ഓരോ യാത്രകളും നമുക്ക് പുതിയ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുക ജംഷീർ ക്ക യോടൊപ്പം ഉള്ള ഈ യാത്ര മറക്കാൻ കഴിയില്ല Safari hills vythiri for booking 7034053335 safarihillsvythiri
Пікірлер
@safiyaedassery78162 жыл бұрын
മിന്നു ഇതൊന്നും കാണുന്നില്ലല്ലോ എന്ന് ഓർത്തു ഞാൻ കരഞ്ഞു മോളുടെ കാഴ്ച അല്ലാഹ് നൽകണേ എന്ന് ആത്മാർഥമായി ദുഹാ ചെയ്യുന്നു ദീര്ഗായുസും ആരോഗ്യവും പടച്ചവൻ നൽകട്ടെ അടിപൊളി യാത്ര
@ummuhabeeba96792 жыл бұрын
Aameen
@shameemaraihana63642 жыл бұрын
Aameen🤲🤲🤲
@hamzant68642 жыл бұрын
ആമീന്‍
@vapputtyvapputty2 жыл бұрын
Aameen
@sothu87662 жыл бұрын
Aameen aameen ya rabul alameen
@monus54892 жыл бұрын
സ്നേഹം കലർന്ന സംസാരം ഹംസക്ക. ഈ സ്നേഹം എന്നും റബ്ബ് നിലനിർത്തട്ടെ 👌👌
@ummakitchenvlog23032 жыл бұрын
Hai
@shaaazibrahim87612 жыл бұрын
ഹംസ എത്ര പുഞ്ചിരിയോടെ ആണ് ഓരോ വാക്കും മിന്നുവിനോട് പറയുന്നേ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ
@jafarkt48252 жыл бұрын
Aameen
@sakkariyakt22192 жыл бұрын
ആമീൻ
@lechu74092 жыл бұрын
Aameen
@naseefkunjimon2 жыл бұрын
Aameen 🤲
@rahiyalatheef63872 жыл бұрын
Aameen
@majeedmkmpktr50342 жыл бұрын
ഹംസ ഭായ് താങ്കളോട് ഒരുപാട് സ്നേഹം ഒപ്പം ഒരല്പം അസൂയയും ഈ മനസ്സ് എല്ലാവർക്കും പടച്ച തമ്പുരാൻ തരില്ല ആയിരത്തിലൊരു വർക്ക് മാത്രം താങ്കൾ ഭാഗ്യവാനാണ്
ഒരുപാട് കാലം ഇതുപോലെ സന്ദോത്തോടെ ജീവിക്കുവാൻ allahu തൗഫീഖ് നൽകട്ടെ 🤲🤲🥰
@saifmakka10452 жыл бұрын
Aameen
@beeranpengad35522 жыл бұрын
ആമീൻ
@kunjolktkl73142 жыл бұрын
പാവം നമ്മുടെ മിനുന് കാണാൻ പററൂല ഇത് ഓർക്കുബോൾ നമുക്ക് അളളാഹു എത്ര യോ അനുഗ്രഹം തന്നു അളളാഹു വിനെ സ്തുദികണം അൽഹംദുലില്ലാഹ്
@rinfanrisvan7692 жыл бұрын
അങ്ങനെ സലാം പറഞ്ഞു തുടങ്ങണം മിന്നു 😍😍
@mohamedfayiz31422 жыл бұрын
മാഷാഅള്ളാഹ് സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ യാത്ര നിങ്ങൾക്ക് രണ്ട്പേർക്കും സ്വലിയായ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🤲🤲🤲
@saifmakka10452 жыл бұрын
Aameen
@muhadp89302 жыл бұрын
Ameen
@zxcvb6002 жыл бұрын
Ameen
@ayishak28642 жыл бұрын
ഹംസ അവിടെയെങ്കിലുും കഴ്ച്ച തിരിച്ചു കിട്ടുന്ന ഹോസ്പിറ്റൽ ഉണ്ടെങിൽ മിന്നൂനെ കൊണ്ടുപോയി ചികിത്സിക്കണം ട്ടോ അവൾക്കു എല്ലാം കാണാൻ പറ്റിയാൽ നിങ്ങളുടെ ഈ യാത്രക് ഒന്നു കൂടി മൊഞ്ചു കൂടും
@ponnupk89492 жыл бұрын
ഇത്ര സ്‌നേഹം ഉള്ള ഭർത്താവിനെ കിട്ടിയത് മിനുവിന്റെ ഭാഗ്വമാണ്
@ramsina61822 жыл бұрын
വീൽ ചെയർ വാങ്ങിക്കോടെയേ
@shehinm74812 жыл бұрын
മാഷാ അള്ളാ ഇക്കാ ഇഷ്ടപ്പെട്ടു ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ പടച്ച തമ്പുരാൻ വിധി തരട്ടെ ആമീൻ ആ ചിരി എനിക്കിഷ്ടപ്പെട്ടു
@pknpennu68952 жыл бұрын
മിന്നു അസ്ലാമു അലൈക്കും നീ എത്ര ഭാഗ്യവതി നിന്റെ ഇക്ക നിന്റെ കണ്ണായി എല്ലാം എല്ലാം ആയി എന്നും കൂടെയുണ്ടാവട്ടെ അതിന്ന് നാഥൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹം. വും നൽക്കട്ടെ
👌👌🥰🥰🥰ഈ സ്നേഹനിധിയായ ❤❤😍നിങ്ങളുടെ കൂടെ പങ്ക്ചേരാൻ സാധിക്കുന്നത് തന്നെ മഹാ ഭാഗ്യം 🤝🤝അടിപൊളി 😍🥰🥰സ്ഥലം 🍚🍛🍜🍝🍿🥗വെറൈറ്റി ഫുഡ് 👌😍👩❤️👨👩👩👧👧നല്ല കുടുംബം 💫🌹നല്ല സംസാരം 😄😄😍മനോഹരമായ കാഴ്ചകൾ 😍🤩🤩🤗🤗🤗👌👌👌👌🤝🤝🤝🤝അഭിനന്ദനങ്ങൾ മക്കളെ 🌹💐💐💐💫എല്ലാവർക്കും എല്ലാ വിധ ആശംസകൾ 💐💐🥰🥰🥰
@മുബഷിറമുച്ചി2 жыл бұрын
നല്ല മനസ്സിന്നുടമഉയരങ്ങളിൽ ethikkatte എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ട്ടമാണ്
@shanusonu91652 жыл бұрын
ഇവരെകാണുമ്പോൾ വല്ലാത്തൊരു സന്തോഷം തന്നെ Allhamdulillah
@moinudheen9102 жыл бұрын
ഹംസയുടെ സംസാരം കേൾക്കാൻ നല്ല രസാട്ട
@swalihmuhammed852 жыл бұрын
Zeenath 🌹അൽഹംദുലില്ലാഹ് 🌹അല്ലാഹ് നിങ്ങളുടെ ജീവിതം ത്തിൽ സന്തോഷം നൽകട്ടെ 🤲😭
@izahfathima22632 жыл бұрын
Jamsheerkana kond oru song koodi padipikamayirunnu
@hashimzaazzz46532 жыл бұрын
Rabb ninghalk aayusum aarogyavum tharatte
@naseerafiros94752 жыл бұрын
ജംഷീർ കൈനിക്കര എന്റെ അയൽവാസി ആണ്. Hamsakkade ഒരുവീഡിയോ യിൽ ഞാൻ പറഞ്ഞിരുന്നു അവരെ കാണാൻ.. അതെ പോലെ വളഞ്ചേരി യിൽ ഉണ്ട്. Swalih valanjeri.. അവരെ ഒന്ന് പോയി കാണു
@firosp62642 жыл бұрын
ഇവരെ വൈഫിന്റെ name സബ്ന എന്നാണോ
@firosp62642 жыл бұрын
അവളെ വീട് എവിടെയാ
@hasihasuareekulangra57072 жыл бұрын
കുറവുകളെകാള്‍ മനുഷ്യമാരെയാണ് ഭിന്നശേഷികാര്‍ക്ക് പേടി വേദനിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നവരെ ഇടയില്‍ ഇത്തരം ആളുകളും ഉണ്ടല്ലോ ഇദേഹത്തെപോലേ എല്ലാവരും ആവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം