Premachoottu | Jamsheed Manjeri | Shabnam rafeeque | Thaaj Edavilangu | Sibu Sukumaran | New Song4K

  Рет қаралды 28,433

Jamsheed Manjeri

Jamsheed Manjeri

Күн бұрын

#JamsheedManjeri #Premachoottu
Premachoottu Kathanu Kannake | Jamsheed Manjeri | Shabnam rafeeque | Thaaj Edavilangu | Sibu Sukumaran | New Video Song 4K | Thengolakkudilil Kaitholappayil
Lyrics & Direction : Thaaj Edavilangu
Music : Jamsheed Manjeri
Singers : Jamsheed Manjeri & Shabnam Rafeeque
Programming Mixing & Mastering : Sibu Sukumaran
Casting : Jamsheed Manjeri, Shabnam Rafeeque
Dop : Ashif Naaz
Cuts : Shameer K & K
Assistant dop : Anoop Poonthottathil
Makeup : Navas Tirur
Drums : Faisal Razi
Flute : Vimal Parappanangadi
Guitar : Faheed Edavanna
Stills : Salahu
Poster : Jamjeri
Tittile : Manoj poolakkal
Producer : Shakeel Ucharakkadavu
Ass Direction : Najeeb Rangattoor
Song search

Пікірлер: 448
@jamsheedmanjeri
@jamsheedmanjeri 20 сағат бұрын
നമ്മുടെ എല്ലാ പാട്ടുകളെയും പോലെ ഈ പാട്ടും നിങ്ങൾക്ക് ഇഷ്ടമായെന്ന് കരുതുന്നു.അഭിപ്രായങ്ങൾ കമന്റ് ചെയ്ത് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്തു കൂടെയുണ്ടാകുമല്ലോ.സ്വന്തം ജംഷീദ് മഞ്ചേരി 🥰
@mohammedsafarmp4636
@mohammedsafarmp4636 19 сағат бұрын
❤❤
@MpMoossa
@MpMoossa 19 сағат бұрын
❤❤❤❤
@NiyasNiyastn
@NiyasNiyastn 19 сағат бұрын
❤❤❤❤
@sairasajana6074
@sairasajana6074 19 сағат бұрын
❤️❤️❤️
@mujeebnadukudy2246
@mujeebnadukudy2246 19 сағат бұрын
❤️❤️❤️🎉🎉
@saifkbworld3060
@saifkbworld3060 18 сағат бұрын
ജംഷി.. താജ്... മാപ്പിള ടച്ചിൽ നിന്നും ഒരു മാറ്റിപിടുത്തം.. പൊളിച്ചു... ഒരു സിനിമാറ്റിക് മൂഡ് ക്രീയേറ്റ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും എന്ന് തെളിയിച്ചു... സത്യം പറയാലോ ഇത് ഒരു രക്ഷയുമില്ല... വരികൾ ഈണം എല്ലാം ഒന്നിനൊന്നു മെച്ചം... താജിന്റെ ഒരോ ഫ്രെയിമും സൂപ്പർ....ഷബ്‌നവും ജംഷിയും തകർത്തു പാടി... ഇനിയും പിറക്കട്ടെ ഇതുപോലുള്ള പാട്ടുകൾ
@sirajudinkb2258
@sirajudinkb2258 14 сағат бұрын
സൂപ്പർ Song കേട്ടിരിക്കാൻ നല്ല സുഖംതാജിൻ്റെ വരികൾ ഒന്നിനൊന്ന് മെച്ചം മെന്ന രീതിയിൽ മനോഹരമാണ് ഉയരങ്ങളിലെത്തട്ടേ
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@lakshmananmaster8339
@lakshmananmaster8339 17 сағат бұрын
സംവിധാനം, ആലാപനം, വരികൾ,ലൊക്കേഷൻ., ക്യാമറ അടിപൊളി. എല്ലാം സൂപ്പർ❤❤❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@nasmedia3728
@nasmedia3728 14 сағат бұрын
താജ് പോലെ മനോഹരമാണ് താജിന്റെ വരികൾ,മഞ്ചേരിക്കാരൻ ജംഷിയുടെ മൊഞ്ചുള്ള കിടുക്കാച്ചി music and singing,കട്ടക്ക് shabanam ശബ്ദം കൊണ്ടും ആലാപനം കൊണ്ടും മാസ്സാക്കി,orchestra പൊളിച്ചു,എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങൾ lication and ജംഷിയുടേയും ശബ്നത്തിന്റെയും dressing ഒരു രക്ഷയുമില്ല,2024ഇ song കൊണ്ട് പോയി ❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@ashikkoothuparamb651
@ashikkoothuparamb651 2 сағат бұрын
ഇത് ഇവളുടെ കാലമല്ലേ. പൊളിക്ക് 🥰🥰🥰👍👍👍
@AyishaAyisha-y2z
@AyishaAyisha-y2z 9 сағат бұрын
ജംഷീദ് പാട് സൂപ്പർ ആണ് നിന്റെ എല്ലാം പാടുകളും എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@Maji.official.
@Maji.official. 19 сағат бұрын
സോങ് വേറെ ലെവൽ ഇപ്പോൾ ഇറങ്ങുന്ന ഓരോ സോങ്ങിനും ഉണർവ് നൽകണേൽ സിബുവേട്ടന്റെ കയ്യൊപ് അത് ഒരു രക്ഷയുമില്ല ഇപ്പോൾ ഇറങ്ങുന്ന മിക്ക സോങ്ങിന്റെയും പ്രോഗ്രാമിനും മിക്സിങ്ങിനും സിബുവേട്ടന്റെ സാനിധ്യം ചില്ലറയല്ല അവിടെന്ന് ഇറങ്ങുന്ന ഓരോ സോങ്ങും ഒന്നിനൊന്ന് പൊളി ലെവൽ ❤❤❤❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@truenews3903
@truenews3903 6 сағат бұрын
തെങ്ങോല കുടിലിൽ.... Nostalgic ❤❤❤❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@truething9281
@truething9281 30 минут бұрын
നിങ്ങളുടെ എല്ലാ സോങ്ങിന്റെ starting പൊളിയായിരിക്കും ❤
@RahmathAkbar-p8o
@RahmathAkbar-p8o 6 сағат бұрын
Jamshi song, action. Ellam adipoli aayittund
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@ShammuMuhammed
@ShammuMuhammed Сағат бұрын
സൂപ്പർ. കേൾക്കാൻ തന്നെ നല്ല ഫീൽ ഇണ്ട് ❤️🥰❤️
@sabnakarattil1445
@sabnakarattil1445 18 сағат бұрын
സൂപ്പർ, ഒന്നും പറയാൻ ഇല്ല,👍👍👍
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@shanoojapk6172
@shanoojapk6172 5 сағат бұрын
Ella pattum super
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@rasnialsab8053
@rasnialsab8053 2 сағат бұрын
നല്ല വരികൾ, അതിലേറെ നല്ല ആലാപനം........ Spr jamshi 🥰❤❤
@NajeemaShaji-f9c
@NajeemaShaji-f9c Сағат бұрын
ഈ പാട്ടും ഹിറ്റാകും 🤲🤲🤲അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. പാട്ട് സൂപ്പർ ♥️♥️🌹👍👍
@abdulrasheed451
@abdulrasheed451 19 сағат бұрын
സൂപ്പർ,, വളരെ നന്നായി ട്ടുണ്ട്,, നല്ല ഫീലിംഗ്
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@AliMry-g6e
@AliMry-g6e 4 сағат бұрын
മനോഹരം. ലോക്കേഷൻ അടിപൊളി
@shabnanizam7505
@shabnanizam7505 19 сағат бұрын
Superr... 👌🏻...Jamshi, shabnam. രണ്ടു പേരും അടിപൊളിയായിട്ടുണ്ട്...❤❤
@seenashereef
@seenashereef 12 сағат бұрын
അടിപൊളി സൂപ്പർ👍👍👍👍👍👍🥰🥰🥰🥰
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@sunilgp1129
@sunilgp1129 7 сағат бұрын
നന്നായിട്ടുണ്ട് 🌹🌹🌹🌹🌹
@MurshidaMurshida-wk9xh
@MurshidaMurshida-wk9xh 2 сағат бұрын
Masha Allah
@emiratesplants5775
@emiratesplants5775 5 сағат бұрын
മനോഹരം.....
