ക്യാമറ മാൻ കിടു സൂപ്പർ ❤❤ ദീപ്തി എല്ലാ വരെയും ഇഷ്ടം ❤❤❤
@rejithkuttipoyil260413 сағат бұрын
കഴിയുന്നതും ഇല്ലായ്മ പറയാതിരിക്കാൻ ശ്രമിക്കൂ.. സ്ഥിരമായി വീഡിയോ കാണുന്നവർക്കറിയാം ഒരു മാസം ഫാമിന്റെ ചെലവും വീട്ടുചെലവും കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്. നമ്മളെ കാണിക്കുന്നില്ലെങ്കിലും കാട്ടിലേക്കുള്ള കാര്യങ്ങളും മുറപോലെ ചെയ്യുന്നുമുണ്ടാകുമല്ലോ.. 'അതുകൊണ്ട്' കുറെകാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലാവും. ഇന്നത്തെ ഹൈലൈറ് അചാച്ചിയുടെ സുലുവമ്മയോടുള്ള കരുതൽ ആണ്..❤ it made my day..😍 പിന്നെ എന്നത്തേയും ഹൈലൈറ് കിടുവിന്റെ അപ്പേ എന്നുള്ള വിളിയാണ്..❤ സുകൃതം ചെയ്തവർ
@lissyjoyabraham415 сағат бұрын
സ്വപ്നം ദൈവം വരാൻ പോകുന്ന കാര്യം കാണിക്കും മോന് കൂടുതൽ ശ്രദ്ധിക്കണം ശത്രുക്കളും ഉണ്ടല്ലോ
@Aminakkuttym6 сағат бұрын
ടീച്ചർ.. വീഡിയോ കണ്ടുഞാനും ആ വീട്ടിൽ തന്നെ ഉള്ളതാണോ എന്ന് തോന്നിപോയി അത്രയും അടുപ്പമാണ് സ്നേഹമാണ് ടീച്ചറേയും കുടുംബത്തെയും ❤️❤️❤️
@soumyasree306714 сағат бұрын
അപ്പേ ❤❤❤ആ വിളി കേൾക്കാൻ എന്നാ രസാ ♥️♥️♥️🥰🥰🥰
@PushpaKumari-qo6de15 сағат бұрын
കിടുമോനെ എനിക്ക് തരുമോ അമ്മുക്കുട്ടി.എനിക്ക് അവൻ്റെ വർത്തമാനം കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ്😂😂❤❤
@sreeranjinib617613 сағат бұрын
❤❤cute വാവക്കും കിടുവിനും ചക്കരയുമ്മ❤❤
@sruthilekshmi285814 сағат бұрын
Chechi saree udutha mathi ..engagement inu .Karanam pinned re use cheyallo.....set mund with green blouse or purple....❤❤❤
@ajithajayarajjayaraj27419 сағат бұрын
കിടു ചേട്ടന്റെ പാട്ട് soooopppprrr👌👌😘😘😘 കിളികുഞ്ഞിന് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@bijisajeevan74814 сағат бұрын
കിടു ഇടക്ക് video പിടിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് അപ്പയുടെ തല, കൈ, കാൽ, പാവാട, വിരൽ എല്ലാം കാണാൻ പറ്റുന്നുണ്ട് 😂കിടുക്കുട്ടൻ ❤️❤️
ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോസും കാണാറുണ്ട്. എങ്കിലും കമെന്റ് ഇടുന്നത് ആദ്യം. ദീപ്തി ടീച്ചർക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ. അമ്മയെ ആണ് കൂടുതൽ ഇഷ്ടം. ❤️കുഞ്ഞാവയേയും.
@praveenameppancodu197914 сағат бұрын
കിഡുവാവയ്ക്ക് ഒരു Hi ഒരു ദിവസം എത്ര പ്രാവശ്യം അപ്പേന്നു വിളിക്കും എത്ര വട്ടം ആയാലും ഓരോ വിളിയുo മധുരം തന്നെ❤️❤️❤️ അതിനെയല്ലേ വെർജിൻ ഓയിൽ എന്ന് പറയുന്നത്
@Ammuû2613 сағат бұрын
Ann gift kitya oru saree kanichille. Athu udukavo? Ente orma sherianaki Orange clr airunu.. Plzzz atu udukuo??
Ini കിടു നോക്കിക്കോളും ക്യാമറ എനിക്കങ്ങു ഇഷ്ടപ്പെട്ടു 😂🥰❤️😘😘😘
@dhelnakuruvilla414012 сағат бұрын
Hi .... Kilikunjinu tongue tie undonnu nokane... Tongue nu angine oru speciality undu ennu paranjathukondane...paranjee...
@girijat60315 сағат бұрын
Set Mund super aayirikkum. ❤❤❤
@DXG45314 сағат бұрын
കുഞ്ഞിനെ രാത്രി ഉറക്കം ഒഴിച്ചു നോക്കുന്നത് face കണ്ടാൽ അറിയും ഷീണം വന്ന് നീ 1 month മുന്നേ ഉള്ള വീഡിയോ യിൽ mugam തടി ഉണ്ടായിരുന്നു ഇപ്പോൾ old ദീപ്തി ആയി colour വരേ കുറഞ്ഞു
@bindhuravindran557414 сағат бұрын
പാവാടയും കാണുന്നു ഉടുപ്പും കാണുന്നു അപ്പയെ മാത്രം കാണുന്നില്ല എൻറെ കിടൂ ❤❤😂
@vijayapradeep43397 сағат бұрын
Derpthi please tty and wear settumundu with maroon and holden colour kara with marton colour blouse. Put lots of jasmine flower on your hair. You wiill be the most beaitiful girl. Good luck Derpthi. 💖💖❤❤lots of love❤❤♥️♥️♥️.
@sharmitklm752211 сағат бұрын
ചേച്ചി കുഞ്ഞിന് ഗ്യാസ് തട്ടുമ്പോൾ കുഞ്ഞിന്റെ വയർ നമ്മുടെ തോൾ ഭാഗത്തു ഇരിക്കണം.. താഴെ നിന്നും മുകളിലോട്ടു തട്ടി കൊടുക്കണം
@basilelthose641915 сағат бұрын
Ammu chechidey pregnancy tymil chinnu aduth undayirunnathum athoke kelkkan agraham und ammu chechi varumbo agane oru vedio cheyamoo❤
@Sree_raga_raj15 сағат бұрын
കല്യാണത്തിന് date എടുത്തോ ചേച്ചി 😘😘ഞങ്ങളെ വിളിക്കണം ❤❤
@sheena88314 сағат бұрын
Kidu nte oru varthamanam Kochu kallan❤
@JunaidaMuhammedismail15 сағат бұрын
Aa appe vili ❤❤❤❤❤
@safiyasafiyakm866111 сағат бұрын
കിടുവിൻ്റെ പാട്ട് സൂപ്പറായിട്ടുണ്ട്❤ വാവയ്ക്ക് ഒരു ഉമ്മ❤
@sushamamohan47788 сағат бұрын
Set saari udukku Deepthi kutty. Valate nannayirikkum. Daivam anugrahikkatte. Nallathe varu
Ammayude hair oil podi kkai paranj tharo.. oru video idu
@Soul.76615 сағат бұрын
I am from mumbai.but malayali.i like your family and your all videos which eye liner anu use cheyyunne.
@Absree200013 сағат бұрын
Nalla green blouse green Kara set mund ,jimukki,mullapoov super aayirikkum deepthik...allegil maroon colour
@ShalinishaluShalu-ty7nw14 сағат бұрын
കിളികുഞ്ഞിനും കിടുവാവക്കും ചക്കര ഉമ്മാ 😘😘😘😘😘😘😘
@nimmusree923011 сағат бұрын
“Mundum Veshtiyum “will be good for you on ring exchange day. It have a Royal and simple look. Colour you select according to your skin tone. Okey. Hope you will be reading the comments.😍
@ArifahabeebArifahabeeb14 сағат бұрын
സീത chachee നിങ്ങൾ സൂപ്പർ ആണ് ടോ
@leelamani135615 сағат бұрын
ഹലോ ദീപ്തി ♥️♥️
@annm590815 сағат бұрын
😍😍😍😍സന്തോഷം 🫂🫂🫂
@snehavasudevan1814 сағат бұрын
സെറ്റും മുണ്ടും ഉടുക്കണം 👍🏻മുല്ലപ്പു വെച്ച് ഒരു കയ്യിൽ നിറച്ചു കുപ്പിവളയും ഇട്ട് സുന്ദരിയായി നിൽക്കണം കുഞ്ഞാവയും കൂട്ടരും വരുമ്പോൾ 👍🏻🥰🥰❤️❤️❤️❤️
@renukasomasekharan-kk3hw15 сағат бұрын
കിടു വാവേ ചക്കര വാവേ ❤️❤️❤️❤️
@hareshnuhs98476 сағат бұрын
Seetha chechi enta marriage nu varanam attoo 2 years nu ullee undavum ennu prathishikunu 😊💖
@Riswana9586 сағат бұрын
വീതി കസവുള്ള set മുണ്ടും,maroon colour blouse,കയ്യിൽ കുപ്പിവള,തലയിൽ മുല്ലപ്പൂ,കാതിൽ ജിമുക്കി കമ്മൽ,നെറ്റിയിൽ ചന്ദന്കുറി
@hareshnuhs98475 сағат бұрын
തൊട്ടിലാട്ടി കുഞ്ഞുവാവകളെ ഉറക്കാൻ സ്പൈഡർമാൻ 😊👌
@meenakshib1929 сағат бұрын
You need to do a small cutting.. Pls see a Dr. Else he wouldn't be able to swallow thick food. My son had this.. Hence saying this
@SanthammaRaju-p2w8 сағат бұрын
Ammu ...deeptiteachernte life le oru jem❤aanu ..so lucky u r
@sheelavinod617614 сағат бұрын
സെറ്റ് സാരി വയലറ്റ് കളർ/ദാവണി peacock blue അടിപൊളി ആയിരിക്കും ദീപ്തി
@Rosammajohn-z7u10 сағат бұрын
സെറ്റുസാരി +സെറ്റും മുണ്ടും +ദാവണി ഇതിൽ ഏതെങ്കിലും ഒന്ന് മുല്ലപ്പൂ തീർച്ചയായും വേണം രണ്ടു പേരും ഒരേ കളറിലെ ഡ്രസ്സ് ഇട്ടാൽ നല്ലതാരിക്കും
ടീച്ചറ് ഏത് ഡ്രസ്സിട്ടാലു० സുന്ദരിയാ ❤❤നാടൻ ലുക്കാണെങ്കിൽ ദാവണി സൂപ്പറായിരിക്കു०👌👍എന്റെ പൊന്നു കണ്ണൂരമ്മൂ ഇപ്പോ മനസ്സിലായി വെറും ബാഗ് തൂക്കിക്കൊണ്ട് നടക്കാന്ന് 😂 അതിന്റെ ഉള്ളിലുള്ള സാധന० സൂക്ഷിക്കാൻ വേറെ ആൾക്കാര് വേണ०ന്ന്😅 കിടൂ പാട്ട് സൂപ്പർ ❤❤
@vineethak329814 сағат бұрын
എന്റെ അചാച്ചിക്ക് സുലു അമ്മയോട് എന്താ സ്നേഹം 🥰🥰🥰
@AdmiringMoon-fe8wb14 сағат бұрын
സൂപ്പർ കിടു മോൻ 🥰🥰🥰🥰
@shantythomas162811 сағат бұрын
Kiduchetta ❤❤
@sumii__xz14 сағат бұрын
കുഞ്ഞിന്റെ നാക്കിൽ കെട്ട് ഉണ്ടെങ്കിൽ ആണ് അങ്ങനെ കാണുന്നെ കുറച്ചു വലുതായിട്ട് dr കാണിക്കുമ്പോൾ അറിയാൻ പറ്റും
Naanamulla spider man nte kannaam thumbi polich❤❤😂😂
@nalinid-v8q14 сағат бұрын
Ente Deepthi mole and family super❤❤❤
@BeenapVasu4 сағат бұрын
Set mundu. You looks gorgeous.
@MayaMaya-ec8lc13 сағат бұрын
അപ്പ ഉണ്ടോ ഇല്ലയോ ഉണ്ടോ 🤣🤣🤣🤣🤣കിടു 😘😘😘😘കാമറ മാൻ പൊളി 🤣🤣🤣🤣🤣❤ഇനിയും കുഞ്ഞികുട്ടനെ ഒന്ന് കാണുന്നോ എന്ന് നോക്കി ഇരിക്കുവാ ഞാൻ...😅🥰ടീച്ചറെ ഒന്ന് ഇടയ്ക്ക് കാണിക്കണേ കിളികുഞ്ഞിനെ 😊❤❤❤❤ഇപ്പോൾ പെണ്ണ് കാണൽ ആശംസകൾ 😁❤❤❤❤❤പൊന്നും കുടമേ 😘😘😘😘😘😘😘നിന്നെ കാണുമ്പോൾ എനിക്ക് എന്തോ ഒരുപാടു സന്തോഷം വരുവാ പൊന്നെ... 😘😘😘😘😘😘🥰🥰🥰🥰🥰❤❤❤ummmma 😘
@sujathahari437810 сағат бұрын
Puliyilakkara set mund red or black nannayirikkum. Kurach mulla poovum koodi vekkoo adipoli avum
@ramanirajendra568813 сағат бұрын
ദീപ്തി ഒരിക്കലും ആ കുഞ്ഞിനെ തിരിച്ചു കൊടുക്കരുത്. കുടിച്ചേട്ടന്റെ അനിയനായിട്ട് വളർത്തണം കേട്ടോ. കുടിച്ചേട്ടൻ അപ്പേ, അപ്പേ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ് 💓
@thamannaahh._227411 сағат бұрын
പട്ടു പാവാട യും ദാവണിയും നല്ലതായിരിക്കും.. ക്യാമറ മാൻ കിടു.സൂപ്പർ...അമ്മു അടിപൊളി വൈബ് ആണ്...❤❤❤
@chinnuchinnu580114 сағат бұрын
Set സാരി ആണെങ്കിൽ അടിപൊളി ആയിരിക്കും ❤️
@hareshnuhs98476 сағат бұрын
Seetha chechi Gas kuttyy velliyile vekkalleea.. Ennikue MARCO movie anue Orma varunathue.