 athariyilla.lucifer nte sthanathanu pinnidu yeshu karthavine srishtichathu.daivam lucifer ne orupadu snehichirunnu.ellavarekalum sundharanum kazhivullavanum aayee srishtichu....first period il daivam lucifer angels seraphukal .ennivar aaayirunnu.lucifer ne vetti nilathittu kazhinja sheshamanu yeshuvine srishtichathu..that is 2 nd period.yeshu karthavu daivathe snehichu.3 rd period il aanu daivavum yeshu karthavum koodi earth .ocean.all creatures srishtichathu.lucifer inte place il karthavine aaki.pinnudulla karyangal bible il undallo.onnu mathram ariyam eniku bible vishwasam aaanu.saithan enne palapozhaii illathakan sremichu.in jesus name .eniku oru sahayam yeshuvanu.i believed in jesus christ
@jishnuj6416
@jishnuj6416 2 жыл бұрын
@@shalinishalini94001.അങ്ങനെ ആണേൽ യേശു ദൈവം അല്ല. ഒരു സൃഷ്ടി എന്ന് പറയേണ്ടി വരില്ലേ? 2. ദൈവസൃഷ്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളിൽ എങ്ങനെ പാപം ഉണ്ടായി? അത് ദൈവം അറിഞ്ഞില്ലേ? അറിഞ്ഞിട്ടും അത് തടയാൻ ശ്രെമിച്ചില്ലേ? കൊറേ സംശയങ്ങൾ വന്നു എനിക്ക്. വിശ്വാസവും കുറഞ്ഞു 😔
@suriya1773
@suriya1773 2 жыл бұрын
@@jishnuj6416 ദൈവത്തിന്റെ പക്കല്‍ നല്ല ആത്മാവു ഉണ്ട്, ദൂര ആത്മാവ് ഉണ്ട് എന്നത് പോലെ dhoothanmrkk നല്ലതും, തെറ്റും തിരഞ്ഞു എടുക്കാൻ കഴിയും. ദൈവത്തില്‍ നിന്ന് അല്‍പ്പം മാത്രം താഴത്തി ആണ് മനുഷ്യന്‍ ഉണ്ടാക്കിയത് means Ist God, 2nd humans, 3angels എന്ന് പറഞു angels ന ആദ്യം shristtichu എന്ന് പറയുന്നതിൽ വല്ല്യ കാര്യം ഇല്ല അത് ആണ് lucifer karthavinu മുകളിൽ keran നോക്കിയത്‌. അതിൽ നിന്ന് വെട്ടി ഇട്ട lucifer ഭൂമിയില്‍ വന്നപ്പോൾ sathan ആയി അത് കൊണ്ട്‌ ആണ് ദൈവം eden garden shristichappol നല്ലതും, തിന്മ ആയതും അതിൽ ഉണ്ടാക്കിയത്.
@teena174
@teena174 2 жыл бұрын
@@jishnuj6416 ലൂസിഫർ ദൈവത്തെ പോലെ ആകാൻ ആഗ്രഹിച്ചിരുന്നു.. യെശയ്യാവ്‌ 14: 12, 13, 14 വായിക്കു... പരിശുദ്ധത്മാ നിറവിനായി പ്രാർത്ഥിക്കു സഹോദര... എല്ലാത്തിനും ഉത്തരം ലഭിക്കും.
@jishnuj6416
@jishnuj6416 2 жыл бұрын
പാപം എങ്ങനെയാണ് ഉണ്ടായത്?
@jishnuj6416
@jishnuj6416 2 жыл бұрын
@@sheeja.b 🙄🤔
@snehashamsnehasham3620
@snehashamsnehasham3620 2 жыл бұрын
Bible study cheyuka appol answer kittum
@jishnuj6416
@jishnuj6416 2 жыл бұрын
@@snehashamsnehasham3620 66 പുസ്തകങ്ങളും വായിച്ചിട്ടും സംശയം വന്നത് കൊണ്ടാണ് ചോദിച്ചേ
@aniloonittan8468
@aniloonittan8468 2 жыл бұрын
@@jishnuj6416 അനുസരണ കേട്... ആണ് സഹോദര. തിന്നരുത് എന്നു പറഞ്ഞ ഫലം തിന്നു. ഉദാ..... നമ്മുടെ പിതാവ് വീട്ടിൽ വെച്ചിരിക്കുന്ന ഒരു സാധനം എടുക്കരുത് എന്നു പറഞ്ഞാൽ എന്താണ് നാം ചെയ്യുക.
@jishnuj6416
@jishnuj6416 2 жыл бұрын
@@aniloonittan8468 പഴം തിന്നുന്നതിനുമുൻപേ പാപം ഉണ്ടായി.
@ryzindia1883
@ryzindia1883 2 жыл бұрын
താങ്കൾക്ക് സ്വഗതം .അടുത്ത മാസം 33 തിയതി യാണ് വർക്ക് തുടങ്ങുന്നത്.ശശി മേസ്തരിയാണ് വർക്ക് എടുത്തിരിക്കുന്നത്. മോദിജിയാണ് കല്ല് ഇടുന്നത് ....🤣🤣☝️
@francisd6314
@francisd6314 2 жыл бұрын
മഴയോവേനലോഉണ്ടായാൽനിന്ക്കൊക്കെവലിയതടസ്സമല്ലേ.? ഒരുനാൾറെട്ട്ഉടുത്ത്.വെണ്ണീറിലിരുന്ന്ദൈവത്തെനമസ്കരിച്ചിരൂന്നൂവെന്നകാരൃംനീയൊക്കമറന്നു പോകരുത്.ഇക്കാലത്തിലെജനത്തെയോർത്താൽഒരുതുള്ളിമഴഭൂമിയിൽവീഴ്ത്താൻപാടില്ല. ഭൂമിയിൽജീവനുള്ളമറ്റ്പലതുംഉണ്ട്.ശൂനൃമാക്കുന്നമേളേച്ചതവിശുദ്ധസ്ഥാനങ്ങളിൽകൊടികുത്തിവാഴുന്നു.........
@babu.pyohannanpodiyan6368
@babu.pyohannanpodiyan6368 2 жыл бұрын
Praise lord
@englishlanguageandliteratu9698
@englishlanguageandliteratu9698 2 жыл бұрын
Amen🙏
@sarathchandranrvlogger5501
@sarathchandranrvlogger5501 2 жыл бұрын
Praise the Lord
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 58 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
| Sermon by Pastor Ani George
Jesus Voice Ministries
Рет қаралды 187
ദാനിയേൽ പ്രവചനം
28:33
Brother Saju Chathannoor OFFICIAL
Рет қаралды 7 М.