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@shanupoomol3227
@shanupoomol3227 7 сағат бұрын
Jamshi നിന്റെ ഓരോ പാട്ടും ഒന്നിനൊന്നു സൂപ്പർ ❤️👌🏻👌🏻👌🏻🤲🏻🤲🏻poli🎉
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@SulaimanChelakkara-s2p
@SulaimanChelakkara-s2p 16 сағат бұрын
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും❤❤❤❤❤❤❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@afihizasworld4359
@afihizasworld4359 5 сағат бұрын
Mashaallah 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 പറയാൻ വാക്കുകൾ ഇല്ല
@RishadM-bl5cq
@RishadM-bl5cq 7 сағат бұрын
Jamshi. .supper.. Ithum njaggal ettedukkum..❤❤😊
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@VsbbGsggq
@VsbbGsggq 18 сағат бұрын
ഓ ജംഷീർക്കാ ഒരു രക്ഷയുമില്ല. എല്ലാം ഗംഭീരം.... ❤️❤️❤️
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@VsbbGsggq
@VsbbGsggq 4 сағат бұрын
@@jamsheedmanjeri നിങ്ങടെ contact തരുമോ
@ABUWORLD
@ABUWORLD 19 сағат бұрын
നല്ല ഫീൽ സിനിമ പാട്ട് പോലെ ഉണ്ട് ❤️❤️❤️❤️🥰👍
@fathimasulaiman9642
@fathimasulaiman9642 19 сағат бұрын
So super 🎉🎉🎉🎉🎉🎉
@Bathi-lr6mn
@Bathi-lr6mn 16 сағат бұрын
നല്ല പാട്ട് എനിക്ക് ഇഷ്ടമായി സൂപ്പർ❤❤❤❤❤❤
@MoideenBavickara-ix8mn
@MoideenBavickara-ix8mn 13 сағат бұрын
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@ShamiShameera-h8u
@ShamiShameera-h8u 15 сағат бұрын
Adipoli paatt orupaad eshtaayi❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@kalimacurtainalain5058
@kalimacurtainalain5058 16 сағат бұрын
ഈ മനോഹരമായ പാട്ട് കെട്ടപ്പോൾ വിജയം നിങ്ങളുടെ എത്തിപ്പിടിക്കാൻ ദൂരത്തിൽ ഉണ്ടെന്ന് തോന്നി തുടരുക എല്ലാ വിധ ആശംസകളും ❤❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@AmeerIn-r5x
@AmeerIn-r5x 5 сағат бұрын
Supper 🎉🎉🎉🎉❤❤❤❤❤
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@bilalcodaccal3506
@bilalcodaccal3506 6 сағат бұрын
Sooper muthey....
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@gamer_zappy
@gamer_zappy 15 сағат бұрын
Adipoli.. nice feelings
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you so much
@jamsheedkoori4416
@jamsheedkoori4416 15 сағат бұрын
അടിപൊളി 👌💐💐
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@jamsheedkoori4416
@jamsheedkoori4416 2 сағат бұрын
😍
@shanavasmusthafa7319
@shanavasmusthafa7319 19 сағат бұрын
സൂപ്പർ 🎉🎉
@usmankottakkal
@usmankottakkal 5 сағат бұрын
Nice bro👍🏼
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thanks 🙏
@nisarsha2013
@nisarsha2013 42 минут бұрын
pwoli pwoli ❤
@aiswaryastoresedavilangu3118
@aiswaryastoresedavilangu3118 3 сағат бұрын
അതിമനോഹരം👌👌
@ubaidk1541
@ubaidk1541 3 сағат бұрын
❤❤ 👍🏻👍🏻 ജംഷി
@Arshanaminnu
@Arshanaminnu 4 сағат бұрын
Wowwwwww❤❤❤സൂപ്പർ
@ramsheedmelakkam6689
@ramsheedmelakkam6689 19 сағат бұрын
ജംഷീയുടെ എല്ലാ പാട്ടുകളും ഹൈ കോളിറ്റിയാണ് ❤❤
@Shaheera-t9q
@Shaheera-t9q 3 сағат бұрын
Soopar ❤❤❤❤❤
@SajeerKwd1234
@SajeerKwd1234 19 сағат бұрын
സൂപ്പർ 🌹🌹🌹👍🏻👍🏻👍🏻 ഒന്നും പറയാനില്ല നല്ല ഫീൽ കേൾക്കാൻ എന്താ രസം ഇനിയും വരട്ടെ 👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹
@KeralaFramezMedia
@KeralaFramezMedia 6 сағат бұрын
Super song, super singing 👌❤️
@jamsheedmanjeri
@jamsheedmanjeri 4 сағат бұрын
Thank you 🥰
@JunaidJunaid-l8q
@JunaidJunaid-l8q 17 сағат бұрын
Supar song👌🏼👌🏼👌🏼ennarasam💯♥️♥️
@MuhammedMuneer-q8q
@MuhammedMuneer-q8q 18 сағат бұрын
പ്രേമക്കാറ്റ് വീശ്ണ് വിണ്ണാകെ പറന്നെത്ത്ണ് - ഒരു പൊടിമീശ കാലത്തെ മനോഹരം -മതിമറന്നു കേട്ടു❤❤❤
@abualanhunais1862
@abualanhunais1862 18 сағат бұрын
അടിപൊളി
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 17 сағат бұрын
നന്നായിട്ടുണ്ട് 🥰🥰🥰🥰🥰മാഷാഅല്ലാഹ്‌
@muhammedshakir2142
@muhammedshakir2142 19 сағат бұрын
ഉഷാറായിട്ടുണ്ട് 👍
@rajeshkadavanthra5
@rajeshkadavanthra5 19 сағат бұрын
Nannayitundu ❤️❤️
@AKRONETravelandMarketing
@AKRONETravelandMarketing 7 сағат бұрын
Jamsheed bhai Super ❤❤
@SameerAli-dt9bm
@SameerAli-dt9bm 16 сағат бұрын
അതെ... സിനിമ സോങ്ങ് പോലെത്തന്നെ. 👌💯 Super... ഇഷ്ടമായി 👍👍👍
@AyshaFathima-dk7ty
@AyshaFathima-dk7ty 8 сағат бұрын
Masha allah adipoli song ❤❤❤❤❤
@noushadk.a4037
@noushadk.a4037 19 сағат бұрын
സൂപ്പർ... നല്ല ഫീൽ..❤
@Liyakkath009
@Liyakkath009 3 сағат бұрын
Cool song, amazing voice! Absolutely mesmerizing . Keep shining and creating magic. Heartfelt support!.
@harshadkharsha4499
@harshadkharsha4499 16 сағат бұрын
🌹🌹🌹അടിപൊളി 👍👍👍💯💯💯💯💯💯💯
@Ishalworld518
@Ishalworld518 18 сағат бұрын
പ്രേമചൂട്ട്..ശരിക്കും ആസ്വദിച്ചു കേട്ട് ഒരുപാടിഷ്ടായി...ഇനിയും ഇതുപോലെ ......ഒരുപാട് ഇഷ്ടത്തോടെ❤❤❤❤❤
@saifkbworld3060
@saifkbworld3060 19 сағат бұрын
അടിപൊളി ജംഷി താജ്... 👍👌👌
@naufalnaufal5364
@naufalnaufal5364 14 сағат бұрын
അടിപൊളി 👍❤️
@babykp9804
@babykp9804 17 сағат бұрын
പാട്ട് പൊളിച്ചു. ഒരുപാട് ഇഷ്ടം ആയി ❤️
@aashimedia1565
@aashimedia1565 2 сағат бұрын
ജംഷി ബ്രോ സൂപ്പർ ❤
@noufalAlikhan
@noufalAlikhan 19 сағат бұрын
പ്രേമചൂട്ട് നല്ലൊരു ദൃശ്യാവിഷ്കാരം അതിമനോഹരം ആയിട്ടുണ്ട് ലൗ സീൻ സോങ്ങ് വേറെ ലെവൽ🎉❤💥
@manirajsasikumar
@manirajsasikumar 16 сағат бұрын
ദൃശ്യ ഭംഗി ആലാപന മാധുര്യം പ്രണയലോലം ചങ്കിന് വിജയ ആശംസകൾ ❤️❤️
@shahirbabu4136
@shahirbabu4136 17 сағат бұрын
സൂപ്പർ സൂപ്പർ ❤❤❤
@zakvlogs2097
@zakvlogs2097 19 сағат бұрын
Nice🥰🥰jamshi
@shabnamrafeeque
@shabnamrafeeque 19 сағат бұрын
Hope you all loved our song❤
@Jan72022
@Jan72022 19 сағат бұрын
Yes Dear.. Love it 🥰🥰
@sheminshaharas3872
@sheminshaharas3872 19 сағат бұрын
Yes
@sajida-umma
@sajida-umma 19 сағат бұрын
Super voice & Lyrics, musics❤
@lubyjooms7084
@lubyjooms7084 19 сағат бұрын
Of course... Nice lyrics, making & all... You both nailed it❤️
@Shabeermonklari
@Shabeermonklari 16 сағат бұрын
good
@jasminkamar8175
@jasminkamar8175 11 сағат бұрын
👌👌👌 മനോഹരം.. 🌹🌹
@nailamehrin4303
@nailamehrin4303 17 сағат бұрын
❤️❤️
@minnumini3476
@minnumini3476 15 сағат бұрын
ഈ സോങ് കത്തും ❤️❤️❤️
@AfnasK-y8v
@AfnasK-y8v 18 сағат бұрын
Super jamshi,oru rakshayumilla
@sujilelankur5415
@sujilelankur5415 19 сағат бұрын
രണ്ടാളും നന്നായിട്ട് പാടി 👏
@aneesanees6588
@aneesanees6588 18 сағат бұрын
സൂപ്പർ സൂപ്പർ സൂപ്പർ ബ്രോ
@deepas2443
@deepas2443 19 сағат бұрын
Athimanoharamayeendu...❤️❤️❤️❤️❤️❤️❤️❤️❤️❤️
@luckybaai2635
@luckybaai2635 2 сағат бұрын
ussarki munthiri abe ❤
@shameersb5190
@shameersb5190 3 сағат бұрын
Set ❤❤👏👏👏👏
@PaathuSumi
@PaathuSumi 16 сағат бұрын
സൂപ്പർ ഒരുപാട് ഇഷ്ടം ആയി
@faisalkiliyangal4199
@faisalkiliyangal4199 46 минут бұрын
❤️❤️ ❤️❤️ ❤️❤️ 🥰🥰
@ThamseeraAsif
@ThamseeraAsif 19 сағат бұрын
Adipoli Aayittund....ottakk vayivetti vannathalle. ..
@bismisiyad5630
@bismisiyad5630 19 сағат бұрын
നല്ല ഫീൽ സോങ് ആണ് 🥰🥰❤❤
@subkivlogs6698
@subkivlogs6698 18 сағат бұрын
Super
@ShajithaShaji-go3gr
@ShajithaShaji-go3gr 18 сағат бұрын
Super jamshikka ❤️
@muhammadrishan3228
@muhammadrishan3228 16 сағат бұрын
ഷാജി എന്താ വിശേഷം ശാരിക് മോനോട് അന്വോഷണം പറയണം❤
@siddikpallath2353
@siddikpallath2353 19 сағат бұрын
🥰🥰🥰സൂപ്പർ 👌🏻❤
@afsathjamal6640
@afsathjamal6640 9 сағат бұрын
Jaaaah❤poli
@HafsathHafsath-to6fv
@HafsathHafsath-to6fv 16 сағат бұрын
സൂപ്പർ ❤❤❤❤❤❤❤
@naseercompany8144
@naseercompany8144 13 сағат бұрын
ഒരുപാട് ഉയങ്ങളിലെത്തട്ടെ 🤲🤲🤲🤲🤲🤲👍❤️
@julieraju6231
@julieraju6231 17 сағат бұрын
വരികൾ എത്ര ഫീൽ ആണ് 😊
@_azna
@_azna 18 сағат бұрын
Super song❤❤❤❤🎉 ithile highlite ningade voice aanu super aaaaanuuu❤🎉
@habeebp1106
@habeebp1106 18 сағат бұрын
മാഷാ അള്ളാ സൂപ്പർ 🎼🎼🎼🎼🎼🎼🎼🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞🎙️🎙️🎙️🎙️
@athabiyarasheeathabiya3157
@athabiyarasheeathabiya3157 58 минут бұрын
👌💕💕💕👌
@Shafeeqkarad123
@Shafeeqkarad123 19 сағат бұрын
വീണ്ടും.... 👍👍👍 ഇനിയും..... 😘😘🫂😍😍
@ish4315
@ish4315 19 сағат бұрын
Ella songum adipoli❤
@issliyasworld3865
@issliyasworld3865 3 сағат бұрын
Poli ❤
@shamsupoopalam9808
@shamsupoopalam9808 3 сағат бұрын
സൂപ്പർ വരികൾ
@thoufeersabid6537
@thoufeersabid6537 18 сағат бұрын
pwolichu mutheee ❤️‍🔥❤️‍🔥
@shahulwayanad7383
@shahulwayanad7383 4 сағат бұрын
Woooooow
@Ameervm
@Ameervm 15 сағат бұрын
Wowwoow Jamshi mutheee ithu polichu ❤❤❤❤❤❤❤❤❤❤❤❤❤❤
@MALIC-q4g
@MALIC-q4g 18 сағат бұрын
Jamshee supper 👍👍👍👍👍
@FaijasUliyil
@FaijasUliyil 11 сағат бұрын
Jamshi muthumani. Onnum parayannilla❤❤❤❤❤❤❤
@ShajimShaji-ub3dl
@ShajimShaji-ub3dl 14 сағат бұрын
എന്റെ പൊന്നോ പാട്ടും വീഡിയോ മേക്കിങ് നിങ്ങളെ ഡ്രസിങ് ഇത് എല്ലാം കൂടി കളർ ഫുള്ളാക്കി ആൽബം പൊളിച്ചു. All the best ❤️❤️❤️👌👌👌👌👌👌👌👌👌👌👌
@naseercompany8144
@naseercompany8144 13 сағат бұрын
മുത്തേ മുത്തേ,,,,,,,,,പൊളിച്ചു ✌️✌️✌️✌️✌️✌️പൊളിച്ചൂന്ന് പറഞ്ഞൂടാ മോനെ 💪അധി ഗംഭീരം,ആ,എന്തെ,,ഒരു സിനിമാ ടെച് ❤️❤️❤️❤️🥰🥰🥰🥰🥰😍😍
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН