No video

ഖുർആൻ ഓതുന്നവർ നിർബന്ധമായും കേൾക്കുക,

  Рет қаралды 125,286

Mahaneeyam

Mahaneeyam

2 жыл бұрын

#islamic #mahaneeyam #islamicnewvideo #rafeeqsaqafidelampady #dua #ദിക്ര് #trandingvideoyoutube #newvideo
#trandingvideoyoutube

Пікірлер: 46
@muhammadyusaf5090
@muhammadyusaf5090 2 жыл бұрын
Ahmeen
@twalhath3912
@twalhath3912 Жыл бұрын
Al amdhulillah
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
ماشاء اللة سبحان الله الحمد لله ..ഈ.അറിവുകൾ പകർന്നു തന്ന ഉസ്താദിന്..അല്ലാഹു. ആഫിയത്ത്..ഉള്ള. ദിർഹയിസുംആരേഗവും..നൽകണേ..തമ്പുരാനേ...امين
@hafeelahafeela100
@hafeelahafeela100 2 жыл бұрын
ماشاءالله ماشاءالله الحمدلله الحمدلله
@nabeesamuhammadnabeesa8817
@nabeesamuhammadnabeesa8817 2 жыл бұрын
അൽഹംദുലില്ലാഹ്
@suharaaboo7655
@suharaaboo7655 2 жыл бұрын
Alhamdulillah mashallah
@hafeelahafeela100
@hafeelahafeela100 2 жыл бұрын
آمين امين يارب العالمين وعليكم السلام ورحمة الله وبركاته
@sathar5262
@sathar5262 2 жыл бұрын
امين يارب العالمين
@haseenaali9622
@haseenaali9622 2 жыл бұрын
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
@ulvararabi9610
@ulvararabi9610 2 жыл бұрын
جزاك اللهُ‎
@ApnusCrazykitchen
@ApnusCrazykitchen 2 жыл бұрын
Subhaanallaah💞
@reenareenasiyad3249
@reenareenasiyad3249 2 жыл бұрын
Aameen
@hadhinazeer5653
@hadhinazeer5653 2 жыл бұрын
Duayil ulpeduthane
@muhsink8904
@muhsink8904 2 жыл бұрын
ഹൈള്കാരിക് മനപ്പാഠമുള്ള സൂറത്തുകൾ മൊബൈലിൽ കേൾകുന്നതിന് കുഴപ്പം ഉണ്ടോ...
@rahimmarakkar686
@rahimmarakkar686 2 жыл бұрын
ഉണ്ട്. ഖുർആൻ തന്നെ അല്ലെ.. അപ്പോൾ തന്നെ കേൾക്കണം എന്ന് നിർബന്ധം എന്താ 🤭
@ayishamusa3933
@ayishamusa3933 2 жыл бұрын
kollam
@abidkv6058
@abidkv6058 2 жыл бұрын
ആശു ദ്ധിയുള്ള സമയം പഠിക്കുന്ന മക്കൾക് പറഞ്ഞു കൊടുക്കാൻ പറ്റുമോ
@amidhaamid7940
@amidhaamid7940 2 жыл бұрын
Usthadey 9 varshamayi vadakakkuaanu ....ikkaku swasamuttinde orasugam und chila vadakaveetil ninnu paisakodukkan pattathe irakki vidarund ........ Swandhamayi oru veed aavan dua cheyyaney.......🤲🤲🤲🤲🤲
@salusalue5798
@salusalue5798 2 жыл бұрын
Ameen
@rukkiyamohammad7900
@rukkiyamohammad7900 2 жыл бұрын
Hh
@muhammedzayan5210
@muhammedzayan5210 2 жыл бұрын
? Jo C3
@akhifrahmanakhifrahman8113
@akhifrahmanakhifrahman8113 2 жыл бұрын
Nithya ashuddikkar enthu cheyyanam njan vuloo cheyyade odarullath
@kunchuttialikunchuttiali7058
@kunchuttialikunchuttiali7058 2 жыл бұрын
Alhamdulillah
@ramlushamsu4210
@ramlushamsu4210 2 жыл бұрын
Alhamdulillah alhamdulillah alhamdulillah. Njangalkk kittunna arivukal geevithathil nilanirthaan njangalkk toufeeq nalkanay Allah. Duaayil ulpeduthanay ustaaday. Aameen yarabbal aalameen
@sathar5262
@sathar5262 2 жыл бұрын
Makalk karbam und 8 Masam ayi oru koyappavum elladekkanum kutti swalihavanum dua cheyyannam usthade
@nabisakhadar952
@nabisakhadar952 2 жыл бұрын
Masha alla very useful knowing karnataka
@arimbasserysanoobar2897
@arimbasserysanoobar2897 2 жыл бұрын
🤲
@sarakc5104
@sarakc5104 2 жыл бұрын
ദു അയൽ ul പ്പെടു ത്തnnam
@rahimmarakkar686
@rahimmarakkar686 2 жыл бұрын
ഉവ്വ്. തുടക്കം തന്നെ ബിദ്അത്. ഖുർആൻ മുത്തി മണ ക്കണം എന്ന് നബി (സ അ) ഒരു സലഫുകളും പറഞ്ഞിട്ടില്ല. Hajarul asawad ചുംബിക്കുന്നത് പോലും ഹജ്ജിൽ നിർബന്ധം ഇല്ല. പക്ഷെ അത് ചെയ്യാം. ഒരു കുട്ടിയെ സ്നേഹം കൊണ്ട് ചുംബിക്കുന്നു. ഖുർആൻ നോടുള്ള സ്നേഹം കാണിക്കേണ്ടത് അത് ജീവിതത്തിൽ പകർത്തി ആണ്. ജീവിതത്തിൽ പകർത്തി ആണ്. ജീവിതത്തിൽ പകർത്തി ആണ്.
@asiyaasiya7521
@asiyaasiya7521 2 жыл бұрын
മുസ്ഹഫ് ചുമ്പിച്ചത് കൊണ്ട് തെറ്റ്ന്നും ഇല്ല പിന്നെ നബിയും സാഹബത്തും പറഞ്ഞതെ ചെയ്യൂ എന്നാൽ നിങ്ങൾ മൊബൈൽ, ടീവി, എടിഎം ഇതൊന്നും ഉപയോഗിക്കരുത് 😄😄😄
@rahimmarakkar686
@rahimmarakkar686 2 жыл бұрын
@@asiyaasiya7521 നബി ( sa) ചെയ്തത് പോലും മുഴുവൻ ചെയ്യൽ സുന്നത്തു ഇല്ല മോളെ സുന്നി ആയിഷ. റസൂൽ സ മരണ സമയത്തു കിടന്നിരുന്ന ചുമന്ന വിരിപ്പ് അതെ പടി ആണ് ഷറഫാക്കപ്പെട്ട അവിടുത്തെ ശരീരം ഖബറിൽ വെച്ചത്. വേറെ സഹാബത് ആരും പോലും അതിനു ശേഷം ഖബറിൽ വിരിപ്പ് ഇട്ട് മറവ് ചെയ്തിട്ടില്ല. മൊബൈൽ ഉദാഹരണം ആയി വന്നിരിക്കുന്നു. ഖുർആൻ ന്റെ അർത്ഥം പഠിക്കൽ ഹറാം ആണെന്ന് പറഞ്ഞ ടീംസ് ആണ് 😄😄😄 ഉമ്മർ റ ഹജ്റുൽ അസ്വ് വാദിനെ നോക്കി, ഏ കല്ലേ നിന്നെ ഞാൻ ചുംബിക്കുന്നത് റസൂൽ സ അ ചുംബിക്കുന്ന തായി കണ്ടിട്ടുണ്ട് അതുകൊണ്ടാണ് എന്ന് പറഞ്ഞു. റസൂൽ സ അ ഖുർആൻ ചുംബിക്കുന്ന തായി കണ്ടിട്ടില്ല. അവിടുന്ന് പുണ്യം ആണ്, ചെയ്യണം എന്ന് പറയാത്ത ഒരു കാര്യവും ദീനിൽ ഉണ്ടാക്കാൻ പാടില്ല. അടുക്കളയിൽ ഉണ്ടാക്കാം. അറേബ്യ യിൽ ഖുബൂസ് ആണെങ്കിലും കൊയ്ക്കോട് ബിരിയാണി ഉണ്ടാക്കാം. അറേബ്യ യിൽ ഒട്ടകം ആണെങ്കിൽ ഞമ്മക്ക് ചന്ദന കുടത്തിനു ആന ആകാം 😘😘😘
@shahidhashareef1679
@shahidhashareef1679 2 жыл бұрын
Duachayyanam
@chinjurafi6765
@chinjurafi6765 2 жыл бұрын
സൂറത്തുൽ തൗബയിൽ എന്താണ് ബിസ്മി ഓതാത്ത ഉസ്താദ്
@rosegreen1854
@rosegreen1854 2 жыл бұрын
Dua ceyyam ഉസ്താദ് de
@abupapputi5121
@abupapputi5121 2 жыл бұрын
MPesa to
@sabidaibrahim2834
@sabidaibrahim2834 2 жыл бұрын
മൊബൈലിൽ നോക്കി ഖുർആൻ ഓതുന്നതിന്റെ വിധി എന്താണ്
@shihab7436
@shihab7436 2 жыл бұрын
മറ്റു ഭാഷയിൽ ഖുർആൻ എഴുതൽ ഹറാമല്ല, അതവാ ലിബി മാറ്റൽ ഹറാമല്ല , പരിഭാഷയാണ് ഹറാം , പരിഭാഷയും ലബി മാറ്റം വരുത്തലും രണ്ടും രണ്ടാണ് ഒന്നല്ല
@Sahadibnumajeed
@Sahadibnumajeed 2 жыл бұрын
Sahoodara mattu ഭാഷയിൽ എഴുതൽ ആണ് ഹറാം. പരിഭാഷ എങ്ങനെ ഹറാം ആകും അത് ഖുർആനിന്റെ അർത്ഥം അല്ലെ.അത് അർത്ഥം മനസിലാക്കാൻ അല്ലെ അപ്പോൾ എങ്ങനെ ഹറാം ആകും
@jasminkotakal2310
@jasminkotakal2310 2 жыл бұрын
രാത്രിയിലും വീട് വൃത്തിയാക്കാൻ എന്നാ
@majidkm4589
@majidkm4589 2 жыл бұрын
ഉസ്താദേ.. അറബിയിൽ അല്ലാതെ മറ്റ് ഭാഷയിൽ എഴുതരുത് എന്ന് പറഞ്ഞല്ലോ.എന്നിട്ട് ഉസ്താദ് മാർ പോലും انشاء الله ماشاء الله الحمدلله امين എന്നൊക്കെ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ടല്ലോ അവര് അങ്ങിനേ ചെയ്യുന്നത് കാണുബോൾ സാധാരണക്കാരും അങ്ങിനെ ചെയ്തു പോവില്ലേ ....
@underworld7496
@underworld7496 2 жыл бұрын
ഇത് ഒരു ബി ദ് അ ത്ത ല്ലേ.... നിങ്ങളുടെ വക..... മുസ്ഹഫ് മുത്തി മണക്കൽ...??
@mahaneeyam1543
@mahaneeyam1543 2 жыл бұрын
ആഹാ കൂട്ടൂസൻ വന്നോ.? നിന്റെ വിശ്വാസം അങ്ങനെയെങ്കിലും നി. ചെയ്യണ്ട.. അല്ലാഹുവിന്റെ കലാമായ മുസ്ഹഫിനെ മുത്തി മണക്കൽ ബിദ്അത്ത് പോലും 😀 പിന്നെ എന്ത് പറയാൻ....
@underworld7496
@underworld7496 2 жыл бұрын
@@mahaneeyam1543 ഞാൻ ചെയ്‌തോ ഇല്ലേ എന്നതല്ല....
@Akkubam
@Akkubam 2 жыл бұрын
മൊബൈൽ/ടാബ് എന്നിവയിൽ ഓതുന്നതിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ. മറുപടി പ്റതീക്ഷിക്കുന്നു.
@underworld7496
@underworld7496 2 жыл бұрын
@@Akkubam മൊബൈലിൽ ഞാൻ ഒരിക്കൽ ഓതിയപ്പോൾ എന്റെ സുഹൃത്തായ മുസ്‌ലിയാർ വന്നു പറഞ്ഞത്. അതൊരിക്കലും ശരിയല്ല. മുസ്ഹഫ് എടുക്കൂ എന്നാണ്... എന്നാൽ പല മുസ്‌ലിയാർ മാരും മൊബൈൽ നോക്കി ഓ തുന്നതും കണ്ടിട്ടുണ്ട്
@mubashiramubarak7240
@mubashiramubarak7240 2 жыл бұрын
Duayil ulppeduthane
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН