സൂപ്പർ വോയിസ് അവതരണം സൂപ്പർ അൽഹംദുലില്ല അള്ളാഹു കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@JamsheeraliNeerad Жыл бұрын
آمين
@akuali92842 жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ
@seenathsujahudheen54936 ай бұрын
Alhamdulilla
@hassanusthad78878 ай бұрын
ماشاء الله جزاك الله خيرا
@saidmanuakkara24592 жыл бұрын
അസ്സലാമു അലൈകും. ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണാറില്ല.എന്നാൽ എല്ലാവിഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. നിങ്ങൾ പറയുന്ന ഓരോ ചരിത്രവും സുന്ദര മായും വ്യക്തമായും അവതരിപിയ്ക്കുന്നു. അത് എനിയ്ക് ഒരുപാട് ഇഷ്ട്ടപെട്ടു. അല്ലാഹു ആഫിയത്തോടെ സന്തോഷവും സമാധാനത്തോടെയുള്ള ജീവിതവും മരണ സമയത്ത് നമുക്ക് എല്ലാവർക്കും ഈമാനോടെയുള്ള മരണവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@JamsheeraliNeerad2 жыл бұрын
آمين 🤲
@NOWSHAD-vp7tp2 жыл бұрын
No
@shameers35922 жыл бұрын
000000000pp0p8
@nizamabdulrahman95118 ай бұрын
امين يارب العالمين
@hishamadam13338 ай бұрын
😊😊😊
@ummerbmadambam34012 жыл бұрын
നല്ല അവതരണം. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.
@JamsheeraliNeerad2 жыл бұрын
آمين
@abulbasharmtmt28262 жыл бұрын
No
@RAHIMPulickans8 ай бұрын
ആമീൻ
@SoorajKiran-d9o6 ай бұрын
അള്ളാഹു എത്രയോയെത്രയോ എത്രയോ മഹാനായ പരിശുദ്ധൻ
@jabbarkotta94412 жыл бұрын
Alhamdulillah Alhamdulillah thanks again and thanks for your assistance
@hamzamt97802 жыл бұрын
ലാസ്റ്റ് കമെന്റ് സൂപ്പർ
@shihabudeenvp75208 ай бұрын
സൂപ്പർ അവതരണം....
@jabbarkotta94412 жыл бұрын
Alhamdulillah Alhamdulillah thanks again
@abdulrahimanrahiman23418 ай бұрын
Avasana pravajakan aayirunhu Muhammed musthafa sallalahu alaiwasalam.
@VPtractor-m3f2 жыл бұрын
നല്ല അവതരണം ലൊക്കേഷൻ അടിപൊളി ഇനിയും ഇങ്ങനെയുള്ള ചരിത്ര സംഭവങ്ങൾ പ്രതീക്ഷിക്കുന്നു الله ബർകത്ത് ചെയ്യട്ടെ
അൽഹംദുലില്ലാ നല്ല അവതരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@JamsheeraliNeerad Жыл бұрын
آمين
@shareefp.m7911 Жыл бұрын
@@JamsheeraliNeerad😅😅😅😅😢
@nasar1415 ай бұрын
എന്തു ഈ പുളു കെട്ടിയ്റ്റോ അല്ലഹു അനുഗ്രഹിക്കേണ്ടത്
@AbdulSalam-r7p3s2 күн бұрын
👍⭐
@naseemayahiya74516 ай бұрын
അവതരണം spr👍
@abdullapv8552 жыл бұрын
ശാന്ത സുന്ദരമായ വിവരണം. ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@JamsheeraliNeerad2 жыл бұрын
آمين 🤲
@rkvines68168 ай бұрын
Ink oru doubt nd.aavsanathe nabiyaanu Mohammednabi. Appoyaanu e 5vakth niskaram vannath.pinne engane suliman nabi hasar niskarika? Ithinu uttaran thanne pattu
@dudeff6208 Жыл бұрын
MashaAllah
@haseenamanzoor76112 жыл бұрын
Alhamdulillah 👍👍
@ishqeemadeena14702 жыл бұрын
ماشاءالله
@HUDHA__MEDIA_7863 ай бұрын
നന്നായിട്ടുണ്ട് - അല്ലാഹു ഖബൂൽ ചെയ്യട്ടെ.
@sheikmusthafa-np1fd8 ай бұрын
മാഷാഅള്ളാ
@AnvarRahila7 ай бұрын
❤masha. Allha
@intimateintimate79747 ай бұрын
❤king solomon😍
@moitheenkuttykunnath15002 жыл бұрын
ഓരോ ശരീഅത്തനുസരിച്ച് അതത് കാലങ്ങളിൽ നമസ്ക്കാരം ഉണ്ട്
@sharafudheenthangal8182 жыл бұрын
?????????????????????????????????
