കേരള സമൂഹത്തിൽ നിലനില്ക്കുന്ന സദാചാര സംസ്കാരത്തെ വെല്ലുവിളിച്ച്(കുഞ്ഞും കുടുംബവുമായി കഴിഞ്ഞിരുന്ന കുടുംബത്തിൽ നിന്ന്, മറ്റോരാളിന്റെ ഭാര്യയെ അടിച്ചുമാറ്റി)ലിവിംഗ് റ്റുഗദർ എന്ന ഓമന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുതു തലമുറയ്ക്ക് പുതിയ സന്ദേശം നൽകുന്ന കാഴ്ച അപമാനകരം.സമൂഹത്തിൽ എം.ജി ശ്രീകുമാർ സദാചാര വിരുദ്ധമായി നടത്തിയ ഈ പ്രവർത്തി നമ്മുടെ നാട്ടിലെ ഒരു സാധാരണ മനുഷ്യനാണ് കാട്ടിയതെങ്കിൽ എന്തെല്ലാം കോലാഹലങ്ങളായേനേ...?ഈ പ്രവത്തി ആഘോഷിക്കുന്നത് ഇതിനേക്കാൾ ലജ്ജാകരം...കാലം കണക്കു തീർക്കട്ടെ........
@SeenathSeena-v2p11 ай бұрын
Ennittu arum ingane cheyyarille
@omanaraghavan7903 Жыл бұрын
Sreekuttan. എത്ര സുന്ദരമാണ്
@shivnibaba77333 жыл бұрын
സംബന്ധങ്ങൾ സ്നേഹം നിറഞ്ഞതാണെന്കിൽ, health, wealth & beauty😍💓 always with u. And self careful👍
@babue32092 жыл бұрын
Tap on a clip to paste it in the text box.Tap on a clip to paste it in the text box.
@anasar56372 жыл бұрын
M,,G, 👍 very good 👍 man 👍👍👍👍👍👍👍👍👍, ♥️ super ⭐ Pattu ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Heartiest Congratulations to Mrs. and Mr.Sreekumar. God Bless you 🙌 and your great 👍 family always 🙏 🙏🙏🙏
@Vijayalakshmi-lw2re3 жыл бұрын
We also love both of them🌷🌷
@user-jg9og8sj6q3 жыл бұрын
I love you
@user-jg9og8sj6q3 жыл бұрын
I miss you
@ramaniramani36382 жыл бұрын
@@user-jg9og8sj6q AA nub
@shezonefashionhub46823 жыл бұрын
രണ്ടു പേരുടെയും ആ മുഖത്തെ സന്തോഷം💕💕💕💕💕♥️♥️♥️♥️🙏🙏🙏
@sivadas4113 жыл бұрын
ദീപക് ചേട്ടൻ super..
@അങ്കമാലിഅമ്മായി2 жыл бұрын
അടിപൊളി ഭാര്യ.... MGൻ്റെ ഷർട്ട് സൂപ്പർ...
@rajithasatheesh30103 жыл бұрын
"വാമഭാഗം "... സമർപ്പണമസ്തു... 😍😍😍😍
@aneeshkumar30213 жыл бұрын
Lovely moments 💕💖@UAE
@sheejachandroth41153 жыл бұрын
God bless you both❤️❤️❤️❣️❣️
@SushisHealthyKitchen3 жыл бұрын
She always looks so beautiful and day by day she is becoming so young.
@drjayan88252 жыл бұрын
Mrs&mr MGS Congratulations with my prayers 🙏🧡🧡🌹✌️ wish you all the best 🌹🙏
@sheshe42893 жыл бұрын
🌴എന്റെ ശ്രീയേട്ടനും ചേച്ചിയും,,,,,, ആശംസകൾ
@noushadhamsa96932 жыл бұрын
♥️♥️അവർ രണ്ട് പേരും ഭാഗ്യം ♥️♥️ ചെയ്തവർ ♥️♥️ 🌹🌹🌹🌹🌹🌹🌹🌹🌹 ഞാൻ ഭാഗ്യം ഇല്ലാത്തവൻ ♥️♥️♥️ എന്റെ ലോകത്ത് സ്നേഹിച് വഞ്ചിക്കുന്നവർ ♥️♥️♥️ എന്നെ സ്നേഹിക്കുന്ന വെക്തി എവിടെയോ ♥️♥️♥️ഒളിഞ്ഞു ഇരിപ്പുണ്ട് ♥️♥️♥️♥️ഞാൻ പൊന്ന് പോലെ നോക്കും ♥️♥️♥️ 👍👍👍
@midhunprasad.c16603 жыл бұрын
എനിക്കു സാറിന്റെ പാട്ടുകൾ ഒരുപാടു ഇഷ്ടമാണ്. അവർ എങ്ങിനെ ഒന്നായവർ ആയാലും ഇപ്പോൾ സ്നേഹത്തിനു ഒരു കുറവും ഇല്ലല്ലോ. ശ്രീക്കുട്ടൻ സാറിനു എല്ലാ ആശംസകളും 🙏r🎉
@retnammarajeevan82103 жыл бұрын
Sammathichu സറെ
@jaibharathjaibharath35213 жыл бұрын
But, how much pain her first husband and daughter faced that time? See both sides.
@ArunkumarArunkumar-iw5qc3 жыл бұрын
നിന്റെ തള്ള നിനക്ക് ഒരു 14 വയസുള്ളപ്പോൾ അപ്പനെ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ ഒപ്പം പോയാൽ നീ അതിനെ പ്രണയം എന്നുപറയുവായിരിക്കും അല്ല കുട്ടാ
@malavikamenon21043 жыл бұрын
Camera യുടെ മുൻപിൽ കാണിക്കുന്നത് എല്ലാം യാഥാർഥ്യം ആണെന്ന് വിചാരിക്കരുത്.......
@shemilsanthosh19583 жыл бұрын
@@ArunkumarArunkumar-iw5qc വേറെ ഒരു പണിയും ഇല്ലേ
@mvkn52313 жыл бұрын
എത്ര വാനോളം പുകഴ്ത്തി കാണിച്ചാലും ആ സ്ത്രീ ചെയ്ത തെറ്റ് ഇല്ലാതാവില്ല. കെട്ടിയ ഭർത്താവിനെ തേച്ചത് പോട്ടെ എന്ന് വക്കാം. പെറ്റു വളർത്തിയ മകളെ ഉപേക്ഷിച്ച് കാമുകൻ്റെ ഒപ്പം കടന്നു കളഞ്ഞ ഈ സ്ത്രീയെ ഒന്നും പ്രണയത്തിൻ്റെ പ്രതീകം ആയി സമൂഹത്തിൽ കാണിക്കാൻ പാടില്ല. ഒരു പെൺ കുട്ടിയുടെ വളർച്ചയുടെ ഓരോ ഖട്ടത്തിലും അവളുടെ അമ്മയുടെ സാമീപ്യം അത്യാവശ്യമാണ്. കാമം മൂത്ത് പെറ്റ മകളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സ്ത്രീ ഒരിക്കലും നല്ലവളല്ല.
@akarshsachu59903 жыл бұрын
Yes
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
100% പറഞ്ഞത് ശെരിയാണ്
@soumya.m6083 жыл бұрын
Very true
@ArunkumarArunkumar-iw5qc3 жыл бұрын
അതെ ഇവളെ പുകഴ്ത്തി സംസാരിക്കുന്നവർ complet വേശികൾ ആയിരിക്കും
@georgejoseph13103 жыл бұрын
Like manjuwarrior. She went with sree kumara menon
@swathy52373 жыл бұрын
Mai favorite singer 🎤🥰
@sreedevipanaikulam88783 жыл бұрын
Me too😍
@retnammarajeevan82103 жыл бұрын
Ningal എന്താണെങ്കിലും v I p kal alle.supper ❤️❤️❤️❤️❤️👍❤️ സൂപ്പർ സൂപ്പർ സൂപ്പർ
@retnammarajeevan82103 жыл бұрын
Tha.u ❤️❤️❤️👍❤️❤️👍🙏🏿🙏🏿❤️🙏🏿🙏🏻💹 chechi th.u
@retnammarajeevan82103 жыл бұрын
Th.u.
@SureshKumar-nh5om3 жыл бұрын
ഈ മധുരം അവരുടെ ജീവിതത്തിൽ എന്നും നിറഞ്ഞു തന്നെയിരിക്കട്ടെ
@myphne12143 жыл бұрын
Ella bhavukangalum enikku ishtapetta dampathikalkku.. MG sir num wife num ente sneham.
Congrats! Mr n Mrs M.G. Sreekumar. God bless u both always.
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
ഒരു വേദിയിൽ ആദ്യമായി ലേഖ ചേച്ചി സംസാരിച്ചത് കണ്ടു. എന്നും നല്ലൊരു പ്രണയിനി ആയി ശ്രീയേട്ടൻ്റെ ജീവിതത്തിൽ ലയിച്ചു കഴിയാൻ ഇനിയും കാലം സമയം അനുവധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം,
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
അങ്ങിനെ ഉണ്ടോ
@anamika.p.a113 жыл бұрын
enthayalum avaru bagyavathi aanu .ethra aathmarthamayi snehichalum onu pariganikatha hus anu mikkavarum .she is lucky .
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
എല്ലാം ശരിയാകും😊
@vijayaravindran8363 жыл бұрын
മൂന്ന് വയസായ ഒരു കുട്ടിക്ക് അമ്മയില്ലാതെ ആക്കി അന്യന്റെ ഭാര്യയെ അടിച്ചു മാറ്റിയതാണോ പ്രണയകാലം. ഇന്നത്തെ കാലത്തു പെണ്ണുങ്ങൾ ചെറിയ കുട്ടികളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോണതും ഇതും തമ്മിൽ എന്താ വ്യത്യാസം. ഇയാൾ സെലിബറൈറ്റി ആയതുകൊണ്ട് ഇയാളുടെ പ്രേമം മഹത്തരം ആണോ.സമ്പന്നർ ഇതുപോലെയുള്ള കാര്യങ്ങൾ ചെയുമ്പോൾ ശരിയും സാദാരണക്കാർ ചെയുമ്പോൾ തെറ്റും ആവുന്നത് എങ്ങിനെ. ഇന്ന് ഓരോ പെണ്ണുങ്ങൾ മൂന്നു വയസായ കുട്ടികളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോവുമ്പോൾ അവരെ കുറിച്ച് എത്ര നീച ഭാഷകൾ ആണ് ഉപയോഗിക്കുന്നത്. പുതിയ തലമുറയ്ക്ക് മാതൃക ആക്കാൻ വേണ്ടിയിട്ടാണോ ഇവരുടെ പ്രേമം കെട്ടി എഴുന്നള്ളിക്കുന്നത്.
@krishnaveni37703 жыл бұрын
സൂപ്പർ കമന്റ് 😂
@meerajjacob90143 жыл бұрын
@@krishnaveni3770 she was divorced
@shamnabeegom50723 жыл бұрын
Exactly 😃😃😃
@chithransenan67333 жыл бұрын
ഇത് ശരിക്കും സത്യമാണോ
@vijayaravindran8363 жыл бұрын
@@chithransenan6733 ഇത് ശരിക്കും സത്യമാണ്.
@usharaghavanpillai76062 жыл бұрын
God bless this loving couple🙏💖
@samitasajeevan26593 жыл бұрын
All the best both of you 💖💖💖
@carmeljames46553 жыл бұрын
നാണം അല്ലെ അത് എപ്പഴാ വരുന്നതെന്ന് പറയാൻ പറ്റില്ല. ഈ പ്രേമം അഭിനന്ദിക്കേണ്ടത് തന്നെയാ.
@vimalapeter4463 жыл бұрын
Super cute couple👫 ❤ God bless you🌹
@parvati29283 жыл бұрын
Really beautiful couple 💞💖
@sowdhaminijayaprakash47993 жыл бұрын
Manoharam....
@radhakm76213 жыл бұрын
യഥാർത്ഥ പ്രണയം.💐
@malavikamenon21043 жыл бұрын
ഒരുപാട് ഓടി ഓടി അവസാനം ഒരുത്തന്റെ തലയിൽ ആയതാണോ യഥാർത്ഥ പ്രണയം..... Mg യുടെ സഹോദരി ഒക്കെ ഇപ്പോഴും അയാളോട് മിണ്ടാത്തത് ഇവൾ കാരണം ആണ്.... ഭർത്താവും കുട്ടിയും ഉളള ഇവളെ കൂടെ കൂട്ടിയത് കൊണ്ടാണ്
@shemilsanthosh19583 жыл бұрын
@@malavikamenon2104 അത് അവരുടെ കുടുംബപ്രശ്നം നിങ്ങൾക്ക് എന്താ പ്രശ്നം
@dominicdominic31662 жыл бұрын
கடவுள் ஆசி உண்டு
@sujim3352 жыл бұрын
Arranged marriage nadathiyit parasparam vettikollunnathinakal atrayo badam
@smithasmitha48802 жыл бұрын
Vallatha prenayam Vallatha beauty
@anuanushaks47543 жыл бұрын
Sree kumar sir..... Super❤❤
@gayathriskitchen66053 жыл бұрын
Super. All the best😍
@ReenaMohandasKAVYATHOOLIKA3 жыл бұрын
All the best ✌
@neeshnavipin70542 жыл бұрын
Enthoru sundariyaya sthree... Cute couple
@malavikamenon21043 жыл бұрын
ഇതിലെ comments കണ്ടപ്പോൾ, പുറത്ത് കാണിക്കുന്ന show അല്ല,യഥാർത്ഥത്തിൽ അവർ ആര് എന്നത് base ചെയ്തിട്ട് ഉള്ളതാണ്.... ബോധം ഉളള ഒരുപാട് undu. Santhosham......
@shahinaagwguehiwihwhhuehih19852 жыл бұрын
എംജി sir നെ കിട്ടിയത്.. ആ ലേഖ ചേച്ചിരെ ഭാഗ്യം ആണ് അത്ര.. ഒരു പാവം... മുത്ത് ആയ... എംജി sir നെ.. കിട്ടിയത് ലേഖ ചേച്ചി പറഞ്ഞ.. തു ശരിയാ... അതുപോലെ ഒരു ഹസ്ബൻഡ് നെകിട്ടിയാൽ v v v ബ്യൂട്ടി ഫുൾ ആയിരിക്കും.... ഭാര്യ .... മാർ.. ♥♥♥♥♥♥👌👍😍
@lashma96323 жыл бұрын
Masha ALLHAAH❤️🤲🤲🤲 Enikk othiry ishtaan varshangalaayi snehich kondirikkunnavare kaanan.. Avarude sneham ennum nila nilkaan vendi ariyaathe oru praarthana vannu pokum.. GOD❤️ bless them
@pradeeptechmalayali33593 жыл бұрын
മനോഹരം 🔥🎉💖💖💖
@gopakumarg62293 жыл бұрын
പുറത്ത് പോവുബോൾ ഒരു സ്നേഹം, വീട്ടിൽ വരുമ്പോൾ മറ്റരൂ സ്നേഹം, തിരമലപോലെ മാറിയും, മറഞ്ഞും ഇരിക്കും,അതാണ് ജീവിതം , വേദിയിൽ വരുബോൾ ജനങളുടെ മുന്നിൽ പ്രകടിപ്പിക്കുന്നത് മറ്ററുരു സ്നേഹം നിവൃത്തിയില്ലാത്ത ഒരു പ്രണയം അതാണ് അതിനെ പറയേണ്ടത്
@retnammarajeevan82103 жыл бұрын
എല്ലാ അവനും anganathanneya ഒത്തിരി ചിരിയന്ദ ട്ടോ
@sheebadani35343 жыл бұрын
God Bless you both
@anithakumary11793 жыл бұрын
Beautiful to watch sreekttan chettan and lekha chechi. We love you both. Always be like this. Evergreen pranayam
@madhubaskar353 жыл бұрын
❤❤❤ഇഷ്ടം എംജി ഏട്ടാ ❤❤❤❤
@abdussalamsalam86323 жыл бұрын
To love, it's beyond everything we take or give ❤️❤️❤️❤️❤️❤️😭
oru pranayathinu vendi orupadu dhoshangal kettu Ee-manushyan.pavam.(ennum chila sadhacharaslavalathikalkum,adhehathinte veettukaril palarkum,chorichil theernnittilla👿)💖 u Sir.🙏
@prasannakumare.v.53133 жыл бұрын
Pavam m.g ye valaveesi pidichu a manushane kaichitte erakkanum vayya madhurichitte thuppanum vayya pavam mg annan
One of the best moment in their life. Stay blessed 😍
@jaiseypt53033 жыл бұрын
god bless u
@deepika-en5df3 жыл бұрын
Nonth prasaviche kunjine upekshicha dushta
@malavikamenon21043 жыл бұрын
@@deepika-en5df എനിക്ക് ഈ മുതുക്കി തള്ളയെ കാണുന്നതേ ഇഷ്ടമല്ല..... ആര് ചിരിച്ചു കാണിച്ചാലും അവർ എല്ലാവരും നല്ലവർ ആണ് നാട്ടുകാർക്ക്.... Phhhaaa!!!!
@vipanchikavenu59423 жыл бұрын
@@deepika-en5df athenthaa
@sarojinitnnair3223 жыл бұрын
@@jaiseypt5303 98
@abdulsalamabdul70213 жыл бұрын
നിങ്ങളുടെ ജിവതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു
@jayakumarchellappanachari85022 жыл бұрын
M.G. യുടെ പണം തീർന്നാൽ തീർന്നു സന്തോഷവും സമാധാനവും.നല്ല പാട്ടുകാരന ല്ലെങ്കിലും ചിലരുടെയൊക്കെ ശുപാർശയിൽ പാട്ടുകൾ കിട്ടിയതു കൊണ്ട് പണമുണ്ട്.
@radhagopi4655 Жыл бұрын
തിരുമേനി എൻറെ വീട്ടിൽ മഹാദേവകുടുംബമായിട്ടുള്ളതില്ലബക്കിഎല്ലാംഉണ്ട് 🙏🙏🙏🙏🙏
@sreelakshmip74733 жыл бұрын
Sreelakshmi 👍👌
@sreelakshmip74733 жыл бұрын
Sreelakshmi 👍👌
@lissyjacob78823 жыл бұрын
♥️♥️🙏🏼 സൂപ്പർ
@jubairiyaibrahim198 Жыл бұрын
God bless you 😉
@fasilurahmam99733 жыл бұрын
God bless you family sr
@sherlygeorge57293 жыл бұрын
Sandhosham Deepak Dev e sandhosha nimashathinu
@jayaram34123 жыл бұрын
Molem vittitu poyolaaa
@narendranshaji74272 жыл бұрын
Loving couple indeed. Both of them bring positive energy
@maithreyiekv99733 жыл бұрын
God bless you throughout your life DEAREST couples 👏👏👏👏👏👌👌👌👌🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏
@beenasubaida84293 жыл бұрын
good moments Lekhayuda reply ketappol kannu niranju enna love anu eppozhum
@ArunkumarArunkumar-iw5qc3 жыл бұрын
ആണോ പറഞ്ഞിട്ട് കാര്യം ഇല്ല
@santhithomas53443 жыл бұрын
Excellent❤
@bethalababurao48243 жыл бұрын
Sree sir like your music even I can't understand
@bethalababurao48243 жыл бұрын
From Andhra Pradesh
@pradeeptechmalayali33593 жыл бұрын
സുന്ദരം ❤️❤️❤️
@Mrwick..80733 жыл бұрын
വല്ലവന്റെയും പെണ്ണുമ്പുള്ളയെ പിന്നാലെ നടന്നു കൂടെകൂട്ടിയ ആദർശ കഥ. പെണ്ണുമ്പുള്ളയ്ക്കൊരു മോളുമുണ്ട്
@anna444993 жыл бұрын
Very bad comments. Your attitued is very bad also
@nice-xy8ey3 жыл бұрын
Snehikkunnavanullathaanu pennu. Mg and wife snehikkunnu. Asooyapettittu kaaryamilla.
@Mrwick..80733 жыл бұрын
@@anna44499 എംജി ചെയ്തത് ഒരു സാധാരണക്കാർ ആണ് ചെയ്തത് എങ്കിൽ കാണാമായിരുന്നു. വലിയവൻ ചെയ്‌താൽ അതിനു പേര് living together. പാവപ്പെട്ടവന്റെ ആണെങ്കിൽ അവിഹിത ബന്ധം. രണ്ടും ഒന്ന് തന്നെ
@Mrwick..80733 жыл бұрын
@@anna44499 ചെയ്യാം പറയാൻ പാടില്ല അതാണ് തെറ്റായ ചിന്ത
@deepika-en5df3 жыл бұрын
@@anna44499 dont suport people blindly..people have two faces
@merlin35153 жыл бұрын
എൻ്റെ like M.G. ശ്രീകുമാറിന്റെ ഷർട്ട് തയ്ച്ചുകൊടുത്തയാൾക്കാണ്😂
@divinefuels41243 жыл бұрын
😀😀😀😀
@cleverthinker1293 жыл бұрын
👌😂😂😂
@gerogeveraash68243 жыл бұрын
കോമാളി ലുക്ക് ഉണ്ട് അല്ലേ
@VENUGPL13 жыл бұрын
അത് പെണ്ണുങ്ങൾ ചെയ്യുന്ന ഡിസൈൻ മാതിരി ഉണ്ട്... ഭാര്യ തന്നെയാവും.
@hasnasworld18713 жыл бұрын
😂😂
@fyrosebegum50253 жыл бұрын
Love from coimbatore
@wilsonantony65313 жыл бұрын
BEST WISHES
@shilajaprasad46403 жыл бұрын
Adipoly chechy happy to see you Supper
@monijose19143 жыл бұрын
അയ്യോ കഷ്ട്ടം അന്ന് സ്നേഹിച്ചിരുന്ന കാലത്ത് അന്ന് ഇവൾക്ക് 16/yrs പ്രായം ഉള്ള മകളും.എഞ്ചിനീയർ ആയ ഭർത്താവും ഉണ്ടായിരുന്നു ഇവൾക്ക്. പ്രായം ആയ ആ മകളെ കളഞ്ഞിട്ടാണ് ഇവൾ ഇവന്റെ കൂടെ കട്ട്.പൊറുതി.തുടങ്ങിയത് നാട്ടുകാർ കയ്യോടെ ഒപിടികൂടിയപ്പോൾ ഒളിച്ചോടി ശ്രീകുമാറിനെ ഇന്നുവരെ വീട്ടിൽ കെറ്റി യിട്ടില്ല മൂത്ത ചേട്ടനും മൂത്ത പെങ്ങളും ഇന്നുവരെ മിണ്ടിയിട്ടില്ല അവരുടെ വീട്ടിലെ ഒരു കാര്യങ്ങൾക്കും സഹകരിപ്പിച്ചിട്ടില്ല
@ramlapv35003 жыл бұрын
🤔
@shemilsanthosh19583 жыл бұрын
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. അവനവന്റെ ഇഷ്ടാ മാ എങ്ങനെ ജീവിക്കണം എന്നുള്ളത്
@whiterose053 жыл бұрын
അതെ.. സത്യം..
@njanaprasaranapillai68283 жыл бұрын
@@shemilsanthosh1958 very correct
@ammibayar60973 жыл бұрын
1
@arunkattappana49133 жыл бұрын
A good model of living together 🔥🔥❤️🤝🙏👏👌
@reemkallingal11203 жыл бұрын
they are already married.14years.living togather.
@Mohammed-vm9gp3 жыл бұрын
Move
@Mohammed-vm9gp3 жыл бұрын
Malayalam
@varghesevs75323 жыл бұрын
They r married now
@suseelas64272 жыл бұрын
Ella kadambakalum kadannu ee sneham ivide varayethi mumthasinteyum shajahanteyum prenayam pole ningalude pranayavum jevitha avasanam vare nilanilkkuvan eeswaran anugrahikkattey
@rahumathnisa1232 Жыл бұрын
Valare vasthavam 🙏
@annieabraham6242 Жыл бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@sheelajfernandez11943 жыл бұрын
Supbbbbb God bless both of you
@sandhyajayasekara60413 жыл бұрын
So sweet ..lovely couple ...happy & long life 👍👍👍🌟🌟🌟🌟🌟🌟🌟🌟from🇱🇰🇱🇰🇱🇰
@saradasasi71333 жыл бұрын
ഒരു മേക്കപ്പും ഇല്ലാത്ത നല്ല നാടൻ പെണ്ണുങ്ങൾ ഞങ്ങളുടെ നാട്ടിലുണ്ട്. അല്ലാതെ ഇതല്ല സൗന്ദര്യം .