@sharafudheenthangal8182 жыл бұрын
???????????????
@JamsheeraliNeerad2 жыл бұрын
💯💯
@AbdulkaderKader-k1j6 ай бұрын
❤you are super ❤congratulations
@jurajuraid53518 ай бұрын
മാഷാ allah❤
@KunhaliKuruvayil5 ай бұрын
നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന് മെച്ചം ഞാൻ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്
@semerchyl2 жыл бұрын
Videos oru pad ishtam
@muhammededhrees57252 жыл бұрын
Aameen Yaa Rabbal Aalameen
@AliHassan-px4po8 ай бұрын
ചരിത്രം യഥാർത്ഥമാവണം അവതരണം വളരെ നന്നായി - ചരിത്രങ്ങൾ വർഷങ്ങൾക്ക് മുമ്പ് നടന്നതാകയാൽ പലരും പലവിധത്തിലായിരിക്കും കേട്ടത്
@thennalasauhardam3692 жыл бұрын
Thayyil mohamed haji thennala നല്ലൊരു പാരായണം മശാഅലനലകത
@hamzamohammed.ameenyarabil3157 Жыл бұрын
Alhamdulillha
@raziyahakkim31382 жыл бұрын
Aslamu Alaikum. Nalla Avatharanam. Ithupole nabi marude kadakal Churuki parayamo. Nabi mare how Iblees influence cheyyan Nokia and how did prophets overcome it ?
@JamsheeraliNeerad2 жыл бұрын
و عليكم السلام .. നബിമാർ പാപങ്ങളെ തൊട്ട് സംരക്ഷിതരാണ്.
@plakodrasheed48108 ай бұрын
Puthiya arivu thanks veendum
@jaafarjafu73452 жыл бұрын
ഉഷാർ
@sulthanacreations88182 жыл бұрын
👍👍👍❤❤❤
@madeenapremi55512 жыл бұрын
നല്ല അവതരണം
@JamsheeraliNeerad2 жыл бұрын
♥️♥️
@usmanmranchery883 Жыл бұрын
Alhamdulillah Sarai
@hamzamohammed.ameenyarabil3157 Жыл бұрын
AllahuAnugrihikkatte
@JamsheeraliNeerad Жыл бұрын
آمين
@anchamkallikallianji88378 ай бұрын
Very nice ❤
@mahmoodm49422 жыл бұрын
മാഷാഅല്ലാഹ്
@ayshajabbar57682 жыл бұрын
katha super.
@kksthangalvelimukkualungal78972 жыл бұрын
അല്ലാഹു ബർകത്ത് ചെയ്യട്ടെ
@JamsheeraliNeerad2 жыл бұрын
آمين 🤲
@saddamakm00772 жыл бұрын
മാഷാ അള്ളാ🤲🤲🤲🤲
@JamsheeraliNeerad2 жыл бұрын
🤲♥️
@spjaleel313spjaleel5 Жыл бұрын
Allahu ed samudayatheyannu kurengaki matiyath?pls reply
@JamsheeraliNeerad Жыл бұрын
ഇസ്രായേൽ ജനതയിൽ പെട്ട വിഭാഗത്തെ
@hamzamohammed.ameenyarabil3157 Жыл бұрын
MashaAllaha
@ansarsha74692 жыл бұрын
❤️💚🥰❤️💚👍
@JamsheeraliNeerad2 жыл бұрын
❤️❤️❤️
@unaiskukkaje6393 Жыл бұрын
Cheta nighal pogunna sthalam edhan
@JamsheeraliNeerad Жыл бұрын
കോഴിക്കോട് നിന്ന് ട്രെയിൻ വഴി ഉത്തർ പ്രദേശിലൂടെ ആഗ്രയിലേക്ക് പോകുന്ന വഴിയാണ് (ഇവിടെയാണ് ചമ്പൽ കൊള്ളക്കാർ ഒരു കാലത്ത് ഉണ്ടായിരുന്നത് എന്ന് പറയുന്നുണ്ട്
@majeedmajeed49938 ай бұрын
Super
@suhraubaid53528 ай бұрын
Sooper
@nasar1415 ай бұрын
പുളു അടിക്കുമ്പോൾ റബ്ബിനെ ഓർക്കണേ
@MuhammedNashid-n2h8 ай бұрын
Sulaiman nabiyude kaalath niskaram undo
@jaleelpp8522 жыл бұрын
Dear excellent
@RinzVlogz2 жыл бұрын
Voice 👌👌
@JamsheeraliNeerad2 жыл бұрын
😊😊♥️♥️
@shabeerpallangod33048 ай бұрын
Sulaiman nabiyoude maram koti yahfeer ano hudhud alle😊
@asmalnizam8 ай бұрын
Good voice
@Sulfikanjirakad8 ай бұрын
മുഹമ്മദ് നബി സല്ലല്ലാഹുഅലൈഹിവസല്ലം തങ്ങൾക്കു മുമ്പ് അസർ നമസ്ക്കാരം ഉണ്ടോ
@abdulrasheedthanudeen18948 ай бұрын
മൂസ നബി അ കാലത്ത് 50 വക്തോ അതിൽ കൂടുതൽ വക്തോ ഉണ്ടായിരുന്നു നമുക്ക് 5 വഖ്ത് ആയി കുറയാൻ കാരണം തന്നെ അതാണ്
@bicchi42928 ай бұрын
@@abdulrasheedthanudeen1894മൂസാ നബിയുടെ കാലത്ത് ഒരു വക്ത് ആയിരുന്നു. അതുപോലും ആളുകൾ നമസ്കരിക്കാൻ മടിച്ചിരുന്നു എന്ന് പറഞ്ഞിട്ടാണ് മൂസാ നബി മുഹമ്മദ് നബിയെ വീണ്ടും വീണ്ടും അല്ലാഹുവിലേക്ക് അയച്ച് 50 വഖ്ത് നമസ്കാരം അഞ്ചാക്കി ചുരുക്കിപ്പിച്ചത്.
@AbulHassan-f5s7 ай бұрын
ഇപ്പോ എത്തി ദുർവ്യാഖ്, നങ്ങൾ ചമച്ച് നുണകൾ സത്യമാക്കാൻ നമ്മുടെ സമുദായം കഴിഞ്ഞിട്ടെ എത് സമയദായവുമുള്ളു.... സത്യ വേത്... മിഥ്യയേത്.... പടച്ചവനറിയാം:-
@AbulHassan-f5s7 ай бұрын
മൂസാ നബിയുടെ കാലത്ത് 50 ::: വക്ത്തോ. ... ജനങ്ങൾ.... ഒന്നിനുംരണ്ടിനും എപ്പോൾ പോകും ഭക്ഷണം കഴിക്കുന്നതെപ്പോൾ... പണി എടു ഒന്നും വേണ്ട ദീൻ അനുസരിച്ച് നാല് പത്തു ജീവിക്കുന്നതെപ്പോൾ....
@AbulHassan-f5s7 ай бұрын
ദീൻ അനുസരിച്ച് നാല് പെണ്ണ് കെട്ടിയവരുടെ അവസ്ഥ... കഷ്ടം.... മൂസാ നബിയുടെ കാലത്ത് 50 വക്ത്ത് നിസ്കാരം.... യായാ യയാ യായാ... മണ്ടൻ മാർ ഒരു കൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ ചത്ത് കൊശവതിനേലും..... അയ്യോ... അയ്യോ....
@muhammadshafi81812 жыл бұрын
നിങ്ങളുടെ വോയിസ് m വീഡിയോ 👌
@JamsheeraliNeerad2 жыл бұрын
♥️♥️💯
@SahiraShafi-df7gr4 ай бұрын
നല്ല സ്റ്റോറി ❤
@mariyaep61511 ай бұрын
❤❤❤❤❤❤
@comet141458 ай бұрын
🔥🔥🔥🔥🔥🌹👍🤝
@abdulrahimanrahiman23418 ай бұрын
Sulaiman nabhiyude kalathu asar namaskaram undayirunho? Pravajakaanaya Muhammed musthafa sallalahu alaiwa salamayude prabhodanathinu sesam alle? Kathil Bismillah thanneyanno abhisambodanam.
@shafeeqparammalangadi38512 жыл бұрын
ഉപയോഗിക്കുന്ന സൗണ്ട് റെക്കോർഡിങ് ആപ്പ് ഏതാണ്
@JamsheeraliNeerad2 жыл бұрын
VLLO
@jennettejosiah37917 ай бұрын
Please quote from authentic sources.
@afsal1218 ай бұрын
👌👌👌👌
@hafsathhafsath21462 жыл бұрын
👍
@nafeesaka60727 ай бұрын
സൂറ :namlil ചരിത്രം പറയുന്നുണ്ട് അവിടെ hudh, hudh, എന്നാണ് മരം കൊതിക്കുള്ള പേര് 👍🤲🤲
@subairmohd16632 жыл бұрын
🤲🏻🤲🏻🤲🏻
@mujeeburrahman95607 ай бұрын
ബൽകീസ് രാഗ്ഞ്ഞിയുടെ കൊട്ടാരം യമനിൽ ഇപോഴും ഉണ്ടോ
@shasingam90162 жыл бұрын
Sulaiman nabi alai hissalam al fathiha
@sameerp54192 жыл бұрын
Akbar Sadhaka story parayamo
@JamsheeraliNeerad2 жыл бұрын
ആരുടെ?
@rasheedabdhu33792 жыл бұрын
ماشاء الله
@JamsheeraliNeerad2 жыл бұрын
♥️
@samhq7862 жыл бұрын
ഇതിലും നല്ല വിശാലമായ രീതിയിൽ ഞങ്ങൾ വിശദമായ രീതിയിൽ സുലൈമാൻ നബിയുടെ ചരിത്രം ഞങ്ങൾ കേട്ടിട്ടുണ്ട് വായിച്ചു അറിഞ്ഞിട്ടും ഉണ്ട് അതിൻറെ ഒരു ചെറിയ വിശകലനം ഭാഗം മാത്രമാണ് നിങ്ങൾ പറയുന്നത്
@JamsheeraliNeerad2 жыл бұрын
♥️
@kadarparambil568 ай бұрын
അസർ നിസ്കാരം സുലൈമാൻ നബിയുടെ കാലത്തുണ്ടോ റസൂലുള്ളാഹിയുടെ കാലത്താണ് 5 നമസ്കാരം ഉണ്ടായത്
@JamsheeraliNeerad8 ай бұрын
നിസ്ക്കാരം എല്ലാ സമുദായത്തിനും ഉണ്ട് സഹോദരാ. 5 വക്ത് നിസ്ക്കാരം റസൂലുള്ളാന്റെ ഉമ്മത്തിനാണ് ഉള്ളത്
@AHMediapkd7 ай бұрын
അതെ അന്ന് അസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ
@NaasopticalBaniyasNaasoptical6 ай бұрын
Ameen
@suhara8424 Жыл бұрын
ഇത്ര വിശദമായി ഈ കഥ കിട്ടാൻ ഏത് കിതാബാണ് അവലംബമാക്കിയത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
അത് തകർക്കപ്പെട്ടു. എങ്കിലും അവശിഷ്ടങ്ങൾ ഉണ്ട്. ജെറുസലേം പട്ടണം. ഇസ്രായേൽ. ബൈത്തുൽ മുഖദ്ദസ് ആ സ്ഥലത്താണ്.
@abdulkhader66658 ай бұрын
മരംകൊത്തിയാണോ ഹുദ്ഹുദ ല്ലേ ഈ കഥകൾ എവിടെ നിന്ന്
@shameervp41848 ай бұрын
സുലൈമാൻ നബിയുടെ കാലത്ത്. നിസ്കാരം ഉണ്ടോ
@JamsheeraliNeerad8 ай бұрын
തീർച്ചയായും💯👍
@JamsheeraliNeerad8 ай бұрын
മൂസ നബി അലൈഹിസ്സലാമിന്ന് നിസ്ക്കാരം ഉള്ളത് അറിയാമോ?
@abubakkar1986-mw2eh8 ай бұрын
👍❤
@ഇഷ്ഖേറസൂൽ-ഥ7ഘ8 ай бұрын
ചരിത്രം ഏത് കിതാബിൽ നിന്നാണ് ഉദ്ദരിച്ചത്?
@Shajid-dx7ul8 ай бұрын
❤❤
@anwarar6778 ай бұрын
അസർ നമസ്കാരമോ? സുലൈമാൻ നബിയുടെ കാലത്ത്?
@Muhammedaliuk52 жыл бұрын
👍🌹
@montymdskoduvally79478 ай бұрын
അന്ന് അസർ നിസ്ക്കാരമോ?
@shamsudhinkm21228 ай бұрын
നിങ്ങൾക്ക് അനുഗ്രഹം ഉണ്ട്.
@shefimry58 ай бұрын
അസർ നിസ്കാരം... മുഹമ്മദ് നബി ആകാശ യാത്ര ചെയ്തു കിട്ടിയതല്ലേ നമസ്കാരം..?
@Ameersappu2 ай бұрын
ഈ കഥ ഏത് രൂപത്തിലാണ് ഞങ്ങൾ വിശ്വസിക്കേണ്ടത്. ഇതിൽ പക്ഷിയുടെ പേര് പറയുന്നത് ജോഫിർ എന്നാണ്. എന്നാൽ വേറൊരു കഥയിൽ പറയുന്നത് ഹുദു ഹുത് എന്നാണ്. പിന്നെ ഇതിൽ ഒരു പരുന്തിന്റെ സാന്നിധ്യം പറയുന്നില്ല പക്ഷേ ഈ കഥയിൽ പറയുന്നുണ്ട്. ഇങ്ങനെ രണ്ട് പക്ഷികൾ തമ്മിൽ കറണ്ട് മുട്ടുന്നതും ആ കഥയിൽ പറയുന്നില്ല. അത് ഈ കഥയിൽ പറയുന്നുണ്ട്. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത്